'ഷാഫിയുടെ വരവ് തന്നെയൊരു ട്രെൻഡായി' | Coffee With Arun | Shafi Parambil | KK Shailaja

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 'നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ ശൈലജ ടീച്ചറിന്റെ കഴിവ് കൊണ്ടാണ്' | Coffee With Arun | Shafi Parambil | KK Shailaja
    #coffeewitharun #vadakara #losabhaelection #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 317

  • @THAIVLOGS66
    @THAIVLOGS66 5 หลายเดือนก่อน +60

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍വികസന നായകൻ ഷാഫിക്ക് 🔥💥

  • @mervinjoseph6951
    @mervinjoseph6951 5 หลายเดือนก่อน +274

    ഷാഫിയെ ജയിക്കൂ 💯

    • @rajan3338
      @rajan3338 5 หลายเดือนก่อน +4

      ❤❤❤❤

    • @abdulsathar979
      @abdulsathar979 4 หลายเดือนก่อน

      ശൈലജ ഇല്ലെങ്കിൽ ലോകത്ത് എല്ലാരും മരിച്ചുപോകും ഈ മണ്ട ഏതു മണ്ടനാണ് പിആർ വർക്ക് ഉണ്ടാക്കിയതാണ് ആ ഇമേജ് അല്ലാതെ സ്വന്തമായി എന്ത് ഇമേജാണ് ഉള്ളത് കോമഡി

  • @ska-kn6ed
    @ska-kn6ed 5 หลายเดือนก่อน +171

    ഷാഫി ജയിക്കും ❤❤❤

  • @user-zw1kv7ug7n
    @user-zw1kv7ug7n 5 หลายเดือนก่อน +210

    അരുൺ ഏട്ടാ കൊറോണ സമയത്ത് പ്രവാസികളെ ദ്രോഹിച്ചതും കൂടി ചർച്ച ചെയ്യണേ
    പൊന്ന് മോളെ മയ്യത്ത് കാണാത്ത ഞാനാ
    രാഷ്ട്രീയ നേതാക്കൾ മരിച്ചപ്പോൾ 500 ഇൽ പരം ആളുകൾ കൂടിയിട്ടുണ്ട്
    നായകൾക്ക് കൊടുക്കുന്ന പോലെയാണ് അന്ന് നാട്ടിൽ വന്നവർക്ക് ഭക്ഷണം കിട്ടിയിരുന്നു
    വാക്സിനെഷൻ എടുക്കാൻ വേറെയും പൈസ
    പ്രവാസികൾ ഒന്നടങ്കം ഷാഫിക്കാക്ക് വോട്ട് ചെയ്ത് പകരം ചോദിക്കുക

    • @surabhirksurabhi8772
      @surabhirksurabhi8772 5 หลายเดือนก่อน

      ഈ വർഗീതയെ വടകര ജനം ചവറ്റു കൊട്ടയിൽ തള്ളും. ഇത് കേരളമാണ്. വിദേശപ്പണ ഹുങ്ക് കേരളത്തിൽ കാണിക്കണ്ട

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 5 หลายเดือนก่อน +82

    Shafi. Vijayikkum

  • @ajithkp2903
    @ajithkp2903 5 หลายเดือนก่อน +123

    ഷാഫിക്ക ❤️

  • @jaseer780
    @jaseer780 5 หลายเดือนก่อน +80

    Shafi ❤

  • @rasheedm08
    @rasheedm08 5 หลายเดือนก่อน +81

    ഷാഫിക്ക ജയിക്കും 100% ഉറപ്പ് 👍🏻👍🏻👍🏻

    • @abdulsathar979
      @abdulsathar979 4 หลายเดือนก่อน

      അരുണേ ശൈലജയെ പൊക്കി നടക്കാൻ വേണ്ടിയാണ് മൈക്കും പിടിച്ച് പോകുന്നത് അതിനു വേണ്ടിയാണെങ്കിൽ അതാണ് നിനക്ക് നല്ലത് ഇപ്പണി കൊള്ളില്ല ഷാഫിയെ ചെറുതാക്കി കാണുകയും ചെയ്ത എന്തോ ഒരു സംഭവമാണെന്ന് പറയുകയും പറയിപ്പിക്കുകയും ചെയ്യുന്ന നിൻറെ പേരാണോ അരുൺ

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 5 หลายเดือนก่อน +25

    Shafi bro jeyam urap 💙💙💙💙💙

  • @s0l0_boy98
    @s0l0_boy98 5 หลายเดือนก่อน +39

    കഴിഞ്ഞ വട്ടം ജയിച്ചത് udf സ്ഥാനാർഥി ആണ്... ഇപ്പോ ഷാഫി കൂടി വന്നപ്പോ അതിന്റെ ഇമ്പാക്ട് കൂടുകയേ ഉള്ളല്ലോ 🙌🏻

  • @noushadlatheef8467
    @noushadlatheef8467 5 หลายเดือนก่อน +88

    അരുൺകുമാർ ഷൈലജ യെ മക്സിമം വെളിപ്പിക്കാൻ നോക്കകയാണ്

  • @TheRohith88
    @TheRohith88 5 หลายเดือนก่อน +68

    ഇന്ന് ജീവിച്ചിരിക്കുന്നത് ടീച്ചർ ഉണ്ടായിരുന്നത് കൊണ്ടാണത്രെ. .. എന്തൊരു നിഷ്കു ജനങ്ങൾ 😂😂😂😂

  • @dzrzrzgr9170
    @dzrzrzgr9170 5 หลายเดือนก่อน +67

    ടീച്ചർ സാധ്യത സ്വപ്നം കണ്ടുറങ്ങുന്ന നീധി സ്റ്റോർ ഉടമ 😂😂നീധി സ്റ്റോറിൽ സാധനങ്ങൾ ഉണ്ടോ എന്ന് അവിടെ ഉള്ള ജനങ്ങളോട് ചോദിക്ക്

    • @sajan5555
      @sajan5555 5 หลายเดือนก่อน +20

      നീതി മെഡിക്കൽ സ്റ്റോറിൽ പോയാൽ മരുന്നില്ല..😂😂പിന്നെയാ നീതി സ്റ്റോറിൽ. അവിടെ ഒരു മൈരും ഇല്ലാത്തത് കൊണ്ട് ആണല്ലോ അങ്ങേര് വെളിയിൽ വന്നു നിൽക്കുന്നത് 😂😂😂

    • @sunilkumarayillyam3138
      @sunilkumarayillyam3138 5 หลายเดือนก่อน

      ഗവണ്മെന്റ് ചെയ്യേണ്ട കാര്യം ചെയ്‌തു. അത്രയേ ഒള്ളു അതിനു ഷൈലജ വെല്ല്യ നേതാവ് ഒന്നും അല്ല. അത് ഇടതുപക്ഷ നേതാക്കൾ തെളിയിച്ചില്ലേ...,... അത് പോരെ ഷാഫി ജയിക്കാൻ......

    • @rashidm183
      @rashidm183 5 หลายเดือนก่อน

      ബ്രാഞ്ച് കമ്മിറ്റി മെമ്പർ ആണ്

    • @user-fw7pn2qf6j
      @user-fw7pn2qf6j 5 หลายเดือนก่อน +2

      ​@@sajan5555👍

  • @unaismuhammed3608
    @unaismuhammed3608 5 หลายเดือนก่อน +82

    ശൈലജ ടീച്ചറാത്രെ കോവിഡ് സമയത്ത് കാലനെ പിടിച്ചു നിറുത്തിയത് 😂..എജ്ജാതി തളളു൦

    • @Fathima.hamdaa
      @Fathima.hamdaa 5 หลายเดือนก่อน

      ജനങ്ങങ്ങൾ കരുയത് കൊറോണ അല്ലതാ ശൈലജ അല്ല പൊട്ടാ

    • @musicmovies8006
      @musicmovies8006 5 หลายเดือนก่อน +3

      ഞാൻ ശ്രദ്ധിച്ചത് കൊണ്ട് എനിക്ക് വന്നില്ല.... ഈ ചെറിയ കേരളത്തിൽ മരിച്ചവർ എത്ര ആണെന്ന് കൂടി ഈ അന്തം ടീംസ് ന്റെ അടുത്ത് ചോദിക്കണം

    • @mohammedashraf5725
      @mohammedashraf5725 5 หลายเดือนก่อน

      കൊറോണ കാലത്ത് തീർത്തും ആശുപത്രികൾ നിശ്ചൽമായതാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ മരണംകേരളത്തിലായത് കേരളത്തിലെ പ്രവാസികൾ അന്യ രാഷ്ട്രങ്ങളിൽ ദുരിധമനുഭവിച്ചപ്പോൾ അവർക്കുവേണ്ടി ശലജയും സർക്കാരും ഒന്നും cheythilla so oro പ്രവാസിയുംയുഡിഫ് ന് വോട്ട് ചെയ്യുക

  • @Fathima.hamdaa
    @Fathima.hamdaa 5 หลายเดือนก่อน +21

    ഷാഫി 👍👍👍👍

  • @muhammedjunaidm4778
    @muhammedjunaidm4778 5 หลายเดือนก่อน +15

    Shafi jayikkum ❤

  • @cheriyankooren177
    @cheriyankooren177 5 หลายเดือนก่อน +19

    Shafi is efficient to talk & speak in Parliament

  • @rameshanpk4441
    @rameshanpk4441 5 หลายเดือนก่อน +28

    ടhafi. Super. ആയി ജയിക്കുo

  • @user-om3oy2qx8y
    @user-om3oy2qx8y 5 หลายเดือนก่อน +22

    Shafik ente vote❤

  • @Sulu-x5f
    @Sulu-x5f 5 หลายเดือนก่อน +11

    Shafi jayikkum sure❤

  • @AshrafMathoor
    @AshrafMathoor 5 หลายเดือนก่อน +22

    ഷാഫി അതിക്കും മേലേയല്ലെ രാഹുൽ ഗാന്ധി വന്നപ്പോൾ കണ്ടത്

  • @AliAkbar-mj6nv
    @AliAkbar-mj6nv 5 หลายเดือนก่อน +19

    Shafikka❤

  • @mumbaiindians1682
    @mumbaiindians1682 5 หลายเดือนก่อน +50

    ഇതുപോലെ പാർട്ടി അടിമകൾ ഉള്ളപ്പോൾ സിപിഎം തകരില്ല 😂

  • @nishamargaretmartin5876
    @nishamargaretmartin5876 5 หลายเดือนก่อน +13

    Shafii❤❤

  • @shamsudheen2253
    @shamsudheen2253 5 หลายเดือนก่อน +9

    ഷാഫി വന്നപ്പോൾ ട്രെൻഡ് ഉണ്ടായി അല്ലെ?
    ലെ ചേട്ടൻ ,aa ചെറിയ തോതിൽ,ഹെ ചേട്ടാ ചെറിയ തോതിലല്ല,വലിയ,വലിയ,ഭൂകമ്പങ്ങൾ വരാനിരിക്കുന്നത് കണ്ടോളൂ, ..ഷാഫി 80000 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിക്കും.ജയിക്കണം.❤❤

  • @arifkarama3433
    @arifkarama3433 5 หลายเดือนก่อน +5

    Definitely Mr. Shafi Parambil will Win 🎉

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 หลายเดือนก่อน +12

    S p Great man 🎉🎉🎉🎉❤❤❤❤🎉🎉🎉🎉

  • @asmilasmi7191
    @asmilasmi7191 5 หลายเดือนก่อน +11

    Shafi 🔥

  • @soudak1542
    @soudak1542 5 หลายเดือนก่อน +9

    മൊട്ട ശൈലജയെ വെളുപ്പിച്ചെടുക്കാൻ വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് 😂😂

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj 5 หลายเดือนก่อน +16

    ശാഫിക്ക് അനുകൂലമാകുമ്പോൾ അരുൺകുമാറിന് കുരു പൊട്ടുന്നുണ്ട്

  • @user-kn9mp1ms8m
    @user-kn9mp1ms8m 5 หลายเดือนก่อน +19

    ബോംബ് പാർട്ടിക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണോ വടകര

  • @vishnu.cvishnu3471
    @vishnu.cvishnu3471 5 หลายเดือนก่อน +12

    ഷാഫി വിജയിക്കും ✊🏾💯

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 5 หลายเดือนก่อน +11

    ഷാഫി

  • @radhakrishnanm5994
    @radhakrishnanm5994 5 หลายเดือนก่อน +5

    Shafi win 100 persent

  • @marykjabraham5402
    @marykjabraham5402 5 หลายเดือนก่อน +5

    Shafi will win

  • @abdurahiman6702
    @abdurahiman6702 4 หลายเดือนก่อน +1

    വടകരയിൽ ആരു ജയിക്കും എന്ന് കേരളത്തിലെ ഏതു കുട്ടിക്കും അറിയാം. ചാനലുകാർക്ക് അതിലും കൂടുതൽ അറിയും. പിന്നെ ഇത് ടീച്ചറെ എങ്ങനെയെങ്കിലും ജയിപ്പിക്കാനുള്ള ആസൂത്രിത നീക്കം ആണ് 👍

  • @rafizainab1253
    @rafizainab1253 5 หลายเดือนก่อน +3

    ഒന്നും പറയാനില്ല എന്ന് പറഞ്ഞ ചേട്ടനെ കൊണ്ട് ചോതിച്ചു ചോതിച്ചു സംസാരിപ്പിച്ചു 😊

  • @foodtripcompany7365
    @foodtripcompany7365 5 หลายเดือนก่อน +5

    shafi❤

  • @user-do7fq4vz1u
    @user-do7fq4vz1u 5 หลายเดือนก่อน +6

    ഷാഫിയെ jayikko 😊

  • @iblyb5890
    @iblyb5890 5 หลายเดือนก่อน +6

    ഷൈലജ ടീച്ചർ കാരണമാണ് നമ്മൾ ജീവിച്ചിരിക്കുന്നത് 😂 ഇത്തരം മണ്ടന്മാരുള്ളപ്പോൾ ഷാഫി മോനെ നീ വടകര മറന്നേക്ക് 😂😂😂

  • @babucpy5028
    @babucpy5028 5 หลายเดือนก่อน +5

    അരുണേ മതാടിസ്ഥാനത്തിലുള്ള ഒരു നിയമനിർമാണം ഇവിടെ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ അത് തന്നെയല്ലേ അത് തന്നെയല്ലേ പൗരത്വ ബില്ലിനെതിരെയുള്ള മാനിഫെസ്റ്റോ കോൺഗ്രസ് പറഞ്ഞത്

  • @HussainNa-li6uq
    @HussainNa-li6uq 5 หลายเดือนก่อน +17

    രാജ്യതോടും നാടിനോടും കുടുംബതോടും വളർന്നു വരുന്ന തലമുറയോടും പ്രതിബദ്ധതയുള്ള ബുദ്ധിയും ബോധവും ഉള്ള ഒരാളും ബോംബ് രാഷ്ട്രീയം പ്രോൽസാഹിപ്പിക്കാൻ ടീച്ചർക്ക് എന്നല്ല LDF സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യില്ല കോവിഡിൻ്റെ പേരും പറഞ്ഞ് നിപ്പയിലൂടെ കോടികൾ മുക്കി സമ്പൂർണ്ണ അഴിമതിയിലും കള്ള പണത്തിലും സ്വർണ്ണ കടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച LDF 8 നിലയിൽ പൊട്ടും 💯💯💯

  • @ajmalkpc4369
    @ajmalkpc4369 5 หลายเดือนก่อน +5

    കൊറോണ സമയത്ത് ഒരു പ്രവാസിയെ ഓടി പിടിക്കുന്നത് കണ്ടാൽ തന്നെ ഒരു പ്രവാസിയും ശൈലജ ടീച്ചർക്ക് വോട്ട് രേഖപ്പെടുത്തുകയില്ല. കൊറോണ കേരളത്തിൽ മാത്രമല്ല ലോകത്ത് മൊത്തം വ്യാപിച്ച ഒരു വിപത്താണ് കേരളത്തിൽ തന്നെ എത്ര പേർ മരിച്ചെന്ന് ജനങ്ങൾ കണ്ടതാണ്. സ്കോർ ബോർഡ് വായിക്കുന്നത് പോലെയാണ് മുഖ്യൻ എല്ലാ ദിവസവും വൈകുന്നേരം വന്ന് മരണപ്പെട്ടവരുടെയും അ സുഖ ബാധിതരയുടെയും കണക്കുകൾ പറഞ്ഞു പോകാറുള്ളത്. ജനം ഭരണാധികാരികളോട് കണക്കു ചോദിക്കും എന്ന് അന്നേ പറഞ്ഞതാണ് ഇനി ജനം തീരുമാനിക്കും ആര് അധികാരത്തിൽ വരണം എന്ന്.കരണ്ട് ബിൽ അടക്കുന്നവനും പെട്രോൾ അടിക്കുന്നവനും ഗ്യാസ് നിറക്കുന്നവനും മാവേലി സ്റ്റോറിൽ പോയാൽ ഭക്ഷ്യസാധനം കിട്ടാത്തവനും വെള്ള കരം അടക്കുന്നവനും അനീതിക്കെതിരെ സമരം ചെയ്തവനെ അടിച്ച് ഒതുക്കിയവരെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു അതിനുള്ള മറുപടി വോട്ടിംഗ് കൂടി ജനം തന്നിരിക്കും

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 5 หลายเดือนก่อน +4

    ശൈലജ ടിച്ചറും ഇപ്പോ ജീവിച്ചിരിക്കുന്നതും കൊറോണ കാലത്തെ വരുമാനം കൊണ്ട 😂😂

  • @user-om3oy2qx8y
    @user-om3oy2qx8y 5 หลายเดือนก่อน +6

    Reporter channel CPMinte channel aano

  • @tkn2778
    @tkn2778 5 หลายเดือนก่อน +5

    എന്താണ് ഈ ഇന്റർനാഷനൽ ഇന്റർനാഷണൽ മനസിലാവുന്നില്ല
    കോവിഡ് കേരളത്തിൽ മാത്രമാണോ വന്നിട്ടുള്ളത് അല്ലാലോ
    ലോകത്ത് എല്ലാ സ്ഥലത്തും വന്നിട്ടുണ്ട്. അതാത് രാജ്യത്തെ ഗവണ്മെന്റ്കൾ അവരുടെപൗരൻ മാരുടെ നില നില്പിന് വേണ്ടിചെയ്യാവുന്നത് എല്ലാം ചെയ്തത്കൊണ്ടാണ് ഒരു രക്ഷ കിട്ടിയത്
    അത്രേമാത്രേ ഇവിടെയും ഉണ്ടായിട്ടുള്ളു.
    ചില ആൾക്കാരുടെ സംസാരം കേട്ടാൽ തോന്നുംശൈലജ ടീച്ചർ ആണ് വാക്സിന് കണ്ടുപിടിച്ചു കൊറോണ വൈറസിന് ലോകത്ത് പിടിച്ചുകെട്ടിയത് എന്ന്🤔🤔🤔

  • @user-wv8yo1ee9j
    @user-wv8yo1ee9j 5 หลายเดือนก่อน +3

    Shaffi M P Vadakara . Jai U D F ✋✋✋✋✋💯💯🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮💙💙💙💙💙💙💙

  • @ummerabuajra5163
    @ummerabuajra5163 4 หลายเดือนก่อน

    ഷാഫി മാറ്റി മരിക്കും ഇന്ഷാ അല്ലാഹ് ❤

  • @shs101
    @shs101 5 หลายเดือนก่อน +7

    ലോകത്തെ ജനങ്ങളെയെല്ലാം സീസറാണ് രക്ഷിച്ചത് 😂😂😂😂😂😂😂

  • @sureshbathel
    @sureshbathel 5 หลายเดือนก่อน +3

    പാർട്ടിക്കാരോട്... ചോദിച്ചാൽ 😂

  • @sideeqav
    @sideeqav 5 หลายเดือนก่อน

    ആ ലാസ്റ്റ്‌ ചേട്ടൻ 🔥🔥

  • @hird3634
    @hird3634 5 หลายเดือนก่อน

    അവസാനം പറഞ്ഞ ചേട്ടൻ കലക്കി 👌

  • @muhammedshafi417
    @muhammedshafi417 5 หลายเดือนก่อน +2

    Shafi

  • @vineethapa990
    @vineethapa990 5 หลายเดือนก่อน

    ഷാഫിക്ക വിജയാശംസകൾ ❤️❤️

  • @jihadkuniyil6228
    @jihadkuniyil6228 5 หลายเดือนก่อน +2

    Shafikka 🎉

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 5 หลายเดือนก่อน +2

    കോവിഡ് കാലത്തെ തട്ടിപ്പ് മറക്കാതിരിക്കുക വോട്ടർമാരെ 1500₹ യുടെ ppe കിറ്റ് 4500₹ബില്ല് ഉണ്ടാക്കിയത് അതിൽ കോടികൾ തട്ടിയത് മറക്കാതിരിക്കുക

  • @Khn84
    @Khn84 5 หลายเดือนก่อน +3

    Arun thankal shailaja teacher kk vendi pracharanam nadathukayano ?

  • @user-gq1pn4vb8v
    @user-gq1pn4vb8v 5 หลายเดือนก่อน +11

    സിഐഎസ് സമരത്തിന് പോയ 700 പേരെ പിണറായി പിടിച്ചിട്ടുണ്ട് ഇതുവരെ അവർക്ക് ജാമ്യം കിട്ടിയിട്ടില്ല

  • @saleenak4326
    @saleenak4326 5 หลายเดือนก่อน +2

    Shafi 🤍🤍🤍 Jai UDF 🧡🤍💚 Vote for UDF 🇮🇳🇮🇳🇮🇳 💪💪💪👌👌👌👍👍👍🔥🔥🔥

  • @mohammedafsal4460
    @mohammedafsal4460 5 หลายเดือนก่อน

    Shafi ikka 💙

  • @tpmusthafa5146
    @tpmusthafa5146 4 หลายเดือนก่อน

    Shafi❤❤❤

  • @najadnazar3987
    @najadnazar3987 5 หลายเดือนก่อน

    ഷാഫി ♥️💯

  • @sajeermk3474
    @sajeermk3474 5 หลายเดือนก่อน

    ഷാഫിക്ക 🎉

  • @mohammedashraf5725
    @mohammedashraf5725 5 หลายเดือนก่อน +1

    നിപ്പോ കൊറോണ കാലത്തു പോലും അധികംഅഴിമതി നടത്തിയ കേരളം പൂട്ടിക്കിട്ന്നാ സമയം കെഎംസിസി ഒഐസിസി മറ്റു സന്നദ്ധ സംഘടനകൾ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു tp വധം കൃപേഷ് ശുഐബ് ശരത് ലാൽ etc സാധനങ്ങളുടെ ksrtc ശമ്പളമില്ലായ്മ പെൻഷൻ ഇല്ലായ്മ പാലതായി പീഡനവീരൻ rss കാരനെ രക്ഷപ്പെടുത്താൽ ബോംബ് രാഷ്ട്രീയം nrc caa ക്കെദിരെ സമരം ചെയ്ത ന്യൂന പക്ഷങ്ങളെ കളക്കേസിൽ കുടുക്കിയത് അതിലുപരി സിപിഎം ൽ ഉടലെടുത്ത അതി രൂക്ഷമായ വിഭാഗീയതാ എല്ലാംകൊണ്ടും വടകരയിൽ ഷാഫിയുടെ വിജയം രണ്ട് ലക്ഷത്തിലേറെ വോട്ടിനു ഉറപ്പായിക്കഴിഞ്ഞു

  • @Husain261
    @Husain261 5 หลายเดือนก่อน

    Shafi parambil ❤❤❤❤❤

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf 5 หลายเดือนก่อน

    Shafi jayikkum jayikkanam

  • @shameenajameesh1755
    @shameenajameesh1755 5 หลายเดือนก่อน +1

    ഷാഫി നല്ല വികസനം കൊണ്ടുവരും പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് കിടക്കുന്നത് കണ്ടാൽ മതി പാലക്കാട് കഷ്ടിച്ച് രക്ഷപ്പെട്ടതാണ് ഷാഫി അത്ര നല്ല എംഎൽഎ ആണെങ്കിൽ വൻഭൂരിപക്ഷത്തിൽ ജയിക്കേണ്ട

    • @user-fw7pn2qf6j
      @user-fw7pn2qf6j 5 หลายเดือนก่อน

      KSRTC 😂യോ? സഖാവേ അത് എന്താ സാദനം? 🤣

    • @shameenajameesh1755
      @shameenajameesh1755 5 หลายเดือนก่อน

      @@user-fw7pn2qf6j പാലക്കാട് സ്റ്റാൻഡിൽ പോയി നോക്ക് അപ്പൊ അറിയാം

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 3 หลายเดือนก่อน

    Shafi win 🎉134786🎉India 🇮🇳 vote 100%

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 4 หลายเดือนก่อน

    നൗ ഷാഫി ❤️ ഒൺലി

  • @mohamedbasheert7544
    @mohamedbasheert7544 5 หลายเดือนก่อน

    Shylaja teacher 🎉🎉

  • @Binthismail123
    @Binthismail123 5 หลายเดือนก่อน +1

    മൊട്ട വല്ലാതെ ശൈലജയെ വെളുപ്പികുനിണ്ടല്ലോ😂😂😂😂

  • @12332
    @12332 4 หลายเดือนก่อน

    ഷാഫി 100❤❤❤

  • @ananthunandhu7669
    @ananthunandhu7669 5 หลายเดือนก่อน +1

    An anchor should be neutral not against one party or its members ...

    • @vipin01234
      @vipin01234 5 หลายเดือนก่อน

      കാല് നക്കി അരുൺ , അന്തം കമ്മി

  • @jamesks9871
    @jamesks9871 5 หลายเดือนก่อน

    ഷാഫി 🎉

  • @lereenakj9711
    @lereenakj9711 5 หลายเดือนก่อน

    Shafikka....thanne jaikkukayullu....teacher covid time il eanth cheythenna parayunnath...

  • @KANNAN-um5wx
    @KANNAN-um5wx 5 หลายเดือนก่อน +1

    Shafikkq❤

  • @ranjith9191
    @ranjith9191 4 หลายเดือนก่อน

    Shafi jayikum urapp

  • @Husain261
    @Husain261 5 หลายเดือนก่อน

    Shafika pedikanda jayam ningalk urappan ❤❤❤❤❤❤

  • @rithik4237
    @rithik4237 5 หลายเดือนก่อน

    Ask questions to youth

  • @ska-kn6ed
    @ska-kn6ed 5 หลายเดือนก่อน +13

    പാർട്ടി ഗ്രാമത്തിൽ പോയി അഭിപ്രായം ചോദിച്ച അരുൺ പൊട്ടൻ ആണോ

    • @sajithamoorkhan8815
      @sajithamoorkhan8815 5 หลายเดือนก่อน

      പൊട്ടൻ

    • @user-di1hp7qt2x
      @user-di1hp7qt2x 5 หลายเดือนก่อน

      Mara pottan aanu!

    • @vipinkt6320
      @vipinkt6320 5 หลายเดือนก่อน +1

      വടകര എല്ലായിടത്തും പാർട്ടി ഗ്രാമം തന്നെയാണ്. ഇവിടെ എവിടെ ചോദിച്ചാലും ഈ അഭിപ്രായം തന്നെ കിട്ടും. ഈ സോഷ്യൽ മീഡിയ തള്ള് കണ്ടിട്ട് ഷാഫി ജയിക്കും എന്നൊക്കെ വിചാരിക്കുന്ന കൊറേ പേരുണ്ട്

    • @user-bw5sm3lm3p
      @user-bw5sm3lm3p 5 หลายเดือนก่อน

      ഇവൻ പഴയ പാർട്ടി ക്കാരൻ ആണ്

    • @abdullatheefthondambath3597
      @abdullatheefthondambath3597 5 หลายเดือนก่อน

      E​@@vipinkt6320എന്നിട്ട് ആണ് 3 പ്രാവശ്യം യുഡിഫ് ജയിച്ചത്

  • @muhammedjafer9378
    @muhammedjafer9378 5 หลายเดือนก่อน

    Shafi only

  • @josecyriac7615
    @josecyriac7615 4 หลายเดือนก่อน +1

    ഷൈലജ ജയിക്കില്ല, ഷാഫിയെ തോല്പിക്കാൻ ആർക്കും കഴിയില്ല

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 5 หลายเดือนก่อน +1

    Udf👍💯

  • @aarocks328
    @aarocks328 5 หลายเดือนก่อน +5

    വടകരയിൽ kk ശൈലജ ♥️♥️

    • @radhakrishnanc3836
      @radhakrishnanc3836 5 หลายเดือนก่อน +4

      ഷൈലജ തോൽക്കും ഷാഫി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും

  • @preethimithun1028
    @preethimithun1028 5 หลายเดือนก่อน

    LDF സർക്കാർ കേരള ജനതയെ ദിനം പ്രതി ബുദ്ധിമുട്ടി ച്ചുകൊണ്ടിരിക്കുകയാണ്. അതിന് മറുപടി നൽകാൻ ഷാഫി ഇക്കയുടെ വിജയം അനിവാര്യമാണ് 🔥 പാർട്ടിയുടെ വെറും ടമ്മിയാണ് ടീച്ചർ, പാർലമെന്റിൽ ചെന്ന് ടീച്ചർക്ക് ഒന്നും ചെയ്യാൻ കഴിയില്ല, അതിനുള്ള കഴിവും കാലിബറും ഉള്ളത് ഷാഫി ഇക്കക്കാണ് 🥰 so വിവരപൂർവം വോട്ട് ചെയ്യുക ✌🏻

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 5 หลายเดือนก่อน

    പിന്നെ

  • @user-tn4cp5jo3k
    @user-tn4cp5jo3k 4 หลายเดือนก่อน

    ഷാഫിക്ക

  • @user-ic8vj1jg3c
    @user-ic8vj1jg3c 5 หลายเดือนก่อน

    ഷാഫി പറമ്പിൽ ജയിക്കും 🎉🎉🎉🎉

  • @muneerck7362
    @muneerck7362 5 หลายเดือนก่อน

    മോനെ കുട്ടാ, young പിള്ളേരൊക്കെ shafiyude കൂടെയാണ്

  • @mrindiannews7703
    @mrindiannews7703 5 หลายเดือนก่อน

    ഷാഫി ❤❤❤ സഖാവേ ഇനോട് മാത്രം നിർത്തി ചോദിക്കല്ലേ റിപ്പോർട്ടർ റേ ❤️

  • @mohammednabeel9382
    @mohammednabeel9382 5 หลายเดือนก่อน +1

    പാവം നിഷ്പക്ഷൻ എന്നാലും ഇങ്ങനെയൊന്നും വേണ്ടില്ലായിരുന്നു. ടീച്ചർ ഇല്ലെങ്കിൽ...................

  • @resh9348
    @resh9348 5 หลายเดือนก่อน

    Shafikka❤

  • @simple859
    @simple859 5 หลายเดือนก่อน

    waist coat/jacket, khaki pants okke ittu choodu kooduthal aanennu parayunna Le Arun

  • @sidheequethayyil9253
    @sidheequethayyil9253 4 หลายเดือนก่อน

    Kollasagaggale. Eneyum. Jayeppekkano. 🙏

  • @ashiquemuhammed1755
    @ashiquemuhammed1755 5 หลายเดือนก่อน

    ടീച്ചർ കാരണം ആണ് ജീവിച്ചിരിക്കുന്നതാണെന്ന് ചേട്ടൻ 🤣🤣🤣🤣🤣🤣🤣🤣

  • @sanju4287
    @sanju4287 5 หลายเดือนก่อน

    നിക്ഷേപം ഷാഫിയോട് ❤

  • @alikv6097
    @alikv6097 5 หลายเดือนก่อน

    Vikasana nayakan shafiii❤

  • @afsaliqbal999
    @afsaliqbal999 5 หลายเดือนก่อน

    ഹ ഹ ഹ. . ചെന്ന് കേറിക്കോട്.. ഒരു കിറ്റ് എന്നും പറഞ്ഞു വോട്ട് ചെയ്ത് അനുഭവിക്കുന്നതൊന്നും പോരാഞ്ഞിട്ടാ.. ഇടയ്ക്ക് ഒരു മഹാൻ പറയുകയാ. . ഇപ്പൊ ജീവിച്ചിരിക്കുന്നത് ടീച്ചറെക്കൊണ്ടാണ് എന്ന്. ആരാണ് ഭായ് ഇത്രയും ചെറിയ ഒരു സംസ്ഥാനത്തു ഇന്ത്യയിലെ രണ്ടാമത്തെ വലിയ മരണ സംഘ്യ ആയി ഉയർത്തിയതു കാരണക്കാരി.. ഈ കണ്ട പ്രാവാസികൾ മുഴുവൻ നരകയാഥാന അനുഭവിക്കേണ്ടി വന്നത് ആര് കാരണമാണ്..

  • @fejmalptm1916
    @fejmalptm1916 5 หลายเดือนก่อน

    തുണേരി നങ്ങൾ മറക്കില്ല

  • @blackandwhitemediaindia
    @blackandwhitemediaindia 5 หลายเดือนก่อน

    Shafi will win over 1 crore vote.......✌