അടിനിയേം ഉണ്ട് ചുമപ്പും പിങ്കും ഉണ്ട് ഞാൻ വലിയ പരിചരണം ഒന്നും ചെയുന്നില്ല പക്ഷേ വെയിലത്താണ് വെച്ചിരിക്കുന്നത് അതുകൊണ്ടായിരിക്കും ധാരാളം പൂക്കൾ ഉണ്ടാകുന്നുണ്ട്
ദീപു എനിക്ക് വെള്ള അഡീനിനം തൈ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. എങ്ങനെയാണ് അറിയുന്നത് ഇപ്പോഴാണ് വീഡിയോ കാണാൻ ഇടയായത്. ഞാൻ ചാരംപറമ്പിൽ ഉള്ളതാണ് മമ്മിക്ക് ബ്ലൗസ് തയ്ക്കുന്ന ചേച്ചി. പ്ലാന്റന് വില എത്ര. അറിയിക്കുമല്ലോ 🙏
ഒരു പെൺകുട്ടി എല്ലാ വർഷവും അഡീനിയം മാത്രം സ്പെഷ്യൽ രീതിയിൽ വീഡിയോ ചെയ്ത് ഇടാറുണ്ട്, അതിൽ ഇല്ലാത്ത ഒരു കാര്യം എന്ന് എനിക്ക് തോന്നിയത് ഇത് ആഫ്രിക്കൻ വനാന്തരങ്ങളിൽ കാട്ടിൽ പാറപ്പുറത്തു 6/7 അടി ഹൈറ്റിൽ യാതൊരു പരിചരണവും കൂടാതെ വളരുന്ന ഒരു കാട്ടുചെടിയാണെന്നുള്ള വാർത്തയാണ് 🥰👍🌹
വളരെ സൂക്ഷ്‌മതയോടെ adenium ചെടിയെ പരിചരിക്കുന്ന അച്ഛനും മോനും അഭിനന്ദനങ്ങൾ നൽകിയ അറിവുകൾ എനിക്കും വളരെ പ്രയോജനം ചെയ്തു
നല്ല അച്ഛനും മകനും. അത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എനിക്കും ഉണ്ട് പക്ഷെ ഇപ്പോൾ പൂവ് undakunnilla
ചെടിയുടെ വിവരണത്തെക്കാളും ഏറെ ഇഷ്ടം അഛനും മകനും തമ്മിലുള്ള സ്നേഹം. എന്നെന്നും നിലനിൽക്കട്ടെ നിങ്ങളുടെ സന്തോഷ ജീവിതം.
വളരെ നന്ദി!❤❤❤❤❤❤❤
അഷ്ടമി രോഹിണി ദിനത്തിൽ ഞാൻ നിന്റെ പൂന്തോട്ടത്തിൽ ഒരു അധീനിയം ചെടിയായി വിടെർന്നെങ്കിൽ എന്ന ഗാനം ഓർമിപ്പിക്കുന്ന ഈ വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു
എല്ലാ കാര്യങ്ങളും ഒറ്റവീഡിയോയിൽ തന്നെ പറഞ്ഞു 👍🏻എനിക്കുമുണ്ട് കുറേ അഡീന്യം
നല്ല വീഡിയോ .അഡീനിയത്തിൻ്റെ പരിചരണ രീതി വളരെ ഉപകാരപ്രദമാണ്.
ഉപകാരപ്രദമായ video 👍🌹🌹🌹💕
Poli😍😍😍 very useful video thank you 😍😍
നല്ല ലളിതമായ അവതരണം. നന്നായിട്ട് മനസ്സിലായി. ഈ പ്ലാന്റിന്റെ കുറച്ചു വിത്തുകൾ തരുമോ?
Thanks Deepu
welcome
Beautiful video, supr👌👍❤🙏🙏
Achan poliyanu.thanks for your videos
Nice vedio makkale
God bless you makkale
Good one 👍 thanks again
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചെടിയാണിത്....അച്ഛൻ നന്നായി explain ചെയ്തു...
ഇവിടെ വരുന്ന കൂട്ടുകാർക്ക് എന്റെ ചാനലിലേക്കും സ്വാഗതം.....💕
Orupade ishttayi .Enikkum tharumo .
Very good information, thank you very much sharing
1:13..നിങ്ങളുടെ സ്വഭാവവും .സ്നേഹവും...ചെടികൾ അവരിലൂടെ കാണിച്ചു തരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി, നല്ല അറിവ്. ദീപുച്ചേട്ടന്റ പച്ചക്കറി കൃഷിയും ചെടിയും അച്ഛന്റെ ചെടിയുടെ വിഡിയോകൾ എല്ലാം നല്ല ഇഷ്ടമാണ് ❤ അഡീനിയം വെള്ള സീഡ്‌സ് ആവുമ്പോൾ തരാമോ..
അടിപൊളി 👍👌
White adeeneyathetta vitho thayyo kittumo
Chettante swaram prithviraj nte sound pole
Very good information 👍👍👍👍👍
Pottash rndazcha kudumbol oro spoon chattiyil chuttum mannu ilakki ittu kodukkum 3 divasam nannayi vellam ozikkum,,,, masathil oru thavana cheythalum mathi,,,, puthu thudangi yal vala peyogam nirthanam
Sir. മഴ കാലത്ത് എന്ത് ചെയ്യും...
സൂപ്പർ. ആ ചട്ടികൾ paint ചെയ്തു വൃത്തിയോടെ വീഡിയോ എടുക്കണം
Yes
Thanks
കൊള്ളാം,
White adenium plant kittumo
Hai deepu, Adenium seeds kittumo online googlepay cheya as
Super 💓 ...
Beautiful
എത്ര നാൾ പിടിക്കും ഒരു പൂവ് ആകാൻ. സൂര്യപ്രകാശം നല്ലതായി വേണോ കുറവ് മതിയോ.
Red &white seeds tharaamo
Enikkum tharanay chetta entay kayil oru colour unde
Vithu tharamo sir , nalla pookkalundallo ningade chediyil 👌🥰
Ee garden nattil evideya Dipu
Seed pakamaakan ethra divasam edukkum reply tharene achan seed pakiya reethiyil anu njan paakiyathu enikum seedlings venam mazhayath jaiva valam kollamo repotingnu pattiya masam etha
Verygoodvideo
Thank u for this video..... Vithum thai yum kodukarumbol ariyikane
അച്ചൻ സൂപ്പർ
Deepu Adenium thaikal Enikkum koodi tharane.pls.
Vith mulappich kitunna thai ethra masam aayalanu first pruning cheyendath?
വേറെ പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഇല്ലെങ്കിൽ ok യാണ്
അടിനിയേം ഉണ്ട് ചുമപ്പും പിങ്കും ഉണ്ട് ഞാൻ വലിയ പരിചരണം ഒന്നും ചെയുന്നില്ല പക്ഷേ വെയിലത്താണ് വെച്ചിരിക്കുന്നത് അതുകൊണ്ടായിരിക്കും ധാരാളം പൂക്കൾ ഉണ്ടാകുന്നുണ്ട്
Cheriya plant tharumo
Deepuchetta kurachu thikal tharumo
Chettai ... Enikkum venom Baby plant .. waiting ...
Verry good
Eppo prune cheyanpattumo
turtle vine എത്ര നേരം വെള്ളം ഒഴിക്കണം
ചട്ടി പെയിന്റ് അടിക്കു Deepu👍
അഡീനിയം സീഡ്സ് വെളള നിറം അയച്ചു തരുമോ , plz . അഡ്രസ് തരാം.
Good video😍
Super
Flowers undakumnund. almost 1 year aayi. But no seeds. What to do for that? I have only 1 plant. Need to plant more
Good video.thanks. white flower nte seeds kittiyal upakaram.
Njan orennam ente lonil veruthe mannil vechittund,,, perumazayathum athavide nilkkum,,, chattiyil undaavunnathinekkaal kuduthal puvu athil ellaa kaalathum undaavum
Veethetharummo
adenium thinte cutting kittumo. charge google pay cheyyam
Vithu ndo?
Achaa. Seeds. Thrumo.
Super❤️
It would be nice if you could provide English subtitles.
ദീപു എനിക്ക് വെള്ള അഡീനിനം തൈ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. എങ്ങനെയാണ് അറിയുന്നത് ഇപ്പോഴാണ് വീഡിയോ കാണാൻ ഇടയായത്. ഞാൻ ചാരംപറമ്പിൽ ഉള്ളതാണ് മമ്മിക്ക് ബ്ലൗസ് തയ്ക്കുന്ന ചേച്ചി. പ്ലാന്റന് വില എത്ര. അറിയിക്കുമല്ലോ 🙏
Hi nice video 👍
I recently saw your video about adenium.
I am interested to plant these variety. How can I get these flowering seed. Can you help me.
Supper thanks 👍
Oru kathu kittumo enthanu vila
അടെനിയം സീഡ്‌സ് വെള്ള പിങ്ക് എനിക് അയച്ചുതരുമോ അഡ്രസ് തരാം പ്ലീസ്
Adenium seeds tharamo plz🙏
വെള്ള പൂപ്പൽ രോഗത്തിന് എന്താണ് ചെയ്യേണ്ടത്.
NPK യുടെ അളവ് കാണിച്ചത് ഒരു സ്പൂണിൽ 1/2 gram എന്ന് പറഞ്ഞത് ശരിയാണോ .കാണുമ്പോൾ ഏതാണ്ട് 5gram തോന്നുന്നു
By
Thank
വെള്ളയും ചുവപ്പും തൈ തരുമോ.
എനിക്ക് oru adeenium und...അതിൽ ഇല കുറവാണ്..അതിനെന്താ cheyyendath
Pruning ...@ Nov. / Dec
Ee adinium plant inde seeds etha nallth enn engana nokunne
സൂപ്പർ adinium chedikal... പൂക്കൾ... പക്ഷെ ആ ചട്ടികൾ പെയിന്റ് ചെയ്തു ഭംഗിയാക്കി വെക്കണം... ലൈക് ചെയ്യാം ഷെയർ cheyyam😁
Pruning eppozhanu cheyyendathu ennum parayumo
Adenium thaikal coureer cheyyamo...to Kannur?
വൈറ്റ് വേണം എനിക്കു തരുമോ
Anike vithe tharumo
Withe tharumo please
👌👌💚💚
Seeds tharumo chettayi
Njn adenium thai vachitt 6 masam aavarayi ithuvare athinu oru maattavum illa. Valarunne illa😢
Plastic pots upayogikkamo
Seedtharumo
ചെടിയുടെ കാര്യം അറിയാൻനബ്ബർതരുമോ
വെള്ളയുടെ തൈ tharum
ഒരു പെൺകുട്ടി എല്ലാ വർഷവും അഡീനിയം മാത്രം സ്പെഷ്യൽ രീതിയിൽ വീഡിയോ ചെയ്ത് ഇടാറുണ്ട്, അതിൽ ഇല്ലാത്ത ഒരു കാര്യം എന്ന് എനിക്ക് തോന്നിയത് ഇത് ആഫ്രിക്കൻ വനാന്തരങ്ങളിൽ കാട്ടിൽ പാറപ്പുറത്തു 6/7 അടി ഹൈറ്റിൽ യാതൊരു പരിചരണവും കൂടാതെ വളരുന്ന ഒരു കാട്ടുചെടിയാണെന്നുള്ള വാർത്തയാണ് 🥰👍🌹
എനിക്ക് ഇൻഡോറിനിൽ വയ്ക്കുന്ന നിറയെ പൂക്കുന്ന ചെടി ഏതാണെന്നു പറഞ്ഞു തരാമോ
Oruvitham mazhayonnum adeninum chedikalkku prashnamilla.ente plants ellam ourath mazhayathanu
വെള്ള adenium വിത്തോ തയ്യോ കിട്ടുമോ?
എന്റെ adeneum pookunnilla
Vilkkanundo
On line business start soon. Waiting......
വിത്തുകൾ വേണായിരുന്നു
Paint your candy chart for good luck
Ok thank you
എന്റെ adiniyum പുഴു തിന്നുന്നു അതിന് എന്തു cheyyanam
Ente Adeniumn 5 kollam kazhinju.Pookkal undu. Enkolum ithuvare oru vithu polum pidichilla . Enthayirikkum?
റോസി adenium aano,sada adenium aano,sada adenium aanaghil chance unde vittu ഉണ്ടാകാൻ,rosy adenium lesham പാടാണ്
@@dreamz..7761 Red aanu friend
Anta kayyilund
Ivide kurachu vellam mathi,, Peru thanne desert rose ennaanu
വെള്ളം ketti നിൽക്കരുത്..ഇതിൽ ..
വിത്ത് തരാമോ