@shakirauvais945 മറ്റുള്ളവരുടെ സമാധാനം കളയുകയും സ്വത്തുക്കൾ എടുക്കുകയും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നവർക്കൊക്കെ നല്ല ജീവിതം കൊടുക്കുക എന്നൊരു വൈരുദ്ധ്യം ദൈവം ചെയ്യാറുണ്ട് പലപ്പോഴും നന്മ ചെയ്യുന്നവർക്ക് നന്മയുണ്ടാകും എന്നു വെറുതെ വിശ്വസിക്കണ്ട തിന്മ ചെയ്യുന്നവർക്കാണ് ഏറ്റവും കൂടുതൽ നന്മകൾ ഉണ്ടാകുന്നത് ഇപ്പോൾ മനസ്സിലായില്ലേ ദൈവത്തിന്റെ ഓരോരോ കളികൾ പിന്നെ ഇയാൾ വലിയ ചെയ്ത ആളാണെന്നല്ല ഞാൻ പറഞ്ഞത് വലിയ കുഴപ്പമില്ലാത്ത ഒരു മനുഷ്യൻ റിയാക്ഷൻ വീഡിയോ ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ പറഞ്ഞത് എല്ലാത്തിടയിലും നല്ലവരും ചീത്ത വരും ഉണ്ട് ഞാൻ നോക്കി എടുത്തോളാം ഇയാൾ ഒരു നല്ലവൻ തന്നെയാണ്
അങ്ങനെ അല്ല, daaa എനിക്കും പെണ്ണ് കിട്ടിയെടാ എനിക്കും പെണ്ണ് കിട്ടി 😂😂ഇങ്ങനെ പറയാമായിരുന്നില്ലേ 😂. All the best❤, happy ആയിരിക്കുക partner നെ ഹാപ്പി ആക്കി വയ്ക്കുക. നന്നായി ജീവിക്കുക, നിങ്ങളുടെ ന്യൂസ് ഒന്നും സോഷ്യൽ മീഡിയയിൽ കൊണ്ട് ഇടാതിരിക്കുക. Happy married life ❤🎉
എന്തോ വല്ലാത്തൊരു സന്തോഷവും, സങ്കടവും, ഇയാളെ കാണാനായി വീഡിയോ കാണുന്ന ഞാൻ, 😁... പിന്നെ പെണ്ണ് കിട്ടി പുതിയ ജീവിതം തുടങ്ങുന്നതിന്റെ മിക്സ് ഡ് ഇമോഷനും, Happy lifeee😍😍😍😍😍..
അങ്ങനെ കുറെ കാലമായല്ലോ സ്വതന്ത്രമായി നീ അഭിപ്രായം പറയുന്നു... നിന്റെ കാര്യത്തിലും ഒരു തീരുമാനമായി.... മാതാപിതാക്കൾക്ക് തോന്നിക്കാണും നിന്റെ വായടക്കാൻ ഇതിലും നല്ല വഴിയില്ല എന്ന് 😅😅😅
Congratulations on tying the knot my brother 🤝. May your marriage blossom into a loving partnership, wrapped in love, joy, respect and understanding 🫶. God bless you 🙌.
Advance happy married life. Kalyanam ആണ് എന്ന് നേരത്തെ subscribers നോടു പറഞല്ലോ... എല്ലാവരെയും ക്ഷണിക്കാൻ ആഗ്രഹം കാണിച്ച bro യുടെ ആ മനസ്സ് തന്നെ ധാരാളം ❤
ഒടുവിൽ നിനക്കും പെണ്ണ് കിട്ടി അല്ലെ 😂😂😂 നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഏഴ് വർണ്ണങ്ങളും നൽകി ഐശ്വര്യ പൂർണമായ ഒരു ദാമ്പത്യ ജീവിതം നയിക്കാൻ സർവ്വേശ്വരൻ നിങ്ങളെ രണ്ടുപേരെയും സംവൃദ്ധമായി അനുഗ്രഹിക്കട്ടെ.... *വിവാഹ മംഗളാശംസകൾ*
യു too brutas 😢😢😢njn aare pranayichaalum ഉടനെ അവര്‍ക്ക് വേറെ line set ആവും, allel അവരുടെ marriage ഉടനെ നടക്കും,,ഇങ്ങനെ ആണെങ്കില്‍ ഇനി njn ഇല്ല pranayikkan
Njn ഗായത്രി,,ഞാന്‍ ആരെ premichaalum ഉടനെ തന്നെ ഒന്നുകില്‍ അവര്‍ക്ക് വേറെ അടിപൊളി line സെറ്റ് ആവും 😢😢😢otherwise അവരുടെ marriage ഉടനെ നടക്കും 😢😢😢എന്തൊരു വിധി ആണ് ഇത് 😢😢😢
അടിപൊളി ….പരദൂഷണം star khaiz വിവാഹിതനാകുന്നു 😂😂😂.ഇനിയെങ്കിലും പരദൂഷണം നിർത്തുക. മറ്റുള്ളവരെ പറ്റി പറയുമ്പോൾ നിങ്ങളെ പറ്റിയും ആളുകൾ പറയും
👍😀😀😀
😂😂😂
crct 😂
mattullore vechan ivan vdo idunne
swanthaayttoru content illa
ini thirich nallonm kittikkolum😁
Ingine comment idunnathinu munb chindikuka ningaleyum ithupole aalkaar comment idunindavum 😂😂
🤣🤣🤣🤣അത് നന്നായി
എന്തായാലും നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പലരുടെയും സമാദാനം കളയുന്ന ഇവന് സമാദാനം ഉള്ള ജീവിതം ആശംസിക്കുന്നോ....😂😂best...
@shakirauvais945 മറ്റുള്ളവരുടെ സമാധാനം കളയുകയും സ്വത്തുക്കൾ എടുക്കുകയും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നവർക്കൊക്കെ നല്ല ജീവിതം കൊടുക്കുക എന്നൊരു വൈരുദ്ധ്യം ദൈവം ചെയ്യാറുണ്ട് പലപ്പോഴും നന്മ ചെയ്യുന്നവർക്ക് നന്മയുണ്ടാകും എന്നു വെറുതെ വിശ്വസിക്കണ്ട തിന്മ ചെയ്യുന്നവർക്കാണ് ഏറ്റവും കൂടുതൽ നന്മകൾ ഉണ്ടാകുന്നത് ഇപ്പോൾ മനസ്സിലായില്ലേ ദൈവത്തിന്റെ ഓരോരോ കളികൾ പിന്നെ ഇയാൾ വലിയ ചെയ്ത ആളാണെന്നല്ല ഞാൻ പറഞ്ഞത് വലിയ കുഴപ്പമില്ലാത്ത ഒരു മനുഷ്യൻ റിയാക്ഷൻ വീഡിയോ ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ പറഞ്ഞത് എല്ലാത്തിടയിലും നല്ലവരും ചീത്ത വരും ഉണ്ട് ഞാൻ നോക്കി എടുത്തോളാം ഇയാൾ ഒരു നല്ലവൻ തന്നെയാണ്
❤️❤️❤️
ഇനി മുതൽ മനുഷ്യ ന്റെ പച്ച മാംസം കഴിക്കുന്ന ഏർപ്പാട് നിർത്തി വല്ല കാണാനും കേൾക്കാനും പറ്റുന്ന നല്ല വീ ഡിയോ കൾ ചെയ്യുക...
😂😂
Ellarum ellarem reethiyil jeevikkunnu. Iyyal aalde rediyil jeevikkunnu. Nighal nighalde reethiyil jeevikkunnu. Aa ikkane aa vazhikk vitto. Ellarum avarde jeevitham social medial kaanikkunnu pinne iyyal video idunathaano preshnam
@ShaimaShaima-c7j അയ്.. എന്തൊരു മൊഞ്ചുള്ള ന്യായീകരണം 😂😂
@jery3110 alla nighal ee video kaanarile. Kaanem cheyyum kuttam parayem cheyyum😏
ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞ 3 കുട്ടികൾ ഉണ്ടന്ന്
നിങ്ങൾ മറ്റുള്ളവരെ പറയുന്നത് പോലെ ആണല്ലോ സ്വൊന്തം കല്യാണം പറയുന്നത് 😂 എന്തായാലും നല്ല ഒരു ജീവിതം ആവട്ടെ
Correct 😊😊
😂😂
കല്യാണം പറയുബോൾ എക്കിലും ഈ ആറ്റിട്യൂട് ഇട്ടിട്ടു ഉള്ള ടോക്ക് നിർത്ഥർന്നു 🥲😂🙂
അങ്ങനെ അല്ല, daaa എനിക്കും പെണ്ണ് കിട്ടിയെടാ എനിക്കും പെണ്ണ് കിട്ടി 😂😂ഇങ്ങനെ പറയാമായിരുന്നില്ലേ 😂.
All the best❤, happy ആയിരിക്കുക partner നെ ഹാപ്പി ആക്കി വയ്ക്കുക. നന്നായി ജീവിക്കുക, നിങ്ങളുടെ ന്യൂസ് ഒന്നും സോഷ്യൽ മീഡിയയിൽ കൊണ്ട് ഇടാതിരിക്കുക.
Happy married life ❤🎉
Athu mattullor cheytholum😅😅😅😅😅😅😅. Eduthitttalakiya kure perundakulllo.sathyam parangal kureee iyalku onnumariyathe avidunnumividunnum kettu parayunnatha
😂😂ഇനി മറ്റുള്ളവരെ കുറ്റം കുറവു അന്വേഷിക്കാൻ സമയം ഉണ്ടാവില്ല 😂ഇനി സ്വന്തം വീട്ടിൽ തന്നെ യുദ്ധം ഉണ്ടാവും.. അവരെ തന്നെ ട്രോളിയ മതി 😂😂
😂😂
🤭
ആദ്യായിട് പരദൂഷണം പറയാതെ ഒരു വീഡിയോ
Satyam
😂😂
🤣🤣🤣🤲🤲
സമയം ഉണ്ടല്ലോ ഇനിയും😂😂😂😂😂
Mmm😂😂
മാഷാ അല്ലാഹ്. ഒരുപാട് സന്തോഷം bro. mabrook ❤❤❤❤.
Congrats kaiz happy married life bghavande anugraham epozhum undakete 🥰🥰🥰🎉🎉
മറ്റുള്ളവരുടെ കുറ്റം പറയുന്ന അതെ tonil ആണെല്ലോ അണ്ണൻ കല്യാണക്കാര്യം പറയുന്നേ 😅😅😅😅 anyway happy married life bro❤❤❤
😂😂
Nannayyyiiiiiii broo santhoshayyyiiiiii. Nalla teerrumanam ❤❤❤❤❤❤❤
Mashallahhhhh…..❤Appo Mattannaaaal Kaaanam🫂
♥️♥️♥️♥️
Set👍
ഇജ്ജ് എത്ത ബളെ പറീണ് 😅
Kasaragod kare chechiye poleyane nammal ellarum inshallah mashallah astagfirullah ennokke parayum ❤❤ athane nammude Kasaragod ❤❤❤
ഇനി എങ്കിലും മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കാതെ കല്യാണം ഒക്കെ കഴിച്ച് നന്നായി ജീവിക്കാൻ നോക്ക് ബ്രോ. 2025 ഒക്കെ വരുവല്ലേ😅
മോനെ സന്തോഷമായ ഒരു വിവാഹ ജീവിതം ഉണ്ടാവട്ടെ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤
Wish you a very happy married life bro❤
All the best. ..ഭാര്യ യെക്കൊണ്ട് പരദൂഷണം പറയാതിരിക്കുക 😂
Wish u happy married life kais......❤❤❤❤.🎉🎉🎉🎉🎉🎉🎉
Jeevithathil udaneelam happiyayirikkan padachavan anugrahikkatte
അങ്ങനെ നമ്മുടെ ഖൈസിനും ഒരു ലൈല സെറ്റ് ആയിരിക്കുന്നു ഗയ്സ് 😂മബ്റൂക് 🎉
മാഷാ അള്ളാ മാഷാ അള്ളാ നല്ലൊരു കുടുംബജീവിതം അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ മരണം വരെ ഒരുമിച്ച് ജീവിക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ
Mashallah മബ്‌റൂക് bro 😊🥰
Congratulations ❤❤wishing u both the best in life🎉
എന്തോ വല്ലാത്തൊരു സന്തോഷവും, സങ്കടവും, ഇയാളെ കാണാനായി വീഡിയോ കാണുന്ന ഞാൻ, 😁... പിന്നെ പെണ്ണ് കിട്ടി പുതിയ ജീവിതം തുടങ്ങുന്നതിന്റെ മിക്സ് ഡ് ഇമോഷനും, Happy lifeee😍😍😍😍😍..
🤣🥰
😂😂
Dayavu cheythu aa kuttine paradhushnam paraju kashtapedutharuth. Nalla reethiyil jeevikan daivam anugrahikatte❤❤❤❤
Khaiz ഇക്ക,,,,,,,,,,wish you a happy married life,,,,,,,,,,,,,"mangalangal vaari kkorichoriyaam namukkee
madhuvidhu vaasantha raavil
pattumetha virichathiliruthaamivare
kalyaanappaattupaadi unarthaam
"❤❤❤❤
Hearty Congratulations 🎉 Khais .. God Bless you 🙏
വിളിച്ചില്ലെങ്കിലും ഞാൻ വന്നേനെ ഇന്ത്യയിൽ എവിടെ ആയിരുന്നെങ്കിലും തീർച്ചയായും വന്നേനെ മുൻകൂർ വിവാഹ ആശംസകൾ
അങ്ങനെ കുറെ കാലമായല്ലോ സ്വതന്ത്രമായി നീ അഭിപ്രായം പറയുന്നു... നിന്റെ കാര്യത്തിലും ഒരു തീരുമാനമായി.... മാതാപിതാക്കൾക്ക് തോന്നിക്കാണും നിന്റെ വായടക്കാൻ ഇതിലും നല്ല വഴിയില്ല എന്ന് 😅😅😅
എന്നിട്ട് നിങ്ങളുടെ വായ അടയാത്തതെന്താ?
എല്ലാവിധ മംഗളാശംസകൾ നേരുന്നു
സന്തോഷകരമായ ജീവിതം റബ് അനുഗ്രഹിക്കട്ടെ ❤❤
കഥ ആണോ പറയുന്നേ കല്യാണം കാര്യം പറയുമ്പോ ന്റ പൊന്നോ
Ahnn😅
Super bro.... Wish you a happy married life 🥰🥰
Congratulations bro happy married life God bless you both ❤❤❤ cherish each moment together
Happy married life.
Allah bless you 🙏🙏.
Mashallah congratulations ikka ❤
Masha allahh...happy married life bro.....nigaludu chanel othiri ishttamaan...
Happy marreid life. മൊഞ്ചത്തി പെണ്ണ് കൈസിനെ പോലെത്തന്നെ
Happy married Life khaiz❤❤
Happy Married Life... ദൈവം അനുഗ്രഹിക്കട്ടെ. 😊🙏❤
❤ vivaahamangalaashamsakal.❤❤❤❤
vilichillegilum njangal viewers varum
Happy married life bro ❤️
Eemanulla kutti🎉❤
Happy marriage life Khaiz God bless you eniyum ningalude randuperudeyym vedios pretheeshikunnu😊
Kalyana video khais ittillenlilum njanidumallo 😀happy married life👍
Ningale relation aano
Khaiz ikaa..congrals..dear.inem video cheyytoo❤❤❤
Congratulations on tying the knot my brother 🤝. May your marriage blossom into a loving partnership, wrapped in love, joy, respect and understanding 🫶. God bless you 🙌.
Congratulationsss khaiz🥰 God bless you 🌹🌹🌹🌹🌹🌹
Wish u a happy married life❤😁
Made for each other cute couples God bless you 🥰🥰🎉🎉🎉✨
Congrats. എല്ലാ നന്മകളും പടച്ചവൻ നൽകട്ടെ കൈസ് 🙏❤️❤️
Advance happy married life. Kalyanam ആണ് എന്ന് നേരത്തെ subscribers നോടു പറഞല്ലോ... എല്ലാവരെയും ക്ഷണിക്കാൻ ആഗ്രഹം കാണിച്ച bro യുടെ ആ മനസ്സ് തന്നെ ധാരാളം ❤
Happy married life bro ❤️❤️❤️🥰🥰🥰l
Aadhyamokke kaiz inte videos nu athyavashyam nilavaramundarunnu....ipo pakka paradhooshana channel
Mashallah.bayankara santhosham.swantham bronde mrg pole oru feel
Congratulations.....WISHING YOU BOTH A VERY HAPPY MARRIED LIFE ❤😊
Congratulations bro... Happy Married life 🎉
ഒടുവിൽ നിനക്കും പെണ്ണ് കിട്ടി അല്ലെ 😂😂😂
നിങ്ങളുടെ സ്വപ്നങ്ങൾക്ക്
ഏഴ് വർണ്ണങ്ങളും നൽകി
ഐശ്വര്യ പൂർണമായ
ഒരു ദാമ്പത്യ ജീവിതം
നയിക്കാൻ സർവ്വേശ്വരൻ
നിങ്ങളെ രണ്ടുപേരെയും
സംവൃദ്ധമായി അനുഗ്രഹിക്കട്ടെ.... *വിവാഹ മംഗളാശംസകൾ*
ഇനി കെട്ടിയോ എന്നുള്ള ചോദിയം ഒയിവായലോ 😃👍🏻
Congratulations brother all the best
Masha Allah ❤congrats🎉
congratulations broiii 🎉🎉❤❤❤🎉🎉💃💃💃ഞാനും വന്നോട്ടെ 😌😌
യു too brutas 😢😢😢njn aare pranayichaalum ഉടനെ അവര്‍ക്ക് വേറെ line set ആവും, allel അവരുടെ marriage ഉടനെ നടക്കും,,ഇങ്ങനെ ആണെങ്കില്‍ ഇനി njn ഇല്ല pranayikkan
@@Gayathri551-r8v 😭😭യ്യോ ന്തൊരു കഷ്ട്ടമാണ് നിന്റെ കാര്യം 🥹🥹നീ ഇനി അവരെ വെറുതെ വിട്ടേക്ക് പാവം ജീവിച്ചു പൊക്കോട്ടെന്ന് 😌😌നിങ്ങൾ നല്ലൊരു മനുഷ്യനാണ് 😌
അത് അങ്ങനെ തന്നെ,,,എനിക്ക് അല്ലെങ്കിലും പുതിയ ഒരു aall set ആയിട്ട് ഉണ്ട്,,അതുകൊണ്ട് തന്നെ ആണ് njn ഇപ്പോൾ അധികം ഇവിടെ comment idathe പോകുന്നത്,,,
@@Gayathri551-r8vകള്ള കുരിപ്പ് ഇതിന്റെടയിൽ അതും ഒപ്പിച്ചോ 😂🤣🤣🤣
Mabrook Khaiz Bhai......God bless you folks.....🙏🙏🙏
Please post your wedding videos ❤
Aww that's sooo sweet💖
Wishing you a very happy married life broo🤍🤍🤍
Masha Allah.. happy married life bro🎉🎉🎉🎉
സന്തോഷം ആയി 🎉🎉🎉രമണ. എല്ലാവിധ മംഗളാശംസകൾ 🎉🎉🎉🎉🎉👯👯👯👯👯🕺🕺🕺💐💐💐കൂടെ തുള്ള് 🕺🕺🕺👯👯👯
❤🎉🎉🎉masha allah🥰
Happy married life ❤️🫶🏻
ഖൈസ് 👍 wish u both a very happy married life 🎉🎉🎉🎉🎉🌹🌹god bless ❤️
All the best and wish you a happy married life bro❤
Paranjathil orupad santhosham, marriage videos um itolu
Pranayanichittahno bro ❤ always love you broo
Wish you all the best👍💐💐💐💐
Congrats man🎉 happy married life in advance 🍾
Sathyam paranjal ithinekkalum nallath family vlog adoo..
Barakallah ♥️❤️
Wish You a Very Happyy Married Life Broo ❤
Masha Allah mabrook❤️❤️💖
Njn ഗായത്രി,,ഞാന്‍ ആരെ premichaalum ഉടനെ തന്നെ ഒന്നുകില്‍ അവര്‍ക്ക് വേറെ അടിപൊളി line സെറ്റ് ആവും 😢😢😢otherwise അവരുടെ marriage ഉടനെ നടക്കും 😢😢😢എന്തൊരു വിധി ആണ് ഇത് 😢😢😢
എന്നാ വാ നമുക്ക് പ്രേമിക്കാം ഞാനും കല്യണം നോക്കാൻ തുടങ്ങി 😂.. എന്റെയും കല്യാണം പെട്ടെന്നു നടക്കെട്ടേ 😅
U mean u fall in love with khaiz 😌😂
@@shabeelmk1219 ഓൾക്ക് ഖൈസ് നെ മതി 😁😁
No, I never loved him, and I was joking when I made those comments about him.
@@Gayathri551-r8v അങ്ങനെ പറഞ്ഞു കൊടുക്കൂ ഫ്രണ്ട് 😌😌
Congratulations bro, live long together & stay blessed 😍♥️
ആശംസകൾ ❤❤
Congratulations broo... Ini randaalum koodi video aayitt varane ❤️❤️
Paradooshanam heebath niruthuka please Allah ishtapedattad anad bro❤
Advance happy married life brother 🎉❤
Congrats bro🎉🎉❤
മ്മേ ഇഘക്ക് ighanathe റൊമാന്റിക് ഒക്കെ അറിയും lr😂😂😂😂👍
Photoshoot thonikkadav ആയിരുന്നു llee.. all the best abd happy wedding dears
Wish you a very happy married life khaiz...❤
Alla iyal chirikkoole 😮.swnthm klynm parayunnathum rction vedio de same tune 😂..
Ningal samsarikkumpo ingane thanne ano njan ithra kalavum vicharichath parayunna alkkarod puchabhavam samsarikkumpo kanikkunnath anennanu..ithippo klynm pryumpozhum face expression anganthanne same..ente doubt prnjathanu onnum vicharikkaruth kshamikknm 🙏
Athonnm alla... Nalla ksheenamund urakka kannilanu samsarichath that's y🥲
@itsmekhaiz 😄njan vayinte expression aanu udheshichath
❤️❤️❤️🎉congratzz
മാഷാഅല്ലാഹ് spr ഇക്കാ 🥰🥰
Happy married life ikka 💐💐💐
Happy married life
Superb👍 congratulations kaiz❤ God bless n happy married life..
വിവാഹ മംഗളാശംസകൾ❤❤❤
അടിപൊളി ❤❤❤❤❤
Paranjillelum arinjirunnu ente frnd vazhi😍👍wish you happy married life in advance🥰
Congratulations Happy mrd laif❤
Happy Married Life ❤