cap_boy_mec
cap_boy_mec
  • 8
  • 38 688

วีดีโอ

"ഡ്രൈവിംഗ് സ്കൂളിൽ പോകുന്ന, 🛵 വണ്ടി ഓടിക്കാൻ പഠിക്കുന്ന ചേട്ടന്മാരെ ചേച്ചിമാരെ ഈ വീഡിയോ കണ്ടോട്ട"
มุมมอง 2993 ปีที่แล้ว
നമ്മള് ഓടിക്കുന്ന സ്കൂട്ടറിന്റെ കേബിൾ ഓടി കൊണ്ടിരിക്കുമ്പോൾ പൊട്ടുമോ? സാധ്യതകൾ എങ്ങനെ 🤔🤔🤔
"നിങ്ങളുടെ സ്കൂട്ടറിന്റെ മൈലേജ് കുറവാണോ, ഇതൊക്കെ ഒന്ന് ശ്രെദ്ധിച്ചു നോക്കിയേ "
มุมมอง 3.6K3 ปีที่แล้ว
ഒരു പരിധിവരെ നമ്മുക്ക് തന്നെ set ചെയ്യാം
"നിങ്ങൾ ഇലക്ട്രിക്കൽ സ്കൂട്ടർ എടുക്കാനുള്ള പ്ലാൻ ഇണ്ടോ", തീർച്ചയായും ഈ വീഡിയോ കാണുക,
มุมมอง 29K3 ปีที่แล้ว
എടുത്തു ചാടി കുഴിയിൽ ചെന്ന് ചാടണ്ട, കഷ്ട്ടപെട്ടു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കാൻ ടീം ഇറങ്ങിണ്ട്

ความคิดเห็น

  • @kichuvlogs1512
    @kichuvlogs1512 9 หลายเดือนก่อน

    Newtron poli vandi anu avarude sarvice poli anu

  • @rajeevrajeevmc6611
    @rajeevrajeevmc6611 ปีที่แล้ว

    Skrapukayeelchannlrandayeeramrupamatheevandeek

  • @rajeevrajeevmc6611
    @rajeevrajeevmc6611 ปีที่แล้ว

    Nanakundageelskrapukadayeelanasheehittavagukaorrappaym

  • @cap_boy_mec7355
    @cap_boy_mec7355 2 ปีที่แล้ว

    അപിപ്രായം പറയണം കേട്ടോ 😜

  • @MartinMF-hx2yc
    @MartinMF-hx2yc 2 ปีที่แล้ว

    👍🏼

  • @sonnalsimon992
    @sonnalsimon992 2 ปีที่แล้ว

    Nte vandiyilum ithepole prblm und 😒 Tnx fr video 🤗

  • @anliya.c.aanliya.c.a6817
    @anliya.c.aanliya.c.a6817 2 ปีที่แล้ว

    👌👌👌

  • @sainasimon6902
    @sainasimon6902 2 ปีที่แล้ว

    👌👌👌

  • @jbtwomedia
    @jbtwomedia 2 ปีที่แล้ว

    ഇലക്ട്രിക് bikine കുറിച്ച് ഇത്രയധികം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. 🙏👌👌

  • @aljoos3448
    @aljoos3448 2 ปีที่แล้ว

    Correct ann bro

  • @saniladhaneesh3555
    @saniladhaneesh3555 2 ปีที่แล้ว

    😂😂👌👌👌👌

  • @cap_boy_mec7355
    @cap_boy_mec7355 2 ปีที่แล้ว

    😜

  • @brocodex297
    @brocodex297 2 ปีที่แล้ว

    Pro rider girls never die😂

  • @fahadcheriyedath5518
    @fahadcheriyedath5518 2 ปีที่แล้ว

    Thank u

  • @vmzakku9111
    @vmzakku9111 2 ปีที่แล้ว

    seen aano

  • @vmzakku9111
    @vmzakku9111 2 ปีที่แล้ว

    see

  • @ssumeesh87
    @ssumeesh87 3 ปีที่แล้ว

    Very good information

  • @saneeshvk8741
    @saneeshvk8741 3 ปีที่แล้ว

    ഞാൻ beljing കമ്പനി യുടെ test drive നടത്തി ക്വാളിറ്റി ഇല്ല രണ്ടാമത് pazayavandiyudethupole ഒച്ചപ്പാട് height വളരെ കൂടുതൽ വണ്ടി ഒരു വശത്താക്കു പോകുന്നു എനിക്ക് ഇഷ്ടപ്പെട്ടില്ല

  • @sarasadiq9470
    @sarasadiq9470 3 ปีที่แล้ว

    സത്യത്തിൽ ഒരു കമ്പനി ഇലട്രിക്കൽ ബൈക്ക് നിർമ്മിക്കുമ്പോൾ വെറും 30,000 രൂപക്ക് കസ്റിമറിന് കൊടുക്കാം പറ്റും . എന്നാൽ മലയാളികൾ പൊതുവേ ബുദ്ധി ഹിനർ ആയത് കൊണ്ട് 30,000 ന്റ വണ്ടി 60 , 000 ത്തിന് വിൽക്കും

  • @robinclint7023
    @robinclint7023 3 ปีที่แล้ว

    Warranty lu claim cheyalooo

  • @Shikhahh_x
    @Shikhahh_x 3 ปีที่แล้ว

    Powwr powwr

  • @MartinMF-hx2yc
    @MartinMF-hx2yc 3 ปีที่แล้ว

    🤔🤔🤔

  • @MartinMF-hx2yc
    @MartinMF-hx2yc 3 ปีที่แล้ว

    Aarude kozhappaanu

  • @ppsabithapp
    @ppsabithapp 3 ปีที่แล้ว

    ആ ഡ്രൈവിംഗ് സ്കൂളിന്റെ പേരും സ്ഥലവും പറയാമോ ?

    • @cap_boy_mec7355
      @cap_boy_mec7355 3 ปีที่แล้ว

      എന്തിനാണ് bro

    • @cap_boy_mec7355
      @cap_boy_mec7355 3 ปีที่แล้ว

      ഇതു കാണുന്ന ഒരാൾക്കെങ്കിലും ഇതു മനസിലാവാൻ വേണ്ടി മാത്രം ഇടുന്നതാണ്

  • @eldhovarghese4738
    @eldhovarghese4738 3 ปีที่แล้ว

    ഡിസ്ക് ബ്രേക്ക് പിടിക്കാതെ കുറേദൂരം ഓടിക്കുക ഡിസ്ക് ചൂടാകുന്നു ഉണ്ടെങ്കിൽ ഉരച്ചിൽ ഉണ്ട് ശരിയാക്കുക

  • @melvinthomas4586
    @melvinthomas4586 3 ปีที่แล้ว

    Good infermetion

  • @shadhilshanu905
    @shadhilshanu905 3 ปีที่แล้ว

    വണ്ടിയുടെ engine പ്രവർത്തനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ പിസ്റ്റൺ ക്രങ്ക് വര്കിങ്ങേ

    • @cap_boy_mec7355
      @cap_boy_mec7355 3 ปีที่แล้ว

      ശ്രെമിക്കാം ട്ടോ 💪

  • @shadhilshanu905
    @shadhilshanu905 3 ปีที่แล้ว

    😁😁

  • @trialerror7665
    @trialerror7665 3 ปีที่แล้ว

    ഞാൻ ഷൊർണ്ണൂർ ആണ് സ്ഥലം. എന്റെ Honda cb trigger ഒരു മാസം ഉപയോഗിക്കാതെ വച്ചപ്പോൾ start ആവാതെയായി. പിന്നെ മെക്കാനിക്ക് വീട്ടിൽ വന്ന് spark plug മാറ്റി carburettor adjust ചെയ്തപ്പോൾ start ആയി. പക്ഷേ അതിനു ശേഷം മൈലേജ് വളരെ കുറവാണ്. ഏകദേശം 55 ഒക്കെ കിട്ടിയിരുന്നത് ഒറ്റയടിക്ക് 38 ഒക്കെയായി. രണ്ട് വർക്ക്ഷോപ്പുകളിൽ കൊടുത്തുനോക്കി. Air filter മാറി, carburettor clean ചെയ്തു. ഒരു മാറ്റവുമില്ല. പിന്നെ service centre ഇൽ കൊടുത്തു രണ്ട് ദിവസം മുൻപ്. അവർ ചോക്കിന്റെ പിസ്റ്റൺ തുരുമ്പെടുത്തിട്ടുണ്ടെന്ന് പറഞ്ഞു, അത് ഊരി ചോക്ക് disconnect ചെയ്തിട്ടു. എന്നിട്ട് മൈലേജ് നോക്കിയപ്പോൾ ഏകദേശം 48 ഒക്കെ കിട്ടുന്നുണ്ട്. പക്ഷേ അതിനു ശേഷം എപ്പോഴും ഒരു missing ഉണ്ട് , വണ്ടി ഒന്നു കിതക്കുന്ന പോലെ. Starting ഇനും സമയം എടുക്കുന്നു. Spark plug problem ആയിരിക്കുമോ?

    • @cap_boy_mec7355
      @cap_boy_mec7355 3 ปีที่แล้ว

      150അല്ലെ 50 ഒക്കെ പ്രേതിഷിച്ചാൽ മതി നല്ല pure petrol ഒന്നും അല്ലാലോ

  • @Arunraj-gv3qo
    @Arunraj-gv3qo 3 ปีที่แล้ว

    Good Video bro. Very informative. But, EV വണ്ടി വാങ്ങാൻ നിൽക്കുന്നവർ ആ ശ്രമം ഉപേക്ഷിക്കരുത്. ഇതുപോലെ ഉള്ള കേട്ടിട്ടില്ലാത്ത ബ്രാൻഡ് കൾ തീർത്തും ഒഴിവാക്കി, Reputed ആയിട്ടുള്ള company കളുടെ വണ്ടി വാങ്ങുക.

  • @badushabadu6189
    @badushabadu6189 3 ปีที่แล้ว

    Number thatooo chetta

  • @muhammedramees234
    @muhammedramees234 3 ปีที่แล้ว

    വാങ്ങുകയാണെങ്കിൽ നിലവിൽ വളരെ established ആയിട്ടുള്ള company കളുടേത് വാങ്ങുക. ചെറിയ കമ്പനികൾ മിക്കതും ചൈനയിൽ നിന്ന് import ചെയ്ത parts ഇവിടെ വച്ച് assemble ചെയ്യുകയാണ് ചെയ്യുന്നത്.

  • @safeernp3534
    @safeernp3534 3 ปีที่แล้ว

    Enthan avastha

  • @pranoyms4792
    @pranoyms4792 3 ปีที่แล้ว

    ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വൻ തട്ടിപ്പുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പല വണ്ടികൾക്കും കൊടുക്കുന്ന പണത്തിന്റെ പകുതി പോലും നിലവാരമില്ല എന്നത് ഒറ്റ നോട്ടത്തിൽ മനസിലാക്കാം പക്ഷെ യഥാർത്ഥ തട്ടിപ്പ് വണ്ടിയുടെ വിലയിൽ ആണ്. Ex ഷോറൂം പ്രൈസ് ൽ കമ്പനി പറയുന്നതിനേക്കാൾ 18k to 30k വരെ ഡീലർ മാർ സ്വന്തമായി കൂട്ടി വിൽക്കുന്നു. സബ്‌സിഡി ഉള്ള വണ്ടികളിലാണ് കൂടുതൽ തട്ടിപ്പ്. ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ ആഗ്രഹം ഉള്ളവർ വില യും മറ്റുവിവരങ്ങളും കമ്പിനി യിൽ നേരിട്ട് മെയിൽ അയച്ച് ചോദിച്ചാൽ ഡീലർ മാരുടെ തട്ടിപ്പ് മനസിലാക്കം. (സബ്‌സിഡി ഉള്ള വണ്ടികൾക്ക് ലോൺ കൊടുക്കുന്നത് മറ്റൊരു കോമഡി ആണ് 😌)

  • @mail2rishad
    @mail2rishad 3 ปีที่แล้ว

    BG sound 😡 പോരാത്തതിന് കയ്യിലുള്ള കുന്തം വെച്ച് സൗണ്ട് ഉണ്ടാക്കല്ലെ സുഹൃത്തേ... #ഗുഡ് ഇൻഫർമേഷൻ

  • @clintonsteephen9509
    @clintonsteephen9509 3 ปีที่แล้ว

    Indian market lu iraguna oru vidham products Allam ingane ahhnu pine service center um kanakka udayip ahhnu

  • @shamnadcmd
    @shamnadcmd 3 ปีที่แล้ว

    tes edukkaan poyi video kandu vendaannu vachu thanks broi ola book cheythu

  • @jokomikoO
    @jokomikoO 3 ปีที่แล้ว

    Informative 🔥👍🏼

  • @shyamsathya4984
    @shyamsathya4984 3 ปีที่แล้ว

    bro unicorn 150 chanesocket price enthu varum

  • @knowzoneofficial
    @knowzoneofficial 3 ปีที่แล้ว

    underated channel super bro ningal click avum

  • @sumanmalhothramalhothra2228
    @sumanmalhothramalhothra2228 3 ปีที่แล้ว

    Pure EV is indian made battery and service is better

  • @mediatek8505
    @mediatek8505 3 ปีที่แล้ว

    ഷോക്ക് ഓയിൽ ഒലിച്ചിറങ്ങി ഡിസ്ക് ബ്രേക്കിന്റെ പാഡിന് ഇടയിൽ പോകുമ്പോൾ ബ്രേക്ക്‌ ജാം ആകും

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว

    Thanks for sharing brother

  • @malayali1272
    @malayali1272 3 ปีที่แล้ว

    Chattan vedios edanam

  • @muhsinmuhammedbuhari9355
    @muhsinmuhammedbuhari9355 3 ปีที่แล้ว

    Orikalum electric scooter vangaruthu pani kittiyitullatha anubhavamanu

  • @mohammedanwar8299
    @mohammedanwar8299 3 ปีที่แล้ว

    Bro de work shop evideyaa place?? Paranju tharumo?

  • @mohammedanwar8299
    @mohammedanwar8299 3 ปีที่แล้ว

    Thanks bro

  • @ES-fu2ss
    @ES-fu2ss 3 ปีที่แล้ว

    എന്റെ വിട്ടിൽ ഉണ്ട്‌ ഇലട്രിക് സ്കൂട്ടർ കോളിറ്റി ഇല്ല . 150 കിലോമീറ്റർ മൈലേജ് പറഞ്ഞാൽ 30 km മൈലേജ് കിട്ടും. 30 km സ്പീഡിൽ വില കൂടിയ ബ്രാൻഡ് വണ്ടിയുടെ കാര്യം അറിയില്ല .

  • @mohammedanwar8299
    @mohammedanwar8299 3 ปีที่แล้ว

    Company nirmikkunna Electric vandikal vaanguka

  • @fishingonline6740
    @fishingonline6740 3 ปีที่แล้ว

    എല്ലാം ചൈനീസ് ആണ്..