റിപ്പോർട്ടർ ചാനലിലെ മൂന്ന് പേർക്കെതിരെ പോക്സോ കേസ്; ഒന്നാം പ്രതി ഡോ. അരുൺ കുമാർ | School Kalolsavam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 740

  • @ShizanK-et8by
    @ShizanK-et8by วันที่ผ่านมา +434

    മറ്റുള്ളവനെ പിച്ചിച്ചീന്തുമ്പോൾ ഓർക്കണമായിരുന്നു. നാളെ ഇതേ അവസ്ഥ എനിക്കും വരുമെന്ന്..

    • @abbasrabbani2905
      @abbasrabbani2905 17 ชั่วโมงที่ผ่านมา +1

      Mm mani themmaditham paranhappol poxo ethu aduppilaayirunnu

  • @balachandran2416
    @balachandran2416 วันที่ผ่านมา +364

    അത് കലക്കി. ഒരു എല്ല് കൂടുതൽ ആയിരുന്നു.

  • @NawasKooriyad
    @NawasKooriyad 23 ชั่วโมงที่ผ่านมา +124

    ഇപ്പോ ഒരു സന്തോഷവാർത്ത കേൾക്കാൻ സാധിച്ചതിൽ അതിയായ നന്ദി 😅

  • @MidhinM-l9k
    @MidhinM-l9k วันที่ผ่านมา +195

    ആ ക്ലൈമാക്സ് കലക്കി

  • @ansarms5642
    @ansarms5642 วันที่ผ่านมา +211

    എന്താണല്ലെ?
    ബോച്ചെയും ബോച്ചെ യെ വിമർശിച്ച ഇവരും തമ്മിൽ എന്ത് വ്യത്യാസം.

    • @RekhaRekha-c3s
      @RekhaRekha-c3s 18 ชั่วโมงที่ผ่านมา

      Bocheyude karythil enthayirunnu mottayude aghosham kalam karuthivechathanu ithellam boche sathyamullavananu jaililninnum irangumbozhekkum oru nalla varthayanu kettath arum areyum ariyathe kuttapedutharuth rahul eeswarine kandu padikkanam

  • @aneesmanjeri6760
    @aneesmanjeri6760 วันที่ผ่านมา +88

    ഇതൊന്നും ആര്‍ക്കും അന്തിചര്‍ച്ച നടത്തണ്ടല്ലോ 😅

  • @sanjeevvs5159
    @sanjeevvs5159 วันที่ผ่านมา +80

    ഇവർക്കെന്താ ഈ വാർത്ത വായിക്കുമ്പോൾ ഒരു ഉഷാർ ഇല്ലാത്തത്.. ബാക്കിയുള്ളവരുടെ നെഞ്ചത്ത് കേറുമ്പോൾ ഇങ്ങനല്ലല്ലോ 🤔

    • @VijayakumarTk-n1i
      @VijayakumarTk-n1i 13 ชั่วโมงที่ผ่านมา +1

      കറക്ട്😂

    • @Ma_ya_vi
      @Ma_ya_vi 3 ชั่วโมงที่ผ่านมา +1

      😂😂😂🎉🎉

  • @TheTruth-n1j
    @TheTruth-n1j วันที่ผ่านมา +176

    ബോബിയെപ്പോലെ തന്നെ അരുൺകുമാറിനെതിരെയും മാധ്യമങ്ങൾ പെരുമാറണം

    • @Malayalikada
      @Malayalikada 21 ชั่วโมงที่ผ่านมา +10

      Ithu parayumbol thanne oru sangadam avarku

    • @AshrafaliPanolikunnath
      @AshrafaliPanolikunnath 19 ชั่วโมงที่ผ่านมา +2

      അന്ധി ചർചൢ ഉണ്ഡാവുമോ?

  • @kassimk.akassim5516
    @kassimk.akassim5516 16 ชั่วโมงที่ผ่านมา +25

    എന്താ മാധ്യമ പ്രവർത്തകർക്കും നിയമം ഒരുപോലെ എല്ലെ!

  • @LeyardS.P.Regulus
    @LeyardS.P.Regulus 20 ชั่วโมงที่ผ่านมา +24

    ഇനിയും ഇങ്ങനെ വന്നേക്കാം😂😂😂നിങ്ങളും സൂക്ഷിച്ചു കൊള്ളൂ.... എല്ലാ മാപ്രകൾക്കും
    ഇത് പാ൦മാകട്ടെ😂😂😂

  • @dr.joseantony1586
    @dr.joseantony1586 23 ชั่วโมงที่ผ่านมา +50

    വൈകിട്ട് ചർച്ച ഉണ്ടാവുമോ ആവോ... 🤣🤣

  • @jijithd9862
    @jijithd9862 วันที่ผ่านมา +252

    ഇനി Dr അരുൺ കുമാർ അല്ല....... Dr Pocso അരുൺ കുമാർ ആണ് 😂😂qq

    • @pulsewave000
      @pulsewave000 วันที่ผ่านมา +4

      എന്താ ഈ q q....

    • @l_Jayk_l
      @l_Jayk_l วันที่ผ่านมา +3

      ഡോട്ടർ പി അരുൺകുമാർ 🙂

    • @soumya_gopinath
      @soumya_gopinath วันที่ผ่านมา +5

      പോസ്കോ അമൈരശിരസ്സൻ 😛😛

    • @AmanAman-w4l
      @AmanAman-w4l วันที่ผ่านมา +2

      Aruninu kitanam

    • @ican9233
      @ican9233 วันที่ผ่านมา +1

      @@pulsewave000 same quastion?

  • @pushpakumartk2548
    @pushpakumartk2548 วันที่ผ่านมา +56

    ബോച്ചെ യെ അറസ്റ്റു ചെയ്തതുപോലെ ഉടനടി ഉണ്ടാകുമോ അറസ്റ്റ് ( അതോ - - മുകേഷ് , സിദ്ദിക്ക് സ്റ്റൈൽ കേസ്സായിരിക്കുമോ? )

    • @nishasourav-iw7lt
      @nishasourav-iw7lt วันที่ผ่านมา +1

      കലക്കി

    • @DeepaKarat-b3m
      @DeepaKarat-b3m 4 ชั่วโมงที่ผ่านมา

      ഇത് മാപ്രയല്ലേ എന്ത് ചർച്ച, എന്ത് നിയമം ഇവറ്റകൾക്ക് ഇതൊന്നും ബാധകമല്ല

  • @Firerouts000
    @Firerouts000 วันที่ผ่านมา +35

    😊 മറ്റുള്ളവന്റെ ചോര കുടിക്കുമ്പോൾ😅 ആലോചിക്കണം ദൈവം നാളെ തിരിച്ചടിപ്പിക്കുമെന്ന് ഒരു കണക്കും കാലം മറുപടി പറയാതെ പോയിട്ടില്ല ദൈവം കാണുന്നുണ്ട്

    • @rishinpk9143
      @rishinpk9143 13 ชั่วโมงที่ผ่านมา +1

      രാഹുൽ ഈശ്വരനും ഇതുതന്നെയല്ലേ പറഞ്ഞത്

  • @RasheedRdpk
    @RasheedRdpk วันที่ผ่านมา +27

    അടിപൊളി നിരപരാതികളായ സാധാരണക്കാരെ സമൂഹത്തിൽ നാണം കെടുത്തുന്നവർക്കുള്ള മറുപടി വന്നുതുടങ്ങി

  • @DinkiriVava
    @DinkiriVava วันที่ผ่านมา +64

    പട്ടിണിയും പരിവട്ടവും ആയിരുനെങ്കിലും നികേഷേട്ടൻ എത്ര മാന്യമായിട്ട് നടത്തിക്കൊണ്ട് പോയിരുന്നതാ!

    • @ShamsudheenShams-p3e
      @ShamsudheenShams-p3e วันที่ผ่านมา +19

      അത് വേറെ വേട്ട വളിയൻ 😂.. കിണറെഷ്

    • @user_zyzymvb
      @user_zyzymvb วันที่ผ่านมา +1

      sarithesh

    • @VinceVSsagas
      @VinceVSsagas วันที่ผ่านมา +2

      😂

    • @Maskerala
      @Maskerala 23 ชั่วโมงที่ผ่านมา +4

      അതെ പാവം ചായ കുടിക്കാൻ പോലും പൈസ ഇല്ലായിരുന്നു..
      എന്നും ഒരു കോട്ട് മാത്രം . മാറി ഇടാൻ പോലും ഇല്ലായിരുന്നു.. 🤣

    • @Veeabhigiri1510
      @Veeabhigiri1510 21 ชั่วโมงที่ผ่านมา

      Athey.😄

  • @Dinesh-hx6ls
    @Dinesh-hx6ls วันที่ผ่านมา +44

    അത് പൊളിച്ചു....
    കഴിഞ്ഞ കലോത്സവത്തിന് അരുൺ ഉണ്ടാക്കിയ കുത്തിതിരുപ്പിന് കിട്ടിയ പണി...

  • @Ianayc
    @Ianayc 19 ชั่วโมงที่ผ่านมา +17

    ഒരു കലോത്സവത്തിൽ ഒരു നിരപരാധിയെ വെറുതേ ക്രൂശിച്ചു. ദേ വേറൊരു കലോത്സവത്തിൽ ദൈവം നീതി നടപ്പാക്കി😂

    • @cnkuttykutty5666
      @cnkuttykutty5666 14 ชั่วโมงที่ผ่านมา +4

      പാചകം നമ്പൂരിയുടെ ശാപം ശരിക്കും ഏറ്റു 😆😆 അല്ലെങ്കിലും ലെവന് മസാല ദോശ കണ്ടാൽ കട്ട കലിപ്പാണ് 😂😂

  • @thulasidasannarayanan4196
    @thulasidasannarayanan4196 16 ชั่วโมงที่ผ่านมา +6

    മറ്റുള്ളവരെ വിളിച്ചു വരുത്തി തൊണ്ട പൊട്ടിക്കുമ്പോൾ ആലോചിച്ചില്ല ഞങ്ങളും ഒരു നാൾ പോക് സോ കേസിൽ കുടുങ്ങുമെന്ന് ദൈവം അറിഞ്ഞുകൊണ്ട് കൊടുത്ത് എട്ടിൻ്റെ പണി 👍

  • @Gopinath-m2o
    @Gopinath-m2o วันที่ผ่านมา +100

    പാവം ADMന്റെ മരണത്തിൽ ഈ ജാഗ്രത ഒന്നം കണ്ടില്ല പ്രതിയെ രക്ഷിക്കാനായിരുന്നു ജാഗ്രത

    • @bharath4803
      @bharath4803 วันที่ผ่านมา +2

      Sathyam

    • @rameshanmp7470
      @rameshanmp7470 วันที่ผ่านมา +3

      വയനാട് രണ്ട് പേര് ഇതുപോലെ മരിച്ചിരുന്നു.. അതെന്താ ഒരു adm മാത്രം 😂

    • @kuvallamvlogs
      @kuvallamvlogs วันที่ผ่านมา

      നിങ്ങളും ശ്രദ്ദിച്ചോ

    • @manojdubai2474
      @manojdubai2474 23 ชั่วโมงที่ผ่านมา +1

      വയനാട് ആർക് ആണ് നീതി കിട്ടിയത്

  • @user-xh9uu9zj1m
    @user-xh9uu9zj1m วันที่ผ่านมา +31

    ഇതെന്താ തുടർച്ചയായി ചർച്ച ചെയ്യാത്തത്. മാധ്യമപ്രവർത്തകർ ഇങ്ങനെ ചെയ്യാമോ എന്ന വിഷയത്തെക്കുറിച്ച് വൈകീട്ട് ഒരു പ്രൈം ടൈം ചർച്ച വേണ്ടേ. അതോ ഉന്നതന്മാർ കുടുങ്ങുന്ന കേസിൽ വേണ്ടെന്നാണോ

  • @Joidukky
    @Joidukky วันที่ผ่านมา +66

    ആ കിട്ടിയ അവസരം ശെരിക്കു മുതലാക്കിക്കോ മാതൃഭൂമി 😂

  • @VipinVipin-m2b
    @VipinVipin-m2b 17 ชั่วโมงที่ผ่านมา +4

    റിപ്പോർട്ട്‌ ചെയ്തതിനു ബിഗ് സല്യൂട്ട് 👍👍👍👍

  • @rajeevprasad3653
    @rajeevprasad3653 วันที่ผ่านมา +13

    അതു കലക്കി

  • @viswambharann9514
    @viswambharann9514 วันที่ผ่านมา +32

    അയ്യോ അരുൺ ആകാശത്തിനും ഭൂമിക്കുമിടയിൽ അദ്ദേഹത്തിനറിയാത്ത ഒരു കാര്യവും ഇല്ലല്ലോ

  • @l_Jayk_l
    @l_Jayk_l วันที่ผ่านมา +70

    പുരുഷ വിരോധം വിളമ്പുന്ന ആങ്കരമ്മാരേ, ഇത്രേ ഉള്ളൂ. സർക്കാർ മാറുമ്പോ അപ്പിലാഷിനും ഒരെണ്ണം കിട്ടും.

    • @WomanIsTheEvil
      @WomanIsTheEvil วันที่ผ่านมา +5

      എത്രേം വേഗം കിട്ടട്ടെ 🙏

    • @praseedadevi
      @praseedadevi วันที่ผ่านมา +1

      15 vayasulla cheriya kuttiye vach double meaning varthamanam paranjenu aan ee case.

    • @library4233
      @library4233 วันที่ผ่านมา

      മൊട്ടയെ ഒരു ദിവസം ജയിലിൽ ഇട്ടാൽ പറയാം പരട്ട ചങ്കനെന്ന് പോസ്കോ പ്രതി ഇപ്പോഴും ചാനലിൽ ലൈവിലുണ്ട്

    • @manojdubai2474
      @manojdubai2474 23 ชั่วโมงที่ผ่านมา +1

      യുഡിഫ് ഒരു നീതി കിട്ടില്ല

    • @Malayalikada
      @Malayalikada 21 ชั่วโมงที่ผ่านมา

      ​@@praseedadeviayikote...oru charcha venam

  • @josevarghese5801
    @josevarghese5801 วันที่ผ่านมา +10

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ,ശിക്ഷക്കപ്പെടണം.

  • @Vvhh-z9z
    @Vvhh-z9z วันที่ผ่านมา +53

    ഇത് മറുനാടൻ നേത്തെ പറഞ്ഞൂ👍😭😭😭😭😭😭

    • @sathapatha9203
      @sathapatha9203 วันที่ผ่านมา +5

      മറുനാടൻ ഇതൊന്നും ബാധകമല്ല പ്രത്യേക സംരക്ഷണമുണ്ട്

  • @yoonusyoonus8123
    @yoonusyoonus8123 22 ชั่วโมงที่ผ่านมา +6

    മാപ്രകൾക്ക് ഇങ്ങനെയൊന്ന് കിട്ടിയതിൽ സന്തോഷം

  • @Michael-hw7ct
    @Michael-hw7ct วันที่ผ่านมา +8

    മാപ്രകൾക്ക് എന്തും ആകാമെന്നുള്ള ചിന്ത മാറ്റി കൊടുക്കണം........

  • @labidkalathingalfarm
    @labidkalathingalfarm วันที่ผ่านมา +57

    നിങ്ങളും ശ്രദ്ദിച്ചോളൂ,,, അറിയാടെ പറഞ്ഞു പോയദ് ആണെന്ന് ഉറപ്പാണ്,, എല്ലാവരും സൂക്‌ചിച്ചോളൂ 👍👍👍

  • @Ashna1212-Ash
    @Ashna1212-Ash วันที่ผ่านมา +12

    അനുഭവിക്കട്ടെ

  • @vij1726
    @vij1726 19 ชั่วโมงที่ผ่านมา +5

    കോളേജ് പ്രാഫസർ വാർത്ത വായിച്ചാൽ ഇങ്ങനെ ഉണ്ടാകും ..

  • @sudhakaran3284
    @sudhakaran3284 วันที่ผ่านมา +15

    ഇത് ഒരു ബ്രാഹ്മണിക്കൽ ഹിജാമണി 😂😂

    • @arkitectoor
      @arkitectoor 17 ชั่วโมงที่ผ่านมา

      കമ്മ്യൂണിസ്റ്റ്‌ hegemony

  • @deepthiradhakrishnan319
    @deepthiradhakrishnan319 23 ชั่วโมงที่ผ่านมา +7

    സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം എല്ലാവർക്കും ഉള്ള മുന്നറിയിപ്പ് ആണ്

  • @Nirnayam75
    @Nirnayam75 23 ชั่วโมงที่ผ่านมา +11

    ' ദ്വയാർത്ഥ പ്രയോഗം ' ഇനി മുതൽ ആർക്കും ആരെയും കുടുക്കാം 😀 NB: പുരുഷൻമാരെ മാത്രം 😀 അടിപൊളി😂😂😂

  • @SP-hh9pz
    @SP-hh9pz 23 ชั่วโมงที่ผ่านมา +8

    അത്ര വലിയ സന്തോഷമൊന്നും എനിക്ക് തോന്നുന്നില്ല.....
    പക്ഷെ മാധ്യമങ്ങൾ ഒന്നോർക്കണം, മറ്റുള്ളവരുടെ പ്രൈവസിയിൽ വരെ എത്തി നോക്കാമെന്ന നിങ്ങളുടെ അഹന്തയെ, ഇതോടെ നിർത്തണം.......... നിങ്ങളും, മനുഷ്യരാണ്, എപ്പോ വേണമെങ്കിലും തെറ്റ് പറ്റാം..

  • @rafinesi840
    @rafinesi840 วันที่ผ่านมา +8

    എല്ലാ മാപ്രകൾക്കും ഇത് ബാധകമാണ്

  • @nambeesanvakil8972
    @nambeesanvakil8972 2 ชั่วโมงที่ผ่านมา +1

    1:00 അവരാ അവതാരകൻമാർ 😂😂😂😂

  • @anilkumar-vf8kv
    @anilkumar-vf8kv วันที่ผ่านมา +7

    ആരാണ്ടമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് അല്ലെ 😂😂ബോച്ചേ കേസിൽ എന്തൊക്കെയായിരുന്നു ഇവൻ്റെയൊക്കെ രോദനം😢😢

  • @albinpaul2493
    @albinpaul2493 วันที่ผ่านมา +18

    കർമ്മ..ആയിര കണക്കിന് ആൾക്കാരുടെ കണ്ണീർ...കർമ്മ

  • @augustinejohn7822
    @augustinejohn7822 23 ชั่วโมงที่ผ่านมา +6

    ബോബി ചെമ്മണ്ണൂരിനെതിരെ. പറഞ്ഞതുപോലെയുള്ള. ആ ചുറുചുറുക്ക് ഇപ്പോൾ മാധ്യമപ്രവർത്തകർക്കില്ലല്ലോ. ഇതങ്ങോട്ട് കൊഴുപ്പിക്കുന്ന അതു കൊഴുപ്പിച്ചത് പോലെ. ഇത് ബോബീ ചെമ്മണ്ണൂർ ചെയ്തതിനേക്കാൾ വലിയ കുറ്റമാണ്.

  • @madhusoodanan8619
    @madhusoodanan8619 วันที่ผ่านมา +7

    അരുൺ കുമാർ.. ഇതിൽ എന്ത് നടക്കും എന്ന് കാത്തിരുന്ന് കാണാം... റിപ്പോർട്ടർ ചാനലിൽ കൂടി ഇതൊന്ന് കാണിക്കണം

  • @LALUKP-m4o
    @LALUKP-m4o 23 ชั่วโมงที่ผ่านมา +15

    എത്ര പേരെ നിങ്ങൾ മാനം കെടുത്തി അനുഭവിക്ക് മാപ്രകളെ

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z วันที่ผ่านมา +5

    അറസ്റ് ചെയ്യണം, മുൻകൂർ ജാമ്യം വേണ്ട

  • @nijincprakash1100
    @nijincprakash1100 วันที่ผ่านมา +14

    എല്ലാവരും നല്ല സ്നേഹത്തിൽ ആണല്ലോ..

  • @robinsnarikunnel4708
    @robinsnarikunnel4708 54 นาทีที่ผ่านมา

    ആളുകളുടെ വായിൽ മൈക്ക് തിരുകുന്നവർ ഇത് ഇടയ്ക്ക് ഓർമ്മിക്കുന്നത് നല്ലതാ 👏👏👏

  • @KJ-ci9dk
    @KJ-ci9dk 15 ชั่วโมงที่ผ่านมา +1

    1.01
    ഇതിലെ 3 അവരാധങ്ങൾ 😂😂😂

  • @AkshayS-x4n
    @AkshayS-x4n 23 ชั่วโมงที่ผ่านมา +2

    1:00 മൂന്ന് അവരാതങ്ങൾ 😂😂

  • @SreejithSree-n1i
    @SreejithSree-n1i วันที่ผ่านมา +7

    അന്തി ചർച്ച ഉണ്ടോ ഇന്ന് 🤣

  • @manchu1172
    @manchu1172 วันที่ผ่านมา +4

    അങ്ങിനെ വേണം.

  • @alantabraham8601
    @alantabraham8601 19 ชั่วโมงที่ผ่านมา +2

    അപ്പൊ വൈകിട്ടത്തെ ചർച്ച ഇതല്ലേ 😂😂

  • @FasalBilliards
    @FasalBilliards 15 ชั่วโมงที่ผ่านมา +1

    ബോബിക്കെതിരെ ചില മാധ്യമങ്ങള്‍ ചോദിച്ചതും പറഞ്ഞതുമായ ചില വാക്കുകളുണ്ട്..

  • @SULAIMANTK-l3f
    @SULAIMANTK-l3f 5 ชั่วโมงที่ผ่านมา

    ഏതായാലും സൂപ്പർ ആയിട്ടുണ്ട് സന്തോഷായി

  • @sreenivasanat4648
    @sreenivasanat4648 วันที่ผ่านมา +4

    ഇവരൊക്കെയാണ് ചാനത്തിൽ ഇരുന്ന് നാട്ടുക്കാരെ മുഴുവൻ സദാചാരം പഠിപ്പിക്കാറ്

  • @raveendranpk3198
    @raveendranpk3198 23 ชั่วโมงที่ผ่านมา +3

    ഭഗവാനെ.മിന്നിച്ചേക്കണേ

  • @DeepaKarat-b3m
    @DeepaKarat-b3m 4 ชั่วโมงที่ผ่านมา

    നന്നായി കിട്ടണം.... മറ്റുള്ളവരോട് എങ്ങിനെ പെരുമാറണം എന്ന് പഠിക്കട്ടെ.. ഇനിയും കുറെ എണ്ണമുണ്ട്..

  • @vkvimala8808
    @vkvimala8808 14 ชั่วโมงที่ผ่านมา

    വളരെ വളരെ സന്തോഷം

  • @rassulm
    @rassulm 16 ชั่วโมงที่ผ่านมา +1

    ഇതിലും ചർച്ച വേണം.... ഞങ്ങൾക്ക് കേള്കണം

  • @Filuvp
    @Filuvp 3 นาทีที่ผ่านมา

    കേരളത്തിന് മുകളിൽ എത്തുമ്പോൾ മാത്രം സൂര്യൻ അൽപ്പം ചെരിഞ്ഞു കറങ്ങുന്നു

  • @Skumar27276
    @Skumar27276 16 ชั่วโมงที่ผ่านมา +1

    മാധ്യമ അവതാരങ്ങൾക്ക് മൂക്ക് കയറിടേണ്ട സമയം അതിക്രമിച്ചു..

  • @juvailvk2683
    @juvailvk2683 12 ชั่วโมงที่ผ่านมา

    ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂😂😂

  • @Gracy73
    @Gracy73 20 ชั่วโมงที่ผ่านมา +1

    E കേസ് എന്തായി എന്ന് ഓർത്തിരിക്കുകയായിരുന്നു ഇവർ എത്രയോ പേരുടെ കാര്യത്തിൽ സന്തോഷിക്കുന്നു 😮

  • @sreekala7858
    @sreekala7858 วันที่ผ่านมา +2

    Very, Very good

  • @faisalmpm1461
    @faisalmpm1461 4 ชั่วโมงที่ผ่านมา

    നന്നായി.ഇവർ വർഗീയത ഇളക്കി വിടുന്നത്തിലും മുൻപന്തിയിൽ ആയിരുന്നു.ഈയിടെ ആയിട്ട് റിപ്പോർട്ടർ ചാനൽ അവരുടെ പഴയ എല്ലാ സോഭാവവും.മാറ്റി വളരെ ബൾഗറായ രൂപത്തിലേക്ക് മാറ്റിയിരുന്നു.ഇത് ഇവർക്ക് കിട്ടേണ്ടത് തന്നെ.

  • @CRICKET_SPECIAL24
    @CRICKET_SPECIAL24 23 ชั่วโมงที่ผ่านมา +1

    ബൊച്ചേയുടെ ചെക്ക്‌. ഇന്നത്തെ എഡിറ്റർസ് അവറും, മീറ്റ് ദി എഡിറ്റർസും ഇത് തന്നെ ചർച്ച ചെയ്യണേ. ഇനി മാപ്രകൾ തമ്മിലടി കാണട്ടെ. എത്ര മാപ്രകൾ ഇന്ന് വാർത്ത ചെയ്യും ?

  • @chandrababu7048
    @chandrababu7048 16 ชั่วโมงที่ผ่านมา

    👍👍👍അടിപൊളി

  • @sajishtp9307
    @sajishtp9307 13 ชั่วโมงที่ผ่านมา

    മാലോകരെ Political കറക്ട്നസ് പഠിപ്പിക്കുന്ന മാപ്രകൾക്ക് ഇത് ഒരു പാഠമായിരിക്കട്ടേ😊😊😊
    അന്നത്തെ ആ വാർത്താവതരണത്തിലെ ആഭാസത്തരം കണ്ടവർക്ക് അറിയാം അതിൻ്റെ ഗ്രാവിറ്റിയും ക്രൂരതയും😢😢😢

  • @AbdulrahimanChakyoli
    @AbdulrahimanChakyoli 16 ชั่วโมงที่ผ่านมา +1

    മാധ്യമ പ്രവർത്തകർക്ക് ഇത് പോലെ ഇടയ്ക്ക് ഇടയ്ക്ക് ഓരോന്ന് കിട്ടുന്നത് നല്ലതാ. കാരണം തങ്ങളുടെ ചാനലിന് റേറ്റിങ് കൂട്ടാൻവേണ്ടി പാവങ്ങളുടെ നേർക്ക് കാട്ടികൂട്ടുന്ന നെറികേടിന്റ ഭവിശ്യത്ത് മനസ്സിലാക്കാമെല്ലോ.

  • @nadhutrollvideos9440
    @nadhutrollvideos9440 5 ชั่วโมงที่ผ่านมา

    എല്ലാ കാര്യത്തിനും കേസ് എടുത്താൽ നന്നായേനെ

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 18 ชั่วโมงที่ผ่านมา +1

    പരിത്രാനായ സാധുനാം വിനാശയത ദുഷ്കൃതം ധർമ സംസ്പനായാം ച്ഛം സംഭവാമി യുഗേ യുഗേ

  • @vikramannairvikramannair5128
    @vikramannairvikramannair5128 วันที่ผ่านมา +1

    വളരെ നല്ലത്

  • @ameershaameer3499
    @ameershaameer3499 วันที่ผ่านมา +1

    അത് കലക്കി

  • @allinonevolgbytitus3038
    @allinonevolgbytitus3038 13 ชั่วโมงที่ผ่านมา

    ഇതല്ലേ ശരിക്കും അന്തിചർച്ച ചെയ്യേണ്ടത് 🤔

  • @anoopthomas7766
    @anoopthomas7766 วันที่ผ่านมา +4

    ഇനി ഉണ്ട തിന്നാം അരുണിന്

  • @shamsushamsudheen4833
    @shamsushamsudheen4833 23 ชั่วโมงที่ผ่านมา

    തീർത്തും സങ്കടകരം😢

  • @NawasKooriyad
    @NawasKooriyad 23 ชั่วโมงที่ผ่านมา +8

    സന്തോഷം കൊണ്ട് ഞാൻ തുള്ളി ചാടുന്നു 😂😂

  • @രാവണൻ-ഛ4ര
    @രാവണൻ-ഛ4ര 23 ชั่วโมงที่ผ่านมา

    അത് കലക്കി 😂😂😂👍🏻👍🏻👍🏻Good

  • @bougainvilleaviews
    @bougainvilleaviews 3 ชั่วโมงที่ผ่านมา

    ഒരുപാടങ് genius ആകുമ്പോ മതിമറന്നു പോകുന്നതിന്റെ പ്രശ്നമാണ്... മാറിക്കോളും

  • @EDWIN123Edi
    @EDWIN123Edi 5 ชั่วโมงที่ผ่านมา

    ഇപ്പഴാ... നല്ല സന്തോഷം തോന്നിയത് 😂😂

  • @Mhd7rf
    @Mhd7rf 20 ชั่วโมงที่ผ่านมา

    ഇത്‌ നമ്മുടെ വിജയം 🎉

  • @jaideepbn2059
    @jaideepbn2059 52 นาทีที่ผ่านมา

    അവതാരകൻ അല്ല അവരാതി, ആദ്യം പറഞ്ഞത് തന്നെ ആണ് ശരി

  • @BijuBiju-yz2ky
    @BijuBiju-yz2ky วันที่ผ่านมา +1

    വളരെ നന്നായി

  • @SatheeshNadarajan-j2u
    @SatheeshNadarajan-j2u 17 ชั่วโมงที่ผ่านมา

    ശോഭ ചേച്ചി ❤️❤️❤️

  • @MuneerBava007
    @MuneerBava007 วันที่ผ่านมา +2

    Polich

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 17 ชั่วโมงที่ผ่านมา

    ഇതു. കലക്കും 👍

  • @suseelanmsuseelanm7833
    @suseelanmsuseelanm7833 3 ชั่วโมงที่ผ่านมา

    ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ചതല്ലേ,? അനുഭവിക്ക്. എനിക്ക് സന്തോഷം തോന്നുന്നു. നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാവട്ടെ.

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 วันที่ผ่านมา +2

    ഈ കുഡുംബവുമായി ഇനി എല്ലാവരും സഹകരിക്കണം. അവരുടേ വിവരമില്ലായ്മയും ചില സാമൂഹ്യദ്രോഹികളുടേ പ്രേരണയുമാണ് ഇവരേ ഈ ദുരവസ്ഥയിലെത്തിച്ചത്..കേരളം പ്രബുദ്ധരെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വർഗീയ കോമരങ്ങളേ തോൽപിച്ചു. നാഥന് സ്തുതി.

  • @sajusajup284
    @sajusajup284 17 ชั่วโมงที่ผ่านมา +4

    നന്നായി. ❤
    ആദ്യം പറഞ്ഞ പോലെ അവരാതകൻ എന്ന പ്രയോഗം തന്നെ ആണ് യോജിക്കുന്നത്
    അഭിനന്ദനം

  • @somankallada
    @somankallada 19 ชั่วโมงที่ผ่านมา

    Excellent 👍

  • @മലയാളി-ഡാ
    @മലയാളി-ഡാ 6 ชั่วโมงที่ผ่านมา

    പോക്സോ കേസ്‌ 11...12...നിയമം വേളിപ്പെടുത്തി സംസാരിക്കു ജനങ്ങളും കൂടി അറിയട്ടെ

  • @ullasnair5566
    @ullasnair5566 วันที่ผ่านมา +2

    ഇന്ന് meet the editors ഇതാണോ ചർച്ച ചെയ്യുന്നത് 😢

    • @VinceVSsagas
      @VinceVSsagas วันที่ผ่านมา +1

      ഇന്ന് ചർച്ച കോൺഗ്രസിൽ തമ്മിൽ അടി എന്ന് ആയിരികും 😅😅

    • @ullasnair5566
      @ullasnair5566 วันที่ผ่านมา

      @VinceVSsagas 😃😃

  • @Spt1904
    @Spt1904 วันที่ผ่านมา +4

    ബോബി ചെമ്മണ്ണൂരിന്റെ.... പ്രശ്നം ഇത്രമാത്രം കലുഷിതമാക്കിയത്.... റിപ്പോർട്ടർ ചാനലാണ്.... ആദ്യ ബൈറ്റിൽ ൽ തന്നെ ക്ഷമാപണം റിപ്പോർട്ടർ ടിവിയിലൂടെ ബോബി.... നടത്തിയിരുന്നു.... തുടർന്ന് മറ്റു മാധ്യമങ്ങളും കൂടി ചേർന്ന് അത് വലിയൊരു ഉത്സവമാക്കി മാറ്റി..... കൊടുത്താൽ😂😂 കൊല്ലത്തും കിട്ടും 😂😂

  • @Sandheep4848
    @Sandheep4848 11 ชั่วโมงที่ผ่านมา

    Hatsoff kerala police

  • @avaneesh-h1i
    @avaneesh-h1i 23 ชั่วโมงที่ผ่านมา +1

    അരുൺകുമാർ മാധ്യമങ്ങൾക് തന്നെ അഭമാനം

  • @AbdukhairAbdukhair
    @AbdukhairAbdukhair 19 ชั่วโมงที่ผ่านมา

    അത് പൊളിച്ചു😂

  • @ashkarmujeeb-j3r
    @ashkarmujeeb-j3r วันที่ผ่านมา +1

    Support Arun Kumar ❤He is very powerfull reporter

  • @PrakashVava-x5q
    @PrakashVava-x5q 4 ชั่วโมงที่ผ่านมา

    ആവശ്യമുള്ള കേസുകളിൽ ഒരു കമ്മീഷനും കേസ് എടുക്കാറില്ല. അതിജീവിത പോലും ആർക്കും കേസ് കൊടുത്തിട്ടില്ല.ഈ നാട്ടിൽ ആണുങ്ങൾക്ക് ഇപ്പോ വാ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയായി. ഇങ്ങനെ ഇപ്പോ വാക്കുകൾ ഉപയോഗിക്കും എന്നുപോലും അറിയില്ല. നമ്മൾ സംസാരിക്കുന്നതിലും പ്രവർത്തിക്കുന്നതിലും എല്ലാത്തിലും ദ്വയാർത്ഥം ഉണ്ടെന്നു പറഞ്ഞാൽ എങ്ങനെ വായ് തുറക്കും? ദ്വയാർഥമുള്ള വാക്കുകൾ ഏതൊക്കെയാ ണെന്നെങ്കിലും അറിയാനുള്ള ഒരു സംവിധാനമെങ്കിലും സർക്കാർ ഉണ്ടാക്കിയാൽ സാധാരണ ജനങ്ങൾക്കെങ്കിലും പോസ്കോ കേസിൽ പെടാതെ രക്ഷപ്പെടാമായിരുന്നു. വ്യക്തികളെ മനഃപൂർവം അവഹേളിക്കാനുള്ള മറ്റൊരു വിചിത്ര നിയമം. സ്‌കൂളുകളിൽ ഈ ദ്വയാർഥങ്ങൾ വരുന്ന വാക്കുകൾ തീർച്ചയായും പ്രധാന വിഷയമായി പഠിപ്പിക്കുക. ഇല്ലെങ്കിൽ നമ്മുടെ വരും തലമുറകളെല്ലാം ജയിലിലാകാൻ സാധ്യത വളരെ കൂടുതലാണ്. നമ്മുടെ പൂർവ തലമുറകൾ ഈ രാജ്യത്തല്ലായിരുന്നോ ജീവിച്ചിരുന്നത്. അവരൊന്നും ഇത്തരം വാക്കുകൾ പറഞ്ഞുതന്നിട്ടില്ലല്ലോ ദൈവമേ.. 🤔🙏

  • @ShanoobShanu-j6l
    @ShanoobShanu-j6l 22 ชั่วโมงที่ผ่านมา

    അത് കലക്കി 😂

  • @rabinvarkala3942
    @rabinvarkala3942 2 ชั่วโมงที่ผ่านมา

    അടിപൊളി....😄😄😄