Hi Nanna: Ithale Nee | Nani, Mrunal Thakur, Baby Kiara K | Hesham Abdul Wahab | Arun Alat | Shouryuv

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 711

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial 9 หลายเดือนก่อน +1124

    Thank you all for accepting this song!

    • @itsmeas1098
      @itsmeas1098 9 หลายเดือนก่อน +17

      Excellent Song bro.. Keep going! 💝💝

    • @seydjiyad671
      @seydjiyad671 8 หลายเดือนก่อน +13

      ഇക്കാ പാട്ട് പൊളി❤

    • @ayshae6429
      @ayshae6429 8 หลายเดือนก่อน +9

      Amazing brother❤

    • @Alphonsa8089
      @Alphonsa8089 8 หลายเดือนก่อน +5

      super song

    • @einstein8219
      @einstein8219 8 หลายเดือนก่อน +7

      bro , as a malayali , nigalude avastha veenith ettan paereyuna video kandu vanathu annu , but ethra prethishichila

  • @vrindhavijayan1349
    @vrindhavijayan1349 9 หลายเดือนก่อน +1028

    ഈ song കേൾക്കുമ്പോൾ അത്രയും പ്രിയപ്പെട്ട ഒരാളെ വല്ലാതെ miss ചെയ്യുന്നു 🥺🥀🤌🏻

    • @ranilrani7253
      @ranilrani7253 9 หลายเดือนก่อน +6

      സത്യം

    • @rashidrashi1088
      @rashidrashi1088 9 หลายเดือนก่อน +5

      🥹❤️

    • @thasliyathazz
      @thasliyathazz 9 หลายเดือนก่อน +9

      Ee paattinu vallathoru addiction vannupovaanu🥹❤️

    • @sanasanri4335
      @sanasanri4335 9 หลายเดือนก่อน +2

      Sathyem❤️🥹

    • @sonushoranur1840
      @sonushoranur1840 9 หลายเดือนก่อน +1

      സത്യം ❤️

  • @arunnarayanan4246
    @arunnarayanan4246 9 หลายเดือนก่อน +577

    ഒരു തെലുഗ് സോങ്ങിന് മലയാളത്തിൽ കേൾക്കുബോ ഇത്രേം ഫീൽ കിട്ടിട്ടുള്ള വേറെ സോങ്ങില്ല 🥲😇😇 realy beautiful ❤️

    • @seydjiyad671
      @seydjiyad671 8 หลายเดือนก่อน +23

      കാരണം music director മലയാളി ആണ്

    • @vibezz616
      @vibezz616 7 หลายเดือนก่อน +8

      Music director malayali ane

    • @nishaprabhashnishaprabhash6429
      @nishaprabhashnishaprabhash6429 7 หลายเดือนก่อน +5

      Sathyam🌝

    • @binukrishnanv1342
      @binukrishnanv1342 7 หลายเดือนก่อน +9

      സീതാരാമം സോങ്സും നല്ലതല്ലേ

    • @VASU-
      @VASU- 6 หลายเดือนก่อน +13

      Vere ishtam poleyundllo..nee Mandan ആയത് കൊണ്ട് അറിയാത്തത് ആണ് ശുപ്പണ്ടി

  • @keerthanasurendran5054
    @keerthanasurendran5054 10 หลายเดือนก่อน +777

    ഒരു ഹിന്ദു- മുസ്ലിം love story. കോളേജിലെ super senior ആയ ചേട്ടൻ. ഒരിക്കൽ പോലും അങ്ങനെ ഒരു ആൾ അവിടെ ഉളളത് ഞാൻ അറിഞ്ഞിരുന്നില്ല. തുടക്കത്തിൽ എല്ലാം അയാൽ എനിക്ക് ആരും ആയിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ അയാളെ പറ്റി കൂട്ടുകാരിൽ നിന്ന് അറിയാൻ കഴിഞ്ഞു. എന്തോ കൗതുകം മാത്രം ആണ് എനിക്ക് അയാളോട് തോന്നിയത്. പിന്നീട് എപ്പോഴോ ഇഷ്ട്ടം ആയി മാറി. 'Dont fall in love with me. നീ കൊറേ hurt ആവും അവസാനം. എനിക്ക് എൻ്റെ ഉമ്മയാണ് വലുത്.' ഇഷ്ട്ടത്തെകാൾ ഏറെ അയാളോട് എനിക്ക് ബഹുമാനം ആയിരുന്നു. ഏറെ വിശ്വാസവും. ഒരുമിച്ചൊരു ഭാവി ഇല്ലന്ന് അറിയാമെങ്കിലും എനിക്ക് അയാളെ ഇഷ്ടപ്പെടാതെ ഇരിക്കാൻ ആയില്ല. അതുപോലെ അദ്ദേഹത്തിനും. ഒന്ന്ന്നര വർഷം ഞങ്ങൾ പ്രേമിച്ചു. ഒന്നാവും എന്ന പ്രതീക്ഷകൾ ഒന്നും ഇല്ലാതിരുന്നെങ്കിലും, എന്നും കൂടെ കൂട്ടി ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോയിട്ടുണ്ട്. പക്ഷേ..... അയാളെ അയാളുടെ ലോകത്തേക്ക് വിട്ട് കൊടുക്കേണ്ടി വരുന്നു. എന്നോട് ഉള്ള ഇഷ്ട്ടം, അതിൻറെ എല്ലാ ബഹുമത്തോടെയും ഞാൻ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ അതിന് കറ പൂസുന്നില്ല. ഉമ്മനേയും, മതത്തിനെയും കാൾ അതികം അയാൽ എന്നെ ഒരുപക്ഷെ സ്നേഹിച്ചിരുന്നുണ്ടാവില്ല. എല്ലാം നിർത്താൻ സമയമായി എന്ന് അയാൽ എന്നോട് പറഞ്ഞു. ' നിർത്താൻ...!!!' അയാൽ ആണ് ശെരി. Pratical ആയി ചിന്തിക്കുന്ന ആൾക് ഇത് ശെരിയാണ്. ഞാൻ ആണ് എല്ലാം മറന്ന് അയാളെ മാത്രം സ്നേഹിച്ചത്. കാത്ത് ഇരിക്കുമൊ എന്ന് അദ്ദേഹം ചോദിച്ചതുമില്ല. കാത്ത് ഇരിക്കും എന്ന് ഞാൻ പറഞ്ഞതുമില്ല. ആ ഒരു തോന്നലിന് പോലും പ്രസക്തി ഇല്ല എന്നത് സത്യം. അങ്ങനെ പറഞ്ഞിരുന്നു എങ്കിൽ എനിക്ക് അയാളെയും, അയാൾക്ക് എന്നെയും നഷ്ടപ്പെടില്ലായിരുന്നു.
    എന്നാലും ഞാൻ അയാളെ ഒരുപാട് സ്നേഹിക്കുന്നു. എന്നെ കാൽ ഉപരി ഞാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. എന്നിലെ പല മാറ്റങ്ങൾക്കും കാരണവും അദ്ദേഹം തന്നെ. അയാളുടെ സാമിപ്യം സ്നേഹവും ഒരു സ്വർഗത്തിൽ എന്ന പോലെ ഞാൻ അനുഭവിച്ചിട്ടുണ്ട്. ആത്മാർത്ഥപരമയി തന്നെയാണ് നിങ്ങളെ ഞാൻ സ്നേഹിച്ചത് അതിന് ഞാൻ ഒരിക്കലും കറ പൂശുന്നില്ല. സ്വന്തം തന്നെ എന്ന് ഉണ്ടെങ്കിലും സ്വന്തമാക്കാൻ കഴിയാത്ത കാരണം അവകാശ വാദങ്ങൾ ഉന്നയിക്കുന്നില്ല. നിങ്ങളുടെ നന്മ കരുതി മാത്രമാണ് ഞാൻ അകലുന്നത് എന്ന് മാത്രം മനസ്സിലാക്കി കൊള്ളുക. നിങ്ങൽ എൻ്റെ കണ്ട് മതിവരാത്ത -മനോഹരമായ സ്വപ്നം തന്നെ പക്ഷേ വേറെ ആരുടെയോ സ്വപ്നസാക്ഷാൽക്കാരം കൂടെ അണ്. പലപ്പോഴും തിരിച്ച് അറിയണ്ട കാര്യം എന്താണന്നു വെച്ചാൽ ആരുടെയും ജീവിതത്തിൽ ഒരു നിഴൽ പോലും ശല്യംമാവത്ത വിധം ഇറങ്ങി പോവാൻ ഉള്ള തിരിച്ച് അറിവ് അണ്. എത്ര ഒക്കെ ഇഷ്ട്ടം ഉണ്ടെന്ന് പറഞ്ഞാലും അവർക്ക് നല്ല ഒരു ഭാവി നമ്മളെ കൊണ്ട് ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ലെങ്കിൽ അതിനെ കാൽ നല്ലത് പിന്മാറുകയാണ്. അത് സ്നേഹ കുറവ് കൊണ്ട് എല്ലാ. മറിച്ച് ജീവനുതുല്യം ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം അണ്.
    ഒരുപക്ഷെ ഇനി ഒരിക്കൽ പോലും അത്രക്ക് പ്രിയപെട്ട ആൾടെ കണ്ണുകൾ നോക്കി കഥ പറയാൻ സാധിച്ചെന്നു വരില്ല. ഒരു പക്ഷെ ഇഷ്ട്ടത്തെ കാൽ ഏറെ ഭംഗി ഉണ്ടാവുക ഈ വിട്ടുകൊടുക്കുന്നതിൽ ആവും.
    എന്നാലും ഇന്ന് ഈ പാട്ട് കേട്ടപ്പോൾ അറിയാതെ എവിടെയോ എനിക്ക് എന്നോട് പറയാൻ ഉള്ള കാര്യങ്ങളിൽ പോലെ തോന്നി. ഏറെ പ്രിയപെട്ടവനോട്...... തനിക്ക് നല്ലത് വരട്ടെ. ഇനി കാണുമോ എന്ന് അറിയില്ല. കാണാതെ ഇരിക്കാൻ ഞാൻ ശ്രമിക്കാം. ഈ സ്നേഹം നിലനിൽക്കട്ടെ എന്നും.💖🥀

  • @meerababy2922
    @meerababy2922 10 หลายเดือนก่อน +2308

    Ithale nee snehatheeyil vaadi theeralle Veruthe nin mounathennum koodanorthalle Niraye Pookkunnen theera mohathumbale Iniyum nin ullam novalle…… Akale kanavinarike iruvazhikalil manasozhukave Mukulile ee poovinmele melle peyyille Padarum en snehatheeyil paade maykathe Akame alunna theeyil artham kaanathe Ini nee engengum maayalle Pakalum iravum veruthe ozhuki Udalum uyirum ariyaathuruki Iniyunarumbozhen pakal thodu ithaleee……. Ithale nee snehatheeyil vaadi theeralle Veruthe nin mounathennum koodanorthalle Niraye Pookkunnen theera mohathumbale Iniyum nin ullam novalle…… Akale kanavinarike iruvazhikalil manasozhukave

    • @ancyantony1782
      @ancyantony1782 10 หลายเดือนก่อน +12

    • @nikhil.m5735
      @nikhil.m5735 10 หลายเดือนก่อน +45

      Hoo oru lyrical video kor ayi thappunnu idhu kittiyathu aaaswasay

    • @lincythomas5402
      @lincythomas5402 10 หลายเดือนก่อน +5

      😍

    • @MidhunChirammal
      @MidhunChirammal 10 หลายเดือนก่อน +5

      Thank you❤

    • @fg4513
      @fg4513 10 หลายเดือนก่อน +2

  • @ArunAlatOfficial
    @ArunAlatOfficial 9 หลายเดือนก่อน +968

    Thank you all for the love. Happy to have written this song. ✨❤️

    • @akhilviswas
      @akhilviswas 9 หลายเดือนก่อน +8

      ❤❤

    • @Lisnawinson
      @Lisnawinson 9 หลายเดือนก่อน +4

      ❤ 🌹

    • @aswathyjayakumar7415
      @aswathyjayakumar7415 9 หลายเดือนก่อน +4

    • @muhammedsuhail5617
      @muhammedsuhail5617 9 หลายเดือนก่อน +3

      Ippozhane varunne

    • @Dingan33
      @Dingan33 9 หลายเดือนก่อน +5

      ഹൃദയത്തിൽ നിന്ന് വരച്ചിട്ട വരികൾ ❤❤

  • @dhanyas6139
    @dhanyas6139 10 หลายเดือนก่อน +272

    ഞാൻ കടന്ന് പോവുന്ന അവസ്ഥയിൽ ഈ പാട്ട് എന്നെ ഒത്തിരി ഒത്തിരി നോവിപ്പിക്കുന്നു 🥺...... വർഷങ്ങളോളം അത്രയും ഇഷ്ടപ്പെട്ട ഒരാളെ വേർപിരിയുക എന്ന കീറിമുറിക്കുന്ന വേദനയുമായി മുന്നോട്ട് പോവുന്ന എനിക്ക് ഇത്രയും feel ഉള്ള ഗാനം ഒരു പാട്ടിലൂടെ എന്റെ ജീവിതത്തിന്റെ ചിത്രത്തെ തന്നെ മനസ്സിലേക്കെത്തിക്കുന്നു ..... ഇനിയും നിൻ ഉള്ളം നോവല്ലേ.... 🤌🏻💕എന്റെ മനസ്സ് വേദനിക്കാതിരിക്കാൻ, എന്റെ ഉള്ളം നോവിക്കാതിരിക്കാൻ....എന്നോട് വിടപറഞ്ഞു പോയ അത്രമേൽ പ്രിയപ്പെട്ട ഒന്നിനെ ഞാൻ ഈ പാട്ടിലൂടെ ഓർക്കുന്നു.

    • @FaisalRinsha1
      @FaisalRinsha1 10 หลายเดือนก่อน +1

      🫶😍

    • @dhanyas6139
      @dhanyas6139 10 หลายเดือนก่อน

      🥺🚶🏼‍♀️💔​@@FaisalRinsha1

    • @cityride3683
      @cityride3683 10 หลายเดือนก่อน +1

      😢

    • @rafhafathima9936
      @rafhafathima9936 9 หลายเดือนก่อน +1

      🥺❤

    • @sussylawrence93
      @sussylawrence93 9 หลายเดือนก่อน +1

      🥺💕

  • @adheenalawrence4176
    @adheenalawrence4176 9 หลายเดือนก่อน +114

    ഇതളേ...നീ സ്നേഹത്തീയിൽ വാടി തീരല്ലേ വെറുതേ നിന്നോരത്തെന്നും കൂടാനോർത്തല്ലേ നിറയേ പൂക്കുന്നെൻ തീരാ മോഹത്തുമ്പാലെ ഇനിയും നിൻ ഉള്ളം നോവല്ലേ......
    അകലേ കനവിനരികെ ഇരുവഴികളിൽ മനസ്സൊഴുകവേ
    മുകിലേ ഈ പൂവിൻമേലേ മെല്ലെ പെയ്യില്ലേ പടരും എൻ സ്നേഹത്തീയെ പാടെ മായ്ക്കാതെ അകമേ ആളുന്ന തീയിന്നർത്ഥം കാണാതെ ഇനി നീ എങ്ങെങ്ങും മായല്ലേ
    പകലും ഇരവും വെറുതേ..... ഒഴുകി ഉടലും ഉയിരും അറിയാതുരുകി ഇനിയുണരുമ്പോഴെൻ പകൽ തൊടും.....ഇതളേ
    ഇതളേ...നീ സ്നേഹത്തീയിൽ വാടി തീരല്ലേ വെറുതേ നിൻ മൗനത്തെന്നും കൂടാനോർത്തല്ലേ നിറയേ പൂക്കുന്നെൻ തീരാ മോഹത്തുമ്പാലെ ഇനിയും നിൻ ഉള്ളം നോവല്ലേ..... അകലേ കനവിനരികെ ഇരുവഴികളിൽ മനസ്സൊഴുകവേ❤

  • @artmindhariarts337
    @artmindhariarts337 9 หลายเดือนก่อน +155

    ഈ മൂവി കാണാത്തവർ ഇപ്പോഴും ഉണ്ടാകും കാണണം.. എന്നാ സ്റ്റോറി ആണ് ഈ മൂവി കണ്ടാൽ കരയും നമ്മൾ.. ഒരു രക്ഷയും ഇല്ല. ❤️

    • @bijupkpk9857
      @bijupkpk9857 9 หลายเดือนก่อน +1

      ഏത് movi ആണ്

    • @artmindhariarts337
      @artmindhariarts337 9 หลายเดือนก่อน

      @@bijupkpk9857 nanna. Telung aanu dubbing malayalam aanu njan kande

    • @harisankarat8505
      @harisankarat8505 9 หลายเดือนก่อน +1

      Hi naana

    • @limeshgnair4180
      @limeshgnair4180 6 หลายเดือนก่อน +1

      Kandu 👌🏿

    • @shyamjith2385
      @shyamjith2385 4 หลายเดือนก่อน +1

      ഈ പാട്ട് കണ്ടു ഇഷ്ട്ടം ആയി പടം കണ്ടു പടവും ഇഷ്ട്ടം ആയി

  • @shibinashibina6962
    @shibinashibina6962 7 หลายเดือนก่อน +24

    എന്താന്ന് അറിഞ്ഞൂട ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ......പെട്ടന്ന് കണ്ണ് നിറഞ്ഞു..... മനസ്സും ❤️ആരെയോ വല്ലാണ്ട് മിസ്സ് ചെയ്യണു... 🥺🥺🥺

  • @ajithasreenathajitha5050
    @ajithasreenathajitha5050 10 หลายเดือนก่อน +360

    Oru shorts nte background music ayyi anu kette പിന്നേ അത് മനസ്സിൽ നിന്നും പോയിഇല്ല കേറി തപ്പി യൂട്യൂബിൽ വല്ലാത്ത ഒരു ഫീലിംഗ്സ് ഈൗ സോങ് ജെടക്കുബോൾ 💔💔🥺😢😢

  • @nxaze86
    @nxaze86 9 หลายเดือนก่อน +29

    പടം കണ്ടപ്പോ എന്തോ ഞാൻ ഈ പാട്ട് ശ്രദ്ദിച്ചില്ല.... ഇതെന്നല്ല ഈ പടത്തിലെ ഒരു പാട്ടും കാരണം അത്രക്ക് ഫീൽ പടമാണ് 'ഹായ് നാനാ' നമ്മളെ അങ്ങ് പിടിച്ചിരുത്തും, എന്തായാലും പറ്റി അന്വേഷിച് വരേണ്ടിവന്നു

  • @_______8928
    @_______8928 7 หลายเดือนก่อน +10

    ഒർജിനൽ song സിനെ ഓക്ക് വെട്ടി ഫീലിംഗ് കൊണ്ട് നിറഞ voice ഈ മലയാളത്തിലെ സോങ്ന് കിട്ടിയത്...... എല്ലാ സോങ്‌സും കേട്ട് നോക്ക് malayalam ബെറ്റർ ആയി തോന്നി 🥹

  • @ajuuu.217
    @ajuuu.217 9 หลายเดือนก่อน +68

    ഈ song ഒരു രക്ഷയില്ല....
    Pwliiii❤

  • @muhammedshafi6532
    @muhammedshafi6532 5 หลายเดือนก่อน +21

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻ്റെ മരിച്ച് പോയ അമ്മയെ മിസ്സ് ചെയ്യും .എന്നെ വിട്ടുപോയെങ്കിലും ഇപ്പോഴും ഞാൻ എൻ്റെ അമ്മയെ ഇപ്പോഴും സ്നേഹിക്കുന്നു❤❤❤

  • @dwani_devan
    @dwani_devan 9 หลายเดือนก่อน +10

    Nani- Mrinal combo കേട്ടപ്പോൾ മുതൽ ഈ film-ന് വേണ്ടി waiting ആയിരുന്നു. പൊതുവേ അന്യഭാഷ ചിത്രങ്ങൾ അതാത് language ൽ മാത്രം കാണുന്ന എൻ്റെ സ്വഭാവം ഇവിടെയും ആവർത്തിച്ചു. Release ന് മുന്നേതന്നെ Telugu version Adiga ശ്രദ്ധിച്ചിരുന്നു. Hesham എന്ന പേരിൻ്റെ ബലത്തിൽ മലയാളത്തിലെ versions കൂടെ കേട്ടു. ഈ പാട്ടിൻ്റെ മലയാളം version ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്. Because of the lyrics and hats off to the craftman Arun Alat. Life ൽ എന്തൊക്കെയോ miss ചെയ്യുന്നത് പോലെ . നേടാമായിരുന്നിട്ടും വിട്ടുകൊടുത്തതിനെ ഓർക്കുന്നു. 💔💔
    ഇതളേ നീ സ്നേഹത്തീയിൽ വാടിതീരല്ലേ
    വെറുതേ നിന്നോരത്തെന്നു കൂടാനോർത്തില്ലേ
    നിറയെ പൂക്കുന്നെൻ തീരാ മോഹത്തുമ്പാലേ
    ഇനിയും നിൻ ഉള്ളം നോവല്ലേ🥀🥀🤍🤍

  • @joythikajoythi9563
    @joythikajoythi9563 9 หลายเดือนก่อน +38

    ഇതാലേ നീ സ്നേഹതീയിൽ വാടി തീരല്ലേ
    വെറുതേ നിൻ മൗനത്തേന്നും കൂടനോർത്തല്ലേ
    നിറയെ പൂക്കുന്നേൻ തീര മോഹത്തുമ്പലേ
    ഇനിയും നിൻ്റെ ഉള്ളം നോവല്ലേ.....
    അകലേ കനവിനരികെ ഇരുവഴികളിൽ മനസ്സൊഴുക്കവേ
    മുക്കുളിലേ ഈ പൂവിൻമേലേ മേലേ പെയ്യില്ലേ
    പാടും എൻ സ്നേഹതീയിൽ പാടേ മയക്കതേ
    അകമേ അലുന്ന തീയിൽ അർത്ഥം കാണാതെ
    ഇനി നീ എവിടെയും മായല്ലേ
    പകലും ഇരവും വെറുതേ ഒഴുകി
    ഉടലും ഉയിരും അറിയാത്തതുരുകി
    ഇനിയുണരുംബോഴേൻ പകൽ തൊടു ഇതാലീ.......
    ഇതാലേ നീ സ്നേഹതീയിൽ വാടി തീരല്ലേ
    വെറുതേ നിൻ മൗനത്തേന്നും കൂടനോർത്തല്ലേ
    നിറയെ പൂക്കുന്നേൻ തീര മോഹത്തുമ്പലേ
    ഇനിയും നിൻ്റെ ഉള്ളം നോവല്ലേ.....
    അകലേ കനവിനരികെ ഇരുവഴികളിൽ മനസ്സൊഴുകവേ

    • @n11.ll11
      @n11.ll11 9 หลายเดือนก่อน +5

      Lyrics maryadakk type cheyan kazhiyilelengil aa പണിക്ക് nikkaruth.. Ith muzhuvan mistake aanu

  • @abhijithkdev7419
    @abhijithkdev7419 9 หลายเดือนก่อน +17

    ഇഷ്ടപ്പെട്ടത് കഷ്ടപ്പെട്ട് നേടി എടുത്തു എന്നാൽ സ്വന്തമായത് നഷ്പ്പെടുമ്പോൾ ഉള്ള വിങ്ങലിൽ മനസ്സിനനുസൃതമായി എഴുതിയ വരികൾ

  • @susmithagracious2205
    @susmithagracious2205 13 วันที่ผ่านมา +3

    Bro seriously i was thinking its a malayalam movie song.... Its wowww i cant still believe.... Amazing job...

  • @Elizabeth-nh6qr
    @Elizabeth-nh6qr 9 หลายเดือนก่อน +24

    ഒരു സ്റ്റാറ്റസ് കണ്ടു വന്നതാ. Really heart touching. Missing someone🥺🥰

  • @aksshathp
    @aksshathp 8 หลายเดือนก่อน +20

    Many thanks for "most special one" who recommended this song to me...
    I will come after 10 years and show this comment to her...

    • @AnanthikaAnilkumar-k1g
      @AnanthikaAnilkumar-k1g 8 หลายเดือนก่อน +2

      May the almighty bless u two forever!❤

    • @aksshathp
      @aksshathp 8 หลายเดือนก่อน +1

      blessed by seeing this comment ! ❤️

  • @anujareji7477
    @anujareji7477 8 หลายเดือนก่อน +29

    ഒരുപാട് ഇഷ്ടമുള്ള ഒരിടത്തു നിന്ന് ഇന്ന് പടി ഇറങ്ങി... ആ വാതിലുകൾ എനിക്ക് വേണ്ടി ഒരിക്കലും തുറക്കില്ല എന്നു മനസിലായി.. ഉള്ളു നിറയെ വേദന ഉണ്ട്....എന്നാലും അറിയാം കാലം മയിക്കാത്ത മുറിവുകൾ ഇല്ല.. ഈ മുറിവും ഉണങ്ങും..❤.പ്രിയപ്പെട്ട നിന്നോട് എവിടെ ആയാലും സന്തോഷം ആയി ജീവിക്കണം.. എന്നും നീ എന്റെ ഹൃദയത്തിൽ ഉണ്ടാവും സുഖം ഉള്ള ഒരു ഓർമയായി ❤️

  • @arunthottan5520
    @arunthottan5520 8 หลายเดือนก่อน +13

    Most underrated singer Najim Arshad.. Such a Gem💎♥️♥️♥️

  • @nilnyadhanya1178
    @nilnyadhanya1178 6 หลายเดือนก่อน +7

    ഒരു വട്ടം കണ്ടാൽ വീണ്ടും കാണാൻ ഒന്ന് മടിക്കും..... സിനിമ മോശമായത് കൊണ്ടല്ല അത്രേം heart touching aahn ഒറ്റക്ക് ഇരുന്ന് കാണണം അപ്പൊ നമ്മൾ അറിയാതെ നമ്മുടെ ഇമോഷൻസ് പുറത്ത് വരും.....!❤

  • @angelbt537
    @angelbt537 9 หลายเดือนก่อน +6

    Ee songinu ndho prethyegatha und ❤ ore samayam manasine santhoshippikunna pooleyum veshamipikunna pooleyum recent aayi fav listil ulla song

  • @sreekumar-sy3px
    @sreekumar-sy3px 7 หลายเดือนก่อน +2

    കനകം പൊതിഞ്ഞൊരു സുന്ദര രൂപം
    കൺമുന്നിൽ വസന്തമായി വിടർന്നു
    ഇതു വരെ തോന്നാത്തൊരിഷ്ടം
    ഇന്നെൻ മനസിൽ നിറഞ്ഞു
    ആദ്യ പ്രണയം പതിയെ തുടങ്ങുകയായി
    അരികിൽ വരാൻ അഭിനിവേശങ്ങൾ
    എന്തെന്നറിയാത്ത ആവേശങ്ങൾ
    മിഴികൾ പാടിയ പ്രണയകാവ്യം
    തുടുക്കും കവിളിൽ, ചെഞ്ചുണ്ടിൽ
    തിളങ്ങും നേരം മനസുണർന്നു
    ആദ്യമൊഴികൾ അത്ഭുതമായി
    അടുത്തു നിന്നു കണ്ണുകളിൽ നോക്കി
    പരിഭ്രമങ്ങളിൽ പുഞ്ചിരി പൂശി
    പറഞ്ഞൊരു പുന്നാരം നിന്നിൽ
    പൂത്തു പുഞ്ചിരിയായി, പിന്നെ
    പൊട്ടിച്ചിരികൾ ആഘോഷങ്ങൾ
    കലാലയമുറ്റത്തെ വാകച്ചോട്ടിൽ
    കുങ്കുമം വിതറിയ പരവതാനികളിൽ
    നാം നിറഞ്ഞു പൊൻ വസന്തമായി
    നാലുമണിപ്പൂക്കൾ വിടരുമ്പോൾ വിരഹത്തിൻ മണിനാദമുയരും
    വൈകുന്നേരങ്ങളിൽ പിരിയാനായി
    കൈകൾ കോർത്തു നാം നടന്നു
    കൈവഴികൾ പിരിയും നേരം
    പിൻ തിരിഞ്ഞു പിൻ തിരിഞ്ഞു നോക്കി നീ
    പോയി മറയും വരെ ഞാൻ
    കൽ പ്രതിമയായി കാത്തു നിന്നു
    കൂരിരുൾ നിറയും ഏകാന്തരാത്രികളിൽ
    മഞ്ഞിൽ, മഴയിൽ, പൂനിലാവിൽ
    മധുര സ്വപ്നമായി നീ കൂടെ വന്നു
    ഉദയം കാണാൻ ഞാനിരുന്നു
    ഉണരാൻ മോഹവുമായി രാവിൻ ചിറകിൽ
    പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം
    പൂവണിയാൻ കാത്തു കാത്ത്

  • @sanasanri4335
    @sanasanri4335 9 หลายเดือนก่อน +14

    എത്ര കേട്ടാലും മതിവരുന്നില്ല ❤️🥺

  • @ashikviswanath7305
    @ashikviswanath7305 7 หลายเดือนก่อน +2

    Music/Lyrics/Voice/Acting/Dialogues/Dubbing. ഇത് എപ്പോൾ കേട്ടാലും എന്റെ കണ്ണ് നിറയുന്നു. എന്റെ favourite സിനിമകളിൽ ഒന്നായി ഇത് മാറിപ്പോയി. സാധാരണ ഒരു തെലുഗ് പടം മലയാളത്തിൽ ഡബ് ചെയ്യുമ്പോ ഇത്രയും പെർഫെക്ഷൻ കൊണ്ടുവന്ന് ഞാൻ കണ്ടിട്ടില്ല. ഈ കഥയുടെ എല്ലാ ഫീലും കൊണ്ടുവന്ന് ഡബ് ചെയ്യാനും മ്യൂസിക് ചെയ്യാനും ഇതിന്റെ ടീമിന് സാധിച്ചു. Very Good Job 👍🏻🥰. Hats off to u Guys🙏🏻. Hishamikka waiting for your more magic songs. 🙏🏻🥰

  • @mnrgaming241
    @mnrgaming241 9 หลายเดือนก่อน +42

    ഈ സോങ് കേട്ട് എനിക്ക് എന്റെ മോളെ ഓർമ്മ വന്നു 😚🥺😔

  • @jerinvlogs1852
    @jerinvlogs1852 9 หลายเดือนก่อน +43

    ഈ സോങ്ങ് കേൾക്കും തോറു വീണ്ടു കേൾക്കാൻ തോന്നുന്ന ഒരു സോങ് ആണ്

  • @ajmalshaajuzz2754
    @ajmalshaajuzz2754 10 หลายเดือนก่อน +11

    ഇതളെ നീ സ്നേഹ തീയിൽ വാടി തീരല്ലേ.... വെറുതെ നിന്നോരത്തെന്നും കൂടാനോർത്തല്ലേ.... നിറയെ പൂക്കുന്നെൻ തീരാ മോഹതുമ്പാലെ, ഇനിയും നിന്നുള്ളം നോവല്ലേ.... മുകിലേ ഈ പൂവിൻ മേലെ മെല്ലെ പെയ്യില്ലേ... പടരും എൻ സ്നേഹ തീയെ പാടെ മായ്ക്കാതെ അകലെ ആളുന്ന തീയിൻ അർഥം കാണാതെ ഇനി നീ എങ്ങെങ്ങും മായല്ലേ.... 😊🥀

  • @meera6355
    @meera6355 9 หลายเดือนก่อน +32

    I ... i lost my baby 2 months ago... even if i did not get a chance to hold her in my arms ...or a chance to see her... i really miss her and this song is so relatable.... may god give me the courage to handle everything....

    • @balakrishnank701
      @balakrishnank701 9 หลายเดือนก่อน +1

      Hope everything is fine for you 🫂..... Better days are coming ✨

    • @meera6355
      @meera6355 9 หลายเดือนก่อน

      @balakrishnank701 thank you 😊

    • @AnanthikaAnilkumar-k1g
      @AnanthikaAnilkumar-k1g 8 หลายเดือนก่อน +3

      Hope! Everything gonna be alright ! Wishing a peaceful nd healthy life ahead : be happy😊 unknown.

    • @sarathkumarps2107
      @sarathkumarps2107 7 หลายเดือนก่อน +1

      I don't know what to say.. One of my sister lost her baby when she was less than a year old.. Stay strong❤️

    • @meera6355
      @meera6355 7 หลายเดือนก่อน +1

      @sarathkumarps2107 thank you for your kind words... I am trying every day to come out of it .

  • @VIKASKUMAR-qf7pf
    @VIKASKUMAR-qf7pf 7 หลายเดือนก่อน +4

    My best friend from Kerala shared this song with me, As a North Indian I couldn't understand a single word of this song but I still found it incredibly addictive🤍🤍🤍

  • @harikrishnanrayaroth8023
    @harikrishnanrayaroth8023 7 หลายเดือนก่อน +2

    ഒരു രക്ഷയും ഇല്ല. എജ്ജാതി ഫീൽ Najeeb& hesham😍❤️🎶🎶

  • @thasliyathazz
    @thasliyathazz 10 หลายเดือนก่อน +40

    Recently,addicted to this song🥹😭❤️

  • @Vasi0010
    @Vasi0010 7 หลายเดือนก่อน +10

    I m tamil I love kerla and Malayalam very beautiful language my love kerla all places ❤ Malayalam songs loveable premam movie my all time favourite movie love kerlaaa 🍃💫

  • @AjithaV-bl7fk
    @AjithaV-bl7fk หลายเดือนก่อน +1

    Ethra kettalum madhiyaavathaa patt ❤ My favourite

  • @rinurenny
    @rinurenny 9 หลายเดือนก่อน +657

    Instagram il kandu vannavarundo?

    • @BabuMon-cu5zi
      @BabuMon-cu5zi 9 หลายเดือนก่อน +5

      Yeah❤😢😢

    • @dp6566
      @dp6566 9 หลายเดือนก่อน +2

      Theerchaayum dhe ippo , onnu kettathe ullu thappiyangu ponnu

    • @colourofnature371
      @colourofnature371 9 หลายเดือนก่อน +2

      Amm

    • @pournamiar7404
      @pournamiar7404 9 หลายเดือนก่อน +2

      Aah

    • @charutha.k.r9698
      @charutha.k.r9698 9 หลายเดือนก่อน +1

      S

  • @aashcreation7900
    @aashcreation7900 9 หลายเดือนก่อน +53

    ദുബായിൽ നിന്നും ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് മോഹനേട്ടന്റെ കടയിലെ പഴംപൊരിയാണ്😢

    • @MayaPV-u4h
      @MayaPV-u4h 9 หลายเดือนก่อน +4

      😂😂❤❤❤

    • @midhumidhila2225
      @midhumidhila2225 9 หลายเดือนก่อน +2

      😂

    • @binithamathew3663
      @binithamathew3663 8 หลายเดือนก่อน

      😂😂😂

    • @bijalinjose1212
      @bijalinjose1212 8 หลายเดือนก่อน +7

      Literally this comment made me laugh today😂🤣

    • @aneesgdk01
      @aneesgdk01 8 หลายเดือนก่อน +2

      ഒരു ടിക്കറ്റ് എടുത്ത് പഴംപൊരി കഴിച്ചു വാ ചേട്ടാ😁🙏

  • @ASWIN893
    @ASWIN893 9 หลายเดือนก่อน +15

    Najim Arshad magic!🪄🫠

    • @BabuMon-cu5zi
      @BabuMon-cu5zi 9 หลายเดือนก่อน

      Ur name

    • @ASWIN893
      @ASWIN893 9 หลายเดือนก่อน

      @@BabuMon-cu5zi Blind anenn arinjilla.. 🚶🏻‍♂️its okay... Dont worry bro🕶️

  • @roopinmohan7355
    @roopinmohan7355 9 หลายเดือนก่อน +14

    caller tune aakiyavar undenkil ivide comeon..❤

  • @ibnumuhyudheen3132
    @ibnumuhyudheen3132 2 หลายเดือนก่อน +2

    أنا من امارة العربية المتحدة ، نغم هذه الأغنية و الصوت النعيم تلذ طبلة الآذان

  • @sagerage1411
    @sagerage1411 8 หลายเดือนก่อน +3

    ഈ album ത്തെ കൈരളി channel ൽ നിന്നും രക്ഷിച്ചവർക്ക് നന്ദി ❤

  • @comeandplay-nt9ce
    @comeandplay-nt9ce 3 หลายเดือนก่อน +1

    Ende ponnine miss cheyyumbo kettirikkunna song uff❤️
    Aa variyum tune um endhoru match aanu
    Alpam munp um koodi keettu nilaavum kandirunnu
    Athra super song

  • @ebikurian3119
    @ebikurian3119 8 หลายเดือนก่อน +4

    When i heard this song for the first time... it Remindes her.... after a long time...🔥❤️

  • @NithyajithPv
    @NithyajithPv 9 หลายเดือนก่อน +11

    Can't stop hearing this song 😫🥺

  • @muhammedhathimv
    @muhammedhathimv 3 วันที่ผ่านมา

    ♥️♥️This song will be on my favorite list forever

  • @ameenaharis439
    @ameenaharis439 5 หลายเดือนก่อน +1

    ഈ Song പോലെ ബ്യൂട്ടിഫുൾ ആണ് മൂവിയും ♥️🥰എനിക്ക് ഇഷ്ട്ടായി

  • @sreekumar-sy3px
    @sreekumar-sy3px 7 หลายเดือนก่อน

    അരികിൽ എന്നും കൂട്ടുകാരിയായി
    ആരാമം നിറയും സൗന്ദര്യമായി
    എന്നും ഉൻമാദമായി നിറയുമൊരു
    ഏകാന്ത സ്വപ്നത്തിൻ മധുരഗീതം
    ശ്രുതിമധുരമാം ഈണങ്ങളിൽ
    ശ്രവ്യയോജ്യമീ ഈരടികളിൽ
    നാദബ്രഹ്മത്തിൻ അലയൊലികൾ
    നീറുമൊരു മനസിൻ രോദനങ്ങൾ
    ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ
    ഒരിയ്ക്കലും മായാത്ത ഓർമകളേകീ
    ഒരു സ്വപ്നം പോൽ മാഞ്ഞു പോയി
    ഇന്നുമെന്നിൽ നോവായി സ്മരണകൾ
    ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ
    പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ
    പാഴ് ജൻമത്തിൻ പടുമരത്തിൽ
    പുതു മുകുളങ്ങൾ നിറയും കാലമെത്തീ
    നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ
    കണ്ണിൽ കൗതുകങ്ങൾ നിറമാലയായി
    കാതിൽ മുഴങ്ങീ വസന്ത ഗീതം
    മോഹമുണർത്തീ സ്വപ്നമായി
    വാചാലമൗനങ്ങളിൽ വിരചിതം
    വീണ്ടും വിടരുമീ മഹേന്ദ്രജാലം

  • @aaro7788
    @aaro7788 9 หลายเดือนก่อน +20

    😊ജീവിച്ചിരിക്കുന്ന ദൈവം 😊ചില ബന്ധങ്ങൾ അങ്ങനെ ആണ്, നമ്മളെ അവർ ജീവന് തുല്യം സ്നേഹിക്കും ലാളിക്കും പരിചരിക്കും നമ്മൾക്ക് നേർ വഴി കാണിച്ചു തരും പക്ഷെ നമ്മൾ തന്നെ അവരെ അഹങ്കാരത്തിന്റെ പുറത്ത് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പറിച്ചെറിയും. ഏറ്റവും പ്രീയപ്പെട്ട ഒരാൾ മരിച്ചു പോയ പോലത്തെ ഒരു അവസ്ഥ അവരിൽ നമ്മൾ ഉണ്ടാകും.എന്നിട്ടും ആരോടും ഒരു പരിഭവവും പറയാതെ സ്വയം അവർ എരിഞ്ഞു തീരും.നമ്മളെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാതെ പതിയെ പതിയെ അവർ നമ്മളെ വിട്ട് പോകും അപ്പോഴും നമ്മളെ മാത്രം സ്നേഹിച്ചു കൊണ്ട്.എന്നും നമ്മൾ സന്തോഷിക്കണം എന്ന് മാത്രം ആഗ്രഹിച്ചു നമ്മളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു വെക്തി. എല്ലാരുടെയും ജീവിതത്തിൽ അങ്ങനെ ഒരാൾ വരണം എന്നില്ല.പക്ഷെ അങ്ങനെ ഒരാളെ എന്നന്നേക്കുമായി പറിച്ചെറിയുമ്പോൾ നമ്മൾ തന്നെ ആണ് അവിടെ ഇല്ലാതെ ആകുന്നത്.പിന്നീട് പലപ്പോഴും നമ്മൾ അവരെ ഓർക്കും. അവർ കു‌ടെ ഉണ്ടാരുന്നെങ്കിൽ എന്ന് തോന്നി പോകും.കല്യാണം കഴിഞ്ഞും സ്നേഹം കിട്ടാതെ ആകുമ്പോൾ. പരിചരിക്കാൻ ആൾ ഇല്ലാതെ ആകുമ്പോൾ. നമ്മളെ മനസിലാകുന്നവർ ഇല്ലാതെ ആകുമ്പോൾ അങ്ങനെ ജീവിതത്തിൽ എന്നും ഒരു ഓർമ മാത്രം ആകും അവർ.നമ്മളെ ദൈവത്തിനു തുല്യം സ്നേഹിക്കുന്നവരെ കിട്ടാൻ പാടാണ്. അങ്ങനെ ഉള്ളവരെ ഇനി ഉള്ള തലമുറ എങ്കിലും കൈ വിട്ട് കളയാതെ ഇരിക്കുക. ദൈവത്തിനെ ജീവിതത്തിൽ ഇനി ആവിശ്യമില്ല എന്ന് നമക്ക് പലപ്പോഴും തോന്നും ദൈവത്തിൽ വിശ്വാസം നഷ്ടപ്പെടും പക്ഷെ പിന്നീട് നമ്മൾ ഒരു പ്രശ്നത്തിൽ പെടുമ്പോൾ നമ്മൾ പ്രാർത്ഥിക്കും ദൈവത്തെ വിളിക്കും.അതുപോലെ ആണ് ഇങ്ങനെ ഉള്ള ആ വക്തി.പക്ഷെ ദൈവം വിളി കേട്ട് ഇല്ലേലും ഈ വക്തി നമ്മളുടെ വിളി കേൾക്കും. 37 വയസായ എന്റെ ജീവിതത്തിന്റെ കുട്ടികാലത്തു എന്റെ കു‌ടെ കൂടിയ അവനെ ഞാൻ ഇന്നും ഓർക്കുന്നു. എന്നോ ഞാൻ തന്നെ തട്ടി മാറ്റിയട്ടു പിന്നീട് ഞാൻ തന്നെ കാൽ പിടിച്ചു തിരിച്ചു കൊണ്ട് വന്ന എന്റെ ജീവിച്ചിരിക്കുന്ന ദൈവം 🥰ഇന്ന് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു

  • @ShibilShibi-t6g
    @ShibilShibi-t6g 8 หลายเดือนก่อน +2

    Enthaoooo iyyy song enikk special annu❤❤❤❤

  • @shahanasherin5579
    @shahanasherin5579 10 หลายเดือนก่อน +17

    അകലെ കനവിൻ അരികെ ഇരുവഴികളിൽ മനസ്സോഴുകവേ...!🤍🦋

  • @Anusrre
    @Anusrre 9 หลายเดือนก่อน +4

    Entho velatha Miss cheyunuu iyy song kelkubol ❤

  • @BabuMon-cu5zi
    @BabuMon-cu5zi 9 หลายเดือนก่อน +30

    Itn kekkumbo avane enik orma varunnu 😢😭😭😭

    • @sneha2107
      @sneha2107 4 หลายเดือนก่อน

      😢😢

  • @subinthankachan9807
    @subinthankachan9807 9 หลายเดือนก่อน +1

    ഇതളേ നി സ്നേഹതീയിൽ വാടിത്തീരല്ലേ...
    വെറുതേ നിന്നോരത്തെന്നും കൂടാനോർത്തല്ലേ...
    നിറയെ പൂക്കുന്നെൻ തീരാമോഹത്തുമ്പലേ ഇനിയും നിന്നുള്ളം നോവല്ലെ...
    അകലേ കനവിനരികെ ഇരു വഴികളിൽ മനസ്സൊഴുകവേ...
    മുകിലേ ഈ പൂവിൻമേലെ മെല്ലെ പെയ്യില്ലേ പടരും എൻ സ്നേഹത്തിയെ പാടെ മായ്ക്കാതെ അകലെ ആളുന്ന തീയിൻ അർത്ഥം കാണാതെ ഇനി നീ എങ്ങെങ്ങും മായല്ലെ...
    പകലും... ഇരവും... വെറുതേ ഒഴുകി...
    ഉടലും...ഉയിരും...അറിയാതുരുകി ഇനിയുണരുമ്പൊഴേൻ പകൽ തൊടും ഇതളേ.....
    ഇതളേ നി സ്നേഹതീയിൽ വാടിത്തീരല്ലേ...
    വെറുതേ നിന്നോരത്തെന്നും കൂടാനോർത്തല്ലേ...
    നിറയെ പൂക്കുന്നെൻ തീരാമോഹത്തുമ്പലേ ഇനിയും നിന്നുള്ളം നോവല്ലെ...
    അകലേ കനവിനരികെ ഇരു വഴികളിൽ മനസ്സൊഴുകവേ...❤❤❤

  • @athiraadhii05
    @athiraadhii05 10 หลายเดือนก่อน +35

    ഇനിയും നിൻ ഉള്ളം നോവല്ലേ....💕

  • @keshavrathod8489
    @keshavrathod8489 9 หลายเดือนก่อน +2

    the song is too soothing 💙😌

  • @antonyjenson9516
    @antonyjenson9516 3 หลายเดือนก่อน

    ഒരിക്കലും കിട്ടാത്ത കാമുകിയെ ഓർത്ത് ഈ പാട്ട് കേട്ടിയിരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ് .❤

  • @gokulkp2510
    @gokulkp2510 5 หลายเดือนก่อน +2

    The lyrics are so heart teching 😢

  • @AnjoVincent-s4c
    @AnjoVincent-s4c 4 หลายเดือนก่อน +2

    The most beautiful song😊

  • @loneleostark9124
    @loneleostark9124 3 หลายเดือนก่อน +3

    I can't explain how much I miss you. Maybe in another life, I won't let you go. 💔💔💔

  • @Ayishhhaaa
    @Ayishhhaaa 8 หลายเดือนก่อน +7

    Ee song kelkkunna ellavarkum manasin ullil oraale miss cheyyunnundavum 🥹💯

  • @ajayjagadeesh
    @ajayjagadeesh 7 หลายเดือนก่อน +2

    Hrydhayam music director ❤❤ mallu 🎉

  • @EnteChinthakal
    @EnteChinthakal 11 วันที่ผ่านมา

    മനോഹരം.... ഫീൽ... 💥

  • @nidhinsivaraman
    @nidhinsivaraman 9 หลายเดือนก่อน +1

    Thank you for the beautiful rendition ❤

  • @fayizmohammed4167
    @fayizmohammed4167 9 หลายเดือนก่อน +3

    Hesham ka❤❤❤
    so lovely composition and najeemka voice🔥

  • @Vxnu_kuxju_777
    @Vxnu_kuxju_777 5 หลายเดือนก่อน +2

    Night + moonlight + rain + wind + song + headphones = feelings🥺

  • @Saniya-o8t
    @Saniya-o8t 5 หลายเดือนก่อน

    This song....wahh the lyrics 🤌🏻...days keep in moving....but the memories that lingers in our heart...how would that can washed away!!!

  • @riyaandrea4878
    @riyaandrea4878 9 หลายเดือนก่อน +1

    Really heart touching😢❤song.... ❤❤memories never fade❤😢😢.... I miss ....... 😢😢

  • @ThePathseeker
    @ThePathseeker 9 หลายเดือนก่อน +1

    Najeem Arshad❤
    ..give this gem more songs when his voice is still youthful and fresh

  • @nithyahari393
    @nithyahari393 7 หลายเดือนก่อน +23

    Anyone see this please like. So everytime when I get notification I get reminded of this beautiful song:) 🤍

  • @anupamajha8215
    @anupamajha8215 7 หลายเดือนก่อน +5

    Enchanting music can someone explain the song plz which language is this

    • @nivi3364
      @nivi3364 7 หลายเดือนก่อน +1

      Malayalam

  • @najimarshad
    @najimarshad 8 หลายเดือนก่อน +3

    Thank you so much for the wonderful support 🫶🏻🤝

  • @JayalekshmiS-dd2qs
    @JayalekshmiS-dd2qs 8 หลายเดือนก่อน +2

    1:17 This bgm🥹❤️

  • @PhysicssperspectiveTamil
    @PhysicssperspectiveTamil 11 หลายเดือนก่อน +36

    I love both the Tamil and the Malayalam versions.. ❤🥺 The lyrics 💔

  • @unaism.k2422
    @unaism.k2422 10 หลายเดือนก่อน +16

    this song for only Karthik voice......❤️❤️

    • @sujithsushamaajith
      @sujithsushamaajith 9 หลายเดือนก่อน +2

      Najim arshad anu padiyekane.. Such a beautiful singer😍

  • @hasnachinjoos
    @hasnachinjoos 8 หลายเดือนก่อน +1

    Eth oru remake song aanennu feel cheyyunne illaa❤❤❤❤❤❤❤

  • @anniedaisy9437
    @anniedaisy9437 5 หลายเดือนก่อน

    Super ♥️ song ❤ aniku valra estamulla song super ❤️❤️❤️ super

  • @rareramsi
    @rareramsi 8 หลายเดือนก่อน +1

    Heart touching and it says a lot

  • @verietymedia8046
    @verietymedia8046 7 หลายเดือนก่อน

    Hesham❤️❤️❤️❤️najim ❤️❤️

  • @juhiejohny
    @juhiejohny หลายเดือนก่อน

    This song is my whole heart❤

  • @HaLmidha_mehar
    @HaLmidha_mehar 9 หลายเดือนก่อน

    🥺💔Woowwww wowwww...
    Ur voice... 🙌🏼❣️✨
    Korchoode paadayirnn☹️☹️

  • @anandhu_artifex_7127
    @anandhu_artifex_7127 8 หลายเดือนก่อน +1

    ഒരുപാട് പ്രിയപ്പെട്ട ഒരാളെ ഇത്‌ കേൾക്കുമ്പോൾ മിസ്സ്‌ ആകുന്നു 🥲

  • @rkramendran5321
    @rkramendran5321 11 หลายเดือนก่อน +12

    What a feelings song

  • @sandeepas688
    @sandeepas688 9 หลายเดือนก่อน +1

    Ee song kett padam kand best best best ❤

  • @malayalamtechieslive
    @malayalamtechieslive 9 หลายเดือนก่อน +2

    what a feel song... aiwaa

    • @rishi5219
      @rishi5219 9 หลายเดือนก่อน

      Muth❤

  • @abinlouis5973
    @abinlouis5973 9 หลายเดือนก่อน +2

    Music Director :- Hesham Abdul Wahab❤

  • @S_12creasionz
    @S_12creasionz 3 หลายเดือนก่อน

    എല്ലാ ദിവസവും ഒരു തവണ എങ്കിലും ഈ പാട്ട് കേക്കും... എന്തോ പ്രശ്നം ഉണ്ട് 😢

  • @anugrahaanugrahaps8734
    @anugrahaanugrahaps8734 5 หลายเดือนก่อน +3

    Wayanad durandham 😢 ormma varunnu marich akannu poyavarde. Aadhmavinu shandi lebikkane 😢 🥹🤲

  • @govind2865
    @govind2865 9 หลายเดือนก่อน +3

    Addicted ❤ hesham😍

  • @kaththikarthi5127
    @kaththikarthi5127 6 หลายเดือนก่อน +1

    Love from Tamilnadu❤

  • @shihan5827
    @shihan5827 3 หลายเดือนก่อน

    Wooow lovely 😍

  • @minumumtaznusef4105
    @minumumtaznusef4105 7 หลายเดือนก่อน

    A telugu film music directed by a malayali !!!!!woah goosebumps....

  • @isacdaimary9908
    @isacdaimary9908 8 หลายเดือนก่อน

    It's pure bliss. Soothing for both the ears and the soul.

  • @msalman6811
    @msalman6811 5 หลายเดือนก่อน

    ഇതളേ, നീ സ്നേഹത്തീയിൽ വാടിതീരല്ലേ
    വെറുതെ നിൻ മൊറത്തെന്നും കൂടാനോർത്തല്ലേ
    നിറയെ പൂക്കുന്നെൻ തിര മോഹതുമ്പാലെ
    ഇനിയും നിന്നുള്ളം നോവല്ലേ
    അകലെ കനവിനരികെ
    ഇരുവഴികളിൽ മനസ്സൊഴുകവേ
    മുകിലേ ഈ പൂവിൻ മേലെ മെല്ലെ പെയ്യില്ലേ
    പടരും എൻ സ്നേഹത്തെ പാടെ മായ്ക്കാത്ത
    അകമേ ആളുന്ന തീയിന്ന് അർഥം കാണാതെ
    ഇനി നീ എങ്ങെങ്ങും മായല്ലേ
    പകലും ഇരവും വെറുതെ ഒഴുകി'
    ഉടലും ഉയിരും അറിയാതുരുകി
    ഇനിയുണരുമ്പോഴെൻ പകൽ തൊടും
    ഇതളേ
    ഇതളേ, നീ സ്നേഹത്തീയിൽ വാടിതീരല്ലേ
    വെറുതെ നിൻ മൊറത്തെന്നും കൂടാനോർത്തല്ലേ
    നിറയെ പൂക്കുന്നെൻ തിര മോഹതുമ്പാലെ
    ഇനിയും നിന്നുള്ളം നോവല്ലേ
    അകലെ കനവിനരികെ
    ഇരുവഴികളിൽ മനസ്സൊഴുകവേ

  • @achuajith9562
    @achuajith9562 9 หลายเดือนก่อน +10

    ഒരു short film കേട്ടിട്ട് വന്നവർ ഉണ്ടോ 🥰

    • @SidharthanPV
      @SidharthanPV 5 หลายเดือนก่อน

      etha short film?

  • @tresaroy5813
    @tresaroy5813 2 หลายเดือนก่อน

    Respect❤ Hesham and Najeem

  • @BinduKraj
    @BinduKraj 4 หลายเดือนก่อน

    Super ......🎉🎉🎉🎉🎉

  • @thisiswhatiamextremepsy223
    @thisiswhatiamextremepsy223 8 หลายเดือนก่อน

    What a song❤❤What a feel..💞.I wonder enthukond ee film atrayadikam vijayichilla....premalu okee box office hit ayitum ...but y ...💔💔💔

  • @ishaniiha4569
    @ishaniiha4569 2 หลายเดือนก่อน +6

    0:11 ive listened to this music in another song ig 🤔

    • @aryananda7721
      @aryananda7721 2 หลายเดือนก่อน +1

      There’s this song in 7aam Arivu called "Innum Enna Thozha “ in that song, almost at 2:10 u can hear a music very similar to this one. I think it’s that one. I also thought the same when I heard this for the first time ☺️

    • @roaringglutton2944
      @roaringglutton2944 หลายเดือนก่อน

      I'm frm karnataka so i feel May be "excuse me" kannada movie's music(relatable)