ഫാമിൽ വന്ന് ഫ്രഷ് പഴങ്ങൾ പറിച്ച് കഴിക്കാം, രുചിയിലും നിറത്തിയും വ്യത്യസ്തമായ 31 ഇനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #dragonfruit #dragonfruitfarming #naipunya #dragonfruitplant #dragonfruitplantation #dragonfruitcultivation #organicfarming #dragonfruitmalayalam #exoticfruit #plants #gardening #terracefarming #farming
    മുപ്പതിലേറെ ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങൾ, രുചിയിലും, നിറത്തിലും, മധുരത്തിലും വ്യത്യസ്തത പുലർത്തുന്ന പഴങ്ങൾ. രണ്ടു വർഷം മുൻപ് മുസ്തഫ ഇക്ക തുടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി രണ്ടേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുകയാണ്. പഴത്തിന്റെ രുചി അറിഞ്ഞ് ഒരുപാട് പേരാണ് ഇവരുടെ ഫാം സന്ദർശിക്കാൻ എത്തുന്നത്. തോട്ടത്തിൽ വന്ന് പഴം പറിച്ച് കഴിക്കുന്നത് വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുന്നത്. പഴത്തിന് പുറമേ തൈകളും ഇവിടെ വില്പനക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.
    ഫാം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലൊക്കേഷൻ, കോൺടാക്ട് നമ്പർ താഴേ കൊടുക്കുന്നു.
    മുസ്തഫ : 9846121400
    ഷഹിൻ : 8111868784
    maps.app.goo.g...
    ഇതുപോലെയുള്ള വ്യത്യസ്തമായ ഗാർഡൻ, നഴ്സറി, കൃഷി എന്നിവ ഞങ്ങളുടെ ചാനലിലൂടെ സൗജന്യമായി കാണിക്കാൻ ബന്ധപ്പെടുക.
    9745003522 ( വാട്സാപ്പ് മാത്രം)

ความคิดเห็น • 21

  • @naipunya
    @naipunya  ปีที่แล้ว +1

    മുപ്പതിലേറെ ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങൾ, രുചിയിലും, നിറത്തിലും, മധുരത്തിലും വ്യത്യസ്തത പുലർത്തുന്ന പഴങ്ങൾ. രണ്ടു വർഷം മുൻപ് മുസ്തഫ ഇക്ക തുടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി രണ്ടേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുകയാണ്. പഴത്തിന്റെ രുചി അറിഞ്ഞ് ഒരുപാട് പേരാണ് ഇവരുടെ ഫാം സന്ദർശിക്കാൻ എത്തുന്നത്. തോട്ടത്തിൽ വന്ന് പഴം പറിച്ച് കഴിക്കുന്നത് വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുന്നത്. പഴത്തിന് പുറമേ തൈകളും ഇവിടെ വില്പനക്ക് ലഭ്യമാണ്.

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery ปีที่แล้ว +1

    വേറേ ലെവൽ വിഡിയോ...
    തീർച്ചയായും വൈറൽ ആകേണ്ട വിഡിയോ ആണ്.. ഞാനധികം കണ്ടിട്ടില്ലാത്ത ഡ്രാഗൺ ഫ്രൂട്ടിൻ്റെ കമനീയ ശേഖരം...❤
    അടിപൊളി.. hands off Team Naipunya

    • @naipunya
      @naipunya  ปีที่แล้ว +1

      Thank you so much ❤️

  • @seenasumithran2370
    @seenasumithran2370 ปีที่แล้ว +1

    ഇത്രയധികം ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങൾ ഞാൻ ആദ്യമായി കാണുകയാണ്. ഒരുപാട് ഇഷ്ടപ്പെട്ടു.

    • @naipunya
      @naipunya  ปีที่แล้ว

      Thank you 👍🏻

  • @SeenaSankaranarayanan
    @SeenaSankaranarayanan ปีที่แล้ว +1

    31 dragon fruit varieties, wow great...

    • @naipunya
      @naipunya  ปีที่แล้ว

      Thank you 🥰

  • @bebobanu
    @bebobanu ปีที่แล้ว +1

    Never knew dragon fruit has 30+varieties....informative video 🥳

    • @naipunya
      @naipunya  ปีที่แล้ว

      Thank you 🥰

  • @SeenaSankaranarayanan
    @SeenaSankaranarayanan 11 หลายเดือนก่อน +1

    മനോഹരം ❤️

    • @naipunya
      @naipunya  11 หลายเดือนก่อน

      Thank you

  • @seenasumithran2370
    @seenasumithran2370 ปีที่แล้ว +1

    Thanks Naipunya

  • @sumithranthandassery1233
    @sumithranthandassery1233 ปีที่แล้ว +2

    ഇത്രയധികം വെറൈറ്റി ഡ്രാഗൺ ഫ്രൂട്ട് ഉണ്ടായിരുന്നോ? നല്ല അറിവ്. എനിക്കും വേണം ഓരോന്നും.

    • @naipunya
      @naipunya  ปีที่แล้ว

      ഡിസ്ക്രിപ്ഷനിലുള്ള നമ്പറിൽ വിളിക്കാമോ.

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex ปีที่แล้ว +1

    • @naipunya
      @naipunya  ปีที่แล้ว

      Thank you 🥰

  • @meghanamohan8685
    @meghanamohan8685 ปีที่แล้ว +2

    👌👌

    • @naipunya
      @naipunya  ปีที่แล้ว

      Thank you ♥️

  • @smithag2424
    @smithag2424 ปีที่แล้ว +1

    Place ഏതാ

    • @naipunya
      @naipunya  ปีที่แล้ว

      Thrissur kechery