അബ്ദുൽ റഹിമിന്റെ മോചനം നീളും; കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 12

  • @Darewritter
    @Darewritter 2 วันที่ผ่านมา +5

    പണം കൊടുത്തതും പോരാ,, ഇനി എന്ത് വേണം കോടതിക്ക് 🤷🏻‍♂️

  • @midhunCheleri
    @midhunCheleri 2 วันที่ผ่านมา +4

    അവിടെത്തെ നിയമം അടിപൊളി ആണെന്ന് പറഞ്ഞിട്ട്

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 2 วันที่ผ่านมา +2

    ആ പാവം ഉമ്മയുടെ കണ്ണുനീർ കോടതി കാണുന്നില്ലേ

  • @ummerkundoor2549
    @ummerkundoor2549 2 วันที่ผ่านมา +3

    പിന്നെ എന്തിനാ വേഗം പൈസ കൊടുത്തത്

  • @Aghilbj
    @Aghilbj 2 วันที่ผ่านมา +2

    നിങ്ങൾ ഇനി ജയിലിൽ നിന്ന് മോചിപ്പിക്കുമ്പോൾ വാർത്ത ആക്കിയാൽ മതി കുറേ നാൾ ആയി

  • @bijoypillai8696
    @bijoypillai8696 2 วันที่ผ่านมา +2

    ബ്ലഡ് മണി കൊടുത്തു മര്യാദയ്ക്ക് നിന്നിരുന്നെങ്കിൽ ഇപ്പൊൾ മോചനം കിട്ടിയേനെ. അതിനിടെ അമ്മയയും കൊണ്ടുപോയി ന്യൂസ് ബിൽഡപ്പിന് ശ്രമിച്ചു.. sentiments വച്ച് കളിക്കുന്ന നമ്മുടെ നാട്ടിലെ വക്കീൽ ബുദ്ധി.. ഇപ്പൊൾ പണി പാളി..

  • @naseerkodampuzha942
    @naseerkodampuzha942 2 วันที่ผ่านมา

    Jaleel kannamangalam
    കേസ് മാറ്റിവെക്കാൻ കാരണം അന്വേഷിക്കുമണിക്കൂറുകൾ കഴികഴിഞ്ഞില്ലേ

  • @abdulrahoof1104
    @abdulrahoof1104 2 วันที่ผ่านมา

    ഇതിൽ ഇന്ത്യ ഗവണ്മെന്റിനു മാത്രം ഇടപെടാൻ കയ്യൂ.

  • @UR.christianoo-2l
    @UR.christianoo-2l 2 วันที่ผ่านมา

    Sakthamaaya theliv undaavum

  • @achumuralimurali8428
    @achumuralimurali8428 2 วันที่ผ่านมา

    നിങ്ങൾക് ശരിക്കും പിരാന്തു ആണ്