ഒരു പര പൂർ ഉണ്ടെന്നുള്ള അഹങ്കാരം ആണ് ജാസു വിനു. 😅 അതും ഒന്നരാട മാത്രം കഴുകുന്നത്. ഇവൾ പുറത്ത് കൂടി വന്ന തീർന്നു . ഇവളുമാരും റെസ്‌മിൻ ആൻ്റിയും tango നോറയും 😂😂😂
@@Ali__0418 ansiba aa issue ne kooduthal clear aakkaan shremichappol... Nora aval Jasmine nekkal better aan enn theliyikkaan aan shremichath... Aval avde kidann personal grudge um athum ithum enthokkeyo parayunnundaayirnnu...ennitt last ithokke ullath avalkk thanne😅
ജാസ്മിൻ ഒരിക്കലും ജാസ്മിന്റെ തെറ്റുകൾ അംഗീകരിച്ചിട്ടില്ല. ന്യായികരിക്കാൻ മിടുക്കിയും ആണ്.എന്താ പറയുന്നേ എന്ന് അവൾക്ക് തന്നെ പിടിത്തം ഇല്ല.. Clarity ഇല്ലായ്മ ആണ് അവളുടെ ക്ലാരിറ്റി 😊
അന്‍സിബ നല്ല തറവാട്ടില്‍ നന്നായി വളര്‍ന്ന കുട്ടി.❤ നോറ അടിപൊളിയായി കൊടുത്തു❤ ഇപ്രാവശ്യം അന്‍സിബക്ക് വോട്ട് കൊടുക്കണം.അവള്‍ പുറത്ത് പോകരുത്.നല്ല ജന്യൂന്‍ ആയ ആളുകള്‍ വിജയിക്കട്ടെ.അവര്‍ക്കാണ് അര്‍ഹത.
അൻസിബ നല്ല സ്വാഭവം ഉള്ള വ്യക്തിയാണ്. ടാസ്ക് വരുമ്പോൾ നന്നായി പെർഫോർമൻസ് ചെയ്യും. അവിടെ ഉള്ള മറ്റുള്ളവരെ പോലെ ആവശ്യമില്ലാതെ ബഹളം വെച്ച് സ്‌ക്രീൺ സ്പേസ് ഉണ്ടാക്കുന്നില്ല. നല്ല ഗെയിംർ. അതിലുപരി nalla ഹ്യൂമൻ.
@@FayizaSinujasmin പരദൂഷണം പറയുന്നില്ലേ, സിബിനെ പറ്റിയും നോറയെ പറ്റിയും rasminod പറയുന്നതോ?? സിജോ വന്നപ്പോൾ അഭിഷേകിനോടൊക്കെ പോയിരുന്നു പറയുന്നുണ്ട്,അവൾ പറയുമ്പോൾ അമൃത് 😡മൂക്കള ഫാൻസിന്, അൻസിബ അവളുടെ അഭിപ്രായങ്ങളാണ് പറയുന്നത്, അതും അവൾക്ക് കൂടുതൽ അടുപ്പമുള്ളവരോട് മാത്രം. എല്ലാവരോടും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ് പരദൂഷണം, camara ഉണ്ടെന്നും എല്ലാവരും കാണുമെന്നും ഉറപ്പുള്ള സ്ഥലത്ത് എന്ത് പരദൂഷണം ഹേ, അവരുടെ അഭിപ്രായങ്ങളും കൂടെ പറയുന്നില്ലെങ്കിൽ അതിന്റെ ഉള്ളിൽനിന്നും വട്ടായിപ്പോകും 😀
ആദ്യമൊക്കെ bb4 ൽ ഇഷ്ടമില്ലാതെ അവസാനം ജനങ്ങളിൽ മൊത്തം ഇഷ്ടമുണ്ടാക്കിയെടുത്ത മൊതലാണ് റിയാസ്. അതുപോലെ ഇപ്പൊ അൻസിബനെ ഞങ്ങൾക്കെല്ലാം പെരുത്ത് ഇഷ്ടമാണ് ബിഗ്ഗ് ബോസ്സ്അണ്ണാ.. Ansiba❤❤❤
ജാസ്മിനെ പോലുള്ള വ്യക്തികളെ എന്ത് കാരണം കൊണ്ടാണ് ബിഗ്‌ബോസിൽ നിന്ന് പുറത്താക്കാത്തത്. എന്ത് ഗുണമാണ് പ്രേക്ഷകർ ക്ക് കിട്ടുന്നത്. ബിഗ്‌ബോസ് എന്തിനാണ് അവളെ സപ്പോർട്ട് ചെയ്യുന്നത്. സത്യത്തിൽ ലാലേട്ടൻ മറ്റുള്ളവരെ വഴക്ക് പറയുന്ന പോലെ അവളെ പറഞ്ഞിട്ടില്ല. കുളിക്കില്ല, നനക്കില്ല, ചെരുപ്പ് ഇടില്ല, പണിയെടുക്കില്ല, വൃത്തി അടുത്തൂടെ പോയിട്ടില്ല. ആകെ അവൾക് അറിയുന്നത് തെറി പറയാനും കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ആണ്. അവളിൽ നിന്ന് എന്താണ് ജനങ്ങൾ കണ്ടു പഠിക്കേണ്ടത്.
അറിയില്ലേ....... അവളും ഗബ്രിയും ചേർന്ന് ഉമ്മ വെക്കുന്നതും കെട്ടിപിടിക്കുന്നതും കാണാൻ ആയിട്ട് ആൾകാർ wait ചെയ്യുവാ..... അവളെ കുറ്റം പറയും സീൻ കാണുകയും ചെയ്യും... TRP കൂട്ടുന്നത് ഇവരാണ്....😂😂😂😂പിന്നെ ഇവരെ bb ഒഴിവാക്കുമോ....... റേറ്റിംഗ് മുഖ്യം ബിഗിലെ..... 🙏🏻
ജിന്റോ അല്ല മുടി പിടിച്ചു വലിച്ചതെന്ന് വീഡിയോ യിൽ കാണുന്നുണ്ട്. . നാളെ അത് ലാലേട്ടൻ കാണിക്കണം.. ഫുൾ വീഡിയോ സമ്മർ മീഡിയ and Gopro Machan ഇട്ടിട്ടുണ്ട്.. പ്ലീസ് അതൊന്ന് കാണിക്കണം ബിഗ്ഗ്‌ബോസ്.. കഴിഞ്ഞ സീസണിൽ nadira ടെ ഇതുപോലത്തെ ഒരു വിഷയം ലാലേട്ടൻ കാണിച്ചിട്ടുണ്ട്. അതുപോലെ ഇതും കാണിച്ച് കൊടുക്കണം atleast take this as a request.
അയാളെ അതും പറഞ്ഞു ആണ് കാട്ടു തീയും(sijo) പഞ്ഞി മുട്ടായി (sai) ഇരുന്ന് കുറെ ഉണ്ടാക്കീന്നു.. കഴിഞ്ഞ് സീസണിൽ ഇതുപോലെ nadira യെ കൊണ്ട് ഇല്ലാത്ത കാര്യം സമ്മതിപ്പിച്ചപ്പോ ലാലേട്ടൻ അങ്ങനെ അല്ല എന്ന് കാണിച്ചില്ലേ.. അപ്പൊ ഇതും നമ്മൾ കാണിപ്പിക്കണം. അയാൾ കരഞ്ഞപ്പോൾ പഞ്ഞി മുട്ടായി ന്റെ ഡയലോഗ് ഉണ്ട്..🤬🤬
അൻസിബ പറയുന്ന കാര്യങ്ങൾ മിക്കതും 🔥🔥 ഓരോ എപ്പിസോഡ് ഉം കണ്ടാൽ അറിയാം അത്രയും കാര്യങ്ങൾ വ്യക്തതയോടു അറിയാം പറയേം ചെയ്യും but game ന്റെ കാര്യത്തിൽ വല്യ ഇതില്ല
That jasmin jaffar is a clear example of toxic women in our community 😢 What if jinto beats jasmin like that , then all the jabri prs will make him as a criminal 😢
ജാസ്മിന് ഒരു വിചാരം ഉണ്ട്. യൂട്യൂബിൽ ഉള്ള അത്ര ഫാൻസും അവളുടെ ബിഗ് ബോസ് ഫാൻസ് ആണ്. അവരെല്ലാം വോട്ട് ചെയ്തത് winner ആക്കും എന്നൊക്കെ. അതിനു സപ്പോർട്ട് ചെയ്യാൻ ഒരു ബിഗ്ബോസ്സ് അണ്ണനും
check photos of ansiba. this is a show. they might be acting or real, we dont know. rocky out ayappo ulla karachil,pine janmoniyod ulla double stand. ansiba high status ullavarode aduppam kanikku.
അവള് മാറ്റില്ല എന്ന് shabadam എടുത്തിരിക്ക എന്ന തോന്നുന്നേ,aa മുഖത്തെ ഭാവം നോക്ക് chellakkitt കൊടുക്കാൻ തോന്നും. ആരെയും അനുസരിക്കില്ല നല്ലത് പ്രവർത്തിക്കില്ല ഒരു -ve image ആയി ഇനി life il ഇവൾ സ്വയം മാറിയില്ലെങ്കിൽ ജീവിതം കട്ട പൊക. ഇനി ആരേലും കെട്ടിയാൽ തന്നെ പിന്നെ divourse ആകും.
2:15 വിളികുന്നെ എന്തിനാ അവൾക് ഹെൽപ്പ് ചെയ്യണം എന്ന് അറിയതത്തില്ലേ അൻസിബ മാത്രം അല്ലല്ലോ ഡ്യൂട്ടി ചെയ്യേണ്ടേ അവിടെ എല്ലാവരും തുല്യം ആണ് ആർക്കും ഒരു പ്രത്യേകത ഇല്ല 💯💯💯
ജിന്റോയെ അടിച്ചതിന്റെ പേരിൽ ജാസ്മിന് റെഡ് card കൊടുക്കണം.. എന്തോരം പരാതിയാണ് അവളുടെ പേരിൽ.. ഒന്നുകിൽ അവളുടെ തെറ്റുകൾനമ്മളെ കാണിക്കരുത്അ, ഇല്ലേൽ അവളെ പുറത്താക്കുക.. അവളുടെ ജീവിതം വെച്ചാണ് നിങ്ങൾ റേറ്റിംഗ് കൂട്ടിക്കൊണ്ടിരിക്കുന്നത്.. മോശം കാര്യങ്ങളാണ് ചെയ്യുന്നതെങ്കിലും content കിട്ടുന്നുണ്ട് എന്ന് വെച്ചിട്ട് അവളെ അവിടെ നിർത്തി use ചെയ്യരുത്. അതുകൊണ്ടല്ലേ ഇത്രയൊക്കെ ഉണ്ടായിട്ടും yellow card പോലും കൊടുക്കാതെ അവിടെ പിടിച്ചു വെച്ചിരിക്കുന്നെ എന്ന് അറിയാം
അൻസിബ പറഞ്ഞത് 100% കറക്റ്റ്. Day 1 മുതൽ ഒരു ടീമിലും ജാസ്മിൻ proper ആയി വർക്ക് ചെയ്തിട്ടില്ല. നാക്കിന് നീളം കൂടുതൽ ഉള്ള കൊണ്ടും തൊലിക്കട്ടിയിൽ കാണ്ടാമൃഗത്തിന് മേലേ ആയ കൊണ്ടും പിടിച്ചു നിൽക്കുന്നു എന്ന് മാത്രം
ഈ ജാസമിനെ ആരെങ്കിലും ഒന്ന് പുറത്താക്കോ മടുത്തു ജാസ്മിനെ കണ്ട് കണ്ട് അയ്യോ ഫുൾ വെറുപ്പിക്കൽ ആണ് ഒരു നായം ഇല്ലാത്ത കാര്യങ്ങൾ ആണ് ഇരുണ് പറയുന്നത് ജാസ്മിൻ ഈ ബിഗ്ഗ് ബോസ്സിൽ നിന്ന് പോണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കുന്നവർ ഒരു ലൈക് ചെയ്യ്
(0:05, 0:48 ) 🤍🤍 അൻസിബ & നോറ കിറു കൃത്യം വാലിഡ് ആയിട്ടുള്ള പോയിന്റ് പറഞ്ഞു..... 🔥🔥 ജാസ്മിൻ പതിവ് പോലെ ഒച്ച കൂട്ടി ബാസ് ഇട്ട് ന്യായീകരിക്കാൻ നോക്കി പക്ഷെ ഏറ്റില്ല...!!🫵🏻😂😂
അൻസിബ പറയുന്നതിൽ 100% യുക്തി ഉണ്ട്.കിച്ചൺ ഡ്യൂട്ടി വളരെ മനോഹരമായി ചെയ്തു!!👏🏽❤️
100 %
😂 ansiba thanne paranjha viral video und.. jasmin cook cheytha chappathi kazhikaan pattilla ennu..
ഒരു പര പൂർ ഉണ്ടെന്നുള്ള അഹങ്കാരം ആണ് ജാസു വിനു. 😅
അതും ഒന്നരാട മാത്രം കഴുകുന്നത്.
ഇവൾ പുറത്ത് കൂടി വന്ന തീർന്നു . ഇവളുമാരും റെസ്‌മിൻ ആൻ്റിയും tango നോറയും 😂😂😂
@@appu2217അതൊക്കെ എത്ര ദിവസങ്ങൾക്ക് മുൻപ് നടന്ന കാര്യമാണ് 😏😏😬😀നല്ല ന്യായികരണം
ആ look ഉം കൂടി ഇല്ലേൽ ജാസ്മിനെ പട്ടി പോലും തിരിഞ്ഞു നോക്കൂല ...... 🤮🤮🤮
അൻസിബ നിങളുടെ സംസ്കാരവും ജാസ്മിൻ്റെ സംസ്കാരവും തമ്മിൽ ഒരുപാട് അന്തരമുണ്ട്
Ansibak nalla thanthaykku pirannathinte ella qualitiyum ind ❤
ഒത്തിരി 💯 രണ്ടും രണ്ട് അറ്റത്താണ്
അൻസിബ ❤
അൻസിബ നല്ല രീതിയിൽ ആണ് വളർത്തിയത് അല്ലെതെ
Sathyammmmm............I like ansiba ❤
Correct ..ansiba culture ulla kuttyy....mullapooo avale chooleduth thalli irakknm
Ansiba പറയുന്ന points ഒക്കെ Crystal clear & 💯 Correct ആണ്
💯👌
💯💯💯
അതിനു അവൾ അവിടെ എന്താണ് പറയുന്നത്
ജാസ്മിനെ കെട്ടുന്ന ആളോട് എനിക്ക് ഒന്നേ പറയാനുള്ളു... 🙂
ആദരാഞ്ജലികൾ 🙌
Copy
Jasmine engane ningal sahikkunnu. Veliyil irikkunna nangalku ethrayum prayasam. Alapra.
വേറെ സ്റ്റേറ്റ് നോക്കണ്ട വരും.
@@WooHooLaLa സത്യം 😂😂
നൗഷാദ് കബീർ ബക്കവിമാരുടെ ഫാൻ ആണ് ഈ കുട്ടി 😂😂😂
Nora, അൻസിബ nalla crystal clear ആയിട്ട് അവൾക് 🤬itt കൊടുത്ത് ✅
Good ഇനീയും predhishikunnu🙌🏼
Ansiba okke.. Nora enth crystal clear 😂
@@Naji-p9o live kaanumbo manaslivum 10 minuteil kuduthal Jasmine itt thanguvayirinn
@@Ali__0418 ansiba aa issue ne kooduthal clear aakkaan shremichappol... Nora aval Jasmine nekkal better aan enn theliyikkaan aan shremichath... Aval avde kidann personal grudge um athum ithum enthokkeyo parayunnundaayirnnu...ennitt last ithokke ullath avalkk thanne😅
@@Naji-p9owhite wash kazhnjo 😂😂
ഞാൻ അൻസിബയുടെ കൂടെയാണ് അൻസിബയ്ക്ക് അഭിനന്ദനങ്ങൾ 🙏🏻👍🏻👍🏻👍🏻🌹
Ansiba nalla kutti ❤❤❤
അൻസിബ പറഞ്ഞത് 100% യോജിക്കുന്നു 👍🏻✔️
Jasmin thalak sugalliyatha kuttiyaaa kariyam akanda😂
ജാസ്മിൻ മറ്റുള്ളവർ സംസാരിക്കുമ്പോൾ കാണിക്കുന്ന ചേഷ്ട്ടകൾ കാണുമ്പോൾ വെറുപ്പ് തോന്നുന്നു 😡😡
Vella thecha savakallara
nora പറഞ്ഞത് വളരെ ശരിയാണ് എന്ന് തോന്നിയവർ ഉണ്ടോ . കറക്റ്റ് points👍🏻👍🏻🔥🔥🔥🔥🔥
ഇതൊക്കെ അവളുടെ നാടകമാണ്..
യഥാർത്ഥത്തിൽ അവൾ ഗബ്രിയുടെ വെപ്പാട്ടിയാണ്..
@@هنديالنهديenthu virthikedaanu ningal parayune.. ninekal manyatha undu aa veetil elarkum.. oru minimum manyatha kaanikedo 🤢
😆😆😄
അവളവിടേ ജബ്റീ യേ മീനുക്കീ ഇരീക്കയാണ്😅
Norayum Jasmine um randum kanakkaan... Nora avde kidann personal grudge ath ith nnokke paranjath motham avalude swabhavum aval cheyyunnathum thanne aan😂.. norayum Jasmine um oru frame il vannil vayakkittaal phone eduth eriyaan thonnum.. athrekk irritation aan😅
ഒരാള് എങ്ങനെ ആവരുത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ജാസ്മിൻ
Yes.anittum ivale support cheyunavare samadhikkanam🤮
💯💯💯
@@nandananandu7338 sathyam
10/10
Athey, jasmine bad
അടുക്കള ഡ്യൂട്ടി ഒറ്റയ്ക്ക് ചെയ്തതിന് ലാലേട്ടനിൽ നിന്ന് അൻസിബയ്ക്ക് അഭിനന്ദനം ആവശ്യമാണ്!👏
IPO kitum... May be jasimolkakum Kita....
അയാൾ ജാസ്മിൻന് ഫുഡ് മായി വരും
Pinnnee.. Kaanaa... Lalettan venel cupernnu verum nnaa jasuu molee pidicho paranjitt
ജാസ്മിനെ അഭിനന്ദിക്കാൻ എന്ന് പറയുന്നതാ ശരി. അയാൾക് അവളെയല്ലേ ഇഷ്ടം
ജാസ്മിൻ ആണെങ്കിൽ എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി
ഈ ബഹളത്തിനിടയിലും ജിന്റോ ചേട്ടൻ ഉറങ്ങുന്നുണ്ടല്ലോ സമ്മതിക്കണം 😂😂
😂😂😂😂
ജാസ്മിൻ ഒരിക്കലും ജാസ്മിന്റെ തെറ്റുകൾ അംഗീകരിച്ചിട്ടില്ല. ന്യായികരിക്കാൻ മിടുക്കിയും ആണ്.എന്താ പറയുന്നേ എന്ന് അവൾക്ക് തന്നെ പിടിത്തം ഇല്ല.. Clarity ഇല്ലായ്മ ആണ് അവളുടെ ക്ലാരിറ്റി 😊
Yeah. and she thinks that she is right😂
Koothichii
എനിക്ക് തീരെ ഇഷ്ടമല്ല ഈ വിവരം കെട്ടവളെ
Athe epolum ellaarodum ellaa samayavum pucham mathram avlude mukhath
Soundaryam illenu njn parayunilla.but ithrem vrthikettaa manasum sobavom kaanumbol soundaryam alla thonnunee. Kaarkichu thuppaana thonnunneee shavam
Norakk maathramaan jasmin ne ethirkaan dyran ollu..
അന്സിബയോട് സ്നേഹം തോന്നിയ നിമിഷം 👍😍well said 👏🏻👏🏻👏🏻👏🏻👏🏻👏🏻
Really👍
Enikk ansibaye adye ishttayirunnu😊❤
Ansiba ✨♥️
ഇത്രക്ക് സംസ്കാരം ഇല്ലാത്ത ഒരു പെണ്ണിനെ കണ്ടിട്ടില്ല
Sathyam 🫡🙌🏻
ഇജ്‌ജാതി 😮സത്യം
Ni athinu pattiya exmple aanu.. Pinne jasminum 😂
Yes
Correct
ബുദ്ധിയുള്ള ആരും പോയി കെട്ടരുത്... ജീവിതം പോവും ഇജ്ജാതി ഒരു സാധനം
ജാസ്മിനെ തീറ്റി പോറ്റുന്ന ബിഗ് ബോസ്സിനെ സമ്മതിച്ചിരിക്കുന്നു
വെറുതെ അല്ലല്ലോ അവൾ content കൊടുക്കുന്നുണ്ടല്ലോ
@@abvvc574contento 😅😅😅😅
@@abvvc574 athe nalla 💩content
വേറെ ആരും അവിടെ ത്തിനുന്നില്ലേ 😂😂🤣 ഒരാളുടെ കണക്കു ആളാണ് big ബോസ് നിലനിർത്തുന്നത് 🤣🤣
💯
ജാസ്മിൻ്റെ സംസാരം ഭയങ്കര അരോചകമായി തോന്നുന്നു
poomol thanne
Sathyam
Sherikum
ഒരു അടി മോന്തങ്ക കൊടുക്കണം
Sathyam.....as well as boring
ജാഫർ ഇക്കാ... നിങ്ങൾക്ക് അഭിനന്ദനങ്ങൾ... ഇത്രയും നല്ലൊരു വ്യക്തിയെ സൃഷ്ടിച്ചതിനു
അയാൾ ഇതിനെക്കാളും തറയാണ്
ജാഫറിൻ്റെ മാത്രം ആകാൻ വഴിയില്ല..😅😅
😂😂
വളർത്ത് ദോഷം
Elavarkum freedom vennam ela karyathinum
അൻസിബയെ പോലുള്ളവരെ ഇത്തരം തരം താഴ്ന്നവരുടെ കൂടെ ചേർക്കരുതായിരുന്നു
ഇത്രക്കും സംസ്കാരം ഇല്ലാത്ത ഒരു conteststant വേറെ ഇല്ല
ജാസ്മിനെ കെട്ടുന്ന ആളോട് എനിക്ക് ഇതേ പറയാനുള്ളു ആദരാഞ്ജലികൾ 🥴
😂😂😂
😂😂😂
😂
💯💯💯🤣
😂😂😂
ജാസ്മിനെക്കാൾ അവിടെ നിൽക്കാൻ എന്തുകൊണ്ടും യോഗ്യത അൻസിബക്കാണ്. ജാസ്മിന്റെ സംസാരം സഹിക്കാൻ പറ്റില്ല.
ഇത്രേം വൃത്തികെട്ടു എങ്ങനെ മക്കളെ വളർത്താം എന്നുള്ളതിന് ഉദാഹരണം ആണ് ഇവൾ
@@nishanisha1088athe avalda vijaram aval endho ahnenn ahn ahangaram thalak pidicha penn
സത്യം
Uyyoh sathyam 🤢
True
അതൊക്കെ എല്ലാവരും ഇപ്പോഴാണ് മനസിലാകുന്നത്
ഇതുവരെ ഒരു സീസണിലും ഇതുപോലെ ഒരു സാദനം വന്നിട്ടില്ല ഹോ ഹോരിബിൾ
വളരെ standard ഉള്ള കുട്ടിയാണ് അൻസിബ മോശമായി ഒരു word പോലും വായിൽ നിന്ന് വീഴില്ല ഷോ കാണിച്ചു 100 ദിവസം വരെ നീക്കണമെന്ന് ആഗ്രഹവും ആകുട്ടിക്കില്ല ❤
അൻസിബ കറക്റ്റ് ആയിട്ട് പറഞ്ഞു.... 🔥🔥 അൻസിബ ആണ് ആര് ഇല്ലെങ്കിലും തനിക് ഏല്പിച്ച ഡ്യൂട്ടി ആരും ഓർമിപ്പിക്കാതെ തന്നെ വൃത്തിയായി ചെയ്തത്... ❤️❤️
അൻസിബ 💯.. കണ്ടറിഞ്ഞു ചെയ്യാൻ പഠിക്കണം. ഗബ്രിടെ കൂടെ ഹണിമൂൺ ആഘോഷിക്കാൻ ആണ് അവൾ അവിടെ എത്തിയതെന്നാണ് അവളുടെ വിചാരം.
ജാസ്മിൻ എന്തൊക്കെ കാട്ടികൂട്ടിയാലും ബിഗ്‌ബോസ് അണ്ണൻ അവൾക്കു ഫുൾ സപ്പോർട്ട് ആണ്.
Ennale show munnottu poku
Ansiba സംസാരിക്കുന്നത് so sweat ❤❤കാര്യങ്ങളെ വ്യക്തമാക്കി തരും... കലപില കൂടാതെ ❤❤
Ansiba Kudumbathil pirannakuttiyaa allaathe evale pole alla
@@ParvathiNadheshwaran 👍🤝
😍yes
Jasmine🙏🏻🙏🏻🙏🏻🙏🏻 ഇത്രേം നിലവാരം ഇല്ലാത്ത ഒരു പെൺകുട്ടി.
എന്തൊരു അഹങ്കാരം ഉള്ള വ്യക്തി ആണ് ജാസ്മിൻ...മറ്റുള്ളവരോട് എന്തൊരു പുച്ഛം ആണ്...മുഖഭാവം കണ്ടാൽ തന്നെ ദേഷ്യം വരും...സംസ്കാരം ഇല്ലാത്ത സ്ത്രീ ആണ്
Sathyam enth vrithikettaval
Aval pand muthale angane aanee😂 mattullore pucham athukkum mele thech ottikkal🙂
സത്യം.
Ayyey eval ahakkari, samskarom teerey ellatha fellow lady
Ansiba നല്ല quality ഉള്ള person ആണ്..
ഒരു സ്ത്രീ or ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നതിനുള്ള ഉത്തമമായ ഉദാഹരണമാണ് ജാസ്മിൻ അഹങ്കാരി🤬🤬😡
Exactly
Yes
അൻസിബ... Is pure soul.... Nalla കുട്ടി ❤❤❤love u.. ആദ്യം മുതൽ ഇപ്പൊ വരെ ഒതുക്കം ഉള്ള മുത്ത്...
ഒരു തെറ്റ് ചെയ്താല്‍ അത് accept ചെയ്യാൻ കഴിയണം അത് ജാസ്മിന് ഒട്ടുമില്ല..
അതെ. കിടന്ന് ഒച്ച വച്ചു ന്യായീകരിക്കും. അത് മാത്രം അറിയാം.
@@vtsheaven013 💯
ന്തൊരു അഹങ്കാരം പിടിച്ച attitude ആണ് jasminu...
Norah & Ansiba rocked 🔥🤫
Jasmine shocked 😳
അന്‍സിബ നല്ല തറവാട്ടില്‍ നന്നായി വളര്‍ന്ന കുട്ടി.❤
നോറ അടിപൊളിയായി കൊടുത്തു❤
ഇപ്രാവശ്യം അന്‍സിബക്ക് വോട്ട് കൊടുക്കണം.അവള്‍ പുറത്ത് പോകരുത്.നല്ല ജന്യൂന്‍ ആയ ആളുകള്‍ വിജയിക്കട്ടെ.അവര്‍ക്കാണ് അര്‍ഹത.
Ansibayum kanakkaa ivide vannu maruadhakkari kalikkunnatha😂😂😂
Ansiba is good genuine aanu
Ithra days aayitum aval ingne തന്നെയാ നിക്കുന്നത് fake ആണേൽ ithrayum days nikkilla@@Zarah3300
Paradhooshanavum pirikettalum.chathikkan koottu nilkkalum nalla tharavaattil padippichathano
@@Chakki49320sathym.. 😂😆
മോൾ വിളി ഭയങ്കര അഹങ്കാരം ആണ്. ഫേഷ്യൽ expresion പോലും ഫുൾ അഹങ്കാരം
But expression aayi varumbol vazhisideil night nikkunna pennugalude. Pole aayi varunnu jandhu 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
Sathyam
@@Jinis26sathyam
Sathyam... Oru culture illyaatha pennuu... Matte pennungale polee🤦🏻♀️
ഇവൾക്ക് വോട്ട് ചെയ്യുന്നവരുടെ മനസ്സ് ആരും കാണാതെ പോകരുത്
ഇതിൽ അനിസിബയുടെ കൂടെ നിക്കുന്നവർ ❤
Arumilla
@@jamsheed6700 ellaarum und vaaname 😂. Nee illa ennu paranjaa pore ellaardem vaakkum valiyum nee vidanda
Jabri fans illa..😅@@jamsheed6700
❤❤❤
@@sahadk3618correctt💯
Jasmine onnu Purath poyenkil enn agrahikkunnavar undo🤷🏻♀️👍🏻
Ila jasmeen purath poyal bigbosn oru rasaila
Show nannayane
Nammal paranjitt kariymilla ivale bb purath vidula
പോകുന്നില്ലല്ലോ പണ്ടാരം 😡
Illa
അൻസിബ നല്ല സ്വാഭവം ഉള്ള വ്യക്തിയാണ്. ടാസ്ക് വരുമ്പോൾ നന്നായി പെർഫോർമൻസ് ചെയ്യും. അവിടെ ഉള്ള മറ്റുള്ളവരെ പോലെ ആവശ്യമില്ലാതെ ബഹളം വെച്ച് സ്‌ക്രീൺ സ്പേസ് ഉണ്ടാക്കുന്നില്ല. നല്ല ഗെയിംർ. അതിലുപരി nalla ഹ്യൂമൻ.
Paradhooshanam
Meth magnet otikana game l kandarnu hansiba task varumbo valare nannayi perform cheyyunnund ennu...onnu anagi nadakan polum vayya ennittanu😂😂😂
😂😂
@@FayizaSinujasmin പരദൂഷണം പറയുന്നില്ലേ, സിബിനെ പറ്റിയും നോറയെ പറ്റിയും rasminod പറയുന്നതോ?? സിജോ വന്നപ്പോൾ അഭിഷേകിനോടൊക്കെ പോയിരുന്നു പറയുന്നുണ്ട്,അവൾ പറയുമ്പോൾ അമൃത് 😡മൂക്കള ഫാൻസിന്, അൻസിബ അവളുടെ അഭിപ്രായങ്ങളാണ് പറയുന്നത്, അതും അവൾക്ക് കൂടുതൽ അടുപ്പമുള്ളവരോട് മാത്രം. എല്ലാവരോടും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ് പരദൂഷണം, camara ഉണ്ടെന്നും എല്ലാവരും കാണുമെന്നും ഉറപ്പുള്ള സ്ഥലത്ത് എന്ത് പരദൂഷണം ഹേ, അവരുടെ അഭിപ്രായങ്ങളും കൂടെ പറയുന്നില്ലെങ്കിൽ അതിന്റെ ഉള്ളിൽനിന്നും വട്ടായിപ്പോകും 😀
Nora❤🔥 Nannayi Mole....Ellam paranju❤🔥
ജാസ്മിനെ പോലെ വെറുപ്പ് തോന്നിയ കോണ്ടെസ്റ്റേണ്ട് BB ഹിസ്റ്ററിയിൽ വേറെ ഇല്ല 🥵🥵🥵
Exactly
Sathyam
ഇപ്പഴാണ് തോന്നുന്നത്, സീസൺ 3സൂര്യ ഒക്കെ എന്ത് മാത്രം നെഗറ്റീവ് അടിച്ചു.. ഇവളെ വച്ചു നോക്കുമ്പോൾ sooo far better
@user-dy1yh4gb9vs3 jasmine and this jasmine athu kayinge ulu vere aaarum 🤮
Mukkala theeni😅
ജാസ്മിനെ ആരും മോശം പറയാൻ പാടില്ല. അവൾ എന്ത് കാണിച്ചാലും മറ്റുള്ളവർ കണ്ടില്ലാ എന്ന് നടിക്കണം. ഇത്രയും മോശപ്പെട്ട ഒരു Contestant
അതെ. അഹങ്കാരം
Sathyam.. Ithrem samskaram illatha arem bahumanamo onnum illatha ahankaram pidicha oru sadhanam😡 kanumbo thanne deshyam varunnu😡
ഒരാള് കഷ്ടപ്പെട്ട് ചെയ്യുന്നത് കണ്ടു സഹായിക്കാനു വേണ്ടത്... അല്ലാതെ വിളിച്ചിട്ടല്ല പോയി ചെയ്യേണ്ടത്...jasmin😏😏😏
സത്യം. വിളിച്ചാൽ ചെല്ലാം എന്ന്. 😄😄😄
@@vtsheaven013 😂
Arinju sahayikkandallo. Athu jasminnte duty anu. Athu cheyanam. Ansibayku prathyekichu sahayam onnum cheyanda
ബിഗ്‌ബോസിൽ കയറിയ അന്ന് മുതൽ ഇന്ന് വരെ ഒരേപോലെ പ്രേഷകരുടെ വെറുപ്പ് പിടിച്ചു പറ്റി കൊണ്ടിരിക്കുന്ന ഒരു കണ്ടസ്റ്റാൻഡ് ജാസ്മിൻ ജാഫർ.. 🥴
നോറ സംസാരിക്കുമ്പോൾ
ജാസ്മിന്റെ attitude
അവൾ ആരാ BB യുടെ PET ആണോ 👎
Che poche che poche🥱
Bbyude crush
Bb director avalude tango subscriber anu. Free kittum
Jasmin..... Onnnu podi myire
Ival aaranna vicharichekunne? Very arrogant lady Jasmine
വെറുതെ വള വള സംസാരിക്കുന്നതാ BB എന്നൊരു ധാരണ ഉണ്ട് എല്ലാവർക്കും.
അത് അൻസിബ അങ് തിരുത്തി 👌
Ansiba പറഞ്ഞത് വളരെ കറക്റ്റ് ആണ് കിച്ചൺ ഡ്യൂട്ടി ഇത്പോലെ ചെയ്തെ ആരും അവിടെ ഇല്ല ansiba 💯💯👏👏
Camarayude munnil ninnu podikal ittu ilakki Aaruninnalum avare mathrame kaanu pinne ishttakkarude kannil avare mathrame kaanu
@@Chakki49320 athe athe ningal live um kuude kaanu
@@Sidnushka.aspire kanunnundee dhushicha manasum .kuthithiruppum.paradhooshanavum .
@@Chakki49320 athe athe ningale pole ullavark sathyam paranjal paradhoosham Kollam 👏👏👏
@@Sidnushka.aspire avalude visha swabhavam manasilayi .Jasmine Pani onnum illannu paranjuviduka eannittu mattullavare vilichu monguka. Eannittu paniyedukkunnilla eannu varuthi theerkkuka. Aaha vallatha midukku thanne oru game maryathakku kalichittilla ithuvare .manasu nirachum vishamam mukham kandalariyam.
അൻസിബ യെ കെട്ടുന്ന ആൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ❤❤
നോറയോട് ഒട്ടും ഇഷ്ട്ടം അല്ലായിരുന്നു ഇപ്പൊ ഒരു ചെറിയ ഇഷ്ട്ടം തോന്നി ജാസ്മിനോട് ആരു വഴക്ക് ഉണ്ടാക്കിയാലും അവരെയൊക്കെ സപ്പോർട്ട് ചെയ്യും 👍😁
0:46 എങ്ങനെ behave ചെയ്യണം എന്ന് അറിയില്ല... നോറ പറഞ്ഞത് സത്യം 👍
ജാസ്മിന് വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം he 🙏🏻
അവരും ജാസ്മിനും കണക്കാ..😂😂😂
Avru jasminekkal appuram aanu😂
😂😂😂
ആ പണ്ടാരത്തിന് ആരും ദയവ് ചെയ്തു ബോട്ട് ചെയ്യല്ലേ അൻസിബ കപ്പും കൊണ്ട് പോകട്ടെ
Same samskaram ullavare avalk vote cheyyyu....nashicha pennu
ഒരു പെൺകുട്ടി എങ്ങിനെ ആയിരിക്കണം എന്നു അൻസിബയും
ഒരു പെൺകുട്ടി എങ്ങിനെയല്ലാം ആവരുതെന്ന് ജാസ്മിനും കാണിച്ചുതരുന്നു
രൊമ്പനൻറി ജാസ്മിൻ നമ്പൻ ബോസേട്ടാ😂❤
സത്യം ചോദിക്കട്ടെ. 23 വയസ്സിൻ്റെ വർത്തമാനമെല്ലാ അതിൻ്റെ നാവിൽ നിന്നവരുന്നത് വളർത്തുദോഷം
Correct..
23 ആണ് എന്ന് എന്താ ഉറപ്പ്...63 ന്റെ ഭാവം ആണ് അമ്മച്ചിയ്ക്ക്...
ശെരിയാണ് 🤢🤢🤢
23 ഓ കണ്ടാൽ 33 തോന്നുമല്ലോ 😂😂
ഇതിനിടയിലും നല്ല സുഗമായി ഉറങ്ങുന്ന ജിന്റോയാണ് hero. ഈ വള വള കെട്ടു മടുത്തു
@AlKerala666 അപ്പൊ പിന്നെ മാച്ച് ആയില്ലേ ജാസ്മിൻ കുളിക്കില്ലല്ലോ. രണ്ട് നാറ്റവും ചേർന്ന് അങ്ങ് പോട്ടേ 😁😁😁
@AlKerala666 അതെന്താ നിനക്ക് കുളിമുറിയിൽ ഒളിഞ്ഞു നോക്കൽ ആണോ പണി 😁. വീട്ടിൽ ഉള്ള പെണ്ണുങ്ങൾ സൂക്ഷിക്കാൻ പറ 😄
@AlKerala666 ഊക്കിയിട്ടാ പറഞ്ഞത് 🤭
ആദ്യമൊക്കെ bb4 ൽ ഇഷ്ടമില്ലാതെ അവസാനം ജനങ്ങളിൽ മൊത്തം ഇഷ്ടമുണ്ടാക്കിയെടുത്ത മൊതലാണ് റിയാസ്. അതുപോലെ ഇപ്പൊ അൻസിബനെ ഞങ്ങൾക്കെല്ലാം പെരുത്ത് ഇഷ്ടമാണ് ബിഗ്ഗ് ബോസ്സ്അണ്ണാ..
Ansiba❤❤❤
Kollam avana arke ishttam jasminta veroru mukham, Alla athukkum mele😂
@@renjusarath3998 അത് ചിലരുടെ മാത്രം തോന്നലാണ്
😂😂😂തമാശ അതിലും ബേദം ആ സീസണിൽ തന്നേ ഉണ്ടായിരുന്ന ജാസ്മിൻ മൂസ ആയിരുന്നു
Aark ishttayenn onte cmnt box poi nokk 😂
ആര് പറഞ്ഞു 😡
ബിഗ് ബോസ് അണ്ണന് ഇവളോട് Crush ആണെന്ന് തോന്നുന്നു 😬 അതാണ് ഇവളേ ഇങ്ങനെ സപ്പോട്ട് ചെയ്യുന്നത് 🤦
Secret room task undo avo🤣🤣🤣
Kandu pidichu 😂
Correct✅✅
Boss annan❤️jasmin koyi
🤣🤣
ഇതിനിടയിലും സുഖമായി ഉറങ്ങുന്ന ജിൻ്റോയാണ് എൻ്റെ ഹീറോ😅😅😅😅
ഞാനും അതാ ശ്രദ്ധിച്ചത്, ആരും അതിനെ കുറിച്ച് പറയുന്നില്ലല്ലോ എന്ന് 😂
@@Abhiram77_8Orangavila
😂അത് പൊളിച്ചു പാവം ഉറങ്ങട്ടെ
😂😂
സ്വന്തം ഭാഗത്ത് തെറ്റാണെന്ന് അറിഞ്ഞാലും ന്യായീകരിച്ചു മെഴുകാൻ ഇവളെ പോലെ ഉളുപ്പില്ലാത്ത ഒരേ ഒരാളെ അവിടെയുള്ളൂ. ഗബ്രി
Jasmine : ഞാൻ പറയുന്നത് എല്ലാവരും കേൾക്കുക.ബാക്കി ഉള്ളവരടെ കാര്യം എനിക്ക് കേക്കണ്ട
Ansiba. നല്ല ഒരു സംസ്കാരം ഉള്ള kuttiyanu... വളരെ വ്യക്തമായിട്ടാണ് കാര്യങ്ങൾ പറയുന്നേ... 👍🏻👍🏻👍🏻
ജാസ്മിൻ്റെ സംസാരം കേട്ട് irritate ആകുന്നവർ ഉണ്ടോ?
undd
Yesss.......aa saadanm varumbo thanne volume kurakkm......😂
Yss🤢
Yess
Yes. വല്ലാത്ത ദേഷ്യം വരും.
Worst contestant of the week എന്നൊരു Awards ആ ജാസ്മിനു കൊടുക്കണം
week alla all seasons
Ella weekilum kodthu madukkum🤣🤣
Wrost contestants of the season
Week oo😂😂😂 whole season
Worst contestant of week alla.... Of all bigboss season... Enna title aanu kodukkendathu.
അഭിഷേകിന് കൊടുത്ത yellow card jasmin എന്തുകൊണ്ട് കൊടുക്കുന്നില്ല ബിഗ്ഗ് ബോസ്സ്? ?
Red kodukknda samayam kznju
ജാസ്മിനെ പോലുള്ള വ്യക്തികളെ എന്ത് കാരണം കൊണ്ടാണ് ബിഗ്‌ബോസിൽ നിന്ന് പുറത്താക്കാത്തത്. എന്ത് ഗുണമാണ് പ്രേക്ഷകർ ക്ക് കിട്ടുന്നത്. ബിഗ്‌ബോസ് എന്തിനാണ് അവളെ സപ്പോർട്ട് ചെയ്യുന്നത്. സത്യത്തിൽ ലാലേട്ടൻ മറ്റുള്ളവരെ വഴക്ക് പറയുന്ന പോലെ അവളെ പറഞ്ഞിട്ടില്ല. കുളിക്കില്ല, നനക്കില്ല, ചെരുപ്പ് ഇടില്ല, പണിയെടുക്കില്ല, വൃത്തി അടുത്തൂടെ പോയിട്ടില്ല. ആകെ അവൾക് അറിയുന്നത് തെറി പറയാനും കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ആണ്. അവളിൽ നിന്ന് എന്താണ് ജനങ്ങൾ കണ്ടു പഠിക്കേണ്ടത്.
Jasmin il ninnum praekshakark onnum kitteellenkilum bigbossinu rating kittanam athukond last time vare aval undakum
ലാലേട്ടൻ ഒരു റിമോട്ട് പാവയല്ലേ BB യുടെ
അറിയില്ലേ....... അവളും ഗബ്രിയും ചേർന്ന് ഉമ്മ വെക്കുന്നതും കെട്ടിപിടിക്കുന്നതും കാണാൻ ആയിട്ട് ആൾകാർ wait ചെയ്യുവാ..... അവളെ കുറ്റം പറയും സീൻ കാണുകയും ചെയ്യും... TRP കൂട്ടുന്നത് ഇവരാണ്....😂😂😂😂പിന്നെ ഇവരെ bb ഒഴിവാക്കുമോ....... റേറ്റിംഗ് മുഖ്യം ബിഗിലെ..... 🙏🏻
Correct....
Satyam....ethra myru pidicha sadhanam....andi pidikkan ariyam swantham sareeram kondu karyam nedunna myru
ഇവിടെ ഏറ്റവും മാന്യമായി game കളിക്കുന്നത് ansiba ആണ്.
എന്ത് ഗെയിം 😂. സ്വഭാവം ഒക്കെ കൊള്ളാം
Enthu game aanu kalukkunnath.roomil irunnu kuttam parayunnath alla game
❤
@@shalniunnimol game pne nadhna ആവും ale കളിക്കുന്നെ 😊
ജാസ്മിൻ പുറത്ത് പോകാൻ ആഗ്രഹം ഉള്ളവർ ഒരു ലൈക്
0:42 1:03 Attitude Queen attitude itt മെഴുകുവാണല്ലോ. ആ മെഴുക്കിൽ കിടന്ന് മെഴുക്കാൻ കുറെ മൂക്കള ഫാൻസും!👌✅
Sathyam.. Enthu kanditano ivale pokki kond nadakune.. Enthu quality ahnu ivalk ollathu?
Ivale ee atitude kanditt montha nokki onn kodukkaan thonnunnu.....avidullavar engane control cheyth nilkunnu...ann Rocky ye provoke cheyth Rocky provoke ayathil oru thettum illa...aa idi ivalde monthaykk kittanamaarunnu...enth vrithiketta expressions...
എന്ത് കണ്ടിട്ടാണാവോ ഇതിനൊക്കെ ഫാൻസ്. എന്റെ ദൈവമേ എനിക്കൊട്ടും അറിയാൻ പാടില്ല 😂🤣🤣
@@ShabnamN-uj1rx തൂറിട്ട് കഴുകാത്ത ടീമാ😂
സത്യം.. ഈ സമയത്തെ അവളുടെ ഫേഷ്യൽ എക്സ്പ്രഷൻ കണ്ടാൽ കൈ ചൊറിഞ്ഞു വരും
അഹങ്കാരത്തിന്റെ ഉത്തമ ഉദാഹരണം "ജാസ്മിൻ "
Ansiba is a pure gem..she handled the kitchen this week very well..
throw out people like jasmine, arjun, sai, rasmin, this weeks entire power team..
When it comes to duty Ansibha did well but when it comes to tasks Jasmine, Arjun, Sai, Resmin performs well!!
Praise them but don't degrade others
Jasmine is a very talkative girl. Always she is ferocious, not even know the basic manners.Gabry is madly going behind her always,
ജിന്റോ അല്ല മുടി പിടിച്ചു വലിച്ചതെന്ന് വീഡിയോ യിൽ കാണുന്നുണ്ട്. . നാളെ അത് ലാലേട്ടൻ കാണിക്കണം.. ഫുൾ വീഡിയോ സമ്മർ മീഡിയ and Gopro Machan ഇട്ടിട്ടുണ്ട്.. പ്ലീസ് അതൊന്ന് കാണിക്കണം ബിഗ്ഗ്‌ബോസ്.. കഴിഞ്ഞ സീസണിൽ nadira ടെ ഇതുപോലത്തെ ഒരു വിഷയം ലാലേട്ടൻ കാണിച്ചിട്ടുണ്ട്. അതുപോലെ ഇതും കാണിച്ച് കൊടുക്കണം atleast take this as a request.
അത് കാണിക്കില്ല ജിന്റോ ചേട്ടന്റെ അടുത്ത് തെറ്റ് ഇല്ല എന്നുള്ളത് എല്ലാരും കാണില്ലേ അതുകൊണ്ട് ഉടായിപ്പ് ആണ്
അയാളെ അതും പറഞ്ഞു ആണ് കാട്ടു തീയും(sijo) പഞ്ഞി മുട്ടായി (sai) ഇരുന്ന് കുറെ ഉണ്ടാക്കീന്നു.. കഴിഞ്ഞ് സീസണിൽ ഇതുപോലെ nadira യെ കൊണ്ട് ഇല്ലാത്ത കാര്യം സമ്മതിപ്പിച്ചപ്പോ ലാലേട്ടൻ അങ്ങനെ അല്ല എന്ന് കാണിച്ചില്ലേ.. അപ്പൊ ഇതും നമ്മൾ കാണിപ്പിക്കണം. അയാൾ കരഞ്ഞപ്പോൾ പഞ്ഞി മുട്ടായി ന്റെ ഡയലോഗ് ഉണ്ട്..🤬🤬
ജാസ്മിൻ എത്ര മോശം ആളാണ് എന്ന് ഓരോ എപ്പിസോഡിലും തെളിയിച്ചോണ്ടിരിക്കുക ആണ്
Ansiba paranjath100% correct
Ansiba,Nora, Jasmine, resmin four girls from one community.out of this Ansiba is a very matured and sensible girl.love her❤
But ansiba ye verthe kattil rani enn parann degrade cheyyukayan...avlde points oke clear ann....
Norah Ansiba polich adukki makkale😻❤️🔥
Ansiba polichu.. Nora ook ettu vangi. Ath engne poli ayath 😂
അൻസിബ പറയുന്ന കാര്യങ്ങൾ മിക്കതും 🔥🔥 ഓരോ എപ്പിസോഡ് ഉം കണ്ടാൽ അറിയാം അത്രയും കാര്യങ്ങൾ വ്യക്തതയോടു അറിയാം പറയേം ചെയ്യും but game ന്റെ കാര്യത്തിൽ വല്യ ഇതില്ല
ഒരാളുടെ സ്വഭാവം എങ്ങനെയാകരുത് എന്ന് ജാസ്മിനെ കണ്ടു പഠിക്കാം 😏
Ansibayudey predikaranam kollaam super ❤👍🏼
That jasmin jaffar is a clear example of toxic women in our community 😢
What if jinto beats jasmin like that , then all the jabri prs will make him as a criminal 😢
Nee ann ividethe ettavum valiya PR
Appol jinto gabri ne pidichath ninte kannil pettille..
@@faizu5615Gabri Jinto ne thalliyath niyum kandille???
Aah vannallo PR's😂😂😂 engane pattunnu ingane thangan😂😂 big boss nn irangumbo veetil kond nirth kurech days!!
Oru load Jasminte feminist teams verum
ജാസ്മിന് ഒരു വിചാരം ഉണ്ട്. യൂട്യൂബിൽ ഉള്ള അത്ര ഫാൻസും അവളുടെ ബിഗ് ബോസ് ഫാൻസ് ആണ്. അവരെല്ലാം വോട്ട് ചെയ്തത് winner ആക്കും എന്നൊക്കെ. അതിനു സപ്പോർട്ട് ചെയ്യാൻ ഒരു ബിഗ്ബോസ്സ് അണ്ണനും
Jasmin is a clear example of parents giving over freedom to children 😮.
The must feel pity for the mistake they did
Jasmin🤮
Panathin vendi makkale Yeth vazhiyilum vidum adhan evalde parentsinte vijaaram
Jasmine mathramalla... Avide ulla oroo contestantsum parents 'over freedom' kofuthathu kondanu dhairyamayi avarude abhiprayam paranju avide pidichu nilkkunnathu....ansiba kitvhen nannayi maibtain cheyunna aalaakam.... But jasmine swantham familye ithra cheruppathil uyarthi konduvanna aalaanu... Mattullavar enthum paranjotte.... Jasmine mathramallallo Jintoyum undallo.... Entga aarum athu parayaathe.... Norayum ithupooe parentsine vittu jeevikkunnavalaanu....
check photos of ansiba. this is a show. they might be acting or real, we dont know. rocky out ayappo ulla karachil,pine janmoniyod ulla double stand. ansiba high status ullavarode aduppam kanikku.
Jasmin have some real issues😮😮😮 kanditt tanne pediyavunnu
How someone who is sane can behave like this
Over freedom?! Wrost parenting
Jass നീ athyam hansiba കണ്ട് പഠിക്കു mole നിന്റെ സ്വഭാവം അങ്ങു മാറ്റു 😡😡
ജാസ്മിൻക് അഹങ്കാരം കൂടുതലാ അത് മാറ്റിയ എല്ലാതും ശെരിയാവും 😊🙌
അത് അവൾ മാറ്റാനും പോണില്ല ശരി ആവാനും പോണില്ല.. അത് പട്ടിടെ വാലിന്റെ ചൊല്ല് പറയുന്ന പോലെ ആണ്
അവള് മാറ്റില്ല എന്ന് shabadam എടുത്തിരിക്ക എന്ന തോന്നുന്നേ,aa മുഖത്തെ ഭാവം നോക്ക് chellakkitt കൊടുക്കാൻ തോന്നും. ആരെയും അനുസരിക്കില്ല നല്ലത് പ്രവർത്തിക്കില്ല ഒരു -ve image ആയി ഇനി life il ഇവൾ സ്വയം മാറിയില്ലെങ്കിൽ ജീവിതം കട്ട പൊക. ഇനി ആരേലും കെട്ടിയാൽ തന്നെ പിന്നെ divourse ആകും.
2:15 വിളികുന്നെ എന്തിനാ അവൾക് ഹെൽപ്പ് ചെയ്യണം എന്ന് അറിയതത്തില്ലേ അൻസിബ മാത്രം അല്ലല്ലോ ഡ്യൂട്ടി ചെയ്യേണ്ടേ അവിടെ എല്ലാവരും തുല്യം ആണ് ആർക്കും ഒരു പ്രത്യേകത ഇല്ല 💯💯💯
അവൾക്കെതിരെ ആരെങ്കിലും സംസാരിക്കുമ്പോൾ ആ അഹങ്കാരിയുടെ മുഖത്ത് ഉണ്ടാകുന്ന പുച്ഛം, പരിഹാസം കാണുമ്പോൾ ചവിട്ടി എല്ലൊടിക്കാൻ തോന്നും 😡😡😡😡
സത്യായിട്ടും 😡😡😡😡😡ii
എനിക്കും.. അവളെ ചവിട്ടി എല്ലൊടിക്കണം
Sathyammm😡😡😡😡😡😡😡😡😡
Sathyam.... 😡
Enikum❤️👍
3:04 പാവം ഗബ്രി 😂😂
അവന്റെ ഒരു അവസ്ഥ 😂😂😂😂😅
ആരെങ്കിലും ജാസ്മിന്റെ തെറ്റ് പറഞ്ഞാൽ അത് മനസിലാകാതെ ഉള്ള പെരുമാറ്റം. വെറുതെ സ്വന്തം ഭാഗം ന്യായീകരിക്കാൻ അറിയാം.
Cheap jasmine, valarey moshom, avalk entumakam, ethevdutey neethi, eval araa ee jasmine, waste athukkumappurom
അവർ പറയുമ്പോൾ ജാസ്മിന്റെ മുഖത് പുച്ഛഭാവം 🚶🏼♀️
Asahaneeyam..
ജിന്റോയെ അടിച്ചതിന്റെ പേരിൽ ജാസ്മിന് റെഡ് card കൊടുക്കണം.. എന്തോരം പരാതിയാണ് അവളുടെ പേരിൽ.. ഒന്നുകിൽ അവളുടെ തെറ്റുകൾനമ്മളെ കാണിക്കരുത്അ, ഇല്ലേൽ അവളെ പുറത്താക്കുക.. അവളുടെ ജീവിതം വെച്ചാണ് നിങ്ങൾ റേറ്റിംഗ് കൂട്ടിക്കൊണ്ടിരിക്കുന്നത്.. മോശം കാര്യങ്ങളാണ് ചെയ്യുന്നതെങ്കിലും content കിട്ടുന്നുണ്ട് എന്ന് വെച്ചിട്ട് അവളെ അവിടെ നിർത്തി use ചെയ്യരുത്. അതുകൊണ്ടല്ലേ ഇത്രയൊക്കെ ഉണ്ടായിട്ടും yellow card പോലും കൊടുക്കാതെ അവിടെ പിടിച്ചു വെച്ചിരിക്കുന്നെ എന്ന് അറിയാം
Athe Jasmin purath pokunnatha nallath
കാക്കയ്ക് തൻകുഞ് പൊന്കുഞ്..... ജാസ്മിൻ ബിഗ്ഗ്‌ബോസിന്റെ കുഞ്ഞാണ്
@@NishaSaleebiggboss jasmine use aakkan
Jasmine purathaknm..
@@NishaSaleeangane alla. Avarkku aval favorite aayirunnel avalde mistakes telecast cheyyila..ithu show reach aakkuka..but avalde life poyi..
എനിക്ക് ഇതിൽ നോറ ഋഷി അർജുൻ ശ്രീതു എന്നിവരെയാണ് കൂടുതൽ ഇഷ്ടം. ഇവരെ ഇഷ്ടപ്പെടുന്ന ഫാൻസ് ഉണ്ടോ?❤❤ ഉണ്ടെങ്കിൽ പ്ലീസ് ലൈക്.
അൻസിബ പറഞ്ഞത് 100% കറക്റ്റ്. Day 1 മുതൽ ഒരു ടീമിലും ജാസ്മിൻ proper ആയി വർക്ക് ചെയ്തിട്ടില്ല. നാക്കിന് നീളം കൂടുതൽ ഉള്ള കൊണ്ടും തൊലിക്കട്ടിയിൽ കാണ്ടാമൃഗത്തിന് മേലേ ആയ കൊണ്ടും പിടിച്ചു നിൽക്കുന്നു എന്ന് മാത്രം
Ansibakk vote koduthath veruthe aayilla❤️.. Ansiba🔥
ഈ ജാസമിനെ ആരെങ്കിലും ഒന്ന് പുറത്താക്കോ മടുത്തു ജാസ്മിനെ കണ്ട് കണ്ട് അയ്യോ ഫുൾ വെറുപ്പിക്കൽ ആണ് ഒരു നായം ഇല്ലാത്ത കാര്യങ്ങൾ ആണ് ഇരുണ് പറയുന്നത് ജാസ്മിൻ ഈ ബിഗ്ഗ് ബോസ്സിൽ നിന്ന് പോണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കുന്നവർ ഒരു ലൈക് ചെയ്യ്
100000000000000000 Like
@@ShaveerKm pinnalla
ഇതിൽ ഞാൻ അൻസിബയുടെ കൂടെ ആണ്. അൻസിബ ഈ Big Bossile ഏറ്റം മാന്യതയുള്ള താരം. അവൾ പറയുന്നേണ്ടെങ്കിൽ അത്രയും സഹിക്കാതെയാണ് പറയുന്നത്
(0:05, 0:48 ) 🤍🤍 അൻസിബ & നോറ കിറു കൃത്യം വാലിഡ് ആയിട്ടുള്ള പോയിന്റ് പറഞ്ഞു..... 🔥🔥 ജാസ്മിൻ പതിവ് പോലെ ഒച്ച കൂട്ടി ബാസ് ഇട്ട് ന്യായീകരിക്കാൻ നോക്കി പക്ഷെ ഏറ്റില്ല...!!🫵🏻😂😂
മറ്റുള്ളവർ സംസാരിക്കുന്നതിന്റെ ഇടക്ക് ജാസ്മിന്റെ attitude. Very bad