എന്ന് സ്വന്തം റീത്തു | RealityReels | Reethuz

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Reach client queue:
    www.clientqueu...
    Enquiries: jobs@clientqueue.co.in
    ...
    Benni's workshop @ • Driftwood Garden..
    My facebook: 🤗 / reethuz97
    My instagram :😊 ...
    Hey family😚 , we are now 770k big fatty family❤ Tons and loads of love people.

ความคิดเห็น • 1.1K

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +1633

    തിരക്കായിട്ടും നമ്മുക്ക് വേണ്ടി വീഡിയോ ഇട്ട റീത്തു ചേച്ചി പൊളിയാണ്..!!❤⚡️

  • @jumbojet-s4g
    @jumbojet-s4g 3 ปีที่แล้ว +889

    റീത്തു നാട്ടിൽ ആണേൽ ഇപ്പോ 1M അടിച്ചിരുന്നു എന്ന് തോന്നുന്നുണ്ടോ 😁... എന്തായാലും ജോലിയും ജീവിതത്തിന്റെ ഒരു ഭാഗമല്ലേ ❤..

    • @DrFormulator
      @DrFormulator 3 ปีที่แล้ว +8

      @Wild Gaur Gaming ingane subscribersne kootyit karyilla anubhavatheen paraya… watch hour korayum subscribe cheythavar video kandillenki pine channel dead avm

    • @anithayesodharan8660
      @anithayesodharan8660 3 ปีที่แล้ว +1

      💓

    • @fayizsiraj851
      @fayizsiraj851 3 ปีที่แล้ว

      Crct

  • @onamdamukl1467
    @onamdamukl1467 3 ปีที่แล้ว +532

    അങ്ങനെ ആദ്യമായിട്ട് സൂര്യോദയ൦ കണ്ടു എന്റെ സൂര്യദേവാാാ. 👍

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @aryarajesh3181
    @aryarajesh3181 3 ปีที่แล้ว +313

    Reethuz uk il aannu അറിയാമായിട്ടും പെട്ടന്ന് side ൽ ഒള്ള കാടും പള്ളേം ഒക്കെ കണ്ടപ്പോ നാട്ടിൽ എത്തിയെന്ന് ഓർത്ത ഞാൻ 😂😂🙈🙈

    • @navami8141
      @navami8141 3 ปีที่แล้ว +10

      I'm also 😁

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +12

      Road കണ്ടപ്പോൾ മനസിലായി... 🤭

  • @AA-op3qf
    @AA-op3qf 3 ปีที่แล้ว +481

    UK യിൽ ഇത്രേം തിരക്ക് പിടിച്ച സമയത്തും വീഡിയോ ചെയ്യുന്ന റീത്തു ചേച്ചി മുത്ത് 😍😘😘

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +3

      4 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖💥

    • @roblee8569
      @roblee8569 3 ปีที่แล้ว +1

      @@aswanthkrishnanvlog sub cheythittindtto... Sett alle macha

    • @pasha9064
      @pasha9064 3 ปีที่แล้ว

      @@aswanthkrishnanvlog th-cam.com/video/jQklST78UMg/w-d-xo.html

  • @jumbojet-s4g
    @jumbojet-s4g 3 ปีที่แล้ว +648

    അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം മുത്തുമണി വീണ്ടും പ്രത്യക്ഷപെട്ടിരിക്കുകയാണ് സുഹൃത്തുക്കളെ ❤😁

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +1

      4 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖💥

    • @meevaljoseph2698
      @meevaljoseph2698 3 ปีที่แล้ว +1

      Poda krym

    • @shamlas2974
      @shamlas2974 3 ปีที่แล้ว +3

      Ahaaa charls techy neslente faan aano

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

    • @pasha9064
      @pasha9064 3 ปีที่แล้ว

      @@aswanthkrishnanvlog th-cam.com/video/jQklST78UMg/w-d-xo.html

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 ปีที่แล้ว +299

    ചിലപ്പോഴേ വരുകയുള്ളൂ,
    വരുമ്പോൾ ഒന്നൊന്നര
    കണ്ടന്റ് ഉണ്ടാകും എന്നത് ഇവിടുത്തെ പ്രേത്യേകത....!!❤

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @nikhilsanandabhi1464
    @nikhilsanandabhi1464 3 ปีที่แล้ว +517

    ചേച്ചീടെ ഏതേലും ഒരു videok വേണ്ടി വെയ്റ്റിംഗ് അയിരുന് 💓💓💓💓

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      4 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖💥

    • @nikhithabijivalavil7519
      @nikhithabijivalavil7519 3 ปีที่แล้ว +2

      Hloo😅✋✋

    • @nikhilsanandabhi1464
      @nikhilsanandabhi1464 3 ปีที่แล้ว

      @@nikhithabijivalavil7519 Hoi 😁😁

    • @jibinmathewb9474
      @jibinmathewb9474 3 ปีที่แล้ว

      Eda nikhil ae ninak ivide enthaa pani??

    • @nikhilsanandabhi1464
      @nikhilsanandabhi1464 3 ปีที่แล้ว

      @@jibinmathewb9474 ചുമ്മാ 😜

  • @sijajyothi5686
    @sijajyothi5686 3 ปีที่แล้ว +158

    റീത്തൂസിൻ്റെ videos എല്ലാം ഒരു ചിരിയോടെ മാത്രമേ കാണാൻ കഴിയൂ......ഒരു ജാഡയും ഇല്ലാത്ത സംസാരം...Love you😘😘😘

    • @dragonsanjay5553
      @dragonsanjay5553 3 ปีที่แล้ว +4

      സത്യം സ്വന്തം ചേച്ചി എന്നൊരു ഫീൽ ആണ്

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @MALLUTOX-YT
    @MALLUTOX-YT 3 ปีที่แล้ว +22

    *😂വീഡിയോ കാണാതെ ഓടി ആദ്യം വന്ന് കമന്റ് ബോക്സിൽ വന്നു കമന്റ് നോക്കുന്ന എത്ര പേരുണ്ട് എന്നെ പോലെ😂*

    • @nk6690
      @nk6690 3 ปีที่แล้ว +1

      th-cam.com/video/9AcMcNV-YEY/w-d-xo.html🤣

  • @Tiyakutty
    @Tiyakutty 3 ปีที่แล้ว +89

    Woww..supperbb da..kattafan of u

    • @lalysunil8126
      @lalysunil8126 3 ปีที่แล้ว +1

      Hi chechi🥰 Tiya kutty fan ആണ്

    • @raghavanprathapan
      @raghavanprathapan 3 ปีที่แล้ว +1

      ഹായി 🥰🥰reethuss vdeo കാണാറുണ്ടോ നിമിഷ chechi 🥰

    • @reelsworld3652
      @reelsworld3652 3 ปีที่แล้ว +1

      Hi chechi 🤗

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +71

    After a long tym റീത്തു ചേച്ചി എത്തി😍
    ചേച്ചിടെ first intro കേട്ടപ്പോൾ തന്നെ സന്തോഷം🤩

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

    • @pasha9064
      @pasha9064 3 ปีที่แล้ว

      th-cam.com/video/jQklST78UMg/w-d-xo.html

  • @shreyavarma9304
    @shreyavarma9304 3 ปีที่แล้ว +74

    അടുത്ത ആഴ്ചയിൽ വരുന്ന വീഡിയോക്ക് വേണ്ടി എന്റെ കാത്തിരിപ്പ് തുടങ്ങുന്നു.. ❤️

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +1

      7 പേർ വിചാരിച്ചാൽ എനിക്ക് 855 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

    • @pasha9064
      @pasha9064 3 ปีที่แล้ว

      th-cam.com/video/jQklST78UMg/w-d-xo.html

  • @shreyavarma9304
    @shreyavarma9304 3 ปีที่แล้ว +159

    മ്മടെ reethuz ന് ഇതുവരെ ഇല്ലാഞ്ഞ ഇടക്കുള്ള guys എന്നുള്ള വിളി ഒക്കെ വന്നിട്ടുണ്ട്..😝 പിന്നെ ലാസ്റ്റ് കാണിച്ച outroo.. ❤❤️
    ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ.. 😌

  • @gangaprathapan9346
    @gangaprathapan9346 3 ปีที่แล้ว +61

    "Hello everybody" 😎 evidarumillaaa 😂😂😜😜😜 athu polichuu 😂😂

  • @jelittamaryantony329
    @jelittamaryantony329 3 ปีที่แล้ว +52

    ഇവിടെയും സ്കൂൾ തുറക്കാറായി സ്കൂളിൽ പോകാൻ അതിയായ ആഗ്രഹമുണ്ട് എന്നാലും സ്കൂൾ തുറക്കരുതെന്ന് ഒരു ആഗ്രഹം കാരണം മറ്റൊന്നുമല്ല ഓൺലൈൻ ക്ലാസ്സ് അതുകൊണ്ട് മടി പിടിച്ചിരുന്ന ഒരു നോട്ടു പോലും കംപ്ലീറ്റ് ചെയ്തിട്ടില്ല ചെന്ന് കഴിഞ്ഞാൽ ടീച്ചേഴ്സ അപ്പോൾ തന്നെ പറയും എവിടെ നിന്ന് നോട്ട് ബുക്ക് എടുക്ക് നോക്കട്ടെ കമ്പ്ലീറ്റ് ആണോ അല്ലയോ എന്ന് നോക്കട്ടെ അല്ല എന്ന് പറയുമ്പോൾ അല്ലു കൊള്ളുക അല്ലെങ്കിൽ ക്ലാസിന് പുറത്ത് നിൽക്കണം അത് അസഹനീയമാണ് പാവം വിദ്യാർത്ഥികളുടെ ഒരു അവസ്ഥ എന്ത് ഭംഗിയായി പോയിരുന്നു കാലമായിരുന്നു പക്ഷേ പണ്ടാരം കൊറോണ കാരണം എല്ലാം തലയും കുത്തി ആയി ഒരുവിധപ്പെട്ട എല്ലാ വിദ്യാർത്ഥികളുടെ ജീവിതം upside down ആയി എൻറെ കാര്യമാണെങ്കിൽ പറയുകയും വേണ്ട അത് ഇനി നോട്ട് എഴുതാൻ ഇരിക്കുമ്പോഴും ഓഫ് നമ്പറും കയ്യിൽ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എഴുതാൻ തോന്നുന്നില്ല അവസ്ഥ തന്നെയാണ് അവസ്ഥ.......😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ഒരു കാര്യം കൂടി കൊറോണയും ഓൺലൈൻ ക്ലാസ് വിദ്യാർത്ഥികൾ നല്ല രീതിയിൽ നശിപ്പിച്ചു ........................... വിദ്യാർഥികളെ ആരെങ്കിലും ഒത്തിരി രക്ഷിക്കൂ...............................................ശുഭം......😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @minsuga1566
      @minsuga1566 3 ปีที่แล้ว +5

      crct... BTW ... u are Blink right💜

    • @jelittamaryantony329
      @jelittamaryantony329 3 ปีที่แล้ว +2

      Army X blink

    • @aadhilsamad5902
      @aadhilsamad5902 3 ปีที่แล้ว +10

      അയ്ന് നീ കഥ എഴുതുന്ന എന്തിനാണ്.. 😳

    • @jelittamaryantony329
      @jelittamaryantony329 3 ปีที่แล้ว +2

      Simply for nothing

    • @safiyaashraf262
      @safiyaashraf262 3 ปีที่แล้ว +1

      @@aadhilsamad5902 😬😬

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +33

    കൊറേ ആയല്ലോ എന്റെ
    ചേച്ചിയെ ഒരു ഇടവേളയ്ക്കു
    ശേഷം വന്നതിൽ ഒത്തിരി സന്തോഷം.!!😍❤️

  • @NiyasTechy
    @NiyasTechy 3 ปีที่แล้ว +170

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 💞💞💯😍

  • @jijiscookbook7952
    @jijiscookbook7952 3 ปีที่แล้ว +82

    റോബോട്ട് അല്ല റോബർട്ട്‌ 😂അത് കലക്കി 😂😂😂😂

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @abinbinu896
    @abinbinu896 3 ปีที่แล้ว +13

    വല്ലപ്പോഴും മാത്രമേ വീഡിയോ ഇടു പക്ഷേ ഇട്ടാൽ അത് trending കയറും, അതാണ് രീതുസിന്റ്‌ ലെവൽ

  • @aquafish4016
    @aquafish4016 3 ปีที่แล้ว +21

    ചേച്ചിയുടെ ഒരു തകർപ്പൻ video ക്കായി കട്ട waiting...!!✌️💖

    • @pasha9064
      @pasha9064 3 ปีที่แล้ว

      th-cam.com/video/jQklST78UMg/w-d-xo.html

  • @mr.commentor2356
    @mr.commentor2356 3 ปีที่แล้ว +74

    എത്ര നാളായി ചേച്ചി കണ്ടിട്ട് waiting aarunnu 😌

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      4 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖💥

  • @creativeedge2852
    @creativeedge2852 3 ปีที่แล้ว +73

    Reethu chechiii.... I am a great fan of yours.... You are really special bcz its great that someone can follow their passion & dream job at a time... I am really inspired by uu & i want to become a nurse.... Love u lots dear reethuzz♥️♥️♥️keep going....

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @amazil545
    @amazil545 3 ปีที่แล้ว +35

    അങ്ങനെ നീണ്ട ഒരു ഇടവേളക്ക് ശേഷം ചേച്ചി എത്തിയല്ലോ..!😌❤️

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      6 പേർ വിചാരിച്ചാൽ എനിക്ക് 855 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

  • @bijusenan3206
    @bijusenan3206 3 ปีที่แล้ว +27

    First ആ ഡ്രെസ്സിൽ super cute ആയിരുന്നു 😍😍😍

  • @iamme3684
    @iamme3684 3 ปีที่แล้ว +2

    Reethuze #2 on trending....😚😚😚😘😘😘

    • @sarangeYoutubechannel
      @sarangeYoutubechannel 3 ปีที่แล้ว +1

      500 akan sahayikumo ee youtybe platgormil valaran ningale polullavarude help koodiye theeru 🙏plzz

    • @iamme3684
      @iamme3684 3 ปีที่แล้ว

      @@sarangeTH-camchannel sure chechi...

  • @suhailkv789
    @suhailkv789 3 ปีที่แล้ว +23

    ഇവിടെ ആരും ഇല്ല എന്നാലും എന്റെ ഒരു ആശ്വാസത്തിന് ഞൻ hi പറയും 😁😁🤩

  • @fazee234
    @fazee234 3 ปีที่แล้ว +20

    മുമ്പത്തെപോലെ വീഡിയോസ് വന്നിരുന്നെങ്കിൽ 1മില്ലിയൺ എപ്പഴേ അടിച്ചേനെ 😍😍😍

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @ffkiller3556
    @ffkiller3556 3 ปีที่แล้ว +2

    Home tour cheyyo rithu chechi

  • @mariyashibu2346
    @mariyashibu2346 3 ปีที่แล้ว +43

    അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം നമ്മുടെ reethu chechi വന്നിരിക്കുകയാണ്... ✨️💖

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      4 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖💥

  • @eveena6748
    @eveena6748 3 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ 2 ദിവസം മുമ്പ ചേച്ചിടെ വിഡിയോസ് കണ്ടു തുടങ്ങിയേ കണ്ടിട്ടും കണ്ടിട്ടും നിർത്താൻ തോന്നണ്ണില്ല... ഇപ്പൊ ന്റെ പകുത്തി വീഡിയോസും കണ്ടു കഴിഞ്ഞു... Love you chechi 😍❤️❤️😘

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +142

    നീണ്ട ഇടവേളക്ക് ശേഷം റീത്തു ചേച്ചി വീണ്ടും വന്നിരിക്കുകയാണ്..!!❤⚡️

  • @Aneeshr717
    @Aneeshr717 3 ปีที่แล้ว +12

    റീത്തു ടോം ആൻഡ് ജെറി യിലെ താറാവിനെ അനുകരിച്ചു ഇടയ്ക്കു , 2:51

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +139

    അങ്ങനെ നീണ്ട ഇടവിളക്ക് ശേഷം റീത്തു ചേച്ചി പുത്തൻ വീഡിയോയുമായി തിരിച്ചെത്തിയിരിക്കുകയാണ് സൂർത്തുക്കളെ...!!"😁❤️

    • @pasha9064
      @pasha9064 3 ปีที่แล้ว

      th-cam.com/video/jQklST78UMg/w-d-xo.html

    • @letmebeamystery.......409
      @letmebeamystery.......409 3 ปีที่แล้ว +1

      I see your comment every where in different channels it's a small coincidence

  • @shanthini4446
    @shanthini4446 3 ปีที่แล้ว +19

    After a long time....റീത്തുമണി തിരിച്ചു വന്നിരിക്കുകയാണ് സുഹൃത്തുക്കളെ ♥️♥️♥️♥️

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +1

      4 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖💥

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @dilips8943
    @dilips8943 3 ปีที่แล้ว +31

    എനിക്ക് reethunte അമ്മച്ചി കഥാപാത്രം ഭയങ്കര ഇഷ്ടം ആണ്

  • @bhadraah
    @bhadraah 3 ปีที่แล้ว +55

    ഒരു മാസത്തെ ഇടവേളയ്ക്കുശേഷം Reethu is back😁

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +16

    *അതുശെരിയാ എവിടേലും പോകുമ്പോൾ പോക്കറ്റിലുള്ള താക്കോലും ഫോണും പെയ്സുമൊക്കെ ഇടക്കിടക്ക് തപ്പിനോക്കിയില്ലെങ്കിൽ ഒരു മനസ്സമാധാനമില്ലാ...!*

  • @khadeejathshahlina7745
    @khadeejathshahlina7745 3 ปีที่แล้ว +2

    Angane reethu chechikkum suryodhayam kandu
    Njan eppozhaa kaanunne

  • @dreamgirl2279
    @dreamgirl2279 3 ปีที่แล้ว +8

    Happy to see you chechi😊...iniyum video expect cheyunnu

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      7 പേർ വിചാരിച്ചാൽ എനിക്ക് 855 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

  • @athiraa1302
    @athiraa1302 3 ปีที่แล้ว +1

    അടുത്ത videokk katta Waiting🥰👍🏻💖💖

  • @aryadevit1277
    @aryadevit1277 3 ปีที่แล้ว +4

    ചേച്ചി ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിക്ക് സുഖമാണോ ചേച്ചി എന്നാ നാട്ടിലോട്ട് പോകുന്നത് ♥♥♥

  • @CRICKETLOVER-py1yj
    @CRICKETLOVER-py1yj 3 ปีที่แล้ว +1

    Vlogger Reethu Chechi❤️

  • @hiddengirl8305
    @hiddengirl8305 3 ปีที่แล้ว +2

    Thank u chechii..... Uk dream um kand nadakan thudangitt kure kalayii.... Waiting for new channel🥰

  • @aleyammajohn5924
    @aleyammajohn5924 3 ปีที่แล้ว +2

    ചേച്ചിടെ കഷ്ടപ്പാട് മനസിലാവുന്നു. ❤ചേച്ചിക്ക് സമയം കിട്ടുമ്പോൾ വീഡിയോ മതി ❤

  • @eldhosunny
    @eldhosunny 3 ปีที่แล้ว +5

    Hi Reethuu...This type of unplanned videos are very interesting...especially Uk views
    👍👍👍

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @sufailyt
    @sufailyt 3 ปีที่แล้ว +14

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ💙 നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @meehx._
    @meehx._ 3 ปีที่แล้ว +4

    അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം നമ്മളെ reethu വീണ്ടും എതിരിക്കുകയാണ് guyzz...💃

  • @mukundankk8166
    @mukundankk8166 3 ปีที่แล้ว +1

    Reethu chechi pwoliyanu😍😍🤗🤗..... Ithra thirakkilayittum namukk vendi video idu nnu💪💞

  • @vramrutha6678
    @vramrutha6678 3 ปีที่แล้ว +4

    Chechikutty.. Videos Ellam super... Njn ella videosum kanarund... Videokk waiting ayirunn💞💞💖❤

  • @sonamts8383
    @sonamts8383 3 ปีที่แล้ว +26

    ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം pewer is back..... 💥❤

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @Secrets772
    @Secrets772 3 ปีที่แล้ว +15

    work is worship I thought you might study in college I really appreciate your profession keep up the good work 👍

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @nakshasony256
    @nakshasony256 3 ปีที่แล้ว +1

    You like a different girl,because jobs is very important, you are following your dreams

  • @anjanalal7978
    @anjanalal7978 3 ปีที่แล้ว +6

    Kurach nalugalugalk sheksham reethu chechi vannirikunnu😍

  • @agisha8832
    @agisha8832 3 ปีที่แล้ว +33

    അങ്ങനെ റിത്തു ചേച്ചി വീണ്ടും വന്നേകുവാണ്.... 😍😍

  • @vishnupriyanp9857
    @vishnupriyanp9857 3 ปีที่แล้ว +45

    Caption powli😂😂 എന്ന് സ്വന്തം Reethu 😂😘

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      2 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @thrishnavinod3769
    @thrishnavinod3769 3 ปีที่แล้ว +2

    നമ്മുടെ ചാനലിന്റെ ഒഫീഷ്യൽ ക്യാമെറമാനെ മിസ്സ്‌ ചെയ്യുണ്ടാട്ടോ.. പാപ്പുമോൾ 🥰🥰..

  • @aiswarya5397
    @aiswarya5397 3 ปีที่แล้ว +36

    അങ്ങനെ ഒരുപാടു നാളുകൾക്കു ശേഷം നമ്മുടെ reethu chechi വന്നിരിക്കുകയാണ് ❤❤❤❤😍😍

  • @sthuthy.ssthuthy.s2705
    @sthuthy.ssthuthy.s2705 3 ปีที่แล้ว +1

    Hi chechi njan sthuthy...chechide ella vdosilum parayarund
    Oru hi parayoo

  • @annasabu778
    @annasabu778 3 ปีที่แล้ว +11

    Hello chechi കുറെ നാളായല്ലോ കണ്ടിട്ട് ethu evida poyi... Uk ലെ അവിടെ സുഖമാണോ 🥰🥰🥰🥰🥰

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      2 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

  • @dilnakaja1819
    @dilnakaja1819 3 ปีที่แล้ว +8

    കാണുമ്പോൾ തന്നെ ചിരിവരും സന്തോഷം കൊണ്ട് 😁😁😁😁

  • @goomycrafts7330
    @goomycrafts7330 3 ปีที่แล้ว +10

    Friendly aayittulla ee reethu chechikk 1 like for this video🌈✨️🌈(orupaad like button undaayirinnunenkil athilum like tharum njan)💪

  • @athiraakhileshathiraakhile9198
    @athiraakhileshathiraakhile9198 3 ปีที่แล้ว +5

    Ee muthaline kaanumbo chilapo urvashichechiye orma varaarund 😂😂❤❤❤❤❤❤❤😂😂lots of love

  • @alakanandadas3777
    @alakanandadas3777 3 ปีที่แล้ว +10

    നമ്മുടെ റിത്തു ചേച്ചി പെങ്ങി ഗായ്സ്🥳

  • @mukundankk8166
    @mukundankk8166 3 ปีที่แล้ว +1

    Orupad waiting... Ayirunnu videokk vendi😍🤗💕

  • @sumeshcn
    @sumeshcn 3 ปีที่แล้ว +7

    അന്നെ ക്കണ്ടിട്ട് കൊറേ കാലം ആയിനി. സന്തോഷം. വീഡിയോ കാണട്ടെ 👍😍

  • @Sarishmarajan
    @Sarishmarajan 3 ปีที่แล้ว +2

    Chechi endha videos idathathenn vicharichirikkuavayirunnu. Ippol video ittu. Love you chechi😍😍😘😘

  • @parvathirajesh691
    @parvathirajesh691 3 ปีที่แล้ว +12

    Really happy to see you after a looooooooooooooooooong time 😍😍😍😍🥰🥰🥰🥰🥰💛💛💛💛

  • @asiyasalim8076
    @asiyasalim8076 3 ปีที่แล้ว +1

    Hlo ellavarum reethu enn continues ayitt parann nokk😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @christeenashaji9260
    @christeenashaji9260 3 ปีที่แล้ว +3

    Poli chechiii... Njanum oru nursing student annuu final yr appam ee video oru help cheyum ❤❤❤ thnq l❤

  • @jessyjoseph4721
    @jessyjoseph4721 3 ปีที่แล้ว

    ഒത്തിരി നാളായി Reethus നെ കണ്ടിട്ട്. പാവം night duty ഒക്കെ ചെയ്തു പഴയ ഗ്ലാമർ ഒക്കെ ഇച്ചിരി കുറഞ്ഞപോലെ. ഞാനും ഒരു Nurse ആണ്.Iam from Pala.ഇപ്പോൾ work ചെയ്യുന്നില്ല.ഹൊ.. ആ night duty എന്ന് ഓർക്കുന്നതേ എനിക്ക് ഇഷ്ടമല്ല.റീത്തുസ് night duty കഴിഞ്ഞു വരുവാന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് ഉറക്കക്ഷീണം വന്നു. 😜പോയി കിടന്നുറങ്ങു കൊച്ചേ കറങ്ങാൻ പോകാതെ. 😀നല്ല രസമുണ്ട് വർത്തമാനം കേൾക്കാൻ. Waiting for your next vedios.
    .

  • @lulu_koduvally_channel
    @lulu_koduvally_channel 3 ปีที่แล้ว +2

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
    Keep it up.....
    Love you Chechi 😘😘😘

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @abhinav12382
    @abhinav12382 3 ปีที่แล้ว +1

    Day in my life ചെയ്യാമോ
    Super 👍

  • @alby-6742
    @alby-6742 3 ปีที่แล้ว +7

    എന്ത് സാധനം ആണെടോ ഈ ഗുയിസ്' 😂😂ആരെയോ എല്ലാം ആക്കുന്നതാന്നോ എന്നൊരു

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @anjanacr8013
    @anjanacr8013 3 ปีที่แล้ว +2

    അടുത്ത വീഡിയോ പെട്ടന്ന് vennatto chechiii

  • @Divya-iq2gg
    @Divya-iq2gg 3 ปีที่แล้ว +4

    Kure aayi wait cheyyunnu chechi..... Finally ethi lo...❤🥰

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      6 പേർ വിചാരിച്ചാൽ എനിക്ക് 855 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

  • @pathusvlog3225
    @pathusvlog3225 3 ปีที่แล้ว +1

    Thirakkayittum nammalkku vendi video itta reethu chechi

  • @krishnaknair1458
    @krishnaknair1458 3 ปีที่แล้ว +9

    Ayva chechikutty thirichethi santhosham ayi ❤️❤️❤️

  • @bcboaz
    @bcboaz 3 ปีที่แล้ว

    Reethuz ന്റെ "റിയാലിറ്റി റീൽ" കാണാൻ കേൾക്കാൻ എന്താ ഭംഗി . വൈകുന്നേരം നല്ല ഒരു ചായയൊക്കെ കുടിച്ചു. ഇരുന്നു സൊറ പറയുന്ന പ്രതീതിയാണ് .

  • @kesiyashyju640
    @kesiyashyju640 3 ปีที่แล้ว +14

    Night 9 mannike anno subhadinnam ,😅😅🤣🤣🤣
    Chechi fully super annu fully fun and full power anne ...
    Lvb you chechikutty🥰🥰🥰

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      7 പേർ വിചാരിച്ചാൽ എനിക്ക് 855 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @rockingachayan3192
    @rockingachayan3192 3 ปีที่แล้ว +4

    Korachayalo muthe kandit ❤️.miss u reethuus

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/9AcMcNV-YEY/w-d-xo.html

  • @curlzzwithrose
    @curlzzwithrose 3 ปีที่แล้ว +3

    വെള്ളിയാഴ്ച exam ഉണ്ടായിട്ടും നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്ന ലെ ഞാൻ....😌😌😌

  • @Ardrav-ux4nh
    @Ardrav-ux4nh 3 ปีที่แล้ว +2

    Miss😢 cheyya undd chechidee videos😍❣️💋💋 lub u lotzz

  • @farihahmaryamabduljaleel8566
    @farihahmaryamabduljaleel8566 3 ปีที่แล้ว +3

    House tour venam ennullavar!!!

  • @anfiyanowshad8705
    @anfiyanowshad8705 3 ปีที่แล้ว +1

    Njangadem school thurakkaan pova 😭😭 Chechide videos super aattooo... Ente chechiya recommend cheythe😍😍🥰🥰

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 ปีที่แล้ว +5

    Busy ആണല്ലോ..... Stay happy and healthy dear 🥰

  • @9946Lisna
    @9946Lisna 3 ปีที่แล้ว +1

    Wait ചെയ്യുവാർന്നു.... ഒത്തിരി miss ചെയ്തു... Lv u.... 🥰🥰🥰

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      7 പേർ വിചാരിച്ചാൽ എനിക്ക് 855 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖

  • @hudha5351
    @hudha5351 3 ปีที่แล้ว +3

    Munb braces ittittundo,undenkil adinte oru experience video cheyyamo

  • @poojanived8560
    @poojanived8560 3 ปีที่แล้ว +2

    Hi chechi kore നാളായി കണ്ടിട്ടു

  • @aparnabiju2399
    @aparnabiju2399 3 ปีที่แล้ว +9

    പെട്ടന്ന് ഞൻ ഓർത്തു നാട്ടിൽ വന്നുവെന്ന് 😘💕

  • @sree4570
    @sree4570 3 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ ഓ miss you chechii

  • @theerthad9741
    @theerthad9741 3 ปีที่แล้ว +16

    After a long time ❤️❤️❤️reethuz

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      4 പേർ വിചാരിച്ചാൽ എനിക്ക് 850 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍💖💥

  • @Fashionfruitmedia
    @Fashionfruitmedia 3 ปีที่แล้ว +2

    Good job 👍 dude

  • @aiswarya5397
    @aiswarya5397 3 ปีที่แล้ว +4

    അവരെ പോലെ മാസ്ക് ഇടാതെ എന്നാണാവോ നമുക്കും പോവാൻ പറ്റുക 😔

    • @liyasdreamsworld6063
      @liyasdreamsworld6063 3 ปีที่แล้ว

      അവിടെ corona ille

    • @Nitz_nitz
      @Nitz_nitz 3 ปีที่แล้ว

      @@liyasdreamsworld6063 no ilaa

    • @liyasdreamsworld6063
      @liyasdreamsworld6063 3 ปีที่แล้ว

      വെറുതെ അല്ല അവിടെ ഉള്ള കുട്ടികൾ സ്കൂളിൽ പോവുന്നെ. Nov 1 നമ്മളെ ഇവിടെ സ്കൂൾ തുറക്കും

  • @anjanakrishna7885
    @anjanakrishna7885 3 ปีที่แล้ว +1

    Chechi aviduthe reethiyill english parayunna oru video plzz 🥺🥳🥰

  • @User_8eue
    @User_8eue 3 ปีที่แล้ว +3

    Nurse um rogiyum episode 2 enn verum 🥲

  • @aquafish4016
    @aquafish4016 3 ปีที่แล้ว +2

    ചെറിയ ചെറിയ vlog videos ആയാലും കുഴപ്പമില്ല...!!✌️✌️😄

  • @meeravyga1169
    @meeravyga1169 3 ปีที่แล้ว +8

    Hooooooooooooo മാസ്കും വേണ്ട sanitizer വേണ്ട
    എൻജോയ് ചേച്ചി 😜

  • @naughtygirl9050
    @naughtygirl9050 3 ปีที่แล้ว +52

    After a long time.....our reethus is here🤩🤩🤩❤💗

    • @pasha9064
      @pasha9064 3 ปีที่แล้ว

      th-cam.com/video/jQklST78UMg/w-d-xo.html

  • @anuanju2511
    @anuanju2511 3 ปีที่แล้ว +1

    Katta waiting arnnu chechi 😘