സ്കൂളിൽ പഠിക്കുന്ന ആദിവാസി കുട്ടി ഗർഭിണി ആയി, വീട്ടുകാർ അതു മറച്ചു വെക്കുന്നു | Njangal enganokeya

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 144

  • @FootballKerala-kd2nc
    @FootballKerala-kd2nc หลายเดือนก่อน +177

    അനന്ദു നിങ്ങൾ ഈ വീഡിയോ ഇങ്ങനെ പറഞ്ഞത് കാരണം ദീപ്തിക്ക് ഒരാപത്തും വരാതിരിക്കട്ടെ 😢. ദീപ്തി പാവമാണേ അതിനേ കാക്കണേ റബ്ബേ 🤲🏻 😢

  • @farsanajasmine3487
    @farsanajasmine3487 หลายเดือนก่อน +597

    ഇനി പാവം ദീപ്തിക്ക് ഭീഷണി call ഉം msgs ഉം ഒക്കെ പ്രതീക്ഷിക്കാം... പാവങ്ങളെ സഹായിക്കുന്നവർക്കും സത്യങ്ങൾ വിളിച്ചുപറയുന്നവർക്കും ഇവിടെ ഇതൊക്കെയാണ് പ്രതിഫലം

    • @MuhammedMehzan-y3l
      @MuhammedMehzan-y3l หลายเดือนก่อน

      നിൻ്റെ വീട്ടുകാരുടെ കാര്യം അരാണ് chotichat?​@kinholp

    • @itsme-zz5dr
      @itsme-zz5dr หลายเดือนก่อน

      Ayin ninakk enthada 🥱
      Oro ro peranthanmar 🤐​@kinholp

    • @aminanazer6737
      @aminanazer6737 หลายเดือนก่อน +2

      ​@kinholpavasanam ooh 😂😂😂chiripikathy poodo one day you realise what you said❤

    • @Minnu495
      @Minnu495 หลายเดือนก่อน

      ​@@aminanazer6737alla aval entha shajietta paranje onum mansilayilla 😅😢

    • @sidrathulmunthaha2705
      @sidrathulmunthaha2705 หลายเดือนก่อน +11

      ദീപ്തി പക്ഷെ ആള് വേറെ ലെവൽ... ആണ്.❤.. അവളോട് വലിയ കളി ഒന്നും നടകേല.. 🤗..

  • @Ruby-zl1cg
    @Ruby-zl1cg หลายเดือนก่อน +185

    ഒരു വിഷയം വ്യക്തമായി മനസ്സിലാകണം എങ്കിൽ അനന്തുമോന്റെ ചാനൽ മാത്രമേ സഹായമായുള്ളു . ബാക്കിയുള്ള ചാനൽ എല്ലാം വളവളാന്ന് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കും . Hats off you Ananthumone ❤

  • @rejiniraju9876
    @rejiniraju9876 หลายเดือนก่อน +85

    ഇത് കേട്ടിട്ട് വളരെ വിഷമമായി പോയി എൻറെ നാട്ടുകാരിയാണ് ദീപ്തി ഇത്രയും കഷ്ടപ്പെട്ട് കാട്ടിൽ പോയി അവർക്ക് സാധനങ്ങൾ ഒക്കെ കൊണ്ട് കൊടുത്ത് ഇതുപോലൊരു ബ്ലോഗർ വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ ഞാൻ ഇതുവരെയും ഇതുവരെയും കണ്ടിട്ടില്ല അവരുടെ കയ്യിൽ സാമ്പത്തികശേഷി അതുപോലുള്ള ഒരു വ്യക്തിയല്ല ദീപ്തി അവ കോഴി വളർത്തൽ കൃഷി കാര്യങ്ങളൊക്കെ കൊണ്ടുപോയി മാർക്കറ്റിൽ കൊണ്ടുപോയി വിറ്റിട്ടാണ് അവർക്ക് സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുന്നത് ആ അവക്ക് ഇഷ്ടപ്പെട്ട കുട്ടി ഇത്രയും ചെറിയ കുട്ടിക്ക് ഇഷ്ടമുള്ള കുട്ടി ബ്ലോഗ് കാണാറുണ്ട് ദീപ്തിയുടെ വ്ലോഗ് കാണാറുണ്ട് എന്താണ് ഇതിന് നടപടി എടുക്കേണ്ടത് എന്ന് വെച്ചാൽ പിന്നെ പോലീസ് ഇതിനു വേണ്ടപ്പെട്ട ആൾക്കാരോ ഇതിന് നല്ല ശിക്ഷ വാങ്ങിക്കൊടുക്കണം

  • @krishnakumari964
    @krishnakumari964 หลายเดือนก่อน +237

    ഞാൻ കാണാറുണ്ട് .ഇവർ അവിടുത്തെ കുട്ടികളെ സ്കൂളിൽ ആക്കാൻ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്.കുഞ്ഞുങ്ങൾക്കായി ഒത്തിരി നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് മനസിലായത്. ദീപ്തിക്ക് നല്ല വിഷമം ആയിട്ടുണ്ട്.പാവം❤ ഈ വീഡിയോ ഞാൻ കണ്ടില്ല. മോൻ്റെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം.ഇങ്ങനെയുള്ള കാര്യങ്ങൾ ആരും പ്രതികരിക്കാറില്ല. ബിഗ് സല്യൂട്ട് അനന്തു🎉❤❤

  • @MollyHari
    @MollyHari หลายเดือนก่อน +14

    ഇവർക്കൊക്കെ വിദ്യാഭ്യാസം കിട്ടാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ഒരു സ്ത്രീ ആണ് ദീപ്തിക്കു വേണ്ടി സപ്പോർട്ട് ചെയ്യണം pls

  • @unniettan1450
    @unniettan1450 หลายเดือนก่อน +40

    ശരിക്കും oru യുട്യൂബർ ആണ് ദീപ്‌തി ടീച്ചർ 👌. മറ്റുള്ള yutubers കാണേണ്ട വ്യക്തിത്വം ❤️

  • @malayali4784
    @malayali4784 หลายเดือนก่อน +50

    ഞാൻ കാണാറുണ്ട് . ഇവരെ ഇഷ്ട❤❤

  • @kunjumolpappachan2995
    @kunjumolpappachan2995 หลายเดือนก่อน +25

    ഞാൻ അറിയുന്ന കുട്ടിയാണ് ദിപ്തി അവർ പറയുന്നതു ശരിയാണ് കാരണം ആദിവാസികൾകിടയിൽ ഇത് ഒരു പ്രശ്നം ആണ് ഇവർക്കു പുറത്തു പറയാൻ പേടിയാണ് പറഞ്ഞാൽ പിന്നെ ഈ താമസസ്ഥലം മാറേണ്ടി വരും കൂടാതെ പട്ടിണിയം ആകും ഫലം അതാണ് തിരവേദന.... ഓർക്കുക സഹായിക്കാൻ പറ്റിയില്ലെങ്കിൽ ...... ഉപദ്രവo ഉണ്ടാകാതിരിക്കട്ടെ ❤️🙏

  • @Smilelovefbhhh
    @Smilelovefbhhh หลายเดือนก่อน +12

    കാടിന്റെ മക്കൾക്ക് ശരിയായ വിദ്യാഭ്യാസവും മെച്ചപ്പെട്ട അടിസ്ഥാന ജീവിത സൗകര്യങ്ങളും ഒരുക്കി കൊടുക്കുക.

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +31

    ഞാൻ കാണാറുണ്ട് ദിപ്തി യുടെ വീഡിയോ ❤❤

  • @Shajiya-mt
    @Shajiya-mt หลายเดือนก่อน +62

    ചേട്ടാ.....ശരിക്കും ഇത് പോലെ സാധാരണക്കാരന്റെ വീഡിയോസ് തന്നെയാണ് ചെയ്യേണ്ടത്. കാരണം അവർക്ക് വേണ്ടി ശബ്ദിക്കാൻ ആരേലും ഒക്കെ വേണ്ടേ....😢

  • @rayaansvlogs
    @rayaansvlogs หลายเดือนก่อน +34

    അവർക്ക് ഇത്രയും സഹായം ചെയ്തിട്ടും അവർ തുറന്ന് പറയാതെ ഇത്ര വലിയ കാര്യം നടന്നു അതിൽപെട്ടിട്ടും അവർ silent ആകുന്നു അപ്പോൾ ഇതിന്റെ പിന്നിൽ ആരെക്കെയോ ഉണ്ട്.ആരാണോ ആ പെൺകുട്ടിയെ ചതിച്ചത് അവനെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണം

  • @thamannaahh._2274
    @thamannaahh._2274 หลายเดือนก่อน +118

    കാട്ടിൽ ദീപ്തി ക്ക് ഏറ്റവും പ്രിയപ്പെട്ട കുട്ടിയായിരുന്നു അവൾ... കൂട്ടത്തിൽ മിടുക്കി യും കാര്യം ബോധം ഉള്ള വളും ആയിരുന്നു.. അവൾക്കു ഇങ്ങനെ സംഭവിക്കും എന്ന് വിചാരിച്ചില്ല... കാട്ടിൽ ഇതൊക്കെ സർവസാധാരണം ആയിരിക്കും... ചെറിയ കുട്ടി ആയത് കൊണ്ടും പരിചയം ഉള്ള കുട്ടി ആയത് കൊണ്ടും നമുക്കും വിഷമം...

    • @AncyNajim
      @AncyNajim หลายเดือนก่อน +3

      ആളെ മനസ്സിലായോ. എനിക്കും അവളെ മനസ്സിലായി

    • @krishnavishnu8584
      @krishnavishnu8584 หลายเดือนก่อน +4

      ​@@AncyNajimaara S il aano name start cheyyunne

    • @behappy918
      @behappy918 หลายเดือนก่อน

      Eth vedioyila ulle

    • @sumibeeran
      @sumibeeran หลายเดือนก่อน

      Veenda. Atha nallath​@@Layla-yf6ds8xy6n

    • @annievarghese900
      @annievarghese900 หลายเดือนก่อน

      ഞാനും ആ ലെറ്റർ ഇൽ തുടങ്ങുന്ന പേര് ആണ് ഓർത്തത് ​@@krishnavishnu8584

  • @jyothisb
    @jyothisb หลายเดือนก่อน +39

    16 വയസ്സ് ഉള്ളവർക്ക് എല്ലാം അറിയാം എന്ന് പറയുമ്പോൾ, പലരുടെയും സമപ്രായത്തിൽ ഉള്ളവർ അല്ല sex ചെയ്യുന്നത്.. അതിന് വേണ്ടി സ്കൂൾ കുട്ടികളെ target ചെയ്യുന്നവർ ഉണ്ട്.. എവിടെയും foregin nations ഉള്ള നിയമത്തിൽ pole എവിടെയും strict ആക്കണം.. എന്നാലേ കുറെ എണ്ണത്തിന്റെ കഴപ്പ് മാറുക ഉള്ളു..

  • @samscrafttec9700
    @samscrafttec9700 หลายเดือนก่อน +22

    Well done Anandu.. Arengilum okkae prathikarikkanda.. Deepthi avarae aenthooram aanu take care cheiyyunnathu. Deepthiyudae vishamam nannayi manasillakkavunnathaee ullu.

  • @MollyHari
    @MollyHari หลายเดือนก่อน +3

    അനന്തു നിങ്ങളൊക്കെ ദീപ്തിയെ സപ്പോർട്ട് ചെയ്യണം ശരിയായ കാര്യം തിരിച്ചറിയാൻ ശ്രമിക്കണം

  • @vincyshinod
    @vincyshinod หลายเดือนก่อน +3

    വളരെയധികം സന്തോഷം ഏറ്റവും നല്ലൊരു കാര്യമാണ് ഈ പറഞ്ഞത്. ഇങ്ങനെയുള്ളവർക്ക് ആരെങ്കിലുമൊക്കെ ഒരു നല്ല വാക്ക് പറയുന്നത് അവരെ സപ്പോർട്ട് ചെയ്യുന്നതും ഒക്കെ വളരെ സന്തോഷം നൽകുന്ന കാര്യം. ദീപ്തിക്ക് വേണ്ടി സംസാരിക്കാൻ ഒരാളെങ്കിലും ഉണ്ട്. ദീപ്തിക്കല്ല ആ കാടിന്റെ മക്കൾക്ക് വേണ്ടി ദീപ്തിയുടെ കൂടെ ഒരാൾ കൂടി. ചെയ്തത് ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരട്ടെ തക്കതായ ശിക്ഷ തന്നെ ലഭിക്കട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. ഇടയ്ക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ചെയ്യാം നല്ലത് തന്നെ.

  • @shibinakr-ho9yz
    @shibinakr-ho9yz หลายเดือนก่อน +4

    എന്റെ വീടിനു അടുത്താണ് ഈ ചേച്ചിടെ വീട് 🙌🏻

  • @neethum600
    @neethum600 หลายเดือนก่อน +19

    good topic relevant one

  • @Vidhu-k6v
    @Vidhu-k6v หลายเดือนก่อน +16

    ആദ്യം നിങ്ങളെല്ലാരും കൂടി ആ വാളയാർ കേസിൽ ഇരയായ കുട്ടികളുടെ കുടുംബത്തിന് നീതി മേടിച്ചു കൊടുക്കാമോ???

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie หลายเดือนก่อน +13

    പെട്ടന്ന് കണ്ടപ്പോൾ ദേഷ്യം ആണ് തോന്നിയെ പിന്നെ വീഡിയോ മുഴുവൻ കണ്ടപ്പോൾ മനസിലായി. 🙏അവരെ help ചെയ്യാൻ ആരുമില്ലേ

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ หลายเดือนก่อน +19

    കോടതിയിൽ നേരിട്ട് പരാതി പറഞ്ഞൂടെ😢😢

    • @RajuJomon
      @RajuJomon หลายเดือนก่อน +6

      ചിലപ്പോ ഇതറിഞ്ഞാൽ ആക്കുട്ടി വല്ല കൈയബദ്ധവും കാണിച്ചാലോ

  • @pasteldreams-x7h
    @pasteldreams-x7h หลายเดือนก่อน +49

    thumbnail ഇങ്ങനെ കൊടുത്തത് മോശമായി പോയി..ഒറ്റ നോട്ടത്തിൽ ദീപ്തി ചേച്ചിയെ പറയും പോലെ തോന്നില്ലേ 🤦🏻‍♀️ അല്ലെങ്കിൽ ആ caption ഒന്നു change ചെയ്തു കൂടെ അവർ ഇതിനെതിരെ react ചെയ്തു എന്നെങ്കിലും..കഷ്ടം 🤦🏻‍♀️

    • @Jasminhhhhh
      @Jasminhhhhh หลายเดือนก่อน +2

      Yess athu thanne 🥲

    • @pasteldreams-x7h
      @pasteldreams-x7h หลายเดือนก่อน

      @@Jasminhhhhh ❤️

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb หลายเดือนก่อน +50

    നല്ല ബെസ്റ്റ് ഗവർമെന്റ് ആണ് ഇവിടെ ഉള്ളത്👌🏻😏

    • @bindhus4164
      @bindhus4164 หลายเดือนก่อน

      Ys

    • @bindhus4164
      @bindhus4164 หลายเดือนก่อน

      Thankal ee topic cheythathinu thankz

    • @vntalks5767
      @vntalks5767 หลายเดือนก่อน

      Ividuthem Central govt. Kemam aane
      Pne pidichit ippo nthina nammude niyamam nalla sawkaryam ullath aane
      Veruthe avane okke pidichond poyi nammude cash koduth theeti pottam athre nadakku

  • @All-v9k2l
    @All-v9k2l หลายเดือนก่อน +21

    ഈ ഒരു ടോപ്പിക്ക് വന്നപ്പോൾ അനന്ദു video ഇട്ടോ എന്ന് ആദ്യം നോക്കി,,, മറ്റുള്ള വ്ലോഗ് കാണാൻ തോന്നാറില്ല,, ഈ വിഡിയോ വരുന്നവരെ വെയിറ്റ് ചെയ്യ്തു ok ഇനി കാണട്ടെ

  • @praiseway7893
    @praiseway7893 หลายเดือนก่อน +16

    നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നിട്ടുണ്ട് എന്തുകാട്ടാന അവന്മാർ കൂളായി ഊരിപോരും പാവം പെങ്കൊച്
    നാട്ടുകാർ ഇറങ്ങിഒരു തീരുമാനമെടുത്താൽ ഒരു പക്ഷെ കാര്യമുണ്ടാകും

  • @PravidaCheruthodan
    @PravidaCheruthodan หลายเดือนก่อน +51

    Proper ആയിട്ട് ഒരു വ്യക്തിയുണ്ട്. അവിടുത്തെ ST promoter എവിടെപ്പോയി?

    • @revathyp8691
      @revathyp8691 หลายเดือนก่อน +2

      U are correct

  • @food1food2misthuayshu16
    @food1food2misthuayshu16 หลายเดือนก่อน +7

    ഇത് പുറത്തുകൊണ്ടുവരണം പ്ലീസ് നിങ്ങളൊക്കെ ഇടപെടു

  • @jbem4522
    @jbem4522 หลายเดือนก่อน +17

    Mr. Vloger, you research this and make a complaint regarding this issue.

  • @minnuikka5312
    @minnuikka5312 หลายเดือนก่อน +2

    കൂടെ നടക്കുന്ന കുട്ടിയാണെങ്കിൽ ഈ ടീച്ചർ എല്ലാ കാര്യങ്ങളെക്കുറിച്ചും ആ കുട്ടിക്ക് വ്യക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തിട്ടുണ്ടാകും
    ... എന്നിട്ടും വരുത്തിവെക്കുന്നതൊന്നും മൈൻഡ് പോലും ചെയ്യേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്.... Tribal ഏരിയയിൽ താമസിക്കുന്ന, ഒന്നിനെക്കുറിച്ചും ഒരു ധാരണയും ഇല്ലാത്ത കുട്ടികൾക്ക് പറ്റുന്ന അബദ്ധം പോലെ അല്ല ഇത്

  • @sanilrejitha-fu7ej
    @sanilrejitha-fu7ej หลายเดือนก่อน +2

    Deepthi ❤❤❤❤

  • @SunilajaSuni
    @SunilajaSuni หลายเดือนก่อน +1

    നമ്മുടെ സംസ്ഥാനത്തിൽ തന്നെയല്ലേ ഈ സ്ഥലം 😮.. നമ്മുടെ നിയമങ്ങൾ അവർക്ക് ബാധകമല്ലേ കേട്ടിട്ടു തന്നെ പേടിയാവുന്നു

  • @priyaaneesh6889
    @priyaaneesh6889 หลายเดือนก่อน +4

    ഒരാള് ഇട്ട വീഡിയോ മറ്റു കുറെ ചാനൽ എന്തിനു ഇങ്ങനെ ചെയുന്നു, ആ ചാനലിന്റെ ലിങ്ക് ഇട്ടാരുന്നു എങ്കിൽ അതു പോയി കാണാം ആരുന്നു, മൂവ് exസ്‌പ്ലൈൻ ചെയ്യും പോലെ..... നേരുത്തേ മൂവി ചിലതു മനസ്സിൽ ആയില്ലങ്കിൽ യൂട്യൂബ് serchu നോക്കും... അപ്പൊ kaanam

  • @tuttoose2721
    @tuttoose2721 หลายเดือนก่อน +6

    anandhu ne sunday karunagappally railway station il vach kandirunnu.....mindanam ennu undaarnnu...but bhayangara serious aayi nilkkunnond mindiyilla

    • @lifeofanandu
      @lifeofanandu  หลายเดือนก่อน +5

      Serious onnm allarunnu....vannu mindarunnu

    • @tuttoose2721
      @tuttoose2721 หลายเดือนก่อน

      @@lifeofanandu ഇനി കാണുമ്പോൾ definitely mindaam

    • @lifeofanandu
      @lifeofanandu  หลายเดือนก่อน +1

      Wokey bro✌🏼✌🏼✌🏼

  • @briju007
    @briju007 หลายเดือนก่อน +8

    ദീപ്തി 🙏🙏🙏

  • @Kunju-d4x
    @Kunju-d4x หลายเดือนก่อน +3

    അതിൽ പറയുന്നുണ്ട്, ചെറിയ മക്കൾ വേറെയും ഉണ്ട് അത് കൂടാതെ പുറത്ത് നിന്ന് വർക് ന് വരുന്നവർ എന്തെങ്കിലും വാഗ്ദാനം നൽകി വഴിതെറ്റിച്ചത് ആണെങ്കിലോ

  • @Asm-b4q
    @Asm-b4q หลายเดือนก่อน +22

    Nala u tube volger aa e chechiii

  • @scariyapappachan4280
    @scariyapappachan4280 หลายเดือนก่อน +1

    Very rarely I have seen their vedios..

  • @msmaya2424
    @msmaya2424 20 วันที่ผ่านมา

    💯sathyam

  • @sherinraj6389
    @sherinraj6389 หลายเดือนก่อน +1

    Good anathu

  • @nesmalsudheera6837
    @nesmalsudheera6837 หลายเดือนก่อน +11

    Keettitt samkadam varunnu athe age ulla makkal namukkum und oru manushyante nissahayathaye engan exploite cheyyan thonnunnu daivathe polum pediyille 😢

  • @ApAj-z8f
    @ApAj-z8f หลายเดือนก่อน

    Yes

  • @Target23112
    @Target23112 หลายเดือนก่อน +1

    Pakshe niyamam anusarich minor aytulla kutti arinj kond ann sambavichath enkilum pcso il case ann

  • @kubra_fathima_1705
    @kubra_fathima_1705 หลายเดือนก่อน +7

    Avide ollaver aano aaleyo ennu kruthyam ariyathe deepthi ku onnum parayan pattilla.eppo aver paranjallo avide velil ninnu paniku vannavarum ondu ennu.line kabbide joli ayi vannavarum ondu ennu samshayam aanu parnje.eni aber ethu kanunnu egile athu oru problam .pinne onnum ariyathe parayan pattilla.ethu ellam manasil akhitttu chanalil etyamathi ayirunnu😢😢😢

  • @jeenasebastian8313
    @jeenasebastian8313 หลายเดือนก่อน +7

    Very good presentation 🎉🎉

  • @ThomasJoy-s7w
    @ThomasJoy-s7w หลายเดือนก่อน +2

    ഇനി ദീപ്തിയെ നീ പെടും❤❤❤

  • @aathira-vf7yd
    @aathira-vf7yd หลายเดือนก่อน

    നമ്മുടെ നാട്ടിലെ എന്തൊക്കെ അതിക്രമങ്ങാളാണ് നടക്കുന്നെ. അധികാരപ്പെട്ടവര് ഖജനാവ് കയ്യിട്ടു വരാനുള്ള വെപ്രാളത്തിലാണ്.

  • @abeljose5569
    @abeljose5569 หลายเดือนก่อน +5

    Tribes kareyagall deal chayan forest department oundalloooo

  • @ajibehanan5772
    @ajibehanan5772 หลายเดือนก่อน +1

    കറക്റ്റ്

  • @Jaleel1234-g2t
    @Jaleel1234-g2t หลายเดือนก่อน +6

    Nice video

  • @Thephoenix__lak
    @Thephoenix__lak หลายเดือนก่อน

    This is nothing to those people. Years ago my grandpa's servant's daughter was married off when she was studying in class 9th and she had a baby soon. She used to play with me. I'm younger than her, i was about 11 years old at that time. Still i was shocked and knew something is not right. My grandparents didn't interfere as they were scared to interfere with their community. They are dangerous than we think.

  • @Itzme_ashik_bro
    @Itzme_ashik_bro หลายเดือนก่อน +5

    ചിലപ്പോൾ അച്ഛനോ സഹോദരനോ ആയിരിക്കാം😢😢

  • @NoufyzAli
    @NoufyzAli หลายเดือนก่อน +2

    👍

  • @jasmi.n.t5473
    @jasmi.n.t5473 หลายเดือนก่อน +5

    18 kazhiyatha penkuttye avalude consent kitty sexual relationshipil earpettalum ath pocso case thannaya

  • @malenadubeats309
    @malenadubeats309 หลายเดือนก่อน +3

    Super video bro

  • @archanasnair8626
    @archanasnair8626 หลายเดือนก่อน +3

    Hi Anandu, can you please do a video on victim named Sajir of accused director Ranjith in relation to hema committee proceedings. Because I think all the media removed that news about him talking about his mistake of remembering the hotel name. But why?

  • @ranjurdravid5448
    @ranjurdravid5448 หลายเดือนก่อน +2

    വാർഡ് മെമ്പർ പറയുന്നത് പോലെ ST പ്രൊമോട്ടർ എഴുതി പിടിപ്പിക്കും 😏😏

  • @DeepuBs-h2s
    @DeepuBs-h2s หลายเดือนก่อน

    Cpm nethav anenkill case undavilla

  • @uppaummarasheed8791
    @uppaummarasheed8791 หลายเดือนก่อน +2

    Bro paranjadhannh crct

  • @surajks1198
    @surajks1198 หลายเดือนก่อน +1

    👍👍

  • @gamingjappuzz5806
    @gamingjappuzz5806 หลายเดือนก่อน +2

    😊

  • @jeweljibishponnu1365
    @jeweljibishponnu1365 หลายเดือนก่อน

    😢😢😢

  • @dreambig4146
    @dreambig4146 หลายเดือนก่อน +6

    Ethu aa chechi content akendiyirunilla

    • @RajishaRajan-w8c
      @RajishaRajan-w8c หลายเดือนก่อน +1

      Nthokey myre iy parayanath.... Avr videao ittond ale neeyoky Epo arijeee

  • @shivanyavineeth1998
    @shivanyavineeth1998 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Malayaletips
    @Malayaletips หลายเดือนก่อน +13

    Enthokkeya evideehh nadakkaneehh

    • @vishnumr5290
      @vishnumr5290 หลายเดือนก่อน +2

      Athokayalle paranje manasilayile?

  • @shuhdah3852
    @shuhdah3852 หลายเดือนก่อน +1

    Njan mes college BSW padikknna time l project nte Avishathin vendi vilaghad colony chennappam interview edhthkennum appam government Avark orupaad fund kodhkknundh ath onnum avide ulla colony alkkare kazhil ethinnilla avare makkalk padikkan ulla scholarship ne kurich onnum avide ulla alkarkk Ariyillla. Avarod njan koodthal Question chodikkumppam avar parayunne avarude data collection cheyth ellarum pokkum avark Arum help cheynnilllan okey. Njan 5 days avide project nte baghammayi data collection and oru class edthodthkennum The effect of parent Alcohol there on children . Class edth kaynjappoya manasilaye avarude avastha

  • @deepthyad5722
    @deepthyad5722 หลายเดือนก่อน +2

    Avideyulla penkutikal onnum safe alla nnu aanu ithil ninnu manassilakunnath

  • @mareenaajith9853
    @mareenaajith9853 หลายเดือนก่อน

    Nigal oru karaym manasilakanam aa pavagal aythuagilum valiyavanmaray bayapedunndacum utharavadhi adhivasi payyan ayirikilla

  • @abhayraj204
    @abhayraj204 24 วันที่ผ่านมา +2

    താൻ പോയി അവരെ സംരക്ഷിക്കുക അവർക്ക് എതിരെ മോശം ചെയ്തവരെ താൻ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുക. 👍ഞങ്ങൾക്കൊക്കെ ജോലി ഉള്ളതുകൊണ്ട് അതിനു പറ്റില്ലല്ലോ!

  • @IanbabyandFamily
    @IanbabyandFamily หลายเดือนก่อน

    Ee chetan okke karym manassilakiyt parayum. Matte kaiz okke enthokkeyoo avan oru vdo aavallo. Athukond enthokkeyo topic eduthukond vann enthokkeyo parayum.

  • @swathyp4450
    @swathyp4450 หลายเดือนก่อน +3

    But y she is not bothered about their privacy

    • @black_butterfly3941
      @black_butterfly3941 หลายเดือนก่อน +2

      Proper area or their names athonnum relive aakittillallo...

  • @Ummisworldashx
    @Ummisworldashx หลายเดือนก่อน +3

    Chechi supera

  • @Moon_of_lark
    @Moon_of_lark หลายเดือนก่อน +1

    ananduuuuuu💕

  • @jyothim7505
    @jyothim7505 หลายเดือนก่อน

    Katile karyam alle

  • @nidhinraj1987
    @nidhinraj1987 หลายเดือนก่อน +6

    Do some work brother

    • @jubimathew3169
      @jubimathew3169 หลายเดือนก่อน

      This is public service, u don’t need to watch

  • @Lemon-wj8io
    @Lemon-wj8io หลายเดือนก่อน +4

    Teacher ഒരു കണ്ണാപി യേ കൊണ്ട് നടക്കുന്നു എന്നിട്ട് മറ്റുള്ളവരെ അപേക്ഷിച്ച്

  • @kdp1997
    @kdp1997 หลายเดือนก่อน +1

    എന്തൊക്കെയാ ഇവിടെ നടക്കുന്നെ ഏ

  • @mareenaajith9853
    @mareenaajith9853 หลายเดือนก่อน

    Kutticalay kadinu purathu padipikan ayacuka nammuday nattil ninnu aviday chayllunna alucalil ninnu avaray rayshican pattum

  • @tincylukose6109
    @tincylukose6109 หลายเดือนก่อน

    ❤❤

  • @dvv.k.5052
    @dvv.k.5052 หลายเดือนก่อน

    God is lucky no prayer 😂😂😂

  • @ichoosvlogs408
    @ichoosvlogs408 หลายเดือนก่อน

    നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ

  • @deepthyad5722
    @deepthyad5722 หลายเดือนก่อน

    Ehh ente pero? Kollallo
    Ente same peril oru social worker 😍

  • @Jubru_jo2000
    @Jubru_jo2000 หลายเดือนก่อน

    Hii

  • @abiyaabi9380
    @abiyaabi9380 หลายเดือนก่อน

    Avar marach vachal ninak nthaaa

  • @nellumkadhirum3467
    @nellumkadhirum3467 หลายเดือนก่อน

    😶

  • @Rizaa124
    @Rizaa124 หลายเดือนก่อน +13

    First 😊

  • @BabuMon-mn5vt
    @BabuMon-mn5vt หลายเดือนก่อน +4

    Njan first eeeey ❤❤

    • @arjunt2197
      @arjunt2197 หลายเดือนก่อน +1

      Ayinu

    • @lifeofanandu
      @lifeofanandu  หลายเดือนก่อน +1

      2ndd.....

  • @rathirajan3150
    @rathirajan3150 หลายเดือนก่อน

    Dheepthi ver0ru mathr ttheresa yaanu

  • @kavyaprince6795
    @kavyaprince6795 หลายเดือนก่อน +1

    Pinaraiye eduthu maattitti anandu ne mukyan aakkaaaam polikkum

    • @Kunju-d4x
      @Kunju-d4x หลายเดือนก่อน

      കൊച്ചിനെ ഉണ്ടാക്കിയത് പിണറായി ടെ #₹%കൊണ്ടല്ല മൈരേ ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടി വിദ്യാഭ്യാസം ഇല്ല കുട്ടിക്കോ മറ്റോ ന്തേലും സീരിയസ് അയാൾ ആരും നോക്കില്ല..... അത്രയും ഇടപെടുന്ന കുട്ടിക്ക് ന്തേലും പറ്റിയാൽ അറിയാൻ പറ്റും

  • @rajendrannair6804
    @rajendrannair6804 หลายเดือนก่อน

    എന്തിനാ ഇങ്ങനെ thumbnail കൊടുത്തത്?

  • @ReshmiReshmi-y7r
    @ReshmiReshmi-y7r หลายเดือนก่อน +2

    👍👍

  • @gamingwithhaziqyt5740
    @gamingwithhaziqyt5740 หลายเดือนก่อน

    ❤❤

  • @SudhaJohn-w1o
    @SudhaJohn-w1o หลายเดือนก่อน

    😊

  • @SujaSuja-s3w
    @SujaSuja-s3w หลายเดือนก่อน +1

    ❤❤

  • @RahnaShajith-nq4hk
    @RahnaShajith-nq4hk หลายเดือนก่อน

    👍👍

  • @BeenaNS-j3t
    @BeenaNS-j3t หลายเดือนก่อน

    👍❤️❤️

  • @athiraarunraj1670
    @athiraarunraj1670 หลายเดือนก่อน

  • @Ronuzvlog-n2w2
    @Ronuzvlog-n2w2 หลายเดือนก่อน

    ❤️