ഈ പാട്ടും കേട്ട് രാത്രി തിരക്കു കുറഞ്ഞ KSRTC ബസ്സിലെ യാത്ര , അതും വിൻഡോ സീറ്റ് .കൂട്ടിന് നല്ല തണുത്ത കാറ്റും .. എല്ലാത്തിനും സാക്ഷിയായി ചന്ദ്രനും .. കഴിഞ്ഞു പോയ പ്രണയവും തേപ്പും എല്ലാം ഓർത്തെടുത്ത ആ 5 നിമിഷം .. ആഹാ ... 🙂❤️🙃
ഈ പാട്ട് റിപ്പീറ്റ് അടിച്ച് കേട്ട് കേട്ട് ഇപ്പോ ചുമ്മ ഇരിക്കുമ്പോൾ തലക്കകത്തിരുന്നു ആരോ പാടുന്നപോലെ. എന്റെ നെഞ്ചാകെ നീയല്ലേ.... എന്റെ ഉന്മാദം നീയല്ലേ.... 😍😇*
Film ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ പാട്ടിനോടുള്ള പ്രേമം തുടങ്ങിയിരുന്നു..തിയേറ്ററിൽ ഇരുന്നു "എന്റെ നെഞ്ചാകെ നീയല്ലേ" എന്ന് കേൾക്കുമ്പോൾ ഉണ്ടായ ആനന്ദം കൊണ്ട് രണ്ടു തവണയാണ് അമ്പിളിക്ക് കേറിയത്...കാമുകിയോ മറ്റു കാരണമോ ഇല്ലാതെ ഇപ്പോളും കണ്ണ് നിറയുന്നു..Heavenly!!!😍😍😍😍
സൗബിനിക്ക നിങ്ങൾ അഭിനയിക്കല്ലയിരുന്നു ജീവിക്കുവായിരുന്നു. അമ്പിളി ആയിട്ടു അസാത്യമായ അഭിനയമാണ് കാഴ്ച വെച്ചേക്കുന്നത് ജോണ് പോൾ ജോർജ് ഒരു നല്ല സിനിമയെ ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി❤️✌️ 4.5/5💕
PSC പുസതക്കങ്ങളിൽ നിന്നും ഇടയ്ക്കിടക്ക് കണ്ണ് പിൻവലിച്ചു ഹെഡ്സെറ്റ് ചെവിയിൽവച്ച് മുഴുവൻ ശബ്ദത്തിൽ കണ്ണടച്ച് കേൾക്കുമ്പോൾ ഒരു റിലാക്സേഷൻ ഉണ്ടല്ലോ. പറഞ്ഞറി യിക്കാൻ പറ്റാത്ത ഒരു ഫീൽ.ഒരു രക്ഷയും ഇല്ല. ദിവസവും അഞ്ച് മിനുറ്റ് റിലാക്സ് ചെയ്യാൻ വന്ന ഞാൻ എപ്പോഴും അഞ്ച് തവണ കേൾക്കും😍😍😍
ആ ആദ്യത്തെ പുല്ലാങ്കുഴൽ ഭാഗം ഉണ്ടല്ലോ..... സന്തോഷവും സമാധാനവും സംഗീതവും നന്മയും സ്നേഹവും സ്വപ്നവും.... എല്ലാം ഒരു കുടുക്കയിൽ ഇട്ടുവച്ചു കൂടെ കൊണ്ട് നടക്കുന്ന ഒരു ഫീൽ... പാട്ട് മൂന്നു പ്രാവശ്യം കേട്ടു... മനോഹരം... എന്നെപ്പോലെ ഒരുപാടുപേരെ തഴുകും ഈ പാട്ട്...
When I am little bored on Tamil songs, next is malayalum as always. Love it my brother. WIsh our two states will be unite as always as now. Adipoli song
എന്റെ ദൈവമേ... എന്തൊരു പാട്ടാണ് ഇത്, വല്ലാത്തൊരു feel തന്നെ... എന്റെ പോന്നോ... ഒരു രക്ഷയുമില്ല... ജോൺ പോൾ, വിഷ്ണു വിജയൻ, സൂരജ് സന്തോഷ്, മധുവന്തി ഇത്രയും പേര് മതി ഈ പാട്ടിന്റെ quality മനസിലാകും.
Aaradhike My beloved Manjuthirum Vazhiyarike In the way,where snow falls Naalereyayi Kaathu ninnu mizhi niraye I waited for long until my eyes were full Neeyengu pokilum Wherever you go Akleyku maayilum Vanish in distance Ennashakal thann Man thoniyumaayi Thuzhanjarike njaan varaam I'll come rowing in the boat of desire Ente nenjaake neeyalle My heart is full of you Ente unmaadam neeyalle You're my ecstasy Ninne ariyaan To know you ullu nirayaan To fill my mind Ozhukiyozhuki njaan innum ennum oru puzhayaai I'm flowing as a river forever Pidayunnorente jeevanil In the woes of my life Kinaavu thanna kanmani My love,you gave me dreams Neeyillayenkilennile If you're not there Prakaashamillini The light in my life will vanish Mizhineerub peytha Maariyil In the rain of tears Kedathe kaatha punjiri The smile that never faded Neeyennora pratheekshayil Erinja ponthiri The light was shining in your hope Manam pakuthu nalkidam To share the mind Kurumbu kondu moodidam To fill with naughtiness Aduthu vannidam Let's come closer Kothichu ninnidaam Stand with desires Viral koruthidaam Hold our fingers Swayam marannidam Forget ourselves Ee ashakal thann Manthoniyumayi Thuzhanjakale poyidaam Let's row away together in the boat of desires Oru naal kinaavu poothidum The dream will come true one day Athil nammalonnu chernnidum We'll become one Piraakalpolithe vazhi Nilaavil paaridum We'll fly in these roads like birds Ninakku thanalaayi njan To you i become a shade Ninakku thunayaai njan To you i become a partner Pala kanavukal Pakaliravukal Several dreams,days & nights Niramaniyumee Kathayezhuthuvan To write colorful stories
ഏതു വരികൾ കൊണ്ട് വർണിച്ചാലാണ് ഈ പാട്ടിന്റെ ആത്മാവിനെ ഒരംശമെങ്കിലും മറ്റൊരാൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുക...........??😍 ആരെല്ലാം ഈ പാട്ടിനെ നെഞ്ചിലേറ്റി..? എന്റെ നെഞ്ചാകെ നീയല്ലേ....... 😍😍
ഈ ഒരു സോങ് തിയേറ്റർ ഇരുന്ന പലരുടെയും കണ്ണ് നിറഞ്ഞ കണ്ടു, ഒപ്പം എന്റെയും. എന്തൊക്കെയോ മിസ്സ് ചെയ്യിപ്പിച്ചു ഈ സോങ്, ഫിലിം കഴിഞ്ഞു വീട്ടിൽ എത്തി യുട്യൂബ് ഈ സോങ് വീണ്ടും കണ്ടു.. കണ്ണ് നിറഞ്ഞു .❤❤
എന്റെ നെഞ്ചാകെ നീയല്ലേ...... ശെരിക്കും ഉള്ളു നിറഞ്ഞിട്ടാണ് theatre വിട്ടത്. സൗബിനിക്ക ഉയിർ 😍😍😘😘. മഴ ആയതുകൊണ്ട് മിക്കവാറും ഗപ്പി അവസ്ഥ മിക്കവാറും വരുമായിരിക്കുമ് 😔😔
Someone I knew from Kerala sang this song for me, for months, now I can't get enough of it, it is so meaning full, I cry thinking if I will find it and I got it here, I didn't even knew the name of the song😥 but it pop up here beautiful song, I wish I could see the movie, but I'm from the Caribbean it not available to us maybe one day I will visit Kerala ❤ I know the people there are friendly
@@kevinjesudass8949 thank you, so much, but we don't have that here in the Caribbean, Netflix don't either, maybe when I come to India I will see it 🙏💚
Oh wow thank you for loving our Kerala this much and our songs ...... Actually when you come to Kerala pls see this movie ... it's such a good movie.....and my favorite 😍❤️❤️..... We malayalis will welcome you to our Kerala known as the God's own country for its nature beauty.......😘😘😘
ഒരു പക്ഷേ ഈ 2 പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ ആ ചിത്രം ഇത്ര ഹൃദയസ്പര്‍ശിയവില്ലായിരുന്നു.. വിനായക് ശശികുമാര്‍ വിഷ്ണു വിജയ് ശങ്കര്‍ മഹാദേവന്‍ സൂരജ് സന്തോഷ്, മധുവന്ധി 💯❤️.. And the whole crew
Once in a blue moon.....വല്ലപ്പോഴുമൊരിക്കല്‍ വിരിയുന്ന മധുരരാഗപുഷ്പം....വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനം...great work from Vishnu Vijay......Thanks for the upload
ഈ പാട്ടിന് ഡിസ് ലൈക്ക് ചെയ്ത ആളുകളെ നിങ്ങളെ പോൽ ഉള്ളവർ കാരണമാണ് ഒരു വിഷ്ണു വിജയ് വരാതിരുന്നത്! അഭിനന്ദനങ്ങൾ സർ ശരിക്കും താങ്കളുടെ പാട്ടുകളാണ് വീണ്ടും പാട്ട് കേൾക്കാൻ പ്രേരിപ്പിച്ചത്!
നെഞ്ചിലൊരു നോവ് .. ഈ പാട്ടിലെ പ്രണയത്തിന്റെ തീവ്രത കൊണ്ട് എന്റെ ഹൃദയം കണ്ണിലൂടെ രക്തസ്രാവം നടത്തുന്നു. ഒന്നുചേരാൻ കഴിയാതെ എന്റെ പ്രണയത്തിനു വേണ്ടി ഞാൻ ഇന്നും കാത്തിരിക്കുന്നു തനിയെ കൂരിരുട്ടിൽ.
ഓരോ വരികളിലും സ്നേഹം നിറച്ചു വച്ചിരിക്കുന്നു.... വീണ്ടും വീണ്ടും.... കേൾക്കാൻ കൊതിപ്പിക്കുന്നു...... അവനിൽ നിന്നോ അവളിൽ നിന്നോ ഒക്കെ കേൾക്കാൻ കൊതിക്കുന്ന വരികൾ...........പറയാൻ വാക്കുകൾ ഇല്ല...
വിഷമിച്ചിരിക്കുമ്പോൾ കരയിപ്പിക്കാനും തളർന്നിരിക്കുമ്പോൾ പ്രചോദനം നൽകാനും സന്തോഷത്തെ ഇരട്ടിപ്പിക്കാനും താങ്കളുടെ പാട്ടുകൾക്ക് കഴിയുന്നുണ്ട് വിഷ്ണു വിജയ്. മറക്കാനിഷ്ടമല്ലാത്ത മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനങ്ങളോടൊപ്പം താങ്കളുടെ പാട്ടുകളും ഇടം പിടിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു. All the best team :)
96 മൂവി സോങ്ങിന് ശേഷം വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച ഗാനം. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഈ സിനിമയുടെ വിജയത്തിനായി, ചിരിച്ചു കൊണ്ട് മനസ്സ് മനസ്സ് കീഴടക്കുന്നതിനേക്കാൾ പ്രണയം കൊണ്ട് ഈ സിനിമയിൽ സൗബിൻ ചേട്ടൻ എല്ലാരേം കീഴടക്കും.ഈ ഒരു നല്ല സിനിമ കാണാൻ കാത്തിരിക്കുന്നു. ആരാധികേ ... മഞ്ഞുതിരും വഴിയരികെ . നാളേറെയായി ... കാത്തുനിന്നു മിഴിനിറയെ . നീയെങ്ങു പോകിലും അകലേക്ക് മായിലും എന്നാശകൾ തൻ ... മൺ തോണിയുമായി .. തുഴഞ്ഞരികെ ഞാൻ വരാം .. എന്റെ നെഞ്ചാകെ നീയല്ലേ ... എന്റെ ഉന്മാദം നീയല്ലേ ... നിന്നെ അറിയാൻ .. ഉള്ളു നിറയാൻ .. ഒഴുകി ഒഴുകി ഞാൻ .. ഇന്നുമെന്നും ഒരു പുഴയായ് ... ആരാധികേ .... പിടയുന്നരെന്റെ ജീവനിൽ .. കിനാവ് തന്ന കണ്മണി .. നീയില്ലയെങ്കില്ലെന്നിലെ .. പ്രകാശമില്ലിനി ... മിഴിനീര് പെയ്ത മാരിയിൽ .. കെടാതെ കാത്ത പുഞ്ചിരി .. നീയെന്നൊരാ പ്രതീക്ഷയിൽ .. എരിഞ്ഞ പൊൻതിരി ... മനം പകുത്ത് നൽകിടാം .. കുറുമ്പ് കൊണ്ട് മൂടിടാം .. അടുത്ത് വന്നീടാം .. കൊതിച്ചു നിന്നിടാം .. വിരൽ കൊരുത്തീടാം .. സ്വയം മറന്നീടാം ... ഈ ആശകൾ തൻ ..മൺ തോണിയുമായി തുഴഞ്ഞകലെ പോയിടാം .. എന്റെ നെഞ്ചാകെ നീയല്ലേ ... എന്റെ ഉന്മാദം നീയല്ലേ ... നിന്നെ അറിയാൻ .. ഉള്ളു നിറയാൻ .. ഒഴുകി ഒഴുകി ഞാൻ .. ഇന്നുമെന്നും ഒരു പുഴയായ് ... ആരാധികേ ... മഞ്ഞുതിരും വഴിയരികെ ... ഒരു നാൾ കിനാവ് പൂത്തിടും .. അതിൽ നമ്മളൊന്ന് ചേർന്നിടും .. പ്രാക്കൾപോലിതെ വഴി .. നിലാവിൽ പാറിടും .. നിനക്കു തണലായി ഞാൻ .. നിനക്ക് തുണയായി ഞാൻ .. പലകനവുകൾ .. പകലിരവുകൾ .. നിറമണിയുമീ .. കഥയെഴുതുവാൻ .. ഈ ആശകൾ തൻ ..മൺ തോണിയുമായി തുഴഞ്ഞകലെ പോയിടാം .. എന്റെ നെഞ്ചാകെ നീയല്ലേ ... എന്റെ ഉന്മാദം നീയല്ലേ ... നിന്നെ അറിയാൻ .. ഉള്ളു നിറയാൻ .. ഒഴുകി ഒഴുകി ഞാൻ .. ഇന്നുമെന്നും ഒരു പുഴയായ് ... ആരാധികേ ... മഞ്ഞുതിരും വഴിയരികെ ...
@@shervinjames8081 അത് പ്രത്യേകം പറയണ്ട കാര്യമില്ല ബ്രോ,അതി മനോഹരമായ ഈണമാണ്...😍 പക്ഷെ ഈ പാട്ടിന്റ സൗന്ദര്യം അതിന്റ വരികളുടേതു കൂടിയാണെന്ന് തോന്നി. കാരണം ഇന്നത്തെ പല പാട്ടെഴുത്തുകാരും ഈണത്തിനൊത്ത് എന്തോ എഴുതി ഒപ്പിക്കുന്നുവെന്നല്ലാതെ വരികൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നും ഉണ്ടാവാറില്ല, പലപ്പോഴും ഈണം കൊണ്ട് മാത്രമാണ് ശ്രദ്ധിക്കപ്പെടാറ്. എന്നാൽ വിനായകിന്റെ ഒട്ടുമിക്ക പാട്ടുകളും അങ്ങിനല്ല, വരികൾക്ക് ഒരു കവിതയുടെ സൗന്ദര്യമുണ്ടാവും..! @vinayak sasikumar
Oru rekshem illa ...ellarum kudukachi biriyanide pinnale pokumpol ...njn aaradhikede pinnil......got addicted....ithippo ethramatha vettan areela....tooks ma heart away....Sooraj Santhosh👏👏👏....😍😍😍🦋🦋🦋🦋
Ente achan Tamizh and amma Malayali..enik Malayalam vayikkan ariyathilla pakse inganatha songs kelkumbo Malayalam vayikknum ezhudhanum ennu kothiyavunnu.. lots of love from Coimbatore..soubhin ishtam..
If you want to hear good Malayalam search for John Paul and listen his memories. He speaks only malayalam moreover like a poem. And watch one more song... Neeyillathe jeevitham from the film Tamar padar
*ഈ പാട്ട് ഒറ്റയിരുപ്പിൽ ഒന്നിൽ കൂടുതൽ തവണ കേട്ടവരായിരിക്കും ഒട്ടുമിക്ക പേരും* 😍😍
Sooo trueeee
ഒന്നല്ല.... ഒരുപാട് വട്ടം കേട്ടുപോകും
Pinnalla 😍💕
10 വട്ടം Daily
Yes😊😍
ഈ പാട്ടും കേട്ട് രാത്രി തിരക്കു കുറഞ്ഞ KSRTC ബസ്സിലെ യാത്ര , അതും വിൻഡോ സീറ്റ് .കൂട്ടിന് നല്ല തണുത്ത കാറ്റും .. എല്ലാത്തിനും സാക്ഷിയായി ചന്ദ്രനും ..
കഴിഞ്ഞു പോയ പ്രണയവും തേപ്പും എല്ലാം ഓർത്തെടുത്ത ആ 5 നിമിഷം .. ആഹാ ... 🙂❤️🙃
💕
Pwolich
❤❤❤❤
💓
ഈ മഴയത്ത് ഇങ്ങള്‍ക്കെവ്ട്ന്നാ ചന്ദ്രനെ കാണാന്‍ കിട്ട്യെ. ഞാനൊക്കെ മൂപ്പരെ കണ്ടിട്ട് കാലം കൊറേയായി😌
ഞാൻ ജാക്‌സൻ അല്ലെടാ = ഗബ്രിയേലിന്റെ ദർശനം 😍
ആരാധികേ... = തനിയെ.... 💕
Crrct bro
@Ajmal Aju Guppyk sambavichath ambilik sambavikkarutha
dairyamayi ticket edukkam
nalla feel good movie aan😍
Exact
My most fav 4 songs💗💗💗💗💗💗
🥰🥰🥰🥰🥰🥰
ഈ പാട്ട് ഇപ്പോളാണ് ലൈക് ചെയ്യുന്നത്...വൈകിയതിൽ ദുഃഖം ഉണ്ട്..
എന്താ feel.... ഒരു രക്ഷ ഇല്ല...
th-cam.com/video/kXM4pRw47jU/w-d-xo.html
Good song
എന്തിനാ 100 കോടി ഒകെ ....ഇതുപോലെ മനസിൽ കൊള്ളുന്ന ഒരു പടം മതി .....ആദ്യം guppy ...ഇപ്പൊ അമ്പിളി
Johnpaul George🥰😍😘
സത്യം ❤
Sathym
True
sensible comment☺😊
Attractive comment
സ്വാഭാവിക അഭിനയം കൊണ്ട് ന്യൂജനറേഷനിൽ വേറിട്ട ലെവൽ തീർക്കുന്ന രണ്ടു പേർ...💪💯👍
ഫഹദ് & സൗബിൻ🤗
Mollywood is on safe hands...🎬
God's Own Country shain also
@
Shane nigam കൂടി ഉണ്ട്
Shine nigam
ഷൈൻ ടോം also 😍😘
Guppy ക്ക് സംഭവിച്ചത് ഈ ചിത്രത്തിന് സംഭവിക്കാതിരിക്കട്ടെ .. വലിയ വിജയം ആയി തീരട്ടെ .. Best Wishes to team AMBILI❤️
From the makers of guppy aa otta oru vakk mathi ee filminte level manasilavaan
Yes 💯
റിപീറ്റ് ചെയ്ത കേട്ടുകേട്ട് ഒന്ന് പാടാൻ തോന്നി... ഒന്ന് കണ്ടു നോക്കുമോ....😊
th-cam.com/video/o51qQ6UT6Mc/w-d-xo.html
Yes
പിടയുന്നോരെന്റെ ജീവനിൽ
കിനാവു തന്ന കണ്മണി😍😢എന്റെ പ്രീയപ്പെട്ട വരികളാണ്......
Lines ❤️
Ante yum....
എന്റെയും.... ഇപ്പൊ ജീവിതവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന വരികൾ...
Enteyum ❤️❤️❤️
Hi
തബല ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ❤️
തബല ചേട്ടൻ അല്ലാ എന്നാണ് തോന്നുന്നത്
Pinne chechi aano?
@@ThePownish ...Shruthi എന്നുള്ളത് ഒരു ചേച്ചിയുടെ പേരാണെങ്കിൽ ചേച്ചി ആണ്....വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്...
Sorry sir nokkila😅 any way chechikku irikkate oru kuthirapavan❤️
Tabla chettan thanneya shruthi raj from tamilnadu...
ഗപ്പിമീനുകളെപ്പോലെ ആഴങ്ങളിൽ പോകാതെ അമ്പിളിമാമനെപ്പോലെ ഉയരങ്ങളിൽ എത്തട്ടെ...
Well said bro
Aiwah..Poli
Ath polichu tto 💓
Vayalar ezhutho engane😆
that's gr8😍🙌
ഫിലിം കണ്ടതിന് ശേഷം വന്നു കാണുന്നവർക് ലൈക് അടിക്കാൻ ഉള്ള സ്ഥലം 🤩😍😘തിയേറ്ററിൽ ഈ സോങ് ഒരു വല്ലാത്ത ഫീൽ ആയിരുന്നു 😍🤩🥰
sherikm karanju
Odukkathe feeling ayipoyi
💕nice song
Sathyam sherikkum feel chiethu...
Adipoli movie oru rakshayum illa
'അമ്പിളി' ക്ക് ശേഷം സൗബിനിക്കയോട് വല്ലാതെ ഇഷ്ടം തോന്നിയവർ....👍
S,
Ambilikku munne thanne soubinikkayodu ishtam thonniyavar like
sobin ikkayude ella cinemakke sheshavum ikkayoodulla ishtam koodunnathee ullu💘
athinum munne arinjirunnu talent op
Saubinikka Nammude Muthanu.., Nangale Karayippichukalanjallo Ekka...
മ്യൂസിക്കും സൂപ്പർ പാടിയതും സൂപ്പർ
പക്ഷെ ആരും പറയാതെ പോയ ഒരാളുണ്ട് വിനയക്ശശികുമാർ
എഴുതിയ എല്ലാ വരികളും സൂപ്പർ♥️...
Thanks Sreerag 🙏
Sharikum nalla pole ishthapettu
@@vinayak136 chettaaaa 💕💓😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@@vinayak136 chettaaa...eee varkal ezhuthiya kaykal iniyum ithupole orupaadu albhuthangal viriyikkatte..god bless you ❤
Vinayak Sasikumar Absolutely💞
Beautiful lyrics brother❤️
ഇല്ലാത്ത കാമുകിയെ ഓര്മിപ്പിക്കാനും, ഉള്ള കാമുകിയെ പിന്നെയും പിന്നെയും ഇഷ്ടപ്പെടാനും ഉള്ള സോങ്.... 💞
സത്യം......
ങ്ങേ അപ്പോ രണ്ടെണ്ണമുണ്ടോ
Nalla comment 😊
@sreeraj. design kittum bro
Nice comment
ഈ പാട്ട് തീയറ്ററിൽ ഇരുന്ന് കണ്ട് ഫീൽ അടിച്ച് പണ്ടാരടങ്ങിയവർ ഉണ്ടോ... ഉഫ്ഫ്.. എജ്ജാതി ഫീൽ ആയ്‌രുന്നു.. ❤️ 2:13 to 2:33 ഹോ..ഒരു രക്ഷയുമില്ലാ..😍
sreeraj. design സത്യം
Me to
Innale kandu.. Uuff ntaa feel 😢
Ambili....hangover🥰🥰😍😍
Sherikkum. Ennu kandu. Same feel
I'm from Maharashtra..still I'm in love with this song...I don't even know meaning of lyrics....but the song is true melody
Mee tooo bhawa 😁😁
Thanks bro
@@nakeeshn23 and i watched this movie on Amazon prime with english subtitles 😍😍
th-cam.com/video/1JWrvWE7vrw/w-d-xo.html
Plz support me. I also sang this song .plz just view this
Even i
ആദ്യം വെടിക്കെട്ട് ....പിന്നെ മെലടി... 💕Ambilli യിലെ ഇറങ്ങിയപാട്ടെല്ലാം ഒന്നിനൊന്ന് പൊളി... ൻ്റ മോനെ ❤🥰✌️💥
ഓ ഇവിടെ ആരുന്നോ അതിന് like അടിക്കാൻ ഉള്ള സ്ഥലം..
ഈ പാട്ട് റിപ്പീറ്റ് അടിച്ച് കേട്ട് കേട്ട് ഇപ്പോ ചുമ്മ ഇരിക്കുമ്പോൾ തലക്കകത്തിരുന്നു ആരോ പാടുന്നപോലെ.
എന്റെ നെഞ്ചാകെ നീയല്ലേ....
എന്റെ ഉന്മാദം നീയല്ലേ.... 😍😇*
Yes
Sathyam 😁
Exactly ❤️
Cronic altropaclocemea
Yes.... Entha oru feel..
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ .
നാളേറെയായി ...
കാത്തുനിന്നു മിഴിനിറയെ .
നീയെങ്ങു പോകിലും
അകലേക്ക് മായിലും
എന്നാശകൾ തൻ ... മൺ തോണിയുമായി ..
തുഴഞ്ഞരികെ ഞാൻ വരാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ....
പിടയുന്നരെന്റെ ജീവനിൽ ..
കിനാവ് തന്ന കണ്മണി ..
നീയില്ലയെങ്കില്ലെന്നിലെ ..
പ്രകാശമില്ലിനി ...
മിഴിനീര് പെയ്ത മാരിയിൽ ..
കെടാതെ കാത്ത പുഞ്ചിരി ..
നീയെന്നൊരാ പ്രതീക്ഷയിൽ ..
എരിഞ്ഞ പൊൻതിരി ...
മനം പകുത്ത് നൽകിടാം ..
കുറുമ്പ് കൊണ്ട് മൂടിടാം ..
അടുത്ത് വന്നീടാം .. കൊതിച്ചു നിന്നിടാം ..
വിരൽ കൊരുത്തീടാം .. സ്വയം മറന്നീടാം ...
ഈ ആശകൾ തൻ ..മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ ...
ഒരു നാൾ കിനാവ് പൂത്തിടും ..
അതിൽ നമ്മളൊന്ന് ചേർന്നിടും ..
പ്രാക്കൾപോലിതെ വഴി ..
നിലാവിൽ പാറിടും ..
നിനക്കു തണലായി ഞാൻ ..
നിനക്ക് തുണയായി ഞാൻ ..
പലകനവുകൾ .. പകലിരവുകൾ ..
നിറമണയുമീ .. കഥയെഴുതുവാൻ ..
ഈ ആശകൾ തൻ ..മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ ...
♡
🥰
നല്ല വരികൾ
❣️
❤️
രാത്രി ഈ പാട്ടും കേട്ട് കുന്നിൻ മുകളിൽ ആകാശത്തേക്ക് നോക്കിയിരുന്നാൽ ഹോ... എന്റെ സാറെ. ...
Mmm ennittt
നാട്ടിൽ പോയിട്ട് വേണം 🤣
@@shubhm2464 anghne choikkentee.. Kumarettaa🤣🤣🤣🤣
Mee naatti eathiyo@@blackpearl5334
*ഇപ്പോ 3 Million ആയി... നമുക്കൊരു 10 Million ആക്കേണ്ടേ* 😍
എന്തോ ഒരു സുഖം ഇങ്ങനെ repeat കേട്ടോണ്ടിരിക്കാൻ ❤❤❤
Add kalaki
Yesss😊
4 aayi😍
Satyam
Exactly
ഈ പടം സൗബിന്റ കരിയറിലെ ഏറ്റവും മികച്ച ഒന്നാവും എന്ന് ഉറപ്പുള്ളവരുണ്ടോ??? Eagerly waiting for this man.....പാട്ടു കിടു thats vibe is outstanding 👌👌👌👌👌
Njan und bro
Direction adi poli aayirikkum...❤️
ATHUL ASHOK.N yes
Film ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ പാട്ടിനോടുള്ള പ്രേമം തുടങ്ങിയിരുന്നു..തിയേറ്ററിൽ ഇരുന്നു "എന്റെ നെഞ്ചാകെ നീയല്ലേ" എന്ന് കേൾക്കുമ്പോൾ ഉണ്ടായ ആനന്ദം കൊണ്ട് രണ്ടു തവണയാണ് അമ്പിളിക്ക് കേറിയത്...കാമുകിയോ മറ്റു കാരണമോ ഇല്ലാതെ ഇപ്പോളും കണ്ണ് നിറയുന്നു..Heavenly!!!😍😍😍😍
അടിവയറ്റിൽ മഞ്ഞു വീണ സുഖം ..ധതാണ് ഇത് ,...കേൾക്കുംതോറും ഇഷ്ടം koooodi kooooodi വരുന്ന song 😍
സത്യം....
😁👍🏻
Nthapo anganoru prayogam🤔
True
Valla Dr.se kanichude
സൗബിനിക്ക നിങ്ങൾ അഭിനയിക്കല്ലയിരുന്നു ജീവിക്കുവായിരുന്നു. അമ്പിളി ആയിട്ടു അസാത്യമായ അഭിനയമാണ് കാഴ്ച വെച്ചേക്കുന്നത് ജോണ് പോൾ ജോർജ് ഒരു നല്ല സിനിമയെ ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി❤️✌️
4.5/5💕
പടം കാണാതെ തന്നെ ഈ പാട്ടിനോട് 😍ഒരു പ്രതേക addiction ആയി... 😘😘
Supper song
ഗപ്പിയിലെ നെഞ്ചോരം പാട്ടു പാടി..മലയാളികളുടെ ഹൃദയം കവർന്ന ശബ്ദം... വീണ്ടും
സൂരജ് സന്തോഷ്....😘😘👏👏
പിടയുന്നോരെന്റെ ജീവനിൽ
കിനാവുതന്ന കണ്മണി....
ഓരോ വരികളും ഹൃദയത്തിൽ തറയ്ക്കുന്നു... super song❤️❤️❤️❤️❤️
ഒരു പുതിയ ലഹരി കേരളത്തിൽ ഇറങ്ങീട്ടുണ്ട്.....!!!!???
Iam addicted to this song😫😍😍😍😘😘😘🤗🤗🤗🤗🤗🤗🤗🤗🤗🤗
Sathyamanu. Ende life il ithrayum feel ulla pattu njhan kettittilla. Chankinakathoru pottal. Ariyathe kannukal niranjhoyukunnu
ഈ പാട്ട് ഡെയിലി കേൾക്കുന്നത് ഞൻമാത്രം ആണോ 😘😘😘😘 എന്റെ നെഞ്ച് ആകെ നീ അല്ലെ
രോമാഞ്ചിഫികേഷൻ
Njanum
Me too
Lesham over Alle😝
Siddharth panicker
Enthaanu over cmnt aano song aano?
@@jomoljohn4226 😍🥰
*Uff ഇജ്ജാതി ഫീൽ...*
*സൗബിക്ക ഫാൻസ് ലൈക്ക് അടിച്ചു പൊട്ടിച്ചേക്ക്...* ❤✌
Mm
Sathyam...❤❤
റിപീറ്റ് ചെയ്ത കേട്ടുകേട്ട് ഒന്ന് പാടാൻ തോന്നി... ഒന്ന് കണ്ടു നോക്കുമോ....😊
th-cam.com/video/o51qQ6UT6Mc/w-d-xo.html
Why does Soubin Shahir get credit for a beautiful song?
@@marshallislandsg5630 because fan bois. But the movie was wonderful and way too wholesome to be arguing here.
PSC പുസതക്കങ്ങളിൽ നിന്നും ഇടയ്ക്കിടക്ക് കണ്ണ് പിൻവലിച്ചു ഹെഡ്സെറ്റ് ചെവിയിൽവച്ച് മുഴുവൻ ശബ്ദത്തിൽ കണ്ണടച്ച് കേൾക്കുമ്പോൾ ഒരു റിലാക്സേഷൻ ഉണ്ടല്ലോ. പറഞ്ഞറി യിക്കാൻ പറ്റാത്ത ഒരു ഫീൽ.ഒരു രക്ഷയും ഇല്ല. ദിവസവും അഞ്ച് മിനുറ്റ് റിലാക്സ് ചെയ്യാൻ വന്ന ഞാൻ എപ്പോഴും അഞ്ച് തവണ കേൾക്കും😍😍😍
Me too pscikkidayile aswasangal😍😍
Njanum
Psc onnum kitilla
@@coldstart4795 sramichaal kittathathaayitte onnumilla bro ee bhoomiyil.
Thats true..but luck Al's matters
രാത്രി ഹെഡ്സെറ്റ് വച്ചു ഒന്നു കേട്ടു കിടന്നു നോക്കിയേ ....Uffff..ഇജാതി ഫീലിംഗ് ...
TruE
Haha me now😁
Sathyam
Poliyane
Trueeeee
*ഫിലിം കണ്ടപ്പോൾ ഇ പാട്ടിനോട് ഉള്ള ഇഷ്ടം കൂടിയോ എന്നൊരു ഡൌട്ട്...🌹*
Mystical Dimples Yes
Yes
Yes😍😍👌👌👌.... chilavarodoke oru pranayavum😍😍
Entha kathayude thread..?? Soubin ikka kk ithil disorder pole aano.. kelkan kothi aayitta
@sreeraj. design Entha kathayude thread..?? Soubin ikka kk ithil disorder pole aano.. kelkan kothi aayitta.. plz
ആ ആദ്യത്തെ പുല്ലാങ്കുഴൽ ഭാഗം ഉണ്ടല്ലോ..... സന്തോഷവും സമാധാനവും സംഗീതവും നന്മയും സ്നേഹവും സ്വപ്നവും.... എല്ലാം ഒരു കുടുക്കയിൽ ഇട്ടുവച്ചു കൂടെ കൊണ്ട് നടക്കുന്ന ഒരു ഫീൽ...
പാട്ട് മൂന്നു പ്രാവശ്യം കേട്ടു... മനോഹരം...
എന്നെപ്പോലെ ഒരുപാടുപേരെ തഴുകും ഈ പാട്ട്...
പറയാൻ മറന്നു... മധുവന്തി... വളരെ മനോഹരമായ ശബ്ദ😍😍😍
Comment thanne oru kavidaye pole....
Aswath Raman സംഗീതസംവിധായകൻ തന്നെയാ flute കൈകാര്യം ചെയ്തിരിക്കുന്നത്... വിഷ്ണു വിജയ്.. 😍😍😍
"Kathil then mazhayay ...."...aaa paaatinte oru chaya..ille.......nice to hear.......
I felt resemblence of കാതിൽ thenmazhayai
When I am little bored on Tamil songs, next is malayalum as always. Love it my brother. WIsh our two states will be unite as always as now. Adipoli song
ഒരു തവണ കേട്ടാല് ഇഷ്ടപ്പെടണം എന്നില്ല...വീണ്ടും വീണ്ടും കേട്ടുനോക്കണം....
chikku achari സത്യം 😮
എന്റെ ദൈവമേ... എന്തൊരു പാട്ടാണ് ഇത്, വല്ലാത്തൊരു feel തന്നെ... എന്റെ പോന്നോ... ഒരു രക്ഷയുമില്ല... ജോൺ പോൾ, വിഷ്ണു വിജയൻ, സൂരജ് സന്തോഷ്, മധുവന്തി ഇത്രയും പേര് മതി ഈ പാട്ടിന്റെ quality മനസിലാകും.
വിനായക് ശശികുമാറി നിരിക്കട്ടെ ഒരു കുതിരപ്പവൻ ...What a lyrics .
Thanks Mubashir ❤🙏
@@vinayak136 🙋
@@vinayak136 excellent lyrics broo
ആരാധികേ
മഞ്ഞുതിരും വഴിയരികേ.
നാളേറെയായി
കാത്തുനിന്നു മിഴിനിറയെ...
നീയെങ്ങു പോകിലും
അകലേയ്ക്കു മായിലും
എന്നാശകൾ തൻ
മൺതോണിയുമായി
തുഴഞ്ഞരികെ ഞാൻ വരാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ...
പിടയുന്നൊരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിൽ എന്നിലെ
പ്രകാശമില്ലിനി...
മിഴിനീര് പെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എരിഞ്ഞ പൊൻതിരി
മനം പകുത്തു നൽകിടാം
കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം
കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം
സ്വയം മറന്നിടാം
ഈ ആശകൾ തൻ
മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ.
ഒരു നാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്ന് ചേർന്നിടും
പിറാക്കൾ പോലിതേ വഴി
നിലാവിൽ പാറിടും
നിനക്കു തണലായി ഞാൻ
നിനക്കു തുണയായി ഞാൻ
പല കനവുകൾ
പകലിരവുകൾ
നിറമണിയുമി
കഥയെഴുതുവാൻ
ഈ ആശകൾ തൻ
മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ.
മഞ്ഞുതിരും വഴിയരികെ
ആരാധികേ മഞ്ഞുതിരും വഴിയരികേ
നാളേറെയായ് കാത്തുനിന്നു മിഴി നിറയേ
നീയെങ്ങു പോകിലും അകലേക്കു മായിലും
എന്നാശകള്‍ തന്‍ മണ്‍തോണിയുമായി
തുഴഞ്ഞരികെ ഞാന്‍ വരാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാന്‍ ഉള്ളു നിറയാന്‍
ഒഴുകിയൊഴുകി ഞാന്‍
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ
പിടയുന്നോരെന്റെ ജീവനില്‍
കിനാവു തന്ന കണ്മണി
നിയില്ലയെങ്കിലെന്നിലേ
പ്രകാശമില്ലിനി
മിഴിനീരു പെയ്ത മാരിയില്‍
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയില്‍
എരിഞ്ഞ പൊന്‍തിരി
മനം പകുത്തു നല്‍കിടാം
കുറുമ്പു കൊണ്ടു മൂടിടാം
അടുത്തു വന്നിടാം
കൊതിച്ചു നിന്നിടാം
വിരല്‍ കൊരുത്തിടാം
സ്വയം മറന്നിടാം
ഈ ആശകള്‍ തന്‍ മണ്‍തോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ
നിന്നേ അറിയാന്‍ ഉള്ളു നിറയാന്‍
ഒഴുകിയൊഴുകി ഞാന്‍
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ മഞ്ഞുതിരും വഴിയരികേ
ഒരു നാള്‍ കിനാവു പൂത്തിടും
അതില്‍ നമ്മളൊന്നു ചേർന്നിടും
പിറാക്കള്‍പോലിതേ വഴി
നിലാവില്‍ പാറിടും
നിനക്കു തണലായി ഞാന്‍
നിനക്ക് തുണയായി ഞാന്‍
പലകനവുകള്‍
പകലിരവുകള്‍
നിറമണിയുമീ
കഥയെഴുതുവാന്‍
ഈ ആശകള്‍ തന്‍ മണ്‍തോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ
നിന്നേ അറിയാന്‍ ഉള്ളു നിറയാന്‍
ഒഴുകിയൊഴുകി ഞാന്‍
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ മഞ്ഞുതിരും വഴിയരികേ
Source: MSI (edited)
Rahul V J 👍👍👍👍💕💕💕👌
Thank you boss 👍❤️
Thanks
Thanks
Thank you 👌👌
പലരും ഈ പാട്ട് കേൾക്കുന്നത് ഈ ഒരൊറ്റ വരി കേൾക്കാൻ ആയിരിക്കും 3:26 💯💞❣️
Background scene was also good...
Sathyam machaane..., 😍😍😍
100%
Vere oru mood aanu...♥️♥️♥️♥️🎶
💯💯
പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്ന പഴഞ്ചോല്ലിനോട് നീതി പുലർത്തിയ സിനിമ 💕
സത്യം.....
അതെന്താ ഞങ്ങടെ അമ്പിലിയ്ക്കെന്ത്ത ഒരു കുഴപ്പം
Nammude കുറവുകൾ അറിഞ്ഞു സ്നേഹിക്കാൻ oru പെണ്ണിനെ കിട്ടിയിരുന്നേൽ.. അതിൽ പരം ഭാഗ്യം വേറെ ഒന്നും ഇല്ല 😍
2024 ലും ഇഷ്ട്ടത്തോടെ കേൾക്കുന്നവർ 👉❤
Me❤
👊
❤
Me ❤❤❤
🫶🥹
നല്ല സിനിമ... എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു കണ്ണീരിൽ കുതിർന്ന സ്നേഹത്തിന്റെ കഥ... gud theatre ഫീൽ movie
ഇല്ലാത്ത കാമുകിയെ കുറിച്ചോർത്തു കരഞ്ഞു പോയി 😂😂😭😭😭😭
HahaaH
😂
തളരരുത് രാമന്‍കുട്ടി തളരരുത്..!
എല്ലാത്തിനും ഒരു സമയം ഒണ്ട്..!
❤️
Athu polichuuu
😃
Aaradhike
My beloved
Manjuthirum Vazhiyarike
In the way,where snow falls
Naalereyayi Kaathu ninnu mizhi niraye
I waited for long until my eyes were full
Neeyengu pokilum
Wherever you go
Akleyku maayilum
Vanish in distance
Ennashakal thann Man thoniyumaayi Thuzhanjarike njaan varaam
I'll come rowing in the boat of desire
Ente nenjaake neeyalle
My heart is full of you
Ente unmaadam neeyalle
You're my ecstasy
Ninne ariyaan
To know you
ullu nirayaan
To fill my mind
Ozhukiyozhuki njaan innum ennum oru puzhayaai
I'm flowing as a river forever
Pidayunnorente jeevanil
In the woes of my life
Kinaavu thanna kanmani
My love,you gave me dreams
Neeyillayenkilennile
If you're not there
Prakaashamillini
The light in my life will vanish
Mizhineerub peytha Maariyil
In the rain of tears
Kedathe kaatha punjiri
The smile that never faded
Neeyennora pratheekshayil Erinja ponthiri
The light was shining in your hope
Manam pakuthu nalkidam
To share the mind
Kurumbu kondu moodidam
To fill with naughtiness
Aduthu vannidam
Let's come closer
Kothichu ninnidaam
Stand with desires
Viral koruthidaam
Hold our fingers
Swayam marannidam
Forget ourselves
Ee ashakal thann Manthoniyumayi Thuzhanjakale poyidaam
Let's row away together in the boat of desires
Oru naal kinaavu poothidum
The dream will come true one day
Athil nammalonnu chernnidum
We'll become one
Piraakalpolithe vazhi Nilaavil paaridum
We'll fly in these roads like birds
Ninakku thanalaayi njan
To you i become a shade
Ninakku thunayaai njan
To you i become a partner
Pala kanavukal Pakaliravukal
Several dreams,days & nights
Niramaniyumee Kathayezhuthuvan
To write colorful stories
Thank u.
Thank you very much, I cry😥 singing this song, I love it so much❤👏you translate it excellent
Ki
Great
Excellent translation
ഏതു വരികൾ കൊണ്ട് വർണിച്ചാലാണ് ഈ പാട്ടിന്റെ ആത്മാവിനെ ഒരംശമെങ്കിലും മറ്റൊരാൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുക...........??😍 ആരെല്ലാം ഈ പാട്ടിനെ നെഞ്ചിലേറ്റി..? എന്റെ നെഞ്ചാകെ നീയല്ലേ....... 😍😍
ഈ ഒരു സോങ് തിയേറ്റർ ഇരുന്ന പലരുടെയും കണ്ണ് നിറഞ്ഞ കണ്ടു, ഒപ്പം എന്റെയും. എന്തൊക്കെയോ മിസ്സ് ചെയ്യിപ്പിച്ചു ഈ സോങ്, ഫിലിം കഴിഞ്ഞു വീട്ടിൽ എത്തി യുട്യൂബ് ഈ സോങ് വീണ്ടും കണ്ടു.. കണ്ണ് നിറഞ്ഞു .❤❤
Cmnts വായിച്ചുകൊണ്ട് പാട്ട് കേട്ടുകൊണ്ട് അതിന്റെ ഒരു ഫീലിൽ മുഴുകി ഇരിക്കുമ്പോൾ 3:26ആകുമ്പോൾ വരുന്ന ആ lyrics ഉണ്ടല്ലോ..ന്റെ സാറേ...😍💓
😍
Correct...
Filing of love
എന്റെ നെഞ്ചാകെ നീയല്ലേ...... ശെരിക്കും ഉള്ളു നിറഞ്ഞിട്ടാണ് theatre വിട്ടത്. സൗബിനിക്ക ഉയിർ 😍😍😘😘. മഴ ആയതുകൊണ്ട് മിക്കവാറും ഗപ്പി അവസ്ഥ മിക്കവാറും വരുമായിരിക്കുമ് 😔😔
Someone I knew from Kerala sang this song for me, for months, now I can't get enough of it, it is so meaning full, I cry thinking if I will find it and I got it here, I didn't even knew the name of the song😥 but it pop up here beautiful song, I wish I could see the movie, but I'm from the Caribbean it not available to us maybe one day I will visit Kerala ❤ I know the people there are friendly
Use telegram mobile application you can download the movie from there...❤️ from India and Kerela
@@kevinjesudass8949 thank you, so much, but we don't have that here in the Caribbean, Netflix don't either, maybe when I come to India I will see it 🙏💚
Oh wow thank you for loving our Kerala this much and our songs ...... Actually when you come to Kerala pls see this movie ... it's such a good movie.....and my favorite 😍❤️❤️.....
We malayalis will welcome you to our Kerala known as the God's own country for its nature beauty.......😘😘😘
@@jeonjiwookkz thank you, you're kind I will ❤🙏
@@vashtiluckey5802 hearty welcome ❤️❤️❤️❤️❤️👍may this corona end and everything be alright ..... let's pray to god ..🙏
കുമ്പളങ്ങിലെ ചെരാതുകളിന് ശേഷം ഗാനാസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിച്ച മനോഹരഗാനം .ഇജ്ജാതി ഫീൽ .സൗബിൻ ഇക്ക പെരുത്തിഷ്ടം♥️♥️♥️
സത്യം
ഇതുപോലെ ഉള്ള സിനിമയാണ് നമ്മുടെ മലയാള സിനിമ industry ആഗ്രഹിക്കുന്നത്!! നന്മ നിറഞ്ഞ ഒരു പിടി സിനിമകൾ.നല്ല വർക് E4E
ഒരു പക്ഷേ ഈ 2 പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ ആ ചിത്രം ഇത്ര ഹൃദയസ്പര്‍ശിയവില്ലായിരുന്നു..
വിനായക് ശശികുമാര്‍
വിഷ്ണു വിജയ്
ശങ്കര്‍ മഹാദേവന്‍
സൂരജ് സന്തോഷ്, മധുവന്ധി
💯❤️.. And the whole crew
Once in a blue moon.....വല്ലപ്പോഴുമൊരിക്കല്‍ വിരിയുന്ന മധുരരാഗപുഷ്പം....വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനം...great work from Vishnu Vijay......Thanks for the upload
*Vishnu Vijay & Sooraj Santhosh* ❤❤
*'തനിയെ മിഴികൾ' പോലൊരു മെലഡിക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ...* *എന്നാൽ ഇതാ.. ഒരു SlowPoison..ആരാധികേ..* 🎶
#SoubinShahir #Ambili 💕
Mm
M
Slow poison.....👌🏻
പിടയുന്നഒരെന്റെ ജീവനിൽ
കിനാവ് തന്ന കൺമണി
നിയില്ലെങ്കിൽ എന്നിലെ
പ്രകാശമില്ലനി............uffffff pwoli😍😍
😘
Liju Krishna 🔥🔥🔥
Thanks Liju
Kiduuuuu😍😍😍😍😍😍😍😍😍😍😍
Liju Krishna enikkum nenju pidanju ee varikalil 😍😘😘😘😘
Ellavarum songina patti parayunu...
what about sooraj santhosh??
His sound....ufff❤❤❤
ഈ പാട്ടിന് ഡിസ് ലൈക്ക് ചെയ്ത ആളുകളെ നിങ്ങളെ പോൽ ഉള്ളവർ കാരണമാണ് ഒരു വിഷ്ണു വിജയ് വരാതിരുന്നത്! അഭിനന്ദനങ്ങൾ സർ ശരിക്കും താങ്കളുടെ പാട്ടുകളാണ് വീണ്ടും പാട്ട് കേൾക്കാൻ പ്രേരിപ്പിച്ചത്!
പടം കണ്ടു സൂപ്പർ movie. വേറെ ഒരു ഫീൽ ആയിരുന്നു ഈ പാട്ട് കേട്ടപ്പോ 😍😍. സൗബിൻ ഇക്ക സൂപ്പർ അഭിനയം. ഒരു അവാർഡ് പ്രതിഷിക്കുന്നു ഈ അഭിനയത്തിന്... ✌️👌👌👌
Vishnu Vijay - next Johnson master of Malayalam movie..what a song man.. beautiful
അത് വേണോ? വിഷ്ണു വിജയ് സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കട്ടെ 😉
Sujeesh Subramanian
അതെ Talent ഉള്ള മ്യുസിഷൻ ആണു
സ്വന്തം ഐഡിനിറ്റിയിൽ അറിയപ്പെടട്ട്
Enth feel aa oro pattinumm💖💖💖💖💖💖
He deserves the appreciation. VISHNU VIJAY. We can feel the situation through his uncomparable music.
Ee pattille bakground padiya kurunnukalkk like kodukkan ivide aarum ille😍❤️😍
They are tamil kids ❤️🤩😘😁
Oru nal kinav poothidum athil namml onnucherum...!!❤
തനിയെ മിഴികളുടെ അതെ feel തന്നെ ഉണ്ട്. Great work Vishnu Vijay
Mm
Thaniye mizhikal thatt thaan thanne irikkum bri
@@Low.quality.facts. athu orortherkum different ayrkum, athu thane alle beauty of music
Oombikidakunu
@@githingeorge6292 yes thats true
എന്തൊരു പാട്ടാണിത്.... ഹൃദയം കൊണ്ട് കേൾക്കേണ്ടത്❣️❣️❣️
നെഞ്ചിലൊരു നോവ് .. ഈ പാട്ടിലെ പ്രണയത്തിന്റെ തീവ്രത കൊണ്ട് എന്റെ ഹൃദയം കണ്ണിലൂടെ രക്തസ്രാവം നടത്തുന്നു. ഒന്നുചേരാൻ കഴിയാതെ എന്റെ പ്രണയത്തിനു വേണ്ടി ഞാൻ ഇന്നും കാത്തിരിക്കുന്നു തനിയെ കൂരിരുട്ടിൽ.
മനുഷ്യനെ കൊല്ലുന്ന words നിങ്ങളുടേത്
My favatate.... Endhokkeyyyooo oru feeling aanu ee song.....
ഓരോ വരികളിലും സ്നേഹം നിറച്ചു വച്ചിരിക്കുന്നു.... വീണ്ടും വീണ്ടും.... കേൾക്കാൻ കൊതിപ്പിക്കുന്നു...... അവനിൽ നിന്നോ അവളിൽ നിന്നോ ഒക്കെ കേൾക്കാൻ കൊതിക്കുന്ന വരികൾ...........പറയാൻ വാക്കുകൾ ഇല്ല...
ജഗതിക്ക് ശേഷം ഒരുപാട് സ്നേഹം തോന്നുന്നത് സൗബിനോടാണ്. Simple and versatile. ഡോബെർമാന്റെ കുണ്ടിയിൽ പടക്കം വച്ചു പൊട്ടിക്കുന്ന ക്രിസ്പിൻ, മരുന്നടിച്ചു മനുഷ്യത്വം നശിച്ചു നായകനെ പണിഞ്ഞു കൊല്ലുന്ന ഫ്രീക് വില്ലൻ, അനിയനുമായി ഡെയിലി അടിയുണ്ടാക്കി അവസാനം അവനുവേണ്ടി പെണ്ണ് ചോദിയ്ക്കാൻ പോണ നിഷ്കളങ്കനായ മടിയൻ സജി, പോലീസിന്റെ അടി മേടിച്ചു കൂട്ടുന്ന ചിൽ വർക്ക്ഷോപ് പണിക്കാരൻ ഫക്രു, ഓട് പൊളിച്ചു കക്കാൻ കയറിയിട്ട് പേടിച്ചു നായകനുമായി കള്ള് കുടിച്ചു പിരിയുന്ന കള്ളൻ, കലിപ് ആണെങ്കിലും പിള്ളേരുടെ കയ്യിന്നു പണിമേടിക്കുന്ന ഇറച്ചിവെട്ടുകാരൻ കരാട്ടേക്കാരൻ, കലി മൂത്തു നിക്കുന്ന നായകനെ ചൊറിഞ്ഞു തല്ല് മേടിക്കുന്ന പ്രകാശൻ, സമീറയുടെ വട സീൻ ലീക് ആയെനു കലി തുള്ളുന്ന ഇക്ക, ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന മലപുറത്തുകാരൻ മജീദ്..ഒടുവിൽ ഇതാ അമ്പിളിയും.
😘
Virusilum indu
shiju john die hard fananalle??
Super comment bro
Virus, kumbalngi
@@manojann2278 kumbalangi und. Saji.
"ആരാധിക cover" എന്നെങ്ങാൻ പറഞ്ഞ് ഇതിലെങ്ങാൻ തൊട്ടാൽ ആ കൈ ഞാൻ വെട്ടും... സത്യമായിട്ടും വെട്ടും...
😂😂😂😂
Njnum
@@Rohan-yu1bb 😄
👌👌👌☺
Hahhaha😂
ഇനി ഏതു പാട്ട് എടുത്താലും
തനിയെമിഴികളും,ആരാധികയുടെയും തട്ട് താണ് തന്നെ ഇരിക്കും..
എന്തിനാ 4min song
എന്റെ നെഞ്ചാകെ നീയല്ലേ 😍😍🤩🤩🤩
Sooraj santhosh fans like അടി..... what a sound......❤️❤️❤️❤️
വിഷമിച്ചിരിക്കുമ്പോൾ കരയിപ്പിക്കാനും തളർന്നിരിക്കുമ്പോൾ പ്രചോദനം നൽകാനും സന്തോഷത്തെ ഇരട്ടിപ്പിക്കാനും താങ്കളുടെ പാട്ടുകൾക്ക് കഴിയുന്നുണ്ട് വിഷ്ണു വിജയ്. മറക്കാനിഷ്ടമല്ലാത്ത മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനങ്ങളോടൊപ്പം താങ്കളുടെ പാട്ടുകളും ഇടം പിടിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു. All the best team :)
ഒരു ഗ്രാമത്തിന്റെ എല്ലാ നന്മയും നിറഞ്ഞ സിനിമ.മഴ, പച്ചപ്പ്.അപാര feelling
96 മൂവി സോങ്ങിന് ശേഷം വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച ഗാനം.
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഈ സിനിമയുടെ വിജയത്തിനായി,
ചിരിച്ചു കൊണ്ട് മനസ്സ് മനസ്സ് കീഴടക്കുന്നതിനേക്കാൾ പ്രണയം കൊണ്ട്
ഈ സിനിമയിൽ സൗബിൻ ചേട്ടൻ എല്ലാരേം കീഴടക്കും.ഈ ഒരു നല്ല സിനിമ കാണാൻ കാത്തിരിക്കുന്നു.
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ .
നാളേറെയായി ...
കാത്തുനിന്നു മിഴിനിറയെ .
നീയെങ്ങു പോകിലും
അകലേക്ക് മായിലും
എന്നാശകൾ തൻ ... മൺ തോണിയുമായി ..
തുഴഞ്ഞരികെ ഞാൻ വരാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ....
പിടയുന്നരെന്റെ ജീവനിൽ ..
കിനാവ് തന്ന കണ്മണി ..
നീയില്ലയെങ്കില്ലെന്നിലെ ..
പ്രകാശമില്ലിനി ...
മിഴിനീര് പെയ്ത മാരിയിൽ ..
കെടാതെ കാത്ത പുഞ്ചിരി ..
നീയെന്നൊരാ പ്രതീക്ഷയിൽ ..
എരിഞ്ഞ പൊൻതിരി ...
മനം പകുത്ത് നൽകിടാം ..
കുറുമ്പ് കൊണ്ട് മൂടിടാം ..
അടുത്ത് വന്നീടാം .. കൊതിച്ചു നിന്നിടാം ..
വിരൽ കൊരുത്തീടാം .. സ്വയം മറന്നീടാം ...
ഈ ആശകൾ തൻ ..മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ ...
ഒരു നാൾ കിനാവ് പൂത്തിടും ..
അതിൽ നമ്മളൊന്ന് ചേർന്നിടും ..
പ്രാക്കൾപോലിതെ വഴി ..
നിലാവിൽ പാറിടും ..
നിനക്കു തണലായി ഞാൻ ..
നിനക്ക് തുണയായി ഞാൻ ..
പലകനവുകൾ .. പകലിരവുകൾ ..
നിറമണിയുമീ .. കഥയെഴുതുവാൻ ..
ഈ ആശകൾ തൻ ..മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം ..
എന്റെ നെഞ്ചാകെ നീയല്ലേ ...
എന്റെ ഉന്മാദം നീയല്ലേ ...
നിന്നെ അറിയാൻ .. ഉള്ളു നിറയാൻ ..
ഒഴുകി ഒഴുകി ഞാൻ ..
ഇന്നുമെന്നും ഒരു പുഴയായ് ...
ആരാധികേ ...
മഞ്ഞുതിരും വഴിയരികെ ...
സൗബിനെ കണ്ടപ്പോ വിക്രത്തിൻറെ 'ദൈവ തിരുമകൾ' പടം ഓർത്തു പോയി👏☺
Padam kanditt vannavarundo!?😍 Theatreil ijjathi feel thanna oru paatu❤️
Sooraj is such an amazing talent, needs more from you in the future.
Veendum veendum veendum kelkkaan ...Aradhike😘....ente nenjaake nee alle...ente unmaadham nee alle. Uhffffffff😍
😁Sherikkm
Kidukkum.. ente...
ഇത് വരെയും ഈ സിനിമ കണ്ടില്ലെങ്കിൽ തിയേറ്ററിൽ തന്നെ പോയി കാണണം. സൗബിൻ ഇക്ക പൊളിച്ചു. Comedy, Romance, sad scene
എല്ലാം ഉണ്ട്.
Vinayak Sasikumar.. ഈ പാട്ടിന്റ ആത്മാവ് നിങ്ങളുടെ വരികളാണ്.😍
@vinayak sasikumar
Thanks Vipin ❤
@@vinayak136 God bless you sir, Best wishes
Vishnu vijay also. Ee paattine music and tune nalgiyathe
@@shervinjames8081 അത് പ്രത്യേകം പറയണ്ട കാര്യമില്ല ബ്രോ,അതി മനോഹരമായ ഈണമാണ്...😍 പക്ഷെ ഈ പാട്ടിന്റ സൗന്ദര്യം അതിന്റ വരികളുടേതു കൂടിയാണെന്ന് തോന്നി. കാരണം ഇന്നത്തെ പല പാട്ടെഴുത്തുകാരും ഈണത്തിനൊത്ത് എന്തോ എഴുതി ഒപ്പിക്കുന്നുവെന്നല്ലാതെ
വരികൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നും ഉണ്ടാവാറില്ല, പലപ്പോഴും ഈണം കൊണ്ട് മാത്രമാണ് ശ്രദ്ധിക്കപ്പെടാറ്. എന്നാൽ വിനായകിന്റെ ഒട്ടുമിക്ക പാട്ടുകളും അങ്ങിനല്ല, വരികൾക്ക് ഒരു കവിതയുടെ സൗന്ദര്യമുണ്ടാവും..! @vinayak sasikumar
" people who have love in their heart are mad ...u r maddest my boy"
Cinemayil soubine thallunna aaa oru sceen.... Ufff killing acting 😘😘 soubikkaaaa ningal malayala cinemakk vaigi kittiya muthaaann😍
His name is enough... 'Soubin' 😍
Class 👌
ഈ ഗാനം ആദ്യമായി മൊത്തം കേൾക്കുന്ന ഞാൻ.. കമന്റ് വായിച്ചു ചമ്മിപ്പോയി.
അഭിനയം എന്ന വാക്കിന്റെ നിർവചനം ആയി തീർന്നേക്കാം ഈ മനുഷ്യൻ... സൗബിൻ 💞💞💞
സൗബിൻ ഇതിൽ deiva thirumagal ലെ വിക്രം മാതിരിയുണ്ട് 😍
Aaradhike
Manjuthirum Vazhiyarike
Naalereyayi
Kaathu ninnu mizhi niraye
Neeyengu pokilum
Akleyku maayilum
Ennashakal thann
Man thoniyumaayi
Thuzhanjarike njaan varaam
Ente nenjaake neeyalle
Ente unmaadam neeyalle
Ninne ariyaan
ullu nirayaan
Ozhukiyozhuki njaan
Innum ennum oru puzhayaai
Aaradhike
Pidayunnorente jeevanil
Kinaavu thanna kanmani
Neeyillayenkilennile
Prakaashamillini
Mizhineerub peytha
Maariyil
Kedathe kaatha punjiri
Neeyennora pratheekshayil
Erinja ponthiri
Manam pakuthu nalkidam
Kurumbu kondu moodidam
Aduthu vannidam
Kothichu ninnidaam
Viral koruthidaam
Swayam marannidam
Ee ashakal thann
Manthoniyumayi
Thuzhanjakale poyidaam
Ente nenjaake neeyalle
Ente unmaadam neeyalle
Ninne ariyaan
Ullu nirayaan
Ozhukiyozhuki njaan
Innum ennum oru puzhayaai
Aaradhike
Manjuthirum vazhiyarike
Oru naal kinaavu poothidum
Athil nammalonnu chernnidum
Piraakalpolithe vazhi
Nilaavil paaridum
Ninakku thanalaayi njan
Ninakku thunayaai njan
Pala kanavukal
Pakaliravukal
Niramaniyumee
Kathayezhuthuvan
Ee ashakal than
Mann thoniyumaayi
Thuzhanjakale
Poyidaam
Ente nenjaake neeyalle
Ente unmaadam neeyalle
Ninne ariyaan
ullu nirayaan
Ozhukiyozhuki njaan
Innum ennum oru puzhayaai
Aaradhike
Manjuthirum Vazhiyarike
Thnksss.... orupad kidanu scroll cheyaathe kittiii
👏👏
CHINCHU SABU ithokke alle oru santhosham
Chakkalackal Sradha ☺️☺️
Thanks
കേൾക്കുമ്പോൾ വല്ലാത്ത ഒരു sugam. നല്ല feeling...
One of my favourite song...
Sooraj Santhosh 😍
1.thaniye mizhikal🥰
2. Aaradhike😘
Ejjathi feel !!!
Oru rekshem illa ...ellarum kudukachi biriyanide pinnale pokumpol ...njn aaradhikede pinnil......got addicted....ithippo ethramatha vettan areela....tooks ma heart away....Sooraj Santhosh👏👏👏....😍😍😍🦋🦋🦋🦋
സിനിമ കണ്ടിട്ട് ഈ പാട്ട് ഒന്നുടെ കേട്ട് കുറച്ചുടെ ആസ്വദിച്ചവർ ഇവിടെ വേറെ ആരാ ഉള്ളെ 👍🤦♂️
Ente achan Tamizh and amma Malayali..enik Malayalam vayikkan ariyathilla pakse inganatha songs kelkumbo Malayalam vayikknum ezhudhanum ennu kothiyavunnu.. lots of love from Coimbatore..soubhin ishtam..
If you want to hear good Malayalam search for John Paul and listen his memories. He speaks only malayalam moreover like a poem.
And watch one more song... Neeyillathe jeevitham from the film Tamar padar
Man u must learn....... 💖
Much love
@@vipa5043 njan kanyakumari malayali.....
സിനിമ കാണാൻ പറ്റിയില്ല പക്ഷെ സൗബിൻ ചേട്ടൻ പൊളിച്ചു കാണും ഉറപ്പ്
യുവനടന്മാരിൽ അഭിനയത്തിൽ ഫഹദിന്റെ ഒപ്പം നിൽക്കുന്ന ആളാണ് സൗബിൻ ചേട്ടൻ 💕
Ee moviyil athukkum meleya soubin😍
ഈ മൂവി ചേട്ടൻ കണ്ടിട്ടുണ്ടേൽ സൗബിൻ അതുക്കും മേലേയാ
സിനിമ കണ്ടു ഇറങ്ങിയപ്പോൾ കണ്ണ് നിറഞ്ഞു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്സ്😢😢😘😘
thanks സൗബിൻക്ക and ടീം👍👍👍👍 സൂപ്പർ ഫിലിം
shilpa lakshmi ....hello
സത്യം പറയണം.. ഒരു തവണ എങ്കിലും കണ്ണ് നിറഞ്ഞവർ ഇല്ലേ ഈ പാട്ട് കേട്ടിട്ട്.. 🙁😐💚
Athum theatril irunne ee song kelkanam. Hooo. Sherikum karayum
Sathyam
Film kandit kutenjeth 3thavana😍
കരഞ്ഞു ...കണ്ണ് നിറഞ്ഞ് പോകും
Sreekumar Kidangoor not only once more than that like non stop
രക്ഷയില്ലാത്ത പാട്ടാണല്ലോ. Breakup ആയിട്ടും അത് പിന്നേം മനസ്സിൽ വരുന്നു ഈ പാട്ടു കേൾക്കുമ്പോൾ. എന്റെ chekkane ഓർമ varunnu. 💞
Sooraj Santhosh💜
Vishnu vijay👌
Uff.... എന്താ ഒരു ഫീൽ ♥️