സുന്ദരമായ, ഭംഗിയാർന്ന വിവരണം. അതേ പോലെ കോർത്തു വെച്ച ഇടയ്ക്കയെക്കന്താ ഒരു ഭംഗി! കച്ചയില്‍ രണ്ടു ചരടിട്ടുമുറുക്കിയപ്പോഴും, കോര്‍ക്കല്‍ കഴിഞ്ഞു കേറ്റുകളൊക്കെ സ്ഥാനം ചേര്‍ത്തിട്ടപ്പോഴും ആണ് ആ ഇടക്കയുടെ മൊത്തം ഭംഗിയങ്ങു പൊലിച്ചു വന്നത്! ഡോക്ടര്‍ സാര്‍, ആ ചരട് വലിചിച്ചിടുന്നതിന് മുമ്പ് ചരട് ഇടുന്നത്തു കാണാന്‍ വേണ്ടിയാണ് യൂടൂബില്‍ നോക്കിയത്. അങ്ങിനെയൊന്ന് കണ്ടില്ലെങ്കിലും മാഷിന്‍റെ വിഡിയോയില്‍ നിന്നും വ്യക്തമായി കിട്ടി അത്. എല്ലാ ഭാവുകങ്ങളും സര്‍വ്വേശ്വരന്‍ നല്‍കട്ടെ!
‘വാദ്ധ്യാപകരണം’ന്നതും ‘വാദ്യോപകരണ’മായിക്കാണാംല്ലേ? ഇനിയിപ്പോ ഇടയ്ക്കയുടെ വട്ടങ്ങളുടെയും പൊടിപ്പുകളുടെയും ദ്വാരങ്ങളുടേയുമൊക്കെ കാര്യമറിഞ്ഞാൽ താങ്കളെന്തു പറയും? ടൈം ലൈന്‍ 7:18-ല്‍ അദ്ദേഹം വളരെ കൃത്യമായി പറയുന്നുണ്ട് താങ്കളുടെ ഇപ്പരിഹാസത്തിനുള്ള വ്യാഖാനം. “...ഇതെല്ലാം വിശ്വാസങ്ങളും ആചാരങ്ങളും ആണ്. ഇതൊന്നും നിയമമല്ല...” താങ്കള്‍ക്ക് മുഴുവന്‍ ശ്രദ്ധിച്ചു കാണേണ്ട കാര്യമില്ലാത്തതുകൊണ്ടാകും അത് ശ്രദ്ധിക്കാതെ പോയത്. നമിക്കുന്നു, താങ്കളെ🙏
സുന്ദരമായ, ഭംഗിയാർന്ന വിവരണം.
അതേ പോലെ കോർത്തു വെച്ച ഇടയ്ക്കയെക്കന്താ ഒരു ഭംഗി!
കച്ചയില്‍ രണ്ടു ചരടിട്ടുമുറുക്കിയപ്പോഴും,
കോര്‍ക്കല്‍ കഴിഞ്ഞു കേറ്റുകളൊക്കെ സ്ഥാനം ചേര്‍ത്തിട്ടപ്പോഴും ആണ് ആ ഇടക്കയുടെ മൊത്തം ഭംഗിയങ്ങു പൊലിച്ചു വന്നത്!
ഡോക്ടര്‍ സാര്‍, ആ ചരട് വലിചിച്ചിടുന്നതിന് മുമ്പ് ചരട് ഇടുന്നത്തു കാണാന്‍ വേണ്ടിയാണ് യൂടൂബില്‍ നോക്കിയത്.
അങ്ങിനെയൊന്ന് കണ്ടില്ലെങ്കിലും മാഷിന്‍റെ വിഡിയോയില്‍ നിന്നും വ്യക്തമായി കിട്ടി അത്.
എല്ലാ ഭാവുകങ്ങളും സര്‍വ്വേശ്വരന്‍ നല്‍കട്ടെ!
Good info 🙏🙏🙏
Neram vannam vedio zoom cheythu eduthal namnayirunnu
Jeevakolukoodi ettu kanikamayirunnu,appozhoru poornatha kittiyene
മാഷേ ജീവ കോൽ ഇടുന്ന വിധവും പറഞ്ഞാൽ ഉപകാരമായിരുന്നു... 🙏🏻🥰
Ashane podipp kude onn ett kanikamo
👍👍👍👍👍
जै श्री कामाक्षी ♥️♥️🌷🌹🌹
അങ്ങയുടെ ഇടയ്ക്ക എത്ര രൂപയ്ക്ക് ലഫിക്കും
Western idakka aaano…. 😝
പശുവിന്റെ തോൽ പച്ചക്കറിയിൽ വരുമോ.. ഒരു വാദ്ധ്യാപകരണം എന്ന നിലയിൽ ഇ തിനെയൊക്കെ കണ്ടാൽ മതി.. പവിത്രം എന്നൊക്കെപറഞ്ഞ് ന്യായീകരിക്കേണ്ട ഒരാവശ്യവുമില്ല..
Oru kalline jeevan koduth dhyavam aakunnille... Athu pole thanneyaa ithum
‘വാദ്ധ്യാപകരണം’ന്നതും ‘വാദ്യോപകരണ’മായിക്കാണാംല്ലേ? ഇനിയിപ്പോ ഇടയ്ക്കയുടെ വട്ടങ്ങളുടെയും പൊടിപ്പുകളുടെയും ദ്വാരങ്ങളുടേയുമൊക്കെ കാര്യമറിഞ്ഞാൽ താങ്കളെന്തു പറയും?
ടൈം ലൈന്‍ 7:18-ല്‍ അദ്ദേഹം വളരെ കൃത്യമായി പറയുന്നുണ്ട് താങ്കളുടെ ഇപ്പരിഹാസത്തിനുള്ള വ്യാഖാനം.
“...ഇതെല്ലാം വിശ്വാസങ്ങളും ആചാരങ്ങളും ആണ്. ഇതൊന്നും നിയമമല്ല...”
താങ്കള്‍ക്ക് മുഴുവന്‍ ശ്രദ്ധിച്ചു കാണേണ്ട കാര്യമില്ലാത്തതുകൊണ്ടാകും അത് ശ്രദ്ധിക്കാതെ പോയത്.
നമിക്കുന്നു, താങ്കളെ🙏
Neeyokke eathada
Pottan avida Nookkiya video adukkunne kaanunnillallo
സത്യം
വെറും ബഡായി