വരയുടെ പുതിയ രീതി നിങ്ങൾക്കായ് ... വരയ്ക്കുക മനോഹരമായി..

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 25

  • @ANILKUMAR-ol2yy
    @ANILKUMAR-ol2yy 2 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് മാഷേ.
    വളരെ നന്ദി, ഈ ക്‌ളാസുകൾക്ക്. 🌹🌹❤❤

  • @Highskyart-st4yi
    @Highskyart-st4yi 2 หลายเดือนก่อน

    ❤❤❤

  • @rinjukjohn5137
    @rinjukjohn5137 2 หลายเดือนก่อน

    മനോഹരം

  • @ANAND-fq1kv
    @ANAND-fq1kv 2 หลายเดือนก่อน

    സാറിൻ്റെ ഒപ്പം ഞാനുംവരച്ചുതുടങ്ങി
    താങ്ക്യൂ സർ
    ആനയെ വരക്കാൻ പഠിച്ചു പറഞ്ഞപ്പോ വരക്കാൻ പഠിപ്പിച്ച സാറിന് ഒരുപാട് നന്ദി

  • @salimp.m9795
    @salimp.m9795 2 หลายเดือนก่อน

    സാറെ നമുക്ക് സേന ഹത്തോടെ ഒന്നായി മുന്നേറാം

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 หลายเดือนก่อน

      അതാവണം ... അങ്ങനെയാവണം❤❤❤❤❤

  • @geethavs3171
    @geethavs3171 2 หลายเดือนก่อน +1

    സാർ...ഇന്നലെ വരച്ച ചിത്രത്തിന് ഒരു കമന്റ് ഇടാൻ എനിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ രാത്രി പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പൊലിഞ്ഞു പോയ കുറെ ജീവിതങ്ങൾ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു..ചിത്രം വരക്കാനും തോന്നിയില്ല..സാറിന്റെ king Fisher ചിത്രം വളരെ ഇഷ്ടപ്പെട്ടു. സാറിന് എല്ലാ ഭാവുകങ്ങളും..!!

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 หลายเดือนก่อน

      അതേ എനിയ്ക്കും വരയ്ക്കാനായില്ല....വല്ലാത്ത വിഷമം തോന്നി!

    • @sudhapd7861
      @sudhapd7861 2 หลายเดือนก่อน

      സാറിന്റെ ചിത്രം കണ്ടു.. ഇഷ്ടപ്പെട്ടു... നന്ദി 🙏

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 หลายเดือนก่อน

      ​@@sudhapd7861 ഇഷ്ടം❤

    • @JAYAS-yj4ez
      @JAYAS-yj4ez 2 หลายเดือนก่อน

      പക്ഷേ എനിക്കും വരയ്ക്കാൻ കഴിഞ്ഞില്ല വളരെ ദുഃഖം തോന്നിയ വാർത്തയാണ്

  • @JAYAS-yj4ez
    @JAYAS-yj4ez 2 หลายเดือนก่อน

    ഹായ് മാഷേ

  • @Heleenamn2718
    @Heleenamn2718 2 หลายเดือนก่อน

    സാർ നമുക്ക് സ്വയം സന്തോഷം തരുന്ന ഒരു കാര്യമാണ് ചിത്രം വരയ്ക്കുന്നത് എന്നാണ് എന്റെ കണ്ടെത്തൽ 😊. ഞാൻ " കുടചൂടി നിൽക്കുന്ന പെൺകുട്ടിയുടെ " പടംവരച്ചു ഫ്രെയിം ചെയ്തു എന്റെ റൂമിൽ വെച്ചു, എന്തു സന്തോഷമാണെന്നോ അതൊക്കെ.

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 หลายเดือนก่อน +1

      ഇതാണ് തന്നെയാണ് വേണ്ടത്... നമ്മൾ നമ്മെ കണ്ടെത്തുന്നിടത്ത് ആസ്വദിക്കുന്നിടത്താണ് നമ്മുടെ ശരിയായ ജീവി സ്ന്തോഷം ഉണ്ടാവുന്നത്!

  • @praveenmastersadventures
    @praveenmastersadventures 2 หลายเดือนก่อน

    Awesome

  • @letha.narayanan3974
    @letha.narayanan3974 2 หลายเดือนก่อน

    അവിടുന്ന് കെട്ടിയ സ്നേഹ നൂലിൽ നിന്നുർന്നു വീഴാതെ 'ഈ ചേർന്നു ഞങ്ങളുണ്ടാവുമെന്നും
    അവിടുത്തെ സമർപ്പന്നം
    ചേർത്തുനിർത്തൽ
    സമഭാവന
    'ആരും ആരേക്കാളും
    വലുതല്ല ഒട്ടും ചെറുതുമല്ലയെന്ന
    മഹാ ചിന്തയിൽ
    ഒട്ടുമേ തൊട്ടു തീണ്ടാത്ത -
    അഹങ്കാര ഭാവം ഉൾചേർക്കുന്നു ഞങ്ങളെ
    ഏറെ ഇഴയടുപ്പത്തോടെ'
    സ്വപ്നങ്ങൾ മരിക്കുവാൻ
    വേണ്ടാ ഏറെ നേരം
    നാം നിനയ്ക്കാതെ തന്നെ
    എല്ലാം നടക്കുന്നു നൊടിയിടക്കൊണ്ട്
    നടുങ്ങുന്ന മനസ്സോടെ
    കേൾക്കുന്നു അറിയുന്നു വെല്ലാം എങ്കിലും ചില
    നിസ്സഹായതകൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും
    പല കാലം നമ്മളെ .
    പ്രകൃതിയേൽക്കുന്ന ക്ഷത
    ങ്ങളെ പകുത്തു നൽകുന്നുവോ നമുക്കായ്
    വേണ്ട സംശയിക്കേണ്ട
    പഠിക്കേണ്ട പാഠങ്ങളുണ്ടിനിയുമൊട്ടേറെ '

    • @letha.narayanan3974
      @letha.narayanan3974 2 หลายเดือนก่อน

      ഇഴചേർന്ന്

    • @artistsudheerkrishna6440
      @artistsudheerkrishna6440  2 หลายเดือนก่อน

      ഒരു കാവ്യശില്പംതന്നെ തീർത്തല്ലോ... മനോഹരം❤❤❤❤

  • @Sini5910
    @Sini5910 2 หลายเดือนก่อน

    Thank you sir🙏🏻😍😍🥰🥰🥰🥰🥰