പിന്നെയും VFS ചൂഷണം| Saudi Family visit visa 2024 |VFS Globel Calicut -Cochi | Tasheer Appointment.

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 44

  • @duaamariyam7421
    @duaamariyam7421 9 วันที่ผ่านมา +1

    Anteaa visayill surname addichathh mistake ayyirrunu.athh karanam vfx reject akkii .ennni new visa addukan nthaa chayyaa.adhyatheathea visa cancellation chayyanooo

  • @AbdulazeezAzii
    @AbdulazeezAzii 14 ชั่วโมงที่ผ่านมา +1

    Ready for collection msg vannu...njangl rand perund molum njanum....but ready for collection msg oru enjaz no. Mathre vannittullu☹️vfs etheettundavumo rand perdem passport. ..?plz replay..?

    • @MUSAFIRWAVE
      @MUSAFIRWAVE  10 ชั่วโมงที่ผ่านมา

      നോ

  • @raseenakk3453
    @raseenakk3453 8 วันที่ผ่านมา +1

    Visa pre approval l 3aaalkullath eduthirunnu.... Ipo 2 per aan pokunnath apo 3 aaalkulla visa pre approval latter budhimutt undaakkumo?

  • @muizz9668
    @muizz9668 29 วันที่ผ่านมา +1

    എന്റെ വൈഫിന്റെ ഫോട്ടോയിൽ പല്ല് കാണുന്നെന്ന് പറഞ്ഞ് 1200 രൂപ എക്സ്ട്രാ വാങ്ങിച്ചു. മാര്യേജ് സർട്ടിഫിക്കറ്റ് അറബി ട്രാൻസലാഷൻ ഇല്ലാത്തതിനാൽ അത് എടുക്കാൻ വേണ്ടി സമയം എടുത്തു. അതിനുവേണ്ട പിടിയും പാസ്പോർട്ടinu 5000 രൂപ കൂടുതൽ വാങ്ങിച്ചു. 10000 രൂപ എക്സ്ട്രാ കൊടുത്തു.

    • @MUSAFIRWAVE
      @MUSAFIRWAVE  29 วันที่ผ่านมา

      ഈ വിഷയം നമ്മൾ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു 😓

    • @MUSAFIRWAVE
      @MUSAFIRWAVE  28 วันที่ผ่านมา

      ഒന്ന് contact ചെയ്യാമോ.
      wa.link/u80dyi.
      Num number

  • @MuhsiJabi-w9q
    @MuhsiJabi-w9q 2 หลายเดือนก่อน +1

    😃

  • @bhagya4113
    @bhagya4113 14 วันที่ผ่านมา +1

    Passport front page and back page separate photocopy venoo

  • @ratheeshkanadan-cc2jc
    @ratheeshkanadan-cc2jc 2 หลายเดือนก่อน +1

    ❤❤

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน

      👍👍

  • @AbdulazeezAzii
    @AbdulazeezAzii 12 วันที่ผ่านมา +1

    attest ചെയ്തത് പെട്ടെന്ന് കിട്ടാൻ വേറെ എന്തെങ്കിലും മാർഗം ഉണ്ടോ. ..ഓൺലൈൻ ആയോ മറ്റോ ചെയ്യാൻ പറ്റുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  11 วันที่ผ่านมา

      ഇല്ല. മിനിമം 10 day കൊണ്ട് നമ്മൾ ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ msg ചെയ്യാം.
      wa.link/u80dyi

  • @NajnaShafeer
    @NajnaShafeer 2 หลายเดือนก่อน +1

    Sir, saudi chamber edkkumbol wifenum childinum otta chamber mathiyo?please reply

  • @neseemanesi1506
    @neseemanesi1506 หลายเดือนก่อน +1

    Avedenn madangiyaa pnne one weak kayinjaaley apooiment kitukayullu

  • @shifasamadrinoos1075
    @shifasamadrinoos1075 2 หลายเดือนก่อน +1

    Nan innale poyirunnu papers ellam clear ayirunnu avidenn koyappam onnum undayilla, alhamdullillah

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน

      ✅✅

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน

      For Airline Tickets & Return Tickets Service
      wa.link/pz52c8

  • @AbdulazeezAzii
    @AbdulazeezAzii 13 วันที่ผ่านมา

    അപ്പോയിന്മെന്റ് കിട്ടി 18 nu. .but visa peparil adress kunnumkuttimmal ennullath konamkettimal ennan..vfsil povumbol issue aakumo...😢tensionil aqn

  • @Gttt4021gamer
    @Gttt4021gamer 2 หลายเดือนก่อน +1

    മോന്റെ പാസ്പോർട്ടിൽ surname ഇല്ല വിസയിൽ father name ഉണ്ട് vfsl പോകാൻ appointment letter മോന്റെ പേര് മാത്രമേയുള്ളൂ അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน

      No issues

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน

      വിസ എടുക്കുമ്പോൾ തന്നെ കര്യങ്ങൾ ശരിയായി ചെയ്യുക. Surname ഭാഗത്ത് ഫാദർ name കൊടുക്കുക

  • @rasheedmelattur2189
    @rasheedmelattur2189 หลายเดือนก่อน +1

    ഇതെല്ലാം ശരിയാക്കുന്ന സ്ഥലം അതിനുള്ളിൽ എവിടെയാണ്

    • @MUSAFIRWAVE
      @MUSAFIRWAVE  หลายเดือนก่อน

      ബിസിനസ് ലോഞ്ച്

  • @majeedkc2320
    @majeedkc2320 2 หลายเดือนก่อน +2

    Mdf basheer ഈ വീഡിയോ വിട്ട് കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കും 🙏

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน

      💕💕👍

  • @rasheedmelattur2189
    @rasheedmelattur2189 หลายเดือนก่อน +1

    അവർ ലോഞ്ചിലേക്ക് വിട്ടു കഴിഞ്ഞാൽ ശെരിയാക്കാൻ വേറെ സ്ഥലം ഉണ്ടോ

    • @MUSAFIRWAVE
      @MUSAFIRWAVE  หลายเดือนก่อน

      അവിടെ ഓകെ ആക്കി തരും. 2000-3000 അധികം കൊടുക്കണം. അല്ലാത്ത പ്രധിവിധി എന്നത് കര്യങ്ങൾ ശരിയായി ചെയ്യാൻ അറിയുന്ന ആളുകളുടെ കയ്യിൽ കൊടുക്കലാണ്. 😎
      For All type service :wa.link/pz52c8

  • @rasheedmelattur2189
    @rasheedmelattur2189 หลายเดือนก่อน +1

    ഇതിനുള്ള പ്രതിവിധി പറഞ്ഞു തരുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  หลายเดือนก่อน

      All type service: wa.link/pz52c8

  • @Indian.3455
    @Indian.3455 2 หลายเดือนก่อน +1

    നിങ്ങളും ഇപ്പോൾ ഈ ചെയ്യുന്ന ഒരു ചൂഷണം തന്നെയാണ്.
    ഇല്ലാത്ത ഒരു സംഭവം അതുമല്ലെങ്കിൽ നമ്മുടെ തെറ്റുകൊണ്ട് സംഭവിക്കുന്ന ഒരു കാര്യം ഇത്ര പെരിപ്പിച്ചു കാണിച്ചിട്ട് ഒരു സംവിധാനത്തെ കുറ്റം പറയരുത്. വ്യക്തമായ തെളിവില്ലാതെ നിങ്ങടെ സ്ഥാപനത്തിന്റെ പരസ്യത്തിനു വേണ്ടി ഈ വീഡിയോ ഉപയോഗിക്കുന്നത്.
    എന്തു പോസ്റ്റ് ചെയ്താലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ഷെയർ ചെയ്യുക എന്നുള്ളത് മലയാളിയുടെ ഒരു സ്വഭാവമായി മാറിയിരിക്കുകയാണ്

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน +1

      അതെയോ... നിങ്ങളുടെ സംസാരം കണ്ടിട്ട് അവിടെയുള്ള ഒരു ഏജൻ്റിനെ പോലെ ഉണ്ടല്ലോ.. വ്യക്തമായ തെളിവടക്കം മുന്നേ ഒരു വീഡിയോ പോസ്റ്റ് ചെയ്തതാണ്. പിന്നെ നിങ്ങളുടെ കയ്യിൽ നിന്നും പൈസ ഒന്നും പോയിട്ടില്ലല്ലോ. പോയ ആളുകൾ പറഞ്ഞ വിഷയമാണിത്. Vfs അപ്പോയ്മെൻറ് ലെറ്ററിലോ ഒന്നുമില്ലാത്ത ഒരു നിയമം പിന്നെ ആര് ഉണ്ടാക്കുന്നതാണ് ? കുട്ടിയുടെ പല്ല് കാണുന്നുണ്ട് എന്ന് പറഞ്ഞ് ആയിരം രൂപയാണ് അതിനുള്ളിൽ നിന്നും വാങ്ങിയത്. ചില കാര്യങ്ങൾ വ്യക്തമായ തെളിവോടുകൂടി വന്നാലും അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്നത് മലയാളിയുടെ മറ്റൊരു സ്വഭാവവുമായി മാറുകയാണ് . വീഡിയോ കണ്ടിട്ടില്ലെങ്കിൽ ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ തന്നെ അതിന്റെ തെളിവും ഉണ്ട് അതൊന്ന് പരിശോധിക്കുക.

  • @jaleeshbabu5389
    @jaleeshbabu5389 2 หลายเดือนก่อน +1

    Complaint cheyyan pattille

  • @surumitk3870
    @surumitk3870 2 หลายเดือนก่อน

    Vfs calicutil bystanders allowed alle

  • @jimnasp1066
    @jimnasp1066 2 หลายเดือนก่อน +2

    കള്ളത്തരങ്ങൾ ഉറക്കെ വിളിച്ച് പറയുക. ആശംസകൾ

    • @MUSAFIRWAVE
      @MUSAFIRWAVE  2 หลายเดือนก่อน

      🤩🤩