ചുമ്മാ പഠിച്ച് സമയം കളഞ്ഞു | GREATEST LIES IN THE HISTORY l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2020
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 2K

  • @RjHaif
    @RjHaif 4 ปีที่แล้ว +1491

    *കള്ളം ആണെന്നു കേട്ടപ്പോൾ എന്തോ ഒരു സന്തോഷം തോന്നി😂🤣*

  • @parvathyat1554
    @parvathyat1554 4 ปีที่แล้ว +453

    കള്ളത്തരം പഠിക്കാതെ നല്ലത് ചെയ്ത നമ്മളെയൊക്കെ ആണല്ലോ ഈ ടീച്ചർമാർ അടിച്ചതും വഴക്ക് പറഞ്ഞതുമൊക്കെ 😢😢😢😢😢😢😢😢😢😢😢😢

  • @sandeepsathish1910
    @sandeepsathish1910 3 ปีที่แล้ว +134

    ഇതെല്ലാം നുണയാണെന്ന് അറിഞ്ഞാലും പഠിച്ച നുണകൾ
    അതേപടി എഴുതിയാലെ PSCക്ക്
    മാർക്ക് കിട്ടുകയൊള്ളു😅😂☺️😏😏🥴

  • @musthafathangal3316
    @musthafathangal3316 4 ปีที่แล้ว +632

    Thomas alva edison: ഇത്രയും കാലം സുഖിച്ചതായിരുന്നു എല്ലാം പോയി. 😂😂👍

  • @gamersworld1045
    @gamersworld1045 4 ปีที่แล้ว +852

    Aflu fans ഒരു 10 ലൈക്‌ തരുമോ

  • @amrithavarshini3658
    @amrithavarshini3658 4 ปีที่แล้ว +450

    എനിക്ക് അന്നേ അറിയാമായിരുന്നു ഇതൊക്കെ നുണയാണെന്ന് അത് കൊണ്ട് തന്നെ ഇതൊന്നും പഠിക്കേണ്ട ആവശ്യം ഇല്ലെന്നു എനിക്ക് അന്നേ തോന്നി.

    • @sahil-uz3zc
      @sahil-uz3zc 4 ปีที่แล้ว +4

      Poli

    • @thomsonworldyt9603
      @thomsonworldyt9603 4 ปีที่แล้ว +3

      എനിക്കും

    • @maxim..9017
      @maxim..9017 4 ปีที่แล้ว +5

      Athukond Nee pareekshakku potti

    • @amrithavarshini3658
      @amrithavarshini3658 4 ปีที่แล้ว +5

      @@maxim..9017 ponnu mone 9 A plus oru B plusum pinne plus two nu 4 A plusum oru A yum Oru B plusum jayikkan vendi padikkum athra thanne tholviye kurichonnum parayanda class testil okke istam pole thottittundu

    • @maxim..9017
      @maxim..9017 4 ปีที่แล้ว

      @@amrithavarshini3658 njan oru comedy paranjatha ee kaalath comedy paranja ithupolle comments kittum

  • @rinuzkuttipachakamcookwith4699
    @rinuzkuttipachakamcookwith4699 4 ปีที่แล้ว +107

    Aflu ഞാൻ നിന്റെ കട്ട fan
    Muthee vedio ഇഷ്ടപ്പെട്ടു like ഉറപ്പ്

  • @akshayp4063
    @akshayp4063 4 ปีที่แล้ว +248

    ചൈനാ വന്മതിൽ നേ കുറിച്ച് ഒരു വീഡിയോ ഇടുമോ?
    അതായത്... അത് നിർമ്മിക്കപ്പെട്ടത്, അതിന്റെ ഐതിഹം... ആരാ നിർമിച്ചത്... എങ്ങനെ വന്നു എന്നൊക്കെ....?

  • @raashisvlogs708
    @raashisvlogs708 4 ปีที่แล้ว +120

    Welcome back to AF world. Ennu paranju thala aatunnath kanan nall bhangiya😍

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 ปีที่แล้ว +563

    ഇരുട്ടിന്റെ മുത്തിനെ ഇഷ്ടപ്പെടുന്നവർ
    ⚡️Aflu Sir⚡️🤓🖤🖤🖤🖤🖤🖤🖤

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 4 ปีที่แล้ว +392

    *Aflu fans അടിക്ക് ഒരു like ❤️❤️*

    • @mask_40412
      @mask_40412 2 ปีที่แล้ว +5

      Minimilita Id tharumo നമുക്ക് കളിക്കാം

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 2 ปีที่แล้ว +3

      @@mask_40412 tharalo nokittu parayam ☺️

    • @indhuindhu3476
      @indhuindhu3476 2 ปีที่แล้ว +4

      @@RRRRRMKVRRSRKS എനിക്കും തരണേ നമ്മുക്കും കളിക്കാം💥💥

  • @aswathyachuaswathyachu5496
    @aswathyachuaswathyachu5496 3 ปีที่แล้ว +62

    Aflu ചേട്ടാ എല്ലാം പൊളിച്ചടുക്കി superb but..... കഷ്ട്ടപ്പെട്ടു പഠിച്ച പാവം ഞാൻ 😭😭😭😭😭😭😭😭

  • @shadrach244
    @shadrach244 4 ปีที่แล้ว +35

    Aflu 500k adikkanam ella supportum undd
    Poli muthee😙👍👍

  • @rojinjose4678
    @rojinjose4678 4 ปีที่แล้ว +40

    7:17 ശൊ മാറി പോയി 🤣😂

  • @fidanrash219
    @fidanrash219 4 ปีที่แล้ว +87

    നീ ഇന്നലെ രാത്രി വരുമെന്ന് ഒന്ന് community tabൽ post ചെയ്തുടെ 😌
    ഞാൻ late ആയി പോയി 😄
    Aflu കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും വീഡിയോ പൊളിച്ചു😛😂😂😍👍👍👍

  • @gopikasabu9409
    @gopikasabu9409 4 ปีที่แล้ว +376

    Waiting for a notification from Aflu😻😻😻aflu nte kattaa fans like here.

    • @t4talent
      @t4talent 4 ปีที่แล้ว +4

      pinalla

    • @gamingmobsteryt9288
      @gamingmobsteryt9288 4 ปีที่แล้ว +4

      Pwolli

    • @shehzadnekraje3129
      @shehzadnekraje3129 4 ปีที่แล้ว +1

      2

    • @umasudev
      @umasudev 4 ปีที่แล้ว +1

      Thnk u maan😍😍😍😍😍

    • @fasalurahmanakd7227
      @fasalurahmanakd7227 4 ปีที่แล้ว

      ഇവന് കുറെ തള്ള് ഉണ്ട് ബായ് റഷ്യ sleep 80%തള്ള് ആണ്

  • @RjHaif
    @RjHaif 4 ปีที่แล้ว +206

    *കൊച്ചു കള്ളാ.... എവിടെയാണ്....? ഗ്ലാമർ കൂടുന്നുണ്ടോ എന്നൊരു സംശയം😘💝*

    • @dannysebastian867
      @dannysebastian867 4 ปีที่แล้ว +7

      Ath nee avane kanditt kurachayille.. Athavum..
      😃🖤.. Moopar pandum lookan aane..

    • @RjHaif
      @RjHaif 4 ปีที่แล้ว

      @@dannysebastian867 അത് എങ്ങന നമ്മടെ നാട്ടുകാരൻ അല്ലെ😘💝

    • @AFWORLD
      @AFWORLD  4 ปีที่แล้ว +53

      Glamour koodunnundo en ariyilla but mudi koodunnund

    • @shahinashahinanoushad6742
      @shahinashahinanoushad6742 4 ปีที่แล้ว

      @@AFWORLD ഹായ്

    • @RjHaif
      @RjHaif 4 ปีที่แล้ว

      @@AFWORLD 😘🤣💝🎉🎉

  • @shahabasmoolamkuzhiyil2928
    @shahabasmoolamkuzhiyil2928 4 ปีที่แล้ว +61

    കപ്പലിനെ താഴ്ഭാഗത്ത് ചൂട് ഉണ്ടാകാൻ സാധ്യത കുറവാണ് കാരണം അവർ പോയിരുന്നത് നല്ല തണുപ്പുള്ള ഐസ് കട്ടകൾ ഉള്ള വെള്ളത്തിലൂടെ അല്ലേ

  • @annmariya2359
    @annmariya2359 3 ปีที่แล้ว +60

    it's right eistien was bad at maths and also great in mathematics
    actually eistien didn't know calculations like addition or subtraction but he presented many great theories in mathematics which is very hard to understand
    it's right

    • @sabeenaadv8434
      @sabeenaadv8434 2 ปีที่แล้ว

      without knowing the basis of maths ...we cant do any clacutaion ......einstein know addition and substraction ...it was all a lie

  • @sajinartscrafts8543
    @sajinartscrafts8543 4 ปีที่แล้ว +92

    പിന്നെ എങ്ങനെയാണ് ന്യൂട്ടൻ ഗ്രാവിറ്റി കണ്ടു പിടിച്ചതിന്റെ സാഹചര്യം പറഞ്ഞില്ലല്ലോ. 🤔🤔

    • @midhunmathews07dec
      @midhunmathews07dec 3 ปีที่แล้ว +7

      യാഥാർത്തിൽ newton പറഞ്ഞതല്ല gravity യുടെ കാരണം.
      Albert Einstein ആണ് യഥാർഥ gravity യുടെ reason കണ്ടു പിടിച്ചത്.

    • @ashiquet4877
      @ashiquet4877 3 ปีที่แล้ว

      @@midhunmathews07dec 👍

    • @anjaleenacleopatra6272
      @anjaleenacleopatra6272 2 ปีที่แล้ว +1

      @@midhunmathews07dec pakshe nammal kaanunna ee prapanchathe Ella karyam thanne Newton's gravity upayogich vivariykkam.pakshe mercury ude chalanam vishadeekariykkan Einstein venam.newtone onnu modify cheythu.ini kandariyam einstiene Araanu modify cheyyunnath ennu

  • @analjithkdl9811
    @analjithkdl9811 4 ปีที่แล้ว +44

    ടൈറ്റാനിക്കിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🚢🚢

  • @zeenathp.amathematics954
    @zeenathp.amathematics954 4 ปีที่แล้ว +17

    Yeah... Alexandro volta is the first person to invent the electric bulb... well done aflu to share with the people..... i am a big fan of you...

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 2 ปีที่แล้ว +22

    Alfu is really "brilliant" man. He is really good. Me and my uncle always watches you're video. ❤!~

  • @t4talent
    @t4talent 4 ปีที่แล้ว +134

    Corona ayittu
    No College
    No School
    one way.. katta Missing annu

  • @jithintk3093
    @jithintk3093 4 ปีที่แล้ว +1115

    Arjyou video kand നേരെ ഇങ്ങോട് വന്നവർ like

  • @masterpiece1759
    @masterpiece1759 3 ปีที่แล้ว +10

    നിന്റെ വീഡിയോ എനിക്കു വളരേ ഇഷ്ടമാണ് ചേട്ടാ ഞാൻ എല്ലാ വീഡിയോ തപ്പിപിടിച്ചു കണ്ണും ചേട്ടാ അഫ്ലൂ 👍🥰🥰🌹🌹😍😍

  • @mohdanzarit
    @mohdanzarit 4 ปีที่แล้ว +20

    Angane paranj kodukk aflu Annaaa! !!!
    😁

  • @grmyt
    @grmyt 4 ปีที่แล้ว +139

    *മുത്തേ ഇത്രേം ദിവസം എവടെ ആയിരുന്നു*

  • @Ahmad-sq7zm
    @Ahmad-sq7zm 4 ปีที่แล้ว +31

    Oru 1 ara aycha idavelakk shesham muth aflu♥️♥️

  • @darkkeetyo7963
    @darkkeetyo7963 4 ปีที่แล้ว +44

    അടുത്തത് rowan atkinson(mr bean)ന്റെ ജീവിതകഥ monday motivationilude ഇടാമോ

  • @midhunmuralimark17
    @midhunmuralimark17 4 ปีที่แล้ว +10

    3:15 . Partially correct, but not completely.
    The Royal Society in London is making available in digital form the key original manuscript that describes how Newton devised his theory of gravity after witnessing an apple falling from a tree in his mother's garden in Lincolnshire, although there is no evidence to suggest that it hit him on the head.

  • @storytellermalayalam
    @storytellermalayalam 4 ปีที่แล้ว +80

    ബാർബർ ഷോപ്പ് തുറന്നിട്ടില്ല എന്നത് aflu ന്റെ തലയിൽ നോക്കിയാൽ മതി😉😉💙

    • @AFWORLD
      @AFWORLD  4 ปีที่แล้ว +25

      😂 sathyam.
      Ethrayum pettenn thurannillengi palathum kaneendi varum

    • @storytellermalayalam
      @storytellermalayalam 4 ปีที่แล้ว

      @@AFWORLD 😂😂💙

    • @haneeshahaneefa5363
      @haneeshahaneefa5363 4 ปีที่แล้ว

      @@AFWORLD 😂😂

    • @ashir6013
      @ashir6013 3 ปีที่แล้ว +2

      @@AFWORLD 😂😅

  • @g7elementrixop
    @g7elementrixop 4 ปีที่แล้ว +526

    ഇതാ പറയുന്നേ ഈ സ്കൂളിൽ പോയിട്ടൊന്നും ഒരു കാര്യവുമില്ല കണ്ടില്ലേ full മണ്ടത്തരമാണ്.അതിനു പകരം അഫ്‌ളുവിന്റെ video കാണ്

    • @vamos7289
      @vamos7289 4 ปีที่แล้ว +3

      Machaane ente channel onnu SUBSCRIBE cheyyo please nan thirichum cheyyaam th-cam.com/video/7oZaVidY2Tg/w-d-xo.html

    • @dannysebastian867
      @dannysebastian867 4 ปีที่แล้ว +4

      Aaha.. ath kollam.. Nalla clear cut idea..🥴

    • @AFWORLD
      @AFWORLD  4 ปีที่แล้ว +41

      😂🖤

    • @justinleo3697
      @justinleo3697 4 ปีที่แล้ว +3

      Yes🔥🔥🔥

    • @rohithkr7451
      @rohithkr7451 4 ปีที่แล้ว

      @@vamos7289 👍

  • @renkyfernadez1044
    @renkyfernadez1044 4 ปีที่แล้ว +60

    OMG! I wasted my whole life studying these lies

  • @jeffrinfuntv9492
    @jeffrinfuntv9492 4 ปีที่แล้ว +6

    I had learned in history that we can see the great wall of China from the moon but that was wrong

  • @sanjithasanju3915
    @sanjithasanju3915 4 ปีที่แล้ว +304

    *My* *Whole* *Life* *Was* *A* *Lie*
    🤣😅😅😆😜

    • @Cx6sed
      @Cx6sed 4 ปีที่แล้ว +5

      Yes😰😅😅😅

    • @sanjithasanju3915
      @sanjithasanju3915 4 ปีที่แล้ว +3

      @@Cx6sed 😅

    • @ajnxd4535
      @ajnxd4535 4 ปีที่แล้ว +6

      Sanjitha Sanju njan nirthi..😶
      Ini njan schoolil ponilla.aflunte video kandaa mathi😁
      Ennalum teachermaarkku ithra buddhiyillaaannu njan vichaarichilla.....
      As you said my whole life was a lie.😣

    • @sanjithasanju3915
      @sanjithasanju3915 4 ปีที่แล้ว +2

      @@ajnxd4535 haha.... lockdown alle... study at home... aflu nte vdos eaduth kanu😅😜✌

    • @ajnxd4535
      @ajnxd4535 4 ปีที่แล้ว +2

      Sanjitha Sanju 😁😂👌🏻

  • @user-se5cb2zc8t
    @user-se5cb2zc8t 4 ปีที่แล้ว +109

    School thurakatte ellavarem njan sheriyakum

    • @sinushanu7200
      @sinushanu7200 4 ปีที่แล้ว +9

      ഞാനും ശെരിയാകും അല്ലപിനെ.... ചുമ്മാ നമ്മളെ പറ്റിക്കാൻ....

    • @user-se5cb2zc8t
      @user-se5cb2zc8t 4 ปีที่แล้ว +2

      @@sinushanu7200 sathyam

    • @saleemthaneerchalgmailcom
      @saleemthaneerchalgmailcom 3 ปีที่แล้ว +4

      @@sinushanu7200 no school thurakanda veetil irunu free fire kalikam

    • @THIS_IS_A_SIN
      @THIS_IS_A_SIN 3 ปีที่แล้ว +1

      @@saleemthaneerchalgmailcom yes free fire uyir I'd tha bro

    • @bincyeldho7342
      @bincyeldho7342 3 ปีที่แล้ว +1

      @@saleemthaneerchalgmailcom athe school thuranal enthu cheyum

  • @rohith7268
    @rohith7268 4 ปีที่แล้ว +19

    Teacher പറയും കള്ളം പറയരുത് എന്ന് എന്നൽ ടീച്ചർ കള്ളം പറയും 😂😁

    • @asvlin97
      @asvlin97 2 ปีที่แล้ว

      Teacher um ithannallea padikanea atha😉😆

  • @mhd_Swalih
    @mhd_Swalih 2 ปีที่แล้ว +5

    Ippazhum vedio kanunna arengilum indooo✌🏻️

  • @vijijob1006
    @vijijob1006 4 ปีที่แล้ว +15

    Bro Walt Disney - യെ കുറിച്ച് ഒരു video cheyyo

  • @jerinvarghese4420
    @jerinvarghese4420 4 ปีที่แล้ว +75

    അന്ന് പുള്ളിയുടെ തലയിൽഒരു ചക്ക വീണാൽ മതിയായിരുന്നു ഇന്ന് ഇതൊന്നു പഠിക്കേണ്ട ആയിരുന്നു😉

  • @zayn7927
    @zayn7927 2 ปีที่แล้ว +3

    Njan ithok teachers inod parayan sremikunnu 🤭🤣

  • @preethamt8167
    @preethamt8167 4 ปีที่แล้ว

    Nee vera levelaa muthw varuthaa schoolil pooyi samayam kalanju ithinta samayathu ninta video kandaal mathiyaayirunnu. Nee marana mass adaa Alfu

  • @yoosafnyoosafan3562
    @yoosafnyoosafan3562 4 ปีที่แล้ว +11

    Hii aflu..... katta waiting ayirunnu😍😍.... "Welcome back to AF world, Aflu here"... ❤️❤️❤️❤️

    • @AFWORLD
      @AFWORLD  4 ปีที่แล้ว +4

      🖤🖤

    • @yoosafnyoosafan3562
      @yoosafnyoosafan3562 4 ปีที่แล้ว +1

      @@AFWORLD thank u aflu.... thante channel l ninnu oru ❤️ kittan katta waiting ayirunnu njn. Bt innum oru 10 mnts late ayapoo njn karuthi innun kitoola nnu. Bt now am get it😘😘. Thank u so much.

  • @masterthugs3300
    @masterthugs3300 4 ปีที่แล้ว +293

    Aflu fans like അടി മുത്തേ

    • @AFWORLD
      @AFWORLD  4 ปีที่แล้ว +7

      🖤😘

    • @anandskumar2069
      @anandskumar2069 4 ปีที่แล้ว +3

      @@AFWORLD Ente channel onnu visit cheyyuka ishtamavukayannenkill subscribe cheyyuka

    • @_Crypto_mining_
      @_Crypto_mining_ 4 ปีที่แล้ว

      @@anandskumar2069 njan subscribe cheythu thirichum plz

    • @_Crypto_mining_
      @_Crypto_mining_ 4 ปีที่แล้ว

      @@vamos7289 njan subscribe cheythu thirichum plz

    • @anandskumar2069
      @anandskumar2069 4 ปีที่แล้ว

      @@_Crypto_mining_ cheythu

  • @fcvlogs3595
    @fcvlogs3595 3 ปีที่แล้ว +3

    2021il aarenkioum ee video kaanunnundoo.....✋️

  • @angelantony4003
    @angelantony4003 3 ปีที่แล้ว +19

    Titanic ishtamullavar oru like adi
    Plzzz Oru like 😋

  • @ihsaanabduljaleel420
    @ihsaanabduljaleel420 4 ปีที่แล้ว +11

    Hello afluka❤️ aflu oru sambavam thane

  • @morefunnyandthings4613
    @morefunnyandthings4613 4 ปีที่แล้ว +36

    എത്ര ദിവസം ആയി aflu....
    Waiting ല്‍ 😍😍😍😘😘

  • @dilshaheemmm8988
    @dilshaheemmm8988 4 ปีที่แล้ว +55

    നിക്ക് പോവല്ലേ
    വീഡിയോ മുഴുവനും കണ്ടിട്ട് കമന്റ് വായിക്കാൻ വന്നാൽ പോരെ 🤩🤩

    • @muhammednuaim
      @muhammednuaim 4 ปีที่แล้ว +2

      Nna ninakk video kanditt comments itta poore 😝

    • @mythxarno7ldcz757
      @mythxarno7ldcz757 3 ปีที่แล้ว

      @@muhammednuaim 😁

  • @ardrasfc3679
    @ardrasfc3679 4 ปีที่แล้ว +1

    ചുമ്മാ സ്കൂളിൽ പോയി സമയം കളഞ്ഞു. Aflu mwuthzz😍😍😍

  • @rokeybhai2545
    @rokeybhai2545 4 ปีที่แล้ว +5

    അടുത്ത വീഡിയോയ്ക്ക് കട്ട waiting ഈ വീഡിയോ പോളി ആയത് കൊണ്ട് എനിക്കിഷ്ടം ആണ് അഫ്‌ളുവിനെയും വീഡിയോyum ❤️❤️

  • @nandithar5192
    @nandithar5192 4 ปีที่แล้ว +10

    7:17 dat smile❤️😁

  • @razikvv409
    @razikvv409 3 ปีที่แล้ว +2

    werrude school poyath...🥵
    pandee Aflu nte video kandall mathiyayirunnuuu

  • @cruzzmedia7015
    @cruzzmedia7015 4 ปีที่แล้ว +3

    Superb broooo for your great subjects keep it up broo❤️❤️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 ปีที่แล้ว +38

    Aflu ന്റെ വിഡിയോക്കായി വെയിറ്റ് ചെയ്തവർ ഉണ്ടോ ✌️😉👍

  • @kl_media
    @kl_media 4 ปีที่แล้ว +84

    Afluvine miss cheythavar like adicholim

  • @UrFavxLibra
    @UrFavxLibra 3 ปีที่แล้ว +4

    Welcome back to af world aflu here❤️❤️

  • @seenathkabeer2186
    @seenathkabeer2186 4 ปีที่แล้ว +5

    ഇത് ഞാൻ വിശ്വസിച്ചോട്ടെ bro ?😍

  • @artistalthaf
    @artistalthaf 4 ปีที่แล้ว +34

    ഇനിയുമുണ്ട് കുറേ ഡാർവിനാണ് പരിണാമം കണ്ടെത്തിയെത് എന്ന് പറയുന്നതും നുണയാണ്. അങ്ങനെ എത്രയോ എണ്ണം.

    • @pachu810
      @pachu810 4 ปีที่แล้ว +1

      Darwin allenki pinne aara ath kand pidiche?

    • @artistalthaf
      @artistalthaf 4 ปีที่แล้ว +1

      @@pachu810 പുള്ളിയുടെ പേര് മറന്നു പോയി അയാൾ കണ്ടെത്തിയത് publish ചെയ്യാനായി ഡാർവിന് കൊടുത്തത് ആയിരുന്നു. അത് ഡാർവിൻ തന്റെതായി മാറ്റം വരുത്തി publish ചെയ്തു ഒപ്പം അയാൾ പോയ ഐലൻഡിൽ പോയി പഠിക്കുകയും ചെയ്തു.

    • @MyJerrythomas
      @MyJerrythomas 4 ปีที่แล้ว

      Ithum polikkanam

    • @artistalthaf
      @artistalthaf 4 ปีที่แล้ว +1

      @@MyJerrythomas അന്നൊക്കെ സോഷ്യൽ status ഉള്ളവർ പറയുന്നതേ വിശ്വസിക്കു so മറ്റുള്ളവർ അങ്ങനെ ഉള്ളവർക്ക് കൊടുക്കും. ഇതുപോലെ തന്നെ ആണ് microscope കാര്യവും.

    • @shreyaranasajeesh
      @shreyaranasajeesh 4 ปีที่แล้ว +1

      Same Anu telephone nte karyavum

  • @ameensp812
    @ameensp812 4 ปีที่แล้ว +25

    ഇതെന്നൊന്നും അറിയാത്ത ലോ ഞാൻ

  • @violin4771
    @violin4771 4 ปีที่แล้ว +1

    As usual super Aflu 👍👍👌👌 and also very informative 👍

  • @maazinmohammed884
    @maazinmohammed884 4 ปีที่แล้ว +4

    I always love your intro 🤗☺

  • @rejurj
    @rejurj 4 ปีที่แล้ว +21

    Albert einstien drop out aarnu.Allathe mathsil thottitila😂

  • @Surya.leo10
    @Surya.leo10 4 ปีที่แล้ว +6

    Evide aayirunnu ithra kaalaam 😭😭😭💓💓💓💓
    Thanks 😊 for uploading ♥️💓♥️♥️💓♥️💓♥️

  • @btsforever8802
    @btsforever8802 2 ปีที่แล้ว +1

    കള്ളം എന്ന് കണ്ടപ്പോൾ കേറിയതാണ് നാളെ ക്ലാസ്സിൽ ചെന്ന് ടീച്ചറെ പഠിപ്പിക്കാൻ 😂😂😂😂

  • @jyothikamohnan3471
    @jyothikamohnan3471 3 ปีที่แล้ว +2

    കൊള്ളാം ചേട്ടൻ സൂപ്പറാ

  • @physicsisawesome696
    @physicsisawesome696 4 ปีที่แล้ว +6

    ഇതിൽ ചിലതൊക്കെ എനിക്ക് അറിയാമായിരുന്നു. Any way Super😍😍

  • @HYDR40007
    @HYDR40007 4 ปีที่แล้ว +59

    ഈ പറഞ്ഞ കാര്യങ്ങൾ സ്കൂളിൽ പറഞ്ഞിട്ടു വേണം main avan

  • @kalamandalamsindhu9379
    @kalamandalamsindhu9379 2 ปีที่แล้ว +2

    plane was invented by an Indian, Shivkar bapuji before wright brothers invented it

  • @savlogs3425
    @savlogs3425 4 ปีที่แล้ว +6

    ഇപ്പോൾ ടീച്ചർമാരെ വിശോസിക്കാൻ പറ്റില

  • @Suhaibkv123
    @Suhaibkv123 4 ปีที่แล้ว +33

    *Aflu, എങ്ങനെയുണ്ട് ലോക്‌ഡോൺ ഡേയ്‌സ് 🥰*

  • @antonyj9781
    @antonyj9781 4 ปีที่แล้ว +191

    "ലോക്ക് ഡൌൺ വന്നു നമ്മുടെ പരിക്ഷ കണ്ടം വഴി ഓടി ".. ❤️സന്തോഷം ആയവർ LIKE അടിക്കാൻ മറക്കരുത്.

    • @AFWORLD
      @AFWORLD  4 ปีที่แล้ว +8

      😂🖤

    • @garudan46techchannal27
      @garudan46techchannal27 4 ปีที่แล้ว +12

      പണി വരുണ്ട് അവറാച്ച

    • @dev_fan_diya3137
      @dev_fan_diya3137 4 ปีที่แล้ว

      Santhosham enghane undaakum corona alle ippol

    • @antonyj9781
      @antonyj9781 4 ปีที่แล้ว +1

      @@garudan46techchannal27 പേടിപ്പിക്കാതെ മച്ചാനെ

  • @sherinrose8506
    @sherinrose8506 4 ปีที่แล้ว +12

    ചൈന വന്മതിലൊക്കെ ബഹിരാകാശത്തു നിന്ന് കാണാൻ പട്ടുമെന്നത് വെറും നുണ ആയിരുന്നല്ലേ

  • @fousiyakitchen9465
    @fousiyakitchen9465 4 ปีที่แล้ว +3

    Thank you, ithu pranuthanatinn, schoolil prayunathu motham thallanalla❤️❤️🥀

  • @aneesmohammed2011
    @aneesmohammed2011 4 ปีที่แล้ว +57

    വെറുതെ സ്കൂൾ പോയി പോയി സമയം കളഞ്ഞു

  • @Nidhinraj_nirappel
    @Nidhinraj_nirappel 4 ปีที่แล้ว +3

    *Aflu ser uyir* 💜

    • @AFWORLD
      @AFWORLD  4 ปีที่แล้ว +2

      🖤😘

  • @evereverlasting3418
    @evereverlasting3418 4 ปีที่แล้ว

    അതെ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശരിതന്നെയാണ്.
    ഇന്ന് നാം മനസ്സിലാക്കി വച്ചിട്ടുള്ള പല കാര്യങ്ങളും ഇങ്ങനെ തന്നെ.
    പ്രത്യേകിച്ചും തിയറി ഓഫ് എവല്യൂഷൻ.
    അതുപോലെ പല കണ്ടുപിടിത്തങ്ങളും കണ്ടുപിടിച്ചിരിക്കുന്നത് നാം പഠിച്ചു വച്ചിരിക്കുന്ന വരല്ല.
    വീഡിയോ നന്നായി പ്രയോജനപ്പെട്ടു.

  • @shreyaranasajeesh
    @shreyaranasajeesh 4 ปีที่แล้ว +1

    Good vdo
    Aflunte head movement always same pattern IL Anu...👍

  • @sajinabdulsalam5649
    @sajinabdulsalam5649 4 ปีที่แล้ว +46

    ഫസ്റ്റ് ലൈക്‌ first കമെന്റ് (പടച്ചോനെ അങ്ങിനെ first ആകാൻ പറ്റി)

    • @AFWORLD
      @AFWORLD  4 ปีที่แล้ว +5

      🖤😘 Thanks

    • @anandskumar2069
      @anandskumar2069 4 ปีที่แล้ว

      @@AFWORLD Ente channel onnu visit cheyyuka ishtamavukayannenkill subscribe cheyyuka

    • @dannysebastian867
      @dannysebastian867 4 ปีที่แล้ว

      Ithilelum pattilo😃

  • @aaronthomasmusics
    @aaronthomasmusics 4 ปีที่แล้ว +18

    Aflu fans like

  • @daysofrose7533
    @daysofrose7533 4 ปีที่แล้ว +1

    My God ... ആകെ കൺഫ്യൂഷനായി.എന്തൊക്കെയായാലും അമേരിക്ക ആദ്യം കണ്ടുപിടിച്ചത് നാടോടികളാണെന്നിരുന്നാലും പുറം ലോകത്തിന് അമേരിക്കയെപറ്റി കൂടുതൽ വിവരം ലഭിച്ചത് കൊളംബസ് അമേരിക്കയിൽ എത്തിയതിനു ശേഷമാണ്.

  • @user-zi3yf7vt7n
    @user-zi3yf7vt7n 4 ปีที่แล้ว +1

    Best presentation without any lag....keep it up

  • @jasilsonu3947
    @jasilsonu3947 4 ปีที่แล้ว +31

    First comment ഇടാൻ വന്നു പ്ലിംഗ് ആയ ഞാൻ ..ഇനി ഒരു like എങ്കിലും തരുഒ

    • @AFWORLD
      @AFWORLD  4 ปีที่แล้ว +2

      🖤

  • @pranavmp2345
    @pranavmp2345 4 ปีที่แล้ว +14

    Brw, by your channel you are encouraging every student.....

    • @pranavmp2345
      @pranavmp2345 4 ปีที่แล้ว +1

      Brw, ❤️🥀🥀

  • @akshayvr9937
    @akshayvr9937 3 ปีที่แล้ว +1

    1 million adichee😍

  • @jackson.t.nedumkallel2710
    @jackson.t.nedumkallel2710 3 ปีที่แล้ว

    Ingalu poliyanu. 1 million adikkum sureeeee

  • @nihalfootball
    @nihalfootball 4 ปีที่แล้ว +3

    Was waiting for your video Aflu 🔥

  • @Savadkpk
    @Savadkpk 4 ปีที่แล้ว +25

    മച്ചാനെ കുറേ ദിവസമായി video ക്ക് waiting ആയിരുന്നു.
    Aflu ser ഇഷ്ട്ടം.
    Aflu fans like അടി.

    • @vamos7289
      @vamos7289 4 ปีที่แล้ว

      Machaane nan SUBSCRIBE cheythitund thirichum cheyyo please th-cam.com/video/7oZaVidY2Tg/w-d-xo.html

  • @shamsudheenkodinhi7411
    @shamsudheenkodinhi7411 4 ปีที่แล้ว

    Aflu video polichu👍👍👍

  • @sheenaa4534
    @sheenaa4534 4 ปีที่แล้ว

    Pleasant presentation,cute smile...I like your video so much...

  • @asifkt3361
    @asifkt3361 4 ปีที่แล้ว +112

    Dislik അടിച്ചത് ടീച്ചർ മാർ ആയിരിക്കും

    • @arathyov7885
      @arathyov7885 3 ปีที่แล้ว

      Ayyo alla. Kanuarunnu eni ethokke kanditt varnna pillarod vallom paranj poya theernnu

    • @nihanizar7854
      @nihanizar7854 3 ปีที่แล้ว

      Correct 😝

    • @najanafla1609
      @najanafla1609 3 ปีที่แล้ว

      @@arathyov7885 😅😅

    • @Heartlessgirl146
      @Heartlessgirl146 3 ปีที่แล้ว +1

      🤣🤣🤣

  • @ratheeshvn
    @ratheeshvn 4 ปีที่แล้ว +4

    Aflu ikkade editing software oru kuzhappam und athil watermark varunnund ath engine kalayum oru vedio cheyyamo?

  • @capitalhifab4909
    @capitalhifab4909 4 ปีที่แล้ว

    ഹായ afluഎല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് എല്ലാ വീഡിയോ ഇഷ്ടമാണ്

  • @saivarma2442
    @saivarma2442 4 ปีที่แล้ว +7

    Titanic's sister olympia sank... titanic mungiyilla... there are lot of evidences

  • @rameespedena
    @rameespedena 4 ปีที่แล้ว +38

    First Comment💯💯
    Afluhere poliyalle
    Enna Like adi thodngatte🖤🔥🔥

    • @AFWORLD
      @AFWORLD  4 ปีที่แล้ว +6

      🖤🖤

    • @gyuk4
      @gyuk4 4 ปีที่แล้ว

      Cheythu bro thirich വേണം

  • @deepuvithura2588
    @deepuvithura2588 4 ปีที่แล้ว +1

    Colompus America
    kandu pidichu AF WORLD AFLU kandupidichu😋😋😍😍🤔🤔

  • @ddcreations7337
    @ddcreations7337 3 ปีที่แล้ว

    Super aflu
    Very knowledgeful

  • @user-sd6hs6hz2m
    @user-sd6hs6hz2m 4 ปีที่แล้ว +60

    എവടായിരുന്നു എവടെക്കെ തിരഞ്ഞു അറിയോ പത്രത്തി കൊടുക്കാൻ പോയതാ😁😁

  • @mhd10tyb29
    @mhd10tyb29 4 ปีที่แล้ว +22

    കുറേ കാലമായല്ലോ വീഡിയോ ചെയ്തിട്ട്