'ഞങ്ങള്‍ക്കിത് രാഹുല്‍ ദ്രാവിഡിന്റെ വിജയമാണ്, കാരണം |T20WC |Rahul Dravid |Virat Kohli | Rohit Sharma

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • Uthappa, who came under Dravid's captaincy that day, was emotional at this achievement
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • กีฬา

ความคิดเห็น • 45

  • @suriyafan770
    @suriyafan770 2 วันที่ผ่านมา +36

    അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിച്ച് എല്ലാവരും പടിയിറങ്ങി💔🥺

  • @Rohitified_45
    @Rohitified_45 2 วันที่ผ่านมา +20

    ഈ ഒരു നല്ല അവസാനം തന്നെ ആണ് എല്ലാവരും ആഗ്രഹിച്ചത്....
    Dravid,നിങ്ങളുടെ മുന്നിൽ നിന്ന് വഴുതിപോയ 2007 ഏകദിന ലോകകപ്പിൻ്റെ വേദന നിങ്ങളുടെ ചെക്കന്മാർ മാറ്റി തന്നു....
    നന്ദി Dravid,എല്ലാത്തിനും💙🥺🇮🇳

  • @AkhilKk-qk8dj
    @AkhilKk-qk8dj 2 วันที่ผ่านมา +7

    80s 90s kides ദ്രാവിഡ് ഒരു വികാരം ആണ്❤

  • @suriyafan770
    @suriyafan770 2 วันที่ผ่านมา +18

    കാലമേ ഇനി വരുമോ ഇതുപോലുള്ള താരങ്ങൾ🥺💔

  • @mohamedhaseebofficial
    @mohamedhaseebofficial 2 วันที่ผ่านมา +26

    ഒരു കട്ട ദ്രാവിഡ്‌ ഫാൻ ആയ എനിക്ക് ഒരുപാട് ദുഃഖമുണ്ടാക്കിയ ഒന്നാണ് 2007 വേൾഡ് കപ്പിൽ ഇന്ത്യ ഫസ്റ്റ് റൗണ്ട് പുറത്തായത്..... ദ്രാവിഡ്‌ ക്രിക്കറ്റ്‌ മതിയാക്കിയതിനു ശേഷം ഞാൻ കളി കാണാറില്ലായിരുന്നു... പിന്നെ 2021 ദ്രാവിഡ്‌ കോച്ച് ആയതിനു ശേഷം ആണ് ഇന്ത്യയുടെ കളി കാണാൻ തുടങ്ങിയത്.... 2023 ടെസ്റ്റ്‌ വേൾഡ് കപ്പ്‌ ഫൈനൽ തോൽവി, 2023 odi വേൾഡ് കപ്പ്‌ ഫൈനൽ തോൽവി കണ്ടപ്പോൾ ശരിക്കും നെഞ്ച് പിളർന്നു..... ഇപ്പോൾ t20 വേൾഡ് കപ്പ്‌ വിരാട് കൊഹ്‌ലി ദ്രാവിഡിന് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു ഒപ്പം മനസും......

    • @fasaludheenpz
      @fasaludheenpz 2 วันที่ผ่านมา +5

      മറ്റൊരു കട്ട ദ്രാവിഡ് ഫാൻ. കോർപ്പറേറ്റ് കച്ചവടക്കാർ സൃഷ്ടിച്ചെടുത്ത കൃത്രിമ ദൈവം അല്ലായിരുന്നു ഒരിക്കലും ഇന്ത്യൻ ടീമിൻ്റെ നട്ടെല്ല്.

    • @harikrshnan7469
      @harikrshnan7469 2 วันที่ผ่านมา +1

      അതെ ബ്രോ ❤

    • @bheemusu
      @bheemusu 2 วันที่ผ่านมา +1

      Katte Rahul Dravid Fan. RAHUL PRAKASH PUTHENPURAKKAL

    • @jithin9214
      @jithin9214 2 วันที่ผ่านมา +1

    • @benjohnpaul691
      @benjohnpaul691 2 วันที่ผ่านมา +1

      Katta dravid fan❤

  • @azeefashraf8545
    @azeefashraf8545 2 วันที่ผ่านมา +10

    Dravid Sir❤️❤️❤️

  • @akhilmathew221
    @akhilmathew221 2 วันที่ผ่านมา +7

    Dravid❤

  • @irfaddafri8217
    @irfaddafri8217 2 วันที่ผ่านมา +7

    ashwin parancha pole ithu 90's kids vijayamaan😢😢😢..

  • @joyaltp9482
    @joyaltp9482 2 วันที่ผ่านมา +4

    ചാമ്പ്യൻസ് ട്രോഫി2002 winner india also member ദ്രാവിഡ്‌

  • @rahmathchulliyil9599
    @rahmathchulliyil9599 2 วันที่ผ่านมา +3

    Dravid sir ❤️❤️❤️🔥🔥

  • @sreeraj4437
    @sreeraj4437 2 วันที่ผ่านมา +2

    എല്ലാം ഒരുപക്ഷെ നിയോഗം ആകാം...അന്ന് കിട്ടാതിരുന്നത് ഇപ്പൊ കിട്ടാൻ വേണ്ടി ആവണം.. ❤️❤️❤️

  • @jobinbiju1991
    @jobinbiju1991 2 วันที่ผ่านมา +2

    Rahul g❤

  • @fasaludheenpz
    @fasaludheenpz 2 วันที่ผ่านมา +1

    സേവാങ്ക്, വികാരധീനൻ ഈ വാക്കുകളൊക്കെ തെറ്റാണ്

  • @Mubashirkunnummal
    @Mubashirkunnummal 2 วันที่ผ่านมา

    My childhood hero 😊

  • @vimaljose8299
    @vimaljose8299 2 วันที่ผ่านมา +3

    ❤️

  • @Kevinkrishna11
    @Kevinkrishna11 2 วันที่ผ่านมา +1

    അന്നത്തെ coach anu group സ്റ്റേജിൽ പുറത്താവാൻ കാരണം....ടീമും കോച്ചും ആയി പ്രശ്നങ്ങൾ ഉണ്ടായിരുന്നു(Greg Chappell)

  • @PscCode955
    @PscCode955 2 วันที่ผ่านมา

    Nice presentation ❤️

  • @mathewcyr563
    @mathewcyr563 2 วันที่ผ่านมา

    നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳. അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ 🇮🇳❤️🇮🇳. നമ്മുടെ രാജ്യം നമ്പർ വൺ ആണ്, ലോക ചാമ്പ്യന്മാർ, ഇന്ത്യക്ക് തുല്യം ഇന്ത്യ മാത്രം 🇮🇳🇮🇳🇮🇳. 140 കോടി ജനങ്ങളും ഒരുപോലെ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു ഇന്ത്യൻ പൗരൻ ആയതിൽ ❤️❤️❤️. ജയ് ഹിന്ദ് ❤️.

  • @user-ez7wz6gs2r
    @user-ez7wz6gs2r 2 วันที่ผ่านมา

    Annu dravid nannayi kalichirunnu ❤️

  • @ayoobaybz340
    @ayoobaybz340 2 วันที่ผ่านมา

    Good presentation ❤

  • @dr.abhijathmurali313
    @dr.abhijathmurali313 2 วันที่ผ่านมา

    Chak de India - The Real Story 😊

  • @krishnapriya.r9229
    @krishnapriya.r9229 2 วันที่ผ่านมา

    At last the justice has been served for Rahul Dravid by the universe

  • @user-po9tz5zn4m
    @user-po9tz5zn4m 2 วันที่ผ่านมา

    Love you heart❤

  • @gopujitha.s
    @gopujitha.s 2 วันที่ผ่านมา +2

    ടി ട്വന്റി വേൾഡ് കപ്പ് എല്ലാ ടീമംഗങ്ങൾക്കും അതിൽ പ്രവർത്തിച്ച കോച്ചായ രാഹുൽ ദ്രാവിഡിന്റെയും വിജയമാണിത്

  • @sujeeshsujeeshpp9136
    @sujeeshsujeeshpp9136 2 วันที่ผ่านมา

    Ssss 🤗

  • @anuragkg7649
    @anuragkg7649 2 วันที่ผ่านมา

    2007 ന് ശേഷം ദ്രാവിഡിന്റെ കരിയർ അവസാനിച്ചൊന്നും ഇല്ല. 2011 ലേ 4 ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0 ന് തോറ്റപ്പോൾ പോലും ദ്രാവിഡ്‌ ആയിരുന്നു Player of the series. അതെ സമയത്ത് തന്നെ രാജസ്ഥാൻ റോയൽസിന്റെ നായകനും ആയിരുന്നു.

  • @aravindkaimal
    @aravindkaimal 2 วันที่ผ่านมา +2

    Wished the host did some good research, and got the pronunciation right… ആസ്‌ത്രേലിയ സെവാനക്ക്

    • @aravindkaimal
      @aravindkaimal 2 วันที่ผ่านมา

      The script and the video is good. The presentation style is also good. But shame it had some rookie pronunciation mistakes.

  • @Kevinkrishna11
    @Kevinkrishna11 2 วันที่ผ่านมา

    For every unstoppable ball they bowled....we had a IMMOVABLE WALL😂

  • @user-kn2cr1jf3y
    @user-kn2cr1jf3y 2 วันที่ผ่านมา

    രാഹുൽ ദ്രാവിഡ്

  • @soumyafrancis1269
    @soumyafrancis1269 วันที่ผ่านมา

    Dhoni may be a good cricketer; but I hate him because the way he treat senior team members is still not acceptable. Still remember those days.

  • @anuragkg7649
    @anuragkg7649 2 วันที่ผ่านมา

    2007 ന് ശേഷം ദ്രാവിഡിന്റെ കരിയർ അവസാനിച്ചൊന്നും ഇല്ല. 2011 ലേ 4 ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0 ന് തോറ്റപ്പോൾ പോലും ദ്രാവിഡ്‌ ആയിരുന്നു Player of the series. അതെ സമയത്ത് തന്നെ രാജസ്ഥാൻ റോയൽസിന്റെ നായകനും ആയിരുന്നു. നിങ്ങൾക്ക് ദ്രാവിഡിനെപ്പറ്റി വല്യ ധാരണ ഒന്നുമില്ല എന്ന് പറയുന്നത് കേട്ടാൽ മനസ്സിലാകും.

  • @tkratheeshkumar9043
    @tkratheeshkumar9043 วันที่ผ่านมา

    സെവാങ്കോ

  • @AnoopArayakandy-wn7vh
    @AnoopArayakandy-wn7vh 2 วันที่ผ่านมา

    Cup കിട്ടിയ ധോണി വക ദ്രാവിഡ്‌ വക.. Tem കളിച്ചു കിട്ടിയതല്ല

  • @jishnukailas2866
    @jishnukailas2866 2 วันที่ผ่านมา

    Ayalu onnum vilikkathe adheham ennu onnuu vilikku anel nallathathayirikkum ennu thonnunnu

  • @Wantedray008
    @Wantedray008 2 วันที่ผ่านมา

    മോളെ, ക്രിക്കറ്റിനെഅതായത് ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് അറിഞ്ഞ് പറയൂ മോളെ..