Hello Dear Friends… കൂടുതൽ ഉപകാരപ്രദമായ വീഡിയോകൾ നിങ്ങൾക്ക് ലഭിക്കുവാൻ വീഡിയോ കാണുന്നതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും , അറിയാത്തവരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുമല്ലോ 😊
Personal visit visa kafeel ayachu thannu ,vfs lu poypo 90 pcnt this type visa 90 pcnt reject akunnu ,nu parayunu ,jenuine aya visa ayathu kond njangal koduthu 4 perk 60800 ayi personal visit visa adikunundo
Thanks for the detailed video . Kore doubts maari. 1- Date of departure ( Random date kodtha mathiyo ) 2- Period of stay ( 365 days or 90 days ) 3- Accompany in passport by ? 4- GCC code number Ith enthaann onn paranj tharamo .
Hello bro 6 applicant und oru visayil 5il kuduthal perk oru phone number kodukan pattilla ennu kanikunnu number change cheyyumbo motham number mari varunnu oru option paranhu tharumo
Sir, സൗദി ഫാമിലി multiple visitvisayil സൗദിയിൽ നില്കാൻ പറ്റുന്നത്..... സ്റ്റാമ്പ് ചെയ്ത ഡേറ്റ് മുതൽ ഒരു വർഷമാണോ.. അതോ സൗദിയിൽ ഇറങ്ങിയ ഫസ്റ്റ് ഡേ മുതൽ ഒരു വർഷമാണോ?.. Pls replay
ഞാൻ ഇതെല്ലാം ചെയ്തു അവർ പാസ്പോർട്ട് കൊറിയാറായി അയച്ചും തന്നു പക്ഷെ അതിൽ നമുക്ക് സൗദിയിൽ പോകാനുള്ള പേപ്പർ ഇല്ലാ പാസ്സ്പോർട്ട് മാത്രമേ ഉള്ളു ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല ഒന്ന് പറഞ്ഞു തരുമോ മെയിലും വന്നിട്ടില്ലാ
3 പേരുടെ അഡ്രസ്സ് കൊടുക്കുമ്പോൾ ആദ്യത്തെ ആളിൻ്റെ അഡ്രസ്സ് ബാക്കി രണ്ടാൾക്കും അത് തന്നെ വരുന്നത് , passport adress defferent ആണ്. എന്താ ചെയ്യുന്നത് pls reply its urgent
May 2nu കൊടുത്തത്. ഇതുവരെയും പാസ്സ്പോർട്ട് വ നില്ല. മൂന്ന് പേരുടെയാണ്. എൻ്റെയും ഒരു മോളുടെയും വിസ issued കാണിക്കുന്നു. ഒരു moludeth ഒരു request form മാത്രം
VFSൽ മിനിമം ഇൻഷുറൻസ്അടക്കം 13000 വും കൂടിയാൽ 14500 വരുന്നുണ്ട്. പിന്നെഒരുപാസ്പോർട്ട് കൊറിയർ സർവീസ്ചെയ്യുന്നതിന് 1200 രൂപ വാങ്ങുന്നുണ്ട്.കഴിയുന്നതും അവിടെ വന്നുവി എഫ് എസിൽ വന്ന് കളക്ട് ചെയ്യാൻ ശ്രമിക്കുക
@@MUSAFIRWAVE enik 24th appointment aanu …poyavar indengil avidathe situation onnu parannu tharaan aayirunni… ethra tym edukunind ee process nu … enik 2 yr age ulla mon ind ath kondaaa …. Passport kayyil tharum enn parayunn kelkunn entho paper aanu 2 week kayn mail aayich tharan parayunn entha sathyavstha
@@MUSAFIRWAVE ath pole nigal paranna telegram il poyi edukkan paranna form ille ath ente travels il ninnu parannd vfs centre il ninnu tharunna paper ne kuracha parannd ath avide ninnu fill cheyendath anennu … ee form ividennu fill cheyth kondu povendath mst aano pls reply
Hello Dear Friends…
കൂടുതൽ ഉപകാരപ്രദമായ വീഡിയോകൾ നിങ്ങൾക്ക് ലഭിക്കുവാൻ വീഡിയോ കാണുന്നതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും , അറിയാത്തവരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുമല്ലോ 😊
Residents visa aanenkilum VFS through aano cheyendad??
@@ZoyaAli-uc8pd ഇപ്പൊ അല്ല . മെയ് 29നു ശേഷം
Passport il husband nte Name undengil marriage certificate vendi varumo.
Umra visa 1 parsan per head visa feez KITHNA hai next video bolo visa feez yathra aagu pareya
Around 15000 INR
Halo വലിയ പെരുന്നാളിന് മുംബൈ കോൺസുലേറ്റ് എത്ര ദിവസം അവധി ആയിരിക്കും സ്റ്റാബിങ് ഉണ്ടാകുമോ
Replay
Sir. Ente familikk visit visa kette pakshe surname ella
Passportel surname ude vsf prashnamakumooo
Aakum.
Soudhiyilnn visa adichu application letteril kuttiyude uppante name one spelling mistake unde.
Ippol appointment letter Cochin vfs senterilk eduthu athil edit cheythittunde athu problam aakumo
ചെറിയ പ്രശ്നങ്ങൾ vfs ടീം set ആക്കി തരും.
Thanku somuch very helpful video
Ente Mon 1.6 yrs
June 26 appointment eduthathu July 1 visa issued aayi.july 5, passport kitti😍😍
😊😊👍
Husband passport addressum wife passport addressum thammil difference ondenkil kozhapaano....pls reply sir attest cheyyendathundo...night aanu appointment kittiyekunne
ഭാര്യയുടെ പാസ്പോർട്ടിൽ ഹസ്ബൻഡ് ന്റെ പേര് ഉണ്ടായാൽ മതി . ഒരേ അഡ്രെസ്സ് തന്നെ വേണം എന്നത് നിര്ബന്ധമില്ല
@@MUSAFIRWAVE kunjhinum adressil cheriya vethyasam ond fatherinte adress thanneyanu pakshe athil fatherinte passportil olla oru sthalam ezhuthi cherthittilla...
ഒരുപാട് നന്ദി 💐👍👍🙏ബ്രോ
☺️☺️
Personal visit visa kafeel ayachu thannu ,vfs lu poypo 90 pcnt this type visa 90 pcnt reject akunnu ,nu parayunu ,jenuine aya visa ayathu kond njangal koduthu 4 perk 60800 ayi personal visit visa adikunundo
വിസകൾ എല്ലാം അടിക്കുന്നുണ്ടല്ലോ
Njan 4 passport vfs koduthu ,enteyum makkaludeyum OK ayi ,but 80 age Ulla ummayude ithuvare axilla ,njangaludeth dispatch ayi nu kanikunj
No tension
Avidey papers ok aanengil ellam vegam ok aakki erangam
👍👍✅
Marumakan aan visa ayakunnadh
Appo ummakum aliyankumndhaan relationship certificate vekka
Existing visa expire avunnathinu munn vfs appoinment edkan pato
Just enquire to the nearest travels
VFS appointment eduthapole visa numberl orru number maripoyi athu VFS chellupole problem akuvo? Atho nammude application form ok ayal mathiyo???
എല്ലാം ശരിയാക്കി പോകുന്നതാണ് നല്ലത്
Appointment eduthath clear (edit)cheyan pattuvo? Application mathram ready akiyal mathiyo?
Plss replyy ente passport return vannu bt koode visa paper onnum illaaa ath nthe??? Entha sambhvm
last വീഡിയോ നോക്കുക
Visa applicatn form fill cheyumbo DOB month date year anganayano order
Last video nokkuka . Full kandal manasilakum
Kochi povaan eni date ille June 15 nu sheshame ullu ennaanu ariyaan pattunne…kochi poyal parayunna date nu kariyangal nadakko
കൊച്ചിയിൽ മാത്രമേ ഇപ്പൊ center ഉള്ളൂ
Banglore channai ok poya nadako
Enthaayalum school vacation kazhiyarayi eni poyitt enthina…next year adutha niyamama maratte
Submit kodkumbol Last Name value length should not exceed 30 kanikunu
Ntha chyn pata?
Second name Ellam koodi orumichu kodukkathorikkuka
Motherinde adharcardil addressil enitial kodithittund .kuttiyude passportilum initial cherkkanam ennu nirbandhamundo
പേര് വിവരങ്ങൾ കൊടുക്കുമ്പോൾ കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കുക
Husbandinde passportil wife inde perum kude veettuper um koduthitund wife sir name inde sthanath veettuperu koduthal mathiyo
നാട്ടിൽ നിന്ന് പാസ്പോർട്ട് എടുക്കുകയാണെങ്കിൽ അക്ഷയയിൽ പോയി apply ചെയ്യുക
Nagaludde appointment may 31 nn ayyirinnu 3 parudde passport ayirunni 2 alludtth kitti 1 eduthh itt varre kittiyllla
Vannolum
Enna കിട്ടിയത്. കിട്ടാതെ ആളുടെ കാര്യം സൈറ്റിൽ എന്താ കാണിക്കുന്നത്
Orru barcoad annn kanikunathh
Husbandinte passportil wife name koduthillel enthenkilum preshnam varumo
No problem. But wife poasportil husband name ellel marriage certificate venam with attested
Visa application form ellaa applicantsnum seperate aaytt vende ?! Ath fill cheyyunnath engane . Chilath manassilaavunnilla
Separate cheyyanam , Elam simple aanallo
Thanks for the detailed video . Kore doubts maari.
1- Date of departure ( Random date kodtha mathiyo )
2- Period of stay ( 365 days or 90 days )
3- Accompany in passport by ?
4- GCC code number
Ith enthaann onn paranj tharamo .
Bro mofa sitil keri ente stamp cheytha vusa download cheyyamo
Cheyyam
Hello bro 6 applicant und oru visayil 5il kuduthal perk oru phone number kodukan pattilla ennu kanikunnu number change cheyyumbo motham number mari varunnu oru option paranhu tharumo
Visa edukkumbol number matti kodukkuka . 5 per onnil , oral second visa requastilum kodukkuka ,
@@MUSAFIRWAVE visa appointment june 30th anu kitiyath foto size parayunnundo Saudi anu
പാസ്സ്പോർട്ടിൽ ഹിസ്ബെന്റിന്റെ നെയിം ഉണ്ട് അപ്പൊ മരേജ് സെര്ടിഫികെട്ട് അറ്റെസ്റ് ചെയ്യിക്കണോ ചെയ്യിക്കണങ്കി എവിടാന്നാണ് ചെയ്യണ്ടത്
Venda.pashe pokumbol marriage certificate kondupokanam
വേണ്ട , ഒറിജിനൽ കയ്യിൽ വെക്കുക
Bro..njan visa Adikkan koduthu oru 1.5 months mune travels vazhi adh eni kuzhappavo ?
ട്രാവല്സുമായി contact ചെയ്യുക
Bro ee kodukunna details appointmentin vendi mathram ano?
VFS akath ee details parishodikumo?
Pinne .. must check
Family resident visa aanenkil resident cayegory aano select cheyyenddh?
ഏതാണോ കാറ്റഗറി അത് സെലക്ട് ചെയ്യാം
Nagald viza no banelle cochil ahkiyade
Good
Jobe title, accompanied in passport
by,GCC code entha fill cheyyendathu pls rply
വീഡിയോ ചെയ്യാം
Job title നിങ്ങടെ relationship ആണ്
@@MUSAFIRWAVE urgentlt looking this video
Enikku pass port kayill kitti but visa stamp aayittilla 2barcode kaanikunund 5divasamayi agine thanne kanikunnu ready aakumo
New passport visa kaanikkilla. New video nokkuka. Visa link Kittum
@@MUSAFIRWAVE mofayil check cheyumbolum agine thanneyaaa kaanikunne 5day igane thanne 2barcode kaanikunund
Me too
@@safraash5346 ini enthaa cheyya
Ennanu stampinginu koduthe
Vistingil poyal job visayileku maran pattumo?
Pattilla
Saudi visa eduthapol Delhi consulate aan koduthath, appol cochin appointment edukan pattumo?
പറ്റും
Pattulla ennum parayunnud
Vfsl visa kodth stampingn..ini visa engane adichonn ariyam
Avidenn visa epla kitunne enn parnjo?
Please check our telegram and video description
What if there spelling mistake in sponsors address in visa application form? Does it create an issue
Please reply
Which address
Applicant's name was with speeling mistake when printed
Sponsors address in visa applications form
Saudi address
പള്ളിയിൽ നിന്നും കിട്ടുന്ന നിക്കാഹ് സർട്ടിഫിക്കറ്റ് മതിയാവുമോ....
അതുമതി എങ്കിൽ പോലും ഒറിജിനൽ മാരേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതാണ് ഏറ്റവും നല്ലത്
@@MUSAFIRWAVE ഒറിജിനൽ ഇല്ല😞
Passport officil poyi ethra days kazhinjalnu vts ilekku povan patta plzzz reply
അപ്പോയ്മെൻ്റ് പ്രകാരം പോകാം
Visting visak mofa nomber ipo thane kitilallo. Visa application form enthoke add cheyendatb ??
Athe visa application form paraju tharumo
Evida nnu kittum
പറയാം
Pine pre apporval letter yenthannu yenn parayamo
@@vv4videos961വിസ കോപ്പി
Visa application എന്തൊക്കെ ഫിൽ ചെയ്യണം എന്ന് ഒരു വീഡിയോ ഇടുമോ ? pls
ഏറ്റവും നല്ലത് ജനറൽ സർവീസ് ആളുകളെ കൊണ്ടു ചെയ്യിപ്പിക്കുന്നതാണ്
വീഡിയോ വരുന്നുണ്ട്
Bro family resident visaye kurich mention cheyyunnilla
കൂടുതലും വിസിറ്റ ആണ് ആളുകൾ വരുന്നത് . റെസിഡന്റ്സ് ലെവി ഉള്ളത് കൊണ്ടു ആരും അധികം നിക്കുന്നില്ല .
Sir, സൗദി ഫാമിലി multiple visitvisayil സൗദിയിൽ നില്കാൻ പറ്റുന്നത്..... സ്റ്റാമ്പ് ചെയ്ത ഡേറ്റ് മുതൽ ഒരു വർഷമാണോ.. അതോ സൗദിയിൽ ഇറങ്ങിയ ഫസ്റ്റ് ഡേ മുതൽ ഒരു വർഷമാണോ?.. Pls replay
1 ara vaysulle kuttik enthoke documents aan vendath please reply
Same
@@MUSAFIRWAVE mother nte passport copy veno
Passport il hus name undengilb marriage certificate attestation നിർബന്ധമാണോ..
Attest cheyyan എന്താണ് ചെയ്യേണ്ടത്
നിലവിൽ പാസ്പോര്ട് ഉണ്ടോ
@@MUSAFIRWAVE passport und വൈഫ് and മോൻ എൻ്റെ പേരും ഉണ്ട്
@Musafir
Engenethe caseil entahnu cheyyuka
Pls explain
Attest cheyaan travels il kodukugayanu vendath .. ath attest cheyth veraan 3 week aanu .. bt ith nirbandam indonn aneshwikku
Passport ല് husband ന്റെ പേര് ഉണ്ടെങ്കിൽ problem ഇല്ല ഇല്ലെങ്കില് എംബസി അറ്റസ്റ്റ് ചെയ്യണം
Visaക്കും ee stambinum koodi aano oralk 15000 appo വയസ് ഉള്ള മകന് എത്രവും
Ekadesham aa rate thanne aanu varika
2 പേരുണ്ടെങ്കിൽ 2 പേർക്കും വേറെ വേറെ അപ്പോയിന്മെന്റ് എടുക്കണോ
ഒരേ വിസ പേപ്പറിൽ പേരുള്ളവർ ആണെങ്കിൽ അപ്പോയ്മെന്റിൽ തന്നെ 2 പേരുടെ ഡീറ്റെയിൽസ് കൊടുക്കാം
@@MUSAFIRWAVE oraal multiple 90days pinne oraal single30 days aanegil vere vere edukkukayalle vendatbu
@@MUSAFIRWAVE 2 eduthal kuzhappamundo please reply appointment kitti
അപ്പോയ്ന്റ്മെന്റ് സ്ലോട് ഇങ്ങനെ അല്ലോ കാണിക്കുക..
അപ്പോയ്ന്റ്മെന്റ് ലെറ്റർ ഉം ഇങ്ങനെ അല്ല....
എന്താണ് ബായ്
മനസിലായില്ല
Enteyum 1 ara vaysulle moldeyu an appointment eduthit ullath.seperate aytano vfs l submit cheyendath...please reply
inteyum 3 makkaludeyum orumech aan edthath
world pettan kazhinino. Enthoke documents aan vendath karyayt avar enthokaya nokunath
Appointment ano eduthathu ? Submit cheytho ?
അപ്പോയ്മെന്റ് ഒന്നിച്ചു എടുക്കുക , വീഡിയോ കണ്ടാൽ മനസിലാകും
@@MUSAFIRWAVE appointment
Passport vagan veendum kochiyileek povano?
Please join our telegram channel
Appointment edukkumbol longue option ille ath koduthal pettann kittumo?
Cash Vere kodukkanam , I think 4000.
Malaz allakil wazarath avidey nalla flat kittan undo? Undakil paraju thero plezzzz
അറിയില്ല ബ്രോ
Vfs പോകുമ്പോൾ ഇഖാമ വാലിഡിറ്റി എത്ര വേണം
No problem
Delhi visa aanelum same process alle ...athin nthelum mattam ndo ? fees same aano..plz rply
Same
Below 5 year ഉള്ള കുട്ടികൾക്ക് finger വേണ്ട എന്നത് confrm ആണോ?
Not sure, need confirmation
Yes..kondu povendaa..njan poyirunnu..ende kuttikk 3.5year aanu..kure kuttikale ellavarum kodunnirunnu..avide ethiyittaan avar paraanjath 5vayassin thazhe ulla kuttikale kondu verandaa enn
Visa application form എവിടെ നിന്ന് ആണ് ലഭിക്കുക? Tasheer site ഇൽ ഇല്ലല്ലോ?
Please watch full video
ടെലിഗ്രാം ചാനൽ നോക്കുക
Visa applicatiom form epol avashyam ella
മോഫ no ജിസിസി കോഡ് رقم التسلسل ഇവിടെ ഒക്കെ ഏത് no ആണ് കൊടുക്കേണ്ടത്
അതില് അതൊന്നും ഇല്ലല്ലോ 🤔
@@MUSAFIRWAVE വിസ ആപ്ലിക്കേഷൻ ഫോമിൽ ഉണ്ട്
@@mansoormp8873 keep it blank
@@abdulgafoor8596 അത് അവർക്കു ഫിൽ ചെയ്യാൻ ഉള്ളതാണോ
മൊഫ നമ്പർ വിസയിലുള്ള 700 സ്റ്റാർട്ടിങ് ചെയ്യുന്ന നമ്പർ
Ariyunnavar paraju tharumo pls
എന്റെ മാതാവിന്റെ പേര് പാസ്സ്പോർട്ടിൽ naseema എന്നാണ് !പക്ഷെ എന്റെ പാസ്പ്പോർട്ടിൽ nazeema എന്നാണ് ഉള്ളത് S Z മാറ്റമുണ്ട് അത് കുഴപ്പമാണോ ?
ഡിസ്ക്രിപ്ഷനിലെ നമ്പറിൽ ഒന്ന് വിളിക്കുക
Application form word file kitiyit und namuk computeril typ cheyan pattumo atho dtp thane veno
Pattum. Dtp thanne venamennilla. Ellavarkkum ithu ariyillallo
Stamping nu ekadesham ethra divasam pidikum?
10-15 days
Is there anyone waiting for passport after issue of visa??
Yhhh
10-15 days
Ya
നിങ്ങളുടെ passport കിട്ടിയോ
@@yaseenyacoob895 no
Ente passport il husband nte name nd .appol relationship prove cheyyan marriage certificate attest cheyyendathundo
Venda ...pakshe pokumbol marriage certificate must ayi kondu pokanam
ഒറിജിനൽ കയ്യിൽ വെക്കുക
ട്രാവൽ ചെയ്യുന്ന ആളുടെ പാസ്സ്പോർട്ടിൽ sponsor പേര് ഉണ്ടാക്കിൽ മാര്യേജ് സർട്ടിഫിക്കറ്റ് നിർബന്ധം ഇല്ലാ
@@saudivisaalhindmumbai6844 urapaano sir
@@shibisworld2600 visa അടിക്കാൻ വേണ്ടാ
Bro very good helpfull video
Mofa no
Job title
Gcc code
Accompanied in passport by
(Last ) address and tel Saudi
addressum phone numberum ano
Pls rply
Mofa number -visa number
Address in India 🇮🇳
Job title നിങ്ങടെ relationship ആണ്
Accompany for minors
Address tel saudi
Minorku seprate visa application avisyamundo
Ethra divasam edukkum thirich kittan
10-15 days
10days wait cheyyam endhagilum mattam vanalo
May be increasing vsf center . Not sure
House traivar visa kidathille
Visit Kittum
ഞാൻ ഇതെല്ലാം ചെയ്തു അവർ പാസ്പോർട്ട് കൊറിയാറായി അയച്ചും തന്നു പക്ഷെ അതിൽ നമുക്ക് സൗദിയിൽ പോകാനുള്ള പേപ്പർ ഇല്ലാ പാസ്സ്പോർട്ട് മാത്രമേ ഉള്ളു ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല ഒന്ന് പറഞ്ഞു തരുമോ മെയിലും വന്നിട്ടില്ലാ
മോഫ സൈറ്റിൽ നിന്നു ഡൗലോഡ് ചെയ്തു എടുത്താൽ മതി
Ningale visa kittiyo
Multiple family visiting visak 1 year vare validity ille?one yearinullil stamping kazhinj poyal mathiyo
yes
@@MUSAFIRWAVE 3 masathinullil stamping cheythillenkil visa cancel aakumo
Passport kitye pole visayum kitumo?
No, video Varunnund . Parayaam
Insurance will take from VFS ?
Yes
Visak venda 6*4 phto an eduth travelsil koduthdh. Ath koodathe vere passport size photo veno
പാസ്പോര്ട് സൈസ് ആണ് vsf ഇൽ കൊടുക്കേണ്ടത്
@@MUSAFIRWAVE ok
Huspentinte passportil wife nte name nirbandam ano plz reply
Reply plzzzz
നിലവിൽ pasport ഉണ്ടോ
Nilavil und pass port
പാസ്പോർട്ടിൽ hus പേരുണ്ടെകിൽ വേണ്ട
ഇല്ലെങ്കിൽ അറ്റസ്റ് ചെയ്യണം . കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിക്കാം . (Sana travel)
Inta passportil und husinte name but husinte pass portil wife name ella prshnam undo
3 പേരുടെ അഡ്രസ്സ് കൊടുക്കുമ്പോൾ ആദ്യത്തെ ആളിൻ്റെ അഡ്രസ്സ് ബാക്കി രണ്ടാൾക്കും അത് തന്നെ വരുന്നത് , passport adress defferent ആണ്. എന്താ ചെയ്യുന്നത് pls reply its urgent
Parayam
Ikkaa tourist visa ippo cheyyunnundaa...
Yes. Try to apply
@@MUSAFIRWAVE travels contact cheithappo ippo tourist visa cheyyunnillaanokke parayunnu..ath shariyaanoo ..nthoo prblm okke nadakkunnundenna..
Visa document aano pre approval letter pls reply
Visa page
May 2nu കൊടുത്തത്. ഇതുവരെയും പാസ്സ്പോർട്ട് വ നില്ല. മൂന്ന് പേരുടെയാണ്. എൻ്റെയും ഒരു മോളുടെയും വിസ issued കാണിക്കുന്നു. ഒരു moludeth ഒരു request form മാത്രം
Just track your passport
Aarankilum biometric chaithavarundo
Ente family innalebcheithu, nalla time edukunund. Booking 1 manikk aairunnu submit cheithappol rathri 8.30 aai
Biometric nthaa sambavm plss reply
@@abdulgafoor8596 pls reply
@@Happydays725 finger print
Aaa
Undu
E viza pass aayi
23nu poyi 1nu passport thirich kitty alhamsulillah
Tq 💐💐💐💐💐bro 😍
☺️☺️
Application forml mofa nmpr ennullidath enthaan kodkkendath
നെക്സ്റ്റ് വീഡിയോ ചെയ്യാം
Njan Saudi Arabia lu ninnum apply cheyumbo Cochin lu June 19th vare normal/lounge lu slot ellam full ennanu kanikunath? Athentha?any solution?
നിങ്ങൾ Q വിലാണ് . കാത്തിരിക്കുക 🤗
Open aan ippo
@@niyasiqbal3072 ee comment Njan ipozha kanunne..ipo check cheythapo ellam full anu,.nignal ethu time la nokiyirunne?
ഇപ്പൊ work visakarum പോകണോ vfs il
തുടങ്ങിയില്ല എന്നാണ് അറിവ്
Delhi visa kochiyil cheyammo
ചെയ്യാം
100% confirm aanooo
Visa application form yethannu onn parayamo
സൗദിയിൽ നിന്നും എദുക്കുന്ന വിസിറ്റ വിസ
Family visit visa yethre many kodkanm stamping cheyyan
14 -15K
Children yethre kodkanm
Old pass port ullavar edukkan marakkaruth, pinne photo size 2X2 ennan ariyan kazhinjath
👍
Missayavaro
@@mallujizan2315 FIR copy
ഫോട്ടോ 6.4alle
Passport size
GOOD
🙂👍
Kasaragod vfs thudagan chance undo..
ഇപ്പൊ ഒന്നും അറിയില്ല bro
👍👍
❤️❤️
വിസിറ്റ് വിസ, ബിസിനസ്സ് വിസാ ഇതിനു മാത്രം vfs പോയാൽ മതിയോ.? ജോബ് വിസ്സക്, vfs, പോണോ..?
ഇപ്പൊ ഈ ന്യൂസാണ് വന്നത് .
VFSൽ മിനിമം ഇൻഷുറൻസ്അടക്കം 13000 വും കൂടിയാൽ 14500 വരുന്നുണ്ട്. പിന്നെഒരുപാസ്പോർട്ട് കൊറിയർ സർവീസ്ചെയ്യുന്നതിന് 1200 രൂപ വാങ്ങുന്നുണ്ട്.കഴിയുന്നതും അവിടെ വന്നുവി എഫ് എസിൽ വന്ന് കളക്ട് ചെയ്യാൻ ശ്രമിക്കുക
Residents visa k VFS povano?
@@ZoyaAli-uc8pd new law പ്രകാരം മെയ് 29നു ശേഷം പോകേണ്ടി വരും പുതിയ വിസക്കാർക്ക്
Family visit visa avumpol 2 per und.appol 2 application form veno
no
ഒരേ അപ്പ്ലിക്കേഷൻ ഫോമിൽ തന്നെ 2 പേരുടേയും സെപറേറ്റ് ആയി ചെയ്യാനുള്ള സൗകര്യം ഉണ്ട്
Wendaa
Kochi il poya aarengilm indoo pls replyyy
ഇപ്പൊ slot ഇല്ല
@@MUSAFIRWAVE enik 24th appointment aanu …poyavar indengil avidathe situation onnu parannu tharaan aayirunni… ethra tym edukunind ee process nu … enik 2 yr age ulla mon ind ath kondaaa …. Passport kayyil tharum enn parayunn kelkunn entho paper aanu 2 week kayn mail aayich tharan parayunn entha sathyavstha
@@MUSAFIRWAVE ath pole nigal paranna telegram il poyi edukkan paranna form ille ath ente travels il ninnu parannd vfs centre il ninnu tharunna paper ne kuracha parannd ath avide ninnu fill cheyendath anennu … ee form ividennu fill cheyth kondu povendath mst aano pls reply
@@MUSAFIRWAVE aah form kitti athil mofa numbr ennunind ath eath numbr aanu?
@@Happydays725 enikum 24th enn aan
മാരേജ് സെര്ടിഫിക്കറ്റ് എവിടന്ന്നാണ് അറ്റെസ്റ്റ് ചെയ്യിക്കണ്ടത്
അത് മുംബൈ സൗദി കോൺസുലേറ്റ് , അടുത്തുള്ള വിസ വർക്കുകൾ ചെയ്യുന്ന ട്രാവല്സില് കൊടുത്താൽ മതി . അവർ ചെയ്തോളും
Marriage certificate husband name undekil marriage certificate attest cheyandallo alle
@@shameenaahiyasajeer6881 വേണ്ടാ
Marriage certificate ellathavar enthu cheyum.. Passportil name und.
@@shameerbabu3145 marriage certificate ellaathe engane passport il name vannu?
Banglore vfs kkum ee phone mathiyakumo
Just check , almost same
Ningal banglorkk appoinment adthkkno... Pls rply
Edthkknu
banglr vfsil poyoo?documnts same ano
ഈ രീതി മാറാൻ സാധ്യത ഉണ്ടോ
സൗദി നിയമം മാറ്റില്ല , കൂടുതൽ center വന്നേക്കാം
@@MUSAFIRWAVE 👍
മെയ് 2 നു കൊടുത്തു മോളുടെ വിസ സ്റ്റാമ്പ് ചെയ്തു ബാക്കി യുള്ളവരുത് സ്റ്റാമ്പ് ചെയ്തിട്ടില്ല
കൂട്ടുകാരന്റേത് 3 ദിവസത്തിൽ വിസ ഇഷ്യൂ ആയി.
Kochunu age etraya fingers print veno
Ningaleee e mail onnu tharavuo
Shahulaqthar77@gmail.com
നല്ല പണി ആണല്ലോ 😢😢😢
ഏറെക്കുറെ ... സെന്ററുകൾ വരുമായിരിക്കും
Vfs വഴി ഉള്ള സ്റ്റാബിങ് പഴയ പോലെ ആകാൻ ചാൻസ് ഉണ്ടോ ബ്രോ
no chance, may be center kooduthal varum
Visa. Application check cheyyubol. ,,Demand under the measure ,,ennan. Varunne. Whats the meaning
സൗദിയിൽ നിന്നുള്ളതാണോ
Enikk appointment kitiyath June 20 anu ath nerathe Akan valla option indoo?
Reschedule option und, date chilappol mattan pattum date free undenkil
3 vayasulla kuttikkum stamping n same fees aano
അതെ