എന്നാൽ കേരളത്തിൽ ഇനിയും ജാറം കൂടി കൂടി വരും. ഏറ്റവും വലിയ ജാറം വരാൻ താമസിക്കും 😅 നിങ്ങളെ പോലെ ഉള്ള ആള്ക്കാര് ഉണ്ടെങ്കിൽ എവിടെ ദിൻ പഠിക്കും നിങ്ങൾ ജാറ സംരക്ഷണം അല്ലെ പഠിപ്പിക്കുന്നത്
ഉസ്താദ് ഉസ്താദിന്റെ നിലപാടുകൾ പറഞ്ഞു കൊണ്ടിരിക്കും അതാണ് നിലപാട്, മതപണ്ഡിതന്റെ കർത്തവ്യം അത് ഉസ്താദ് നിർവഹിച്ചു കൊണ്ടേയിരിക്കും അതില് ആരും ആലിലയിട്ട് കാര്യമില്ല. ഉസ്താദ് നിലപാട് പറയുന്നത് ഇസ്ലാമിന്റെ നിയമങ്ങളാണ്.
ആത്മീയവും നിയമപരവും മാനദണ്ഡപരവുമായ വിഷയങ്ങളിൽ ഉലമ മുസ്‌ലിംകൾക്ക് മാർഗനിർദേശം നൽകുന്നു. ജീവിതത്തെയും അതിൻ്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അവർ നൽകുന്നു.
ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ വല്ലാത്ത ശബ്ദം.... അടിയുറച്ച ആദർശം അടക്കി ചിട്ടപ്പെടുത്തിയ വാക്കുകൾ. ആർക്ക് സാധിക്കും? കേരളത്തിൽ ഇങ്ങനെ സംസാരിക്കാൻ ഇന്ത്യ മുഴുവനും മൗലാന അർഷദ് മദനി (ജംഇയ്യത്തുൽ ഉലമ ഹിന്ദ് അധ്യക്ഷൻ)സത്യത്തിന് നാവായി നിലകൊള്ളുമ്പോൾ ഇന്ന് കേരളത്തിൽ സുൽത്വാനുൽ ഉലമ.... റബ്ബ് എല്ലാ പണ്ഡിതന്മാർക്കും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
ഇന്ന് ഒട്ടുമിക്ക സംഭവങ്ങൾക്കും കാരണം ലഹരി തന്നെയാണ് ഇസ്ലാം പണ്ടേ പറഞ്ഞതാണ് ലഹരി ഉപയോഗിക്കാൻ പാടില്ലന്ന് മത ഗ്രൻ ന്തമായ ഖുർആനിലൂടെ ഞങ്ങളെ പ്രവാചകൻ പഠിപ്പിച്ചിറ്റുണ്ട് സ്തികളെ കാര്യത്തിലും അങ്ങിനെയുള്ള എല്ലാ വൃത്തികെട്ട പരിപാടികളും ഇസ്ലാം നിരോധിച്ചതാണ് അത് വെതിചലിച്ച് നടക്കുന്ന ആളാണ് ഈ കുഴപ്പങ്ങളൊക്കെയും ഉണ്ടാക്കുന്നത്. വെക്തികൾ പല തെറ്റും ചെയ്യും അതിന് പ്രവാചകനെ പറഞ്ഞിട്ട് കാര്യമില്ല നേർ വഴിയിൽ നടക്കാൻ വഴികാട്ടിയായി അള്ള ഖുർആൻ ഇറക്കി തന്നു. അതനുസരിച്ച് ജി വി ക്കുന്ന വർക്ക് നേർമാർഗ്ഗത്തിലോട്ട് പോകാം. കക്കൂസിലേക്കുള്ള കച്ചറ വഴി ലോട്ട് മാല്യ ന്യത്തിലേക്കാണ് പോകുന്നതങ്കിൽ അങ്ങിനെയും പോകാം. ഇന്ന് സംഭവിക്കുന്നതു് സംഭവിക്കാൻ പോകുന്നതും ഇത് വരേ സംഭവിച്ചതും പരിശുദ്ധ ഖുർആനിലൂടെ ഞങ്ങളുടെ പ്രെവാചകൻ വളരെ വെക്തമായി പ്രവ ജനം നടത്തിയതാണ്.
ഞാൻ ഒരു ഇകെ സമസ്തക്കാരൻ ആണ് എന്റെ സമസ്തക്ക് ഇപ്പോൾ മകൻ ഉമ്മയെ കൊന്നതിനൊന്നും ഒന്നും പറയാനില്ല അവർ ഇപ്പോഴും വഹാബി വഹാബി എന്ന് പറഞ്ഞ് കൊണ്ട് മാത്രം നടക്കുകയാണ് വേറെ ചർച്ചകൾ ഒന്നും എന്റെ അറിവിൽ നടക്കുന്നില്ല
കാന്തപുരത്തെ ലോകം നിങ്ങൾ പഠിപ്പിക്കണ്ട നിങ്ങളെക്കാൾ കൂടുതൽ കാന്തപുരം പഠിച്ചിട്ടുണ്ട് ഉസ്താദ് പറഞ്ഞതു ബുദ്ധിയുള്ള നല്ല മനുഷ്യന്മാർക്ക് തിരിയും അല്ലാത്തവർ ഇങ്ങിനെ നട്ടം തിരിയും
പകുതിയിലധികം കള്ള് ഷാപ്പുകൾ പൂട്ടിയ യുഡിഎഫ് സർക്കാർ ഉണ്ടായിട്ടും കള്ള് ഷാപ്പുകൾക്ക് യഥേഷ്ടം അനുമതി കൊടുക്കുന്ന എൽഡിഎഫിനെ ആണല്ലോ ഈ വിഭാഗം വോട്ട് ചെയ്ത് വിജയിപ്പിച്ചത് ഇന്നും അനുകൂലിക്കുന്നതും
ഉസ്താദേ ബാറുകളുടെ എണ്ണം കൂടി വന്നിട്ടുണ്ട് അറിയാമോ യുഡിഎഫിന്റെ കാലത്ത് കുറവായിരുന്നു ഉസ്താദ് മകൻ വലിയ പ്രതീക്ഷയോടെ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് ഞാൻ വാർത്താ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു
മെക് 7 ൽ മാത്രം ആൺ പെൺ കൂടാൻ പാടില്ല അല്ലെ ഇന്നത്തെ കല്യാണത്തെ പറ്റി ഒന്നും പറയാനില്ല അല്ലേ പറയൂല്ല കാരണം കണ്ടവന്റെ കായി പോക്കറ്റിലിൽ ഇരിക്കല്ലേ 🤭🤭🤭 ശരിയായ ദിനിന്റെ എല്ലാ വശവും പറഞ്ഞെങ്കിൽ ആരും ഇയാളെ വിമർശിക്കിലായിരുന്നു. ഈ ദീൻ പറച്ചിൽ തന്നെ അണികൾ തെറിക്കുമെന്ന് വിചാരിട്ടാണ് അല്ലാതെ ദീനിനോടുള്ള ഇഷ്ടം കൊണ്ടല്ല
എപി ഉസ്താദിന് അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ
ആമീൻ
എന്നാൽ കേരളത്തിൽ ഇനിയും ജാറം കൂടി കൂടി വരും. ഏറ്റവും വലിയ ജാറം വരാൻ താമസിക്കും 😅 നിങ്ങളെ പോലെ ഉള്ള ആള്ക്കാര് ഉണ്ടെങ്കിൽ എവിടെ ദിൻ പഠിക്കും നിങ്ങൾ ജാറ സംരക്ഷണം അല്ലെ പഠിപ്പിക്കുന്നത്
Aameen
@@shamsudeenvp2059ങ്ങൾ വിമർശിച്ചിരി... വേറെ പണി ഒന്നുല്ലല്ലോ...😂
ഇനിയും ദീനി രംഗത്ത് പ്രവർത്തിക്കാൻ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
ആമീൻ😥🤲
Aameen
Aameen
Aameen
Ameen🤲🤲🤲🤲
ഉസ്താദ്ന് ആഫിയത്തും ദിര്ഗായുസ്സും റബ്ബ് ഇട്ടു കൊടുക്കട്ടെ ആമീൻ 🤲🤲🤲
Ameen
ആമീൻ
ആമീൻ
ഇദ്ദേഹത്തിന് ഹിദായത്ത് കിട്ടാൻ പ്രാർത്ഥിക്കുന്നു അല്ലാഹുവേ ഇദ്ദേഹത്തിന് ഹിദായത്ത് നൽകണേ
നിൻ്റെ ഹിദായത്ത് നീ നോക്കിക്കോ
അല്ലാഹുവേ.. ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ ആമീൻ 🎉❤❤
ആമീൻ
നമ്മുടെ മുത്ത് കാഫിർ ആണ് എന്ന് പറഞ്ഞത്.... എത്ര പേരെ വീട്ടിക്കൊന്നു 🙏🙏
പണ്ഡിതന്മാർക്ക് എല്ലാ ലോകവും തിരിഞ്ഞിട്ടുണ്ട്.കൂട്ടത്തിൽ പണ്ഡിതന്മാരെ വിമർശിക്കുന്നവരുടെ രോഗവും നന്നായി തിറിഞ്ഞിട്ടുണ്ട്
നല്ല അവതരണശൈലി ❤
ഇതാണ് ഉസ്താദ് ❤❤❤❤
സത്യം തുറന്നു പറയുന്ന നിലപാടുള്ള ഉസ്താദ്❤
ഉസ്താദിന ല്ലാ ഹു ദീർഘായുസ് നൽകട്ടെ Ameen
Masha Allah.
Our honorable Indian grand mufthi Sulthanul ulama .Twavvalallahu umrau ma'assihhathival aafiya Aameen yarabbal alameen 🤲🤲🤲🤲
from karnataka
എല്ലാ തിന്മയുടെയും താക്കോൽ ലഹരിയാണ്.
ഉസ്താദ് പറഞ്ഞത് 💯/💯 ശരിയാണ്
ശൈഖുനാ ഉസ്താദ് 🥰🥰🥰💓💓💓
സത്യം എപ്പോളും തുറന്നു പറയുന്ന ഒരു പണ്ഡിതൻ ♥️
Oomban ap. Nabiyude mudi vittu cashundakkiya myran ap
ഹംദുലില്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാഹ്
മുജാഹിദുകൾ കണ്ട്രോൾ ചെയ്യാത്ത ഒരേ ഒരു സമസ്ത Ap സമസ്ത തന്നെയാണ് എന്നു തോന്നുന്നു, ദീൻ 🔥
th-cam.com/users/shorts05YKhGzQYE4?si=qjZoajncDTcjGs51
Thonnunnu ennalla urappikkunnu ennu parayoo
റസൂലിന്റെ ശഫാ അതിനു ടിക്കറ്റ് കൊടുക്കുന്നത് ap ഉസ്താദ് അല്ലെ.ലോകം നിയന്ത്രിക്കുന്നത് മടവൂർ ഷെയ്ക്കും. അല്ലാഹു അല്ല
ദീനിൽ ഭിന്നിപ്പും പിളർപ്പും ഉണ്ടാക്കിയവരും ap സമസ്ത തന്നെ 🤣🤣🤣🤣
ഇപ്പോൾ കാണുന്നുണ്ട് പോന്നതോണ്ട് കഴിച്ചിലായി @@Sc-ht4qg
നിലപാടിന്റ സുൽത്താൻ 👍💚 സുൽത്താനുൽ ഉലമ 👍🧡
😂😂
Ap usthad ❤❤❤❤ deerga Ayush nalgatte padachavan
മാഷാ ഡിങ്കാ ☘️☘️❤️❤️❤️
ഉസ്താദ്❤
കമാൽ ഭാഷക്ക് ഒന്നും തിരിയില്ല, കിടന്നു നട്ടംതിരിയുന്നു, ഇസ്ലാമിൻറെ കാര്യങ്ങൾ പറയാൻ ഇവിടെ പണ്ഡിതന്മാർ ഉണ്ട്,
തെമ്മാടിത്തരത്തിനു മുന്നിൽ മുസ്ലിങ്ങൾ ഉണ്ട് ഉസ്താധേ അള്ളാഹു സൽബുദ്ദി കൊടുക്കട്ടെ
നിലപാട് 👍👍👍
ലഹരി നിരോധിക്കണം
പിടികപെട്ടാൽ വലിയ ശിക്ഷ നൽകണം എന്നാൽ നാട് നന്നവും
ലഹരി ഹലാൽ ആണ്
@@Jelly_roll_123 നിൻ്റെ മതത്തിൽ
@@Shareef-wk8ow ആയത്ത് പറയൂ. തെളിയിക്കൂ. മദ്യം മാത്രമേ പ്രശ്നമുള്ളൂ.
@@Shareef-wk8ow ഖുർആൻ 5:90, 5:91
Ap usthad❤❤
അടിപൊളി 👍👍👍❤️
ഉസ്താദ് ഉസ്താദിന്റെ നിലപാടുകൾ പറഞ്ഞു കൊണ്ടിരിക്കും അതാണ് നിലപാട്, മതപണ്ഡിതന്റെ കർത്തവ്യം അത് ഉസ്താദ് നിർവഹിച്ചു കൊണ്ടേയിരിക്കും അതില് ആരും ആലിലയിട്ട് കാര്യമില്ല. ഉസ്താദ് നിലപാട് പറയുന്നത് ഇസ്ലാമിന്റെ നിയമങ്ങളാണ്.
നിലപാടുകളുടെസുൽത്താൻ❤❤❤
ഉസ്താദ് ആരോഗത്തോടും ആഫിയത്തോടെയും വളരെ കാലം നമ്മെ നയിക്കാൻ ഉണ്ടാകട്ടെ. ആമീൻ
ഇന്ത്യയുടെ സുൽത്വാൻ
😂😂😂😂 ചാരൻ മുസ്ലികളുടെ
ദീനിന്റെ കാര്യം പറയാൻ കമാൽ പാഷ ആരാണ് ap ഉസ്താദ് ❤️🔥❤️🤲🏼
അല്ലാഹു എല്ലാവരെയും നന്മയിൽ ആക്കട്ടെ ഉസ്താദിൻറെ കൂടെ❤
Eelokavum arinjitund matte lokavum arinjitund pinnalla shaikuna ❤
Usthad❤
ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകല്ലാഹ്.
ഉസ്താദ് ഷൈ ഹുനാ❤❤❤ ദുആ യിൽ ഉൾപെടുത്തണം carract പറയേണ്ട സമയം പറയേണ്ട പോലെ പറയുന്ന ഗ്രാൻ്റ് മുഫ്തി ഉസ്താദ് പറയും ഞങ്ങൾ അനുസരിക്കും
മാഷാ അല്ലാഹ് 👍💥👍
നിലപാടിൻ്റെ സുൽത്താൻ എൻ്റെ സ്വന്തം Ap❤❤❤
എന്നിട്ട് അമ്മുവിന്റെ മുടി ഇപ്പോൾ എവിടെ 🤔.
ഉസ്താണ് ശരി ❤🎉
Shaikuna ❤
امين يارب العالمين
ഉസ്താദിന് എൻ്റെ പിൻതുണ -
Shaikhunakk deerghayussum afiyathum nalkane
Masha Allah usthadinde sound pazhayapole usharayivarunnund...❤❤❤
👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ്
ഇവിടെ ദീൻ പറയാൻ പണ്ഡിതൻമാർ ഉണ്ട്, ജെഡ്ജി അവരുടെ ജോലി
എ പി ഉസ്താദ് ❤❤❤❤
Ameen
❤❤❤❤❤❤❤🤲🤲🤲🤲
ആത്മീയവും നിയമപരവും മാനദണ്ഡപരവുമായ വിഷയങ്ങളിൽ ഉലമ മുസ്‌ലിംകൾക്ക് മാർഗനിർദേശം നൽകുന്നു. ജീവിതത്തെയും അതിൻ്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അവർ നൽകുന്നു.
Kalagattathinte Shabdam Priya Qamarul Ulama Kanthapuram A.P Usthad
ആമീൻ
👍
ജോലിയില്ലാത്ത ജഡ്ജിമാർ ദീൻ പറയാൻ തുടങ്ങിയപ്പോൾ
AP ustad masha allaha yedh samayattu deeninde niyamam oru matam varulla adinn ororu mujaddiddine ayach kaath sookshikkum, oru maatamilla adil
Our sulthan
Sunni sulthan
Qamarul ulama
Kahidduzzaman
Masha allaha ustadin ariyatadenda avark onnum ariyilla ustade insha allaha padacha rabb nankale eemanodu koodi allade rooh pidikkalla allaha 😢 eeman e kalatth fithna ambol padacha rabb nankalk tanna muttan shiekuna
സുന്നത്ത് ജമാത്തിൻ്റെ അണികളോടുള്ള ഉപദേശം സ്വീകരിക്കുന്നവർക്ക് സ്വീകരിക്കാം
U❤poli
ജഡ്ജിമാരിലും കടൽക്കിഴവൻ 😢
Masha allah
Allahu afiyat nalgat
👍👍👍
💯🤲🤲
ആമീൻ.yarabalആമീൻ
A p ustad masa allah
Kamarul ulalma ❤❤❤❤
❤usthad❤
ശത്രുക്കൾക്ക് മുട്ടുമടക്കുന്ന രീതിയിൽ ഉള്ള മറുപടി കൊടുക്കാൻ ഇന്ന് ഉസ്താദിനെ മറികടക്കാൻ ആരും ഇല്ല
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
👌👌👌👌
Usthad😍😍😍😔
Indian sulthaan❤️❤️❤️
ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ മദ്യം ഒഴുകുന്ന സ്വർഗ്ഗത്തിൽ എന്തായിരിക്കും അവസ്ഥ
Saihunadeergyuskodukkaneallah
ap usthad ❤❤❤
ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. ആരുടെ മുമ്പിലുംതലകുനിക്കാതെ നിലപാടുകൾ ഉറക്കെ പറയുന്ന നേതാവ്
😍😍😍
ഭീർഘായ് കിട്ടട്ടെ
Ap ustad❤❤❤
🤲
Ustad❤❤❤❤
❤❤❤❤❤
❤❤❤
ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
വല്ലാത്ത ശബ്ദം....
അടിയുറച്ച ആദർശം
അടക്കി ചിട്ടപ്പെടുത്തിയ വാക്കുകൾ.
ആർക്ക് സാധിക്കും?
കേരളത്തിൽ ഇങ്ങനെ സംസാരിക്കാൻ
ഇന്ത്യ മുഴുവനും മൗലാന അർഷദ് മദനി (ജംഇയ്യത്തുൽ ഉലമ ഹിന്ദ് അധ്യക്ഷൻ)സത്യത്തിന് നാവായി നിലകൊള്ളുമ്പോൾ ഇന്ന് കേരളത്തിൽ സുൽത്വാനുൽ ഉലമ....
റബ്ബ് എല്ലാ പണ്ഡിതന്മാർക്കും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
🌹
ഇന്ന് ഒട്ടുമിക്ക സംഭവങ്ങൾക്കും കാരണം ലഹരി തന്നെയാണ് ഇസ്ലാം പണ്ടേ പറഞ്ഞതാണ് ലഹരി ഉപയോഗിക്കാൻ പാടില്ലന്ന് മത ഗ്രൻ ന്തമായ ഖുർആനിലൂടെ ഞങ്ങളെ പ്രവാചകൻ പഠിപ്പിച്ചിറ്റുണ്ട് സ്തികളെ കാര്യത്തിലും അങ്ങിനെയുള്ള എല്ലാ വൃത്തികെട്ട പരിപാടികളും ഇസ്ലാം നിരോധിച്ചതാണ് അത് വെതിചലിച്ച് നടക്കുന്ന ആളാണ് ഈ കുഴപ്പങ്ങളൊക്കെയും ഉണ്ടാക്കുന്നത്. വെക്തികൾ പല തെറ്റും ചെയ്യും അതിന് പ്രവാചകനെ പറഞ്ഞിട്ട് കാര്യമില്ല നേർ വഴിയിൽ നടക്കാൻ വഴികാട്ടിയായി അള്ള ഖുർആൻ ഇറക്കി തന്നു. അതനുസരിച്ച് ജി വി ക്കുന്ന വർക്ക് നേർമാർഗ്ഗത്തിലോട്ട് പോകാം. കക്കൂസിലേക്കുള്ള കച്ചറ വഴി ലോട്ട് മാല്യ ന്യത്തിലേക്കാണ് പോകുന്നതങ്കിൽ അങ്ങിനെയും പോകാം. ഇന്ന് സംഭവിക്കുന്നതു് സംഭവിക്കാൻ പോകുന്നതും ഇത് വരേ സംഭവിച്ചതും പരിശുദ്ധ ഖുർആനിലൂടെ ഞങ്ങളുടെ പ്രെവാചകൻ വളരെ വെക്തമായി പ്രവ ജനം നടത്തിയതാണ്.
പകരക്കാരനില്ലാത്ത അമരക്കാരൻ
ഉസ്താദിനെ താത്തികെട്ടാൻ ഏത് ഭാഷ വെന്നാലും നടക്കൂല ടാ ഉസ്താദ് വീണ്ടും മുന്നോട്ട്
💯
ഞാൻ ഒരു ഇകെ സമസ്തക്കാരൻ ആണ് എന്റെ സമസ്തക്ക് ഇപ്പോൾ മകൻ ഉമ്മയെ കൊന്നതിനൊന്നും ഒന്നും പറയാനില്ല അവർ ഇപ്പോഴും വഹാബി വഹാബി എന്ന് പറഞ്ഞ് കൊണ്ട് മാത്രം നടക്കുകയാണ് വേറെ ചർച്ചകൾ ഒന്നും എന്റെ അറിവിൽ നടക്കുന്നില്ല
നേർ വിപരീതമാണ് സാധാരണ ഉണ്ടാവാറ്, ഈ "ദിക്ർ കൂടുതൽ ഉരുവിടാറുള്ളത് ap ക്കാരായിരുന്നു. ഇപ്പോൾ എന്ത് സംഭവിച്ചു എന്നറിയില്ല 😊😊
Usthad thanne shari
നിലപാട്🤍
കാന്തപുരത്തെ ലോകം നിങ്ങൾ പഠിപ്പിക്കണ്ട നിങ്ങളെക്കാൾ കൂടുതൽ കാന്തപുരം പഠിച്ചിട്ടുണ്ട് ഉസ്താദ് പറഞ്ഞതു ബുദ്ധിയുള്ള നല്ല മനുഷ്യന്മാർക്ക് തിരിയും അല്ലാത്തവർ ഇങ്ങിനെ നട്ടം തിരിയും
ഉസ്താദ് കണ്ട ലോകം ഈ പൊട്ടക്കിണറ്റിൽ കിടക്കുന്ന തവള കണ്ടിട്ടുണ്ടോ?
ഉസ്താദന്റെ സമസ്തയാണ് ഇന്ന് ഏറ്റവും വലിയ ഭീഷണി,,
Haqq jayikum ,ningal ellam bathilavum,anganey avattey
പാഷാണത്തിന്. പേരിന്റെ കൂടെ പല ഡിഗ്രിയും ഉണ്ട് എന്നുള്ള അഹങ്കാരം മാത്രം ആണ്. 😀
പകുതിയിലധികം കള്ള് ഷാപ്പുകൾ പൂട്ടിയ യുഡിഎഫ് സർക്കാർ ഉണ്ടായിട്ടും കള്ള് ഷാപ്പുകൾക്ക് യഥേഷ്ടം അനുമതി കൊടുക്കുന്ന എൽഡിഎഫിനെ ആണല്ലോ ഈ വിഭാഗം വോട്ട് ചെയ്ത് വിജയിപ്പിച്ചത് ഇന്നും അനുകൂലിക്കുന്നതും
ഈ പ്രശ്നത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒരേ നിലപാടാണ്., ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്ന് മാത്രം
ഉസ്താദേ ബാറുകളുടെ എണ്ണം കൂടി വന്നിട്ടുണ്ട് അറിയാമോ യുഡിഎഫിന്റെ കാലത്ത് കുറവായിരുന്നു ഉസ്താദ് മകൻ വലിയ പ്രതീക്ഷയോടെ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് ഞാൻ വാർത്താ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു
മുസ്‌ലിം കളല്ല കൂടുതൽ കുടിയൻ മാർ അത് വരുത്തി തീർക്കലാണ്
മെക് 7 ൽ മാത്രം ആൺ പെൺ കൂടാൻ പാടില്ല അല്ലെ ഇന്നത്തെ കല്യാണത്തെ പറ്റി ഒന്നും പറയാനില്ല അല്ലേ പറയൂല്ല കാരണം കണ്ടവന്റെ കായി പോക്കറ്റിലിൽ ഇരിക്കല്ലേ 🤭🤭🤭
ശരിയായ ദിനിന്റെ എല്ലാ വശവും പറഞ്ഞെങ്കിൽ ആരും ഇയാളെ വിമർശിക്കിലായിരുന്നു.
ഈ ദീൻ പറച്ചിൽ തന്നെ അണികൾ തെറിക്കുമെന്ന് വിചാരിട്ടാണ് അല്ലാതെ ദീനിനോടുള്ള ഇഷ്ടം കൊണ്ടല്ല
Why
എല്ലാ പ്രഭാഷണവും കെട്ടിരിക്കുകയാണ് പുള്ളി 🤣
Masha Allah ❤❤