Fridge no cooling malayalam | How to fill gas in fridge | Fridge gas checking

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Refrigerator Gas filling
    Refrigerator gas checking
    This video shows you how to fill a fridge with gas(refregerent) very easily.
    Similarly, this video shows a trick to check if there is gas inside the fridge with out any tools.It is shown in a way that is very clear to anyone.
    query solved
    gas filling or gas charging
    Very easy way to check the gas inside the refrigerator (with out any tools)
    compressor vacuum process
    how to vacuum refrigerator compresser
    easily vacuum method
    gauge connection
    how much gauge pressure needed
    all gauge details included
    how to use gauge
    refregerent used
    how to identify refregerent (gas)
    R134a
    how to pinch compresser
    after gas charged
    Very easy way to check the gas inside the fridge(with out any tools)

ความคิดเห็น • 211

  • @ansonantony7088
    @ansonantony7088 3 ปีที่แล้ว +14

    capillary tube, stainer ഇത് രണ്ടും ബ്ലോക്ക് ആണെങ്കിൽ കംപ്രസർ വർക്ക് ചെയ്യും കൂളിംഗ് ഉണ്ടാവുകയില്ല

    • @mediacafe4766
      @mediacafe4766 ปีที่แล้ว

      Refrigeration system not using stainer only drayer filter

  • @REETECHMalayalam
    @REETECHMalayalam 4 ปีที่แล้ว +1

    Super ayeddundu bro thanks for sharing all the best

  • @abidp8764
    @abidp8764 2 หลายเดือนก่อน

    വളരെ നല്ല വിഡിയോ T anks

  • @ayyoobrepair5523
    @ayyoobrepair5523 17 วันที่ผ่านมา

    Yes good

  • @KunjaasWorld
    @KunjaasWorld 4 ปีที่แล้ว +1

    good info dear. thankyou

  • @AnisTechFactory
    @AnisTechFactory 4 ปีที่แล้ว +2

    Super

  • @laughingmonk7294
    @laughingmonk7294 4 ปีที่แล้ว +2

    Kollam informative

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 ปีที่แล้ว +1

    Thankyou ബ്രോ

  • @sideequett1767
    @sideequett1767 2 ปีที่แล้ว

    Good video
    Thank you

  • @tomjo1344
    @tomjo1344 4 ปีที่แล้ว +1

    Good info

  • @manojkumarap9876
    @manojkumarap9876 3 ปีที่แล้ว

    സൂപ്പർ ബ്രോ

  • @anoopva2154
    @anoopva2154 4 ปีที่แล้ว +1

    Good bro

  • @renjushinu989
    @renjushinu989 2 ปีที่แล้ว +2

    Freezer ചേഞ്ച്‌ ചെയ്തിട്ട് 2months aayullu. Freezerinte ഉള്ളിൽ മുകളിഭാഗത്തുനിന്ന് ഓയിൽ ലീക് ചെയ്യുന്നു. Cooling ഉം ഇല്ല.എന്താ സൊല്യൂഷൻ?

  • @sojavava7670
    @sojavava7670 3 ปีที่แล้ว

    Thanks

  • @peehuroohi2487
    @peehuroohi2487 4 ปีที่แล้ว

    Good information

  • @amalk8940
    @amalk8940 4 ปีที่แล้ว

    Onnum pareyaanilla powli

  • @nazeertholicode8395
    @nazeertholicode8395 2 ปีที่แล้ว +4

    gas fill ചെയ്യാൻ എത്ര രൂപ ചിലവ് വരും ?

  • @peehuroohi2487
    @peehuroohi2487 3 ปีที่แล้ว

    Ante ponne thanks

  • @shabeerali2005
    @shabeerali2005 2 ปีที่แล้ว

    Adi poli

  • @vipintp7221
    @vipintp7221 2 ปีที่แล้ว +3

    600 gas 0 ne mukalil ayaal over cooling ale

  • @rahulmaratt
    @rahulmaratt 3 ปีที่แล้ว +2

    ബ്രോ അപ്പോൾ suction പ്രഷർ എത്രയാണ്... 0 ആണോ?

  • @shhh2726
    @shhh2726 5 หลายเดือนก่อน

    Godrej single door fridge 14 years ayi..fridge work avumbo unit valare koodunnu ..oro 10 mnt koodumbozhum compressor on /off avunnund..oru divasam fridge matram 7/8 unit edukkunnu oru divasam.reason enthayirikkum..cooling okke und ...one week okke avumbo freezer il ice il nirayunnu...pradhana prashnam unit koodunu ennullathanu..

  • @vk8187
    @vk8187 3 ปีที่แล้ว

    Hi bro ,nice video
    Doubel door fridge cooling valare late aavunnu compressor countinue working aan freezer cold aavunilya endhaan problem fan working aavunilyaana thonanadh plz reply

  • @mvbhadra7851
    @mvbhadra7851 5 หลายเดือนก่อน

    Enganeyaanu gas pokunath fridgel ninn..reason entharikmm..Puthya fridge vangyt 2 month aytollu..

  • @rensojose9546
    @rensojose9546 3 ปีที่แล้ว +3

    Double door refrigerator nte thermostat ethra Rs aavum? Fridge continuously run cheyyunnu..

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Timer check cheyyendi varum

  • @sayidztalk6981
    @sayidztalk6981 4 ปีที่แล้ว +2

    Good info broo👍

  • @nikhilkj1609
    @nikhilkj1609 2 ปีที่แล้ว

    Bro inverter double door fridge samsung ...gas charge cheithu....one day cooling well....but its going vaccum....entha problem....

  • @nizamudheentp9649
    @nizamudheentp9649 3 ปีที่แล้ว

    👍

  • @Shamnaanuzzzh3
    @Shamnaanuzzzh3 4 ปีที่แล้ว

    Thanks 🙏🏻 thiS is a very informative vedio for us.....Double door fridginte freezeril ice coated aayi fan work cheyyathathinte reason enthaan??athondaano fridg(thaaze) cooling illathe?? Plz rply

    • @Mech969567
      @Mech969567  4 ปีที่แล้ว

      Faninu aduth bimetal Enna oru part Ind
      Adu complaint vannutaan angane ice varunnad apol fan work aavilla

    • @Mech969567
      @Mech969567  4 ปีที่แล้ว

      Fan wrkaayaale cool spilt aavuollu

  • @muhammedismail9685
    @muhammedismail9685 3 หลายเดือนก่อน +1

    Gas block ayal enthu cheyyanam

    • @Mech969567
      @Mech969567  3 หลายเดือนก่อน

      Pressure adich blok maatanm

  • @Sajidmk888
    @Sajidmk888 4 ปีที่แล้ว +3

    Njan oru pad anneshicha channel

  • @bosss9516
    @bosss9516 ปีที่แล้ว

    Compresser kurachu samayam mathram work cheyyunnu.... Cooling illa enthanu problam..

  • @jomeshtd9036
    @jomeshtd9036 3 ปีที่แล้ว +1

    Freezer compartment change cheyyunna video idamo

  • @dov9528
    @dov9528 2 ปีที่แล้ว

    ഒരു മിനി ടേബിൾ ടോപ് ഫ്രിഡ്ജ് കിട്ടി. പുറത്തു നല്ല ചൂട് ഉണ്ട് പക്ഷെ കൂളിംഗ് കുറവാണ്.
    ഫ്രീസറിലെ temperature 14 ഡിഗ്രി സെൽഷ്യസ് ആണ്. ഐസ് ട്രേ ഒക്കെ ഉണ്ട്. Defrost മോഡിൽ ആയതു പോലെ തോന്നുന്നു... എന്ത് ചെയ്യാം.. റിപ്പയർ ചെയ്താൽ എത്ര രൂപ ചിലവ് വരും

  • @ramediaworks6752
    @ramediaworks6752 4 หลายเดือนก่อน

    rate??

  • @lagishmohan1631
    @lagishmohan1631 ปีที่แล้ว

    Bro ac gas filling idamo

  • @ibrahimkutty3781
    @ibrahimkutty3781 ปีที่แล้ว

    ബ്രോ ആദ്യം അവിടെ ഹോൾ ഇട്ടാൽ ഗാസ് പുറത്ത് പോവില്ലേ പ്ലീസ്?

  • @suhascoolwave1307
    @suhascoolwave1307 8 หลายเดือนก่อน +1

    Fridge ന് തീ പിടിക്കുന്നത് എങ്ങിനെ യാണ്

    • @Mech969567
      @Mech969567  8 หลายเดือนก่อน

      Angane theepidikathonnm illa,,frigibte refrigerent inflamable aanu athu gas charging time oke careless aayt cheythaal pottytherikaan cheriya chance und

  • @shebinshebin5150
    @shebinshebin5150 3 ปีที่แล้ว

    Fridginta vomprassurill ninnum noice varunnatu enthukondann

  • @razztrichur2424
    @razztrichur2424 3 ปีที่แล้ว +1

    എൻ്റെ ഫ്രിഡ്ജ് Godrej Edge Pro എന്ന സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് ഈയിടെ അത് cut off പ്രവർത്തിക്കാതിരിക്കുകയും ഫ്രിഡ്ജ് Offചെയ്ത് ice എല്ലാം കളഞ്ഞതിന് ശേഷം തെർമോ സ്റ്റാറ്റ് മാറിയിടുകയും ചെയ്തു എന്നാൽ ഫ്രീസറിൽ ഐസ് പിടിക്കുന്നത് കുറവുണ്ടെങ്കിലും കട്ട് ഓഫ് മാത്രം പ്രവർത്തിച്ചില്ല ടെക്നീഷ്യനെ വിളിച്ച് കാണിച്ചപ്പോൾ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല തെർമോ സ്റ്റാറ്റ് മാറിയാൽ മതി എന്ന് പറഞ്ഞു അത് പുതിയതാണ് എന്ന് പറഞ്ഞപ്പോൾ അത് ശരിയല്ല മാറ്റിയിടണം എന്ന് പറഞ്ഞ് മാറ്റിയിട്ട് 500 രൂപയും വാങ്ങിച്ച് അയാൾ പോയി എന്നിട്ടും അത് പഴയത് പോലെ തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് ടെക്നീഷ്യനോട് പറഞ്ഞപ്പോൾ അത് ഷോപ്പിൽ കൊണ്ട് പോയി ചെക്ക് ചെയ്യണം എന്ന് പറഞ്ഞു
    ഞാൻ സ്വന്തമായി തെർമോ സ്റ്റാറ്റ് മാറിയത് അയാൾക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കുമോ?
    താങ്കൾ പറഞ്ഞത് പോലെ കണ്ടൻസർ ചൂടുണ്ട് എന്നാൽ പകുതിക്ക് താഴെ ചുട് ഇല്ല ഫ്രീസറിൽ സെൻസർ ഇരിക്കുന്ന ഭാഗത്ത് ഐസ് വരുന്നതും ഇല്ല ഏറ്റവും കുറഞ്ഞ ലെവലിലാണ് വർക്ക് ചെയ്യുന്നത് ഇപ്പോൾ ഫ്രിഡ്ജ് ഓഫ് ചെയ്ത് വെച്ചേക്കുവാണ് താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു,,,,

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Ipol freezeril vekunna vellam ellam katta aavunnundo?
      Freezer motham ice varunnundo?

    • @razztrichur2424
      @razztrichur2424 3 ปีที่แล้ว

      കുപ്പിയിൽ വെള്ളം വെച്ചാൽ ഐസ് ആവുന്നുണ്ട് ഫ്രീസറിൽ സെൻസർ ഇരിക്കുന്ന ഭാഗത്ത് മാത്രം ഐസ് കാണുന്നില്ല

    • @razztrichur2424
      @razztrichur2424 3 ปีที่แล้ว

      cut Off വർക്ക് ചെയ്യാതായത് മുതൽ കമ്പ്രസ്സറിന് ഒരു ശബ്ദ മാറ്റം അനുഭവപ്പെടുന്നുണ്ട്
      ശബ്ദം അൽപം കൂടുതലാണ്

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Cutt off work cheyyunnathu kondaanu ningalude fridginte freezeril muzhuvan ice varaathad
      Enk thonnunnad ningalude fridge normal working aanu ennaan.
      Cutt off kedaaytunkil onnukil fridginte freezer niraye ice varum allenkil fridge work aavilla.

    • @razztrichur2424
      @razztrichur2424 3 ปีที่แล้ว

      താങ്കൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ call ചെയ്യുവാൻ നമ്പർ ഒന്ന് തരാമോ?
      അല്ലെങ്കിൽ 9656 181276 ഈ നമ്പരിലേക്ക് ഒരു മിസ്ഡ് call ചെയ്താലും മതി

  • @Anonymous-ed4th
    @Anonymous-ed4th 3 ปีที่แล้ว

    excellent bro.. എന്റെ വീട്ടിലെ whirlpool double door fridge ഏതാണ്ട് 3 വർഷം കുഴപ്പമില്ലാതെ പ്രവർത്തിച്ചു. അതു കഴിഞ്ഞ് ചെറിയ ഒരു കുഴപ്പം ഡ്രെയിനേജ് ട്രേ 10 - 12 ദിവസത്തിനുള്ളിൽ നിറഞ്ഞു വെള്ളം പുറത്തു കളയും. എന്നാൽ coo|ing പക്കായാണ് കമ്പനിയിൽ നിന്നും ആളു വന്നു, അയാൾ ആദ്യം Thermost ate മാറ്റി, പിന്നീട് Timer മാറ്റി പിന്നെ Bimetel മാറ്റി.gasKet problem ഇല്ലന്ന് പറഞ്ഞു. അവസാനം അയാൾ പറയുകയാ Compressor Problem ആണന്ന്. ഞാൻ അയാളെ പറപ്പിച്ചു.😊 അവസാനം ഒരു അര ഇഞ്ച് Pvc പൈപ്പ് ഇട്ട് ഞാൻ Problem പരിഹരിച്ചു. Bro, actually എന്തായിരിക്കും ശരിക്കും Problem?🤔🤔🤔

    • @Mech969567
      @Mech969567  3 ปีที่แล้ว

      Normally drainage tray nirayaarilla compressinu mukalil irikunna tray aanenkil compressor work cheyyunna heat kondu athu vapour aay pokoolum. Compressor nu side irikunna tray aanenkil athil copper pipe kaanu athu heat avumbol vellam automatically vapour aavum.
      Enk thonnunnath ningalude fridge voltage variation kaaranam kooduthal time off aay kidakunnundaayrikum apol compressor Wrk cheyyathathu kaaranam ice meltayit tray nirayunnath aavum.

    • @Anonymous-ed4th
      @Anonymous-ed4th 3 ปีที่แล้ว

      @@Mech969567 Athe thankal paranjathupole copper pipe ullathu Karanam vellam vaporize cheythu pokumayirunnu. 3 Varsham njangal vellam mattiyittilla. ennal ippozhum copper coil heat akunnund.ippol ethand oru varshathil kooduthalayi e problem vannitt. compressor kooduthal samayavum work avunnathayittanu njan kandittullath. cutoff akarumund nalla voltage ulla area anu. v guard stabilizer vachittund. variation undenkil stabilizer parihairikendathalle?

    • @Mech969567
      @Mech969567  3 ปีที่แล้ว

      Stabilizer protectionu vendiyaanu voltage koodukayoo kurayukayoo cheyyukayaanenkil fridgine stabilizer offakum..pinne voltage kuranju pooyaal kootikodunna boooster stabilizer und athu fridge nu aarumkodukaarilla.
      Pinne climate change kondum E problem varum mazhakaalathum,thanupp kaaalathum.(humidity kooduthal ulla sthalangalil varum)
      Pinne fridge door nalla Poole close aavunnillenki varum.
      E kaarangalil ethelum undekilokeye athu varu.

    • @Anonymous-ed4th
      @Anonymous-ed4th 3 ปีที่แล้ว

      @@Mech969567 Athe mazhakkalathum, thanuppukalathum kooduthal Anu .ethand one week kondu water nirayum. athupole door gasket technician akathu torch upayogichu check cheythu kuzhappam illannu paranju. enthayirikum karyam?

    • @Mech969567
      @Mech969567  3 ปีที่แล้ว

      Climatente aanu pinne ithu oru complaint onnum alla kurachu kazhiyummbo maarikolum

  • @junaisjunu3825
    @junaisjunu3825 2 ปีที่แล้ว

    Njan subscriber aayt koore kalaay

  • @saranyapradeep7508
    @saranyapradeep7508 2 ปีที่แล้ว +1

    Repair charge athra aakum

  • @binuu2012
    @binuu2012 4 ปีที่แล้ว

    Hi samsung double door inverter gas compress problem... gas illathond cooling aakunnillennu technition paranju...athinu enth cost aavum

    • @Mech969567
      @Mech969567  4 ปีที่แล้ว +1

      Gas refill cheyyan 1800-2000
      Extra endelm spare aavashym indenki athude indaavm

  • @shaheervk4everDubai
    @shaheervk4everDubai 3 ปีที่แล้ว

    അടിപൊളി
    Welding ചെയ്യുന്ന സമയത്ത്
    ഈ refrigant തീ പിടിക്കാൻ ചാൻസുണ്ടോ

    • @dreamsha4413
      @dreamsha4413 3 ปีที่แล้ว

      Fire 🔥 undakum nokki cheyyanam

  • @mansoor972
    @mansoor972 3 ปีที่แล้ว

    Hi brother Doubile door rafregrator 3 month purath choodath vechal gas teerumo defrost timer and bimetal chainge Combrassor working not cooling pls wats is the problm

    • @Mech969567
      @Mech969567  3 ปีที่แล้ว

      Gas theerunnathalla
      Leak aay pooytundaavum.
      Leak clear cheythu gas refill cheyyanm

    • @Devikapraveen26
      @Devikapraveen26 2 ปีที่แล้ว

      Gas refill cheyan athra cash agum? Pls reply

  • @adamahammed7828
    @adamahammed7828 3 ปีที่แล้ว +1

    Ente fridge vangit 4 year aayullu 2 year workayi pinne 2 year purathayirunnu so off akivechirunnu ipol on akiyapol cooling illa

    • @Mech969567
      @Mech969567  3 ปีที่แล้ว

      Compressor work aavunnundonn check cheyyu

    • @adamahammed7828
      @adamahammed7828 3 ปีที่แล้ว

      @@Mech969567 und sound und

    • @Mech969567
      @Mech969567  3 ปีที่แล้ว

      Gas leak aay pooy kaanum ini leak kandupidich theerthit gas refill cheyyendi varum.. techniciane vilicholu

    • @adamahammed7828
      @adamahammed7828 3 ปีที่แล้ว

      @@Mech969567 thankyou

  • @sabeeb2498
    @sabeeb2498 3 ปีที่แล้ว

    Double door fridge gas pumpdown akanulla reson anthanu capillary tube new anu

    • @Mech969567
      @Mech969567  3 ปีที่แล้ว

      Block aanoo?
      Evaporator block undaayum
      Condenser blok indaayalum
      Blok varum

  • @saphiyas2397
    @saphiyas2397 3 ปีที่แล้ว

    എങ്ങെനെ ആണ് ഫ്രിഡ്ജ് ബ്ലോക്കിങ് മറ്റുന്നത് vaccum ചെയ്യും ന്നത് പ്ലീസ് സ്‌പ്ലൈൻ

  • @vinodchoodal6196
    @vinodchoodal6196 2 ปีที่แล้ว

    0യിൽ താഴെ പോയാൽ എന്തായിരിക്കും കംപ്ലയിന്റ്

  • @abdulhakeemhakeem6327
    @abdulhakeemhakeem6327 4 ปีที่แล้ว +1

    Fridgdinte door il purath ella bagathum vellam pole varunnu athenth kondane

    • @Mech969567
      @Mech969567  4 ปีที่แล้ว

      Enthukondaan ennulla video njn cheythitund
      Ente channelil Ind
      Adonnu kandu nooku

    • @abdulhakeemhakeem6327
      @abdulhakeemhakeem6327 4 ปีที่แล้ว

      Link onnu ayakuo

    • @Mech969567
      @Mech969567  4 ปีที่แล้ว +1

      th-cam.com/video/D5BUuAzmzSU/w-d-xo.html
      Subscribe cheyyanum
      Share cheyyanum marakkallee😊

  • @arifamusthafa5709
    @arifamusthafa5709 3 ปีที่แล้ว

    Ende fridge thanukkillaa fridge vangiya compiniyil vilichapol avar vannit gas nirakkanam ennh parannu 2500 rupa aakum ennh parannu atra akkumo plss reply

    • @Mech969567
      @Mech969567  3 ปีที่แล้ว

      Avaru vannit cheyyumbo athrem aavum cheriya saadanangal maatanum indaavum
      Pinne fridge thanukaathe irikaan pala kaarngal ind gas mathram allatto
      Cheriya chilavil sheriyaavunna complintsum und
      Companiyil ninnum aalu vannal enthaanu sherikum complint enn confirm aakiyathin shesham maathram cheyyipikuka

  • @kalidasank2602
    @kalidasank2602 3 ปีที่แล้ว

    BRo comparssor pumping chayunna onu pargu tharumo

  • @jaisonjohn4713
    @jaisonjohn4713 ปีที่แล้ว

    വീഡിയോ കൊള്ളാം ഫ്രിഡ്ജിൽ ഉപയോഗിക്കുന്ന ഗ്യാസ് ഏതാണെന്നു നിങ്ങൾ പറഞ്ഞില്ല അതോണ്ട് സബ്സ്ക്രൈബ് ചെയ്യുന്നില്ല

  • @busharapc13
    @busharapc13 2 หลายเดือนก่อน

    എന്റെ ഫ്രിഡ്ജ് ഇത്പോലെ കംപ്ലൈന്റ് ഉണ്ട് സർവീസ് ചെയ്യാൻ വന്നവർ 3000 രൂപ വരും എന്ന് പറഞ്ഞു ശരിയാണോ വർക്ക് ചെയ്യുന്നുണ്ട് കൂളിംഗ് ഇല്ല ഇത് ചെയ്യാൻ എത്ര രoപ വരും

    • @Mech969567
      @Mech969567  2 หลายเดือนก่อน

      Yes athrayum varum

  • @zerocostideas9102
    @zerocostideas9102 3 ปีที่แล้ว

    ഫ്രിഡ്ജിലെ കംപ്രസ്സർ ആയിരുന്ന് കംപ്ലൈൻറ്. നന്നാക്കി കൊണ്ടുവന്നപ്പോൾ, ഫ്രിഡ്ജ് ഓണാക്കുമ്പോൾ കംപ്രസ്സർന്ന് തീരെ സൗണ്ട് ഇല്ല. പഴയതാണ് ഇപ്പോൾ വെച്ചിരിക്കുന്നത്. അതുകൊണ്ട് വല്ല പ്രശ്നവും ഉണ്ടോ?

    • @Mech969567
      @Mech969567  3 ปีที่แล้ว

      Fridge thanukunnundenkil oru problem illa...
      Compressor work aavumbol cheruthaayenkilum sound undalloo alle.
      Prblm onnum Illa.

  • @muhammedvshareefv2332
    @muhammedvshareefv2332 2 ปีที่แล้ว

    600 HC
    Ithe randum vaccuathil ethra pressure idanam
    Runningl ethravenam pls rply

  • @saphiyas2397
    @saphiyas2397 3 ปีที่แล้ว

    Suction line discharge line charging line ഇതിൽ ഏത് ഒക്കെ ലൈൻ ഉപയോഗിച്ച് ആണ് ഫുൾ vaccum ചെയ്തു ഗ്യാസ് നിറക്കുന്നത്

    • @Mech969567
      @Mech969567  3 ปีที่แล้ว

      Vaccum compresserinte suction line upayoogich vaccum cheyyunnu.

    • @saphiyas2397
      @saphiyas2397 3 ปีที่แล้ว

      Flush ചെയ്തു ഓയില് കളിയിന്ന ത് ആണ് ചോദിച്ചത്

  • @sudheep_s_unni
    @sudheep_s_unni 2 ปีที่แล้ว

    ടൂൾസ് കൂടി ലിസ്റ്റ് ആക്കി തരുമോ

  • @ratheeshchandran2675
    @ratheeshchandran2675 3 ปีที่แล้ว

    Reley adikkunnund compressor work vibrate cheyyunnilla enthayirikum

    • @Mech969567
      @Mech969567  3 ปีที่แล้ว

      1Relay olp vere ittu check cheythu nooku
      2singledoor fridge aanenki thermostat check cheythu nooku
      Mukalil paranja 2 kaaryvum ok aanenkil compressor complaint aanu

  • @sahadnoushad3781
    @sahadnoushad3781 3 ปีที่แล้ว +1

    Bro ithu cheyyunna rate ethra

    • @Mech969567
      @Mech969567  3 ปีที่แล้ว

      Gas charging maathram 2000

  • @jomeshtd9036
    @jomeshtd9036 3 ปีที่แล้ว

    ഫ്രിഡ്ജ്ഗ്യാസ് 40 ഫിൽ ചെയ്തു കഴിഞ്ഞാൽ , ഫ്രിഡ്ജ് ഓണാക്കമ്പോൾ ഗേയ്ജ് മീറ്റർ സീറോയിൽ നിന്നും മൈനസിലോട്ടു വരുന്നു , എന്താണ് ?

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Block und block maatiyit gas re fill cheythaal redy aavum

  • @lekshmi6305
    @lekshmi6305 2 ปีที่แล้ว

    134 1മണിക്കൂർ ആകും ബ്ലോക്ക് ആകുന്നു എന്താണ്

  • @muhammadfaraz224
    @muhammadfaraz224 ปีที่แล้ว

    Reply tharaamo broi

  • @muhammadfaraz224
    @muhammadfaraz224 ปีที่แล้ว

    Freezer work ind
    Thaze cool aannilla

  • @mahaalrawdahsupermarket4669
    @mahaalrawdahsupermarket4669 ปีที่แล้ว

    No

  • @anjusejeeva4342
    @anjusejeeva4342 3 ปีที่แล้ว

    Single door fridge ane njglde... Freezer il full ice arunu.. So ice allm elakki Matty eppo gas leak akunu.onnum cool akunilla.. Entharikum prblm...

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Gas leak aay pooyaal fridge thanukilla..
      Ini freezer container change cheythit veendum gas refill cheyyanm

    • @anjusejeeva4342
      @anjusejeeva4342 3 ปีที่แล้ว

      @@Mech969567 athine atra amt vare akum...

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Freezer maathram change cheythu gas fill cheyyaan 2500 but ningal gas leak aaytm oru paad work cheyyipitundekil 3500 vare aayekaam.

    • @anjusejeeva4342
      @anjusejeeva4342 3 ปีที่แล้ว

      @@Mech969567 thank you for your valuable information.

  • @muhammadfaraz224
    @muhammadfaraz224 ปีที่แล้ว

    Oru side chood ind oru side ella

  • @shamseer7302
    @shamseer7302 3 ปีที่แล้ว

    Incase freezer leak aanengil .enthu cheyyum

    • @Mech969567
      @Mech969567  3 ปีที่แล้ว

      Freezer replace cheyyanam

  • @ratheeshkallickad2185
    @ratheeshkallickad2185 3 ปีที่แล้ว

    Ac ഓൺ ചെയ്യുമ്പോൾ ലൈറ്റ് കത്തുന്നുണ്ട് പക്ഷെ കൂളിംഗ് ഇല്ല കൂടാതെ work ചെയ്യുമ്പോഴുള്ള സൗണ്ടും ഇല്ല

    • @Mech969567
      @Mech969567  3 ปีที่แล้ว

      Compressor work aavunnudavilla check cheyyendi varum

  • @savithachandran5791
    @savithachandran5791 3 ปีที่แล้ว

    Yenta fridge gyas leekàyi ithine cost yethra avum

    • @Mech969567
      @Mech969567  3 ปีที่แล้ว

      Engane leak aay ?

  • @statusmania5334
    @statusmania5334 2 ปีที่แล้ว

    Bro hlooo

  • @kiranjosephjoseph230
    @kiranjosephjoseph230 3 ปีที่แล้ว

    ആ കുറിക്കാതെ ഗ്യാസ് മൊത്തം കയറേണ്ട ആവശ്യമുണ്ടോ

  • @rajeshraj3341
    @rajeshraj3341 3 ปีที่แล้ว

    Compresser oil ന്റെ ആവശ്യം ഇല്ലേ???

    • @bithinb2997
      @bithinb2997 2 ปีที่แล้ว

      Und oil avashyam und

  • @priyakavi50
    @priyakavi50 3 ปีที่แล้ว

    What is the approximate cost for doing this

  • @unnyash143
    @unnyash143 ปีที่แล้ว

    Pani ariyilla alle bro 😂 sarilla any nalla avatharanam 👍

    • @Mech969567
      @Mech969567  ปีที่แล้ว

      Nammal ingane aanu cheyyar..cheythathu Wrk cheyyarum ind😊 thanks bro👍

  • @ajithms.
    @ajithms. 3 ปีที่แล้ว

    Fridge inside heat aavunnu

  • @saphiyas2397
    @saphiyas2397 2 ปีที่แล้ว

    14% വരെ ഗ്യാസ് കൊടുക്കുന്ന ത് ഫ്രിഡ്ജ് ഓൺ ചെയ്ത ഇട്ട് ആണോ

  • @shameernaduvilayil12
    @shameernaduvilayil12 4 ปีที่แล้ว

    എന്റെ ഡബിൾ ഡോർ ഫ്രിഡ്ജിൽ മുകള്ഭാഗത്തു തണുപ്പ് ഉണ്ട് താഴെ തണുപ്പ് ഇല്ല എന്താവും കംപ്ലയിന്റ്

    • @Mech969567
      @Mech969567  4 ปีที่แล้ว +1

      th-cam.com/video/8vczCfmkBiA/w-d-xo.html video kandaal clear aavm

    • @naufaln959
      @naufaln959 3 ปีที่แล้ว

      Inverter type anel defrost sensor, heater, pcb fan motor ithil eathelum complaint akum

    • @naufaln959
      @naufaln959 3 ปีที่แล้ว

      Normal anel timer bimetal heter fan ithil eathelum arikkum

  • @zerocostideas9102
    @zerocostideas9102 3 ปีที่แล้ว

    ഞങ്ങളുടെ ഫ്രിഡ്ജിൽ ഗ്യാസ് കയറ്റിയപ്പോൾ അതിൻറെ അടിഭാഗം പൊന്തി പോയി. എന്തായിരിക്കും കാരണം

    • @Sakeer786
      @Sakeer786 3 ปีที่แล้ว

      Fridgil ayirikilla gas adichathu athintea adiyilulla ballil ayirikum gas adichathu 😆

  • @usmanuk5454
    @usmanuk5454 3 ปีที่แล้ว

    Ac gas filling charge etra price

    • @Mech969567
      @Mech969567  3 ปีที่แล้ว

      R12 -2500
      410- 3000
      (1 ton)

  • @coolhouse4647
    @coolhouse4647 ปีที่แล้ว

    Not good compressor use vacuum pump

  • @vishakhvijayan1415
    @vishakhvijayan1415 3 ปีที่แล้ว

    600 gas seal chyunathil kuzapam unndo 💥

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Danger aanu.ennalum technician maaroke seal cheyyarund.kaaranam kuranja amonut gas aanallo nammal fridgil fill cheyyunnath.
      Seal cheyyukayanenki currectaayt selcheyyuka ottum leak indaavaan Padilla.

  • @ramshad6699
    @ramshad6699 3 ปีที่แล้ว

    ഗ്യാസ് റഫിൽ ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും??

    • @Mech969567
      @Mech969567  3 ปีที่แล้ว

      Gas refilling maathram 1800
      But gas leak aavaan enthenkilum reson indaavm apol athu clear cheyyanm
      Ellam koode oru 3000 rupayoo athin aduthoo pradeekshikaa

  • @jishnulalboltmp8271
    @jishnulalboltmp8271 2 ปีที่แล้ว

    Machane Nigale Number kittan vazhi undo

  • @thasnihusain2900
    @thasnihusain2900 3 ปีที่แล้ว

    gas fill cheyyan nth amount varum....

    • @Mech969567
      @Mech969567  3 ปีที่แล้ว

      Gas maathram fill cheyyan 1800
      But gas outaay poovan oru reason indaavum athu sheriyaakiyitvenam gas fill cheyyan .total 3000 rupayolam varum

  • @shalusonu4649
    @shalusonu4649 3 ปีที่แล้ว

    ഫ്രിഡ്ജ് ന്റെ cooling സ്ഥിരമായി low ആക്കി വെക്കുന്നത് കൊണ്ട് ഫ്രിഡ്ജ് ന് എന്തെങ്കിലും problem ഉണ്ടാകുമോ

    • @Mech969567
      @Mech969567  3 ปีที่แล้ว

      Angane onnm illa
      No problem

    • @shalusonu4649
      @shalusonu4649 3 ปีที่แล้ว

      @@Mech969567 എന്റെ ഫ്രിഡ്ജിൽ ഫ്രീസറിൽ fan work ചെയ്യുന്നില്ല. Freezer നല്ലോണം cool ആകുന്നുണ്ട്. പക്ഷെ ഐസ് കട്ട ആവുന്നില്ല. ഇങ്ങനെ ഉള്ളപ്പോൾ ഫ്രിഡ്ജ് on ആക്കി ഇടുന്നത് കൊണ്ട് എന്തെങ്കിലും prblm ഉണ്ടോ. ഇതിന് മുമ്പ് ഒരു ദിവസം ഇങ്ങനെ ആയിരുന്നു. പിന്നെ aotomatic ശെരിയായി. Fan work ചെയ്യാൻ എന്തെങ്കിലും solution ഉണ്ടോ

    • @Mech969567
      @Mech969567  3 ปีที่แล้ว

      Fan work aavunnillenkil fridge off cheyyu.
      Fridge on cheytha shesham just screw driver upayoogich onnu fan rotate cheydu nooku. Baagym indenki work cheyyum.
      Work aavunnillenkil puthiya fan vekuka

    • @shalusonu4649
      @shalusonu4649 3 ปีที่แล้ว

      @@Mech969567 ok

    • @shalusonu4649
      @shalusonu4649 3 ปีที่แล้ว

      @@Mech969567 ഫാൻ കറങ്ങുന്നില്ലെങ്കിലും തണുപ്പ് ഉണ്ട്. Ice ആവുന്നില്ല. എങ്കിലും fridge on ചെയ്തിട്ടാൽ ഫ്രിഡ്ജിന് വേറെ പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ

  • @rnselectronicstech7317
    @rnselectronicstech7317 3 ปีที่แล้ว

    R 134 a gas anenkil yethra pressure idanam

    • @Mech969567
      @Mech969567  3 ปีที่แล้ว

      50 vare kodthoo no prblm

    • @jomeshtd9036
      @jomeshtd9036 3 ปีที่แล้ว

      ചിലർ പറയുന്നു 40 വരെ ,why ശരിയായ അളവ് എത്ര?

    • @Mech969567
      @Mech969567  3 ปีที่แล้ว

      40-50 vare onnm prblm illa

    • @vishakhvijayan1415
      @vishakhvijayan1415 3 ปีที่แล้ว

      Suction pressur 10 psig

  • @fishloverscalicut3080
    @fishloverscalicut3080 3 ปีที่แล้ว

    Bro eee sathanam onnu milla

    • @Mech969567
      @Mech969567  3 ปีที่แล้ว

      Thecneciane vilichaa mathi

  • @shibilameen5376
    @shibilameen5376 3 ปีที่แล้ว

    Onakkumbol brakar tavunnu karanam

    • @Mech969567
      @Mech969567  3 ปีที่แล้ว

      1)Compresser complaint
      Or
      Wiring shot

  • @jomeshtd9036
    @jomeshtd9036 3 ปีที่แล้ว

    വാക്വം ചെയ്യുമ്പോൾ-30 വരെ എത്താൻ എത്ര സമയം എടുക്കും

    • @Mech969567
      @Mech969567  3 ปีที่แล้ว

      Fridge nu aanenki 5 min mathiyaakum
      Ennaalum kurachude kooduthal itta nannayrikum

  • @josephjobish2098
    @josephjobish2098 3 ปีที่แล้ว

    ചെറുതായി ഗ്യാസ് ലീക് ആയി ഞാൻ അവിടെ mseal ഫിൽ ചെയ്തു ഇനി എന്തേലും പ്രോബ്ലം ഉണ്ടാകുമോ

    • @Mech969567
      @Mech969567  3 ปีที่แล้ว +1

      Nnit ipo fridge cool aavundo?

    • @josephjobish2098
      @josephjobish2098 3 ปีที่แล้ว

      @@Mech969567കുറച്ചു മുൻപ് ആണ് സംഭവിച്ചേ ഇപ്പോൾ ഓഫ്‌ ആണ് കുറച്ചു സിലികൻ കൂടെ ഫിൽ ചെയ്യണം, ഗ്യാസ് അല്പം ലീക് ആയി ഇനി കൂൾ ആകുമോ

    • @Mech969567
      @Mech969567  3 ปีที่แล้ว

      Illa

    • @josephjobish2098
      @josephjobish2098 3 ปีที่แล้ว

      @@Mech969567 ഇനി സാധനങ്ങൾ ഒന്ന് കൂൾ ആക്കാൻ പറ്റില്ലേ ബ്രോ ഗ്യാസ് ചെറുതായിട്ടേ ലീക് ആയുള്ളൂ അത് ഫിൽ ചെയ്തു

    • @Mech969567
      @Mech969567  3 ปีที่แล้ว

      Hole aaya baagam replace cheythit veendum gas fill cheyyanam.

  • @abhishekjoseph4577
    @abhishekjoseph4577 3 ปีที่แล้ว

    Fridge cut off aakundo ennu engane manasilakam?

    • @Mech969567
      @Mech969567  3 ปีที่แล้ว

      Compressor stop aavum..apo compressor work cheyuunna sound kelkilla athin artham cutt off aay ennaan.

    • @abhishekjoseph4577
      @abhishekjoseph4577 3 ปีที่แล้ว

      @@Mech969567 njan samsung 5star fridge medichayirunu epol 2 days aayi but apol chennu നോക്കിയാലും compressor sound kelkunud

    • @Mech969567
      @Mech969567  3 ปีที่แล้ว

      Double door aanoo?
      Single door aanoo?

    • @abhishekjoseph4577
      @abhishekjoseph4577 3 ปีที่แล้ว

      @@Mech969567 single door

    • @abhishekjoseph4577
      @abhishekjoseph4577 3 ปีที่แล้ว

      Ath ethra cooling degree aakumbol aanu cut off aakunath ennu ariyamo

  • @52binshasherinpp33
    @52binshasherinpp33 3 ปีที่แล้ว

    Emte fridgilchood kurach neram matjrame undavoo lce avun illa pudhiyadhan

    • @Mech969567
      @Mech969567  3 ปีที่แล้ว

      Voltage problem indoo ningade avide?
      Athu allenki gas block aavunnundaavm.vangichit ethra yr aay?

  • @ajamal7377
    @ajamal7377 2 ปีที่แล้ว

    Bro എൻറെ fridge ലീക്കായി ഒരു വല്ലാത്ത smell ഉണ്ട് ഇത് ശ്വസിച്ചാൽ വല്ല കുഴപ്പമുണ്ടോ...!🤔
    Please reply....!!!

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 ปีที่แล้ว

    ഇത്.കണ്ട്.കൊണ്ട്.അറിയാതെ.ആരും.ചെയ്യരുത്.അപകടം.ഉണ്ടാകാം

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว

    സംഭവം ഓക്കെ പക്ഷേ ഇതൊന്നും വീട്ടുകാർക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ല ഇനി അറിയാമെങ്കിൽ തന്നെ ഗ്യാസ് ബെൽഡിംങ്ങ് വീട്ടിലുണ്ടാവില്ല. സെർവീസ് സെന്ററിൽ എത്തിക്കണമെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും വണ്ടിക്കൂലി സെർവീസ് ചാർജ് വായിൽ തോന്നുന്നത് അത് തന്നെ വാരി വലിച്ചവിടെ എത്തിച്ചാൽ ചിലർ മൈന്റ് ചെയ്യില്ല തിരക്കാണ് ഒരാഴ്ച കഴിയും എന്നൊക്കെ പറഞ്ഞ് കളിപ്പിക്കും ഞങ്ങളെ നാട്ടിൽ ഒരു ചൊല്ലുണ്ട് ഇല്ലത്ത് മോരിന് പോയ പോലെ എന്ന് ഇതാണ് പല സെർവീസ് ശോപ്പിലേയും സ്ഥിതി

    • @Mech969567
      @Mech969567  2 ปีที่แล้ว

      Inganeyaanu kaaryam ennu aalukalku oru idea undaakuka athaanu goal

  • @peehuroohi2487
    @peehuroohi2487 4 ปีที่แล้ว

    Hai handsome

  • @kiranjosephjoseph230
    @kiranjosephjoseph230 3 ปีที่แล้ว

    ഒരു കാര്യം ചോദിച്ചോട്ടെ അന്നേരം

  • @sojancoolworld3979
    @sojancoolworld3979 2 ปีที่แล้ว

    ഇതിൽ പറയുന്ന പോലെ നിങ്ങൾ ചെയ്താൽ നിങ്ങളുടെ വീടും കത്തും ഫ്രിഡ്ജും ഒപ്പം നിങ്ങളും. വലിയ അപകടം ഉണ്ടാകും.. ടെക്ന്നിഷ്യനെ വിളിച്ചു repair ചെയുക.

    • @Mech969567
      @Mech969567  2 ปีที่แล้ว

      Aaalukal kaaryam manssilaakunnathinu njan video cheythathu ningal ingane nervous avenda karyam illa.