Fertilizer application in coconut - CDB DSP Farm Neriamangalam

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 23

  • @sudheerkiran8767
    @sudheerkiran8767 ปีที่แล้ว

    Thanks Mama ..njn thenghu thurakan povah...17

  • @monipilli5425
    @monipilli5425 4 ปีที่แล้ว +3

    വിവിധ പ്രായത്തിൽ ഉള്ള തെങ്ങുകൾക്ക് ഒരു വർഷത്തിൽ ആവശ്യമുള്ള ബോറോണിന്റെ അളവും അത് കൊടുക്കേണ്ട രീതിയും ഒന്ന് വിവരിക്കാമോ ...പലരും പല അളവാണ് ഇതിന്റെ കാര്യത്തിൽ പറയുന്നത് ....

    • @teenaagil4493
      @teenaagil4493 3 ปีที่แล้ว +1

      50g in 1 litr...spray. On top n pour on bottom...4 year coconut...

  • @kknair4818
    @kknair4818 3 ปีที่แล้ว +3

    ആദ്യം കുമമായം ചേർത്ത് വെച്ച്15 ദിവസം കഴിഞ്ഞ് അല്ലെ മ ററു വളങ്ങൾ ചേർക്കുക

  • @binucyeldose3842
    @binucyeldose3842 4 ปีที่แล้ว +1

    എന്തിനാണ് തടം വളം ഇട്ടിട് മണ്ണ് കൊണ്ട് മൂടുന്നത്.....what are the functions and need to do so, what is the science of closing...., anything wrong if kept open, requesting your esteemed reply.

    • @murrathkoduvally7965
      @murrathkoduvally7965 4 ปีที่แล้ว +1

      പിന്നെ എന്താ ചെയ്യുക
      കൃഷി യെ കുറിച്ച് വലിയ ഐഡിയ എനിക്ക് ഇല്ല
      അത്‌ കൊണ്ട് ചോദിച്ചതാണ്
      മറുപടി പ്രതീക്ഷിക്കുന്നു

    • @suryac1451
      @suryac1451 3 ปีที่แล้ว

      പെട്ടെന്ന് മണ്ണിലോട്ട് അലിഞ്ഞു ചേരാനാണ്, വളം ഇട്ടിട്ട് മണ്ണ് മൂടുന്നത്.

    • @user-ht6rw9st4y
      @user-ht6rw9st4y 3 ปีที่แล้ว

      മണ്ണിലിറങ്ങി പണി ചെയ്തിട്ടുള്ള ഏതെങ്കിലും കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ കൈ പൊക്കിക്കെ..!

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +1

      Chemical വളം ഇട്ടു മൂടണം കാരണം മണ്ണിൽ കിടക്കുമ്പോൾ ഒരു ഗ്യാസ് ഫോം ആകും അത് തെങ്ങ് വലിച്ചു എടുക്കും പച്ചക്കറി ആയാലും അങ്ങനെ തന്നെ ചെയ്യണം

    • @Struggler-s5m
      @Struggler-s5m 2 ปีที่แล้ว

      മൂടിയില്ലെങ്കിൽ നല്ല ശതമാനം രാസവളം റിയാക്ഷൻ വഴി അന്തരീക്ഷത്തിലേക്ക് പോകും. പിന്നെ ചെടികൾക്ക് പെട്ടന്ന് ആഗിരണം ചെയ്യുന്നതിനും മൂടണം.

  • @user-ht6rw9st4y
    @user-ht6rw9st4y 3 ปีที่แล้ว

    തെങ്ങിൽ തേങ്ങാ ഒന്നും ഇല്ലേ..?!

  • @zachariaskm3569
    @zachariaskm3569 4 ปีที่แล้ว

    I could not find any root ending at the distance of 1.8 metre. Some roots go beyond this distance and some are ending within this distance. In such case if I am applying fertilizer at a distance of 1.8 m and depth of 25 cm. how the tree will absorb the fertlizer.
    In the above case should I apply them more close to the tree ? Please give me a reply early.

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 2 ปีที่แล้ว

      Answer.
      Should not take close to. It must be exact how they did here.
      After put the fertilizer , it will dissolve and go down.
      Coconut roots are widly spread very far .so no need to worry so other trees will take the fertilizer especially coconut trees roots are so Strong and Widely spread around 2.5m, So after Covering Soil back fertilizer will dissolve to soil . Roots slowly will absorb the fertilizer.you will see the result within 60 days.

  • @prakashraja6408
    @prakashraja6408 4 ปีที่แล้ว +1

    what were the fertilizer used???

    • @niyasniyu9806
      @niyasniyu9806 4 ปีที่แล้ว +3

      Urea-0.5kg, potash, super phosphate -1kg each

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 2 ปีที่แล้ว

      Urea - 20
      Factumbos -20
      Pottasium -20
      Totally called 20 20.

  • @dipuc3272
    @dipuc3272 4 ปีที่แล้ว

    Udayippu farm three sapling no flowering no yield this is because government sector not success.

  • @MrNazirpp
    @MrNazirpp 4 ปีที่แล้ว +1

    ഇതൊക്കെ ഇങ്ങനെ ചെയ്യാൻ സർക്കാർ കൂലി കൊടുക്കേണ്ടി വരും

  • @vineethkc9199
    @vineethkc9199 3 ปีที่แล้ว

    8 meter radiouso

  • @vaisakhtjtj9239
    @vaisakhtjtj9239 4 ปีที่แล้ว

    Hai