ധൈര്യമായിരിക്ക നിമിഷപ്രിയയെ വധിക്കില്ല അവളെ കർത്താവ് വിടുവിക്കും ഞങ്ങൾ പ്രാർത്ഥിക്കാം യേശു കർത്താവ് അവളോട് ക്ഷമിച്ചു അവളെ മരണത്തിൽ നിന്ന് വിടുവിക്കും വിശ്വസിക്കുക ആ സഹോദരി കിടക്കുന്ന സെല്ലിലേക്ക് കർത്താവിന്റെ ആത്മാവ് ഇപ്പോൾ ഇറങ്ങി അവളുടെ മരണത്തെ മാറ്റി പുതുജീവൻ നൽകുന്നു പ്രിയ : മാതാവേ ഇനി കരയണ്ട സന്തോഷിക്കൂ ഈ ജനുവരി മാസം അവൾ ഈ നാട്ടിൽ ജീവനോടെ തിരിച്ചുവരും യേശുക്രിസ്തുൻ നാമത്തിൽ amen 🙏
പാവം അമ്മാ മകൾ ചെയ്ത തെറ്റിന് ഉരുക്കി കഴിയേണ്ടി വരുന്ന ഒരു അവസ്ഥ അത് വല്ലാത്തൊരു അവസ്ഥ ആണ് 😭😭😭😭 ഇത് യമൻ ആണ് അവിടെ ഉള്ള നിയമം വേറൊരു രീതിയാണ്.. അല്ലാഹ് ആ രാജ്യം ഭരിക്കുന്നവരുടെ മനസ്സിൽ നീ കരുണ ചൊരിയാണേ അല്ല ആ അമ്മയുടെ കണ്ണുനീരിനു സമാധാനം കൊടുക്കണേ
അത്യാഗ്രഹം ആപത്ത് എന്നല്ലേ ഓർമ്മ വരുന്നത്. ഇത്രയും നല്ല പഠിത്തമുള്ള നിമിഷപ്രിയയ്ക്ക് ജോലി ചെയ്താൽ നല്ല തുക കിട്ടുന്നതുകൊണ്ട് നന്നായി ജീവിക്കാമായിരുന്നു നല്ല സന്ദർഭമാണ് മനശക്തി വ്യതിചലിച്ചതിൻ്റെ ഫലമായി നാട്ടിനെ വല്ലാതെ വേദനിപ്പിക്കുന്ന ഈ ദുഃഖദുരിതാവസ്ഥയിൽ നിമിഷ ഓരോ നിമിഷവും നീറി നീറി പീഡിതമായി കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഭയപ്പെടുത്തുന്ന ഒരു കാര്യം -വെടിവച്ചു കൊല്ലുന്നതിനുമുമ്പ് പരസ്യമായ ചാട്ടവാറടി അതാണ് ഏറ്റവും ഭയാനകമായ ശിക്ഷാരീതി അതും കൂടി നിമിഷപ്രിയ അനുഭവിക്കേണ്ടി വരുമോ എന്നത് തളർത്തുന്ന വാർത്ത തന്നെ. ഓരോ രാജ്യത്തും അവിടുത്തെ നിയമപ്രാബല്യം തിരിച്ചറിയാതെയുള്ള അനാവശ്യമോഹത്തിൽ പെട്ടു പോയതിൻ്റെ പരിണതഫലം!
ഇവർക്ക് ഇവരുടെ മകളാണ് പ്രധാനം അത് പോലെ കൊല്ലപ്പെട്ട ആൾക്കും ഒരു ഉമ്മയുണ്ട് എല്ലാ അമ്മമാരും ഉമ്മമാരും വേദന സഹിച്ചാണ് ഓരോ കുഞ്ഞിനും ജൻമം കൊടുക്കുന്നത് ആ ഓർമ്മ ഇവർക്ക് ഉണ്ടാകണം ഒരു മനുഷ്യനെ വെട്ടി 150 പീസ് ആക്കാൻ ധൈര്യം കാണിച്ചവൾ മരണത്തെ ഭയക്കുന്നതെന്തിനാ അയാളെ പീസ് പീസ് ആക്കിയപ്പോൾ ചിന്തിക്കണമായിരുന്നു ഒരു ദിവസം മരണ വേദന നീയും അനുഭവിക്കേണ്ടി വരുമെന്ന്
അതെ രക്ഷിച്ചു കൊണ്ടുവന്നു ഒരു ഇറച്ചിക്കട തുടങ്ങാം ഇനിയും ആരെയെങ്കിലും വീട്ടിനുറക്കാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജെയിലിൽ പോയതല്ലേ. നാണമില്ലേ അമ്മേ അയാൾക്കുമുണ്ട് ഒരമ്മയും അച്ഛനും നിങ്ങളുടെ മകൾ ഇപ്പോൾ ജീവിച്ചിരിക്കുന്നു അവർക്കു അവരുടെ മകന്റെ ശവം പോലും കാണാൻ പറ്റിയില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം ഇത്രയും വേഗം ശിക്ഷ നടപ്പാക്കണം
@@thulaseedharanthulasi9423 സത്യം എന്താണന്ന് ആർക്കും അറിയില്ല അറിയാതെ ഒരാളെ കുറ്റവാളി ആക്കരുത് സാഹചര്യം അങ്ങനെ ആയിപ്പോയിട്ടുണ്ടാവും ഏതായാലും ഒരു പെണ്ണല്ലേ. ഒരു അമ്മ യല്ലേ മനസ്സിൽ ഒരിറ്റ് സ്നേഹമുള്ളവർക്ക് ഇങ്ങനെയേ ചിന്തിക്കാൻ പറ്റൂ
ഇസ്ലാമിക രാജ്യത്തേക്ക് ജോലിക്ക് പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്, അഭ്ലയും സ്ത്രീയായ പരദേശിയായ ഒരു സ്ത്രീയെ ചതിയിൽപ്പെടുത്തി ദുരുപയോഗം ചെയ്യുന്ന കാ മവേറിയനായ പിശാചിനെ കണ്ടം കണ്ടം നുറുക്കിയ നിമിഷ പ്രിയക് അഭിനന്ദനങ്ങൾ,,, ഇത് ഓരോ മുസ്ലിമിനും പാഠം ആയിരിക്കണം ചതി കൊണ്ട് ജീവിക്കുന്ന ഈ വർഗ്ഗത്തെ ലോകത്തു തുടച്ചുനീക്കേണ്ടുന്നത് നമ്മുടെ ആവശ്യമാണ്
Daivam oru vazhi thurakum Amme. Prathiku. Eliyavinu appavum irachiyum kakante kayil koduthu vitta Daivam Nimishapriya yeum Rakshikum. Believe in God. He will do miracles. We are praying for her.
തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം അത് ന്യായമാണ് വധശിക്ഷ ഒഴിവാക്കുക എന്നുള്ളത് മാത്രമേ സപ്പോർട്ട് ചെയ്യാൻ കഴിയും ആ മരിച്ച വ്യക്തിക്കും ഒരു അമ്മയുണ്ടായിരുന്നു ഇതുതന്നെയാണെങ്കിലും തൂക്കുകയറിൽ നിന്ന് രക്ഷപ്പെടട്ടെ ജയിൽ ശിക്ഷ അനുഭവിച്ച ശിക്ഷപൂർത്തി ആകട്ടെ
നിമിഷപ്രിയയുടെ അമ്മ വിഷമിക്കണ്ടാ. നിമിഷ പ്രിയുടെ സഹായത്തിന് പരിശുദ്ധ അമ്മ കൂടെ ഉണ്ടാവും എൻ്റെ പ്രാർത്ഥന പരിശുദ്ധ അമ്മ കേൾക്കും എനിക്ക് 100% വിശ്വാസമുണ്ട്.
അമ്മ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും എത്രയും പെട്ടെന്ന് വിധിയെ മാറ്റി അമ്മയുടെ മോള് അമ്മയുടെ അരികിൽ എത്തട്ടെ പിന്നെ വേറെ സഹായിക്കാൻ ആണെങ്കിൽ ഇത്രയും ക്യാഷ് കൊടുത്താൽ വിടാം എന്നാണെങ്കിൽ മലയാളികൾ മുഴുവനും അമ്മയോടൊപ്പം നിന്ന് സഹിക്കും പക്ഷെ അങ്ങനെ പറയുന്നില്ലല്ലോ പ്രാർത്ഥിക്കാം അമ്മ 😢🙏
@@arszz7080 എന്ത് ചെയ്യാൻ ബ്രോ. പലരും പറയുന്നു മനഃപൂർവം കൊന്നത് ആണെന്ന്. അറിയില്ല മനഃപൂർവം അല്ല എങ്കിൽ. പാവം നിവർത്തി കേട് കൊണ്ട് ചെയ്തത് ആണെങ്കിൽ. നീതി. കിട്ടേണ്ടത് തന്നെ ആണ്. അറിയില്ല സത്യം എന്താ എന്ന് നമുക്ക് ഇവിടെ അങ്ങനെ ആവാം ഇങ്ങനെ ആവാം എന്നുള്ള ഊഹാപോഹം മാത്രമേ ഉള്ളു 😔
പ്രിയ മാതാവേ കരയണ്ട സന്തോഷിക്കുവിൻ നിന്റെ മകൾ ജീവനോടെ ഈ ജനുവരി മാസം നാട്ടിൽ തിരിച്ചുവരും കർത്താവ് ഒരു അത്ഭുതം നിന്റെ മകളിൽ ചെയ്യും വിശ്വസിക്ക യേശുക്രിസ്തുവിൻ നാമത്തിൽ amen ഞങ്ങളും പ്രാർത്ഥിക്കുന്നു എന്ന് babu. c പത്തനംതിട്ട
Please don't support people who did something against the law and ethics... And humanity... When she did that why didn't she remembered her mother... Her family and all..... If she had any problem over there... She can come back to her own land... But she continued there.... And committed this crime... Punish her.... Otherwise she will repeat the same in future....
ഈ അമ്മ ഇപ്പോൾ എവിടെ യാണ്, തലാലിന്റെ കുടുംബവ്മായി ബന്ധപ്പെട്ടോ, തമ്മിൽ കണ്ടോ, , ഭാഷ അറിയില്ലെങ്കിലും , സ്നേഹത്തിന്റ ഭാഷയിൽ തമ്മിൽ സംസാരിച്ചോ,, ഈ പ്രശ്നം ത്തിൽ നിന്നും പണം കൊയ്യാൻ താല്പര്യപെട്ടു ഇരിക്കുന്നവർ കാണും, അതാണ് കാര്യങ്ങൾ മുന്നോട്ടു പോകാത്തത്, ദുരുദ്ദേശം, ശവത്തിനായി നോക്കിയിരിക്കുന്ന കഴുകനെ പോൽ, 🌹🙏തലാലിന്റെയ് വീട്ടിൽ പോയി താമസിക്കുക, അവരുമായി സ്നേഹത്തിൽ ഇടപെടുക, 🌹🙏
പാവം അമ്മ മക്കൾ കാണിക്കുന്നത് അനുഭവിക്കാൻ പാവം അമ്മ 🙏🙏ഫാമിലി ഉണ്ട് എന്ന് ഓർക്കാതെ കാണിച്ചുവെക്കും ഓരോന് ലാസ്റ്റ് ഈ അവസ്ഥ എന്തു ചെയ്യാൻ പറ്റും അന്യ നാട് നമുക് എന്തു ചെയ്യാൻ പറ്റും ഇതൊക്കെ കാണുക വിഷമിക്കുക എല്ലം നേരെ ആകാൻ പ്രാർത്ഥിക്കം 🙏🙏
പിന്നെ ആ പ്രസിഡന്റ് ഒപ്പിടുന്നതിനു കാണാതെ പോയ ഒരു കാര്യമുണ്ട് പ്രസിഡന്റിനെ ഉണ്ടാക്കിയ പടച്ചതമ്പുരാന്റെ കാഴ്ചപ്പാടിൽ വിലയേറിയ പുണ്യ പ്രവർത്തി ഇവൾ ജയിൽ ആകുന്നതിന്റെ മുമ്പ് യമാനിൽ ഒരുപാട് രോഗികൾക്ക് സേവനം ചെയ്തിട്ടുണ്ട് അതിന്റെ മഹത്വം പടച്ച തമ്പ്രാനെ നിർണായിക്കാൻ പറ്റുകയുള്ളൂ ആ പുണ്യ പ്രവർത്തിയുടെ ഫലമായി ഇവൾ പുറത്ത് വരും IA ഷാഫിയ AP ഉസ്താദ് പ്ര സിഡന്റിനെ നേരിട്ട് കാണണം
പാവ൦ കുട്ടി!ഒരാളെ വെട്ടി ഞുറുക്കി കഷണങ്ങളാക്കി ടാങ്കിലുപേക്ഷിച്ചുവെന്ന ഒരു ചെറിയ കുറ്റ൦ മാത്രമെ അത് ചെയ്തിട്ടുള്ളൂ!എന്നിട്ടു൦ ഇത്ര കഠിന ശിക്ഷയൊ!!ഇ൯ഡ്യയിലായിരുന്നേൽ എങ്ങനെയെങ്കിലു൦ രക്ഷപെടാമായിരുന്നു!🙉🙉🙉
അമ്മ കരയണ്ട. അമ്മയുടെ കണ്ണീർ അള്ളാഹു കാണും. പെങ്ങൾ രക്ഷപ്പെടും, അള്ളാഹു രക്ഷപ്പെടുത്തട്ടെ.ആമീൻ
Sabash
oru crimanalum rekshapedan padilla
Idu കേരളം അല്ല
Helo അവൾ ചെയ്ത കുറ്റം അറിയുമോ നിനക്ക് എന്നിട്ടു ആമീൻ പറയൂ
God bless immediately home AMEN happy new year 2025
ധൈര്യമായിരിക്ക നിമിഷപ്രിയയെ വധിക്കില്ല അവളെ കർത്താവ് വിടുവിക്കും ഞങ്ങൾ പ്രാർത്ഥിക്കാം യേശു കർത്താവ് അവളോട് ക്ഷമിച്ചു അവളെ മരണത്തിൽ നിന്ന് വിടുവിക്കും വിശ്വസിക്കുക ആ സഹോദരി കിടക്കുന്ന സെല്ലിലേക്ക് കർത്താവിന്റെ ആത്മാവ് ഇപ്പോൾ ഇറങ്ങി അവളുടെ മരണത്തെ മാറ്റി പുതുജീവൻ നൽകുന്നു പ്രിയ : മാതാവേ ഇനി കരയണ്ട സന്തോഷിക്കൂ ഈ ജനുവരി മാസം അവൾ ഈ നാട്ടിൽ ജീവനോടെ തിരിച്ചുവരും യേശുക്രിസ്തുൻ നാമത്തിൽ amen 🙏
തെറ്റ് ചെയ്തിടുണ്ടങ്കിൽ ശിക്ഷി ക്ക പെടും. അത് ഇവിടെ രക്ഷ പെട്ടാൽ ന്നാളെ അവിടെ കൊടുക്കും. കർത്താവ്. വാങ്ങി കൊടുക്കും.
തെറ്റ് പറ്റൽ സധാരണ ആണ് കൊന്ന് കഷ്ണം ആക്കി ചാക്കിൽ കെട്ടി വാട്ടർ ടാങ്കിൽ ഇട്ടത് ശരിയാണോ ആപ്പോൾ എന്തോ തുരുഹത ഉണ്ടല്ലോ
സത്യം അങ്ങനെ അല്ല. നിമിഷ അല്ല അത് ചെയ്തത്.
Kuttom chaithavar orikkalum rekshapedan padilla
Patipoyille...ini adu paranjittu kaaryamilla....namukku rakshikkan nokkam...pls ...ellavarum help cheyyuu😢
😂😂😂@@vasantharavi9533
117കഷ്ണങ്ങൾ
അമ്മേ കരയല്ലേ ഞങ്ങളും പ്രാർത്ഥിക്കുന്നു മോൾ രക്ഷപെട്ടു വരട്ടെ എന്ന് കരയണ്ട അമ്മേ കാണുമ്പോൾ സങ്കടം ആകുന്നു
Athe
🤲🤲🤲
പാവം അമ്മയുടെ ശബ്ദം ഇടറുന്നു എത്രയും പെട്ടെന്ന് രക്ഷപെടട്ടെ അവർക്ക് മാപ്പ് കൊടുക്കാൻ മനസ്സ് ഉണ്ടാവട്ടെ 🥲
Engane kitum avark neethi karanam avar adhyam avarde husband kuttiye cheat cheythu avide poyi vere kalyanam cheyth ayale anu konnath water tankil etath.
പാവം അമ്മാ മകൾ ചെയ്ത തെറ്റിന് ഉരുക്കി കഴിയേണ്ടി വരുന്ന ഒരു അവസ്ഥ അത് വല്ലാത്തൊരു അവസ്ഥ ആണ് 😭😭😭😭 ഇത് യമൻ ആണ് അവിടെ ഉള്ള നിയമം വേറൊരു രീതിയാണ്.. അല്ലാഹ് ആ രാജ്യം ഭരിക്കുന്നവരുടെ മനസ്സിൽ നീ കരുണ ചൊരിയാണേ അല്ല ആ അമ്മയുടെ കണ്ണുനീരിനു സമാധാനം കൊടുക്കണേ
അമ്മ വിഷമിക്കണ്ട ദൈവം എണ്ടെങ്കിലും വഴി കാണിച്ച് തരും , പാവം ഈ അമ്മയുടെ മുഖം കാണുമ്പോൾ മാത്രം പക്ഷെ അവൾ ചെയ്ത തെറ്റ് പൊറുക്കാൻ ചെയ്യാത്തത് തന്നെയാണ് .
Avar thett cheithu enn vishwassikkaan pattunnilla
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും അത്, പ്രകൃതി നിയമമാണ്. കേട്ടടത്തോളം നിമിഷയുടെ കാര്യത്തിൽ ഒരുപാട് പൊരുത്തക്കേടുണ്ട്
അവൾ ചെയ്ത തെറ്റ് വലുതാണ് പക്ഷെ ഈ അമ്മയെ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല പടച്ച റബ്ബേ നീ വലിയവനാണ് ഈ അമ്മയുടെ കണ്ണുനീർ നീ കാണാതെ പോവരുതേ
അത്യാഗ്രഹം ആപത്ത് എന്നല്ലേ ഓർമ്മ വരുന്നത്. ഇത്രയും നല്ല പഠിത്തമുള്ള നിമിഷപ്രിയയ്ക്ക് ജോലി ചെയ്താൽ നല്ല തുക കിട്ടുന്നതുകൊണ്ട് നന്നായി ജീവിക്കാമായിരുന്നു നല്ല സന്ദർഭമാണ് മനശക്തി വ്യതിചലിച്ചതിൻ്റെ ഫലമായി നാട്ടിനെ വല്ലാതെ വേദനിപ്പിക്കുന്ന ഈ ദുഃഖദുരിതാവസ്ഥയിൽ നിമിഷ ഓരോ നിമിഷവും നീറി നീറി പീഡിതമായി കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഭയപ്പെടുത്തുന്ന ഒരു കാര്യം -വെടിവച്ചു കൊല്ലുന്നതിനുമുമ്പ് പരസ്യമായ ചാട്ടവാറടി അതാണ് ഏറ്റവും ഭയാനകമായ ശിക്ഷാരീതി അതും കൂടി നിമിഷപ്രിയ അനുഭവിക്കേണ്ടി വരുമോ എന്നത് തളർത്തുന്ന വാർത്ത തന്നെ. ഓരോ രാജ്യത്തും അവിടുത്തെ നിയമപ്രാബല്യം തിരിച്ചറിയാതെയുള്ള അനാവശ്യമോഹത്തിൽ പെട്ടു പോയതിൻ്റെ പരിണതഫലം!
ഇവർക്ക് ഇവരുടെ മകളാണ് പ്രധാനം
അത് പോലെ കൊല്ലപ്പെട്ട ആൾക്കും ഒരു ഉമ്മയുണ്ട്
എല്ലാ അമ്മമാരും ഉമ്മമാരും വേദന സഹിച്ചാണ് ഓരോ കുഞ്ഞിനും ജൻമം കൊടുക്കുന്നത് ആ ഓർമ്മ ഇവർക്ക് ഉണ്ടാകണം
ഒരു മനുഷ്യനെ വെട്ടി 150 പീസ് ആക്കാൻ ധൈര്യം കാണിച്ചവൾ മരണത്തെ ഭയക്കുന്നതെന്തിനാ
അയാളെ പീസ് പീസ് ആക്കിയപ്പോൾ ചിന്തിക്കണമായിരുന്നു ഒരു ദിവസം മരണ വേദന നീയും അനുഭവിക്കേണ്ടി വരുമെന്ന്
ഇതൊക്കെ,,,,,, ചെ യ്യുമ്പോൾ,,,, ഓർക്കണം,,,, അവിടുത്തെ,,,, നിയമം,,, അവർ,,, നടപ്പാക്കും,,, ഇവിടെ,,, ആർക്കും,,,, നിയമത്തെ,,, പേടി ഇല്ലാതെ,,, ആ രും,,, എന്തും,,, ചെയ്യുന്ന, പോലെ,,, മറ്റുള്ള,,, നാട്ടിൽ,,, പോയി,, ചെയ്താൽ,,, വിവരം,,, മറിയും,,,, അതുകൊണ്ട്,,,, ജോലിക്ക്,, പോയാൽ,, ജോലി,,, ചയ്യുക,,,, പറ്റുന്നില്ലങ്കിൽ,,, നാട്ടിലേക്കു,,, തിരിച്ചു,, പോരുക,,,, അല്ലാതെ,, കൊല്ലാനും,,, ചാക്കി ൽ,,, കേട്ടാ നും,,, മൊക്കെ,,, നിന്നാൽ,,, ഇതുപോലെ,,, ആയിരിക്കും,,,, സുക്ഷിച്ചാൽ,,, എല്ലാവർക്കും,,, കൊള്ളാം
😢😢😢
കറക്റ്റ്
രക്ഷപെടട്ടെ, പ്രാർത്ഥിക്കുന്നു
വെട്ടി നുറുക്കി കഷ്ണങ്ങൾ ആക്കിയത് ആണ് ഇത്രയ്കും പ്രേശ്നമായത്.😢
അതെ. സത്യം
കുറ്റം ചെയ്‌താൽ കര്ശന നടവടി വേണം അല്ലാതെ ഇവിടത്തെ പോലെ സ്വാതീനം ഉള്ളവർ പുറത്ത് വരുന്നു
അവരുടെ കുട്ടിയെ കരുതി എങ്കിലും നാം അവരെ രക്ഷപെടുത്താൻ ശ്രമിക്കുക
Ennit thaan oru geevidham koduk.ennit Rest in piece piece 😅
ചാനലുകാർ 'ആരും അമ്മയെ ' വിഷമിപ്പിക്കരുത്
ഈ കേസിൽ സത്യം എന്തായാലും വിജയിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. കുറ്റവാളി ആരായിരുന്നാലും ശിക്ഷിക്കപ്പെടട്ടെ. സത്യം എന്നും വിജയിച്ചേ പറ്റൂ.
സത്യം ജയിക്കട്ടെ👍
എന്താണ് നമുക്കു ചെയ്യാൻ സാധിക്കുക. ഏതു രാജ്യത്ത് പോയാലും അവിടുത്തെ നിയമം പാലിക്കുക
പാവം അമ്മ നമ്മൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല എന്നിട്ടാണ് പ്രസവിച്ച.അമ്മയുടെ അവസ്ഥ😢😢
ഭർത്താവ് ഒന്നും ആവശ്യ പെടാത്തത് എന്താണ്. മാധ്യമങ്ങൾ ബന്ധപ്പെടാത്തത് കൊണ്ടാണോ?
Kalyanam kazinju kuttiyulapol Yamenil poyi avide orale Kalyanam kazichu ayale konnu vetti nuruki water tankil ettu.
Kashaappukari....
Yes @@ponnumaheshyes
അതെ രക്ഷിച്ചു കൊണ്ടുവന്നു ഒരു ഇറച്ചിക്കട തുടങ്ങാം ഇനിയും ആരെയെങ്കിലും വീട്ടിനുറക്കാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജെയിലിൽ പോയതല്ലേ. നാണമില്ലേ അമ്മേ അയാൾക്കുമുണ്ട് ഒരമ്മയും അച്ഛനും നിങ്ങളുടെ മകൾ ഇപ്പോൾ ജീവിച്ചിരിക്കുന്നു അവർക്കു അവരുടെ മകന്റെ ശവം പോലും കാണാൻ പറ്റിയില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം ഇത്രയും വേഗം ശിക്ഷ നടപ്പാക്കണം
Athe inn thanne pidich kollanam .. pokritharam kanichit
നിമിഷപ്രിയ രക്ഷപ്പെടും കേരള മക്കൾ ഒറ്റ കെട്ടായി പ്രയത്നിക്കണം പ്രാർത്ഥിക്കണം അള്ളാഹു കൈവിടില്ല
സർക്കാര് തലത്തിൽ മാത്രം ഇനി ഒരു വഴി ഉള്ളു...കേരള മക്കൾ ക്ക് ഒന്നും ചേയ്യാന് കഴിയില്ല
അവൾ യമനിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ട് ജയിലിൽ ആയതല്ലേ, കേരളം ഒറ്റകെട്ടായി നിൽക്കാൻ.
If she has done crime..rakshapedan paadillaa..its very huge crime she did
@@thulaseedharanthulasi9423 സത്യം എന്താണന്ന് ആർക്കും അറിയില്ല അറിയാതെ ഒരാളെ കുറ്റവാളി ആക്കരുത് സാഹചര്യം അങ്ങനെ ആയിപ്പോയിട്ടുണ്ടാവും ഏതായാലും ഒരു പെണ്ണല്ലേ. ഒരു അമ്മ യല്ലേ മനസ്സിൽ ഒരിറ്റ് സ്നേഹമുള്ളവർക്ക് ഇങ്ങനെയേ ചിന്തിക്കാൻ പറ്റൂ
ഇസ്ലാമിക രാജ്യത്തേക്ക് ജോലിക്ക് പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്, അഭ്ലയും സ്ത്രീയായ പരദേശിയായ ഒരു സ്ത്രീയെ ചതിയിൽപ്പെടുത്തി ദുരുപയോഗം ചെയ്യുന്ന കാ മവേറിയനായ പിശാചിനെ
കണ്ടം കണ്ടം നുറുക്കിയ നിമിഷ പ്രിയക് അഭിനന്ദനങ്ങൾ,,,
ഇത് ഓരോ മുസ്ലിമിനും പാഠം ആയിരിക്കണം
ചതി കൊണ്ട് ജീവിക്കുന്ന ഈ വർഗ്ഗത്തെ ലോകത്തു തുടച്ചുനീക്കേണ്ടുന്നത് നമ്മുടെ ആവശ്യമാണ്
ninakk ariyumo...chanakame
Sathyam..enthaanennn...enthil.aval..avante.koode.koodi panathin.vendi...ivide avalk oru kudumbam..undaayirinnille ath oorkande ..ippoo ithonnum paranjitt kaaryamilla...ninakk ee vivaram kittiyath....shaagayil ninnavum chanaka malare...nee.. rv babu ..Sasikala ..valsan ennivarode para..rakshapeduthaaan...ival
Thett cheythaalum..ee nimisathil raksha pedatte enn..naam ella bhaarathiyerum....agrahikkunnu...nimisha priyadde amme. Maapp❤..eee changangal parayippikkunnathaan...
Daivam oru vazhi thurakum Amme. Prathiku. Eliyavinu appavum irachiyum kakante kayil koduthu vitta Daivam Nimishapriya yeum Rakshikum. Believe in God. He will do miracles. We are praying for her.
ദൈവമേ എത്രയും പെട്ടെന്ന് രക്ഷപെട്ടു വരട്ടെ 🙏🏻🙏🏻🙏🏻🙏🏻
പാവം അമ്മ ഒരു അമ്മക്കും സഹിക്കാൻ പറ്റില്ല....... അമ്മ വിഷമിക്കേണ്ട...... അവൾ രക്ഷപെടാൻ ദുആ ചെയ്യാം
😊 ഒരാളെ മനഃപൂർവം കൊന്നവൾ ആണവൾ
Aa MARICHA AALLINUM KUDUMBAM UND😮😮
Good🙏
തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം അത് ന്യായമാണ് വധശിക്ഷ ഒഴിവാക്കുക എന്നുള്ളത് മാത്രമേ സപ്പോർട്ട് ചെയ്യാൻ കഴിയും ആ മരിച്ച വ്യക്തിക്കും ഒരു അമ്മയുണ്ടായിരുന്നു ഇതുതന്നെയാണെങ്കിലും തൂക്കുകയറിൽ നിന്ന് രക്ഷപ്പെടട്ടെ ജയിൽ ശിക്ഷ അനുഭവിച്ച ശിക്ഷപൂർത്തി ആകട്ടെ
ഒരുത്തനെ കൊന്ന് വെട്ടി നുറുക്കി വാട്ടർ ടാങ്കിൽ തള്ളി അത്രയെ ചെയ്തു ള്ളൂ ഈ പാവം പെണ്ണ് അതിനാണ് അവർ അതിനെ വധിക്കാൻ പോവുന്നത് എന്തൊരു കഷ്ട്ടം 😂😂😂
Poda
Sathyam aanabadhavashal konath ala..athan ethil petu poyath@@anandpraveen5672
കരയല്ലേ അമ്മേ 😥😥😥😥ഈശ്വരൻനുണ്ട് കൂടെ എല്ലാവർക്കും സഹായിക്കാൻ മനസുണ്ടാവട്ടെ
ആ സഹോദരി രക്ഷ പെട്ടു വരട്ടെ..
അവൾ ഇക്കാലമത്രയും അനുഭവിച്ചതിൽ കൂടിയതാണോ ഇനി കൊന്ന് കളയുന്നത് 😢ഭഗവാനെ..... 🙏🙏🙏🙏🙏
Amma 😭
കേരളം ഒന്നടങ്കം പ്രാർത്ഥിക്കണം രക്ഷിക്കാനു ള്ള ശ്രമവും തുടരണം
*ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ...തലാലിനുള്ള വെള്ളം നിമിഷകൊടുത്തു, നിമിഷയ്ക്കുള്ള വെള്ളം കുപ്പിയിൽ റെഡിയാണ് വൈകാതെ കിട്ടും.*
ഇ വളെ രെ ക്ഷ പെടുത്തുന്നത് എന്തിന് അടുത്ത വനെ കൊല്ലാനോ ആ പാവം കുഞ്ഞു എങ്ങനെ യെങ്ങകിലും വളർന്നോളും എന്റെ നാട്ടിലാ ആകു ട്ടി ഫർത്താവും
Ninakkonnum manasaakshi ille.
Yes100%
ഇതിനെ കാളും കാണ്ടാമൃഗം എത്രയോ ഭേദം
@@Baiju01752കാണ്ടാമൃഗം എന്നുദ്ദേശിച്ചത് നിന്നെയാണോ
നമ്മുക്ക് ഒരു ഇറച്ചിവെട്ടുകാരിയെ വേണം അതിനാ
അമ്മ വിഷമിക്കണ്ട ഞങ്ങളെയൊക്കെ പ്രാർത്ഥനയുണ്ട് ദൈവം ' എന്തെങ്കിലും വഴി കാണാതിരിക്കില്ല.
പാവം അമ്മ
എല്ലാവരും ഈ അമ്മയുടെ കണ്ണുനീർ ഓർത്തെങ്കിലും... 🙏
Avar rekshapedanam yenu daiva nischayam undegil athinulla vazhi yethegilum daivam orukkum rekshapeduthan aregilum daivam niyamikkum ath alla thirich anegil ath agheekarikka karanam avar cheythath cheyan pattatha thetta mattulla oru thettu poleyum alla oru jeevan illathe akkal athinu ulla karanam yeth thane ayalum
ജിവിന് ജീവൻ ശരിയത്ത് Act power Full❤❤❤ ബന്ധുക്കൾ മാപ്പ് നൽകിയാൽ രക്ഷപെടും
വാർത്തകൾ കേൾക്കുന്നത് മലയാളികൾ ആണ്, എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല. ഇംഗ്ലീഷ് പറയുമ്പോൾ അതിന്റെ മലയാളം അടിയിൽ എഴുതാമായിരുന്നു
ക്ഷമിക്കു അമ്മ
ദൈവം കൂടെ ഉണ്ടാകും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം അല്ലഹ കൈ വിടില്ല
ഇപ്പോൾ വിടും
നിമിഷപ്രിയയുടെ അമ്മ വിഷമിക്കണ്ടാ. നിമിഷ പ്രിയുടെ സഹായത്തിന് പരിശുദ്ധ അമ്മ കൂടെ ഉണ്ടാവും എൻ്റെ പ്രാർത്ഥന പരിശുദ്ധ അമ്മ കേൾക്കും എനിക്ക് 100% വിശ്വാസമുണ്ട്.
😮
Aara parishudha amma?
😂😂😂
@@saeedsai6070ജയലളിത ആകാൻ സാധ്യത ഇല്ല🤗. ഇനി അമൃതനന്ദ എന്ന ബലമണി എങ്ങാനും ആയിരിക്കുമോ? 🤔
😃😃😃😃
അമ്മ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും എത്രയും പെട്ടെന്ന് വിധിയെ മാറ്റി അമ്മയുടെ മോള് അമ്മയുടെ അരികിൽ എത്തട്ടെ പിന്നെ വേറെ സഹായിക്കാൻ ആണെങ്കിൽ ഇത്രയും ക്യാഷ് കൊടുത്താൽ വിടാം എന്നാണെങ്കിൽ മലയാളികൾ മുഴുവനും അമ്മയോടൊപ്പം നിന്ന് സഹിക്കും പക്ഷെ അങ്ങനെ പറയുന്നില്ലല്ലോ പ്രാർത്ഥിക്കാം അമ്മ 😢🙏
ആ കുട്ടിയുടെ ധൈ ര്യം സമ്മതിക്കുന്നു എങ്ങനെ യെങ്കിലും രക്ഷപെട്ടു പോന്നാൽ പോരായിരുന്നോ എന്തിനു കൊല്ലാൻ നിന്നു
പാസ്പോര്ട് കൊടുക്കണ്ടേ പോരാൻ
@@SanjeevP-qw6wwഎന്നിട്ടിപ്പൊ എന്തായി പാസ്പോർട്ട് കിട്ടിയോ 😒പോരാൻ പറ്റിയോ 😢
@@SanjeevP-qw6wwഎന്നിട്ടിപ്പൊ എന്തായി പാസ്പോർട്ട് കിട്ടിയോ 😒പോരാൻ പറ്റിയോ 😢
@@arszz7080 എന്ത് ചെയ്യാൻ ബ്രോ. പലരും പറയുന്നു മനഃപൂർവം കൊന്നത് ആണെന്ന്. അറിയില്ല മനഃപൂർവം അല്ല എങ്കിൽ. പാവം നിവർത്തി കേട് കൊണ്ട് ചെയ്തത് ആണെങ്കിൽ. നീതി. കിട്ടേണ്ടത് തന്നെ ആണ്. അറിയില്ല സത്യം എന്താ എന്ന് നമുക്ക് ഇവിടെ അങ്ങനെ ആവാം ഇങ്ങനെ ആവാം എന്നുള്ള ഊഹാപോഹം മാത്രമേ ഉള്ളു 😔
കഷ്ട്ടം 🙏
യുസുഫ് അലി സാർ, രവി പിള്ള, കേന്ദ്രം, സുരേഷ് ഗോപി, പാണക്കാട് തങ്ങൾ... Pls രക്ഷിക്കൂ 🙏
❤❤❤❤❤
എത്രയും പെട്ടൊന്ന് പ്രാധാനമന്ത്രി മോഡിജിയുടെ അടുത്ത് എത്തിക്കു ഈ വാർത്ത🙏🙏🙏🙏🙏🙏
@@arjunkarimbankalayi5869 സുഹൃത്തേ ഇത് ഊപി അല്ല..
😂😂
മോഡിക്ക് എന്ത് ചെയ്യാൻ ഒന്നും ചെയ്യാൻ കഴിയൂല യൂസുഫ് അലി അതിലും ബെറ്റർ... യൂസുഫ് അലി പറഞ്ഞാൽ കേൾക്കും മോദി അമേരിക്കയോട് പറഞ്ഞാൽ മതി 🤣🤣🤣🤣🤣🤣🤣🤣🤣
@@AnwarSp-t1f സുഹ്യതെ മോദിക്കി എല്ലാം ഒരുപോലെയാണ് ലോക്ക No 1 നേതാവാണ് അസുയ പൊട്ടിട്ട് കാര്യം ഇല്ല മാറി നിന്ന് പൊട്ടി കര😄😄
🙏🙏🙏
Mr SKN Please Try For Nimisha
Amma😢😢😢😢
പ്രിയ മാതാവേ കരയണ്ട സന്തോഷിക്കുവിൻ നിന്റെ മകൾ ജീവനോടെ ഈ ജനുവരി മാസം നാട്ടിൽ തിരിച്ചുവരും കർത്താവ് ഒരു അത്ഭുതം നിന്റെ മകളിൽ ചെയ്യും വിശ്വസിക്ക യേശുക്രിസ്തുവിൻ നാമത്തിൽ amen ഞങ്ങളും പ്രാർത്ഥിക്കുന്നു എന്ന് babu. c
പത്തനംതിട്ട
എത്രയും പെട്ടെന്ന് രക്ഷപ്പെടാനുള്ള സാധ്യത തെളിയട്ടെ, പക്ഷേ എത്രത്തോളം പ്രതീക്ഷിക്കാം എന്നറിയില്ല.
Please don't support people who did something against the law and ethics... And humanity...
When she did that why didn't she remembered her mother... Her family and all.....
If she had any problem over there... She can come back to her own land... But she continued there.... And committed this crime...
Punish her.... Otherwise she will repeat the same in future....
My sincere prayers to Nimisha.
ഈ അമ്മ ഇപ്പോൾ എവിടെ യാണ്, തലാലിന്റെ കുടുംബവ്മായി ബന്ധപ്പെട്ടോ, തമ്മിൽ കണ്ടോ, , ഭാഷ അറിയില്ലെങ്കിലും , സ്നേഹത്തിന്റ ഭാഷയിൽ തമ്മിൽ സംസാരിച്ചോ,, ഈ പ്രശ്നം ത്തിൽ നിന്നും പണം കൊയ്യാൻ താല്പര്യപെട്ടു ഇരിക്കുന്നവർ കാണും, അതാണ് കാര്യങ്ങൾ മുന്നോട്ടു പോകാത്തത്, ദുരുദ്ദേശം, ശവത്തിനായി നോക്കിയിരിക്കുന്ന കഴുകനെ പോൽ, 🌹🙏തലാലിന്റെയ് വീട്ടിൽ പോയി താമസിക്കുക, അവരുമായി സ്നേഹത്തിൽ ഇടപെടുക, 🌹🙏
Veettil thamasipikkan avarkk bayam kaanum.. Makane konna sthreeyude ammayalle.. Valla vishavum bhakshanathil cherthalo. Ennulla bayam...
ഈ അമ്മയെപ്പോൽ ഒരു അമ്മ ആണ് തലാലിന്റെ അമ്മ അവരുടെ വേദന അവർക്ക് അറിയത്തുള്ളൂ
Amma emanil poyitt 6monthsayi.
അമ്മേ
God bless your daughter
InshaAllah
അവരുടെ കുഞ്ഞിനെ കൊണ്ട് കാണിച്ചാൽ കോടതി വിടുമോ 😒😢
😢
Pavam Amma .dont cry .
nimishapriyaye allahu rakshappefuthatte
😢😢😢😭😭😭
The anchor not allowing Mr Samuel to speak
..Twenty Four please nominate somebody senior to interview such a sensitive.issue.
I will hope charman usufali. Help him 🤲🤲🤲🤲🤲
Karthavey ponnu moley sahayikkane God bless u
Paavam amma 😢
രക്ഷപെടട്ടെ
God bless you
Save her
പാവം അമ്മ മക്കൾ കാണിക്കുന്നത് അനുഭവിക്കാൻ പാവം അമ്മ 🙏🙏ഫാമിലി ഉണ്ട് എന്ന് ഓർക്കാതെ കാണിച്ചുവെക്കും ഓരോന് ലാസ്റ്റ് ഈ അവസ്ഥ എന്തു ചെയ്യാൻ പറ്റും അന്യ നാട് നമുക് എന്തു ചെയ്യാൻ പറ്റും ഇതൊക്കെ കാണുക വിഷമിക്കുക എല്ലം നേരെ ആകാൻ പ്രാർത്ഥിക്കം 🙏🙏
ഒരു അമ്മയോട് ഇങ്ങനെ തന്നെ ചോദിക്കണം
No hope for her.its beyond our limits. Pray for her.
ഇനി ഒരേഒരു മാർഗം നയതന്ത്ര ഇടപെടൽ ആണ്...
വിദേശ കാര്യാ വകുപ്പ് ഇടപെടൽ നടത്തണം
2018 തൊട്ട് നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട് രക്ഷയില്ല മക്കളെ
അമ്മയുടെ കണ്ണീർ ദിയ ധനം ആയി സ്വീകരിച്ചു നിമിഷപ്രിയക്ക് മാപ്പു നല്കാൻ തലാലിന്റെ കുടുംബം തയ്യാറാകണം ഇന്നാള്ളാഹ മ അ സ്വാബിരീൻ അല്ലാഹ് കരീം ഇന്ഷാ അല്ലാഹ്
Ee അമ്മടെ കണ്ണീർ സഹികൻ പറ്റുന്നില്ല..😢😢😢
പിന്നെ ആ പ്രസിഡന്റ് ഒപ്പിടുന്നതിനു കാണാതെ പോയ ഒരു കാര്യമുണ്ട് പ്രസിഡന്റിനെ ഉണ്ടാക്കിയ പടച്ചതമ്പുരാന്റെ കാഴ്ചപ്പാടിൽ വിലയേറിയ പുണ്യ പ്രവർത്തി ഇവൾ ജയിൽ ആകുന്നതിന്റെ മുമ്പ് യമാനിൽ ഒരുപാട് രോഗികൾക്ക് സേവനം ചെയ്തിട്ടുണ്ട് അതിന്റെ മഹത്വം പടച്ച തമ്പ്രാനെ നിർണായിക്കാൻ പറ്റുകയുള്ളൂ ആ പുണ്യ പ്രവർത്തിയുടെ ഫലമായി ഇവൾ പുറത്ത് വരും IA ഷാഫിയ AP ഉസ്താദ് പ്ര സിഡന്റിനെ നേരിട്ട് കാണണം
Nimisha priyayude jeevanum vendi amma karayunnu
Athe pole oru ammayude makane konnu nuruki water tankil ittille athu a amma engane sahikkum😢
നിമിഷ തിരിച്ചു വരും. അദ്‌ഭുതം നടക്കും.
Konnu thalliya a chekkanum achanum ammayum sahidaraghalum okke ndaville.nammal makkalearengilum ighane cheithal sahikkan pattumo .njan anegil orikkalum mapp kodukkill kodukkilla.aa vedana avalum anubhavikkanam
പാവം .. ആ അമ്മ .... സ്വന്തം മകളെ തൂക്കിക്കൊല്ലുന്നത് കാണാൻ ലോകത്ത് ഏത് മാതാവിന് കഴിയും 😥😥
Pavam amma
ആ അമ്മയും കൊച്ചുമകളും പാവം. അവരെ ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കാതെ. സമാധാനം കൊടുക്കു.
ഞാൻ പാർത്ഥിക്കിക്കുന്നു ദൈവം ഒരു വഴി കാണിച്ചു തരും
എല്ലാവരും സഹായിക്കണം
Get a main person in yamin and negotiation with them .
Orammakum eithupoloru anubha am udakaruthu pavam amma
എന്തിനാണ് ആ കുട്ടിയെ വധശിക്ഷക്ക് വിധിച്ചത് ആ പാവം കുട്ടി എന്താണ് ഇത്രയും വലിയ കുറ്റം ചെയ്തത്.....
ഒരാളെ കൊന്ന് കഷ്ണങ്ങൾ ആക്കി എന്നാ കേട്ടത്
@@Sha-u8q
കഷ്ണങ്ങൾ ആക്കിയതാണ് പ്രശ്നമായെന്ന് തോന്നുന്നു അല്ലെങ്കിൽ വെറുതെവിട്ടത്
Konnu kashnangal aaki. Chakkil ketti. Water tankil thalli... Athum panathinu vendi...
Ayal avare nirantharamayi upadravikunondarnu. Avarde passport vare ayalde kayilayirunu. Rakshapedan vendi sedate cheytapom dose koodi death ayataan.
Aa kochu oru kozhi mutta poattichu
Please save NIMISHA ❤❤🖐🖐
Nthinu...crime cheytha avl rakshapedaan paadillaa..ahh maricha aalkum kudumbam undadoo.. kashtam..egane thonunnu parayaan egane
Sadhyadha kuravaanu
പാവം ആ കുഞ്ഞിന് മാതാവിനെ കിട്ടിയെങ്കിൽ
ആ ചേച്ചിയെ നമക്ക് മോജിപ്പിക്കാൻ സാധികനം ആ അമയുടെ സഗടം കാണാൻ വയ്യ 💔
Y..areggilum kollanooo...pices akkiya ya konne...avale kanu.bol thanne pediyakunnu husband ulla Eval oruthanodoppqm living relationship and avante pisa thatti eduthathun pora konnu pices Akki...chakki ketti ..tag ettu ethinano...evale veruthe videdathu
പണം ഉണ്ടാക്കാൻ വേണ്ടി കണ്ടവന്റെ പുറകെ പോയിൽ ഇതൊക്കെയായിരിക്കും ഗതി
Sahacharyam kondu cheythupoyathaavaam ...rakshapedattey...
ചാനലുകാർ പൈസ ഉണ്ടാക്കുന്നു ഈ വാർത്ത ഇട്ടു......