ഉപ്പും മുളകും - ഇതിലെ എത്രാമത്തെ പീഢനക്കേസാണ് പുറത്ത് വരുന്നത്?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 146

  • @nasarnbr2965
    @nasarnbr2965 7 ชั่วโมงที่ผ่านมา +28

    ചേച്ചി പറഞ്ഞത് 💯💯💯
    വൈരാഗ്യമുള്ളവരെ അപമാനിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നവർക്കും ശിക്ഷ നൽകണം .

  • @anujoy1102
    @anujoy1102 5 ชั่วโมงที่ผ่านมา +15

    ഞങ്ങൾ ഒരിക്കലും ഇത് വിശ്വാസിക്കില്ല ബാലു ഇഷ്ടം ശ്രീകുമാർ ❤❤❤❤❤

  • @MujeebT-m8i
    @MujeebT-m8i 5 ชั่วโมงที่ผ่านมา +10

    ചേച്ചി പറയുന്നതെല്ലാം വളരെ കറക്റ്റ് 👍🥰❤

    • @mayasvlog8700
      @mayasvlog8700  5 ชั่วโมงที่ผ่านมา +2

      Good morning

  • @MujeebT-m8i
    @MujeebT-m8i 15 ชั่วโมงที่ผ่านมา +64

    ഇത് അന്വേഷിച്ചിട്ട് സത്യാവസ്ഥ അറിഞ്ഞിട്ട് വിശ്വസിച്ചാൽ മതി

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา +4

      💯👍

    • @suneebrijesh1961
      @suneebrijesh1961 6 ชั่วโมงที่ผ่านมา +3

      സത്യം

    • @pramodhjohn2880
      @pramodhjohn2880 4 ชั่วโมงที่ผ่านมา +1

      സത്യം

  • @thetruth9377
    @thetruth9377 5 ชั่วโมงที่ผ่านมา +14

    ഉപ്പും മുളകും തകർക്കാൻ ആരാണ് പണമിറക്കിയത് ആ നടി യെ വിലയ്ക്കെടുത്തവരെ കുറിച്ച് അന്വേഷണം വേണം ഇതിന് പിന്നിൽ പണമിടപാട് തന്നെ

  • @AbdulKhader-fr6tn
    @AbdulKhader-fr6tn 8 ชั่วโมงที่ผ่านมา +20

    നിങ്ങൾ പറയുന്നത് 100 % ശരിയാണ് ഇതിപ്പോൾ ഒരു ഫാഷനായി മാറിയിരിക്കയാണ് അന്വേഷണം കഴിഞ്ഞ് സത്യാവസ്ഥ പുറത്ത് വരുമ്പോഴേക്കും ഈ ആരോപണ വിധേയരാവർ ജനങ്ങളുടെ മുന്നിൽ ഒരു ദുശ്ടന്മാരായി മാറിയിട്ടുണ്ടാകും ഈ രീതി മാറ്റേണ്ടതുണ്ട്

  • @rajkumar135rajkumar9
    @rajkumar135rajkumar9 7 ชั่วโมงที่ผ่านมา +20

    സത്യമാണ്. ബിജു സോപാനത്തെ വർഷങ്ങളായി അറിയാം ഒരിക്കലും ഉണ്ടാകില്ല

    • @anwayavp7334
      @anwayavp7334 6 ชั่วโมงที่ผ่านมา +1

      ബാലുച്ചേട്ടൻ ❤❤❤❤

    • @sreedevisreekumar8390
      @sreedevisreekumar8390 4 ชั่วโมงที่ผ่านมา

      ബാലു ഇങ്ങനെ ചെയ്യില്ല

  • @MujeebT-m8i
    @MujeebT-m8i 7 ชั่วโมงที่ผ่านมา +21

    ബിജു എന്ന അയാൾ ഇത് ചെയ്യും എന്ന് തോന്നുന്നില്ല

  • @Terminetar047
    @Terminetar047 16 ชั่วโมงที่ผ่านมา +49

    എനിക്കിത് സത്യമായ ആരോപണമായി തോന്നുന്നില്ല. ഇത് നിവിൻ പോളിക്ക് എതിരായുള്ള ആരോപണം പോലെയാണ് തോന്നുന്നത്.. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം.. കാത്തിരുന്നു കാണാം

  • @GopinathCS-y5e
    @GopinathCS-y5e 3 ชั่วโมงที่ผ่านมา +3

    ഇത് ഈ സീരിയലിനെ തകർക്കാൻ വേണ്ടിയാണ്

  • @MujeebT-m8i
    @MujeebT-m8i 7 ชั่วโมงที่ผ่านมา +7

    ഉപ്പും മുളകും ഞാൻ ആത്യം കാണാറുണ്ട് കേശുവിന്റെയും ശിവാനിയുടെയും പാറുക്കുട്ടിയുടെയും ചെറുപ്പത്തിൽ ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഈ മുന്ന് കുട്ടികളെയാണ്

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 14 ชั่วโมงที่ผ่านมา +12

    മാധ്യമങൾക്ക് എതിരെ കേസെടുക്കുക

  • @mohammedhaneefa9580
    @mohammedhaneefa9580 16 ชั่วโมงที่ผ่านมา +21

    ഇതിലെന്തോ ദുരൂഹത മണക്കുന്നു,, പലപ്രമുഖ നടിമാരും ആരോപണം ഉന്നയിക്കുക പിന്നീട് അത് നിഷേധിക്കുക,, എന്തോരു കഷ്ടമാണ്,, എന്തായാലും സത്യാവസ്ഥ കണ്ടെത്തേണ്ടത് ഇവിടുത്തെ നിയമ പാലകരാണ്,, പീഡനം നടത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ഇവരുടെ ഫോട്ടോസ് പ്രദർശിക്കാൻ പാടൊള്ളൂ,,,,!

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 4 ชั่วโมงที่ผ่านมา +6

    Balu ചേട്ടൻ ആയി അഭിനയിക്കുന്ന
    biju sopanam ഒരു തെറ്റും ചെയ്തതായി വിശ്വസിക്കുന്നില്ല, 95% ഈ കേസ് fake ആവാൻ ആണ് ചാൻസ് കുടൂതൽ

  • @abdulgafoort.p8067
    @abdulgafoort.p8067 3 ชั่วโมงที่ผ่านมา +2

    അഭിനന്ദനങ്ങൾ സഹോദരി 👌👌🌹

  • @bijimolvijayan2057
    @bijimolvijayan2057 3 ชั่วโมงที่ผ่านมา +4

    പരാതി സത്യമാണെന്നു തോന്നുന്നില്ല. സത്യസന്ധമായി അന്വേഷിക്കണം

  • @radheshkumar1935
    @radheshkumar1935 ชั่วโมงที่ผ่านมา +1

    പറഞ്ഞത് വളരെ ശരിയാണ്
    പുരുഷ കലാന്മാരേ അപമാനിയ്ക്കാൻ ശ്രമിയ്ക്കുന്ന വർക്കെതിരെയും നടപടിയുണ്ടാകണം

  • @Pushpadas-yn9ep
    @Pushpadas-yn9ep 4 ชั่วโมงที่ผ่านมา +1

    വളരെ ശെരി ആണ് 👌

  • @Editer-b4d
    @Editer-b4d 16 ชั่วโมงที่ผ่านมา +33

    എനിക്കും ഇതിൽ സത്യം ഉണ്ടെന്നു തോന്നുന്നില്ല. ഇത്രയേറെ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള ലൊക്കേഷനിൽ എങ്ങനെ ഇത് നടക്കും എന്നൊരു സംശയം?

    • @anujaagnijwalasworld1332
      @anujaagnijwalasworld1332 10 ชั่วโมงที่ผ่านมา

      ലൈഗീക അതിക്രമം എന്നാൽ കേറി പിടിക്കുക... പോലെ ഉള്ള കാര്യം ആണ്... അല്ലാണ്ട് റേപ്പ് അല്ല... അത് അവിടെ സംഭവിക്കാൻ ചാൻസ് ഉണ്ട്... ഒരുപാട് മുറികൾ ഉള്ള വീട്... ഏതേലും സ്ഥലത്തു വെച്ച് കേറി പിടിച്ചിട്ട് ഉണ്ടാവാം

  • @RamnaSaju
    @RamnaSaju 5 ชั่วโมงที่ผ่านมา +9

    ശ്രീകുമാർ ന്റെ കൂടെ എപ്പോളും sneha ഉണ്ടാവാറുണ്ട് എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ

    • @mayasvlog8700
      @mayasvlog8700  5 ชั่วโมงที่ผ่านมา

      ഞാൻ ഇതിൽ ആരുടെ എങ്കിലും..കുറ്റം പറഞ്ഞോ...ആദ്യം വീഡിയോ കാണുക

    • @RamnaSaju
      @RamnaSaju 4 ชั่วโมงที่ผ่านมา +2

      @mayasvlog8700 ചേച്ചീനെ പറഞ്ഞതല്ല ഇന്നലെ മുതൽ ഉള്ള ന്യൂസ്‌ കാണിന്നിലെ അവരെ പറഞ്ഞതാ ☺️

    • @mayasvlog8700
      @mayasvlog8700  4 ชั่วโมงที่ผ่านมา +1

      @RamnaSaju സോറി..🙏🥰🥰

  • @Firerouts000
    @Firerouts000 6 ชั่วโมงที่ผ่านมา +4

    നിങ്ങൾ ആണ് സൂപ്പർ 🙏🙏🙏നല്ല മനസ് ആണ് നിങ്ങൾക്ക് 🙏🙏🙏

    • @mayasvlog8700
      @mayasvlog8700  6 ชั่วโมงที่ผ่านมา +1

      @@Firerouts000 🥰🥰🤗🤗👍

    • @MujeebT-m8i
      @MujeebT-m8i 4 ชั่วโมงที่ผ่านมา +1

      ചേച്ചിയെ പോലെ പൂ പോലത്തെ മനസ്സ് ഇതിൽ പിന്നെ ആർക്കാണ് ഉള്ളത് 🙏🙏🙏🙏🥰🥰

    • @mayasvlog8700
      @mayasvlog8700  4 ชั่วโมงที่ผ่านมา +1

      @@MujeebT-m8i ഞാൻ പോണ്🏃🏃🏃🏃😄🥰

  • @jessyammavlogs
    @jessyammavlogs 15 ชั่วโมงที่ผ่านมา +16

    സത്യാവസ്ഥ അറിയാതെ അവരുടെ ഫോട്ടോസ് ഇങ്ങനെ യിട്ടു പ്രെദർശിപ്പിക്കുമ്പോൾ അവരുടെ അഭിമാനം കുട്ടികൾ ഭാര്യ കുടുംബം പിന്നെ ഒരു സമൂഹത്തിനു മുന്നിൽ അപഹാസ്യർ ആകുകയാണ് കുറച്ചു നാൾ ഇത് തന്നെ ന്യൂസ്‌ ആകും പിന്നെ ജനങ്ങൾ ഇത് മറക്കും പുതിയ ന്യൂസ്‌ കിട്ടുമ്പോൾ അവർ അതിന് പുറകെ പോകും പക്ഷെ അപ്പോഴും ഇവരുടെ കുടുംബത്തിനേറ്റ മുറിവ് സമാധാനാക്കേട്, പിന്നെ സംശയം ഇതൊന്നും ആരും ചിന്തിക്കില്ല എപ്പോഴും hot news മുഖ്യം സത്യം ഉണ്ടെങ്കിൽ തെളിയട്ടെ അതിന് മുന്നേ അവരുടെ യൊക്കെ ഫോട്ടോ പ്രദർശനം വളരെ മോശമായിപ്പോയി കുടുംബം അനുഭവിക്കുന്നൊരു വേദന ചിന്തിക്കാവുന്നതേയുള്ളു

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา +3

      👍🥰

  • @Sindhu-l6f
    @Sindhu-l6f 15 ชั่วโมงที่ผ่านมา +4

    Super👌👌👌👍

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา

      Thank you

  • @Balan-l7o
    @Balan-l7o 12 นาทีที่ผ่านมา +1

    Yes

  • @sulaimanabdu
    @sulaimanabdu 6 ชั่วโมงที่ผ่านมา +9

    ആ നടി നുണ പറഞ്ഞെങ്കിൽ ആ നടിക്കെതിരെ സർക്കാർ ആണ് കേസ് കൊടുക്കേണ്ടത്... സർക്കാർ കേസ് നടത്തണം... പുരുഷന് എന്താ അഭിമാനം ഇല്ലേ...

    • @mayasvlog8700
      @mayasvlog8700  6 ชั่วโมงที่ผ่านมา

      👍💯

    • @MujeebT-m8i
      @MujeebT-m8i 3 ชั่วโมงที่ผ่านมา

      തീർച്ചയായും

  • @MujeebT-m8i
    @MujeebT-m8i 15 ชั่วโมงที่ผ่านมา +6

    ചേച്ചി അവതരിപ്പിച്ച അവതരണം സൂപ്പർ 👍👍🥰🥰❤❤

    • @mayasvlog8700
      @mayasvlog8700  15 ชั่วโมงที่ผ่านมา +1

      മുജീബ് 🥰

  • @madhusudanannair2850
    @madhusudanannair2850 6 ชั่วโมงที่ผ่านมา +6

    സോളാർ മുതൽ തുടങ്ങിയതാണ്..........
    വ്യാജ പരാതി കൊടുക്കുന്നവർക്കെതിരെ ഒരു മാനനഷ്ട്ട കേസ് കൊടുക്കാൻ ആരും മുതിരുന്നില്ലല്ലോ....

    • @mayasvlog8700
      @mayasvlog8700  6 ชั่วโมงที่ผ่านมา

      @@madhusudanannair2850 💯👍

    • @NM-zi5kx
      @NM-zi5kx 52 นาทีที่ผ่านมา +1

      സോളാർ മുതൽ അല്ല സേട്ടാ 😂,,ചാര മാലി വനിത, മറിയം റഷീദ, ഫൗസിയ മുതൽ തുടങ്ങിയതാണ് 😂😂.

  • @powerranger3556
    @powerranger3556 5 ชั่วโมงที่ผ่านมา +2

    Biju sopanam sir 💎
    Sree kumar ❤
    As Nisha chechi said these two actors are 💎
    This should be investigated

  • @subhashs8307
    @subhashs8307 5 ชั่วโมงที่ผ่านมา +4

    ബിജു സോപാനം❤❤❤

  • @kavanaldileep7090
    @kavanaldileep7090 3 ชั่วโมงที่ผ่านมา +2

    No name for Nadi???

  • @m97-s2f
    @m97-s2f 14 ชั่วโมงที่ผ่านมา +9

    Kalla case kodukkunnavarkk ethire case edukkunna niyamam venam

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา +4

      💯

  • @ancilinka
    @ancilinka 13 ชั่วโมงที่ผ่านมา +2

    U r 100% true...... Epozhathe niyamam athanu epol bhooribhagam viniyogamanu. M

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 21 นาทีที่ผ่านมา +1

    കൂടുതലും....... സമ്മതിക്കുന്നവരാണ്

  • @മതടഷശ
    @മതടഷശ 6 ชั่วโมงที่ผ่านมา +4

    ഇവൻമാരുടെ മുൻപിൽ കിടന്ന് കൊടുക്കാതെ നടിമാർക്ക് അഭിനയിക്കാൻ ചാൻസ് കിട്ടത്തില്ല........

  • @SureshKumar-d3x3z
    @SureshKumar-d3x3z 2 ชั่วโมงที่ผ่านมา +1

    അയ്യോ പൊന്നേ ഒന്നും ഓർമിപ്പിയ്ക്കല്ലേ.... ആരെയും വിശ്വസിയ്ക്കാൻ പറ്റുകേല ഇട്ടോ

  • @Shafeek-r8c
    @Shafeek-r8c 16 ชั่วโมงที่ผ่านมา +4

    👍👍👍👍❤

  • @maheshsreedhar7459
    @maheshsreedhar7459 15 ชั่วโมงที่ผ่านมา +6

    ഇത് നിർത്താൻ ഒരു അടവ് ആണ് ചേച്ചി കാണുക

  • @NM-zi5kx
    @NM-zi5kx 50 นาทีที่ผ่านมา +1

    പണ്ടൊക്കെ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലയ്ക്ക് ആണ് കേട് 😂 ഇന്ന് മറിച്ചാണ്,,😂 മുള്ള് ഓടിയും 😂😂😂😂

  • @preethynpanicker2403
    @preethynpanicker2403 14 ชั่วโมงที่ผ่านมา +1

    സത്യം

  • @mylittlethoughts1823
    @mylittlethoughts1823 13 ชั่วโมงที่ผ่านมา +2

    Athe pramukha nadiyude pic illaa... ith theliyumbozhek avarude life kudumbathinte avastha ... niyamam vrithi ketta reethiyil aanu...

  • @asharfashrafmohammad4410
    @asharfashrafmohammad4410 4 ชั่วโมงที่ผ่านมา +1

    യെസ് സത്യമാകാതിരിയ്ക്കട്ടെ,, 🤔 അത്രയ്ക്കും ഇഷ്ടാണിവരെ,

  • @JosyMathew-xz9bq
    @JosyMathew-xz9bq 13 ชั่วโมงที่ผ่านมา +3

    ശ്രീ കുമാറിന്റെ ഭാര്യ ആയി അഭിനയിച്ച കലകരി ആണോ നിങ്ങൾ പേര് പറയൂ

  • @azeezjuman
    @azeezjuman 16 ชั่วโมงที่ผ่านมา +2

    😊😊😊😊

  • @PrintoStanly
    @PrintoStanly 5 ชั่วโมงที่ผ่านมา +1

    💯

  • @SoujathMuhammad
    @SoujathMuhammad 7 ชั่วโมงที่ผ่านมา +2

    സത്യസന്ധമായി പോലീസ് അന്വേഷിക്കുക

  • @SubaidaKp-n1w
    @SubaidaKp-n1w 13 ชั่วโมงที่ผ่านมา +2

    Hi❤

    • @mayasvlog8700
      @mayasvlog8700  7 ชั่วโมงที่ผ่านมา

      Hi..❤️

  • @babunk3209
    @babunk3209 2 ชั่วโมงที่ผ่านมา +1

    ഇതിപ്പോ ഉപ്പും മുളകിലെ എല്ലാ സ്ത്രീകളും സംശയത്തിന്റെ നിഴലിലായല്ലോ .

  • @AbdhurhmnT
    @AbdhurhmnT 30 นาทีที่ผ่านมา +1

    ഉപ്പും മുളകും പുരട്ടി ഇപ്പോൾ പുകച്ചിൽ തുടങ്ങി

  • @sapnapv1792
    @sapnapv1792 5 ชั่วโมงที่ผ่านมา +4

    രണ്ടാം കെട്ട് കെട്ടാൻ പോകുന്ന അമ്മച്ചി ആയിരിക്കുമോ 😁

  • @MujeebT-m8i
    @MujeebT-m8i 5 ชั่วโมงที่ผ่านมา +2

    ആ അമ്മ ആയി അഭിനയിച്ച അവരെ പറ്റിയുള്ള വാർത്ത ഞാനും കണ്ടിട്ടുണ്ട്

    • @mayasvlog8700
      @mayasvlog8700  5 ชั่วโมงที่ผ่านมา +1

      അത് കുറെ വർഷം ആയി

    • @MujeebT-m8i
      @MujeebT-m8i 5 ชั่วโมงที่ผ่านมา +1

      നിങ്ങൾക്ക് ഈ ഫർവാച്ചിങ് പറയാത്ത ഒരു കാര്യവുമില്ലല്ലോ 😅😅😊😊🥰🥰

    • @mayasvlog8700
      @mayasvlog8700  4 ชั่วโมงที่ผ่านมา +1

      @MujeebT-m8i അതൊരു നന്ദി പറച്ചിൽ ആണ്...thanku for watching.....

    • @MujeebT-m8i
      @MujeebT-m8i 4 ชั่วโมงที่ผ่านมา

      ഞാൻ സമ്മതിച്ചു ഗയ്‌സ് 😊😊🙏🙏​@@mayasvlog8700

    • @MujeebT-m8i
      @MujeebT-m8i 2 ชั่วโมงที่ผ่านมา

      സത്യം പറഞ്ഞാൽ എനിക്ക് ചേച്ചിയെ കാണുമ്പോൾ പാവം തോന്നും എന്തൊരു വിനയത്വം ലാളിത്യം ഞാൻ എന്നും ചേച്ചിക്കൊപ്പം ഫുൾ സപ്പോർട്ട് 👍🥰🥰❤❤

  • @SunnypaulSunnypol
    @SunnypaulSunnypol 6 ชั่วโมงที่ผ่านมา +4

    വെറുതെ ഒരു രസം 😂 പോലീസിന് പണി കൊടുക്കുന്നതാ 😅😅😅

  • @bijuramachandran4498
    @bijuramachandran4498 6 ชั่วโมงที่ผ่านมา +2

    Shooting locationil yithraum alakare yirikumbol pidipichu yenne parayounathil yentho Panthi kade unde

  • @True4423
    @True4423 15 ชั่วโมงที่ผ่านมา +5

    I think it's a fake news.

  • @babunk3209
    @babunk3209 3 ชั่วโมงที่ผ่านมา +1

    ഇത് മനപ്പൂർവം അവരുടെ ഭാവി തുലക്കാനുള്ള പണിയാണ് .

  • @KochuThresial-g9y
    @KochuThresial-g9y 5 ชั่วโมงที่ผ่านมา +2

    Sathyam purath varate.

  • @LimaFrancis
    @LimaFrancis 3 ชั่วโมงที่ผ่านมา +1

    Biju chettn angane cheyyilla

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 4 ชั่วโมงที่ผ่านมา +1

    Must be fake case for money or defaming them

  • @Faahu-kq8qr
    @Faahu-kq8qr 3 ชั่วโมงที่ผ่านมา +1

    ഗൗരി ആണോ

  • @radhadevm423
    @radhadevm423 5 ชั่วโมงที่ผ่านมา +1

    Thilakkunna kure madhurappathinezhukarsookshichal nallath.

  • @addulllaaddullq6871
    @addulllaaddullq6871 15 ชั่วโมงที่ผ่านมา

    👍👍❤️❤️👌

  • @radhadevm423
    @radhadevm423 5 ชั่วโมงที่ผ่านมา +1

    Erivu ichiri koodippoyi.

  • @faisalk3696
    @faisalk3696 9 ชั่วโมงที่ผ่านมา +3

    ഇതിന്റെ സത്യാവസ്ഥ എന്താണ്

  • @raveendrank74
    @raveendrank74 16 ชั่วโมงที่ผ่านมา +7

    SoryMaam, Bijusopaanam(M.Bijukumar) He was my class met, Hecanot do it, forMe Ravi from, trivandrum, kanjirampara

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา

      👍🤝🥰

  • @lailalaila9892
    @lailalaila9892 4 ชั่วโมงที่ผ่านมา +1

    Vishvsikkanpattunilla

  • @radheshkumar1935
    @radheshkumar1935 ชั่วโมงที่ผ่านมา +1

    ഇത് വ്യാജ പരാതി ഇതിൽ ഗൂഡാലോചനയുണ്ട്

  • @Firerouts000
    @Firerouts000 6 ชั่วโมงที่ผ่านมา +3

    ഏതോ ഒരുത്തി 🙏🙏🙏ഒരു ആളിനെ നശിപ്പിക്കാൻ പെണ്ണ് ഒരുത്തി മെനക്കേട്ടാൽ മതി.

    • @rajanpi9401
      @rajanpi9401 6 ชั่วโมงที่ผ่านมา +1

      എങ്കിൽ അവളുടെ അന്ത്യം അവന്റെ കൈകൊണ്ട് തന്നെയാവട്ടെ. പ്രശ്നം അവിടെ തീരും 🙏🏿

  • @ArunPiravomvlog
    @ArunPiravomvlog 6 ชั่วโมงที่ผ่านมา +3

    മായ ചേച്ചി അറിയോ.... ഇതു സത്യംന്ന് തോന്നുന്നു ഇപ്പോൾ കുറെ പെണ്ണഞളു ഇറങ്ങിട്ട് ഉണ്ട്.. ഇങ്ങനെ ഓരോ ന്യൂസ്‌ ആയി വരുന്നത്..

    • @mayasvlog8700
      @mayasvlog8700  6 ชั่วโมงที่ผ่านมา +2

      Hi....🥰

    • @ArunPiravomvlog
      @ArunPiravomvlog 6 ชั่วโมงที่ผ่านมา +1

      @mayasvlog8700 ചേച്ചി അറിയോ

    • @mayasvlog8700
      @mayasvlog8700  5 ชั่วโมงที่ผ่านมา

      @ArunPiravomvlog അറിയും....🥰

  • @lathikahari6254
    @lathikahari6254 15 ชั่วโมงที่ผ่านมา +8

    ഈ കേസ് കേരള പോലീസ് അന്വേഷിച്ചാൽ ബിജുവും ശ്രീകുമാറും അഴിയെണ്ണും കാരണം ഇന്ന് ന്യായത്തിനല്ല KP കൂട്ട് നിൽക്കുന്നത് പണവും അധികാരവുമുള്ളവൻ്റെ അടിമയാണ് KP എന്ന് ഞാൻ വിശ്വസിക്കുന്നു അല്ലങ്കിൽ ബിജു സോപാനത്തിൻ്റെയും ശ്രീകുമാറിൻ്റെയും പേരും ഫോട്ടോയും കാണിച്ച് വാർത്ത മെനഞ്ഞ ചാനലിനെതിരെ കേസെടുക്കണമായിരുന്നു ആരോപണമുന്നമിച്ച സ്ത്രീക്ക് എന്താ പ്രത്യേകത അവരെ ഒഴിവാക്കി രണ്ട് കലാകാരന്മാരെ സമൂഹത്തിൻ്റെ മുന്നിൽ അപമാനിച്ച വാർത്ത വിട്ട ചാനൽ കോഴികൾക്ക് ആസ്‌ത്രീയുമായുള്ള കൂട്ട് കെട്ട് അന്വേഷിക്കാനെങ്കിലും KP തയ്യാറാകണം

    • @jayangeorge7040
      @jayangeorge7040 6 ชั่วโมงที่ผ่านมา

      പോലിസിന് ഒരു പരാതി കിട്ടിയാൽ അന്വ ക്ഷിക്കും അതാണ് അവരുടെ ജോലി അപമാനിച്ചവർക്ക് കോടതിയിൽ പോവാം

  • @prathapanp6361
    @prathapanp6361 5 ชั่วโมงที่ผ่านมา +1

    Biju eth cheyilla nalla person aanu

  • @premkumari5148
    @premkumari5148 10 ชั่วโมงที่ผ่านมา +2

    Hai..

  • @ushaprasad1726
    @ushaprasad1726 6 ชั่วโมงที่ผ่านมา +4

    നടിയുടെ പേര് പറയാത്തത് എന്താണ്? പരാതിക്കാരിയുടെ പേരല്ലേ ആദ്യം പറയേണ്ടത്

    • @mayasvlog8700
      @mayasvlog8700  6 ชั่วโมงที่ผ่านมา

      👍💯

  • @vijayakumari-qe1rx
    @vijayakumari-qe1rx 5 ชั่วโมงที่ผ่านมา

    365 Divasavum WORK Cheyyunna Sreekumarintey Bharyayude AHANKAARAM

  • @cksidheequechakkara7084
    @cksidheequechakkara7084 16 ชั่วโมงที่ผ่านมา +11

    ഉപ്പും മുളകും ഫുൾ കളിയാണ്

    • @lathikahari6254
      @lathikahari6254 15 ชั่วโมงที่ผ่านมา

      നിനക്കിത്ര കൃത്യമായിട്ടറിയാമല്ലേ

    • @bgvarghese5724
      @bgvarghese5724 4 ชั่วโมงที่ผ่านมา

      അവനല്ലേ ദല്ലാൾ

  • @SoujathMuhammad
    @SoujathMuhammad 7 ชั่วโมงที่ผ่านมา +1

    👍👍👍👍👍101%👍👍👍👍

  • @rajujacob5316
    @rajujacob5316 4 ชั่วโมงที่ผ่านมา

    Kalie Veerans

  • @SunilKumar-f5h
    @SunilKumar-f5h 5 ชั่วโมงที่ผ่านมา +2

    ഏതെ... നടി ആണെന്നുള്ളതറിയാൻ... പ്രേക്ഷകർക്ക് അവകാശം ഉണ്ട്.... വെളിപ്പെടുത്തിയെ മതിയാവു...

  • @praneeshpraneeshvp
    @praneeshpraneeshvp 15 ชั่วโมงที่ผ่านมา +6

    പാറുക്കുട്ടി ആയിരിക്കും 😜😊

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา +1

      🤣🤣🤣

  • @subhashs8307
    @subhashs8307 5 ชั่วโมงที่ผ่านมา +2

    മണ്ടോതരിയുടെ ഭർത്താവ് ശ്രീകുമാർ❤

  • @MANSOON-KAALAM
    @MANSOON-KAALAM 15 ชั่วโมงที่ผ่านมา +2

    ഇതുപോലെ ഉള്ള വേറെയ്യിറ്റി ന്യൂസ്‌ കൊണ്ട് വരൂ 😂😂എല്ലാവരും ഏതു ചാനൽ ഇട്ടാലും ഒരു ന്യൂസ്‌ തന്നെ പറയുന്നതിലും നല്ലത് ഇതാണ് അതുകൊണ്ട് ഞാൻ ഓപ്പൺ ചയ്തു 😂ഇല്ലെങ്കിൽ വേറെ ചാനലിൽ കണ്ടത് അല്ലെ എന്ന് കരുതി സ്ക്രോൾ ചയ്തു പോകും 😊

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา

      Ok🥰

  • @DONX0-nv2wj
    @DONX0-nv2wj 4 ชั่วโมงที่ผ่านมา

    ഉപ്പും മുകളിലെ ഏത് നടിയാണ് 🙄പേരില്ലേ

  • @sreelathanair1080
    @sreelathanair1080 2 ชั่วโมงที่ผ่านมา +1

    Wots wrong with these two actors.. Arent they married with kids, wowe wot values...

  • @MujeebT-m8i
    @MujeebT-m8i 15 ชั่วโมงที่ผ่านมา +2

    കണ്ണാടി വെക്കാത്തത് കൊണ്ട് ഇപ്പോൾ ഭംഗിയുണ്ട്

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา +1

      😄

  • @nikhilnath3580
    @nikhilnath3580 ชั่วโมงที่ผ่านมา +1

    ഇതെല്ലാം ഉടായിപ്പ് ആണ്

  • @aniloonittan8468
    @aniloonittan8468 9 ชั่วโมงที่ผ่านมา +2

    നടിക്കു പേരില്ലേ...

  • @shylasimon8215
    @shylasimon8215 15 ชั่วโมงที่ผ่านมา +4

    സിനിമ പീഡന പരാതികൾ ഒന്നൊതുങ്ങിയപ്പോൾ സീരിയൽ പീഡന പരമ്പര തുടങ്ങുവാണെന്ന് തോന്നുന്നു. 😄
    ഇതൊക്കെ സത്യമാണോയെന്ന് ദൈവത്തിനറിയാം.

  • @nadiyamalu2547
    @nadiyamalu2547 3 ชั่วโมงที่ผ่านมา

    Verude ooro kudumbam thakarkkalle, kashttam 😢

  • @azeezjuman
    @azeezjuman 16 ชั่วโมงที่ผ่านมา +6

    സഹോദരിയുടെ നിരീക്ഷണം വ്യക്തം

    • @mayasvlog8700
      @mayasvlog8700  14 ชั่วโมงที่ผ่านมา

      ,🥰

    • @sebastianks6028
      @sebastianks6028 6 ชั่วโมงที่ผ่านมา +1

      Ethupoleyulla ,aropanangal
      vazhi ,flim feeld thinnapole
      aayi,aarkum epol prodiyusar akan thalpariyam elladhayi.

  • @Nisar-g7i
    @Nisar-g7i 15 ชั่วโมงที่ผ่านมา +2

    ഗൗരി അമ്മായി അല്ലെ സോപനം കളി ചോദിച്ചു ചികുട്ടൻ ഭീഷണി

  • @addulllaaddullq6871
    @addulllaaddullq6871 15 ชั่วโมงที่ผ่านมา +2

    പൂരവും കാണാം, പ്രസാധവും തിന്നാം. എന്ന് പറയുമ്പോലെ. അഭിനയിക്കുകയും വേണം പെണ്ണ് പിടിക്കുകയും വേണം 😂

  • @JosyMathew-xz9bq
    @JosyMathew-xz9bq 13 ชั่วโมงที่ผ่านมา +1

    എനിക്ക് പിടിക്കാൻ തോന്നിയ ചരക്കുഉപ്പും മുളകിൽ ഉണ്ട്

    • @MujeebT-m8i
      @MujeebT-m8i 3 ชั่วโมงที่ผ่านมา

      അയ്യേ ഇങ്ങനെയൊക്കെ പറയാൻ ഒരു നാണവും ഇല്ലേ

  • @manojbabydevassia9450
    @manojbabydevassia9450 8 ชั่วโมงที่ผ่านมา +1

    വാർത്തയുടെ സത്യാവസ്ഥ അറിയാതെ മാധ്യമങ്ങൾ ആണങ്ങളെ അപമാനിക്കുന്നു. ഇവർക്ക് കാഴ്ചക്കാർ കൂടണം എന്ന ചിന്തമാത്രം

  • @hamidkp4484
    @hamidkp4484 14 ชั่วโมงที่ผ่านมา +3

    ലൊക്കേഷൻ നിൽ വെച്ച് ആണ് എങ്കിൽ കള്ള പരാതി ആയിരിക്കും അവിടെ ഒരുപാട് സ്റ്റാഫ് വേറെ യും ഉണ്ട്

  • @Narayanankutty-b9e
    @Narayanankutty-b9e 5 ชั่วโมงที่ผ่านมา +1

    നടിയെ ആണോ തൃക്കാക്കര പോലീസിന് കൈമാറിയത്...😂😂😂😂

  • @SunilKumar-f5h
    @SunilKumar-f5h 6 ชั่วโมงที่ผ่านมา +2

    ഏതെ.... നടിയാണെന്ന്... പറയാത്തതെന്റെയ്.... അപ്പോൾ ഇത്.... കള്ളമല്ലേ....?

  • @kareemsubaida5869
    @kareemsubaida5869 15 ชั่วโมงที่ผ่านมา

    ഇറങ്ങിപ്പുറപ്പെട്ടു
    അത് ഇനി പുറത്തു പറഞ്ഞിട്ടെന്താ കാര്യം
    അറിഞ്ഞ് ചെയ്ത് കൊണ്ട് ഇപ്പ പുറത്ത് പറഞ്ഞാൽ പൈസ കിട്ടും

  • @meharafathima718
    @meharafathima718 6 ชั่วโมงที่ผ่านมา +2

    സത്യം