ഈ പാട്ടിന്റെ placement അതാണ് എല്ലാ ക്ലിഷേയും പൊളിച്ചടുക്കിയത്. നായകന്റെ പ്രണയം കോമഡി ആയപ്പോൾ വില്ലന്റെ പ്രണയം കണ്ടവരുടെ ഉള്ളിൽ ഇപ്പോളും മിന്നലായി നിൽക്കുന്നു ❤️❤️❤️
ഓരോ വട്ടം കേക്കുമ്പോഴും കണ്ണ് നിറയുന്നു... 🥺🥺 Stunning performance by GURU SOMASUNDHARAM... 🔥🔥🔥 "28 വർഷത്തെ കാത്തിരിപ്പാണ് ..ഒന്നും കളഞ്ഞിട്ടില്ല ഞാൻ" 🥺🥺 ഈ സീനിൽ ഇമോഷണൽ ആവാത്ത ആരും ഉണ്ടെന്ന് തോന്നുന്നില്ല...അവിടെയാണ് ആ നടൻ്റെ വിജയവും❤️❤️🔥
@@i.ajuuuii onnu poyedaa... big b irangiyath kondalle bilal enna character nu fans undayath. Ith minnal murali de second part alla. Bilal 2nd part aanu. Big B irangunnathinu munne bilal mu fans undayirunno. Vivarakkedu vilichu parayalle
വില്ലൻ അഭിനയിച്ചങ്ങ് തകർത്തു. സിനിമയിലെ ഈ പാട്ടിലെ സീൻസ്. "ഉലകിതിനോടും പൊരുതിടുമീ ഞാൻ "അവിടെ മുതലുള്ള സീൻ🥺. ശരിക്കും ഇത് ഇയാളുടെ കഥയായിരുന്നു. എനിക്കിഷ്ട്ടപ്പെട്ടതും വില്ലന്റെ story ആണ് . ആത്മാർഥമായി സ്നേഹിക്കുന്നവരെ നഷ്ട്ടപ്പെട്ടാൽ ആരായാലും ഭ്രാന്തനായി പോകും. ആ ഒരു അവസ്ഥ🥺
Thank you for all the love.. Enjoy singing this beautiful song.😍😍 (Edited) ഉയിരേ, ഒരു ജന്മം നിന്നെ ഞാനും, അറിയാതെ പോകെ വാഴ് വിൽ, കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം, നിഴലാകാം മണ്ണടിയും നാൾ വരെ, കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ, സ്വന്തം നീയേ… സ്വർഗ്ഗം നീ, സർവ്വം നീയേ… മേഘം വാനിലെങ്കിലും, ദൂരെ ദൂരെ മാഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ, മഴയായി വീണ്ടും പെയ്തിറങ്ങുമേ ഉലകിതിനോടും, പൊരുതിടുമിനി ഞാൻ, നിന്നെ നേടാനഴകേ… ഇവളിനി നിന്നിൽ, കലരുകയായി, ഒരു നദിയായി നാമൊഴുകാം മിഴിയിൽ (നീയേ നീയേ) നീയേ…. (നീയേ നീയേ) നീയേ…. (നീയേ നീയേ) നീയേ….. ഉയിരേ, ഒരു ജന്മം നിന്നെ ഞാനും, അറിയാതെ പോകെ വാഴ് വിൽ, കനലാളും പോലെ.. ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം, നിഴലാകാം മണ്ണടിയും നാൾ വരെ, കൂടെ കാവലായി, കണ്ണേ നിന്നെ കാക്കാം.. സ്വപ്നം നീ, സ്വന്തം നീയേ… സ്വർഗ്ഗം നീ, സർവ്വം നീയേ… സ്വപ്നം നീ, സ്വന്തം നീയേ.. സ്വർഗ്ഗം നീ, സർവ്വം നീയേ..
ഉയിരേ.. ഒരു ജന്മം നിന്നെ.. ഞാനും.. അറിയാതെ പോകെ.. വാഴ് വിൽ കാണാലാളും പോലെ ഉരുകുന്നൊരു മോഹം നീയേ.. നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാൻ നിഴലാകാൻ.. മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ.നിന്നേ കാക്കാം.. സ്വപ്നം നീ സ്വന്തം നീയേ... സ്വർഗ്ഗം നീ സർവം നീയേ... മേഘം വാനില്ലെങ്കിലും ദൂരെ ദൂരെ മാഞ്ഞുവെങ്കിലും.. താഴെ ആഴിയെത്തുവാൻ മഴയായ് വീണ്ടും പെയ്തിറങ്ങുമെ.. ഉലകിതിനോടും പൊരുതിടും ഇനി ഞാൻ നിന്നെ നേടാനഴകേ.. ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായ് നാമൊഴുകാം.. ഉയിരേ.. ഒരു ജന്മം നിന്നെ.. ഞാനും.. അറിയാതെ പോകെ.. വാഴ് വിൽ കാണാലാളും പോലെ ഉരുകുന്നൊരു മോഹം നീയേ.. നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാൻ നിഴലാകാൻ.. മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ.നിന്നേ കാക്കാം.. സ്വപ്നം നീ സ്വന്തം നീയേ... സ്വർഗ്ഗം നീ സർവം നീയേ... Enjoy🤭🤭.... 💙
ഉയിരേ, ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ വാഴ് വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം, നിഴലാകാം മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സർവ്വം നീയേ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ മേഘം വാനിലെങ്കിലും ദൂരെ, ദൂരെ മാഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ മഴയായി വീണ്ടും പെയ്തിറങ്ങുമേ ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നെ നേടാനഴകേ ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായി നാം ഒഴുകാം മിഴിയിൽ(നീയേ, നീയേ) നീയേ(നീയേ, നീയേ) നീയേ(നീയേ, നീയേ) നീയേ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ ഉയിരേ ഒരു ജന്മം നിന്നെ(ഉയിരേ, ജന്മം നിന്നെ) ഞാനും അറിയാതെ പോകെ(അറിയാതെ പോകെ) വാഴ് വിൽ കനലാളും പോലെ(വാഴ് വിൽ) ഉരുകുന്നൊരു മോഹം നീയേ(നീയേ, മോഹം നീയേ) നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ(നിലവാകാം) നിലവാകാം, നിഴലാകാം(നിഴലാകാം, നിലവാകാം, നിഴലാകാം) മണ്ണടിയും നാൾ വരെ, കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം(കണ്ണേ) സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സർവ്വം നീയേ സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സർവ്വം നീയേ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
What a tragic scene was that. കരഞ്ഞു പണ്ടാരമടങ്ങി. Movie kandu കഴിഞ്ഞപ്പോ പാട്ടിൻ്റെ level വേറെ ആയി.. lyrics top notch. Hats off Manu Manjith. He deserves an award
Was that tragic or amazing? I felt it was amazing! Fighting for something, even if we fall it'll remain the best! And it was screened perfectly amazing.
ഉയിരേ, ഒരു ജന്മം നിന്നെ ഞാനും, അറിയാതെ പോകെ വാഴ്വിൽ, കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം, നിഴലാകാം മണ്ണടിയും നാൾ വരെ, കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സർവ്വം നീയേ മേഘം വനിലെങ്കിലും ദൂരെ ദൂരെ മഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ മഴയായി വീണ്ടും പെയ്തിറങ്ങുമേ ഉലകിതിനോടും, പൊരുതിടുമിനി ഞാൻ, നിന്നെ നേടാനഴകേ ഇവളിനി നിന്നിൽ, കലരുകയായി ഒരു നദിയായി നാമൊഴുകാം മിഴിയിൽ ( നീയേ നീയേ ) നീയേ ( നീയേ നീയേ ) നീയേ ( നീയേ നീയേ ) നീയേ ഉയിരേ, ഒരു ജന്മം നിന്നെ ഞാനും, അറിയാതെ പോകെ വാഴ് വിൽ, കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി മെല്ലെ മെല്ലെ തഴുകുവാൻ നിലവാകം, നിഴലാകാം മണ്ണടിയും നാൾ വരെ, കൂടെ കാവലായി, കണ്ണേ നിന്നെ കാക്കാം സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സ്വർവ്വം നീയേ സ്വപ്നം നീ, സ്വന്തം നീയേ സ്വർഗ്ഗം നീ, സ്വർവ്വം നീയേ
ശരിക്കും ആ സിനിമയിൽ നായകൻ ഷിബു ആയിരുന്നു. പുള്ളിയെ വില്ലനാക്കിയത് ആ നാട്ട് കാരാണ്. അമ്മ ഭ്രാന്ത് വന്ന് മരിച്ചു. അച്ഛൻ ശവം കുഴിച്ചിട്ട് എങ്ങോട്ടോ പോയി. ഒറ്റപ്പെട്ട് വിശന്ന് കിടന്ന ഷിബുവിനെ നാട്ടുകാർ പോലും mind ചെയ്തില്ല. ആ സമയത്ത് ഉഷയാണ് അവനെ മനസ്സിലാക്കിയതും , ഭക്ഷണം ഒക്കെ കൊടുത്തതും. അത് അയാളിൽ ഉഷയോടുളള പ്രണയമാകുന്നു. ഏറ്റവും അവസാനം പറയുന്നുണ്ട്, ഉഷ എന്റെ കൂടെ വന്നാ ഞാൻ ഈ നാട് വിട്ട് പൊക്കോളാം എന്ന്. ശരിക്കും പുള്ളിക്ക് കിട്ടിയ ശക്തി ഉപയോഗിച്ച് നാട്ടുകാരെ ദ്രോഹിക്കണമെന്നോ വല്യ ആളാകണമെന്നോ എന്ന് ഇല്ല. ആകെയുള്ള Hope ഉഷ മാത്രമായിരുന്നു. പക്ഷേ നാട്ടുകാരാണ് ആ സമയത്ത് വിഷയം വീണ്ടും വഷളാക്കിയത്. അത്തരം സാഹചര്യത്തിൽ ആരായാലും Psycho ആവും . ഇച്ചിരി വട്ട് കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. ഉയിരേ Song ഒക്കെ പക്കാ . ആ സീനൊക്കെ , ഒന്നും പറയാനില്ല. അവസാനം വില്ലൻ വിജയിക്കണമെന്ന് തോന്നി പോയി♥️
I mean, I get that he is an interesting character. But the guy was on the move to massacre hundrends of innocent civilians. Probably shouldn't glorify that.
Na tamil than I can't understand the lyrics even little bit but I always listen this song ❤❤ my Malayali chettanss give danmmm to my ears .... it's 2024 still listening guys??
ശരിക്കും ഈ പാട്ടിൻ്റെ ഫീൽ കിട്ടിയത് സീൻ കണ്ടതിനു ശേഷം ആണ്..what a scene.. വില്ലനോട് സ്നേഹവും അവരുടെ പ്രണയം നഷ്ടപ്പെടരുതെന്നും ആഗ്രഹിച്ചു..കൂടെ ഈ പാട്ടിന്റെ വരികൾ വന്നതോടെ വേറെ level ആയി
Guru's presentation of the dialog "എങ്ങെനെയാ പറയേണ്ടിയെ എന്ന് എനിക്കും അറിയിലായിരുന്നു" with so much innocence and blushing and giggling like a teenager proclaiming his love for the first time. WOW!!!
@@Skele2on I am very much a Malayalee... i didnt mean ur comment is wrong... but the malayalam part of ur comment is not translated correctly.... and that actually spoils the whollleeeeeee emotion.... coz its actually very beautiful. Google has not done justice to that....thats allll I said.... Ur comment is great👌
@@ErenYeager-te7mm സ്നേഹിക്കാനും ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാനും എല്ലാവർക്കും അവകാശമുണ്ട്. അവരും സ്വന്തം ഇഷ്ടങ്ങളും priorityകളും ഉള്ള സ്വകാര്യ വ്യക്തികളാണ്. നമ്മുടെ ഉള്ളിൽ തോന്നിയ ഇഷ്ടം അവരെ അറിയിക്കുക എന്നത് മാത്രമാണ് നമ്മുടെ കടമ. എന്തികൊണ്ടു നേരത്തെ പറഞ്ഞില്ല എന്ന് നാളെ അവർ ചോദിക്കരുത്. അറിഞ്ഞിരുന്നെങ്കിൽ അന്നേ ആലോചിക്കമായിരുന്നു, തങ്ങൾക്കും ഇഷ്ടമായിരുന്നു എന്ന് ഏറെ വൈകി അറിയുന്ന regret ഒന്നും ഉണ്ടാകാതിരിയ്ക്കാൻ, ഉള്ളിലെ ഇഷ്ടം അറിയിക്കുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവും ആണ്. നിർബന്ധിപ്പിച്ചു ഇഷ്ടപ്പെടുത്തിയാൽ അത് നിലനിൽക്കില്ല. എന്നും അവർക്കും മനസ്സാക്ഷിക്കുത്തു തോന്നിയേക്കാം. സ്വമേധയാ തോന്നേണ്ടതാണ് അത്. മനസ്സുകൊണ്ട് തോന്നി, മനസ്സുകൾ അടുത്തു, മറ്റൊരാളില്ലാത്ത വിധം രണ്ടുപേർക്കും അനുഭവപ്പെടുന്ന വിധം പരസ്പരം കണ്ടെത്തുന്ന ഒരു relationലേക്ക് എത്താൻ വേണ്ടി ആകും ചിലപ്പോ ഇങ്ങനെ കുറേപ്പേരിൽ നിന്ന് rejection നേരിടേണ്ടി വരുന്നതും. ലൈഫിന്റെ ഫോർമുല നമുക്കറിയില്ല. ചാടിക്കയറി തീരുമാനങ്ങളും വേണ്ട. പിറകെ നടന്നു ശല്യം ചെയ്യാതെ ഇരിക്കാം നമുക്ക്. തിരിച്ചറിവുണ്ടായി ഇഷ്ടപ്പെടുന്നെങ്കിൽ സന്തോഷം. അതല്ല താൽപര്യമില്ല എങ്കിൽ അവരെ, അവരുടെ തീരുമാനത്തെ ബഹുമാനിച്ചു അടുത്ത വഴി തേടുക. അത്രേയുള്ളൂ. അതാണ് നമുക്ക് അവർക്ക് വേണ്ടി ചെയ്തു കൊടുക്കാൻ പറ്റുന്ന മഹത്തരമായ കാര്യവും.
This song proves how we can fell so emotional to a villain character 😭. Kudos to shan rahman for such a wonderful composition and for basil Joseph for getting the best out of it.
ഗുരു സോമസുന്ദരം എന്ന നടനിൽ വില്ലനേ അല്ല കണ്ടത്, അയാളുടെ തെറ്റുകളിൽ ശെരികൾ ഉണ്ടാരുന്നു..ഈ പാട്ടീൽ പുള്ളിടെ ദയനീയത ഫീൽ ചെയ്യുന്നു ഒരുപാട്...versatile acting…
@@arpitharajan6602 when heroes kill, its perfectly alright..right?In this movie Society made him like that..He lost his mother as a child..father abandoned him..Society alienated him cos he was son of a mad women..Usha was the only one who showed him little bit of compassion and he lost her as well..A kid who raised like that won't be a Gandhi for sure :)
Villain character is the real impact ... Thischaracter has love , innocent , villanism and everything ... What a character shibu is ...kudos to direcotr and Guru somasundaram who acted as shibu... Ultimate . ❤ From TN.. this song elevates his character..
ഒരു പക്ഷെ വില്ലൻ പ്രേക്ഷകരെ കരയിപ്പിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.. ഗുരു സോമസുന്ദരം 👏👏ഇജ്ജാതി അഭിനയം , കൂടെ ഈ പാട്ടുകൂടി ആകുമ്പോ ,ഒരു ശരാശരി പ്രേഷകന്റെ അവസ്ഥ 😢☹️💯💯
കുറച്ചു മിന്നൽ ലോലമായി മനസ്സിൽ അടിക്കാൻ പോകുന്നു........❤️🤩❤ കാണുമ്പോൾ സന്തോഷവും അതെ സമയം തിയേറ്ററിൽ കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഭയങ്കര വിഷമവും തോന്നുന്നു 💯❤️
@@neerajnarayan4448 sorry boy, reply ചെറിയ errorr 🤙 എല്ലാ കമന്റ് റീപ്ലേയിലും കാണും ഇങ്ങനെ കൊറേ ചൊറിയന്മാർ 😂😂 ഓക്കേ നിനക്ക് വിളിക്കാൻ അത്ര കൊതി ഇണ്ടേൽ ബാക്കി ഉള്ളവരെ ന്തിനാ വിളിക്കുന്നെ... സ്വയം അങ്ങ് വിളിക്കു.. 😆💯💯
"ദൂരെ മേഘാമായ് മാഞ്ഞു പോയവൾ ഇനിയും മഴയായ് പെയ്യുമെന്നും, അവനിൽ അലിഞ്ഞു ചേർന്ന് ഒരുമിച്ച് ഒഴുകുമെന്നുമത്രേ...." എത്ര മനോഹമയായ വരികൾ.. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല.. ❤❤❤❤❤❤❤❤❤❤❤❤
അയ്യോ നാരായണിയോ 😲😲😲😲കൂടെ മിഥുനും. നമ്മളുടെ സരിഗമപ യിലെ പിള്ളേർ. സംഗീതസംവിധായകരിൽ വാക്കിനു വിലയുള്ള ആൾക്കാർ ആണ് ഷാനും, ഗോപി സുന്ദറും..... Best human being.....
This story shows that in life, the so called "villain" is just another human trying to survive this difficult world. Let's all try to be kind to one another.
എട്ടുകാലി കടിച്ചവൻ ചരിത്രം ഉണ്ടാക്കിയ പോലെ മിന്നൽ ഏറ്റവനും ചരിത്രം സൃഷ്ടിക്കാൻ കഴിയട്ടെ 🕸️🕸️ ⚡⚡ സിനിമയിലെ സീൻ കണ്ടതിനു ശേഷം വന്നവരുണ്ടോ sceninoodu നന്നായി sink ആവുന്നുണ്ട് ee song ❤️❤️
Music വല്ലാത്ത heart touching ആയി പോയി...ഉഷയും ഷിബുവും ഒരുമിച്ചാൽ മതിയാരുന്നു എന്നു തോന്നി...28 വർഷത്തെ കാത്തിരിപ്പ്...ഉഷയോടുള്ള അമിതസ്നേഹം കാരണം വില്ലൻ ആവേണ്ടി വന്നു...അവസാനം ഉഷയും നഷ്ട്ടമായി പോയി...ഹോ...😥😥😥
ഒരു വില്ലന്നു വേണ്ടി ആദ്യമായി കണ്ണ് നിറഞ്ഞു....ഈ song movieyil കണ്ടപ്പോൾ വേറെ level......❤️
Yzz
Sathiyam❤👍🏻
Sthyammm
വില്ലൻ അല്ല നടൻ 🔥❤️
Sathyam
ഈ പാട്ടിൽ വില്ലൻ ഒന്നു കണ്ണു നിറയിച്ചു കളഞ്ഞു😐 ഗുരുസോമസുന്ദരം 👌 എല്ലാവരും പൊളി💥
Yes
💯
💯
Aa scene 🥺💯❤️
Guru Somasundaram ne anne
ഷിബു ♥️ ഉഷ
നായകന് പ്രണയഗാനം ഇല്ലാതെ..
വില്ലന് പ്രണയഗാനം നൽകിയ സിനിമ..
മിന്നൽ മുരളി♥️♥️♥️🥰
നായകനെക്കാൾ വില്ലനെ സ്നേഹിച്ച പടം ❤️
Powr
@@itzme-Sandra oo❤️
Basil❤️
My god
Uff എന്തൊരു feel ആണ് ഈ പാട്ടിന് ...2024 il ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് ചെയ്യു.....❤
Ulakithinodum varikk vendi vannatha❤
ഈ പാട്ടിന്റെ placement അതാണ് എല്ലാ ക്ലിഷേയും പൊളിച്ചടുക്കിയത്. നായകന്റെ പ്രണയം കോമഡി ആയപ്പോൾ വില്ലന്റെ പ്രണയം കണ്ടവരുടെ ഉള്ളിൽ ഇപ്പോളും മിന്നലായി നിൽക്കുന്നു ❤️❤️❤️
സത്യം. മലയാളം സിനിമയോട് ഒന്ന് കൂടെ പ്രണയം തോന്നിയ നിമിഷങ്ങൾ. എന്താ അല്ലേ കഥ. പറയാൻ വാക്കുകൾ പോരാ🥲
Well said
True.. Aa cinemayile kannu niracha scene.. ❤️
👍👍👍👍
👌👌
ഓരോ വട്ടം കേക്കുമ്പോഴും കണ്ണ് നിറയുന്നു... 🥺🥺
Stunning performance by GURU SOMASUNDHARAM... 🔥🔥🔥
"28 വർഷത്തെ കാത്തിരിപ്പാണ് ..ഒന്നും കളഞ്ഞിട്ടില്ല ഞാൻ" 🥺🥺
ഈ സീനിൽ ഇമോഷണൽ ആവാത്ത ആരും ഉണ്ടെന്ന് തോന്നുന്നില്ല...അവിടെയാണ് ആ നടൻ്റെ വിജയവും❤️❤️🔥
👏👏
Yes
Yes dea
Director 💞
Hi
ഈ വരികൾക്ക് സിനിമയിൽ ഉള്ള placing
ഉഷ ഷിബു ❤
Touching
വില്ലന്റെ കൂടെ നിന്ന നിമിഷം ❤
❤️👌
Ys it's 💯❣️
It's perfect 🔥
🔥🔥🔥😍
Sathyam..
ഉലകിതിനോടും പൊരുതിടുമിനിഞാൻ നിന്നെ നേടാനഴകേ....ufff..those lines😻❤️😊🌚✨
❤️💖
@@vixuu7 ☺️
❤😘
sathyam🥰
😇
ഒരു നായകനേക്കാൾ വില്ലൻ്റെ പ്രണയത്തോട് ഇഷ്ടം തോന്നുന്നു.. 😍🥰
Sathyam❤😶
❤️
Enichu agana thanna 🥰🥰🥰🥰
Yes
💯
ബേസിലിന്റെ കാസ്റ്റിംഗ് ലെവൽ വേറെ ലെവൽ തന്നെയാണ് 🔥 വില്ലന്റെ ആ ഡയലോഗ് ഡെലിവറി ഒക്കെ പെർഫെക്റ്റ് ആണ് 🔥
💯
Yes
Villan allada hero aada chengayi.... ❤ guru somasundaram ❤❤
Naatukaare odi varane kadakk thee pidiche🔥⚡️
@@ds2825one of the favt scene💥🔥🔥
"ഉലകിതിനോടും പൊരുതിടുമിനി ഞാൻ നിന്നേ നേടാനഴകേ.."
❣️💔
കേരളത്തിൽ ആദ്യമായി ഒരു പടത്തിന്റെ റീലീസിന് മുൻപേ തന്നെ അന്യായ ഫാൻ base നേടിയ കഥാപാത്രം.
മിന്നൽ മുരളി👌💥
🅱️ilal🔥
ബിലാൽ കഴിഞ്ഞു
ബിലാൽ കഴിഞ്ഞു
@@i.ajuuuii onnu poyedaa... big b irangiyath kondalle bilal enna character nu fans undayath. Ith minnal murali de second part alla. Bilal 2nd part aanu. Big B irangunnathinu munne bilal mu fans undayirunno. Vivarakkedu vilichu parayalle
@@amalraj4285 ❤️💯
സിനിമ കണ്ടതിനു ശേഷം ഈ song തേടിപ്പിടിച്ചു വന്നതാ ❤️❤️❤️❤️
Satyam ❤️
Athe
സത്യം
That seen 😔🥺🥺🥺🥺
Athe we pattinte placement♥️😭
വില്ലൻ അഭിനയിച്ചങ്ങ് തകർത്തു. സിനിമയിലെ ഈ പാട്ടിലെ സീൻസ്. "ഉലകിതിനോടും പൊരുതിടുമീ ഞാൻ "അവിടെ മുതലുള്ള സീൻ🥺. ശരിക്കും ഇത് ഇയാളുടെ കഥയായിരുന്നു. എനിക്കിഷ്ട്ടപ്പെട്ടതും വില്ലന്റെ story ആണ് . ആത്മാർഥമായി സ്നേഹിക്കുന്നവരെ നഷ്ട്ടപ്പെട്ടാൽ ആരായാലും ഭ്രാന്തനായി പോകും. ആ ഒരു അവസ്ഥ🥺
🥺💯
😶😶😶
ടോവിനോ ആദ്യം ചോദിച്ചത് ഈ റോൾ എനിക്ക് തരോ എന്നായിരുന്നു
വിട്ടു ദൂരെ പോയല്ലേ 🙆🏻♂️❤💞☹️💕💕
Theater experience cheyendiyirunna special scene…❤️🔥
I'm Bengali but I'm still in love with this music. This proves music have no language barrier. Such a beautiful Malayali film.
Language is called malayalam . Malayali means people who speaks malayalam.
ഗുരു സോമസുന്ദരത്തിന്റെ അഭിനയം ഈ സോങ്ങിനെ കൂടുതൽ ഇഷ്ടപ്പെടുത്തി ❤❤
😶😶😶
Yess
🥺💯
💯💔
🙌🥺💯
Thank you for all the love.. Enjoy singing this beautiful song.😍😍 (Edited)
ഉയിരേ,
ഒരു ജന്മം നിന്നെ
ഞാനും,
അറിയാതെ പോകെ
വാഴ് വിൽ,
കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ, കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ…
സ്വർഗ്ഗം നീ, സർവ്വം നീയേ…
മേഘം വാനിലെങ്കിലും,
ദൂരെ ദൂരെ മാഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ,
മഴയായി വീണ്ടും പെയ്തിറങ്ങുമേ
ഉലകിതിനോടും,
പൊരുതിടുമിനി ഞാൻ,
നിന്നെ നേടാനഴകേ…
ഇവളിനി നിന്നിൽ,
കലരുകയായി,
ഒരു നദിയായി നാമൊഴുകാം
മിഴിയിൽ (നീയേ നീയേ)
നീയേ…. (നീയേ നീയേ)
നീയേ…. (നീയേ നീയേ)
നീയേ…..
ഉയിരേ,
ഒരു ജന്മം നിന്നെ
ഞാനും,
അറിയാതെ പോകെ
വാഴ് വിൽ,
കനലാളും പോലെ..
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ, കൂടെ കാവലായി,
കണ്ണേ നിന്നെ കാക്കാം..
സ്വപ്നം നീ, സ്വന്തം നീയേ…
സ്വർഗ്ഗം നീ, സർവ്വം നീയേ…
സ്വപ്നം നീ, സ്വന്തം നീയേ..
സ്വർഗ്ഗം നീ, സർവ്വം നീയേ..
😍
Wow🥺♥️
🤗
😍💋💋
♥️
ഉയിരേ.. ഒരു ജന്മം നിന്നെ..
ഞാനും.. അറിയാതെ പോകെ..
വാഴ് വിൽ കാണാലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ..
നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാൻ നിഴലാകാൻ..
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ.നിന്നേ
കാക്കാം..
സ്വപ്നം നീ സ്വന്തം നീയേ...
സ്വർഗ്ഗം നീ സർവം നീയേ...
മേഘം വാനില്ലെങ്കിലും ദൂരെ ദൂരെ മാഞ്ഞുവെങ്കിലും..
താഴെ ആഴിയെത്തുവാൻ മഴയായ് വീണ്ടും പെയ്തിറങ്ങുമെ..
ഉലകിതിനോടും പൊരുതിടും ഇനി ഞാൻ നിന്നെ നേടാനഴകേ..
ഇവളിനി നിന്നിൽ കലരുകയായി
ഒരു നദിയായ് നാമൊഴുകാം..
ഉയിരേ.. ഒരു ജന്മം നിന്നെ..
ഞാനും.. അറിയാതെ പോകെ..
വാഴ് വിൽ കാണാലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ..
നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാൻ നിഴലാകാൻ..
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ.നിന്നേ
കാക്കാം..
സ്വപ്നം നീ സ്വന്തം നീയേ...
സ്വർഗ്ഗം നീ സർവം നീയേ...
Enjoy🤭🤭.... 💙
thenks 😁😅
Thanks😊
Ho
Nice bro❤️❤️
Thanks a lot for this lyrics😍❤️
ഉയിരേ, ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോകെ
വാഴ് വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
മേഘം വാനിലെങ്കിലും
ദൂരെ, ദൂരെ മാഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ
മഴയായി വീണ്ടും പെയ്തിറങ്ങുമേ
ഉലകിതിനോടും പൊരുതിടുമിനി ഞാൻ
നിന്നെ നേടാനഴകേ
ഇവളിനി നിന്നിൽ കലരുകയായി
ഒരു നദിയായി നാം ഒഴുകാം
മിഴിയിൽ(നീയേ, നീയേ)
നീയേ(നീയേ, നീയേ)
നീയേ(നീയേ, നീയേ)
നീയേ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
ഉയിരേ ഒരു ജന്മം നിന്നെ(ഉയിരേ, ജന്മം നിന്നെ)
ഞാനും അറിയാതെ പോകെ(അറിയാതെ പോകെ)
വാഴ് വിൽ കനലാളും പോലെ(വാഴ് വിൽ)
ഉരുകുന്നൊരു മോഹം നീയേ(നീയേ, മോഹം നീയേ)
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ(നിലവാകാം)
നിലവാകാം, നിഴലാകാം(നിഴലാകാം, നിലവാകാം, നിഴലാകാം)
മണ്ണടിയും നാൾ വരെ, കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം(കണ്ണേ)
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
Paadi karayichu ...😢😢
ഇത്രയും നല്ല വരികൾ എഴുതിയ മനു നെ പറ്റി ആരും പറഞ്ഞില്ലല്ലോ 😊
✨Yss
Nthu parayana.... Onnum parayaan illa🙏
Yes
Yes
@@minnalmurali182 o
ഹീറോയെക്കാളും ഒരു പടി മുന്നിൽ നിന്ന വില്ലൻ ....... ക്ലൈമാക്സിൽ ഈ പാട്ട്കൂടി കേൾക്കുമ്പോൾ എപ്പോഴോ നായകനേക്കാൾ വില്ലനെ ഇഷ്ടപ്പെട്ടുപോകുന്നു.......
Yes
Sathyam 🥺
Batman - joker
@@wt8057 shibu:two face+scarecrow with telekinesis.
Sharikum😊
സിനിമ കണ്ടതിനു ശേഷം ഈ പാട്ടിന് വല്ലാത്ത ഒരു ഫീൽ ആണ് 😣🥺
Athe 🥺
Crct
💔
😞😞crct
😞
കാലമെത്ര കഴിഞ്ഞാലും ഷിബുവും ഉഷയും മലയാളികളുടെ നെഞ്ചിൽ ഉണ്ടാവും ❤
Ille kanonillalo... 😄
What a tragic scene was that. കരഞ്ഞു പണ്ടാരമടങ്ങി. Movie kandu കഴിഞ്ഞപ്പോ പാട്ടിൻ്റെ level വേറെ ആയി.. lyrics top notch. Hats off Manu Manjith. He deserves an award
😶😶
VILLAIN 😪
@@nidhteabro9593 0⁰0
Was that tragic or amazing? I felt it was amazing! Fighting for something, even if we fall it'll remain the best! And it was screened perfectly amazing.
🥺💯🙌🏻
" *മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം......* "
Pure bliss ✨️
❤
😍
Sad part was " he could not protect her ".. as the lyrics said
💓💓
Enikum avida ishtapette
"ഉലകിതിനോടും പൊരുതിടും ഇനിഞാൻ നിന്നെ നേടാൻ അഴകേ........"🚶♀️ 🥲🥀🥀 just feel it😌
Ufff those lines 🤯😌
❤️❤️❤️
Aaa oru bakathin vendi vannadhaan
Yessss
Wow 🤩
മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന മികച്ച ഗാനങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഗാനം ... പ്രണയം ഓരോ വാക്കിലും ... 🥰
"ഉലകിതിനോടും പൊരുതിടുമിനി ഞാൻ
നിന്നെ നേടാനഴകെ...
ഇവളിനി നിന്നിൽ കലരുകയായി
ഒരു നദിയായ് നാമൊഴുകാം"...
Uff❤️🔥✨
Uff 💕💕💕💕
Manu lyrics
♥️
🥺🥺
2:58
Guru Somasundaram❤️.
ആരൊക്കെ status ഇട്ടും പൊക്കി പറഞ്ഞു വെറുപ്പിച്ചാലും... വെറുക്കുന്നില്ല ..
Stunning performance🔥❤️
💞😍
Yes😍
Yes
Sathyam😍
Guru somasundaram♥️♥️♥️♥️♥️
എത്ര നാൾ കഴിഞ്ഞാലും ഒരു സിനിമയിലെ വില്ലനെ ഓർക്കുന്നുണ്ടേൽ അത് ഷിബു ആയിരിക്കും,, നായകനെ വെല്ലുന്ന മാസ്മരിക പ്രകടനം 💞💞💞💞
💯
Appo anandhabadrathile dhikambaranooo
@@riyarosegeorge123 Batman dark knight le Joker🔥
Athentha vere cinema onnum kandittille??
ശേഖരൻ.. മുണ്ടക്കൽ ശേഖരൻ
I am a Bengali but i have lots of respect for Keralites. Loved this song and the movie.
ഉയിരേ,
ഒരു ജന്മം നിന്നെ
ഞാനും,
അറിയാതെ പോകെ
വാഴ്വിൽ,
കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ, കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
മേഘം വനിലെങ്കിലും
ദൂരെ ദൂരെ മഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ
മഴയായി വീണ്ടും പെയ്തിറങ്ങുമേ
ഉലകിതിനോടും,
പൊരുതിടുമിനി ഞാൻ,
നിന്നെ നേടാനഴകേ
ഇവളിനി നിന്നിൽ,
കലരുകയായി
ഒരു നദിയായി നാമൊഴുകാം
മിഴിയിൽ ( നീയേ നീയേ )
നീയേ ( നീയേ നീയേ )
നീയേ ( നീയേ നീയേ )
നീയേ
ഉയിരേ, ഒരു ജന്മം നിന്നെ
ഞാനും,
അറിയാതെ പോകെ
വാഴ് വിൽ,
കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകം, നിഴലാകാം
മണ്ണടിയും നാൾ വരെ, കൂടെ കാവലായി,
കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സ്വർവ്വം നീയേ
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സ്വർവ്വം നീയേ
♡
Thanks bro👍
Very thanks♡♡♡♡♡
@@minnalfreddy9900 ❤❤ thanks bro
@@fathimashifna5159 🥰🥰😘😘 thanks bro
Movie ഇറങ്ങിയപ്പോയാണ് ഈ song ന്റെ value മനസ്സിലായത് full on basil magic 🔥🔥🔥🔥💔💔
True
Ee songum aa scenum vannappo.. nte saarrrreeee...vallathoru feel
Sathyam Ahn bruh....🥺❤️
Yess ❤️
💯💯
ഈ പാട്ടിന്റെ ആ സിറ്റുവേഷൻ ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു രോമാഞ്ചം ആണ്....ശെരിക്കും ഓഡിൻസ് ന്റെ പൾസ് അറിഞ്ഞ സംവിധായകൻ ആണ് ബേസിൽ 🙏🏻.....
Correct
Super feel song🥰
❤️
സൈനാത്ത 🤘🏻😅
Sainthatha
Sainathathaaa
Sainaaathaaa😍
"ഉലകിതിനോടും, പൊരുതിടുമിനി ഞാൻ, നിന്നെ നേടാനഴകേ
💕
ഇവളിനി നിന്നിൽ, കലരുകയായി,ഒരു നദിയായി നാമൊഴുകാം"
💞
❤
🔥🔥🔥
Yeah favorite lines.. ❤️❤️❤️
😍
❤❤🔥
ശരിക്കും ആ സിനിമയിൽ നായകൻ ഷിബു ആയിരുന്നു. പുള്ളിയെ വില്ലനാക്കിയത് ആ നാട്ട് കാരാണ്. അമ്മ ഭ്രാന്ത് വന്ന് മരിച്ചു. അച്ഛൻ ശവം കുഴിച്ചിട്ട് എങ്ങോട്ടോ പോയി. ഒറ്റപ്പെട്ട് വിശന്ന് കിടന്ന ഷിബുവിനെ നാട്ടുകാർ പോലും mind ചെയ്തില്ല. ആ സമയത്ത് ഉഷയാണ് അവനെ മനസ്സിലാക്കിയതും , ഭക്ഷണം ഒക്കെ കൊടുത്തതും. അത് അയാളിൽ ഉഷയോടുളള പ്രണയമാകുന്നു. ഏറ്റവും അവസാനം പറയുന്നുണ്ട്, ഉഷ എന്റെ കൂടെ വന്നാ ഞാൻ ഈ നാട് വിട്ട് പൊക്കോളാം എന്ന്. ശരിക്കും പുള്ളിക്ക് കിട്ടിയ ശക്തി ഉപയോഗിച്ച് നാട്ടുകാരെ ദ്രോഹിക്കണമെന്നോ വല്യ ആളാകണമെന്നോ എന്ന് ഇല്ല. ആകെയുള്ള Hope ഉഷ മാത്രമായിരുന്നു. പക്ഷേ നാട്ടുകാരാണ് ആ സമയത്ത് വിഷയം വീണ്ടും വഷളാക്കിയത്. അത്തരം സാഹചര്യത്തിൽ ആരായാലും Psycho ആവും . ഇച്ചിരി വട്ട് കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. ഉയിരേ Song ഒക്കെ പക്കാ . ആ സീനൊക്കെ , ഒന്നും പറയാനില്ല. അവസാനം വില്ലൻ വിജയിക്കണമെന്ന് തോന്നി പോയി♥️
I mean, I get that he is an interesting character. But the guy was on the move to massacre hundrends of innocent civilians. Probably shouldn't glorify that.
Sathyam
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
കഴിഞ്ഞ 12 വർഷം..... അവളുടെ ഓർമ്മകളായി ഇന്നും ജീവിക്കുന്നു........പ്രണയത്തെക്കാൾ വലിയ ലഹരി ഇനിയും കണ്ടെത്താൻ ഇരിക്കുന്നു...
🥰
Sathyam 😔
2 poka edutha mathi ithilum valiya lahari kityum 😁🤣
അവൾ തേച്ചിട്ട് ഓടിയടെ 🤣🤣🤣
Onnum ormippiykkalle bro ... pls 😥😥😥
സിനിമയുടെ അവസാന രംഗവും പിന്നെ ഈ പാട്ടിന്റെ അവസാന വരികളും . 🥺 മോനെ സംഘടം അടക്കാൻ പറ്റിയില്ല. Stunning performance by Guru Somasundaram
👌
നല്ല ഒരു റിപീറ്റ് വാല്യൂ ഈ സിനിമക്കും പാട്ടുകൾക്കും എല്ലാം ബേസിൽ ഒരുക്കിവെച്ചു... ❣️❣️
Njan padam 3 vattam kandu 🙂❤️
😶😶😶
Njan ippam 3 vattam kanan pokuva villain🔥😔
@@NatzoGAMING jnaanum oru rakshayum illa..
Pinnem kaanan thonnunnu
നേടാതെ പോവുമ്പോഴും
കെടാതെ സൂക്ഷിക്കുന്ന എല്ലാ സ്നേഹത്തോടും ചേർത്തു വെക്കാൻ പറ്റിയ വരികൾ...
Especially for Competitive Exam aspirants
love song for compi exams?
@@alkamakhan9011 moham venam poruthan manassum... Randaayalum
പടം കണ്ടതിനു ശേഷം ഈ പാട്ടിൽ അഡിക്റ്റ് ആയി ♥️
Shibu - Usha 🥺😘
ആദ്യമായി ഒരു വില്ലന്റെ പതനത്തിൽ കണ്ണ് നിറഞ്ഞു
എന്താ ഫീൽ ഈ പാട്ടിനു
Athe
Yes
സത്യം
ഉഷയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുക്കുന്ന ആ സീൻ ❤❤❤
കണ്ണ് നിറഞ്ഞു പോയി
😔😔
💯😢
Na tamil than I can't understand the lyrics even little bit but I always listen this song ❤❤ my Malayali chettanss give danmmm to my ears .... it's 2024 still listening guys??
Movie കാണും മുൻപ് ഇത്ര feel ആയില്ല ഈ song but കണ്ടതിന് ശേഷം കണ്ണീരോടെ അല്ലാതെ കേൾക്കാൻ സാധിക്കുന്നില്ല 😇✌
Enna feel aa
Sathyam 🥺💯
Correct✅✅
Sathyamm😥😍
Truely awesome feel....
സിനിമയിലെ ഈ പാട്ടിന്റെ placement..👌ആദ്യം കേട്ടപ്പോ ഇഷ്ടമായില്ല..സിനിമ കണ്ടതിന് ശേഷം ഒരുപാട് ഇഷ്ടായി സോങ്..❤️ Super Villain.⚡🙏
True
💯
Mm
Poli song
ശരിക്കും സൂപ്പർ ഹീറോ ബേസിൽ അല്ലെ. പ്രതീക്ഷകൾക്കപുറത്ത് ഒരു വില്ലനെ പ്രണയിക്കാൻ പഠിപ്പിച്ച മാന്ത്രികൻ❤️
Sathyam.... 😘❤🤗
❤️💔
Basil vere level alle..2 film repeat value ulla film iraki..ipo ithum 🔥🔥🔥🔥👑👑👑
MALAYALA CINIMAYIL JALAVIDHYAKANIKKUNNA ORAL UND "BASIL JOSEPH " ENNANU ATHEHATHINTE PERU ❤❤❤
Villan enn payaruth bro
One side love വളരെ painful ആണ് 💔
💯സത്യമായ വാക്കുകൾ
🙂
🥺💔
😭💔
ആദ്യം കേട്ടപ്പോൾ വലിയ impact ഉണ്ടായില്ല.... പക്ഷെ പടം കണ്ടപ്പോൾ ഈ song ന്റെ placement സീൻ ഒക്കെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി 😍😍😍
🤗
Sathikunathil vech ettavum cherna sthalath aanu song 💞
28 വർഷത്തെ കാത്തിരുപ്പ്… ശരിക്കും കണ്ണുനിറച്ചു കളഞ്ഞു… ഗുരുസോമസുന്ദരം .. എന്തൊരു നടനാണീ മനുഷ്യൻ...💔
മണ്ണടിയും നാൾവരെ കൂടേ കാവലായ് കണ്ണേ നിന്നേ കാക്കാം.....💖💖
What a lyrics ♥️😇
❤️
True love ❣️
Crct ...superb line
Ys 🥺💝
വല്ലാത്ത വരികൾ മനുഷ്യനെ കൊല്ലുന്ന സംഗീതം വരികളുടെയും സംഗീതത്തിന്റെയും ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന ആലാപനം ❤️❤️❤️❤️
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സൂപ്പർ ഹീറോ മിന്നൽ മുരളി ⚡️⚡️
𝗬𝗲𝘀⚡⚡💥
Ano 🙄
Powerr
🔥🔥🔥⚡️⚡️⚡️
Okda
ശരിക്കും ഈ പാട്ടിൻ്റെ ഫീൽ കിട്ടിയത് സീൻ കണ്ടതിനു ശേഷം ആണ്..what a scene.. വില്ലനോട് സ്നേഹവും അവരുടെ പ്രണയം നഷ്ടപ്പെടരുതെന്നും ആഗ്രഹിച്ചു..കൂടെ ഈ പാട്ടിന്റെ വരികൾ വന്നതോടെ വേറെ level ആയി
"28 വർഷത്തെ എന്റെ കാത്തിരിപ്പാണ്."😢😢
💔"ഉലകിതിനോടും പൊരുതിടും ഇനി ഞാൻ നിന്നെ നേടാനഴകേ.....
ഇവളിനി നിന്നിൽ കലരുകയായി ഒരു നദിയായ് നാമൊഴുകാം...."💔💔💔
ഷാനിന്റെ സംഗീത ജീവിതത്തിലെ മാസ്റ്റർ പീസ്.
💯
Sathyam
The feel that this song gives us in the movie is,beyond words ♥️
Was literally crying... 😭😭😭😭
🥲💯
♥️
Guru's presentation of the dialog "എങ്ങെനെയാ പറയേണ്ടിയെ എന്ന് എനിക്കും അറിയിലായിരുന്നു" with so much innocence and blushing and giggling like a teenager proclaiming his love for the first time. WOW!!!
He just born to act even before he takes his first breath..
Yes.
Google translate is not correct for the comment😥
@@pearlygz I presume you aren't a malayalee. What I meant was how he is so innocent in proclaiming his love for her.
@@Skele2on I am very much a Malayalee... i didnt mean ur comment is wrong... but the malayalam part of ur comment is not translated correctly.... and that actually spoils the whollleeeeeee emotion.... coz its actually very beautiful.
Google has not done justice to that....thats allll I said.... Ur comment is great👌
ഈ സോങ്ങിന്റെ ഫീൽ അതിന്റെ അളവിൽ തന്നെ പടത്തിൽ നിന്ന് കിട്ടി.. Great making😍
ഈ സൊങ്ങ് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു 😞❤️
Aaare... 😂
ഉലകിതിനോടും പൊരുതിടുമിനി ഞാൻ... നിന്നെ നേടാൻ അഴകേ
Only one sided lovers can relate💔😭
No... Lovers who lost everything and still wait for that one day, could also understand these lines.
💔
@@manub2442 Aayirikkam but nammale onn mind polum cheyyathe aale Years aayi snehichittum result kittatha samayath ulla feelings/Pain valare valuth aan😶💔Life vare kaivitt povum...!
Pottedaa....
@@ErenYeager-te7mm സ്നേഹിക്കാനും ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാനും എല്ലാവർക്കും അവകാശമുണ്ട്. അവരും സ്വന്തം ഇഷ്ടങ്ങളും priorityകളും ഉള്ള സ്വകാര്യ വ്യക്തികളാണ്. നമ്മുടെ ഉള്ളിൽ തോന്നിയ ഇഷ്ടം അവരെ അറിയിക്കുക എന്നത് മാത്രമാണ് നമ്മുടെ കടമ. എന്തികൊണ്ടു നേരത്തെ പറഞ്ഞില്ല എന്ന് നാളെ അവർ ചോദിക്കരുത്. അറിഞ്ഞിരുന്നെങ്കിൽ അന്നേ ആലോചിക്കമായിരുന്നു, തങ്ങൾക്കും ഇഷ്ടമായിരുന്നു എന്ന് ഏറെ വൈകി അറിയുന്ന regret ഒന്നും ഉണ്ടാകാതിരിയ്ക്കാൻ, ഉള്ളിലെ ഇഷ്ടം അറിയിക്കുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവും ആണ്. നിർബന്ധിപ്പിച്ചു ഇഷ്ടപ്പെടുത്തിയാൽ അത് നിലനിൽക്കില്ല. എന്നും അവർക്കും മനസ്സാക്ഷിക്കുത്തു തോന്നിയേക്കാം. സ്വമേധയാ തോന്നേണ്ടതാണ് അത്. മനസ്സുകൊണ്ട് തോന്നി, മനസ്സുകൾ അടുത്തു, മറ്റൊരാളില്ലാത്ത വിധം രണ്ടുപേർക്കും അനുഭവപ്പെടുന്ന വിധം പരസ്പരം കണ്ടെത്തുന്ന ഒരു relationലേക്ക് എത്താൻ വേണ്ടി ആകും ചിലപ്പോ ഇങ്ങനെ കുറേപ്പേരിൽ നിന്ന് rejection നേരിടേണ്ടി വരുന്നതും. ലൈഫിന്റെ ഫോർമുല നമുക്കറിയില്ല. ചാടിക്കയറി തീരുമാനങ്ങളും വേണ്ട. പിറകെ നടന്നു ശല്യം ചെയ്യാതെ ഇരിക്കാം നമുക്ക്. തിരിച്ചറിവുണ്ടായി ഇഷ്ടപ്പെടുന്നെങ്കിൽ സന്തോഷം. അതല്ല താൽപര്യമില്ല എങ്കിൽ അവരെ, അവരുടെ തീരുമാനത്തെ ബഹുമാനിച്ചു അടുത്ത വഴി തേടുക. അത്രേയുള്ളൂ. അതാണ് നമുക്ക് അവർക്ക് വേണ്ടി ചെയ്തു കൊടുക്കാൻ പറ്റുന്ന മഹത്തരമായ കാര്യവും.
This song proves how we can fell so emotional to a villain character 😭. Kudos to shan rahman for such a wonderful composition and for basil Joseph for getting the best out of it.
😶😶😶
@deepak ladsan Yes...
@deepak ladsan perfect aa feel kittum
2:57
"ഉലകിതിനോടും പൊരിതീടുമിനിഞാൻ നിന്നെ നേടാൻ അഴകേ.."എന്നാ ഒരു ഫീൽ ആണ് ഈ വരി.!!🔥😢❤
❤️❤️
💯💯
❤️❤️
സത്യം ❤❤❤
Sathyamm whatt aaa fealll🥺😰💯❤️❤️
I'm a Filipina but because of this song I become more inlove in India music...I memorize this song for the one I love...😢
അല്ലേല്ലും ഷാനിക്കായുടെ പാട്ടുകൾ ഒക്കെ ഒരു പ്രത്യേക ഫീലാ... esp. romantic songs💯😍😍❤️
*ആണോ 🤣🤣*
Podaa😅
Yes❤❤❤❤
@@zOuL_FF Athe 😂😌
@@zOuL_FF കുരു എത്തിയല്ലോ 🤣
ഗുരു സോമസുന്ദരം എന്ന നടനിൽ വില്ലനേ അല്ല കണ്ടത്, അയാളുടെ തെറ്റുകളിൽ ശെരികൾ ഉണ്ടാരുന്നു..ഈ പാട്ടീൽ പുള്ളിടെ ദയനീയത ഫീൽ ചെയ്യുന്നു ഒരുപാട്...versatile acting…
ആദ്യം കേട്ടപ്പോൾ അത്ര വല്യ ഫീൽ ഒന്നും തോന്നിയില്ല എന്നാൽ സിനിമയിൽ ഈ സോങ് + സീൻ ശെരിക്കും കരയിപ്പിച്ചു... 😔🤗
Love from Gujarat 🥰😘❤️
I am biggest die hard fan of South Indian movies 💯😇🤗
😎💟🌷
Ha bhai
😊🥺
@@Xcvbn3355 🤣🤣🤣 ഒ ശെരി....നിങ്ങൾ എല്ലാരും പറഞ്ഞ പറഞ്ഞ 180 ഇൽ 156 സീറ്റ് മാത്രമേ കൊടുത്തിട്ടൊള്ളു....എണീറ്റ് പോടെ
@@drarunaj🤣🤣 laugh at your own death lmao
As children we love the hero, as an adult we understand the villian....🎭
Wow ❤️
🙄that villian is a psycho who even killed two person including her brother... It was completely toxic love
So true 👍
@@arpitharajan6602 when heroes kill, its perfectly alright..right?In this movie Society made him like that..He lost his mother as a child..father abandoned him..Society alienated him cos he was son of a mad women..Usha was the only one who showed him little bit of compassion and he lost her as well..A kid who raised like that won't be a Gandhi for sure :)
@@arpitharajan6602 yes that teashop owner was showing her true love. Shibu's love was toxic.
oh what a feel - mannadiyum naal vare koode kavalaayi kanne ninne kakkam 😍😍😘😘
👌👌👌👌👌😍😍😍😍😍❤❤❤❤😘😘😘😘💕💕💘😊😊
Nobody is praising the creator of song
An absolute Shaan Rahman magic❤️❤️❤️🎵🎵🎶🎶🎶
Ee patt cinemayil aa scente koode❤️
Sathyam☺️
Shan Rahman 🥰
ഇവൾ ഇനി നിന്നിൽ കലരുകയായി......... ഒരു നദിയായ് നാം ഒഴുകാം... ❤️❤️❤️❤️❤️
പടം കണ്ടത്തിന് ശേഷം പാട്ടിന്റെ ഫീൽ 10 ഇരട്ടിയായി🥺💞
100%
സത്യം
നാരായണിയുടെ ശബ്ദതത്തിന് എന്തോ ഒരു പ്രതേകത ഉണ്ട്.... 👏💕💕💕
narayni adipoli
Oo sheriya
ATHE
Pinnnee
Sinimayum statusukalum 😂
ഷിബു ഉഷായേയും കൂട്ടി കുറുക്കൻമൂല വിടണമെന്ന് ഒരു നിമിഷത്തേക്കെങ്കിലും ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും...... 🙂🥀
Villain character is the real impact ... Thischaracter has love , innocent , villanism and everything ... What a character shibu is ...kudos to direcotr and Guru somasundaram who acted as shibu... Ultimate . ❤ From TN.. this song elevates his character..
I'm from Maharashtra, I don't understand this language, but yesterday after watching this film, I can feel it and that's enough ❤️❤️❤️❤️❤️❤️❤️❤️❤️
🙌
🥳🎉
Hindi audio is available in Netflix
@@03adnanahammed52 yeah Heard that
Malayalam movie , powerful meanings
ഒരു പക്ഷെ വില്ലൻ പ്രേക്ഷകരെ കരയിപ്പിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും..
ഗുരു സോമസുന്ദരം 👏👏ഇജ്ജാതി അഭിനയം , കൂടെ ഈ പാട്ടുകൂടി ആകുമ്പോ ,ഒരു ശരാശരി പ്രേഷകന്റെ അവസ്ഥ 😢☹️💯💯
Teateril erakkiyilla thendikal
@@SalmanFaris-gs1hi ☹️
Watch the movie first and listen this song. You will understand the depth of this song very well ..
😶😶😶
True.. After watching this movie I found more meaning in this song... I found this song more beautiful now 💕✨🎶
Really touching ❤️
ആദ്യമായി പ്രണയം തോന്നിയ ആളെ ... ഒരാൾക്കും മറക്കാൻ പറ്റില്ല ... മണ്ണടിയും നാൾ വരെ ആ മുഖം മനസ്സിലുണ്ടാവും ....❤️❤️❤️👍👍👍
Enthinaada thendi ithoke ivde ezhuthy vach baakiyullorde samaadhaanm kalayane
Yes bro, you are right …it’s a reality
Pooodaaah.... 😂
Aadyamayi thonniya pranayam. Pranayam thonniya aale oralkkum marakkan pattilla swanthamakkanum pattiyilla 😢😢😢, Thepp allayirunnu Sahacharyam Angine aayirunnu athukond aanu 😢
കുറച്ചു മിന്നൽ ലോലമായി മനസ്സിൽ അടിക്കാൻ പോകുന്നു........❤️🤩❤ കാണുമ്പോൾ സന്തോഷവും അതെ സമയം തിയേറ്ററിൽ കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഭയങ്കര വിഷമവും തോന്നുന്നു 💯❤️
😍❤
Olla nalla movies mothm ott.... Thanks to coron
Myre oomb
Ororo vaanangal💦
@@neerajnarayan4448 sorry boy, reply ചെറിയ errorr 🤙 എല്ലാ കമന്റ് റീപ്ലേയിലും കാണും ഇങ്ങനെ കൊറേ ചൊറിയന്മാർ 😂😂 ഓക്കേ നിനക്ക് വിളിക്കാൻ അത്ര കൊതി ഇണ്ടേൽ ബാക്കി ഉള്ളവരെ ന്തിനാ വിളിക്കുന്നെ... സ്വയം അങ്ങ് വിളിക്കു.. 😆💯💯
This song hits different in that scene
yeah 🥺🤧
True 🙂❤💯
Yesh 😍
ആദ്യത്തെ പ്രണയം... കാലമെത്ര കഴിഞ്ഞാലുo ഇന്നും മനസിൽ ഒളിപ്പിച്ച് വച്ചിരിയ്ക്കുന്ന ഓർമകൾ.... കളങ്കമില്ലാത്ത സ്നേഹം .... True love ❤️❤️❤️
അതങ്ങനെയാണ് ഭായ്
🧦
Sathyam.... Maranam varea marakkan pattulla aaa oramakal...
Ellarkm angane aan lle.. 🥲but why
👣💓
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ...... ഹൃദയത്തിൽ തോട്ട വരികൾ.. അറിയാതെ കണ്ണുകൾ നനയിക്കുന്നു. ❣️❣️❣️
ഗുരു സോമസുന്ദരത്തിന്റെ 28 വർഷം കാത്തിരിപ്പിന്റെ ഡയലോഗ് ഉം ഷാൻ റഹ്മാന്റെ music ഉം ❤
എല്ലാം അടിപൊളി 💖
ഇത്രയൊക്കെ ചെയ്തിട്ടും വില്ലനെ വെറുക്കാൻ പറ്റാത്ത ഒരു മൂവി.... Song വേറെ ലെവൽ 🥰👍🏻
"ദൂരെ മേഘാമായ് മാഞ്ഞു പോയവൾ ഇനിയും മഴയായ് പെയ്യുമെന്നും, അവനിൽ അലിഞ്ഞു ചേർന്ന് ഒരുമിച്ച് ഒഴുകുമെന്നുമത്രേ...."
എത്ര മനോഹമയായ വരികൾ..
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല..
❤❤❤❤❤❤❤❤❤❤❤❤
feeling will identify lost love people
Manu manjith
*ഈ പാട്ടിലെ വരികളുടെ ഫീലിങ്സ് പറഞ്ഞു അറിയിക്കാൻ പറ്റില്ല.... Beautiful Lyrics 🥰🤩❤❤❤❤❤*
Sathym...
അയ്യോ നാരായണിയോ 😲😲😲😲കൂടെ മിഥുനും. നമ്മളുടെ സരിഗമപ യിലെ പിള്ളേർ.
സംഗീതസംവിധായകരിൽ വാക്കിനു വിലയുള്ള ആൾക്കാർ ആണ് ഷാനും, ഗോപി സുന്ദറും.....
Best human being.....
Ithile thanne edukka kaashayi paadiyath shwetha aanu 😍.. Shan ikka ❤️❤️
@@anjanaa4617 thhhh
This story shows that in life, the so called "villain" is just another human trying to survive this difficult world. Let's all try to be kind to one another.
So true... He was a man greatly wronged by society
You are so true mate!
Sss
Yeah. And kill anybody who stand between you and your dream. Right?😏
@@Muhsinmoosi what made him kill? he was shunned by the society .
എട്ടുകാലി കടിച്ചവൻ ചരിത്രം ഉണ്ടാക്കിയ പോലെ മിന്നൽ ഏറ്റവനും ചരിത്രം സൃഷ്ടിക്കാൻ കഴിയട്ടെ 🕸️🕸️ ⚡⚡
സിനിമയിലെ സീൻ കണ്ടതിനു ശേഷം വന്നവരുണ്ടോ sceninoodu നന്നായി sink ആവുന്നുണ്ട് ee song ❤️❤️
Ath flash indaki eduthindalo bro
THIS SONG SUCKS. MY MUSIC IS BETTER.
@@robinskull കഴപ്പ്
🕷️Spider⚡️മുരളി 🕷️
Flash minyil adichanu power kityithu
ഈ പാട്ടിന്റെ ഓരോ വരി കേൾക്കുമ്പോഴും ഒരായിരം ചിത്രശലഭങ്ങൾ എന്നിൽ നിന്ന് ചിറകടിച്ച് ഉയരും പോലെ .........🦋🥀
നാരായണി.... മിഥുൻ ചേട്ടൻ....ഷാനിക്ക... സരിഗമപ പഴയ ടീം ഒന്നിച്ച മാറ്റ് പാട്ടിനുണ്ട്....
ഒറ്റ വാക്കിൽ ഗംഭീരം.... സിനിമയുടെ review അതു പോലെ തന്നെ ആവട്ടെ.. Malayalam Cinema ഉയരട്ടെ.. ❤
✌️
അതെ...
Athe ❤️
മിന്നൽ മുരളി കണ്ടതിനു ശേഷം വീണ്ടും വന്നു കേൾക്കുന്നവർ ഉണ്ടോ? 🔥🔥🫂
ഇത്രേം emotional attachment തോന്നിയ വില്ലൻ വേറെ ഇല്ല 🔥🔥Guru somasudharam❤🔥
iiiiiii8i
i i
ഉലകിതിനോടും പെരു തിടു മിനി ഞാൻ നിന്നെ നേടാൻ അഴകേ.... ഈ വരികൾ കേൾക്കുമ്പോൾ ഹൃദയം തകരുന്നതു പോലെ ❤️❤️❤️❤️
Music വല്ലാത്ത heart touching ആയി പോയി...ഉഷയും ഷിബുവും ഒരുമിച്ചാൽ മതിയാരുന്നു എന്നു തോന്നി...28 വർഷത്തെ കാത്തിരിപ്പ്...ഉഷയോടുള്ള അമിതസ്നേഹം കാരണം വില്ലൻ ആവേണ്ടി വന്നു...അവസാനം ഉഷയും നഷ്ട്ടമായി പോയി...ഹോ...😥😥😥
The placement of this song in the movie is top notch 💥❤️
Yess❤️⚡️
😶😶😶