താങ്കൃു മാ൦.വിശദമായ വിവരണം. ഒത്തിരി ഉപകാരമായി. താങ്കൃു സോമച്ച്. വർഷത്തിൽ രണ്ട് തവണ പ്രൂണിങ് പറഞ്ഞല്ലോ.. എപ്പോഴൊക്കെ യാണത്??( ഏത് മാസത്തിലാണ്?? ) plzzzzz reply.
വിത്ത് പാകി കിട്ടുന്ന ചെറിയ തൈകൾ വലുതാകുന്നില്ല. കുഞ്ഞതായി ഇരിക്കുന്നു. അതിന് എന്ത് വളം കൊടുത്ത് വലുതാക്കാൻ പറ്റും. ആറു മാസമായിട്ടും ഒട്ടും വളരുന്നില്ല. പറഞ്ഞു തരുമോ?
നന്നായിട്ടുണ്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു ഒത്തിരി നന്ദി
വളരെ ഉപകാരമായ വീഡിയോ A to Z വരെ ഉ ള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്🥰❤️
❤
സൂപ്പർ ❤❤❤💯
Very good 👌 thanks 👍
Thanku ❤
Even from the cuttings you can grow thick codex. Only thing it’s going to take longer.
This is very helpful. Presentation also
Thank You
നല്ല വീഡിയോ ❤❤❤❤❤❤
❤
Super tips chechi nannayit paranju thannu thanks
Cover ayachuthannal vithu ayachu tharumo
Good informations 👍
😊
❤
ഇതെവിടെയാണ് സ്ഥലം
കൊമ്പുകുത്തികിട്ടിയ എൻ്റെ അഡീനിയത്തിൻ്റെ കോഡക്സും നല്ല ഭംഗിയിൽ വരുന്നു.
താങ്കൃു മാ൦.വിശദമായ വിവരണം. ഒത്തിരി ഉപകാരമായി. താങ്കൃു സോമച്ച്. വർഷത്തിൽ രണ്ട് തവണ പ്രൂണിങ് പറഞ്ഞല്ലോ.. എപ്പോഴൊക്കെ യാണത്??( ഏത് മാസത്തിലാണ്?? ) plzzzzz reply.
Super ♥️
😊
വേരുകൾ എന്തിന കട്ട് ചെയ്യുന്നേ?
Nice
Nik white vitho thaiyo tharamo
Chechi vith tarumo pls
എവിടാ സ്ഥലം
ചെടിയിലെ
മുട്ട് കൊഴിഞ്ഞുപോകുന്നത് എന്താണ്
Super ചേച്ചി. നാടൻ തൈ എവിടെ കിട്ടും. കവർ അയച്ചാൽ വിത്ത് അയച്ചു തരുമോ
Thank you for sharing this useful vedio 👌 ❤
❤
വിത്ത് പാകി കിട്ടുന്ന ചെറിയ തൈകൾ വലുതാകുന്നില്ല. കുഞ്ഞതായി ഇരിക്കുന്നു. അതിന് എന്ത് വളം കൊടുത്ത് വലുതാക്കാൻ പറ്റും. ആറു മാസമായിട്ടും ഒട്ടും വളരുന്നില്ല. പറഞ്ഞു തരുമോ?
Seaweed fertilizer koduthu nok
Njaan DAP ഇട്ടുകൊടുത്തു. വളരെ വേഗം വലുതായി
വളരെ നല്ല വിവരണം..ഈ ചെടിച്ചട്ടികൾ എവിടെയാണ് കിട്ടുന്നത്
ഒട്ടുമിക്ക കടകളിലും ഉണ്ടാവും
❤
ഏതൊക്കെ മാസത്തിൽ ആണ് പ്രൂണിങ്ങ് ചെയ്യേണ്ടത്?
Pot evdenn kitum
വിത്ത് onlin ആയി കൊടുക്കുന്നുണ്ടോ ?
Ee chedichatti evidanna
Water yenkaneyan kodukandad
ഇത്തരം ചെടിച്ചട്ടി എവിടെ കിട്ടും
Veno
E pot evidu nan
കടയിൽ വാങ്ങാൻ കിട്ടും പല.സൈസിൽ
വിത്ത് മുളപ്പിച്ചത് അല്ലാതെ യുള്ള ചെടികൾ ഭ്രൂൺ ചെയ്യാമോ
Pattum
Cheyyam,novel garden enna Chanel noku, adeeniyam ellakaryangalum und
വിത്ത് കിട്ടുമോ?
വിത്ത് പാകിയ തൈ വളരുന്നില്ല എന്തു ചെയ്യണം പറയുമോ?
എന്റെ വീട്ടിലെ തൈകൾ എല്ലാം വളന്നു പൂവിട്ടല്ലോ
Fertlizer use cheyunilei
Nalla vivaranam
മുട്ടത്തോട് കഴുകുന്നത് എന്തിനാ
പ്രൂണിങ് കഴിഞ്ഞ് ഇലകൾ വരുമ്പോൾ തന്നെ ഒരിനം പുഴുക്കൾ വരുന്നു.... സാഫ് സ്പ്രേ ചെയ്താൽ മതിയോ....
K
നിങ്ങളുടെ ചെടി പ്രൂൺ ചെയ്തതു ഒരു വൃത്തി ഇല്ല