Manju Pillai-യും ഞാനും വേർപിരിഞ്ഞെങ്കിലും ഞങ്ങൾ Happy ആണ്; ഇപ്പോൾ Ego Clashes ഇല്ല | Sujith Vassudev

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 142

  • @VinGrr
    @VinGrr 3 หลายเดือนก่อน +217

    അനാർക്കലിയുടെ സിനിമട്ടോഗ്രാഫർ ഈ ചേട്ടൻ ആണോ... Wow. വീണയോടു പല വീഡിയോകളും കാണുമ്പോൾ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ. വീണക്ക് എല്ലാ celebritiesineyum അറിയാമായിരിക്കും. പക്ഷെ തൊടാൻ ഫ്രീഡം, അത് സ്ത്രീകളെയാണെങ്കിലും, പുരുഷന്മാരെയാണെങ്കിലും നല്ല പേർസണൽ അടുപ്പം ഉണ്ടെങ്കിൽ മാത്രമേ frequent ആയിട്ട് കയ്യിലൊക്കെ കയറി പിടിക്കാൻ പാടുള്ളൂ. ചിലർ പുറമെ express ചെയ്യില്ല,പക്ഷെ ഉള്ളിൽ uncomfortable ആകും. കാണുമ്പോൾ പറയണം എന്ന് തോന്നി. അത് കൊണ്ട് പറഞ്ഞതാണ്

    • @Rakshasan34
      @Rakshasan34 3 หลายเดือนก่อน +11

      എനിക്കും തൊന്നി same.. പുള്ളിക്കാരി ഇതിൽ എന്തോ odd ആയിട്ട് പെരുമാറുന്നു...He looks uncomfortable!

    • @harikrishnant5934
      @harikrishnant5934 3 หลายเดือนก่อน +8

      Chilarkku pettennu deshyam varum. .. It's really uncomfortable.. She is crossing their personal space
      .

    • @jm2889
      @jm2889 3 หลายเดือนก่อน +6

      She is crossing limits ..

    • @fightforjustice5472
      @fightforjustice5472 2 หลายเดือนก่อน

      വീണ കയ്യിൽ പിടിച്ചാൽ ഒരു ആണുങ്ങളും uncomfortable ആകില്ല....

    • @Rakshasan34
      @Rakshasan34 2 หลายเดือนก่อน +3

      @@fightforjustice5472 അതെന്തേ വീണക്ക് കൊമ്പുണ്ടോ?

  • @Ala_mallu8852
    @Ala_mallu8852 2 หลายเดือนก่อน +12

    നല്ല മനുഷ്യൻ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പഴിചാരലുകളില്ലാതെ വിവാഹമോചനത്തെക്കുറിച്ച് രസകരമായി പറഞ്ഞു

  • @isunilsuryaactor6854
    @isunilsuryaactor6854 3 หลายเดือนก่อน +65

    ഫേക്ക് അല്ലാത്ത, സിനിമാക്കാരുടെ തലക്കനം ഇല്ലാത്ത ഒരു മനുഷ്യൻ.. അത് തന്നെയാണ് സുജിത് ഏട്ടൻ.. സുജിത് ഏട്ടൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ഓട്ടർഷ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനം, സന്തോഷം....❤

    • @0708im
      @0708im 3 หลายเดือนก่อน +7

      Really bad of sujith vasudev. He is having ego. Very narcissistic mentality. These kind of men convince and attract others through his personality and talks but will be cruel to their wives. He thinks he is superior to his wife. എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

  • @shinyt.s5505
    @shinyt.s5505 3 หลายเดือนก่อน +35

    Nice interview. കേട്ടിരിക്കാൻ നല്ല രസമായിരുന്നു

  • @sheebakeloth2858
    @sheebakeloth2858 2 หลายเดือนก่อน

    Manju, this man is precious...
    Don't lose him.. he is irreplaceable

  • @binoyvishnu.
    @binoyvishnu. 3 หลายเดือนก่อน +83

    ഈഗോ ' അതാണ് ഒരു കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ ......

    • @0708im
      @0708im 3 หลายเดือนก่อน +18

      Really bad of sujith vasudev. He is having ego. Very narcissistic mentality. These kind of men convince and attract others through his personality and talks but will be cruel to their wives. He thinks he is superior to his wife. എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

    • @rajalekshmiz579
      @rajalekshmiz579 3 หลายเดือนก่อน +3

      Correct.❤❤❤❤😊

    • @balasasi2018
      @balasasi2018 2 หลายเดือนก่อน +2

      Correct 💯👌👍❤

    • @binoyvishnu.
      @binoyvishnu. 2 หลายเดือนก่อน

      @@0708im അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ടി വി ഷോ ൽ ജഡ്ജി ആയി പോയി ഇരുന്ന് കാണിക്കുന്ന കോപ്രായങ്ങൾ മാറ്റണം എന്ന് പറഞ്ഞു അതിനെ തുടർന്ന് ഇരുവരും തർക്കം രൂക്ഷം ആകുന്നു അത് ഈഗോ ആയി മഞ്ചു പിള്ള എടുക്കുന്നു തർക്കിക്കുന്നു etc...... പിരിയുന്നു

  • @joseph29993
    @joseph29993 3 หลายเดือนก่อน +48

    " James and Alice " ആ സിനിമ ഒക്കെ നല്ല ഒരു കുടുംബ ജീവിതം ഉണ്ടാക്കാൻ എന്നെ സഹായിച്ച പടങ്ങൾ ആണ്. പക്ഷേ ആ പടത്തിൻ്റെ സൃഷ്ടാവ് സപ്പറേറ്റ് ആയത്തിൽ സങ്കടം ഉണ്ട്

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 3 หลายเดือนก่อน +5

      Athulondu angerkku ippo swaasam mutti kazhiyendi vatunnilla.Orumichu ninnu maathruka bhaarya bharthaakkanmaar aayi naadakam kalichu naattukaare kaanichu facebookilum instagramilum youtubilum show nadathunnathilum nallathalle swathanthramaayi parannu nadakkunnathu.Athu manassilaakkaathe veedukalil veerppumutti kazhiyunna orupaadu abhinaya dambathikal nammude keralathil bharath awarding vellunna performance kaazchavechu jeevikkunnundu.Enthaayaalum sujith abhinayikkaathe jeevichu rakshappettu.

    • @jobinjoseph5204
      @jobinjoseph5204 3 หลายเดือนก่อน +4

      Separate ആകുന്നത് ഒരു മോശം കാരണം അല്ല. നമ്മൾ ഒരു 100കൊല്ലം പുറകിൽ ആയത് കൊണ്ട് തോന്നുന്നതാ.

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 3 หลายเดือนก่อน +1

      @@jobinjoseph5204 Athe.pillerodu parayaallo.'Njangal nalla friendsaa'.Appo pilleru chodikkum.'Pinne njangalaarkkundaayatha'.Appo friends aaya pazhaya ex thanthayum thallayum parayum.'Ningal biologikkundaayathaa'.Pinne piller biology refer cheytholum.Ellaam nano saankethika vidhyayalle.

    • @jobinjoseph5204
      @jobinjoseph5204 3 หลายเดือนก่อน

      @@anilkumar.c.smenon9144 കുട്ടികൾ ഉണ്ടാകാൻ കല്യാണം കഴിക്കേണ്ടതില്ല എന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.!!!

    • @vijikrishnakumar5335
      @vijikrishnakumar5335 3 หลายเดือนก่อน

      Athanu cinema.fake world.fake people

  • @dzzz-3
    @dzzz-3 3 หลายเดือนก่อน +15

    പാലക്കാടിൻ്റെ സ്വന്തം സുജിത്ത് ❤

  • @girijakumari-ms6gb
    @girijakumari-ms6gb 3 หลายเดือนก่อน +23

    മജ്ജു അഡ്ജസ്റ്റ് ചെയ്ത പോയി കൂടെ. നല്ല മനഷ്യൻ

    • @annujohn3049
      @annujohn3049 2 หลายเดือนก่อน +9

      Oru ara manikoor home tour kandathode nalla manushyan enn angu kandupidichu kalanjallo😂

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน +3

      ആരെയും വിശ്വസിക്കാൻ പറ്റില്ല ബാലയേ കണ്ടില്ലേ ക്യാമറക്ക് മുന്നിൽ എന്തൊരു നല്ലവൻ

    • @SunandaBhagavathi
      @SunandaBhagavathi 2 หลายเดือนก่อน

      why should she alone

  • @vinumohan7263
    @vinumohan7263 3 หลายเดือนก่อน +19

    Very good interview. He spoke genuinely. Watching his interview for first time. Good Veena

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 หลายเดือนก่อน +4

    നമ്മൾ എത്ര മുകളിൽ പോയാലും കുട്ടികളെ ആണ് ബാധിക്കുക പിന്നെ അവർക്കല്ലേ അറിയൂ adjust ചെയ്യാൻ പറ്റില്ല എന്ന്

  • @pukrajesh
    @pukrajesh 2 หลายเดือนก่อน

    Happy happy happy....
    I love both Sujith n manjuu....
    Etra neat aayi avar veerpirinjuuu....respect❤❤

  • @ashokansuryatv1657
    @ashokansuryatv1657 2 หลายเดือนก่อน +1

    ഒരു നല്ല മനുഷ്യൻ ❤️👍🏾🙏🏼

  • @rathsuku
    @rathsuku 3 หลายเดือนก่อน +12

    Feel proud of you Machu 🥰👍🏻😊

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 2 หลายเดือนก่อน +8

    വേർപിരിഞ്ഞ പ്പോൾ മകളുടെ മനസ്സ് എഥാർഥത്തിൽ രണ്ടു പേരും കാണുന്നില്ല, വേർപിരിഞ്ഞത് വല്യ കാര്യമായി അഭിമാനിക്കുന്നു, എന്നിട്ട് പറയുന്നു ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന്, നാണമില്ലാത്ത വർത്തമാനം

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน +1

      മകളെ ഓർത്ത് സഹിച് ജീവിക്കുന്നതെന്തിന്???

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน

      മകളെ ഓർത്ത് സഹിച് ജീവിക്കുന്നതെന്തിന്???

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 หลายเดือนก่อน +1

      പൊരുത്തപ്പെടാനാവില്ലെങ്കിൽ പിരിയണം. മക്കളുടെ കാര്യം അവർ നോക്കിക്കോളും.

    • @bijirpillai1229
      @bijirpillai1229 2 หลายเดือนก่อน

      പിന്നെ എന്താ അങ്ങോട്ട് ഇങ്ങോട്ടും വേണ്ടാത്തത് പറയണോ

    • @Back-to-life360
      @Back-to-life360 2 หลายเดือนก่อน

      അദ്ദേഹം പറഞ്ഞ പോലെ ഒരേ വീട്ടിൽ ശത്രുക്കളായി കഴിയുന്നതിലും ഭേദം പിരിയുന്നതാണ്..അങ്ങനെ ജീവിക്കുന്നതാണ് മക്കൾക്ക് സങ്കടം..മക്കളെ ഓർത്ത് ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ച് തീർക്കേണ്ട ഒരു കാര്യവും ഇല്ല..എന്നാൽ മക്കളുടെ എല്ലാ കാര്യത്തിലും ഒന്നിച്ച് നിൽക്കാൻ പറ്റിയാൽ നല്ലത് ...

  • @marneer381
    @marneer381 3 หลายเดือนก่อน +14

    Sujith is a nice person

    • @0708im
      @0708im 3 หลายเดือนก่อน +6

      Really bad of sujith vasudev. He is having ego. Very narcissistic mentality. These kind of men convince and attract others through his personality and talks but will be cruel to their wives. He thinks he is superior to his wife. എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

  • @rijyraju6072
    @rijyraju6072 3 หลายเดือนก่อน +39

    He is nice person , compare to manju

    • @sheelanandini5046
      @sheelanandini5046 3 หลายเดือนก่อน +4

      He is more of an intellectual it seems.

    • @0708im
      @0708im 3 หลายเดือนก่อน +1

      Don't be a fool. It is clear that he is a narcissist. Really bad of sujith vasudev. He is having ego. Very narcissistic mentality. These kind of men convince and attract others through his personality and talks but will be cruel to their wives. He thinks he is superior to his wife. എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

  • @ajvlog1995
    @ajvlog1995 3 หลายเดือนก่อน +21

    കടുകെണ്ണാവാ. മൂവിയിൽ ഒരു ഉഗ്രൻ ഫ്രെയിം ഉണ്ട്.. മമ്മൂട്ടി ഹോട്ടലിന്റെ മുകളിൽ കടലിനെ നോക്കി നിൽക്കുന്ന മമ്മൂട്ടിയുടെ ഒരു ഫ്രെയിം ഉണ്ട് 👌👌👌👌👌

    • @0708im
      @0708im 3 หลายเดือนก่อน

      അതേതു movie?

  • @princessmagic1990
    @princessmagic1990 3 หลายเดือนก่อน +18

    He deserves a better partner

    • @0708im
      @0708im 3 หลายเดือนก่อน +10

      How can you say that? Do you know them? It is clear that he is a narcissist.
      Really bad of sujith vasudev. He is having ego. Very narcissistic mentality. അല്ലെങ്കിൽ എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

    • @devibyju
      @devibyju 2 หลายเดือนก่อน +1

      @@0708imthanikku avare ariyaamo ithrem ella comment num adiyil vannu ezhuthaan…randu marriage failure ullavale nyaayeekarikkan vannekkunnu 😂😇😇

    • @0708im
      @0708im 2 หลายเดือนก่อน

      @@devibyju eniku ariyaam. Enthe? I am psychologist with three degrees. Ninaku naanamille enne ariyaathe enne pati comment idaan? Idiot. Manju maathram aano divorce? Apol ee sujith divorce aayille? Ninne polulla mandanmaare daily kandu kandu njan maduthu. Get lost idiot.

    • @0708im
      @0708im 2 หลายเดือนก่อน

      @@devibyju idiots like you should never comment on any social media without knowing any facts. You people are making others' lives miserable. Thaan ennoke ninte appane poyi vilichal mathi. Iyaale polulla narcissist and selfish aalukale ninne polulla mandikal thirichariyilla. Oru pennu aayittu polum matoru pennine kutam parayaam ninaku enthu yogyatha? Im also a woman. I know them well. I see such narcissists and toxic relationship on a daily basis. What do you have to say now, idiot?

  • @konarkvideos7847
    @konarkvideos7847 3 หลายเดือนก่อน +12

    Nice man❤

  • @rosyjohn1611
    @rosyjohn1611 3 หลายเดือนก่อน +8

    Personal freedom is a must in any marriage

  • @omanamenon1327
    @omanamenon1327 3 หลายเดือนก่อน +41

    വീണ , റിമിടോമിയെ ഓർമിപ്പിക്കുന്നു ... അനാവശ്യചിരി , തൊട്ടു തൊട്ടില്ല , തോണ്ടി തോണ്ടി ആൾടെ മെക്കെട്ട് കേറാനുള്ള ശ്രമം , ഇനി കൂട്ടി കൊടുപ്പ് വർത്താനം കൂടി ആയാൽ റിമി ആയി ..ചേട്ടാ ചേട്ടാ ന്നുള്ള കൊഞ്ചി വിളി .. ലേശം അറപ്പ് തോന്നും .. Keep it up ....

    • @sadiyaali2214
      @sadiyaali2214 3 หลายเดือนก่อน +10

      Rimitomy ingane onnum alla.

    • @sasikandathil3014
      @sasikandathil3014 3 หลายเดือนก่อน +6

      റിമി ഇതിനേക്കാളും എത്രയോ നല്ലത് ആണ് ചേട്ടാ ചേട്ടാ എന്ന് ഇത് കൊഞ്ചി വിളിക്കുബോൾ തന്നെ ഛർദിക്കാൻ വരും ഇവളുടെ വിചാരം വലിയ സുന്ദരി ആണ് എന്ന

  • @faizafami6619
    @faizafami6619 3 หลายเดือนก่อน +8

    He is so genuine

  • @sp-gf2rs
    @sp-gf2rs 2 หลายเดือนก่อน +2

    നല്ല ഇന്റർവ്യൂ ❤❤

  • @jkvlogs6116
    @jkvlogs6116 2 หลายเดือนก่อน +2

    I love him

  • @bijus3396
    @bijus3396 3 หลายเดือนก่อน +9

    Veena super presentation aanu

  • @rajeswary_vijayan
    @rajeswary_vijayan 3 หลายเดือนก่อน +3

    Super ❤

  • @Orupraja
    @Orupraja 3 หลายเดือนก่อน +7

    Idakkidakku ayaline keri pidikkunnath arochakam

    • @Lifeofpathmashy
      @Lifeofpathmashy 2 หลายเดือนก่อน +2

      അതെന്തിനാ, മനസ്സിൽ ആൺ പെൺ എന്ന ചിന്ത ഇല്ലാതെ ഫ്രീയായി സ്വന്ത സഹോര നായി കാണുന്നതിനെന്താ കുഴപ്പം

  • @sajithakuppanath4636
    @sajithakuppanath4636 3 หลายเดือนก่อน +12

    വീണയുടെ തൊട്ടു തലോ ടൽ ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്ന വൾക്ക് മനസ്സിലായി😂😂😂😂 അല്ലേലും കയ്യിൽ കേറിപ്പിടികൂടുതലാ😅 ചേട്ടൻ ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്നു... നന്നായി

  • @taara2707
    @taara2707 3 หลายเดือนก่อน +10

    He is handsome❤

  • @veena2031
    @veena2031 3 หลายเดือนก่อน +2

    Which is this place

  • @meenar4784
    @meenar4784 2 หลายเดือนก่อน

    Ammayude swantham aalayappo avasaram kitty manju vinu

  • @Krgnair123
    @Krgnair123 3 หลายเดือนก่อน +23

    I think Manju was wrong. Ahankari. This man is very nice. Mukundane kalyanam kazhichittu kurachu kalam kazhinju divorce cheyythu

    • @jeenathomas3935
      @jeenathomas3935 3 หลายเดือนก่อน +1

      True

    • @geena1910
      @geena1910 3 หลายเดือนก่อน

      ഞങ്ങളുടെ കൂടെ preferred ivanios പഠിക്കുമ്പോൾ ആണ് അവൾ ആദ്യം അഭിനയിക്കുന്ന.ഒരു പാവം കൊച്ച് ആയിരുന്ന. അവളുടെ grandfather famous ആയിരുന്ന.അമ്മTVM famous beautician Achen Gulf highly paid ആയിരുന്ന.
      18 വയസ്സിൽ അവർ വീണ് പോയതാ മുകുന്ദ്ൻ. അവള് സിനിമ അഭിനയിച്ച ജീവിച്ച.

    • @salabham18
      @salabham18 3 หลายเดือนก่อน +11

      Ella divorce ilum pennungale kuttapedutha ath nirbendha😂🤣

    • @0708im
      @0708im 3 หลายเดือนก่อน +10

      No. How can you say that? It is very evident that he is mainly wrong. Really bad of sujith vasudev. He is having ego. Very narcissistic mentality. അല്ലെങ്കിൽ എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 3 หลายเดือนก่อน

      @@Krgnair123 Mukundanum sujithum upekshichappo manassilaayikkaanumallo manju enna vandiyude complaint sherikkum enthaanennu.Ini aduthathu ethu hathabhaagyanaano manjuvenna ee theevandikku thalavekkunnathu.

  • @lathasoman5664
    @lathasoman5664 3 หลายเดือนก่อน +1

    Super duper interview 🙌

  • @0708im
    @0708im 3 หลายเดือนก่อน +21

    Really bad of sujith vasudev. He is having ego. Very narcissistic mentality. These kind of men convince and attract others through his personality and talks but will be cruel to their wives. He thinks he is superior to his wife. എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

  • @thecitizen87935
    @thecitizen87935 3 หลายเดือนก่อน +25

    Sujith ettan ❤,
    manchu is wrong i think

    • @sheelanandini5046
      @sheelanandini5046 3 หลายเดือนก่อน +1

      She will be having her own virtues

    • @0708im
      @0708im 3 หลายเดือนก่อน

      Are you dumb? It is very clear that he doesn't respect anyone including Manju. Really bad of sujith vasudev. He is having ego. Very narcissistic mentality. These kind of men convince and attract others through his personality and talks but will be cruel to their wives. He thinks he is superior to his wife. എന്തിനാണ് ഇയാൾ മഞ്ജുവിന് ആരെ വേണേലും കാണാം എവിടെ വേണേലും പോകാം എന്ന് പറയുന്നത്? ഇയാൾ എവിടെയും പോകുന്നില്ലേ ആരെയും കാണുന്നില്ലേ? മഞ്ജു ഇയാൾക്ക് മുൻപേ സിനിമയിൽ വന്ന ആൾ അല്ലെ. പരസ്പരം ബഹുമാനവും space കൊടുക്കുക. Family life ഇൽ ego എന്തിനാണ്? It's really shame of him talking bad about Manju. Very immature and egoistic. മഞ്ജുവിനെ കളഞ്ഞു എന്നൊക്കെ പറയാൻ മഞ്ജു എന്താ വല്ല പട്ടിയോ പൂച്ചയോ ആണോ? There is no space for ego in family life. In family life, husband and wife should respect and give space to each other. Personal freedom is inevitable in a family.

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน

      ഒന്നും പറയാൻ കഴിയില്ല

  • @shihanashehan860
    @shihanashehan860 2 หลายเดือนก่อน +3

    അവൾക്ക് ആരെവേണമെങ്കിലും കാണാം എവിടെ വേണമെങ്കിലും പോകാം 😂

  • @Syamnsasidhar6525
    @Syamnsasidhar6525 3 หลายเดือนก่อน +3

    🤩🤩🤩🤩

  • @rani-ut3bb
    @rani-ut3bb 3 หลายเดือนก่อน +3

    😊😊😊😊❤

  • @shijisworld2202
    @shijisworld2202 3 หลายเดือนก่อน +5

    Very simple man ❤️

  • @sobhav390
    @sobhav390 3 หลายเดือนก่อน

    ❤😊

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 3 หลายเดือนก่อน +7

    Manju pilla yude 2nd hus aano itg...iyalem.pirinjo😮

    • @neetumukundan3020
      @neetumukundan3020 3 หลายเดือนก่อน +1

      Yes first mukundan

    • @ibrat8082
      @ibrat8082 3 หลายเดือนก่อน

      Oh., അപ്പൊ സ്ഥിരം ആണല്ല​@@neetumukundan3020

  • @praveenagnath6322
    @praveenagnath6322 2 หลายเดือนก่อน +1

    Nalloru interview Veena,Sujithum Manjuvum nalla match ayirunnu.

  • @princesssmile4692
    @princesssmile4692 3 หลายเดือนก่อน +2

    വീണയുടെ encyclopedia പരാമർശം "ഒത്തില്ല "

  • @jayanvijaya6653
    @jayanvijaya6653 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @princesssmile4692
    @princesssmile4692 3 หลายเดือนก่อน +2

    സദനം വാസുദേവൻ സാറിനെപ്പറ്റി കേട്ടിട്ടുണ്ട് 🙏🏻

  • @dilnetthomas
    @dilnetthomas 3 หลายเดือนก่อน

    Inspiring😊

  • @jesierajan513
    @jesierajan513 3 หลายเดือนก่อน +1

    Ningal veenede place il annel engne present chaiyum ennitu vimarzhiku allarem. good luck.

  • @arunas855
    @arunas855 3 หลายเดือนก่อน +5

    ആ livingroom painting കൊള്ളില്ല. Good home

    • @vijikrishnakumar5335
      @vijikrishnakumar5335 3 หลายเดือนก่อน

      It's not a home.its a bachelors den

    • @remadevir1706
      @remadevir1706 3 หลายเดือนก่อน

      അവരുടെ വീട്ടിൽ അവരുടെ ഇഷ്ട്ടം അല്ലേ ഏത് പെയിൻ്റ് use ചെയ്യണം എന്നുള്ളത്....

    • @sheenacv927
      @sheenacv927 3 หลายเดือนก่อน

      Enik koduthal ishtapettathu living room paintings

  • @rbag6785
    @rbag6785 2 หลายเดือนก่อน

    Home tour alle...pinne enthinna ee personal questions ⁉️

  • @SudhamaniT
    @SudhamaniT 2 หลายเดือนก่อน +1

    ആ മഞ്ജു മക്കളെ വിചാരിച്ചു ഒഴിവാക്കണ്ടായിരുന്നു

  • @behindvoice
    @behindvoice 3 หลายเดือนก่อน +8

    Pastal green alla turkish blue

    • @tintuthomas6671
      @tintuthomas6671 3 หลายเดือนก่อน +2

      Ee pennine athonnum ariyilla
      Chumma chirikkan maathre ariyu

    • @RAJIVJF
      @RAJIVJF 3 หลายเดือนก่อน

      Turquoise blue.... But this is pastel green.

  • @sindhurajeev8963
    @sindhurajeev8963 3 หลายเดือนก่อน +11

    Sadhanam vasudevan എന്ന പേര് എല്ലാവരും ariyum

    • @anuprasuja5877
      @anuprasuja5877 3 หลายเดือนก่อน

      Athentha

    • @faizafami6619
      @faizafami6619 3 หลายเดือนก่อน +1

      @@anuprasuja5877Kathu thurannu kelkku appol ariyam aaranennu.

    • @AnjaliGeorge
      @AnjaliGeorge 3 หลายเดือนก่อน +1

      സദനം വാസുദേവൻ

    • @sreekumarsree6078
      @sreekumarsree6078 2 หลายเดือนก่อน

      Yes, കഥകളി ചെണ്ട ആണ് എന്ന് തോന്നുന്നു വളരേ പ്രശസ്തനാണ്

  • @vibhasatheesh7399
    @vibhasatheesh7399 3 หลายเดือนก่อน +5

    മഞ്ജു, സുജിത് പിരിഞ്ഞോ 😢

  • @alphonsakuniyil8482
    @alphonsakuniyil8482 3 หลายเดือนก่อน +14

    ഇയാളെ മഞ്ജു കളഞ്ഞല്ലോ

  • @Ytuber4200
    @Ytuber4200 3 หลายเดือนก่อน +2

    You missed out on asking a lot of interesting questions

  • @geena1910
    @geena1910 3 หลายเดือนก่อน +6

    ഇത് പോലേ കാണിച്ചിട്ട് അവസാനം പരാതി. ചോദ്യങ്ങൾ ചോദിക്കുക മാന്യമായ ഇടപെടുക. വീണ യുടെ രീതി ശരിയായില്ല

  • @sreejas6036
    @sreejas6036 2 หลายเดือนก่อน +1

    Interview കണ്ടപ്പോൾ മനസ്സിലായി ഇദ്ദേഹവും മഞ്ജുവും ഒരു ചർച്ചയും ഇല്ല എന്നുള്ളത്

  • @shivathej1680
    @shivathej1680 3 หลายเดือนก่อน +7

    Veenayck സിംപിൾ ആയിട്ടുള്ള കാര്യങ്ങൾ ഒന്നുമറിയില്ല pine cheap aanenn പോലുമറിയില്ല

  • @pixeltrolls5278
    @pixeltrolls5278 3 หลายเดือนก่อน +5

    😯😯😄😆

  • @RAJIVJF
    @RAJIVJF 3 หลายเดือนก่อน +3

    He is drunk.

  • @bababluelotus
    @bababluelotus 3 หลายเดือนก่อน +6

    കൂടുതൽ വർക്കും പൃഥ്വിരാജിൻറെ കൂടിയാണല്ലോ

  • @shobhasunil1584
    @shobhasunil1584 3 หลายเดือนก่อน +5

    Veena pregnant ano?

  • @Arabmallu_yt
    @Arabmallu_yt 3 หลายเดือนก่อน +6

    Karthik surya myran aanu motham problem start akiyee

  • @nougha3908
    @nougha3908 3 หลายเดือนก่อน +8

    Sujith bhaktan yenn ano paranje

    • @sindhumenon3317
      @sindhumenon3317 3 หลายเดือนก่อน

      എനിക്കും തോന്നി😂

    • @rey-2018
      @rey-2018 3 หลายเดือนก่อน

      😂

  • @jeenathomas3935
    @jeenathomas3935 3 หลายเดือนก่อน +9

    Very simple man❤❤❤

  • @sajithakuppanath4636
    @sajithakuppanath4636 3 หลายเดือนก่อน +7

    വീണയുടെ തൊട്ടു തലോ ടൽ ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്ന വൾക്ക് മനസ്സിലായി😂😂😂😂 അല്ലേലും കയ്യിൽ കേറിപ്പിടികൂടുതലാ😅 ചേട്ടൻ ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്നു... നന്നായി

    • @Nena-w4k
      @Nena-w4k 2 หลายเดือนก่อน +2

      Enikkum thonni enthina eval kaiyill Keri pidikkunnennu

  • @kamalaoffset3458
    @kamalaoffset3458 3 หลายเดือนก่อน +2

  • @simigeethesh
    @simigeethesh 3 หลายเดือนก่อน +2

    😍😍🥰🥰