ആകെ 2 അടവാണോ തെറ്റിച്ചത്,, എത്ര വായ്പ എടുത്തു, എത്ര പേര്, എത്ര അടവായി എന്ന് എല്ലാം അറിഞ്ഞാലേ കണക്കാക്കി പറയാൻ പറ്റു, ഒരാളുടെ അടവാണോ തെറ്റിച്ചത്, അതോ ആരും അടച്ചില്ലേ, ഒന്നും അറിയാതെ correct ആയി റിപ്ലൈ തരാൻ പറ്റുന്നില്ല, sorry, ബാങ്കിൽ ചോദിച്ചാൽ പറഞ്ഞുതരും കേട്ടോ.
ചേച്ചി ഓഡിറ്റിംഗ് ഷീറ്റിൽ മിച്ചം തുക വരുന്നത് അത് ബുക്കിൽ ചേർക്കുകയാണോ അതിനെ കുറിച് ഒന്ന് പറഞ്ഞു തരാമോ plzz🙏🏻
മോളെ ഒരുമാസം വായിപ്പ് അടച്ചില്ല അതിനുശേഷം ഒരുമാസത്തെ അടവ് നിർത്തിറ്റു പിന്നെ സാധരണപോലെ അടച്ചു എങ്ങനെയാണു ഇത് ക്ലോസ് ചെയുക ഒന്ന് പറഞ്ഞു തരാമോ plz