എന്റെ അഭിപ്രായത്തിൽ റിട്ടടയേർഡ് ലൈഫ് കേരളത്തിൽ ആണ് നല്ലത്. അവിടെ നിന്നും കിട്ടുന്ന പെൻഷൻ വാങ്ങി ഇവിടെ രാജാകീയം ആയി ജീവിക്കാം. ഇന്നും അങ്ങനെ സന്തോഷത്തോടെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു അമേരിക്കൻ സിറ്റിസൺ (മലയാളി )ഉള്ള സ്ത്രീ യെ കണ്ടു. Happy ആയിരിക്കുന്നു. ഹൌസ് മെയ്ഡ്, ഡ്രൈവർ ഒക്കെ ഉണ്ട് ഒന്നുമില്ലേലും അവരെ കൊണ്ട് രണ്ട് മൂന്ന് പേർക്ക് ജോലി കിട്ടുന്നുണ്ടല്ലോ
ഒറ്റയിരുപ്പിന് കേട്ടു തീർത്തു... ഒരു സിനിമ പോലെ കഥാപാത്രങ്ങൾ - Unchle, Aunty, Priya നിങ്ങളുടെ വീട് ഇതെല്ലാം ഭാവനയിൽ കാണുന്നുണ്ടായിരുന്നു. കാരണം അത്ര മനോഹരമായിട്ടാണ് വർണന. അവസാനം തന്ന Message.... അത് മനസിൽ നന്നായി തറച്ചു നമ്മൾ ആരെ മാതൃകയാക്കണം എന്നു തിരയുമ്പോൾ വളരെ കുറച്ച് പേർക്ക് മാത്രമേ ഇത്തരം ആളുകളെ ജീവിതത്തിൽ പരിചയപ്പെടാനാകൂ
എന്റെ മനുഷ്യ 🥰🙏🏻, സത്യം ഒത്തിരി സമ്പാദിക്കുന്നതിൽ അല്ല.... ഉള്ള ജീവിതം സന്തോഷമായി ജീവിക്കുക... കാനഡയിൽ വന്നു 3 വർഷം ആയപ്പോൾ തന്നെ ഉള്ളത്കൊണ്ട് നാട്ടിലേക്ക് പോകൻ തോന്നാറുണ്ട്...❤മലയാളത്തിൽ ഒരു ചൊല്ലുണ്ട്....പത്തമ്മ ചമഞ്ഞാലും, പെറ്റമ്മയോളം വരില്ല.... നമ്മുടെ നാടും മണ്ണും 🇮🇳♥️
നൂറു ശതമാനം സത്യം. കഴിഞ്ഞ 12 വർഷമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഞാൻ ആലോചിക്കാറുണ്ട് തിരികെ അങ്ങ് പോയാലോ എന്ന് 😁. Many people often take Kerala for granted, failing to recognize its true value; its tropical climate is unparalleled!❤️
കുട്ടികാലത്ത് താങ്കൾ detective novels ഒരുപാട് വായിക്കുമായിരുന്നു അല്ലേ? എല്ലാ പാരഗ്രാഫിലും ഒരു കൊലപാതകി ഇപ്പോൾ ചാടി വീഴും എന്നു തോന്നിപ്പിക്കുന്ന ഒരു ശൈലി .. കോട്ടയം pushpanath will be proud
Dear bro... I am an old man 86,retired from my job and settled in pta dist. I have worked in many indian states. I have lived for 3 years in us, worked in kerala cos. Yes, i have few friends and my family. I spent time in christiansy meetings, prayers and no worriesg about the end times, as i have hope that oneday i will leave from from here., and rest is the wishes of my God, who sent to this world. So keep hope that a living God is our creator and if we according to his will, dicipline, we will meet Him. Yes see our surroundings nature, see people, see how they live, see they are hopeful, hopless or tell them your fath. Love yiur creator, family, friends, no enemy.. How good is the world God created for mankind. Best wishes to you and family. Praise Lord ur saviour🎉🎉🎉
I am 43 yrs old, decided to get retired😊 just to enjoy my country and its freedom❤❤അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നുമെത് സ്വർഗം വിളിച്ചാലും ❤❤ എന്റെ മണ്ണ് എന്റെ സ്വർഗം
I really want to do the same. Even if you have time after 55 or 60 years old, I don't think our health will not allow us to do everything we want. Only one life. Enjoy it. Best wishes.
നിങ്ങൾ തിരിച്ചുവരുന്ന കാലത്ത് നാട്ടിലെ അവസ്ഥ ഒരുപാട് മാറിയിട്ടുണ്ടാവും. വൃത്തിയും ആളുകളുടെ മനോഭാവവുമൊക്കെ ഇന്നത്തെക്കാളും എന്തായാലും മികച്ചതായിരിക്കും. നല്ലകാലം നല്ല quality of life ഉള്ള നാടുകളിൽ ജീവിച്ച് റിട്ടയർമെന്റ് കാലം നാട്ടിലേക്ക് തിരിച്ചുവരുന്നത് നല്ലൊരു ഓപ്ഷനാണ്
"Padaseva", Nocku cooli, Corruption everywhere, missing cleanliness, "reservation", payment under the table for basic rights etc. to name a few!!! Be careful for what you wish for!!! Don't forget the fuckef board!!
നിങ്ങളുടെ അവതരണം വളരെ ഭംഗിയായിട്ടുണ്ട്. ഒരുപാട് സന്തോഷമുണ്ട്. എനിക്ക് ഒരു അപേക്ഷ ഉണ്ട്. സാധിക്കുമെങ്കിൽ പരിഗണിക്കുക. നിങ്ങളുടെ നല്ല മനസായതുകൊണ്ടാണ് അറിയിക്കുന്നത്. എനിക്ക് 62 വയസായി എന്റെ മകന് വേണ്ടിയാണ്, നിങ്ങളുടെ കണ്മുന്നിൽ എന്തെങ്കിലും ഒരു ചെറിയ ജോലി ഉണ്ടെങ്കിൽ. എന്നെ അറിയിക്കുമല്ലോ. മകൻ b. Com കഴിഞ്ഞു, അതിനുശേഷം logistics പഠിച്ചു അതിന്റെ 2 വർഷത്തെ എക്സ്പീരിയൻസും ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
ഒത്തിരി ഇഷ്ട്ടത്തോടെ .... wait ചെയ്തു കാണുന്ന ഒരു video ... Oru movie പോലെ മനസ്സിൽ feel ചെയ്യുന്നു ... ഇതിലെ കഥാപാത്രങ്ങൾ താങ്കൾ .....ഉൾപ്പെടെ മനസ്സിൽ തറച്ചു പോയി.... ❤❤❤❤❤ videos lengthy ayittu cheyyane ...... 👍👍👍
❤❤❤❤❤ യാത്രകൾ അവസാനിക്കുന്നില്ല ജീവിതം ആസ്വദിക്കുന്ന സമയത്ത് ആസ്വദിക്കുക തന്നെ വേണം പണമല്ല ഒന്നിനും ആധാരം ജീവനാണ് സന്തോഷങ്ങൾ കണ്ടെത്തുക ജീവിതം ആസ്വദിച്ച് ജീവിച്ചു തീർക്കുക
കേരളത്തിലേക്ക് മടങ്ങി പോകാൻ ഒരുപാടു ഇഷ്ടമാണ് . പക്ഷെ അവിടുത്തെ attitude of most of the drivers , traffic violations , beurocratic & political arrogancies 😢
Entha parayka...Kure neram oru film Kanda pole undarnu..oru kadha kettu...relaxed ayii..Ella kadhapathrangalem visualize cheythu kettu..nalloru narration arnu..❤
I scrapped my PR from Canada. The hectic experience, family tension, stress, no quality life, minus 45 degree, started own business systems, at Toronto. ( Retail and Hospitality systems) I worked for a slave, never ending job. Suddenly, conflict with a marriage ( daughter) turned backfired. Reverse migration alone to India( Big real story). I done corporate jobs in Canada, like channel partners. Dealt with Canada post, Retail systems ( Cash Registers) Franchise Development, etc.
Hi Chetta, I wanted to express my sincere appreciation for your videos. Your calm and composed demeanor has a profoundly positive impact on my anxiety issues. I kindly request that you continue creating content similar to this.
you have spoken like a 70 years of experience bro in life.Great advice.Some times we miss to live.That is the reason i even did not make an entry after obtaining a visa to CA.Just live wherever we are...with our taste..our feelings...do not live for others....
തേങ്ങ കൊലയാണ് ഇടുക്കി ഇതു പോലെ മനുഷ്യർക്കു വലിയ താല്പര്യം ഇല്ലാത്ത ജില്ലകൾ ആണ് ഇടുക്കി, വയനാട് കാസർകോട് കണ്ണൂർ മുതലായ ജില്ലകൾ ഇതിൽ ഏറ്റവും കുറവ് ജനങ്ങൾ താമസിക്കുന്ന ജില്ല ആണ് ഇടുക്കി.. കിഴുകാം തൂക്കായ മലംപ്രദേശങ്ങൾ യാത്ര ദുരിതം ആക്കുന്നു.. ഒരു സ്ഥലം നമ്മൾ അറിയാതെ വാങ്ങി അവിടെ താമസം ആക്കിയാൽ വിൽക്കാൻ നേരം വാങ്ങിയ വിലയുടെ പകുതി പോലും കിട്ടില്ല ഞങ്ങളുടെ പല ബന്ധു ജനങ്ങളും അവിടെ വീട് വാങ്ങിയിട്ട് ഇപ്പോൾ പെട്ടു കിടകയാണ്.. ഒരാള് കിട്ടിയ വിലക് കൊടുത്തിട്ട് രെക്ഷപെട്ടു എന്ത് പ്രകൃതി ഭംഗി ഉണ്ടെന്ന് പറഞ്ഞാലും അത് കൊണ്ടൊന്നും ജീവിത സൗകര്യം ഉണ്ടാകുന്നില്ല.. ആളുകൾ 90% ഏറ്റവും ജീവിത സൗകര്യം ആണ് നോക്കുന്നതു... പിന്നെ കുറെ ഭൂമിയോട് മല്ലടിക്കാൻ തയ്യാർ ഉണ്ടെങ്കിൽ ജീവിച്ചു പോകാം എന്ന് മാത്രം
താല്പര്യം ഉള്ള മനുഷ്യരും ഉണ്ട് സഹോദരാ. വിൽക്കാനും വാങ്ങാനും ഉള്ള commodity മാത്രമല്ല ഭൂമി. പലർക്കും സ്വന്തം നാട് എന്നുപറയുന്നത് ഒരു വികാരം ആണ്. I hope you understand that 😄
You shared good msg. May God bless you. I dont know your name. കേരളത്തിൽ എവിടെ? Accidently i watched your video. Really i enjoyed to watch your videos.🎉❤
I am glad to meet someone from Kerala living the snowbird life. I would love to hear more about your experiences! Are you residing in a city or a village in Kerala? ❤️
Bro ഒരു uk cittizenship എടുത്ത ആൾക്ക് naattile property inherit chythe kittumo veedum sthalavum koodathe krishibhoomi pala sthalathe aayitt onde business krishi aanu കൃഷി ചെയ്യാൻ പറ്റില്ലെന്ന് കേട്ടു പാട്ടം വാങ്ങിക്കാൻ പറ്റുമോ.
Life is so fickle Malayalee. Few years ago we made a trip to Machu Picchu. However one of my friend who was supposed to accompany us died all of a sudden just two days before the trip. Person of good health. 2025 November I am planning to make a trip to Angkor Wat in Siem Reap Cambodia. Hope myself and my wife can make it. Angkor Wat was a dream for many years.
I'm sorry to hear about your friend. ❤️ I believe you will get through this! Wishing you good health during this time. Enjoy yourself before they start World War III. lol
Thank you so much for your video 😊 I could just visualise your narration, it was indeed beautiful 😍 i would really love to know your name, then would also love to watch your beloved wife and lovely daughter on screen. Please continue uploading videos. I really wish you start a travel vlog, your narration is inexplicably calm and soothing.
I settled in Australia, but I wanted to live in ernakulam for at least 3 months, where I studied more than 3 decades ago. But I never recommend to anyone to live their retirement life in India.
My plan is to build a sustainable farm. I will not live in the city. I will have experienced enough city life by the time I retire. Can you point out the reasons you don't recommend retiring in India?
@Malayalionthemove, the cost of living is much lower in India compared to Australia however there are so much issues to live in India especially when you are old. There is no safety or security in India. If you employ a carer then they may kill you and take your money and runway. Here in Australia, the health care system is fantastic, as a citizen you have the right to receive all the care that you need, which can be in the hospital settings, residential aged care settings or home care settings. On top of retirement villages are well supported. Here aged care workers are screened and trained. There is less violence towards seniors. Of course you have freedom to do what you like to do, if your physical and mental health is ok, in case you can't take care of yourself or family not supporting you then the government is responsible for your care. India is only good for people who can look after themselves, but you never know what brings at the old ages. I travelled to many countries, sorry to tell the truth, India is very unsafe compared to many other Asian countries. Scared to walk around alone, especially at night, public stares at you, make you uncomfortable. Travelling/ living alone in India is very difficult and unsafe. A few years back, me and my daughter visited Trivandrum , we booked our hotel from Australia however we didn't like the hotel once we reached there. So, we looked for another hotel, my goodness it was very difficult to find a hotel room in the city as they asked me a Aadhaar card , Australian passport and oci card were not enough for them . We struggled there to find an accommodation for a night even though I was an Indian and spoke Malayalam . If a holiday is difficult in India then I can't think of my retirement in India.
@@Malayalionthemove then you can have good properties in sultan bathery or pulpally, in wayanad ( not prone to landslids). If you prefer chilled regions , then vythiri is your preferred spot. I live in pulpally and a lot of students from here have already migrated to Europe and canada
@Elizabeth-hp8wx the problem is your talking about india, but i think you only lived in the south areas of kerala tvm, kochi , kollam maybe. People in the north of Kerala is less populated and much hospitable.
Are you sure that your children will look after you ? If you are not sure, then nursing home is safe. Otherwise the home nurses in India will not give good care. But nursing homes in foreign countries give excellent care to its citizens with 7 times meals a day
എന്റെ അഭിപ്രായത്തിൽ റിട്ടടയേർഡ് ലൈഫ് കേരളത്തിൽ ആണ് നല്ലത്. അവിടെ നിന്നും കിട്ടുന്ന പെൻഷൻ വാങ്ങി ഇവിടെ രാജാകീയം ആയി ജീവിക്കാം. ഇന്നും അങ്ങനെ സന്തോഷത്തോടെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു അമേരിക്കൻ സിറ്റിസൺ (മലയാളി )ഉള്ള സ്ത്രീ യെ കണ്ടു. Happy ആയിരിക്കുന്നു. ഹൌസ് മെയ്ഡ്, ഡ്രൈവർ ഒക്കെ ഉണ്ട് ഒന്നുമില്ലേലും അവരെ കൊണ്ട് രണ്ട് മൂന്ന് പേർക്ക് ജോലി കിട്ടുന്നുണ്ടല്ലോ
എന്റെ സ്വപ്നം 💕
😮😮😮😮😊0bpbppppp0ññ9jjjj0😅
നല്ല കഴിവുള്ള സമയത്ത് സായിപ്പിനു വേണ്ടി കഷ്ടപ്പെട്ടിട്ട്.ചണ്ടി ആവുന്ന സമയത്ത് വേസ്റ്റ് മുഴുവനും കേരളത്തിൽ. കഷ്ടം
retired means
എന്റെയും
മടുപ്പിക്കാത്ത സംസാരശൈലി ❤️
ഒരുപാട് സന്തോഷം ❤️❤️
ഒറ്റയിരുപ്പിന് കേട്ടു തീർത്തു... ഒരു സിനിമ പോലെ
കഥാപാത്രങ്ങൾ - Unchle, Aunty, Priya
നിങ്ങളുടെ വീട് ഇതെല്ലാം ഭാവനയിൽ കാണുന്നുണ്ടായിരുന്നു.
കാരണം അത്ര മനോഹരമായിട്ടാണ് വർണന.
അവസാനം തന്ന Message.... അത് മനസിൽ നന്നായി തറച്ചു
നമ്മൾ ആരെ മാതൃകയാക്കണം എന്നു തിരയുമ്പോൾ വളരെ കുറച്ച് പേർക്ക് മാത്രമേ ഇത്തരം ആളുകളെ ജീവിതത്തിൽ പരിചയപ്പെടാനാകൂ
ഒരുപാട് സന്തോഷം ❤️
എന്റെ മനുഷ്യ 🥰🙏🏻, സത്യം ഒത്തിരി സമ്പാദിക്കുന്നതിൽ അല്ല.... ഉള്ള ജീവിതം സന്തോഷമായി ജീവിക്കുക... കാനഡയിൽ വന്നു 3 വർഷം ആയപ്പോൾ തന്നെ ഉള്ളത്കൊണ്ട് നാട്ടിലേക്ക് പോകൻ തോന്നാറുണ്ട്...❤മലയാളത്തിൽ ഒരു ചൊല്ലുണ്ട്....പത്തമ്മ ചമഞ്ഞാലും, പെറ്റമ്മയോളം വരില്ല.... നമ്മുടെ നാടും മണ്ണും 🇮🇳♥️
നൂറു ശതമാനം സത്യം. കഴിഞ്ഞ 12 വർഷമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഞാൻ ആലോചിക്കാറുണ്ട് തിരികെ അങ്ങ് പോയാലോ എന്ന് 😁.
Many people often take Kerala for granted, failing to recognize its true value; its tropical climate is unparalleled!❤️
@Malayalionthemove നല്ല പച്ചവെള്ളം കുടിച്ചിട്ട് 3 വർഷമായി 😅, എങ്ങനെങ്കിലും നാട് പറ്റണം ബ്രോ 🥰🇮🇳♥️
കുട്ടികാലത്ത് താങ്കൾ detective novels ഒരുപാട് വായിക്കുമായിരുന്നു അല്ലേ? എല്ലാ പാരഗ്രാഫിലും ഒരു കൊലപാതകി ഇപ്പോൾ ചാടി വീഴും എന്നു തോന്നിപ്പിക്കുന്ന ഒരു ശൈലി .. കോട്ടയം pushpanath will be proud
😂😂
എന്നേ ഒരുപാട് ചിരിപ്പിച്ച കമന്റ് 😁❤️. വായന ശീലം ഒന്നും ചെറുപ്പത്തിൽ ഇല്ലായിരുന്നു
Dear bro... I am an old man 86,retired from my job and settled in pta dist. I have worked in many indian states. I have lived for 3 years in us, worked in kerala cos. Yes, i have few friends and my family. I spent time in christiansy meetings, prayers and no worriesg about the end times, as i have hope that oneday i will leave from from here., and rest is the wishes of my God, who sent to this world. So keep hope that a living God is our creator and if we according to his will, dicipline, we will meet Him. Yes see our surroundings nature, see people, see how they live, see they are hopeful, hopless or tell them your fath. Love yiur creator, family, friends, no enemy.. How good is the world God created for mankind. Best wishes to you and family. Praise Lord ur saviour🎉🎉🎉
അനുഭവ വിവരണം വളരെ ഇഷ്ടപ്പെട്ടു. തുടർന്നും ആഗ്രഹിക്കുന്നു.
U have amazing story telling capability.. Keep it up.
Thank you so much ❤️
താങ്കളുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ👏👏 താങ്കളുടെ വീഡിയോകളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കിയത് വളരെ നല്ല കാര്യമാണ് 👍
Thank You ❤️
I am 43 yrs old, decided to get retired😊 just to enjoy my country and its freedom❤❤അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നുമെത് സ്വർഗം വിളിച്ചാലും ❤❤ എന്റെ മണ്ണ് എന്റെ സ്വർഗം
I really want to do the same. Even if you have time after 55 or 60 years old, I don't think our health will not allow us to do everything we want. Only one life. Enjoy it. Best wishes.
@@prem9501 🙏🌹
No land can take the place of one's homeland. ❤️
To travel the world and discover new experiences. 🌎
Wow , you live in a western country still you express your emotions in such a beautiful way in your mother tongue.
നിങ്ങൾ തിരിച്ചുവരുന്ന കാലത്ത് നാട്ടിലെ അവസ്ഥ ഒരുപാട് മാറിയിട്ടുണ്ടാവും. വൃത്തിയും ആളുകളുടെ മനോഭാവവുമൊക്കെ ഇന്നത്തെക്കാളും എന്തായാലും മികച്ചതായിരിക്കും. നല്ലകാലം നല്ല quality of life ഉള്ള നാടുകളിൽ ജീവിച്ച് റിട്ടയർമെന്റ് കാലം നാട്ടിലേക്ക് തിരിച്ചുവരുന്നത് നല്ലൊരു ഓപ്ഷനാണ്
ബംഗാളിസ്ഥാൻ എന്നാകും കേരളത്തിന്റെ പേര്..
സ്വപ്നത്തിലെ. സ്വന്തം രാജ്യം അല്ല ഇപ്പോൾ സൂക്ഷിച്ചു കരുതലോടെ തീരുമാനം എടുക്കുക
@@abworld6746പോയ students' മിക്കോരും തിരിച്ചു വരും
"Padaseva", Nocku cooli, Corruption everywhere, missing cleanliness, "reservation", payment under the table for basic rights etc. to name a few!!! Be careful for what you wish for!!!
Don't forget the fuckef board!!
@@pbalagopal7169അവിടെയും ഇപ്പോൾ ഇതുപോലൊക്കെ തന്നെ ആയി വരുന്നു😂
നിങ്ങളുടെ അവതരണം വളരെ ഭംഗിയായിട്ടുണ്ട്. ഒരുപാട് സന്തോഷമുണ്ട്.
എനിക്ക് ഒരു അപേക്ഷ ഉണ്ട്. സാധിക്കുമെങ്കിൽ പരിഗണിക്കുക. നിങ്ങളുടെ നല്ല മനസായതുകൊണ്ടാണ് അറിയിക്കുന്നത്. എനിക്ക് 62 വയസായി എന്റെ മകന് വേണ്ടിയാണ്, നിങ്ങളുടെ കണ്മുന്നിൽ എന്തെങ്കിലും ഒരു ചെറിയ ജോലി ഉണ്ടെങ്കിൽ. എന്നെ അറിയിക്കുമല്ലോ. മകൻ b. Com കഴിഞ്ഞു, അതിനുശേഷം logistics പഠിച്ചു അതിന്റെ 2 വർഷത്തെ എക്സ്പീരിയൻസും ഉണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ.
ഒത്തിരി ഇഷ്ട്ടത്തോടെ .... wait ചെയ്തു കാണുന്ന ഒരു video ... Oru movie പോലെ മനസ്സിൽ feel ചെയ്യുന്നു ... ഇതിലെ കഥാപാത്രങ്ങൾ താങ്കൾ .....ഉൾപ്പെടെ മനസ്സിൽ തറച്ചു പോയി.... ❤❤❤❤❤ videos lengthy ayittu cheyyane ...... 👍👍👍
ഒരുപാട് സന്തോഷം ❤️. തീർച്ചയായും നീണ്ട വീഡിയോകൾ ചെയ്യാം 💕
U r good story teller dude.. വീഡിയോ length കൂട്ടണം..
തീർച്ചയായും ❤️
❤❤❤❤❤ യാത്രകൾ അവസാനിക്കുന്നില്ല ജീവിതം ആസ്വദിക്കുന്ന സമയത്ത് ആസ്വദിക്കുക തന്നെ വേണം പണമല്ല ഒന്നിനും ആധാരം ജീവനാണ് സന്തോഷങ്ങൾ കണ്ടെത്തുക ജീവിതം ആസ്വദിച്ച് ജീവിച്ചു തീർക്കുക
കേരളത്തിലേക്ക് മടങ്ങി പോകാൻ ഒരുപാടു ഇഷ്ടമാണ് . പക്ഷെ അവിടുത്തെ attitude of most of the drivers , traffic violations , beurocratic & political arrogancies 😢
Right
അതിഗംഭീരമായി സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു.... അഭിനന്ദനങ്ങൾ!
Thank you ❤️
താങ്കള് ജീവിതാനുഭവങ്ങളെ രസകരമായി അവതരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.❤
Thank you ❤️
Entha parayka...Kure neram oru film Kanda pole undarnu..oru kadha kettu...relaxed ayii..Ella kadhapathrangalem visualize cheythu kettu..nalloru narration arnu..❤
Thank you ❤️❤️❤️
I scrapped my PR from Canada. The hectic experience, family tension, stress, no quality life, minus 45 degree, started own business systems, at Toronto. ( Retail and Hospitality systems) I worked for a slave, never ending job. Suddenly, conflict with a marriage ( daughter) turned backfired. Reverse migration alone to India( Big real story). I done corporate jobs in Canada, like channel partners. Dealt with Canada post, Retail systems ( Cash Registers) Franchise Development, etc.
😢
I hope you are in a better situation now. Please try to be happy.❤️
Bro നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ കേട്ടിരിക്കൻ നല്ല രസമാണ് നിങ്ങൾക്ക് കഥ പറയാൻ നല്ല ഇഷ്ടമാണല്ലേ😁👍
ഇഷ്ടമാണ്! അതേപോലെ മലയാളം സംസാരിക്കാനും ❤️.
Hi Chetta, I wanted to express my sincere appreciation for your videos. Your calm and composed demeanor has a profoundly positive impact on my anxiety issues. I kindly request that you continue creating content similar to this.
What a testimony ❣️
Certainly! Watch more relaxation videos and meditate if possible. Go outside and enjoy nature. Be happy ❤️
സൂപ്പർ...
ഞാനും ഒരു ഇടുക്കിക്കാരൻ..
From the land of mountains dams , spices and Electricity ❤❤
❤️❤️❤️❤️💕
Heart touching speech❤❤❤
you have spoken like a 70 years of experience bro in life.Great advice.Some times we miss to live.That is the reason i even did not make an entry after obtaining a visa to CA.Just live wherever we are...with our taste..our feelings...do not live for others....
👍 Thank you ❤️❤️.
Thank you Bhai. I am glad you are thinking like me and I am sure there are many more like us. Hope we can make it. All the best
Thank you! Yes, most of the expats I speak with say the same thing. I hope we can make it happen. ❤️
A true human being! You are.I accepted the reality to live in Canada till I retire.But I search for a bit of sunlight everyday in my life😢
Most of the Malayalees don't know how to enjoy their life. Your video may enlighten some of them. Best wishes to you and your family♥️♥️♥️
നല്ല മെസേജ്
കാനഡയിൽ പോയി വന്ന പ്രതീതി
അഭിനന്ദനങ്ങൾ
Thank You ❤️
വളരെ നന്നായി അവതരിപ്പിച്ചു കേട്ടിരിക്കാൻ നല്ല രസമുണട് , എപ്പോഴും ജിഞ്ജാസപ്പെടുത്തന്ന് അവതരണ ശൈലി.. ഇടക്ക് ദുഖത്താൽ കണ്ഠം ഇടറിയപോലെ തോന്നി..😊
Thank you ❤️
Hi, Please note that I am very much impressed of your presentation. Keep it up.
സംസാരത്തിൽ സന്തോഷ് സാറിൻ്റെ ഒരു ശൈലി
കോട്ടയം ഭാഷ രീതി ആയിരിക്കാം ❤️
Super dathyangal thurannu parayunnu.
Storytelling ♥️♥️🔥
Good presentation. Congratulations.
തേങ്ങ കൊലയാണ് ഇടുക്കി ഇതു പോലെ മനുഷ്യർക്കു വലിയ താല്പര്യം ഇല്ലാത്ത ജില്ലകൾ ആണ് ഇടുക്കി, വയനാട് കാസർകോട് കണ്ണൂർ മുതലായ ജില്ലകൾ ഇതിൽ ഏറ്റവും കുറവ് ജനങ്ങൾ താമസിക്കുന്ന ജില്ല ആണ് ഇടുക്കി.. കിഴുകാം തൂക്കായ മലംപ്രദേശങ്ങൾ യാത്ര ദുരിതം ആക്കുന്നു.. ഒരു സ്ഥലം നമ്മൾ അറിയാതെ വാങ്ങി അവിടെ താമസം ആക്കിയാൽ വിൽക്കാൻ നേരം വാങ്ങിയ വിലയുടെ പകുതി പോലും കിട്ടില്ല ഞങ്ങളുടെ പല ബന്ധു ജനങ്ങളും അവിടെ വീട് വാങ്ങിയിട്ട് ഇപ്പോൾ പെട്ടു കിടകയാണ്.. ഒരാള് കിട്ടിയ വിലക് കൊടുത്തിട്ട് രെക്ഷപെട്ടു എന്ത് പ്രകൃതി ഭംഗി ഉണ്ടെന്ന് പറഞ്ഞാലും അത് കൊണ്ടൊന്നും ജീവിത സൗകര്യം ഉണ്ടാകുന്നില്ല.. ആളുകൾ 90% ഏറ്റവും ജീവിത സൗകര്യം ആണ് നോക്കുന്നതു... പിന്നെ കുറെ ഭൂമിയോട് മല്ലടിക്കാൻ തയ്യാർ ഉണ്ടെങ്കിൽ ജീവിച്ചു പോകാം എന്ന് മാത്രം
താല്പര്യം ഉള്ള മനുഷ്യരും ഉണ്ട് സഹോദരാ. വിൽക്കാനും വാങ്ങാനും ഉള്ള commodity മാത്രമല്ല ഭൂമി. പലർക്കും സ്വന്തം നാട് എന്നുപറയുന്നത് ഒരു വികാരം ആണ്. I hope you understand that 😄
Othiri nalla arivukal tharunna video...❤oru nalla story kelkkunna feel
ഒരുപാട് സന്തോഷം ❤️❤️
Bro, You are a good storyteller ♥
Thank you ❤️
I agree with him totally. The earlier you can reliase the better.
Super talking ❤
Thank you 😊
എന്റെ brother കാനഡയിൽ ഉണ്ട് student ആണ് ഇപ്പോൾ അവന് part time ജോലി ഉണ്ട് അവൻ താമസിക്കുന്നത് toronto യിൽ ആണ് അവിടെ പോയിട്ട് 1 year കഴിഞ്ഞു
Truly your all videos fantastic❤.Good presentation👍
Thank you so much ❤️
"കാനാൻ ദേശം തേടി പോയവർ" എന്ന പുസ്തകം വിദേശ മോഹം ഉള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്.
Well said, bro. Nice to hear you
your stories make me weep 😭
Well said! Wishing you the very best!
Thank You ❤️
നിങ്ങളെ സൗണ്ട് സംസാര ശൈലി സന്തോഷ് കുളങ്ങര സാറിന്റെ ശബ്ദം ശൈലി പോലെ ഉണ്ടല്ലോ
ഒരുപാട് സന്തോഷം ❤️. ഞങ്ങൾ കോട്ടയംകാരാണ് ❤️
നല്ല അടിപൊളി സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Thank you ❤️
Thanks for sharing the experience bro. Germany varuvanel parayanne :-). My wife changed my life the same way as you described ❤️
That sounds great! Absolutely! ❤️👍
നാട്ടിൽ മുപ്പത്തഞ്ച് ഇപ്പോൾ വല്യ വയസ്സല്ല ആരും ഒന്നും പണ്ടത്തേപ്പോലെ ചോദിക്കില്ല 😊
വളരെ നല്ലത്. അങ്ങിനെ വേണം ജീവിക്കാൻ ❤️
Uvva
Bro, what happened. no new videos? Lots of issues around the world like Canada- US issues etc, we waiting to watch an amazing video from you soon
മനസിനെ വല്ലാതെ സ്പർശിച്ചു. Bro
ഒരുപാട് സന്തോഷം ❤️
Bro broyude videos ellam nice aahnu all the best bro iniyum videos idane
ഒരു കാരണവശാലും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിൽ വരരുത് പ്രത്യേകിച്ച് കേരളത്തിൽ
തീർച്ചയായും ❤️. Thank you!
Good message! Thank you. Live wherever makes you happy.
Absolutely! ❤️
Waiting for new video
🙏🤝👍🥰❤️🥰 ആഗ്രഹങ്ങൾ എല്ലാം നടത്തിത്തരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤🥰❤️🙏
❤️❤️. Thank you
You are a good storyteller
Presentation , Camera, lighting, background
👌👌👌👌
Thanks a ton💕❤️
You shared good msg. May God bless you. I dont know your name. കേരളത്തിൽ എവിടെ? Accidently i watched your video. Really i enjoyed to watch your videos.🎉❤
തിരിച്ച് വരുമ്പോള്‍ സ്ഥലം എല്ലാം വഖഫ് ബോര്‍ഡിന്‍റെ കൈയ്യില്‍ ഇരിക്കും 😂
poda.
🔥സങ്കി..😂😂
ഒരുസസ്കാരം ഇല്ലാത്ത വൻ
Dear friend , Your story is exactly my life we are enjoying our life in Canada and Kerala after retirement.
I am glad to meet someone from Kerala living the snowbird life. I would love to hear more about your experiences! Are you residing in a city or a village in Kerala? ❤️
Wonderful experiences shared . Excellent way of explaining events that will make one to listen to you more 💐
Glad you enjoyed it! ❤️
You have a good skill for story narration. ❤
Thank you! ❤️
വിവരണം അതിഗംഭീരം
Thank You ❤️
WoW... Beautiful presentation
Thank you! Cheers! ❤️
നല്ല അവതരണം 🎉
Thank You ❤️
Nice narration ❣️
Thanks a lot ❤️
My india country is very very beautiful country
💕
താല്പര്യത്തോടെ കേൾക്കുന്ന വീഡിയോ ♥️🔥
ഒരുപാട് സന്തോഷം ❤️
Mobile nokkathe, radio IL kathakelkunna oru anuboothi. 👍
❤️❤️ അടിപൊളി
Bro ഒരു uk cittizenship എടുത്ത ആൾക്ക് naattile property inherit chythe kittumo veedum sthalavum koodathe krishibhoomi pala sthalathe aayitt onde business krishi aanu കൃഷി ചെയ്യാൻ പറ്റില്ലെന്ന് കേട്ടു പാട്ടം വാങ്ങിക്കാൻ പറ്റുമോ.
Wow , it's so nice to hear your presentation.
Thank you! 💕
Life is so fickle Malayalee. Few years ago we made a trip to Machu Picchu. However one of my friend who was supposed to accompany us died all of a sudden just two days before the trip. Person of good health. 2025 November I am planning to make a trip to Angkor Wat in Siem Reap Cambodia. Hope myself and my wife can make it. Angkor Wat was a dream for many years.
I'm sorry to hear about your friend. ❤️ I believe you will get through this! Wishing you good health during this time. Enjoy yourself before they start World War III. lol
@@Malayalionthemove 😅😂Thank you.
Good msg to all expatriates 👍👍
❤️❤️❤️ Thank You
Thank you so much for your video 😊 I could just visualise your narration, it was indeed beautiful 😍 i would really love to know your name, then would also love to watch your beloved wife and lovely daughter on screen. Please continue uploading videos. I really wish you start a travel vlog, your narration is inexplicably calm and soothing.
Of course, I'll upload longer videos. I'm glad you enjoyed it! ❤️
Wonderful
Thank you ❤️
ആസ്വദിക്കാനുള്ള പ്രായം ചോരയ്ക്ക് നല്ല തുടുപ്പ് ഉള്ളപ്പോഴാ..അത് കഴിഞ്ഞാൽ തീര്‍ന്നും...
നല്ല ഉള്ളടക്കം, നല്ല അവതരണം.
Thank You ❤️
RETIREMENT LIFE SHOULD BE SPEND WITH CHILDREN AND GRAND CHILDREN IN UK WHICH IS THE BEST OPTION.
👍
Story telling ❤
Thank You 😊
വളരെയധികം ഇഷ്ടപ്പെട്ടു. തീർച്ചയായും നിങ്ങളുടെ വീഡിയോ നല്ലൊരു മോട്ടിവേഷൻ ആണ്.
I am doing exactly that, enjoying travel after retirement and i believe life is easier in India if you have money
Certainly! It's simple and healthy to grow your own food while enjoying nature, especially in nice weather. Yes I agree, Life in India is much easier
God bless family 👍
Thank you ❤️
Family photo kaaanikke bro ❤❤
തീർച്ചയായയും ❤️
I settled in Australia, but I wanted to live in ernakulam for at least 3 months, where I studied more than 3 decades ago. But I never recommend to anyone to live their retirement life in India.
My plan is to build a sustainable farm. I will not live in the city. I will have experienced enough city life by the time I retire. Can you point out the reasons you don't recommend retiring in India?
@Malayalionthemove, the cost of living is much lower in India compared to Australia however there are so much issues to live in India especially when you are old. There is no safety or security in India. If you employ a carer then they may kill you and take your money and runway. Here in Australia, the health care system is fantastic, as a citizen you have the right to receive all the care that you need, which can be in the hospital settings, residential aged care settings or home care settings. On top of retirement villages are well supported. Here aged care workers are screened and trained. There is less violence towards seniors. Of course you have freedom to do what you like to do, if your physical and mental health is ok, in case you can't take care of yourself or family not supporting you then the government is responsible for your care.
India is only good for people who can look after themselves, but you never know what brings at the old ages.
I travelled to many countries, sorry to tell the truth, India is very unsafe compared to many other Asian countries. Scared to walk around alone, especially at night, public stares at you, make you uncomfortable. Travelling/ living alone in India is very difficult and unsafe. A few years back, me and my daughter visited Trivandrum , we booked our hotel from Australia however we didn't like the hotel once we reached there. So, we looked for another hotel, my goodness it was very difficult to find a hotel room in the city as they asked me a Aadhaar card , Australian passport and oci card were not enough for them . We struggled there to find an accommodation for a night even though I was an Indian and spoke Malayalam . If a holiday is difficult in India then I can't think of my retirement in India.
ഓഹ് സായ്യിപ് 😂
@@Malayalionthemove then you can have good properties in sultan bathery or pulpally, in wayanad ( not prone to landslids). If you prefer chilled regions , then vythiri is your preferred spot. I live in pulpally and a lot of students from here have already migrated to Europe and canada
@Elizabeth-hp8wx the problem is your talking about india, but i think you only lived in the south areas of kerala tvm, kochi , kollam maybe. People in the north of Kerala is less populated and much hospitable.
I also agree with this person. Well said. Good experience story
Thank you for understanding my perspective. ❤️
Nattil onnuuummm varandaaa...avidae settled ayikkudaeeee....eppozhaeeee..kerala overpopulated...aauuu❤❤❤..
അങ്ങനെ പറയരുതെ 💔. ഞങ്ങളും ആ നാട്ടിൽ കുറച്ചുനാൾ ജീവിക്കട്ടേ
Caption says it all ❤
❤️❤️❤️
എന്റെ നാടാണ് ഇടുക്കി ❤
❤️❤️❤️
Negalda way of toking super
Thank you ❤️
👏👏👏 അതീവഹൃദ്യം 🎉🎉🎉
❤️❤️ Thank You!!
തീരെ ലാഗില്ലാത്ത സംസാരശൈലി 👍
ഒരുപാട് സന്തോഷം ❤️
Our lives are just pilgrimage upon earth;Our destination is eternity in Paradise,for that we must try hard with all the resources available.❤
Are you trying from USA or Canada?
❤️❤️
പ്രാർത്ഥിക്കാറുണ്ടോ
Excellent video
Thank you very much! ❤️
Super message
Thank You ❤️
Great message ❣️
Thank you ❤️
I will take early retirement and go home . Don’t want to end up in the nursing home at late stage .
That's a great decision! As I mentioned, I'm also eagerly looking forward to that moment. ❤️ early retirement 👌
Are you sure that your children will look after you ? If you are not sure, then nursing home is safe. Otherwise the home nurses in India will not give good care. But nursing homes in foreign countries give excellent care to its citizens with 7 times meals a day
Ente naatile ninnu othiri per U.S poyittunde. Avaraarrum thirichu vanittillaa . Varanemenne agraham undakkam but athil enthokkeyoo thadasangal karanam aavvamm.
Ningal yevideyan
ആയിരിക്കാം. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അമേരിക്കയിൽ തണുപ്പ് കുറവുള്ള സ്ഥലങ്ങൾ ഉണ്ട് ചിലപ്പോൾ അതായിരിക്കാം
Super,
Thank you ❤️
the 👍👍👍
Thanks man 🫂🫂🫂