"നിങ്ങൾ ഇലക്ട്രിക്കൽ സ്കൂട്ടർ എടുക്കാനുള്ള പ്ലാൻ ഇണ്ടോ", തീർച്ചയായും ഈ വീഡിയോ കാണുക,

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 253

  • @paultd5621
    @paultd5621 3 ปีที่แล้ว +64

    വളരെ യാദൃശ്ചികമായാണ് ഈ വീഡിയോ കാണാൻ ഇടയായത്. ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനായി നിന്ന എനിക്ക് ഒരു വീണ്ടുവിചാരം ഉണ്ടാകാൻ ഈ വീഡിയോ സഹായിച്ചു. Thank you 🙏

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว +8

      നല്ല ബ്രാൻഡ് അനേഷിച്ചു എടുത്ത മതി service enquirie ചെയ്തിട്ട്

    • @pointmedia1616
      @pointmedia1616 3 ปีที่แล้ว +6

      Tes scooter ആണ്. ചൈനീസ് സാധനം ഇറക്കി assemble മാത്രേ അവർ ചെയ്യുന്നുള്ളൂ... ഒരു ക്വാളിറ്റിയും ഇല്ല.

    • @kunhimohammedkoorimannil4726
      @kunhimohammedkoorimannil4726 3 ปีที่แล้ว +2

      Njan electric scooter vangi AVERA RETROSA super EV scooter. but 'boot space illa' service 👌 I AM SATISFIED😆

    • @spiritualitymusiclover250
      @spiritualitymusiclover250 3 ปีที่แล้ว

      @@kunhimohammedkoorimannil4726 കോഴിക്കോട് ന്ന് ആണോ

    • @kunhimohammedkoorimannil4726
      @kunhimohammedkoorimannil4726 3 ปีที่แล้ว +1

      @@spiritualitymusiclover250 yes

  • @siyasali3955
    @siyasali3955 3 ปีที่แล้ว +39

    Thanks അനിയാ വൈഫിന് അവിടെ പോയി ഒന്ന് വാങ്ങി കൊടുക്കണം എന്ന് വിച്ചാരിച്ചിരിക്കുകയായിരുന്നു എതായാലും ഇനി അത് വാങ്ങാൻ ഉദ്ദേഷമില്ല വലിയ ഉപകാരം🥰👍

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว +1

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @ajeeshnilambur3036
      @ajeeshnilambur3036 3 ปีที่แล้ว

      @@teselectricscootersbyalexk8558
      Enna ningal oru rply video ittek...
      Eee paranjath okke kallam aan....
      Break down aaya vandi kondu pokan showroom il ninum aal vanirunu...
      Spre shope il und..
      Oil seal tvs nte match aakum en parnjath showroom il nin alla.
      Service nu vannapol spre illa ennu parnju madakki vitit illa....
      Etc.....
      Elllaam parnju kondu oru video ittek... 😁

    • @spiritualitymusiclover250
      @spiritualitymusiclover250 3 ปีที่แล้ว

      @@ajeeshnilambur3036 അതിലും നല്ലത് ഈ വീഡിയോ ഇട്ട മഹാൻ ഇതങ്ങോട്ട് delete ചെയ്യുന്നതല്ലേ? തുരുമ്പ് പിടിക്കുന്നതിന്റെ ഉത്തരവാദിയും Tes ന്റെ തലയിലാണോ? Tes ന്റെ രണ്ടു മൂന്നു scooter എനിക്കറിയാം, ഒരു കുഴപ്പവുമില്ലാതെ ഓടുന്നുണ്ട്

    • @spiritualitymusiclover250
      @spiritualitymusiclover250 3 ปีที่แล้ว

      താങ്കൾ wife നു വാങ്ങികൊടുക്കാൻ ഉദ്ദേശിക്കുന്ന വണ്ടിക്കും ഈ പ്രശ്നം വരുമെന്നാണോ? Tes ന്റെ വണ്ടി അത്ര കുഴപ്പമില്ല, ഇത് ഒരു വർഷമായി ഉപയോഗിക്കുന്ന ഒരാളെ അറിയാം. He is satisfied.

    • @Truth.Insider
      @Truth.Insider 3 ปีที่แล้ว

      @@teselectricscootersbyalexk8558 I have one doubt...oru vehicle sale cheyyumpo minimum 1 year warranty body parts inu undakum.TES electric scooter inu 1 year warranty provide cheyyan kazhiyille?

  • @francisjohn6069
    @francisjohn6069 3 ปีที่แล้ว +11

    പ്രിയ സഹോദരാ താങ്കൾ ഷെയർ ചെയ്തത് തികച്ചും സത്യം മാണ്. ഞാനും അനുഭവസ്ഥൻ ആണ് ക്യാഷ് വാങ്ങിക്കഴിഞ്ഞാൽ പിന്നെ ഗ്യാരണ്ടി ഒന്നും ഇല്ല. പാർട്ട്സ് നും നല്ല പൈസ ഇടാക്കും. ലിഥിയം അയൺ ബാറ്ററികൾ ഇറങ്ങുന്നതിന് മുമ്പു ഉള്ള അവസ്ഥ ഈ പറയുന്ന തു പോലെയൊക്കെ ആയിരുന്നു ഇപ്പോഴത്തെ സാഹചര്യം അറിയില്ല .
    Thank U very much.,,

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @jabbarp4313
    @jabbarp4313 3 ปีที่แล้ว +3

    ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ച് കണ്ടതിൽ വച്ച് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ...

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว +1

      👍💪💪💪

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @christopthomas9207
      @christopthomas9207 3 ปีที่แล้ว +1

      @@teselectricscootersbyalexk8558
      Udayippu brand
      Avane kuttam parayanda

  • @jbtwomedia
    @jbtwomedia 2 ปีที่แล้ว

    ഇലക്ട്രിക് bikine കുറിച്ച് ഇത്രയധികം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. 🙏👌👌

  • @geethajayan9585
    @geethajayan9585 3 ปีที่แล้ว +14

    പ്രിയ സുഹൃത്തേ ഉപകാരപ്രത മായ..ഇത്തരത്തിലുള്ള വിഡിയോ കൾ ഇനിയും.. ചെയ്യണം you are a Good man..🙏 👏 👍

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @eldhovarghese4738
    @eldhovarghese4738 3 ปีที่แล้ว +31

    ചേട്ടായി കാര്യങ്ങൾ തുറന്നു പറഞ്ഞതിന് നന്ദി ദൈവം അനുഗ്രഹിക്കും. ഈ പൊട്ടന്മാർ ഇലക്ട്രിക് വണ്ടിയുടെ വില കളയും. ചൈനയിൽനിന്നും കുറഞ്ഞവിലയ്ക്ക് ഇറക്കുന്ന സ്പെയർപാർട്സുകൾ കേരളത്തിൽ കൊണ്ടുവന്നു കൂട്ടിയോജിപ്പിക്കുന്നു എന്ന് മാത്രം. ഒക്കി nova കോം ആക്കി ഈ വണ്ടികൾ അത്യാവശ്യം ക്വാളിറ്റിയുള്ള വണ്ടികളാണ് വിലയും അല്പം കൂടുതലാണ്

    • @sayyidfasalfasal6246
      @sayyidfasalfasal6246 3 ปีที่แล้ว

      ചേട്ടാ, KomaKiക്കും പാർട്ട്സ് ക്വാളിറ്റി കുറവാണ് - അനുഭവം

    • @lakshmilachu2690
      @lakshmilachu2690 3 ปีที่แล้ว

      കമ്പനി വണ്ടികൾ ഇറങ്ങുന്നുണ്ട്. ഹോണ്ട.. ഓല

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @Joshy73
      @Joshy73 3 ปีที่แล้ว +1

      @@teselectricscootersbyalexk8558 ഇലക്ട്രിക് സ്കൂട്ടർ എന്നല്ല ഇലക്ട്രിക് വാഹനങ്ങൾ കണക്ക് കുട്ടി നോക്കിയാൽ വമ്പൻ നഷ്ടമാണ്

  • @muhammedramees234
    @muhammedramees234 3 ปีที่แล้ว +2

    വാങ്ങുകയാണെങ്കിൽ നിലവിൽ വളരെ established ആയിട്ടുള്ള company കളുടേത് വാങ്ങുക. ചെറിയ കമ്പനികൾ മിക്കതും ചൈനയിൽ നിന്ന് import ചെയ്ത parts ഇവിടെ വച്ച് assemble ചെയ്യുകയാണ് ചെയ്യുന്നത്.

  • @josekanjippadom9825
    @josekanjippadom9825 3 ปีที่แล้ว +2

    വളരേ നല്ല കാര്യം മോൻ്റെ ഉദ്ദേശ ശുദ്ധിക്ക് ഒരു ബിഗ് സല്യൂട്ട്

  • @cap_boy_mec7355
    @cap_boy_mec7355  3 ปีที่แล้ว +19

    Tess മൊതലാളിക്കു റീപ്ലേയ്‌ അയക്കാൻ പറ്റിനില്ല, ഓപ്ഷൻ കാണാൻ ഇല്യ എന്താവോ, അപ്പൊ pubilic ആയി അയക്കുന്നത്

  • @arsvacuum
    @arsvacuum 3 ปีที่แล้ว +30

    EV യെ പറ്റി പറയുമ്പോൾ battery,motor ഒക്കെ ഒഴിച്ച് ബാക്കി ഉള്ളതിനെ പറ്റി ആരും പറയുന്നില്ല തിരക്കുന്നില്ല എന്നത് സത്യം തന്നെയാണ്. അത് കൊണ്ട് തന്നെ പല startup company കളും ഇത് mind ചെയ്യുന്നില്ല.IC engine വണ്ടികളെ പോലെ quality കിട്ടും എന്നാണ് പലരും കരുതുന്നത്
    Good job bro 👍

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว +1

      🛵🛵🛵

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 ปีที่แล้ว +2

      @@cap_boy_mec7355 ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു, ലൈക്ക് ചെയ്യുന്നു
      വളരെ നല്ലൊരു വീഡിയോ വളരെ നല്ല ഇൻഫർമേഷൻ
      എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമാണ് ഒരു വസ്തുവിൽ ക്വാളിറ്റി കുറയ്ക്കൽ...
      ഇതുപോലെ തന്നെ ഒരു വണ്ടി എടുത്തിട്ട് എനിക്കും പൈസ നഷ്ടം വന്നിട്ടുണ്ട് ഇന്ത്യൻ ബ്രാൻഡിന്റെ 350cc പെട്രോൾ ബൈക്ക്...
      ബിൽഡ് കോളിറ്റി എന്നൊരു സാധനം അതിലില്ല

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 ปีที่แล้ว +2

      @@teselectricscootersbyalexk8558 താങ്കളുടെ വണ്ടിയെ പറ്റി എനിക്ക് അറിയില്ല ഈ വീഡിയോ കണ്ടു എന്ന് മാത്രം..
      പക്ഷേ ഒട്ടുമിക്ക സർവീസ് സെന്റർറും ഉടായിപ്പ് തന്നെയാണ്
      വണ്ടി ഇറക്കുന്ന ചിരി പിന്നെ അവിടെ വരുമ്പോൾ ആരുടെയും മുഖത്ത് കണ്ടിട്ടില്ല ..
      അതുകൊണ്ട് താങ്കൾ പറയുന്നത് വെള്ളംതൊടാതെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
      വാറണ്ടി ഒന്നും ഈ വണ്ടിക്ക് ഒരുവർഷം പോലും കൊടുക്കാത്തത് ( മൊത്തം പാട്ട് സീനും) നിങ്ങളുടെ കമ്പനി തട്ടിപ്പ്
      തന്നെയല്ലേ
      സർവീസ് സെന്റർ വെച്ചുനോക്കുമ്പോൾ താങ്കളെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം എന്റെ അനുഭവമാണ്..
      ഈ വിഗോട്സ്കി മൊത്തം പാർട്സ് നു വാറണ്ടി ഉണ്ടല്ലോ..

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      @@VijeeshP-lu1nu ഞാൻ പറയുന്നത് വിശ്വസിക്കണം എന് നിർബന്ധം എനിക്കില്ല കാര്യം മനസിലാക്കിയാൽ നന്ന്. ഒരു പ്രസ്ഥാനം ഉണ്ടാകാനുള്ള ബുദ്ധിമുട്ട് ഇങ്ങനെ കുറ്റം പറഞ്ഞു പൂട്ടിക്കാൻ നടക്കുന്നവർക് ഇല്ല. ഞാൻ ചെയ്യുന്നത് എനിക്ക് നന്നായി അറിയാം... ടെസ് നന്നായി കൊണ്ട് പോകണം എന്ന് മാത്രം ആണ് എന്റെ ആഗ്രഹം. പക്ഷെ ചില കസ്റ്റമർ ഇങ്ങനെയാണ്...

  • @ravindranravi5773
    @ravindranravi5773 3 ปีที่แล้ว +2

    വാങ്ങുമ്പോൾ പാർട്സുകൾ നല്ലതാവണമെന്നു പറഞ്ഞു തന്ന താങ്കളോടു വളരേയേറെ നന്ദിയുണ്ട് ബ്രോ! ഇനിയു० വിഞ്ജാനപ്രദമായ വീഡിയോകൾ വേണ० ബ്രോ!🌄🌄🌄🌄🌄🌄🌄🌄🌄

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @ssumeesh87
    @ssumeesh87 3 ปีที่แล้ว +1

    Very good information

  • @Nahabs
    @Nahabs 3 ปีที่แล้ว +5

    എന്റെ കസിൻ ചേട്ടനും സെയിം വണ്ടി കൊണ്ടൊരു കളി ഒക്കെ കളിച്ചു വിറകു പുരയിൽ കിടക്കുന്നുണ്ട് ആ മഹാൻ ഇപ്പോൾ പഴയ ബൈക്ക് കൊടുക്കാതിരുന്നത് ആൾടെ ഭാഗ്യം

  • @muhsinmuhammedbuhari9355
    @muhsinmuhammedbuhari9355 3 ปีที่แล้ว

    Orikalum electric scooter vangaruthu pani kittiyitullatha anubhavamanu

  • @ZIAFFAIZ2010
    @ZIAFFAIZ2010 3 ปีที่แล้ว +2

    tvs wego stump spare match aakille? oil seal id,od match aakumbol....match aakum try..

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว +3

      Oil സീൽ മച്ചാണ് bro, but stum നീളം വളരെ കൂടുതലാണ്, try ചെയ്തോക്കി, no രക്ഷ

  • @RameshRajeevanAutoTech
    @RameshRajeevanAutoTech 3 ปีที่แล้ว +7

    സൂപ്പർ ടാ ഷിന്റോ വളരെ ഉപകരപ്രദമായ വീഡിയോ ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്യണം 👏👏✌️

  • @37adwaids51
    @37adwaids51 3 ปีที่แล้ว +14

    വാങ്ങുമ്പോൾ നല്ല കമ്പനി യുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം അല്ലെങ്കിൽ ഇങ്ങനെയിരിക്കും

  • @godson7395
    @godson7395 3 ปีที่แล้ว +10

    ഈ video കണ്ടത് എന്തായാലും നന്നായി, കാരണം ഞാൻ ഒരു electric scooter വാങ്ങിക്കാൻ പോകുവാൻ ഇരിക്കുകയായിരുന്നു. ഇനി കുറച്ച് മാസം കഴിഞ്ഞിട്ട് കുറച്ച് നല്ല electric വണ്ടികൾ വന്ന ശേഷം വാങ്ങാൻ തീരുമാനിച്ചു. ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു. 👍👍👍by the bye താങ്കളുടെ workshop എവിടെയാണ്???

  • @myprivacyworld7977
    @myprivacyworld7977 3 ปีที่แล้ว

    Yes ngan athukonda electric vangathe tvs Jupiter 125 vangiyath engine illangittum itra paisa pinne 3yrs aya battery mattanam batteryike anel mudinga cash

  • @shamnadcmd
    @shamnadcmd 3 ปีที่แล้ว

    tes edukkaan poyi video kandu vendaannu vachu thanks broi ola book cheythu

  • @radhakrishnanramakrishnan8921
    @radhakrishnanramakrishnan8921 3 ปีที่แล้ว +2

    Thank you very much for your reference...

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @Josephml-mq3nj
    @Josephml-mq3nj 3 ปีที่แล้ว +2

    Good job chetto, vandi edukkumbo onnu aalojichu edukkan prejothanam aaayi thanks bro

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @saneeshvk8741
    @saneeshvk8741 3 ปีที่แล้ว

    ഞാൻ beljing കമ്പനി യുടെ test drive നടത്തി ക്വാളിറ്റി ഇല്ല രണ്ടാമത് pazayavandiyudethupole ഒച്ചപ്പാട് height വളരെ കൂടുതൽ വണ്ടി ഒരു വശത്താക്കു പോകുന്നു എനിക്ക് ഇഷ്ടപ്പെട്ടില്ല

  • @fakechannelkannan8570
    @fakechannelkannan8570 3 ปีที่แล้ว +6

    ഈ വണ്ടി എടുക്കാൻ ബുക്ക്‌ ചെയ്തു ഇപ്പോൾ cancel ചെയ്തു.

  • @cap_boy_mec7355
    @cap_boy_mec7355  3 ปีที่แล้ว +9

    Tess കമ്പനിയുടെ മൊതലാളി കമെന്റ് ചെയ്തോക്കാനാ കണ്ടില്ലേ views um subscribers കിട്ടാൻ വേണ്ടി ആണെന്ന്, തെളിവ് സഹിതം ആണ് video ഞാൻ കാണിച്ചത്, നിങ്ങള് പറഞ്ഞു വീഗോന്റെ ഷോക്പ്പ് 3800രൂപ ആണെന്ന്, but അതിന്റെ ഇന്നർ ട്യൂബ് മാത്രം വാങ്ങിബോൾ ആകെ 700രൂപ ആണ് വരുന്നത് ബായ്, അല്ലാണ്ട് വേണച്ച മൊത്തായിട്ട വാങ്ങിക്കോ എന്ന് അവര് പറയില്ല, പിന്നെ ഉപ്പ് കൂടുതൽ ഉള്ള മണ്ണ്, നിങ്ങള് വണ്ടി വാങ്ങാൻ വരുബോ പറയണം ഉപ്പ് ഉള്ള സ്‌ഥാലാണോ, അപ്പോ, തുരിഭാവും, സ്റ്റക് ആവും നോക്കെ, മാന്യ മായ രീതിയിൽ ഞാൻ വന്ന് എല്ല്ലാം പറഞ്ഞു തന്നതല്ലേ, ഒരു മെക്കാനിക് ആയിട്ട് പോലും എന്നെ നിങ്ങൾ പറ്റിച്ചില്ലേ, അപ്പൊ സാധാരണ ജനങ്ങളെ നിങ്ങൾ എന്ത് മാത്രം പറ്റിക്കും, എന്റെ കയ്യിൽ ഇതിന്റെ service ബുക്ക്‌ ഇണ്ട് കൃത്യമായി തന്നെ service ചെയ്തിൻഡ്, കഴിഞ്ഞ പ്രാവിശ്യം service ബില്ല് 800 രൂപ, ഞാൻ ആരേനിം തെറ്റിതരിപ്പിക്കുന്നില്ല ഞാൻ വ്ലോഗർ ഒന്നും അല്ല, ചതി ഞാൻ സഹിക്കൂല

    • @Riyaskka126
      @Riyaskka126 3 ปีที่แล้ว

      ഫുൾ സപ്പോർട്

  • @aljoos3448
    @aljoos3448 3 ปีที่แล้ว +2

    വീഡിയോ വളരെ യൂസ്ഫുൾ ആണ്... 👍👍

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @anascheriyodath276
      @anascheriyodath276 2 ปีที่แล้ว

      @@teselectricscootersbyalexk8558 ghjjjjjhhg

  • @sudheerbabu9371
    @sudheerbabu9371 3 ปีที่แล้ว +9

    He explained the cheating very well and good info for new buyer's

    • @spiritualitymusiclover250
      @spiritualitymusiclover250 3 ปีที่แล้ว +1

      ഒരു electric scooter കമ്പനിയും cheat ചെയ്യില്ല, കാരണം അത് ബിസിനസിനെ ബാധിക്കും.

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว

    Thanks for sharing brother

  • @sreeragappu8965
    @sreeragappu8965 3 ปีที่แล้ว

    Enthayaalum ee video kanaan ida vannathu nannaayi njan enquri okke kazhinju edukkaan nikkaarnnu, thanks bro

  • @kichuvlogs1512
    @kichuvlogs1512 9 หลายเดือนก่อน

    Newtron poli vandi anu avarude sarvice poli anu

  • @mohammedanwar8299
    @mohammedanwar8299 3 ปีที่แล้ว

    Company nirmikkunna Electric vandikal vaanguka

  • @salmanpallikkaramagician2663
    @salmanpallikkaramagician2663 3 ปีที่แล้ว +13

    ഇലക്ടിക് സ്കൂട്ടറുകൾ വിറ്റ് കഴിഞ്ഞാൽ പിന്നെ അവർക്ക് യാതൊരു ഉത്തരവാദിത്വവുമില്ലാത്തത് പോലെയാണ് പെരുമാറ്റം.

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 ปีที่แล้ว

      They dont know what will happen

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 3 ปีที่แล้ว

      @@teselectricscootersbyalexk8558 ni ngal business karalley ningal ithine vella pooshanalle sramiku

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      @@muhsinmuhammedbuhari9355 sir, we providing all spares for our scooter... According to our system shock absorber is a single item, we not have any separate parts for shock absorber. Also this is not a regular complaint items. Mostly this complaints received from slated sand area also who is not cleaning the vehicle properly. The above customers is not toke the vechile for any service in the last 7 months....

    • @SureshKumar-zw6bh
      @SureshKumar-zw6bh 3 ปีที่แล้ว

      ഇലക്ട്രിക് വണ്ടിക്ക് മൊത്തം Service waranty 5 years ആക്കണം. Part s ൻ്റെ quality വർദ്ധിപ്പിക്കണം

  • @rohansgkcodes6455
    @rohansgkcodes6455 3 ปีที่แล้ว +3

    100 percent correct

  • @robinclint7023
    @robinclint7023 3 ปีที่แล้ว

    Warranty lu claim cheyalooo

  • @amaleshkrishna2150
    @amaleshkrishna2150 3 ปีที่แล้ว +1

    Thanks chettoi 😍🙌🏼 for the valuable information

  • @Arunraj-gv3qo
    @Arunraj-gv3qo 3 ปีที่แล้ว

    Good Video bro. Very informative.
    But, EV വണ്ടി വാങ്ങാൻ നിൽക്കുന്നവർ ആ ശ്രമം ഉപേക്ഷിക്കരുത്. ഇതുപോലെ ഉള്ള കേട്ടിട്ടില്ലാത്ത ബ്രാൻഡ് കൾ തീർത്തും ഒഴിവാക്കി, Reputed ആയിട്ടുള്ള company കളുടെ വണ്ടി വാങ്ങുക.

  • @masoodpp9088
    @masoodpp9088 3 ปีที่แล้ว +13

    ഇന്ന് കേരളത്തിലെ എല്ലാ സർവീസ് സെൻറ റുകളുടേയും അവസ്ഥ ഇതു തന്നെയാണ് അത് സ്കൂട്ടർ ആയാലും കാറായാലും അവർ ടൈയ്യും കോട്ടു

    • @masoodpp9088
      @masoodpp9088 3 ปีที่แล้ว +1

      ധരിച്ച് കൊള്ളക്കാർ ആണ്

  • @spacex9099
    @spacex9099 3 ปีที่แล้ว

    Cheeta cheetan parayunna chelathe ok ane Anne paranje alla electric vandiyum kollilia Anne alla oknova hero ithite oke electric verum pazhe ane. Ola, ather ithoke oru popular company ane made in india quality oknova ,hero oke Chinese parts ane use cheiyunnae assembly matre ivide ollu 65k. Oke koduthe oknova oke eduknna aalukal onne chindikukua kurache wait cheiytha ola varum pinnae allankil ather unde athum allankil simple energy ithnoke value for money ane 1:20 lakh oke undakilum feature rich ane ee vandi oke

  • @jithinap191
    @jithinap191 3 ปีที่แล้ว

    Njan joy ebike vandi vagichirunnu enikkum same problem undayi enikki free ayi mattithannu

  • @malayali1272
    @malayali1272 3 ปีที่แล้ว

    Chattan vedios edanam

  • @clintonsteephen9509
    @clintonsteephen9509 3 ปีที่แล้ว

    Indian market lu iraguna oru vidham products Allam ingane ahhnu pine service center um kanakka udayip ahhnu

  • @praveeshchokli
    @praveeshchokli 3 ปีที่แล้ว +16

    Electric scooter വാങ്ങുന്നുള്ള തീരുമാനം പുനഃപരിശോധിക്കുന്നു

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว +1

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @timepassmallukerala6043
      @timepassmallukerala6043 3 ปีที่แล้ว

      Eelectric vandi okke erangiyaal Pani kurayum Enna peedi undalle

    • @മലയാളി-ഞ2ണ
      @മലയാളി-ഞ2ണ 3 ปีที่แล้ว

      ഞാൻ ഓടിക്കുന്നുണ്ട് ഒരു പ്രശ്നവും ഇല്ലാ

  • @baijusingdivya5116
    @baijusingdivya5116 3 ปีที่แล้ว

    ഇനിയും ഇതു പോലുള്ള വീഡിയോ കൾ ചെയ്യു ജനങൾക്ക് ഉപയോഗപ്രതമായത് 👍

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @nissamktl
    @nissamktl 3 ปีที่แล้ว

    Bro നന്നായിട്ടുണ്ട്.

  • @yasarali45
    @yasarali45 3 ปีที่แล้ว

    താങ്കൾ പറയുന്നത് ശരി ആണ്... Shoke ഓയിൽ ഒന്നും ഒരു ഡാഷ് മോനും നോക്കില്ല.. നമ്മൾ പറഞ്ഞു കൊടുക്കണം.. ടയർ ഒരു side മാത്രം തേഞ്ഞു പോകുമ്പോൾ.... മോണോ shoke ആണെങ്കിൽ നടു ഓടിയുമ്പോൾ അറിയൂ..

  • @shibuvarghese2713
    @shibuvarghese2713 3 ปีที่แล้ว +3

    ഞാൻ like അടിച്ചില്ല, bell ബട്ടൺ അമർത്തിയില്ല, പക്ഷെ share ചെയ്തു...

  • @fahadcheriyedath5518
    @fahadcheriyedath5518 2 ปีที่แล้ว

    Thank u

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว

    Good message bro..verymenithanks. ..😐😃...godbless you. ..

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @ES-fu2ss
    @ES-fu2ss 3 ปีที่แล้ว +1

    എന്റെ വിട്ടിൽ ഉണ്ട്‌ ഇലട്രിക് സ്കൂട്ടർ
    കോളിറ്റി ഇല്ല . 150 കിലോമീറ്റർ മൈലേജ് പറഞ്ഞാൽ 30 km മൈലേജ് കിട്ടും. 30 km സ്പീഡിൽ
    വില കൂടിയ ബ്രാൻഡ് വണ്ടിയുടെ കാര്യം അറിയില്ല .

  • @akhilam1995
    @akhilam1995 3 ปีที่แล้ว +1

    TES ennath oru chinese company, just parts import cheyum, then assemble cheyum. and vilkum, chinese brand company vehicle vanagthirikuka.

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @jojanm2000
    @jojanm2000 3 ปีที่แล้ว

    Super information all ways welcome 👍👍👍 brother

  • @Star-yp3pb
    @Star-yp3pb 3 ปีที่แล้ว

    Thank bro 🙆‍♀️🙆‍♀️ pattupoyanna

  • @jithinct6430
    @jithinct6430 3 ปีที่แล้ว +3

    ഞാൻ ഈ വണ്ടി എടുക്കാമെന്ന് വിജാരിച്ചതായിരുന്നു പക്ഷെ വണ്ടിയുടെ കോളിറ്റി കുറവു കൊണ്ട് ഞാൻ ആ വണ്ടി എടുക്കാതെ പോന്നതാണ്😁😁😁

  • @Riyasp9846482077
    @Riyasp9846482077 3 ปีที่แล้ว

    താങ്ക്സ്‌ ബ്രോ

  • @Wishes9
    @Wishes9 3 ปีที่แล้ว

    Chetta nalla electric scooter paranju tharamo

  • @shahnawazke8892
    @shahnawazke8892 3 ปีที่แล้ว

    Good informative video.

  • @mrmorgan584
    @mrmorgan584 3 ปีที่แล้ว

    Good informative video

  • @mohammedanwar8299
    @mohammedanwar8299 3 ปีที่แล้ว

    Thanks bro

  • @akhilnathviswanathan
    @akhilnathviswanathan 3 ปีที่แล้ว +2

    നല്ല കമ്പനി വണ്ടികൾ നോക്കി വാങ്ങുക...

  • @jensonjacob7087
    @jensonjacob7087 3 ปีที่แล้ว

    Shintoooo ….. super vedio
    Congratulations 🎊
    Ennniyum nala vedios predeeeahikunnnnnu ……

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว

      😂😂😂

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว +1

      Wologer ഒന്നും അല്ല bro

    • @chalsonmathew4417
      @chalsonmathew4417 3 ปีที่แล้ว

      ചൈനക്കാരൻ കൊടുക്കുന്ന ക്വാളിറ്റിയിലല്ലേ അവർക്ക് ഇറക്കാൻ പറ്റൂ. ഈ വണ്ടി ബൈജു N നായർ റിവ്യൂ ചെയ്തതാ . പക്ഷെ ഇതാണ് ബ്രോ റിവ്യൂ .

  • @nijukarthik791
    @nijukarthik791 3 ปีที่แล้ว

    Good video

  • @martinkunnath5727
    @martinkunnath5727 3 ปีที่แล้ว

    Thanku

  • @Shikhahh_x
    @Shikhahh_x 3 ปีที่แล้ว

    ഉപകാരപരമായ വീഡിയോ

  • @LajithChandran007
    @LajithChandran007 3 ปีที่แล้ว +12

    ഇത് ഇലക്ട്രിക് വണ്ടിയായത് കൊണ്ടുള്ള പ്രശ്നം അല്ലല്ലോ 🤔 ഏത് വണ്ടി ആയാലും ഗുണമേൻമ ഇല്ലെങ്കിൽ സെർവീസ് ശരിയല്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നം അല്ലേ? Misleading title, please correct. Don't think same problem will be with all EV (Ather, tvs iQube, Revolt)

  • @shihab759
    @shihab759 3 ปีที่แล้ว +2

    പെട്രോൾ വണ്ടി തന്നെ നല്ലത്.

  • @voicevibe3167
    @voicevibe3167 3 ปีที่แล้ว

    കലക്കി സൈമ.....

  • @midhunsworld7970
    @midhunsworld7970 3 ปีที่แล้ว +1

    Electric scooter tylosine കുറിച്ച് എന്താണ് അഭിപ്രായം, എടുത്താൽ ഇതേ പോലെ പണി കിട്ടുമോ?? ആരേലും ഒന്ന് പറഞ്ഞു തരുമോ അനുഭവം ഉള്ളവർ

  • @autolinkz5808
    @autolinkz5808 3 ปีที่แล้ว

    powlichu bro

  • @shibukaranath2490
    @shibukaranath2490 3 ปีที่แล้ว

    എന്റെ വീടിനെ റെവീടിന്റെ അടുത്ത വീട്ടിലും ഒന്ന് കിടക്കുന്നുണ്ട് ഇതുപോലെ ഒന്ന്

  • @suharamuhassin1703
    @suharamuhassin1703 3 ปีที่แล้ว

    it depends on company too...

  • @spiritualitymusiclover250
    @spiritualitymusiclover250 3 ปีที่แล้ว

    Quality ഉള്ള വണ്ടികൾ ഏതൊക്കെ? Tvs iqube വാങ്ങിയ ഒരാൾ വീഡിയോ ഇട്ടതു കണ്ടു. ഒരു ചെറിയ കുഴിയിൽ വീണപ്പോൾ വീൽ റിം ബെൻഡ് ആയിപോയി. എന്റെ ഒരു സുഹൃത്ത് suzuki burgman വാങ്ങി രണ്ടു മാസത്തിനകം സീറ്റ് ലോക്ക് പൊട്ടിപ്പോയി. ഹോണ്ടയുടെ ബൈക്ക് ഒരു വർഷം തികയും മുൻപ് display കേടായി.

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @sivanandans3835
    @sivanandans3835 3 ปีที่แล้ว

    Sincere opinion , can believe him.

  • @pointmedia1616
    @pointmedia1616 3 ปีที่แล้ว +1

    ഞാൻ ഓല ഇലക്ട്രിക്ക് വാങ്ങാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു. പക്ഷേ തൽക്കാലം വേണ്ടന്ന് വെച്ചു. കുറച്ച് നാൾ കൂടി വൈറ്റ് ചെയ്യട്ടെ, നല്ല ക്വാളിറ്റി വണ്ടികൾ ഇനിയും വരും. ഇപ്പൊ xpulse ബുക്ക് ചെയ്‌തു കാരണം കയ്യിൽ ഉള്ള വണ്ടി മാറ്റിയെ പറ്റു എന്ന സ്‌ഥിതിയാണ്. Tvm to kochi monthly 2 തവണ ഞാൻ യാത്ര ചെയ്യുന്നതാണ്‌. ബാക്കി ലോക്കൽ ആവിശ്യമുള്ളു. അതിനാൽ പെട്രോൾ ബൈക്ക്‌ എടുത്ത ശേഷം ഇനി ഇലക്ട്രിക്ക് എടുക്കുന്നുള്ളൂ. (കയ്യിൽ 20 വർഷമായി splendor ആയത് കൊണ്ടാണ് പുതിയ വണ്ടി നോക്കുന്നത്.)

  • @safeernp3534
    @safeernp3534 3 ปีที่แล้ว

    Enthan avastha

  • @rvrahul0299
    @rvrahul0299 3 ปีที่แล้ว +2

    Company പൂട്ടിക്കണം

  • @tonyfrancis3842
    @tonyfrancis3842 3 ปีที่แล้ว

    Super 👋👍

  • @shaikismail4089
    @shaikismail4089 3 ปีที่แล้ว

    thank you 🙏bro

  • @sujinsurendran88
    @sujinsurendran88 3 ปีที่แล้ว

    Good video bro

  • @farizkh1485
    @farizkh1485 3 ปีที่แล้ว +2

    Electric edukkunundenkil nalla brand edukkanam allel ingane indavum😢

  • @sinankichu1635
    @sinankichu1635 3 ปีที่แล้ว

    Thanks bro ❤️🎉

  • @sherlyty6375
    @sherlyty6375 3 ปีที่แล้ว +1

    ഞാൻ Komaki TN95 എടുക്കണു....

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว

      Haaa, എങ്ങനെ ഇണ്ട് വണ്ടി കൊള്ളാവോ

  • @pradeepeduvayil
    @pradeepeduvayil 3 ปีที่แล้ว

    സെന്റ് തോമസ് എത്ര യോ വർഷമായി shock absorber reconditioning ചെയ്യുന്ന ആൾക്കാരാണ് എന്നതാണ് തമാശ

  • @sarasadiq9470
    @sarasadiq9470 3 ปีที่แล้ว

    സത്യത്തിൽ ഒരു കമ്പനി ഇലട്രിക്കൽ ബൈക്ക് നിർമ്മിക്കുമ്പോൾ വെറും 30,000
    രൂപക്ക് കസ്റിമറിന് കൊടുക്കാം പറ്റും . എന്നാൽ മലയാളികൾ പൊതുവേ ബുദ്ധി ഹിനർ ആയത് കൊണ്ട് 30,000 ന്റ വണ്ടി 60 , 000 ത്തിന് വിൽക്കും

  • @mohammedtk217
    @mohammedtk217 3 ปีที่แล้ว

    ഇത് നല്ല മെസ്സേജ് ആണ്

  • @sukumaran8678
    @sukumaran8678 3 ปีที่แล้ว +10

    നിലവിൽ പാർട്സ്കളെല്ലാം യഥേഷ്ടം കിട്ടുന്ന ഏക ഇലക്ട്രിക്കൽ വണ്ടി എദർ ആണെന്നാണ് കേട്ടത് കാരണം അത് ഇന്ത്യൻ മെയ്ഡ് ആണ് ബാക്കിയെല്ലാം ചൈനയിൽ നിന്നും പാർട്സ് വരുത്തി അസംബിൾ ചെയ്യുന്നതാണ്

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว +1

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

    • @polaroidscreations1797
      @polaroidscreations1797 3 ปีที่แล้ว +2

      ഞാൻ ഒരു wego വണ്ടി ഉപയോഗിക്കുന്ന ഒരു ആൾ ആണ്,ഞാൻ tvs ഇല് പോയി front ഫോർക് മാറ്റാൻ അവർ വാങ്ങിയത് 4000 പ്ലസ് 1000 സർവീസ് ചാർജ് ആണ്,അതൊക്കെ വെച്ച് നോക്കുമ്പോൾ ഇവർ ഈടാക്കുന്നത് ന്യായമായ തുകയാണെന്നണ് എൻ്റെ അഭിപ്രായം.അവരുടെ വണ്ടി തന്നെ ആണ് ഞാനും ഉപയോഗിക്കുന്നത്,ഇതുവരെ അവരുടെ സർവിസോ മറ്റു കാര്യങ്ങളോ എനിക്ക് താല്പര്യ കുറവ് ഉണ്ടാക്കിയിട്ടില്ല.നല്ലതിനെ നല്ലത് എന്ന് പറയുവാൻ ശ്രമിക്കു സഹോ.

    • @cap_boy_mec7355
      @cap_boy_mec7355  3 ปีที่แล้ว +5

      @@polaroidscreations1797 😂😂😂 ഒന്നെങ്കിൽ ചേട്ടനെ ഷോറൂംകാര് ചേട്ടനെ പറ്റിച്ചു അല്ലെങ്കിൽ ചേട്ടന് ഇവരുടെ ആൾക്കാരാവും, കാരണം മറ്റുള്ള എല്ലാം വണ്ടി കാരും ഫുൾ set മാറ്റാനൊന്നും പറയൂല, pice കൾ ആയി മാറാൻ കിട്ടും, അങ്ങനെ ഫുൾ set മാറേണ്ട അവസ്‌ഥ വരുകയെങ്കിൽ അത് നല്ല പാഴക്കവും ഒന്നിനും പറ്റാത്ത അവസ്ഥ ആയിണ്ടാവും, ഇതു ഡെലിവറി എടുത്തത് 2020ഡീസബർ നെ ആണ് 1yer ആയിട്ടില്ല,നല്ല ബ്രാൻഡ് കമ്പനികൾ എല്ലാം വാരന്റി കൊടുക്കും, അല്ലാണ്ട് വേണച്ച ഫുൾ set വാങ്ങി പോക്കൊന്നു പറയൂല, നല്ലതിന് നല്ലത് തന്നെ പറയും ചേട്ടൻ video മൊത്തം കാണു, നല്ലതിനി ഇതിൽ തന്നെ ഞാൻ അഭിനന്ദനന്ദിചിണ്ട്, പിന്നെ ഞാൻ ഒരു tess കസ്റ്റമർ മാത്രല്ല ഒരു മെക്കാനിക് കൂടി ആണ് 😍

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว

      @@polaroidscreations1797 ആർടിആർ 180 യുടെ സസ്പെൻഷന് പോലും 1500 രൂപയേ ഉള്ളൂ പൈപ്പിന്റെ കാര്യമാണ് പറഞ്ഞത്.
      പിന്നെങ്ങനെയാണ് 4000 ഇനി വിഗോയുടെ ഈ കോളിറ്റി ആണോ.. 😭
      അത് ചിന്തിക്ക്
      പിന്നെ ഇതുപോലുള്ള കമ്പനികൾ നാളെ പെരുമാറി വരും നമ്മളെ പറ്റിച്ച് പോകും

  • @keeppuram
    @keeppuram 3 ปีที่แล้ว

    Tes Thallipoli vandy aanu yathoru built qualityyum illa showroomil chennal odukkathe
    Jadayanu avanmark

  • @servicekind4850
    @servicekind4850 3 ปีที่แล้ว

    Good boy

  • @fredyvpd11
    @fredyvpd11 3 ปีที่แล้ว

    good 👍

  • @robinbabu3746
    @robinbabu3746 3 ปีที่แล้ว

    👌👌👌...

  • @jamsheerpm6322
    @jamsheerpm6322 3 ปีที่แล้ว

    Sett bro 🔥🔥

  • @royjoseph832
    @royjoseph832 3 ปีที่แล้ว

    Bro ithoke shokam chinese brand scooters edithe athe rebrand cheythe vilkana scooters ine okke alle ingane problem vannathe allathe trusted companies like OLA ,Ather , simple one ivide ninnoke edithal ingane preshnam onnum ondavilla ,ellevarum onnum anveshikathe chathan sathanam medikimbol ane ingane okke poyi peetu ponathe allathe electric scooter ine motham ingane aakshepikan pattilla.

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @sumanmalhothramalhothra2228
    @sumanmalhothramalhothra2228 3 ปีที่แล้ว

    Pure EV is indian made battery and service is better

  • @shamilmkly4u
    @shamilmkly4u 3 ปีที่แล้ว

    ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു ഇവിടെ കൂട്ടിയോജിപിക്കുന്ന ഒരു കമ്പനികളുടെയും സ്കൂട്ടർ എടുകല്ലു. പാർഡ്‌സ് avilable ആകൂല, കമ്പനി തന്നെ ചിലപ്പോ നിന്നു പോകും. Ful സാദനകളും ഇവിടെ തന്നെ നിർമിക്കുന്ന കമ്പനികളുടെ, നല്ല പേരുള്ള വണ്ടികൾ എടുക്കുക.

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558 3 ปีที่แล้ว

      ഇതിൽ പറയുന്നത് പലതും തെറ്റിത്തരിപ്പിക്കുന്നതും, കള്ളവും ആണ്. Only for increase TH-cam chanal views and subscribers. ഇതിനു കൊടുത്ത മറുപടി ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ സർവീസ് കൊടുക്കാതെയോ Spare പാർട്സ് കൊടുക്കാതെയോ ചെയ്തില്ല. പക്ഷെ യഥാ സമയം സർവീസ് ചെയ്യാതെ ഉണ്ടായ കംപ്ലയിന്റ് ആണ്. ഇതിൽ പറയുന്നുണ്ട് പുറമെ സ്പർ പറഴ്‌സ് കിട്ടുന്നില്ല അതേസമയം ഇതിൽ തന്നെ പറയുന്നുണ്ട് സ്പേസ് പുറത്ത് available അന്നെന്നു. Front fork set 2800 രൂപ യാണ് പറയുന്നത്... ഇതേ സെയിം space ഉള്ള wego യുടെ front fork സെറ്റിന് 3800 രൂപ just cheek interest or ask to any tvs showroom.
      മണ്ണിന് ഉപ്പു കൂടുതൽ ഉണ്ടകിൽ തീര്ച്ചയായും തുരുബ് വരും യഥാസമയം സർവീസ് ചെയ്യാതെ കുറ്റം മുഴുവൻ കമ്പനിക്കും സർവീസ് സെന്ററും.

  • @saleesht5429
    @saleesht5429 3 ปีที่แล้ว

    Reality

  • @dillanskurian6896
    @dillanskurian6896 3 ปีที่แล้ว

    God job

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 3 ปีที่แล้ว

    TVS quality best proven vechele.Suzuki good realiable.

  • @muhamedriyasvt2584
    @muhamedriyasvt2584 3 ปีที่แล้ว

    Shinto 😍😍

  • @liyanderjoseph2880
    @liyanderjoseph2880 3 ปีที่แล้ว

    തൃശ്ശൂർക്കാരാ....😁

  • @mediatek8505
    @mediatek8505 3 ปีที่แล้ว +2

    ഷോക്ക് ഓയിൽ ഒലിച്ചിറങ്ങി ഡിസ്ക് ബ്രേക്കിന്റെ പാഡിന് ഇടയിൽ പോകുമ്പോൾ ബ്രേക്ക്‌ ജാം ആകും