ജയിലിൽ വെറും തറയിൽ വികൃത രൂപമായി ദിലീപ്; മനസ്സലിഞ്ഞു; തുറന്ന് പറഞ്ഞ് ആർ ശ്രീലേഖ

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2022
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.2K

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +113

    ദിലീപ് നോട്‌ മാത്രം തോന്നിയ ദയ, ആ മനസ് ആരും കാണാതെ പോകരുത്

    • @hashimhussain2379
      @hashimhussain2379 ปีที่แล้ว +6

      ദിലീപ് നോട് മാത്രം എന്ന് അവർ പറഞ്ഞിട്ടില്ല.. ഫുൾ കേൾക്കുക

    • @mvsurendran6584
      @mvsurendran6584 11 หลายเดือนก่อน +10

      ഒരു സഹപ്രവർത്തകയെ റേപ്പ് ചെയ്യാൻ കൊട്ടെഷൻ കൊടുത്ത ദിലീപിന് സഹായങ്ങൾ ചെയ്തു കൊടുത്ത ഇവർ, പീഡിപ്പിക്കപ്പെട്ട നടിയുടെ പ്രയാസങ്ങൾ അറിയാനോ അവരെ സഹായിക്കാമോ ശ്രെമിച്ചില്ല. അവൾ ഒരു സ്ത്രീ ആയിരുന്നില്ലേ. ദിലീപ് അഭിനയിക്കാൻ മിടുക്കനാണ്. ഇവരുടെ മുൻപിലും അഭിനയിച്ചു. കാരണം അവനു നഷ്ടപ്പെടാൻ പലതും ഉണ്ടല്ലോ.

  • @silsiajose1170
    @silsiajose1170 2 ปีที่แล้ว +139

    വെറും തറയിൽ കിടക്കേണ്ടി വന്നത് എന്താ? അവിടെ ഒരു പെണ്ണ് ഉറങ്ങാൻ പറ്റാതെ ഉണ്ട്. അവരെ ചെന്ന് ഒന്നു സമാധാനിപ്പിക്കു മാഡം

    • @zuharaabdulraoof7769
      @zuharaabdulraoof7769 2 ปีที่แล้ว +3

      അവളുറങ്ങാറില്ലത്രേപോടോവിഢഢ്ഢ

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 ปีที่แล้ว

      ഉവ്വോ നന്നായി ആരാന്റെ അണ്ടിയിൽ കേറി ചൊറിയാൻ പോയാൽ ഇങ്ങനൊക്കെ സംഭവിക്കും 😂😂

    • @Anju.8608
      @Anju.8608 ปีที่แล้ว

      ഈ തള്ള ക്ക് നിർത്തി പോയി കൂടെ.

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Penena sahapravarthagaya updravecha avan edelum apuram ketanam

    • @jasijabi3816
      @jasijabi3816 11 หลายเดือนก่อน

      Correct

  • @sajeevs2236
    @sajeevs2236 2 ปีที่แล้ว +145

    നിങ്ങളോട് എനിക്ക് വളരെ ബഹുമാനമുണ്ട് പക്ഷേ നിങ്ങളുടെ ഈ വാക്കുകൾ വെറും മോശമാണ് ' ദിലീപ് തെറ്റുകാരൻ ആണെങ്കൽ ശിക്ഷിക്കപെടണം അല്ലാതെ അവനെ സംരക്ഷിക്കാൻ വേണ്ടി ഇങ്ങനെ വെറുതെ ഇരുന്ന് സംസാരിക്കരുത് നിങ്ങൾ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥ ആണ് അത് മറക്കരുത്

  • @sabithasabithasabitha2141
    @sabithasabithasabitha2141 2 ปีที่แล้ว +18

    ശ്രീലേഖ മാഡം ഞാൻ ഒരു പാട് ബഹുമാനിക്കുന്നു നിങ്ങളെ, പക്ഷെ ഇപ്പോൾ പറഞ്ഞത്, ഒരു ഐ പി എസ് ഓഫീസർ ആയിരുന്ന ആൾക്ക് ചേർന്നതേ അല്ല. പീഡനത്തിന് ഇരയായ കുട്ടിയെ കുറിച്ച് കഥകൾ മാത്രം കേട്ടു, എന്നാൽ ദിലീപിന്റെ നേർകാഴ്ച്ച മാഡത്തിന് സത്യമായി തോന്നി, ഇരയായ കുട്ടി ഇപ്പോഴും നീതിക്കുവേണ്ടി കേഴുമ്പോൾ, താങ്കളടക്കം കോടതിക്ക് പോലും ദിലീപിനോട് സഹതാപം, ഇവിടെയാണ് നിങ്ങളുടെ പൊള്ളത്തരങ്ങൾ പുറത്തുവരുന്നത്,

  • @hareeshkumarkk90
    @hareeshkumarkk90 2 ปีที่แล้ว +26

    നിങ്ങൾ എല്ലാവരോടും ഈ അനുകമ്പ കാട്ടിരുന്നോ ഒരു കുട്ടിയേ പിച്ചി ചീന്ദിയവൻ കുഴഞ്ഞു ഇരിക്കുന്നത് കണ്ടപ്പോ വല്ലാത്ത കരൾ അലിപ്പ്. ഇവൻ ആ കുട്ടിയെ പിച്ചി ചീന്താൻ പറഞ്ഞയച് ആ സമയം ആ കുട്ടി അനുഭവിച്ച അവസ്ഥ അതായിരുന്നു നിങ്ങൾക്ക് അവനെ കണ്ട സമയത്ത് ഇരച്ചു വരേണ്ടത് അന്നേരം നിങ്ങൾക്ക് ദയ തോന്നില്ല. ഇതെല്ലാം പെട്ടന് നന്നാക്കാൻ നിങ്ങൾ വനിത ഇറക്കിയ പോലെ ഉള്ള പോളിഷ് അടിച് മാന്യൻ ആാക്കുകയാണ്.

  • @dewdrops660
    @dewdrops660 2 ปีที่แล้ว +245

    അയ്യോ അയാൾ 5 വർഷം അതിർത്തിയിൽ സേവനം ചെയ്ത ആളൊന്നും അല്ല മാഡം ഇത്ര അനുകമ്പ തോന്നാൻ !!

    • @madhav1352
      @madhav1352 2 ปีที่แล้ว +3

      സത്യം

    • @jessyjessy7615
      @jessyjessy7615 2 ปีที่แล้ว +1

      അല്ല പിന്നെ

    • @jissyjose580
      @jissyjose580 2 ปีที่แล้ว +1

      കള്ളം parayete അയാൾ അഫിനിയിക്കാൻ മിടുക്കൻ ആണ് ഒരു സ്ത്രി ഇങ്ങനെ പറയെരുത് സ്ത്രീ യെ അപമാനിച്ചവൻ ആണ് അവൻ 🤣

    • @ujjuworld8250
      @ujjuworld8250 2 ปีที่แล้ว

      Ee madathinodulla bhahumanavum poyi

    • @madhup3541
      @madhup3541 11 หลายเดือนก่อน

      അതിർത്തിയിൽ നിന്ന് വെടി വച്ചില്ലേ

  • @renoyabraham4781
    @renoyabraham4781 2 ปีที่แล้ว +489

    കാശുള്ളവന് കണ്ടപ്പോൾ മനസ്സലിഞ്ഞു ബാക്കിയുള്ളവർ എവിടെയാണ് കിടന്നത്

    • @gokulvr8141
      @gokulvr8141 2 ปีที่แล้ว +9

      Video onnu 2:10 thott kand nokk..pattumenki interview full onn kanu.

    • @vyshuammuvv6976
      @vyshuammuvv6976 2 ปีที่แล้ว +1

      Roadil

    • @ajmalthaha288
      @ajmalthaha288 2 ปีที่แล้ว +3

      ദിലീപിന് മാത്രമല്ല സൗകര്യങ്ങൾ ഒരുക്കി കൊടുത്തത്..video മുഴുവനായി കാണൂ

    • @abel8047
      @abel8047 2 ปีที่แล้ว +1

      ആടോ ഇതിനെ ഒക്കെ എറിഞ്ഞു കൊല്ലണം.. മീഡിയൽ വന്നു പുളുത്തുന്നു. Ips തീട്ടം

    • @ABCD-ks5ku
      @ABCD-ks5ku 2 ปีที่แล้ว

      @Nithya Babu സത്യം ആന്റി

  • @ambilysanthosh2296
    @ambilysanthosh2296 2 ปีที่แล้ว +45

    മാഡത്തിന്റെ വിസിറ്റ് ഉണ്ടാകും എന്നറിഞ്ഞു ആക്ട് ചെയ്തതാവും പുള്ളി......

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว +3

      ആ പിന്നല്ലാതെ 😛

    • @JosephDonelly262
      @JosephDonelly262 2 ปีที่แล้ว +4

      Edi oole.. ear balance issue vannal Dileep alla.. nintachan vare athu pole kidakkum. Oro oolakal

    • @anuanna1725
      @anuanna1725 2 ปีที่แล้ว +1

      that's true..

  • @vijayangovindan6917
    @vijayangovindan6917 2 ปีที่แล้ว +48

    ശ്രീലേഖ മേഡത്തിനോട് ഒരേ ഒരു ചോദ്യ० നിങ്ങൾ ഒരു സ്ത്രീയാണോ"
    നിങ്ങൾക്ക് ചാനലിൽ വന്നിരുന്ന്
    ഒരുകൊടു० ക്രിമിനലിനോട് ഇത്രയു०
    കരുണയു० സഹതാപവു० തോന്നി
    യപ്പോൾ ഇരയെപ്പറ്റി എന്തേ ഓർക്കാ
    തെ പ്പോയത്. നിങ്ങളുടെ മകളെ പീഡി
    പ്പിച്ച ഒരുവനോട് ഈ സ്നേഹവു० ദ
    യയു० സഹായവു० ചെയ്യുമോ? നിഎങ്ങളെപ്പേലെയുളള ഓഫീസേഴ്സ്
    പോലീസ് സേനക്ക് അപമാനമാണ്
    അതിന് എന്ത് ന്യായങ്ങൾ നിരത്തി
    യാലു०. മേഡ० നങ്ങളെപ്പോലെയു
    ളള ഒരു ഓഫീസേഴ്സ് മതി ബലാത്സ०
    ഗക്കാരേയു०, പിടിച്ചു പറിക്കാരുടേ
    യു० എണ്ണ० വർെദ്ധിപ്പിക്കുവാൻ
    നിങ്ങളെപ്പോലെയുളള തങ്ക മനസ്സുളള
    ധാരാള० ഓഫീസേഴ്സ് ഉണ്ടാകട്ടെ.
    കേരള० മുഴുവൻ ബലാത്സ०ഗക്കാരെ
    കൊണ്ട് നിറയട്ടെ അവര സഹായിക്കു
    വാനു० ആശ്വസിപ്പിക്കുവാനു० മേഡത്തിനപ്പോലെയുളളവർക്ക് പ്രമോഷനു० മറ്റാനുകൂല്യങ്ങളു०
    ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽ
    നിന്നു० ഉണ്ടാകട്ടെ.

    • @sjk....
      @sjk.... 2 ปีที่แล้ว +7

      പിന്നെ വിചാരണക്ക് മുൻപ് കേസ് തെളിയും മുമ്പ് അവിടെയിട്ട് കൊല്ലണം എന്നാണോ പറഞ്ഞുവരുന്നത്.

    • @THAIVLOGS66
      @THAIVLOGS66 2 ปีที่แล้ว +8

      എന്ത് വടേ.. ഇതൊക്കെ... അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്... അല്ലാതെ കുറ്റം ചെയ്തിട്ടല്ല... അതുകൊണ്ടാണ് സഹായിച്ചത്...

    • @JosephDonelly262
      @JosephDonelly262 2 ปีที่แล้ว +1

      Mukyante andi.. ezheechu po mayire

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว

      👍😆

  • @sawman1314
    @sawman1314 2 ปีที่แล้ว +191

    ചെയ്യാത്ത കുറ്റത്തിന് നിരവധി പേര് അങ്ങനെ കിടക്കുന്നുണ്ട് മാഡം അവരെയും അങ്ങനെ കാണുമോ മാഡം

    • @sreedevithampi3326
      @sreedevithampi3326 2 ปีที่แล้ว +7

      Engane kanum namuku cash illallo

    • @sawman1314
      @sawman1314 2 ปีที่แล้ว +3

      @@sreedevithampi3326 right

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว +6

      ജിഷ കൊലക്കേസിൽ അയാൾ തന്നെയാണോ പ്രതി അവനു ഈ സൗകര്യം ചെയ്തു കൊടുക്കുമോ 🤔

    • @user-ir6br6jb2j
      @user-ir6br6jb2j 2 ปีที่แล้ว +4

      അയ്യോ അത് പറ്റില്ല സ്വാധീനം ഉള്ളവർക്ക് മാത്രം പീഡിപ്പിച്ചാൽ സൗകര്യം നൽകും ജയിലിൽ

    • @manikuttang__g
      @manikuttang__g 2 ปีที่แล้ว

      Ingane arum anubavichitundakilla

  • @babumathai4132
    @babumathai4132 2 ปีที่แล้ว +115

    എല്ലാപ്രതികളോടും ഈ മനോഭാവം ആയിരുന്നോ

    • @gadfly5426
      @gadfly5426 2 ปีที่แล้ว +2

      ദിലീപിനോട് മാത്രം ബു ഹ ഹ ഹ

    • @You_Name_It
      @You_Name_It 2 ปีที่แล้ว +1

      @@gadfly5426 interviewte adyatha 2 min enkilum kandoda oole.... Kalil koodi raktham olikkunna alinte karyam parayunnathu ketto....

    • @gadfly5426
      @gadfly5426 2 ปีที่แล้ว

      @@You_Name_It ഹോ

  • @kdrkottavayal9144
    @kdrkottavayal9144 2 ปีที่แล้ว +471

    ദിലീപ് ഒരു മികച്ച അഭിനേതാവാണെന്ന്
    മേഡം ഓർത്തില്ല
    അതാണ് കാര്യം

    • @abul4521
      @abul4521 2 ปีที่แล้ว +4

      Hahah

    • @vyshuammuvv6976
      @vyshuammuvv6976 2 ปีที่แล้ว +6

      Etratholam abinayikkum parau .....eee abinayam ennu kond entha udeshikunne .......thettu chithavan shiksha anubavikanum ennu karuthi maranum vare ayal athe anubhavichu konde irikkanum ennu paraunnathil entha nyayam .........nadikku sambhavicha pole oru avastha thanna dileepinum anubhavikendi vannathe jayilil aanayal nanavum manavum illatha oru vyekthi ennundo....oru Pennine kodukunna athe pariganana oru purushanum kodukanum

    • @HALA_MADRID07
      @HALA_MADRID07 2 ปีที่แล้ว +3

      @@vyshuammuvv6976 Niyum oru sthree thannalle..
      Dileep aan kuttakkaran ath ellavarkkum aryunna karyam aanu..
      Thett cheythavan jeevitha kaalam muzhuvan anubavikkanam.. ath athre ollu.. athine njyaayeekan vannekkunnu.. ee kaalathum ninakkonnum bodham udhichille

    • @sarahice1862
      @sarahice1862 2 ปีที่แล้ว +3

      @@vyshuammuvv6976 kashtam tanne kutti🤷 nadikk sambhavichath tanneya dileep nu sambhavichath nn enth manadhandathila parayunnath!!! Nale ith iyalkko enikko sambhavikkavunnatheyullu
      Apozhum ath cheytu ennu culprit list il ulla aalodu ithpole tanne sneham karuna empathy okke tonnane nanma marame✌️

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว

      Madam pettu poyatha.

  • @shankadumeni8950
    @shankadumeni8950 2 ปีที่แล้ว +46

    ജയിലിൽ പിന്നെ സുഖവാസത്തിന് വിടുന്നത് ആണെന്ന് ആയിരുന്നോ ഈ സ്ത്രീ ഇത്ര കാലം കരുതിയിരുന്നത് 😐😐

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 ปีที่แล้ว +510

    കുറ്റം ചെയ്തവരാണ് ജയിലിൽ കിടക്കുന്നത്, അവർക്ക് ഒരേ സാഹചര്യമാണ് ഒരുക്കി കൊടുക്കേണ്ടത്.ഇവിടെ അങ്ങനെയല്ല.

    • @midhunmp9439
      @midhunmp9439 2 ปีที่แล้ว +18

      Remand prathiku venel പരിഗണന കൊടുകാം ദിലീപ് ക്യാഷ് ഇറക്കി എല്ലാരേം വിലക്കു എടുത്ത് എന്നാണാലോ പറയുന്നേ ..

    • @abhilashpt8447
      @abhilashpt8447 2 ปีที่แล้ว +10

      Kuttam cheythavare mathram alla..... Kuttaropitharum aaa koottathil undavum.......

    • @freemindspace4419
      @freemindspace4419 2 ปีที่แล้ว +11

      കുറ്റാരോപിതരും ഉണ്ട് .

    • @ajthajyn9601
      @ajthajyn9601 2 ปีที่แล้ว +3

      അയാൾ മരിച്ച് പോയാലോ ദിലീപ് കുറ്റം ചെയ്തത നല്ല കള്ള കേസാണ്

    • @praveenm3077
      @praveenm3077 2 ปีที่แล้ว

      Vivaram illayma oru kuttamalla ketto anna

  • @sheenav3070
    @sheenav3070 2 ปีที่แล้ว +139

    തെറ്റ് ചെയ്താൽ ജയിലിൽ കിടക്കേണ്ടി വരും. അതു നേരത്തെ ഓർക്കണമായിരുന്നു. ആ നടിയുടെ അത്ര വേദന ഒന്നും ആയില്ല

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +6

      തെറ്റ് ചെയ്യാത്തവരും ജയിലിൽ കിടക്കും.. സംശയിക്കപ്പെടുന്ന ആളാണെങ്കിൽ.. കുറ്റാരോപിതൻ ആയാണ് ദിലീപ് ജയിലിൽ കിടന്നത്.. അല്ലാതെ കുറ്റവാളി എന്ന നിലയിൽ ശിക്ഷിക്കപ്പെട്ടിട്ടല്ല

    • @praveenm3077
      @praveenm3077 2 ปีที่แล้ว +2

      Nadiyude vedhana arinja chechi

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว +1

      Dileep alkaloid cheythathu

    • @nibinjoseph7943
      @nibinjoseph7943 2 ปีที่แล้ว +1

      തെറ്റ് ചെയ്തു എന്ന് തെളിഞ്ഞില്ലല്ലോ

    • @sheenav3070
      @sheenav3070 2 ปีที่แล้ว +3

      @@nibinjoseph7943 തെറ്റ് ചെയ്തില്ല എന്നും തെളിഞ്ഞില്ലല്ലോ

  • @unnikrishnan6602
    @unnikrishnan6602 2 ปีที่แล้ว +142

    ഺശീലേഖ മേഡ൦ നിലവിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇപ്പോഴുള്ള ഺപതികരണ൦ ശരിയല്ല. ഇതിൽ IPS കാരി എന്ന നിലയിൽ മാഡത്തിനെ സ൦ശയികേണ്ടിയിരിക്കുന്നു. പെൺകുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാത്ത നിങ്ങൾ തീ൪ച്ചയായു൦ സ൦ശയത്തിന്റെ നിഴലിൽ ആണ്

    • @ajthajyn9601
      @ajthajyn9601 2 ปีที่แล้ว +4

      നീ നിഴലിൽ നിന്നോ ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല

    • @mayaparvathy6926
      @mayaparvathy6926 2 ปีที่แล้ว +3

      @unni krishnan correct

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว +1

      👍

    • @rakeshkidu762
      @rakeshkidu762 2 ปีที่แล้ว

      താങ്കൾ അന്ന് പറഞ്ഞത് ഇന്ന് സത്യമായി..💪

  • @shinejohnjohn1499
    @shinejohnjohn1499 2 ปีที่แล้ว +560

    ജെയിലിലും നന്നായി അഭിനയിച്ച ദിലീപ് ഒരു വലിയ സൂപ്പർ സ്റ്റാർ ആണ്.

    • @humanbeing8810
      @humanbeing8810 2 ปีที่แล้ว +42

      ദിലീപ് മേക്കപ്പ് ഇല്ലാതെ നേരിട്ട് കാണാൻ കൊരങ്ങൻ ആണ്.

    • @nitheeshn3909
      @nitheeshn3909 2 ปีที่แล้ว +11

      Dilipinu konb undo bilibinu mathram sugasoukariyagal orukikodukan ee thalla dilibinite kayyil ninnum codikal vagittundavum...

    • @itzme4906
      @itzme4906 2 ปีที่แล้ว +6

      @@nitheeshn3909 സത്യം 🤣

    • @unnikrishnan6602
      @unnikrishnan6602 2 ปีที่แล้ว +23

      തീ൪ച്ചയായു൦ ഇതിൽ സ൦ശയിക്കേണ്ടിരിക്കുന്നു ഺശീലേഖ സതൃസന്ധമായ ഉത്തരമല്ല നൽകുന്നത്

    • @user-yl7ub6oe4k
      @user-yl7ub6oe4k 2 ปีที่แล้ว +5

      @@humanbeing8810 അപ്പൊ നിന്റെ തന്തയാണോ ദിലീപ് 🤣🤣🤣നല്ല ഛായ രണ്ടുപേരും 🤣🤣🤣

  • @jinuknr999
    @jinuknr999 2 ปีที่แล้ว +179

    അതിനേക്കാൾ വികൃതമായി മാറിയത് ആക്രമിക്കപ്പെട്ടവളാണ്,. അവളോട് ദയ തോന്നുന്നില്ല അതാണ്‌ ശാപം

    • @georgepalamuttam3606
      @georgepalamuttam3606 2 ปีที่แล้ว +1

      നടി അന്നുമുതൽ അടിച്ചു പൊളിച്ചു ജീവിക്കുന്നു വിഡ്ഡി കൾഅതിജീവിത എന്ന പേരും നൽകി അവ ളുടെവാലേതൂങ്ങിനടക്കുന്നു

  • @devika2545
    @devika2545 2 ปีที่แล้ว +17

    ആദ്യം വനിത മാഗസിനിലൂടെ പിന്നെ ഇപ്പൊ ips കാരിയിലൂടെ 😅😅 കോവാലനെ വെളുപ്പിക്കാൻ ഒത്തിരി ശ്രമിക്കുന്നുണ്ടല്ലോ...
    ശ്രീലേഖ, നിങ്ങൾ ആ പീഡനത്തിന് ഇരയായ നടിയെ എന്ത് കൊണ്ട് കാണാൻ ശ്രമിച്ചില്ല??? ആ കുട്ടിയോട് തോന്നുന്നതിൽ കൂടുതൽ സഹതാപം ആ കൊട്ടേഷൻ കൊടുത്ത ഒരുത്തനോട് നിങ്ങൾക്ക് തോന്നിയത് എന്തേ...

    • @aiswaryaaishu5156
      @aiswaryaaishu5156 2 ปีที่แล้ว

      ഇതൊക്കെ ഉള്ള തന്നെ ആണോ സത്യം അറിയാതെ ബാക്കി ഉള്ളവരെ എന്തിനാ പറയുന്നേ

    • @meenuzz111
      @meenuzz111 2 ปีที่แล้ว

      Kodathi vidhi varunnathinu munb ndhina inganeoke parayunne

    • @sebastianpp6087
      @sebastianpp6087 2 ปีที่แล้ว

      ഏറ്റവും പുതിയത് ഇറങ്ങിയിട്ടുണ്ട്

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว +137

    പിന്നെ എന്തിനാണ് ജയ്ല് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയാണെങ്കിൽ പുറത്ത് വിട്ടാൽ പോരെ വെറുതെ സര്ക്കാരിന്റെ പണം കളയാൻ

  • @ligysunny4428
    @ligysunny4428 2 ปีที่แล้ว +432

    എല്ലാവരോടും ദയ തോന്നുന്ന മാഡത്തിന് നടിയുടെ ദുരനുഭവം ഒരു കഥ മാത്രം.പക്ഷെ ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരായ വിദ്യാഭ്യാസം കുറഞ്ഞ അമ്മമാർക്ക് ആ സംഭവം നെഞ്ചിലെ നോവാണ്

    • @eagleyt5595
      @eagleyt5595 2 ปีที่แล้ว +19

      Athine deleeep ann kuttavali enn thelinjittundo chechi

    • @tripmode186
      @tripmode186 2 ปีที่แล้ว +7

      @@eagleyt5595 അമ്പട കേമാ.. നീ കോഴിക്കുഞ്ഞുങ്ങളെ രാഞ്ചുന്നവൻ അല്ലെ

    • @eagleyt5595
      @eagleyt5595 2 ปีที่แล้ว

      @@tripmode186 ninte thalla ippm ente vittilla

    • @papayafliqbymanoj
      @papayafliqbymanoj 2 ปีที่แล้ว +10

      സത്യം ഇനിയും ഒരു പെൺകുട്ടിക്കും അതുപോലെയുള്ള ദുരനുഭവം ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ

    • @sindhucoffeeday6953
      @sindhucoffeeday6953 2 ปีที่แล้ว +10

      ദിലി പ് ആണ് ചെയ്ത - എന്ന് എനിക്ക് തേന്നു നില്ല ഞാനും 4 മക്കളുടെ അമ്മയാണ്

  • @Biju9272
    @Biju9272 2 ปีที่แล้ว +133

    അയ്യോ .... ദിലീപ് തറയിൽ കിടന്നപ്പോൾ മാഡത്തിന് വേദനിച്ചോ?

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว +17

      നടിയുടെ കാര്യത്തിൽ വിഷമം ഇല്ലല്ലോ 😛

    • @ROHITHKR-xv6tn
      @ROHITHKR-xv6tn 2 ปีที่แล้ว +16

      വേദനിച്ചു 🤨 തെളിഞ്ഞിട്ടൊന്നും ഇല്ലൊല്ലോ മൈരേ case🤨

    • @arshavinyt1099
      @arshavinyt1099 2 ปีที่แล้ว +11

      തറയിൽ കിടന്നു അപ്പോൾ വിഷമം തോന്നി ദിലീപിൻറെ കാര്യത്തിൽ ആ കുട്ടിയെ പിച്ചിചീന്തി അവിടെ ഇവിടെ പിടിച്ചു പറിച്ച് അപ്പോ അത് നിനക്ക് ഓർത്തിട്ട് ഒരു വിഷമം തോന്നിയോ

    • @manikuttang__g
      @manikuttang__g 2 ปีที่แล้ว +5

      @@arshavinyt1099 nee kando ????

    • @manikuttang__g
      @manikuttang__g 2 ปีที่แล้ว +3

      @@rinuthomas6754 nee kando sathyam enthannu atho ninte arenkilium koode undayirunno

  • @priyapriyaob6690
    @priyapriyaob6690 2 ปีที่แล้ว +82

    ഈ ഒരു interview വിലൂടെ ഇവരോടുള്ള respect പോയി

    • @sabukarimbil2576
      @sabukarimbil2576 2 ปีที่แล้ว +2

      സത്യം

    • @latheeflathi9796
      @latheeflathi9796 2 ปีที่แล้ว +1

      ഈ തള്ള ഒരു പക്കാ ദിലീപ് ഫാൻ ആണ്

    • @rakeshrajend
      @rakeshrajend หลายเดือนก่อน

      Fish vanghane mathrame oru dept vandi venamenu vashi pidicha lady annu...

  • @sangeethavijay8525
    @sangeethavijay8525 2 ปีที่แล้ว +125

    ഉവ്വ്
    റേപ്പ് ചെയ്യാൻ കൊട്ടേഷൻ കൊടുത്ത പാവം.. അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്ത് കൊടുക്കണം.. ഭയങ്കര സഹതാപം നമിക്കുന്നു 🙏

    • @ichaD_111
      @ichaD_111 ปีที่แล้ว

      Mathidee nirthi po

    • @Anju.8608
      @Anju.8608 ปีที่แล้ว +1

      ഈ സാധനം ഒരു ശ്രീ തന്നെ ആണോ.😂😂😂

  • @varshamegham242
    @varshamegham242 2 ปีที่แล้ว +292

    പായിൽ വെറും തറയിൽ...!!prisoners ന്റെ നടുവിൽ..മറ്റുള്ളവർ അവിടെ kerlon mattrz l.ആണെല്ലോ കിടക്കുന്നെ

    • @manikuttang__g
      @manikuttang__g 2 ปีที่แล้ว +17

      Kuttam cheithath thelinjitilla theliyunna vare ath pariganikanam

    • @varshamegham242
      @varshamegham242 2 ปีที่แล้ว +18

      @@manikuttang__g ayirikkam.... Pakshe dileep ne Pole kuttam theliyathe remndl kazhiyinna mattu prisonrs um kanumello.... Avarkkm ingane ulla saukaryam okke kittarundu... Ennu urapp varuthiyal thankhal parayana ee karyam angikarikkavunnathaan...

    • @itzme4906
      @itzme4906 2 ปีที่แล้ว +4

      @@varshamegham242 വളരെ ശെരി ആണ്

    • @ashwin5072
      @ashwin5072 2 ปีที่แล้ว +13

      @@varshamegham242 swantham department il Dileep nu ethire നടന്ന ഗൂഢാലോചന ശ്രീലേഖ ക് അറിയാം അതുകൊണ്ട് 😊

    • @varshamegham242
      @varshamegham242 2 ปีที่แล้ว +13

      @@ashwin5072 എൻകിൽ ഇത്രേം വെളുപ്പെടുത്തിയ ശ്രീലേഖ mam നു അതങ്ങു വെളുപ്പെടുത്തി കൂടെ... അതല്ലേ ഒരു അന്മാർത്ഥ police offcr ചെയ്യണ്ടേത്... അല്ലാതെ jail il സൗകര്യം ഒരുക്കി കൊടുക്കലാണെന്നോ... എനിക്ക് അതിന്റെ logic മനസിലാകുന്നില്ലല്ലോ 🤗

  • @devirathi6570
    @devirathi6570 2 ปีที่แล้ว +60

    അത്രയെങ്കിലും അനുഭവിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

  • @r2rhthu
    @r2rhthu 2 ปีที่แล้ว +73

    ജയിലിൽ ഉളള മറ്റുള്ളവർ ഒക്കെ പിന്നെ വീട്ടിൽ തറയിൽ മാത്രം കിടക്കുന്നവർ ആണെന്ന് ആണോ മാഡം വിചാരിച്ചത്

  • @beamingisrael5509
    @beamingisrael5509 2 ปีที่แล้ว +29

    WHAT ANYONE EXPECT IN THE PRISON. IT'S NOT A VACATION HOME. EVERY PRISON IN THE WORLD MANY THINGS STRICTLY PROHIBITED. ONLY MERCY MEANS MEDICAL ATTENTION IF IT'S IMPORTANT.

  • @minnminni
    @minnminni 2 ปีที่แล้ว +13

    Madam ആ പെൺകുട്ടിയോട്‌ സംസരിച്ചിട്ട്‌ പോണമായിരുന്നു..അപ്പോ ചെകിടത്ത്‌ ഒരെണ്ണം കൊടുക്കാമായിരുന്ന്.. മറ്റേ പ്രതിയെ അടിച്ചപോലെ..😂 ജീവിതം മുഴുവൻ അഭിനയിക്കുന്നവരെ ആർക്കും അത്ര വേഗം പിദിക്കൻ പറ്റില്ല .. they are more expert in their craft than you madam. വിറ വീഴൽ.. that is a skill they have been perfecting all their life..കമ്മലും മാലയും പോയതിന് ഒരടി.. rape quotation ന് extra പായ. എന്ത്‌ ന്യായമാണിത്‌😕

    • @reshmamaalu1001
      @reshmamaalu1001 2 ปีที่แล้ว

      അതങ്ങനെയെ വരൂ... മനോരമയിലും വനിതയിലുമായി ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. 😉

  • @BayanaBOMS
    @BayanaBOMS 2 ปีที่แล้ว +38

    ഡൈ ചെയ്യാത്ത, അഭിനയം ഇറക്കി ദിലീവിനെ കണ്ട് കാണും... നിങ്ങളൊക്കെ സഹായിച്ചാണ് കുറ്റവാളികള്‍ പിന്നേം പിന്നേം അവിടെ ധൈര്യപൂര്‍വ്വം കേറുന്നത്... എന്തായാലും...

  • @vengideshvipin5470
    @vengideshvipin5470 2 ปีที่แล้ว +143

    കടുത്ത ദിലീപ് ആരാധിക ആയിരുന്നു . മുൻപ് പറഞ്ഞിട്ടും ഉണ്ട് . 🔴🔴🔴🔴

    • @reneettaantony9447
      @reneettaantony9447 2 ปีที่แล้ว +2

      അതു നന്നായി.....

    • @ABCD-ks5ku
      @ABCD-ks5ku 2 ปีที่แล้ว

      @@reneettaantony9447 ആന്റിയും ദിലീപ് ന്റെ ആരാധിക ആണല്ലേ 😜😜

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว

      Athoru thettano

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว

      @@ABCD-ks5ku enthado elikkunne

    • @jessyjessy7615
      @jessyjessy7615 2 ปีที่แล้ว

      അടുത്തു കിട്ടിയപ്പോൾ അത് സഹതാപം ആയി

  • @syamsankaramangalam
    @syamsankaramangalam 2 ปีที่แล้ว +41

    All are equal before law
    എന്നത് കൂടി ഓർക്കണം ശ്രീമതി ശ്രീലേഖ.

  • @sureshthiruvabadi1410
    @sureshthiruvabadi1410 2 ปีที่แล้ว +277

    ദിലീപിനെ കിടത്താനും നോക്കാനും എല്ലാ വരും മത്സരിക്കും പക്ഷേ മറു സ്ഥാനത്ത് അതിദാരുണമായ ആക്രമണം സഹിച്ച പെൺകുട്ടിയെ പറ്റി ഇവരെ പോലുള്ളവർ ഒരിക്കലും ചിന്തിക്കില്ല ....!

    • @georgepalamuttam3606
      @georgepalamuttam3606 2 ปีที่แล้ว +14

      പെൺകുട്ടി അന്നുമുതൽ അടിച്ചു പൊളിച്ചു ജീവിക്കുന്നൂ വിഡ്ഡി കൾഅവളെ പൊക്കി കൊണ്ട് നടക്കുന്നു

    • @philominarincybk1310
      @philominarincybk1310 2 ปีที่แล้ว +22

      @@georgepalamuttam3606 peedanathinu irayaya penkuttikal athmahathya cheyyanam ennaano atho othungi jeevikanam ennaano udheshichath??

    • @nonamefactory9312
      @nonamefactory9312 2 ปีที่แล้ว +3

      @@georgepalamuttam3606 enthonnadey..? Kashtam

    • @ajmalthaha288
      @ajmalthaha288 2 ปีที่แล้ว +2

      @@georgepalamuttam3606 സത്യം

    • @khkittykhk8913
      @khkittykhk8913 2 ปีที่แล้ว +2

      mlm film actress assaulted ..
      but not yet get justice until this moment. ..
      shame up on kerala society. .

  • @sshihab007
    @sshihab007 2 ปีที่แล้ว +35

    ചേച്ചി ഇല്ലായിരുന്നകിൽ ദിലീപ് ചത്തുപോയേനെ 😄😄😄🤭🤭പാവം ദിലീ പേട്ടൻ

  • @gokulgopi9526
    @gokulgopi9526 2 ปีที่แล้ว +124

    Lost all respect for her. ദിലീപിനോട് അവർക്ക് ഭയങ്കര ദയ പാവം😂😂😂😂 സ്വാതന്ത്ര്യ സമരത്തിന് ജയിലിൽ കിടന്നതല്ലേ. ലേശം ഉളുപ്പ് .

    • @JosephDonelly262
      @JosephDonelly262 2 ปีที่แล้ว +8

      Ninte respect kittiyittu venam avarku jeevikaan. Onnu po mayire

    • @gokulgopi9526
      @gokulgopi9526 2 ปีที่แล้ว +4

      @@JosephDonelly262 poyi thanthaye vilik

    • @pranavhari1774
      @pranavhari1774 2 ปีที่แล้ว +1

      @@gokulgopi9526 just wait for the court verdict my dear. U will realise who is the real victim soon

    • @gokulgopi9526
      @gokulgopi9526 2 ปีที่แล้ว

      @@pranavhari1774 court verdict okke ipole ningalk angu ariyallo. Athentha angane. Judge settanu msg itto😂😂😂 ippo cash ullavan nthu cheyyanum license kodukkunna oru sambhavam athre ollu ee court. Athum pokki pidichond ingot varenda

    • @pranavhari1774
      @pranavhari1774 2 ปีที่แล้ว +1

      @@gokulgopi9526 ningade Ira kondu Vanna Vanitha judge alle

  • @user-sf7wd8de4h
    @user-sf7wd8de4h 2 ปีที่แล้ว +86

    ഈ അലിവ് എല്ലാരോടും വേണം.

  • @moving7435
    @moving7435 2 ปีที่แล้ว +12

    ഒരു ac റൂമും ഒരു സ്മാർട്ട്‌ ഫോണും കൊടുക്കാമായിരുന്നു കഷ്ടം മേടം കഷ്ടം . ഈ സൗകര്യം സാധാരണകാർക്കും കൊടുക്കുമോ മേടം. മേഡത്തിന് ദിലീപിന്റെ അടുത്ത പടത്തിൽ നല്ലൊരു വേഷം കിട്ടും ഉറപ്പാണ് 🙏

    • @musingsofmadras
      @musingsofmadras 2 ปีที่แล้ว

      ഒരു പായയും തലയിണയും കൊടുത്തതിനാണോ ഇത്രേം dialogue ?

  • @user-jz2mn5eq8n
    @user-jz2mn5eq8n 2 ปีที่แล้ว +71

    എത്രയൊക്കെ കാശ് ഉണ്ടായിട്ടും അതൊന്നും ദിലീപിനെ ആ സമയത്തു തുണച്ചില്ലെന്നു വേണം കരുതാൻ.... ഒരു പക്ഷെ ആ നടിയോട് ചെയ്ത തെറ്റിനു ആയിരം മടങ്ങു ശിക്ഷ ദിലീപ് അനുഭവിച്ചു എന്ന് വേണം മേടത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ

    • @cindrellacindrella5780
      @cindrellacindrella5780 2 ปีที่แล้ว +15

      Adeham thettu cheythittundu Annu ningalkkurappundo

    • @yaswanthramakrishnan905
      @yaswanthramakrishnan905 2 ปีที่แล้ว +3

      🔥

    • @manikuttang__g
      @manikuttang__g 2 ปีที่แล้ว +8

      Kashtamanu he kuttam cheithath kandath pole samsarikaruth vidhi varate

    • @ansathrafeeq2738
      @ansathrafeeq2738 2 ปีที่แล้ว +7

      dileep is innocent👍🏻

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +4

      ചെയ്യാത്ത തെറ്റിനാണ് അങ്ങേര് ഈ അനുഭവിച്ചതും ഇപ്പോൾ അനുഭവിക്കുന്നതും.. സത്യം പുറത്ത് വരുമ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കോളും.. കഷ്ടകാല സമയം ആയിരുന്നു.. മരണ തുല്യം ആയി അനുഭവിച്ചു.. എല്ലാം മാറും 🙏

  • @viswanathanirraman4189
    @viswanathanirraman4189 2 ปีที่แล้ว +31

    മാഡം. നിങ്ങൾക്ക് ഇനിയും നടിയോട് സംസാരിക്കാമല്ലോ. ആ പാവം പെൺകുട്ടി ഇപ്പോഴും നിരാശയിലാണ്. ഒന്ന് പോയി കണ്ടു കൂടെ.

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว +4

      അവരുടെ പട്ടി പോകും അതിജീവിതയുടെ അടുത്ത് വേണേൽ ദിലീവിനോട്‌ കരുണ കാണിക്കാൻ പോകാം😏

    • @sapnaaringalan3742
      @sapnaaringalan3742 2 ปีที่แล้ว +1

      👍

    • @viswanathanirraman4189
      @viswanathanirraman4189 2 ปีที่แล้ว +2

      @@rinuthomas6754 ശരിയാണ് cid മൂസയിലെ നായ (അർജുൻ )യെ വിട്ടു കടിപ്പിക്കുമായിരിക്കും. Rtd മാഡത്തിന്റെ വാക്കുകൾ ശ്രെദ്ധിച്ചാൽ... വെറും തറയിൽ വികൃത രൂപമായി...... സിനിമയിലെ ദിലീപിനെ കാണാമെന്നുള്ള സന്തോഷത്തിൽ പോയെന്നു വ്യക്തം കണ്ടതോ.... അപ്പോൾ മനസലിഞ്ഞു. അതി ജീവിതയുടെ കാര്യത്തിൽ അവരൊരു സ്ത്രീ എന്നുള്ള പരിഗണന പോലും കാണിച്ചില്ല ലോകത്തിലെ ഒരു കോടതിയും സത്യ സന്ധമായി വിധിച്ചാൽ ശിക്ഷ ഉറപ്പുള്ള കുറ്റമാണിത്..... ആൽമവഞ്ചന..... ഒരു സ്ഥലത്തുന്നു നിയന്ത്രിക്കുക. അണികൾ അതനുസരിച്ചു പ്രവർത്തിക്കുക. വെറുതെ വിട്ടാൽ അതു മറ്റുള്ളവർക്ക് മാതൃകയാവും. വിട്ടാൽ പോലും ദൈവത്തിന്റെ കോടതി വെറുതെ വിടുമോ.

  • @eeemm1112
    @eeemm1112 2 ปีที่แล้ว +14

    ദിലീപും സാദാരണക്കാരനും തമ്മിൽ എന്താണ് വ്യത്യാസം 🙏 money matters 🙌🙌
    പോക്കറ്റിൽ ഗാന്ധി തലയുടെ ചിഹ്നം ഉള്ള കടലാസിന്റെ കനം കൂടുംതോറും സൗകര്യങ്ങളും കൂടും അത്രേ ഉള്ളു 🙏

  • @askardelivex3032
    @askardelivex3032 2 ปีที่แล้ว +303

    രണ്ടു പേരും നല്ല അഭിനയം

    • @tomy6332
      @tomy6332 2 ปีที่แล้ว

      He he hee

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +2

      Enthu abhinayom

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 ปีที่แล้ว +1

      അത് മോനു അഭിനയം എന്താണെന്നു അറിയതോണ്ടാ

  • @Roopesh4544
    @Roopesh4544 2 ปีที่แล้ว +9

    ഒരു കബിളിപുതപ്പ് ഗോവിന്ദചാമിക്കും കൊടുക്കണം. പാവം തണുത്തിട്ടാ കിടപ്പ്.

  • @user-sd1fu4nw5g
    @user-sd1fu4nw5g 2 ปีที่แล้ว +10

    ആ പെൺകുട്ടിയോടെ തോന്നാത്ത ദയ എന്തിന് ദിലീപിനോട്

    • @ashwin5072
      @ashwin5072 2 ปีที่แล้ว +1

      Ath ithil parayunnandallo

  • @shaheermk4088
    @shaheermk4088 2 ปีที่แล้ว +82

    ദിലീപ് prisoners ൻ്റെ കൂടെ അല്ലാതെ പിന്നെ പോലീസ് കാരുടെ ഇടയിൽ ആണോ കിടക്കേണ്ടത്.. എന്തൊ ക്കെയാ ഈ madam പറയുന്നത്..

    • @chinnusanthu5931
      @chinnusanthu5931 2 ปีที่แล้ว +13

      Veluppikkal athrathanne

    • @annievarghese6
      @annievarghese6 2 ปีที่แล้ว +4

      കോവാലൻ പീഡനവീരനെ പിന്നെ സപ്രമഞ്ചത്തിൽകിടത്തണോ നിങ്ങൾ എരിതീയിൽ എണ്ണയൊഴിക്കയാണു .ഇപ്പോൾ തന്നെഅവൻബൈജുപൗലോസിനെകൊല്ലാനിരിക്കയാണു.ഈസ്ത്രീഎന്തെക്കൊയാണുപറയുന്നതു.

    • @jomzthiruvalla
      @jomzthiruvalla 2 ปีที่แล้ว +2

      @@annievarghese6 thelivundo parayuna kettal iyal ellam neril kandapole undalo

  • @kkshajanoman
    @kkshajanoman 2 ปีที่แล้ว +22

    അദേഹത്തിന് എനിയും റേപ്പിന് അവസരം നൽകുക

  • @noufalap0034
    @noufalap0034 2 ปีที่แล้ว +6

    ഓഹോ മൈ ഗോഡ് അലിഞ്ഞു പോയോ മാഡം , ആ നടിയുടെ അവസ്ഥ ആലോജിച്ചു നോക്കിയിടുണ്ടോ . ആ നടിയുടെ സ്ഥാനത്ത് താങ്കളുടെ ആരെങ്കിലും ആയിരുന്നെങ്കിൽ ഈ ദയ തോന്നുമോ😡

  • @zainabathottiyil3352
    @zainabathottiyil3352 2 ปีที่แล้ว +25

    ഇതാണ് അവസ്ഥ, പ്രതികളുടെ ഭാഗ്യം 👍👍😠😠

  • @smulebacksingar9633
    @smulebacksingar9633 2 ปีที่แล้ว +76

    എന്തായാലും പഴയ ഐപിഎസ് ഒരു സത്യം പറഞ്ഞു പുരുഷന്മാർക്ക് എതിരെ അന്യായമായി നടപടിയെടുത്തിട്ടുണ്ട് എന്ന്

    • @vyshuammuvv6976
      @vyshuammuvv6976 2 ปีที่แล้ว +1

      Athe

    • @tripmode186
      @tripmode186 2 ปีที่แล้ว +3

      ഇവർ ഒന്നും ips നു യോഗ്യത ഇല്ലാത്തവർ ആണ്... പാവങ്ങളുടെ നെഞ്ചത്തോട്ടു കേയറുക.. അധികാരം ദുരുപയോഗം ചെയുക.. അഹങ്കാരം കാണിക്കുക അധികാര പവർ ഉപയോഗിച്ച്

    • @ranjithmp2257
      @ranjithmp2257 2 ปีที่แล้ว

      വിരോധം പഠിപ്പിച്ചു അമ്മ

  • @irfanpangat6244
    @irfanpangat6244 2 ปีที่แล้ว +32

    പിന്നെ ജയിലിലേക്ക് ദിലീപിനെ ടൂരിനയച്ചതാണോ? 😂😂🤣🤣

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +77

    ദിലീപിന്റെ മാതാപിതാക്കളുടെ കാലശേഷം അറിയും എല്ലാ സത്യങ്ങളും തുറന്നു പറയുന്നു ഒരു ദിലീപിനെ അന്ന് കാണാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.......wait and see for the Real Truth

    • @SId-gb1qr
      @SId-gb1qr 2 ปีที่แล้ว +2

      no never...he got only mother...after mother..why he need to tell truth?

    • @snehamariyam2129
      @snehamariyam2129 2 ปีที่แล้ว +2

      Athenna angane parayan Karanam?

    • @SId-gb1qr
      @SId-gb1qr 2 ปีที่แล้ว +1

      @@snehamariyam2129 her face changed when he asked about dileep..that shows, she did illegal

  • @rcbfanzzzbal7887
    @rcbfanzzzbal7887 2 ปีที่แล้ว +7

    ജയിലിൽ പട്ടു മെത്ത കൊടുക്കാൻ പറ്റുമോ മാഡം
    ഇതിനൊക്കെ എന്താ പറയുവാ

  • @josekg5043
    @josekg5043 2 ปีที่แล้ว +27

    വളരെ തന്ത്രശാലിയായ ഒരുവൻ ശ്രീലേഖ മാഡത്തെയും പറ്റിച്ചു ,..ബെസ്റ്റ് ആക്ടർ തന്നെ ,...ശ്രീലേഖ വരുന്നത് , പോലീസ് മുഖേന കോവാലൻ നേരത്തെ അറിഞ്ഞു കാണും ,...

    • @ajthajyn9601
      @ajthajyn9601 2 ปีที่แล้ว

      പോടാ പട്ടി

    • @GR-squadX
      @GR-squadX 2 ปีที่แล้ว +3

      പനിയും ചൂടും അഭിനയിക്കാൻ പറ്റുമോ

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว

      ഛർദ്ദിച്ചു തളർന്നു കിടന്നത് ശ്രീലേഖ മാഡം വന്നപ്പോൾ മാത്രമാണെങ്കിൽ അത് കണ്ടെത്താനാണോ പാട്.. ഛർദ്ദി ഉണ്ടായിരുന്നു.. അതാണ് ആരോഗ്യം പോയത് എന്ന് പറഞ്ഞല്ലോ.. കൂടാതെ ear ബാലൻസിങ് problem ഡോക്ടർ നെ കാണിച്ചാണ് ശരിയാക്കിയത്.. നിങ്ങൾക്ക് ഇതൊക്കെ കള്ളത്തരം ആയെ തോന്നു.. നിങ്ങൾക്ക് ദിലീപ് വിരോധം മാത്രമാണ് ഉള്ളത്.. അല്ലാതെ നടിക്ക് നീതിയല്ല നിങ്ങൾക്ക് വേണ്ടത്

  • @sreejithkakkassery384
    @sreejithkakkassery384 2 ปีที่แล้ว +15

    ചിലരൊക്കെ അങ്ങനെയാ കോടതിയിൽ കുറ്റം തെളിയിക്കുന്നതിനു മുന്നേ അവർ അങ്ങ് തെളിയിക്കും ദിലീപ് ശിക്ഷിക്ക പെടണം അയാൾ കുറ്റകാരൻ ആണേൽ അതിന് മുന്നേ 🙏🏻🙏🏻🙏🏻

  • @viswanathanirraman4189
    @viswanathanirraman4189 2 ปีที่แล้ว +10

    നാടോടി കാറ്റിൽ ശ്രീനിവാസൻ സീമയെ കണ്ടപ്പോൾ ഒരു ഡയലോഗ് ഓർമ വരുന്നു..... ഹായ് സീമ ചേച്ചി.........

  • @surendrankc2547
    @surendrankc2547 2 ปีที่แล้ว +33

    ഇത് കൊണ്ടൊന്നും ദിലീപിനോട് സഹതാപം ഇല്ല . മുൻമ്പ് വനിത മാസിക മുഖേന സഹായിക്കുവാൻ ശ്രമിച്ചു. ഇപ്പോൾ പുതിയ രീതി ... അത്രയേ ഉള്ളു .

  • @sunlitmist
    @sunlitmist 2 ปีที่แล้ว +25

    Whitewashing for kovalan!! Was he booked for a heinous crime ?
    Madam do you shelter all prisoners or only rich and famous?
    Stand by the survivor and evidences, look into the money flow , if money was flown from Kovalan to witness, there is a proof of crime ..

  • @roshanjose3770
    @roshanjose3770 2 ปีที่แล้ว +207

    അധികാരത്തിൻ്റെ അപ്പകഷ്‌നങ്ങൾ മുഴുവൻ തിന്നതിന് ശേഷം,
    അത് നഷ്ടപ്പെട്ട് ജനമധ്യത്തിൽ വരേണ്ടി വരുമ്പോൾ അതിനെ വിമർശിക്കാൻ പുസ്തകം എഴുതുന്നത് എല്ലാ IAS/IPS കാരുടെയും പതിവാണ്...
    അനീതി എവിടെ കണ്ടാലും അതിനെ എതിർത്ത് പണി പോണെങ്കിൽ പോകട്ടെ (കഴിവുള്ളവർക്ക് വേറെ എത്രയോ നല്ല ജോലികൾ കിട്ടും) എന്നു കരുതി വിമർശിക്കാൻ കഴിയണം..
    അല്ലാതെ ഒരുമാതിരി....

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว +18

      ഇത് അധികാരത്തിൽ ഇരുന്നപ്പോൾ എന്തിയെ പറയാത്തത്.അപ്പോൾ പൈസ വേണം.കേസും സസ്പെൻഷനും കിട്ടും..അങ്ങനെ വന്നാൽ ജോലിക്ക് പ്രശനമാവും നേരം പാട്ടിനു പെൻഷനും കിട്ടില്ല.ഈ പുള്ളിക്കാരി ഇത്രയും തരം താഴ്ന്നല്ലോ.ഇത് മനോരമ ദിലീപിന്റെ പൈസ വാങ്ങി നടത്തുന്ന പി ആർ വർക്ക് ആണ്‌ വെളുപ്പിക്കൽ പരിപാടിയുടെ മാരക വേർഷൻ 😛

    • @nehasa9672
      @nehasa9672 2 ปีที่แล้ว +23

      കഷ്ടം . ഈ interview full കണ്ടാൽ സാദാ ജനങ്ങൾക്ക് മനസിലാകും ഒരു ips സ്ത്രീ that too the first woman ips of kerala അനുഭവിക്കേണ്ടി വന്ന വിഷമതകൾ . അവർ അവരുടെ പല നൊമ്പരങ്ങളും പറഞ്ഞ കൂട്ടത്തിൽ 3-4 മിനുറ്റ്‌ പറഞ്ഞ ഒരു അനുഭവം മാത്രം dileep issue bcoz she heard unnecessary criticism for the same ...
      മറ്റെന്തെല്ലാം വിഷമങ്ങൾ അവർക്ക് ഒരു സ്ത്രീ എന്ന നിലയിൽ സഹിക്കേണ്ടി വന്നു എന്നവർ പറയുന്നതിനെ പറ്റി no comments .. കഷ്ടം നടി മാത്രമേ ഉള്ളോ സ്ത്രീ ആയിട്ട് ... Sreelekha ips ഉൾപ്പെടയുള്ള സ്ത്രീ ഓഫീസർസ് അനുഭവിക്കുന്ന വിഷമങ്ങൾ അല്ലേ ചേട്ടന്മാരെ അവർ നൊംബരപ്പെട്ട്‌ പറയുന്നത് ? 🤦‍♀️🤦‍♀️🤦‍♀️what എ stupid attitude towards the topic…
      Dileep crime cheythenkil shikshikkum . Thats why court etc existing here.
      His second case purely fake … that’s very clear .. it’s fabricated by police … that’s why they r running for proof here and there..

    • @abe523
      @abe523 2 ปีที่แล้ว +1

      Haa sathyam

    • @taara2707
      @taara2707 2 ปีที่แล้ว +1

      very true

    • @faisalhabeeb3694
      @faisalhabeeb3694 2 ปีที่แล้ว +3

      Incase if you ever even can dream near her achievements I would be call it as a win for you my friend !!

  • @surabi1288
    @surabi1288 2 ปีที่แล้ว +5

    നടിയോടു മാഡത്തിന് ഒരു അനുകമ്പയും തോന്നിയില്ലാലെ. ദിലീപ് ആണ് ആ നടിയോടു ക്രൂരത ചെയ്തേതു തെളിഞ്ഞാലോ. 😏😏😏

  • @noblemathew461
    @noblemathew461 2 ปีที่แล้ว +13

    രണ്ടിനേയും സമ്മതിക്കണം 🙏

  • @vengideshvipin5470
    @vengideshvipin5470 2 ปีที่แล้ว +29

    😂 അഭിനയ കുലപതി ഏട്ടൻ , ഞങ്ങളുടെ ലോകേഷനിൽ കാരവാന് ഇല്ലേൽ നിൽക്കില്ല എന്ന് പറഞ്ഞ ആളാ ജയിലിൽ തറയിൽ 🙏

  • @SureshShinas
    @SureshShinas 2 ปีที่แล้ว +8

    ഈ പറയുന്ന അവസ്ഥ ദിലീപിന്മാത്രമേ മാഡം കണ്ടുള്ളു

  • @faisalp1364
    @faisalp1364 2 ปีที่แล้ว +8

    നന്നായി കനം വീട്ടിൽ വന്നു കാണും പോലീസ് ഓഫീസറെ അവൻ അഭിനേതാവാൻ അതു നിങ്ങളുടെ മുന്നിലും കാണിക്കാം സാഹതാപതതീന്

  • @sawad0186
    @sawad0186 2 ปีที่แล้ว +5

    ദിലീപ് പ്രതിയാണ് എങ്കിൽ ശിക്ഷിക്കപ്പെടണം.
    നിരപരാധിയാണ് എങ്കിൽ ഇത്ര കാലം അദ്ദേഹത്തെ മാനസികമായി തളിര്‍ത്തിയതിന് മാപ്പ് പറയാൻ വിമര്‍ശിച്ചവർ തയ്യാര്‍ ആവണം.
    സത്യം സര്‍വ്വ സൃഷ്ടാവിന് അറിയാം.
    നമ്മൾ പറയുന്നത് ശരിയാണ്‌ എന്ന് പറഞ്ഞാൽ അത് ശരി അല്ല.

  • @jariddaza4198
    @jariddaza4198 2 ปีที่แล้ว +5

    അല്ല സേച്ചീ ദിലീപ് ഇങ്ങനെ കിടന്നിട്ടുള്ളൂ ആയിരക്കണക്കിനാളുകൾ ഇങ്ങനെ കിടക്കുബോൾ ദീലീപിന് വി ഐ പി പരിഗണന കൊടുത്തത് ശരിയാണോ

  • @wellcarediagnostics5801
    @wellcarediagnostics5801 2 ปีที่แล้ว +3

    0:38 അതുതന്നെയാണ് സത്യം 😌1:15തീർത്തും അഭിനയം 😬4:05😐7:23 അതായിരുന്നു ഇവിടേം ചെയ്യേണ്ടിയിരുന്നത് 😬

  • @prabhamani2603
    @prabhamani2603 2 ปีที่แล้ว +75

    അയ്യോ അമ്മച്ചി ഹൃദയം അലിഞ്ഞു പോയി

    • @abushakira1957
      @abushakira1957 2 ปีที่แล้ว

      അമ്മച്ചിയുടെ ഹൃദയം നല്ല വലിഞ്ഞു പോയത് അവരുടെ ശരീരം തന്നെ അലിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Sree lega akaramekapeta nadeyuda kareyam chedecho

  • @rekhanavaneeth2355
    @rekhanavaneeth2355 2 ปีที่แล้ว +5

    What about other prisoners

  • @SunilKumar-hi2rm
    @SunilKumar-hi2rm 2 ปีที่แล้ว +3

    What about blanket for other people

  • @nibinkumar9164
    @nibinkumar9164 2 ปีที่แล้ว +6

    Sreelekha mam❤🙏

  • @thomasklayaninkkal8234
    @thomasklayaninkkal8234 2 ปีที่แล้ว +18

    Manorama paints avatharipikkunna 'Welcome to Central Jail' enna script il mun IPS veenu. 😬 TH-cam channel views koodum enna kruthaarthathayude niravil santhoshavathiyaayi thirichu poyi madam. 💐

  • @jessyantony9322
    @jessyantony9322 2 ปีที่แล้ว +21

    Madathinodu valare respect aayirunu.. dileep vishayathil ath poyi kitty..onnenkil madathine pulli pattichu...entha dileepinu abinayikkan ariyille..madam abinayathil veenu ...

    • @yaswanthramakrishnan905
      @yaswanthramakrishnan905 2 ปีที่แล้ว

      Yes

    • @vdcuts4666
      @vdcuts4666 2 ปีที่แล้ว +3

      Thanne oke samathikanam

    • @JosephDonelly262
      @JosephDonelly262 2 ปีที่แล้ว

      Onnu poye oole

    • @praveenm3077
      @praveenm3077 2 ปีที่แล้ว

      Sir ee case ithrayum correct ayit ariyam enkil nale thanne aa nadik vendi highcourtil Hajarakanam. 😬😏

  • @bijug7768
    @bijug7768 2 ปีที่แล้ว +35

    ഇത്രയും മാസലിവുള്ള മാഡത്തിന് ആക്രമിക്കപ്പെട്ട നടിയോട് ഒരിക്കലും മനസലിവ് തോന്നിക്കാണില്ല. ദിലീപിന്റെ നോട്ടുകെട്ട് കണ്ട് മനസലിഞ്ഞ ഒരു പാട്പേര് ഈ കേസിൽ ഉണ്ട്. 30 സാക്ഷികൾ കൂറുമാറിയതും , മനസലിഞ്ഞിട്ടാണ്...

  • @bejimathew
    @bejimathew 2 ปีที่แล้ว +11

    Manorama had some hidden agenda on this question about dileep it's not right time for Such questions especially case going through judiciary

  • @BayanaBOMS
    @BayanaBOMS 2 ปีที่แล้ว +6

    ഇനി ഇവര്‍ പറയുന്നതില്‍ ശരിയുണ്ടെങ്കില്‍ അത് ദിലീപ് create ചെയ്ത് വിജയിച്ച ഒരു നാടകമാകും... പോലീസുകാരുടെ സഹായത്തോടെ മറ്റൊരു scene DGP ക്ക് മുമ്പില്‍ കാണിക്കല്‍...

    • @aiswaryaaishu5156
      @aiswaryaaishu5156 2 ปีที่แล้ว +1

      Edo പൊട്ടൻ മാര് അല്ല ias ips... നല്ല കഠിന exam ഒകെ pass ആയി വരുന്നതാ. കള്ളം ആണോ സത്യം ആണോ അവർക്ക് മനസിൽ ആകൻ പറ്റുമ്മ്.. അവർ അതിനുള്ള എല്ലാം train ചെയ്യുന്നത് ആണ്.. കുറച്ചു ബുദ്ധി എങ്കിലും വേണം ias. Ips ഒകെ ആകൻ

    • @BayanaBOMS
      @BayanaBOMS 2 ปีที่แล้ว

      @@aiswaryaaishu5156 അതിന്

    • @BayanaBOMS
      @BayanaBOMS 2 ปีที่แล้ว +1

      @@aiswaryaaishu5156 അങ്ങനെ എങ്കില്‍ ആ ബുദ്ധിയും കൊണ്ട് പേട്ടനെ വൈറ്റ്‌വാഷ് ചെയ്യാന്‍ മനപൂര്‍വ്വം സാരിയും ചുറ്റി വന്നത് തന്നെ...

    • @aiswaryaaishu5156
      @aiswaryaaishu5156 2 ปีที่แล้ว +1

      @@BayanaBOMS 😂😂utharam mansil aailaa athavum athinu enn choiche

  • @mariaj7283
    @mariaj7283 2 ปีที่แล้ว +6

    Erayudae avastha karalaliyukanathalae……..too bad…what about other accused who also had the same situation, is she going to do anything….also keep it in mind dileep is an actor , can fool anyone with his acting skill 😡😡😡😡

  • @jeevajohny7848
    @jeevajohny7848 2 ปีที่แล้ว +1

    Madam, what about Bhavana?

  • @instavibes2353
    @instavibes2353 2 ปีที่แล้ว +33

    കാശുള്ള പ്രതി അങ്ങനെ പറ

    • @Gwentennyson00
      @Gwentennyson00 2 ปีที่แล้ว

      @@star8298 money ullavan annum innum jayikkum...but bhoomiyil mathram..athu kazhiju mukalil chellumpol deyvam oroonorinayi enni chodhikum

    • @ashwin5072
      @ashwin5072 2 ปีที่แล้ว

      Interview full kanu adyam

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว

      @@ashwin5072 കണ്ടിട്ടാണ് പറഞ്ഞത് പി ആർ വെളുപ്പിക്കലിന്റെ ന്യൂ വേർഷൻ.റിട്ടയർ ചെയ്തത് നന്നായി

    • @ashwin5072
      @ashwin5072 2 ปีที่แล้ว

      @@rinuthomas6754 uvva 😂😂 ennitum bodham ille
      തെറ്റ് ചെയ്താലും ഇല്ലെങ്കിലും ദിലീപിനെ ശിക്ഷക്കാണോ

  • @manusabu5839
    @manusabu5839 2 ปีที่แล้ว +24

    This same time varapuzha police killing happened
    The police gundas beat an innconcet man to death with boots
    But no issue he is not celebrity

  • @kile661
    @kile661 2 ปีที่แล้ว +30

    This chennel is supporting pettan with all their energy.... first through their magazine and now with this interview.....
    Who in the hell does not know that the scene what the DIG saw in the jail was not a staged drama? Dont think that the public is brainless... shame on you Manorama

  • @achu541
    @achu541 2 ปีที่แล้ว +160

    ജയിലിലും നന്നായി അഭിനയിച്ചു കൊണ്ട് നമ്മുടെ ജനപ്രിയനായകൻ.

  • @abivlogs8178
    @abivlogs8178 2 ปีที่แล้ว +4

    അനുകമ്പ ദയ സ്നേഹം എന്നൊക്കെയുള്ള വികാരം തീർച്ചയായും സമൂഹത്തിലെ ഉന്നതരിൽ നിന്ന് പോയ് പോയ സാദനം തിരിച്ച് വന്നതിൽ സന്തോഷം

  • @bevatsunil4883
    @bevatsunil4883 2 ปีที่แล้ว +5

    അഭിനയം കൊള്ളാം. ആരെ വെള്ള പൂശാനാണ് മനോരമ ശ്രമിക്കുന്നത്.

  • @kinginikarthuz8302
    @kinginikarthuz8302 2 ปีที่แล้ว +2

    Oh...my god....😭😭😭😭

  • @karunakaranm8948
    @karunakaranm8948 2 ปีที่แล้ว +2

    What you say are true? I have got doubt.

  • @suchitrasuchu999
    @suchitrasuchu999 2 ปีที่แล้ว +12

    Pettande PR work nde new version....

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว +3

      ശ്രീലേഖയെ കൊണ്ടുവന്നു മനോരമ പി ആർ വർക്കിന്റെ വെളുപ്പിക്കൽ പരിപാടി ആണ്‌ കണ്ടത്.ശ്രീലേഖ ഡിജെപി സ്ഥാനത്തു ഇപ്പോൾ ആയിരുന്നെങ്കിൽ ദിലീപിനെ പാട്ടും പാടി വീട്ടിൽ വിട്ടേനെ 😛

    • @vdcuts4666
      @vdcuts4666 2 ปีที่แล้ว

      Enal namuk balane visheasikam

    • @suchitrasuchu999
      @suchitrasuchu999 2 ปีที่แล้ว

      @@vdcuts4666 balan sir varunnathinu munp thanne ariyamarunnu eth pettande pani anennu... Chinthikanum vishkalanam cheyanumulla kazhiv ethuvare arkum panayam vechichilla...

  • @lejeeshjose815
    @lejeeshjose815 2 ปีที่แล้ว +5

    സ്വന്തം സഹപ്രവർത്തക പീഡീപ്പിക്കപ്പെട്ടിട്ടും വായിൽ പഴവും തിരുകി വിരമിക്കൽ വരെ കാത്തിരുന്ന പെൺ സിംഗം...😁

    • @anupaman4553
      @anupaman4553 2 ปีที่แล้ว

      അതെ .എന്നിട്ട് എല്ലാ വനിതാ പോലീസുകാരും പീടനത്തിന് ഇരയാകുന്നു എന്നും. സഹായിച്ചില്ലങ്കിലും അവരെ ഉപദ്രവിക്കാതിരിക്കായിരുന്നില്ലെ

  • @ousephjoy8800
    @ousephjoy8800 2 ปีที่แล้ว +4

    അയ്യോ പാവം ക്രൂരൻ🕺🔥

  • @anandhurnair2781
    @anandhurnair2781 2 ปีที่แล้ว +5

    💕💕

  • @rinuthomas6754
    @rinuthomas6754 2 ปีที่แล้ว +13

    കുറ്റം ചെയ്തവർ ബെഡിൽ കിടക്കണോ 🤔

  • @paachundelokam3818
    @paachundelokam3818 2 ปีที่แล้ว +3

    Seen her personally for my friends issue.. Oru sahathaapavum kandilla... Avare kaanan poyathu endina ennu innu orkunnu..

  • @soumyavijith6872
    @soumyavijith6872 2 ปีที่แล้ว +3

    Prisonersinte koodeyalle kidakkendathu poliicekaarude koode kidathi koodayirunno

  • @noushadk750
    @noushadk750 2 ปีที่แล้ว +3

    ദിലീപിന്റെ ജീവിതം ഭാവനാത്മകമായ വഴിത്തിരിവിലൂടെ മുന്നോട്ടു പോയിരിക്കുന്നു.....

  • @jacobgeorge5757
    @jacobgeorge5757 2 ปีที่แล้ว +14

    ബാലചന്ദ്രന്റ കൈയിൽ നിന്നു എല്ലാ തെളിവും വാങ്ങി അത് ദിലീപിന് അയച്ചു കൊടുത്ത മാധ്യമമാണ് interview എടുക്കുന്നത്! 🤣

  • @anjalysebastian1646
    @anjalysebastian1646 2 ปีที่แล้ว +31

    ദിലീപ് കുറ്റം ആരോപിക്കപ്പെട്ട ആൾ മാത്ര മാണെന്ന് സൈക്കോ മലയാളി ഒരിക്കലും ഉള്ള് കൊള്ളില്ല.

    • @abdulhameedpa8260
      @abdulhameedpa8260 2 ปีที่แล้ว +4

      കുറ്റാരോപിതൻ ആയി ജയിലിൽ കിടക്കേണ്ടി വന്ന ഒരേ ഒരാൾ ദിലീപ് അല്ല എന്ന് ഈ പറഞ്ഞ അന്യ ഗ്രഹ വാസിക്ക് (മലയാളികൾ സൈക്കോ ആണല്ലോ 😬)അറിയില്ലായിരിക്കും..... കഷ്ടം

    • @manikuttang__g
      @manikuttang__g 2 ปีที่แล้ว +5

      @@abdulhameedpa8260 pakshe lokath oru kuttaropithanum ithreyum anubavichitundakilla ennu psycho allathe ningalum mansilakkanam

    • @mohammedkutti643
      @mohammedkutti643 2 ปีที่แล้ว +3

      @@manikuttang__g avan manjuvinod kaattiyadinde shapama adum manassilakkanam

    • @appsjp8408
      @appsjp8408 2 ปีที่แล้ว +3

      😂😂 സൽമാൻ ദിലീപ് ഫ്രാങ്കോ ഒക്കെയാണ് നമ്മ heros... കാരണം എല്ലാവർക്കും അറിയാം പ്രേതികൾ ആണെങ്കിലും ഇവർ ഒരു കാലത്തും ശിക്ഷിക്കപ്പെടില്ല എന്നു..
      കുറ്റാരോപിതൻ 🤣🤣

    • @reshmamaalu1001
      @reshmamaalu1001 2 ปีที่แล้ว +2

      @@appsjp8408 😁😁

  • @maryshibu9598
    @maryshibu9598 2 ปีที่แล้ว

    Njan onnu chodichotte masamura enthoram vedanayayi anubavikkunna sthreekal jailil und avarodonnum alivu thonnunnille?avar situation enth cheyyum psvsngal avarodum sahsyhapam kanikku

  • @ancythomas5508
    @ancythomas5508 4 หลายเดือนก่อน

    Sincerely answering very true. Some people trained or raised it will happened

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +5

    വെള്ളതേപ്പിന് എത്ര കിട്ടി ആവോ മാമ യ്ക്ക്

  • @shibu4331
    @shibu4331 2 ปีที่แล้ว +6

    നിങ്ങൾക് പറ്റിയ പണി ഇതായിരുന്നില്ല.... 😊😊

  • @apple8472
    @apple8472 11 หลายเดือนก่อน +1

    She is very honest police officer my father also working police.

  • @sudeepthomas2509
    @sudeepthomas2509 2 ปีที่แล้ว +2

    Not fair..