സ്വർണ്ണത്തിൻ്റെ വിലയുള്ള കാശ്മീർ കുങ്കുമം കൃഷി ഇനി ഇടുക്കിയിലും/ KVK യുടെ പരീക്ഷണം വിജയം/

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • sudhakar sir Cont.952602 0728
    #saffron #jemmu&kashmir #krishi #cdvlog
    ഇടുക്കിയിലെ കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വിഡിയോ ആണിത് സ്വർണ്ണത്തിൻ്റെ വിലയുള്ള ഏറ്റവും വില കൂടിയ സുഗന്ധദ്രവ്യ മായ കാശ്മീരിൽ മാത്രം കൃഷി ചെയ്തു വരുന്ന കുങ്കുമം ഇനി ഇടുക്കി ജില്ലയിലും കൃഷി ചെയ്യാൻ ഒരുങ്ങുന്നു കേന്ദ്ര ഗവൺമെ ൻ്റിന് കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം ശാന്തൻപാറയാണ് ഈ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത് Kvk യിലെ ശാസ്ത്രജ്ഞനായ സുധാകർ സാർ ആണ് ഇടുക്കി ജില്ലയിലെ പത്തോളം പ്രദേശങ്ങൾ കുങ്കുമകൃഷിക്കനുയോജ്യമാണന്ന് കണ്ടെത്തിയിരിക്കുന്നത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഏറെ ശ്രമകരമായാണ് ശ്രീനഗറിൽ നിന്ന് കുങ്കുമത്തിൻ്റെ വിത്തുകൾ ശേഖരിച്ചത് ശാന്തൻപാറയിലുള്ള കെ വി കെ യുടെ നഴ്സറിയിൽ വിത്തുകൾ പാകി മുള പൊട്ടി കഴിഞ്ഞു തണുപ്പും മഞ്ഞും ഇല്ലാത്ത ഇടുക്കി ജില്ലയിലെ മറ്റു പ്രദേശങ്ങളിലും കൃത്രിമ മാർഗ്ഗത്തിലൂടെ കുങ്കുമപൂവിൻ്റെ കൃഷി ചെയ്യാമെന്നാണ് സുധാകർ സർ പറയുന്നത് മദ്രാസിലും വിദേശ ഗൾഫ് രാജ്യങ്ങളിലും ഇത്തരത്തിൽ കൃഷി ചെയ്തുവരുന്നുണ്ട് ഒരു ക്രി ഗ്രാം കുങ്കുമ വിത്തിന് 150 രൂപയോളം വിലവരുമെങ്കിലും വെറും 250 രൂപയിൽ താഴെ സമീപ ഭാവിയിൽ Kvk യിൽ നിന്നും നിയന്ത്രിയ തോതിൽ വിത്തുകൾ ഇടുക്കിയിലെ കർഷകർക്ക് ലഭിക്കും എന്നും ഈ കാർഷിക ശാസ്ത്ര ജ്ഞൻ പറയുന്നു • വേരു പുഴു മാറും 100 % ...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 68

  • @jintopj7729
    @jintopj7729 2 ปีที่แล้ว +5

    ഞാൻ ഇതിന്റെ വിത്ത് ഓൺലൈനിൽ മേടിച്ചു ചട്ടിയിൽ നാട്ടിരുന്നു വിത്ത് മുളച്ചു... എലി നശിപ്പിച്ചു കളഞ്ഞു... ഇത് വിജയകരമാകും...
    നല്ലൊരുമാറ്റം ഉണ്ടാകട്ടെ

    • @CDvlog
      @CDvlog  2 ปีที่แล้ว

      വിജയിക്കും ഉറപ്പാണ്🙏

  • @bijuvlogs8497
    @bijuvlogs8497 2 ปีที่แล้ว +5

    കർഷകർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു കൃഷി രീതി എല്ലാവിധ ആശംസകളും👍👍❤️

    • @CDvlog
      @CDvlog  2 ปีที่แล้ว

      നന്ദി❤️

  • @devasiak.s3898
    @devasiak.s3898 2 ปีที่แล้ว +4

    കർഷകരോട് ചേർന്ന് നിൽക്കുന്ന സാറിന് ഒരു നമസ്കാരം

    • @CDvlog
      @CDvlog  2 ปีที่แล้ว

      നന്ദി KVK യിൽ ഒന്ന് സന്ദർശിക്കു❤️

  • @chackovu3238
    @chackovu3238 2 ปีที่แล้ว +1

    അടിപൊളി സംരംഭം യഥാർത്ഥ്യമാകുകയാണ് എങ്കിൽ അത് വിപ്ലവകരമായ മാറ്റങ്ങൾ കേരളത്തിൽ ഒട്ടാകെ കൊണ്ടുവരും

    • @CDvlog
      @CDvlog  2 ปีที่แล้ว

      അതെ ഈ സംരംഭം വിജയിക്കും ഉറപ്പ്🙏

  • @babyabraham51
    @babyabraham51 ปีที่แล้ว +2

    You are sincerely interested in helping farmers . Taking so much effort to introduce a new crop in Idukki . From Kashmere to Kerala , welcome to Saffron .

    • @CDvlog
      @CDvlog  ปีที่แล้ว

      🙏❤️🙏

  • @globalsheen1
    @globalsheen1 2 ปีที่แล้ว +1

    Great invention. Hats off to Dr. Sudhakar

    • @CDvlog
      @CDvlog  2 ปีที่แล้ว

      🙏🙏🙏❤️❤️❤️

  • @globalsheen1
    @globalsheen1 2 ปีที่แล้ว +1

    India requires such scientists. They deserve all encouragements. In karnataka one Dr.Bharathi has done a lot of research on spine gaurd. He is the Director of chettalli Horticulture farm coorg. Rarely govt recognises such.

    • @CDvlog
      @CDvlog  2 ปีที่แล้ว

      🙏🙏🙏

  • @nimishamol2851
    @nimishamol2851 2 ปีที่แล้ว +3

    സാറിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം വിജയത്തിൽ എത്തട്ടെ.!!!കർഷകർക്ക് പ്രതീക്ഷയുടെ ഒരു തിരിനാളം കൂടി

    • @CDvlog
      @CDvlog  2 ปีที่แล้ว

      നിമിഷ മോൾ നന്ദി🙏🙏🙏❤️❤️❤️

  • @koumar789
    @koumar789 2 ปีที่แล้ว +2

    Great effort Sudhakar Sir

    • @CDvlog
      @CDvlog  2 ปีที่แล้ว

      🙏🙏🙏❤️❤️❤️

  • @nizarkh1998
    @nizarkh1998 ปีที่แล้ว +1

    കൊള്ളാം പ്രതീക്ഷയോടെ കേരളം 👍👍👍🙏

    • @CDvlog
      @CDvlog  ปีที่แล้ว

      🙏❤️🙏

  • @josephmj6147
    @josephmj6147 2 ปีที่แล้ว +2

    Super C D super. Give more.

    • @CDvlog
      @CDvlog  2 ปีที่แล้ว

      ജോസഫ് ph no തരാമോ❤️

  • @cosmo4153
    @cosmo4153 2 ปีที่แล้ว +1

    നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെ ഊട്ടിയിൽ ഇതിന്റെ ക്റുഷിയുണ്ട്

    • @CDvlog
      @CDvlog  2 ปีที่แล้ว

      🙏🙏🙏❤️❤️❤️

  • @sus_6537
    @sus_6537 2 ปีที่แล้ว +1

    Good going . All the best

    • @CDvlog
      @CDvlog  2 ปีที่แล้ว

      Thankiu❤️

  • @anuraju6806
    @anuraju6806 2 ปีที่แล้ว +2

    ആശംസകൾ

    • @CDvlog
      @CDvlog  2 ปีที่แล้ว

      🙏🙏🙏❤️❤️❤️

  • @subhadrarajasekaran6567
    @subhadrarajasekaran6567 2 ปีที่แล้ว +2

    Super

    • @CDvlog
      @CDvlog  2 ปีที่แล้ว

      Kunjumol❤️

  • @vishnuunnikrishnanvishnu5414
    @vishnuunnikrishnanvishnu5414 2 ปีที่แล้ว +2

    waiting for next episode

    • @CDvlog
      @CDvlog  2 ปีที่แล้ว

      നന്ദി വിഷ്ണു❤️

  • @mettildajacob5406
    @mettildajacob5406 ปีที่แล้ว +1

    How was the cultivation? Did you get the desired result?

    • @CDvlog
      @CDvlog  ปีที่แล้ว

      🙏❤️🙏

  • @swapnashaji5370
    @swapnashaji5370 2 ปีที่แล้ว +1

    Superrr👌👌

    • @CDvlog
      @CDvlog  2 ปีที่แล้ว

      🙏🙏🙏❤️❤️❤️

  • @marymary7970
    @marymary7970 ปีที่แล้ว +1

    Can I get some plants.

    • @CDvlog
      @CDvlog  ปีที่แล้ว

      അത് സീസണിലേ കിട്ടൂ

  • @ettirathomas5953
    @ettirathomas5953 2 ปีที่แล้ว +2

    ഏല കൃഷിയിൽ നിന്നും മാറി ചിന്തി ക്കേണ്ട ഒരു കാലഘട്ടമായി മാറുന്നു കാരണം ഏലത്തിന്റ വില കുറവ് കാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റം

    • @CDvlog
      @CDvlog  2 ปีที่แล้ว

      നല്ല സന്ദേശം❤️

  • @sharanc6433
    @sharanc6433 ปีที่แล้ว +1

    I'm vattavada. Thiye kitumo

    • @CDvlog
      @CDvlog  ปีที่แล้ว

      🙏❤️🙏

  • @sheelavenugopal1240
    @sheelavenugopal1240 ปีที่แล้ว +1

    Seed venam

    • @CDvlog
      @CDvlog  ปีที่แล้ว

      അത് സീസണിലേ ലഭിക്കൂ

  • @babykumaran1742
    @babykumaran1742 ปีที่แล้ว +1

    Enikku venam vith ethra rubayavum

    • @CDvlog
      @CDvlog  ปีที่แล้ว

      അടുത്ത സീസണിലേ ലഭിക്കു

  • @gayatriarundhati1073
    @gayatriarundhati1073 2 ปีที่แล้ว +1

    ഉണ്ടാക്കി കൊണ്ടുവന്നാൽ വാനില പോലെ, കൊക്കോ പോലെ ഒക്കെ ആകും.... അതൊക്കെയാ നമ്മുടെ അനുഭവം 😭😭

    • @CDvlog
      @CDvlog  2 ปีที่แล้ว

      ഇല്ല ഇത് ലോകത്തെങ്ങും Demand ഉണ്ട് വില ഇടില്ല

  • @josephmj6147
    @josephmj6147 2 ปีที่แล้ว +1

    Kvkyile electric drair onnu kanikkamo?

    • @CDvlog
      @CDvlog  2 ปีที่แล้ว

      വിഡിയോ ചെയ്യാട്ടോ❤️

  • @Eldhopmathew
    @Eldhopmathew ปีที่แล้ว +1

    എനിക്ക് വിത്ത് കിട്ടാൻ ആയിട്ട് നമ്പർ എറണാകുളം എൻറെ സ്ഥലം

    • @CDvlog
      @CDvlog  ปีที่แล้ว

      ഇനി അടുത്ത സീസണിലേ ഉണ്ടാകൂ

  • @user-gu8hk6vz9u
    @user-gu8hk6vz9u 10 หลายเดือนก่อน +1

    Indoor Safron farming ന്‌ കേരളത്തിൽ സാധ്യതകൾ ഉണ്ടോ

    • @CDvlog
      @CDvlog  9 หลายเดือนก่อน

      സാധ്യതകൾ ഏറെയാണ്

    • @user-gu8hk6vz9u
      @user-gu8hk6vz9u 9 หลายเดือนก่อน

      @@CDvlog ഞാൻ Indoor Safron farmming ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കാൻ Kvk യ്ക്ക് സാധിക്കുമോ

    • @binumonbalakrishnan1004
      @binumonbalakrishnan1004 9 หลายเดือนก่อน

      I want to start indoor vertical farming, is there any help and subsidy from KVK

  • @EdwinGeorge133
    @EdwinGeorge133 ปีที่แล้ว +1

    Keralatil valarumo?

    • @CDvlog
      @CDvlog  ปีที่แล้ว

      കാന്തല്ലൂരിൽ പരീക്ഷണടി സ്ഥാനത്തിൽ കൃഷി ചെയ്യുന്നു

  • @thiruselvam-ix8pk
    @thiruselvam-ix8pk 10 หลายเดือนก่อน +1

    ഒരു കിലോ സീഡ്‌സ് kittuvo

    • @CDvlog
      @CDvlog  9 หลายเดือนก่อน

      സീസ് വിൽക്കാൻ സമയമാകുമ്പോൾ നമുക് വി ഡിയോ ചെയ്യാം

  • @appu-do6ui
    @appu-do6ui 10 หลายเดือนก่อน +1

    വിത്ത് അയിച്ചു തരാമോ

    • @CDvlog
      @CDvlog  10 หลายเดือนก่อน

      സീസൺ ആയാൽ ലഭിക്കും

  • @saleemchipoos8316
    @saleemchipoos8316 ปีที่แล้ว +1

    അല്ഫുദം അല്ല അത്ഭുതം ആണ്

    • @CDvlog
      @CDvlog  ปีที่แล้ว

      🙏❤️🙏

  • @saleemchipoos8316
    @saleemchipoos8316 ปีที่แล้ว +1

    ഫൂ അല്ല പൂ

    • @CDvlog
      @CDvlog  ปีที่แล้ว

      ❤️🙏❤️

  • @thomast.t54
    @thomast.t54 ปีที่แล้ว +1

    North indian loby kolu veckum

    • @CDvlog
      @CDvlog  ปีที่แล้ว

      😂🥰