300 പേർക്കുള്ള ഉണ്ണിയപ്പം ഉണ്ടാക്കിയാലോ|Unniyappam recipe|Tips for soft unniyappam|Couple's cafe

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 35

  • @sreefortruebeauty
    @sreefortruebeauty ปีที่แล้ว +2

    നല്ല ഉണ്ണിയപ്പം, നല്ല അവതരണം ഒത്തരി ഇഷ്ട്ടമായിi like it

  • @BindusNaadanRuchikal
    @BindusNaadanRuchikal ปีที่แล้ว

    Nalla unniyappam.kanditu kothiyavunnu.

  • @archanachinju1674
    @archanachinju1674 11 หลายเดือนก่อน +3

    ഉണ്ണി അപ്പം etra ദിവസം വരെ store ചെയ്ത വെക്കാം

  • @shahanassameer9874
    @shahanassameer9874 4 ปีที่แล้ว +1

    Adipoli

  • @RejenaRejina-cz5zy
    @RejenaRejina-cz5zy 26 วันที่ผ่านมา

    sharkara Pani chudode ano cherthathu

  • @Hamdhanroblox
    @Hamdhanroblox 3 หลายเดือนก่อน +1

    200ഉണ്ണിയപ്പം ഉണ്ടാക്കാൻ എത്ര tyme വേണം

  • @sanitha6792
    @sanitha6792 2 หลายเดือนก่อน

    നൈസ് അരിപ്പൊടിയിൽ റെഡി akumo

  • @sanitha6792
    @sanitha6792 2 หลายเดือนก่อน

    ശർക്കര തിളച്ച ചൂടോടാണോ ഒഴിക്കേണ്ടത്, അപ്പക്കാരം ഈസ്റ്റ്‌ ഇട്ടില്ലങ്കിൽ കുഴപ്പമുണ്ടോ

  • @sandrasadanandan8303
    @sandrasadanandan8303 2 ปีที่แล้ว +1

    Mmole ethinu price enganeya kannunnath

  • @SundarammalL-u7z
    @SundarammalL-u7z 6 หลายเดือนก่อน

    Darkara ethravenam

  • @anithababu2609
    @anithababu2609 4 ปีที่แล้ว

    Nice

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว

    Varutha aripodi mathiyo

  • @momsvlog6625
    @momsvlog6625 2 ปีที่แล้ว +3

    അരിപൊടി വറുത്ത താണോ

  • @psviswanathan4027
    @psviswanathan4027 3 ปีที่แล้ว +1

    Nice madam

  • @snehapk4816
    @snehapk4816 3 ปีที่แล้ว

    pachari eganeya podikade nice aytano

  • @naasmedia2907
    @naasmedia2907 ปีที่แล้ว +1

    പഴം ചേർകാതെ. .. എങ്ങിനെയാണ് രുചി ഉണ്ടാവുമോ.?

  • @kumaripreetha5963
    @kumaripreetha5963 ปีที่แล้ว +1

    Q👍👍❤️

  • @manjuns8094
    @manjuns8094 ปีที่แล้ว

    1 unniyappam etra price?

  • @ramsheenap.t9525
    @ramsheenap.t9525 3 ปีที่แล้ว

    Puttu podi pole ano podichath

  • @Cgdsrtyhh
    @Cgdsrtyhh 3 ปีที่แล้ว

    വറുത്ത പൊടിയാണോ

  • @sainudheensainu7371
    @sainudheensainu7371 ปีที่แล้ว +1

    നനച്ചു പൊടിച്ചതാണോ

  • @nishasumeesh2954
    @nishasumeesh2954 3 ปีที่แล้ว

    ശർക്കര പാനി ചൂടോടുകൂടിയാണോ ഒഴിക്കുന്നത്?
    എത്ര ദിവസം വരെ കേടുകൂടാതെയിരിക്കും?

    • @couplescafe7169
      @couplescafe7169  3 ปีที่แล้ว

      Choododukoodiyum allatheyum ozhikam...
      Appam 4days taste il kazhikam...Pne ath taste kurayum

    • @safeerakamar508
      @safeerakamar508 ปีที่แล้ว

  • @shibinasafeedshibi9436
    @shibinasafeedshibi9436 2 ปีที่แล้ว

    Ithil pazham cherkukayanengil ethra pazham cherkum

  • @threeluckybirds4503
    @threeluckybirds4503 2 ปีที่แล้ว +2

    ഓവർ നൈറ്റ്‌ vekkamo

    • @remyasree_k
      @remyasree_k 2 ปีที่แล้ว

      രാത്രി മിക്സ് ചെയ്താൽ over night വെക്കാം .എന്നിട്ട് രാവിലെ ചുടാം.രാവിലെ ചുട്ടിലെങ്ക്കിൽ പുളിപ്പ് വരും.

  • @sanitha6792
    @sanitha6792 2 หลายเดือนก่อน

    Reply pls

  • @sunilr.pillai4860
    @sunilr.pillai4860 2 ปีที่แล้ว +3

    ഇത്രയും അളവിൽ 300 ഉണ്ണിയപ്പം ആണോ കിട്ടുക അത് ഒന്ന് പറയോ