Yathrakarude Sradhakku Movie Scenes | Soundarya realise Jayaram'a mother is no more | Innocent

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 717

  • @aameenc296
    @aameenc296 2 ปีที่แล้ว +645

    എത്ര തവണ കണ്ടാലും മതിയാവാത്ത ക്ലൈമാക്സ്‌, നിരസിക്കപ്പെട്ടവന്റെ വേദന അതിമനോഹരമായി ജീവിച്ചഭിനയിച്ച ജയരാമേട്ടന് അഭിനന്ദനങ്ങൾ!

    • @sirajudeen209
      @sirajudeen209 ปีที่แล้ว

      L
      Ool ok o ll lllol
      Oolll ll ll ll oo
      Ll ll loo
      Oolll o ll ll l o
      O lolo oo ll ll m ll ll k l ll llllml ll oo ll ol ll
      Ol ll o ll
      Ll ll
      L ll ll ll ll l
      O
      L ll ll

    • @manojkoleri2765
      @manojkoleri2765 ปีที่แล้ว +3

      👍

    • @prajosha2159
      @prajosha2159 ปีที่แล้ว +2

      Correct 💯

    • @raindropsrenukavimal5361
      @raindropsrenukavimal5361 ปีที่แล้ว +6

      കൊട്ടാരം വീട്ടിൽ അപ്പൂട്ടനായും ഏട്ടൻ ജീവിച്ചു ❤ഞാൻ എപ്പോഴും ആ സീൻ കാണാറുണ്ട് ❤

    • @kayzerzoze
      @kayzerzoze 11 หลายเดือนก่อน +5

      Aaa പെണ്ണിൻ്റെ കല്യാണം അലമ്പ് ആക്കിയിട്ടു നിരസിക്കപ്പെട്ട് എന്നോട്

  • @abhijithmk698
    @abhijithmk698 5 ปีที่แล้ว +668

    അവസാന സീനുകളിൽ ജയരാമേട്ടൻ ജീവിക്കുന്നു.ക്ലാസ് ആക്ടിംഗ്

  • @lijithkumar5278
    @lijithkumar5278 4 ปีที่แล้ว +414

    ശ്രീനിവാസൻ സാറിന്റെ തിരക്കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ..... ഇതിന്റെ ക്ലൈമാക്സ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.. ശ്രീനിവാസൻ സാർ താങ്കളാണ് യഥാർത്ഥ ഹീറോ....

    • @aanishani1512
      @aanishani1512 ปีที่แล้ว +6

      Yes real hero sreeni sir

    • @krishnasekhar516
      @krishnasekhar516 หลายเดือนก่อน

      ​@@aanishani1512 ennittu pulli ithil ettavum udayipu charectorum cheyukayum chrythu.. Athanu sreenivasan

  • @saranvs4641
    @saranvs4641 5 ปีที่แล้ว +594

    കണ്ണ് നിറയാതെ ഈ സീൻ കാണാൻ കഴിയില്ല ജയറാമേട്ടൻ മുത്താണ് 😍👍😘

    • @againstwar9919
      @againstwar9919 3 ปีที่แล้ว +1

      തിരക്കഥയാണ് മുത്ത്

    • @saratharnoldarnold8082
      @saratharnoldarnold8082 2 ปีที่แล้ว +1

      സത്യം

    • @baburaj7921
      @baburaj7921 2 ปีที่แล้ว

      IdeAok zindagi ßok you manju ok you ok video call ok Teri man ka okay uideaok you ok ideaok

    • @baburaj7921
      @baburaj7921 2 ปีที่แล้ว +1

      Ideauideaxcsdealok

    • @dreamsmpd2902
      @dreamsmpd2902 2 ปีที่แล้ว

      Bakklkididlwldooo

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 6 ปีที่แล้ว +972

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ജയറാം ചിത്രങ്ങളിലൊന്ന്... Heart touching...

  • @ysssss6997
    @ysssss6997 3 ปีที่แล้ว +504

    ശ്രീനിവാസന്റെ Script and Dialogue.... ഒരു രക്ഷയും ഇല്ലാ ❤️❤️❤️❤️

    • @arunkumar-cu9oi
      @arunkumar-cu9oi 3 ปีที่แล้ว +19

      ശരിയാണ്. Script സൂപ്പർ👌👌👌

    • @antonyn740
      @antonyn740 2 ปีที่แล้ว

      Sex blueshow
      ]

  • @rahulalakkadan1412
    @rahulalakkadan1412 3 ปีที่แล้ว +353

    ജയറാമേട്ടൻ.... അവഗണിക്കപ്പെട്ട വേദന എത്ര മനോഹരമായി അഭിനയിച്ചു..... ❤❤❤❤gem

    • @baburaj7921
      @baburaj7921 2 ปีที่แล้ว +2

      Idea ok you ok

    • @baburaj7921
      @baburaj7921 ปีที่แล้ว +2

      Baburajuoff

    • @nishad8514
      @nishad8514 6 หลายเดือนก่อน

      ​@@shahananiyu7797👌

    • @nishad8514
      @nishad8514 6 หลายเดือนก่อน

      ​@@shahananiyu7797🥰

    • @nishad8514
      @nishad8514 5 หลายเดือนก่อน

      @@shahananiyu7797 Enne scrb cheyuo?😊

  • @rijuk6036
    @rijuk6036 6 ปีที่แล้ว +279

    എന്തൊരു നല്ല ക്ലൈമാക്സ്‌.... അത് പോലെ തന്നേ നല്ല സൗന്ദര്യമുള്ള നടി..... സൗന്ദര്യ.... My favourite

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 6 ปีที่แล้ว +640

    മലയാളത്തിന്റെ നന്മ ഉള്ള നടൻ ജയറാമേട്ടൻ. 😍

    • @josephsalin2270
      @josephsalin2270 4 ปีที่แล้ว +12

      ഇത് സത്യൻ അന്തിക്കാടിന്റെ ചിത്രമാണ്. അദ്ദേഹത്തിന്റെ ഏത് സിനിമയിലെ കഥാപാത്രങ്ങളും നന്മയുള്ളവരാണ്
      അതാര ഭിനയിച്ചാലും
      പ്രത്യേകിച്ച്
      മോഹൻലാൽ, ദിലീപ് etc
      ആരായാലും ' നന്മയുള്ള
      ജയറാം ഇപ്പോൾ എവിടെ
      ഇതെല്ലാം കഥാപാത്രങ്ങളുടെ കരുത്താണ്

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 ปีที่แล้ว +22

      @@josephsalin2270 അത് അല്ല എന്നാരും പറഞ്ഞില്ല. എങ്കിലും മലയാള തനിമയുള്ള വേഷങ്ങളിൽ ജയറാം ഒരു മുതൽകൂട്ടായിരുന്നു 😍👌
      Nb:വ്യക്തി എന്ന നിലയിലും നന്മയുള്ള കലാകാരൻ തന്നെയാണദ്ദേഹം ❤

    • @mohammedmusthafa1762
      @mohammedmusthafa1762 3 ปีที่แล้ว +2

      @@haneeshkvpmnamohammed8807 yes. correct

    • @surajacharya6775
      @surajacharya6775 3 ปีที่แล้ว +2

      Dileep Ettanum Oru Nalla Human Anne Nalla Heroyum Best Hero Dileep Ettan ❤💘👏💪👌👍

    • @sarithasivaraman3781
      @sarithasivaraman3781 2 ปีที่แล้ว

      Ayyye
      Nanma ullla nadan Suresh gopiiiijiiii

  • @su-dh-ee-sh3210
    @su-dh-ee-sh3210 6 ปีที่แล้ว +800

    ഈ ക്ലൈമാക്സ്‌ എത്ര തവണ കണ്ടാലും മതിയാവില്ല

  • @abr9483
    @abr9483 4 ปีที่แล้ว +194

    2020ൽ? ഒറ്റപെടുമ്പോഴാണ് പലർക്കും പലരുടെയും സ്നേഹം തിരിച്ചറിയാൻ പറ്റുന്നത്

  • @PK_PILLAI
    @PK_PILLAI 6 ปีที่แล้ว +1472

    നിരസിക്കപ്പെട്ടവന്റെ വേദന...അതു ശരിക്കും ജയറാം പ്രകടമാക്കി..

  • @gaming4life25
    @gaming4life25 6 ปีที่แล้ว +198

    Most heart wrenching scene in malayalam cinema... Jayram is a great actor!

  • @nandagopug3596
    @nandagopug3596 3 ปีที่แล้ว +71

    എന്നാ അഭിനയമാണ് ജയറാമേട്ടൻ ❤️ എന്നെ ഒരുപാട് കരയിച്ച സിനിമ

  • @hbinteriors7229
    @hbinteriors7229 4 ปีที่แล้ว +223

    ശ്രീനിവാസൻ സ്ക്രിപ്റ്റ് എഴുതിയ മിക്കവാറും ചിത്രങ്ങളിൽ ഇതുപോലെയുള്ള ക്ലൈമാക്സ്‌ കാണാം

  • @dave2stars
    @dave2stars 2 ปีที่แล้ว +184

    കളങ്കം ഇല്ലാത്ത മനസ്സുകൾക്ക് എത്ര തവണ കണ്ടാലും ആ ഒരു നോവ് അനുഭവിച്ചറിയുന്ന ഒരു സിനിമ ❤️

  • @gireeshneroth7127
    @gireeshneroth7127 6 ปีที่แล้ว +158

    Jayaram is a natural actor. It never bores watching him. He's in a class of his own.

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 6 ปีที่แล้ว +235

    ബസ്റ്റ് അക്ടര്‍ ജയറാമേട്ടന്‍ 👌👌👌

  • @JoyalAntony
    @JoyalAntony 4 ปีที่แล้ว +168

    2000 നു ശേഷം ജയറാമേട്ടന് കിട്ടിയ ഏറ്റവും യോജിച്ച നായിക ആയിരുന്നു സൗന്ദര്യ...👌👌👌😍😍അവരുടെ അകാലത്തിൽ ഉള്ള മരണം വല്ലാത്തൊരു ഷോക്ക് ആയിരുന്നു... ഞാൻ ഇപ്പോഴും ഓർക്കുന്നു അന്നത്തെ സൗന്ദര്യ സ്പെഷ്യൽ വെള്ളിനക്ഷത്രം വാരികയും അതിലെ അവരുടെ മുഖചിത്രവും...😭🥀🌹🌹♥️♥️

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว +5

      Yes.. മികച്ച ഒരു നടി ആയിരുന്നു

    • @lovebirds1193
      @lovebirds1193 3 ปีที่แล้ว +4

      Ithile nayika maricho😐

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว +3

      @@lovebirds1193 ഉവ്വ്

    • @lovebirds1193
      @lovebirds1193 3 ปีที่แล้ว +1

      @@shabeebmuhammedc8811 😞

    • @sherin5388
      @sherin5388 3 ปีที่แล้ว +3

      @@lovebirds1193 വിമാനാപകടം ആയിരുന്നു..

  • @mr_wanderlust_7215
    @mr_wanderlust_7215 2 หลายเดือนก่อน +4

    എന്തോ ഇതിലെ ക്ലൈമാക്സ് ന് വല്ലാത്ത ഒരു ഫീൽ ആണ് , പ്രത്യേക ഭംഗിയാണ് ❤️😘
    ജയറാമേട്ടൻ്റെ അഭിനയം , പ്രത്യേകിച്ച് emotional രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആള് എന്നും മുന്നിൽ തന്നെയാണ് 💯❤️❤️

  • @sbn3823
    @sbn3823 3 ปีที่แล้ว +58

    ഈ ക്ലൈമാക്സ്‌ രംഗം എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന് എനിക്ക് തന്നെ ഒരു പിടുത്തം ഇല്ല.... 👍👍

  • @dalyjoseph260
    @dalyjoseph260 5 ปีที่แล้ว +293

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള നടിയായിരുന്നു. ഇപ്പഴും സൗന്തര്യ മരിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്

    • @mohammedsahad6686
      @mohammedsahad6686 4 ปีที่แล้ว +2

      🤔

    • @midnightRaider07
      @midnightRaider07 4 ปีที่แล้ว +6

      വിശ്വസിക്കണം

    • @absarlatheef4461
      @absarlatheef4461 3 ปีที่แล้ว +5

      നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

    • @underworld2858
      @underworld2858 3 ปีที่แล้ว

      ഈപെണ്ണ്ഇപ്പോൾഇല്ലേ....

    • @mattresshub8727
      @mattresshub8727 3 ปีที่แล้ว +2

      @@underworld2858 she died in a airoplane accident ..I think so..

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 2 ปีที่แล้ว +72

    സൗന്ദര്യമുള്ള സൗന്ദര്യയോട് ആദ്യമായി ദേഷ്യം തോന്നിയ സീൻ...... ക്ലൈമാക്സ്‌ രണ്ടുപേരും കലക്കി.... ജയറാമേട്ടൻ ഒരു രക്ഷയുമില്ല

    • @baburaj7921
      @baburaj7921 2 ปีที่แล้ว +1

      IdeAok video call ok video

  • @SaranyaSaranya-xz6jx
    @SaranyaSaranya-xz6jx 2 ปีที่แล้ว +42

    ഈ cinema എത്ര കണ്ടാലും മതി വരില്ല.. സൗന്ദര്യയും ജയറാംമും മത്സരിച് അഭിനയിച്ചു

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      U bideaoff

    • @baburaj7921
      @baburaj7921 5 หลายเดือนก่อน +1

      Uidrln😅

  • @manumobzz1864
    @manumobzz1864 4 ปีที่แล้ว +84

    എപ്പോ tv യിൽ വന്നാലും കാണും, പ്രത്യേകിച്ച് ക്ലൈമാക്സ്‌ 👌.

  • @shinukezhamkulm5196
    @shinukezhamkulm5196 6 ปีที่แล้ว +161

    രാമു എന്ന ക്യാരറ്റർ മനസിൽ നിന്നും മായ ദേ കിടക്കും എത്ര നാൾ വേണമെകിൽലുമ്

  • @girineethu6412
    @girineethu6412 ปีที่แล้ว +3

    ഞാൻ എറ്റവും കൂടുതൽ കണ്ട ക്ലൈമാക്സ് രംഗങ്ങൾ..... എനിക് ഏറ്റവും ഇഷ്പ്പെട്ടത്..... ജയറാം സൂപ്പർ ആക്ടർ.... കാണും തോറും വീണ്ടും വീണ്ടും കാണാൻ തോനും.......💕💕💕💕💕💕💕💕💕💕💕💕

  • @sarathknpy1
    @sarathknpy1 3 ปีที่แล้ว +59

    Soundarya is an excellent actress. Really miss her

  • @bijeeshc3574
    @bijeeshc3574 3 ปีที่แล้ว +18

    മലയാളത്തിലെ ഏറ്റവും നല്ല ക്ലൈമാക്ഇൽ ഒന്ന് ❤️

  • @sanoopthomas7164
    @sanoopthomas7164 6 ปีที่แล้ว +150

    എത്ര തവണ കണ്ടാലും മതി വരാത്ത ഒരു സിൻ...

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +34

    ഈ സിനിമ okke ഇറങ്ങിയ സമയം
    അതൊക്കെ വല്ലാത്തൊരു കാലം ഓർമ്മകൾ ഉള്ള കാലം

  • @sumeshphilip7430
    @sumeshphilip7430 2 ปีที่แล้ว +19

    ഏറേ ഇഷ്ടമുള്ള സിനിമ😢
    സങ്കടം മുഖത്ത് കാണിക്കാൻ ജയറാമേട്ടൻ., മണി ചേട്ടൻ ഇവര് പൊളിയാ💞

  • @surendranv9863
    @surendranv9863 3 ปีที่แล้ว +52

    ജനപ്രിയ നായകൻ അന്നും ഇന്നും എന്നും

  • @binusivan9434
    @binusivan9434 6 ปีที่แล้ว +83

    5.24 bgm എന്റമ്മോ എജ്ജാതി 😍😍😍😍

    • @kevintf2
      @kevintf2 6 ปีที่แล้ว +8

      Legend Johnson master

  • @julieanu6283
    @julieanu6283 5 ปีที่แล้ว +257

    A:ഇത്ര സീരിയസ് ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
    B:അറിഞ്ഞിരുന്നെങ്കിൽ മരണം സ്റ്റോപ്പ് ചെയ്ത് കളയുമായിരുന്നോ!!!!
    ### ഇന്നസെൻറ് ചേട്ടന്റെ ആ ഡയലോഗ് കലക്കി!!!

    • @albindominic1566
      @albindominic1566 4 ปีที่แล้ว +5

      Crct

    • @tiktokcartoonvideos8094
      @tiktokcartoonvideos8094 3 ปีที่แล้ว +12

      ഇത് പോലൊരു നന്മയുള്ള ഒരു സുഹൃത്തു ഉണ്ടെങ്കിൽ അങ്ങനെയേ പറയൂ

    • @baburaj7921
      @baburaj7921 2 ปีที่แล้ว

      Lokuideaxxsdealok deaok sirf sambhog onok

  • @gireeshatakkandi1453
    @gireeshatakkandi1453 5 ปีที่แล้ว +71

    ജയറാം എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ

  • @blessans544
    @blessans544 3 ปีที่แล้ว +23

    ജയറാമേട്ടൻ വേറെ ലെവൽ ആക്ടിങ്

  • @binupk6090
    @binupk6090 2 ปีที่แล้ว +7

    ജയറാം, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ സിനിമകളിൽ top 5ഇൽ ഒന്നാണീ പടം ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല 👍👍👍

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +16

    🙏🙏🙏🌹🌹ശ്രീനിവാസന്റെ തൂലികയിൽ പിറന്ന ഒരു യഥാർത്ഥ കുടുംബ കഥ യുടെ സിനിമ ആവിഷ്കാരം 🌹🌹🌹

  • @siya1746
    @siya1746 5 ปีที่แล้ว +108

    Soundhrya ഇവർ എന്ത്ര നന്നായ ഈ caracter ചെയ്തേ alle

    • @amalsony1874
      @amalsony1874 3 ปีที่แล้ว +2

      She was a legandary actress

    • @musiclife-uz5gc
      @musiclife-uz5gc 3 ปีที่แล้ว +3

      Bhagyalekshmi's dubbing also played a part

    • @annammakurian1614
      @annammakurian1614 2 ปีที่แล้ว

      @@musiclife-uz5gc Bhagyalakshmi got 2 state awards from these movie... Excellent dubbing....

  • @vyshnavp.p6070
    @vyshnavp.p6070 6 ปีที่แล้ว +87

    jayaram....soundharya....acting👏👏💝

  • @thankachanmathew9858
    @thankachanmathew9858 5 ปีที่แล้ว +59

    Miss you soundharya

  • @kasimkp9375
    @kasimkp9375 5 ปีที่แล้ว +78

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ
    ഏറ്റവും ഇഷ്ടപെട്ട പെർഫോമൻസ്

  • @abuthahir8758
    @abuthahir8758 2 ปีที่แล้ว +11

    ജയറാം ചേട്ടൻ അഭിനയം ഗംഭീരം ഇതിൽ അഭിനയിച്ച നടിയെ നമ്മൾ മറക്കരുത് അതൊരു തീരാനഷ്ടമാണ്

    • @baburaj7921
      @baburaj7921 2 ปีที่แล้ว +1

      Lokuideaxxsdealok ßook you manju ok you ok mie btok

  • @naveenvarma775
    @naveenvarma775 5 ปีที่แล้ว +160

    സൗന്ദര്യക്ക് ഡബ്ബ് ചെയുന്ന വോയിസ്‌ സൂപ്പർ

    • @pranavml6243
      @pranavml6243 5 ปีที่แล้ว +23

      Bhagyalekshmi

    • @gcc3028
      @gcc3028 4 ปีที่แล้ว +7

      കൊള്ളില്ല

    • @user-wg3ln6mj1z
      @user-wg3ln6mj1z 4 ปีที่แล้ว +12

      @@gcc3028 പോടാ പൂറെ 🤬🤬🤬

    • @user-wg3ln6mj1z
      @user-wg3ln6mj1z 4 ปีที่แล้ว +3

      @@gcc3028 പോടാ പൂറെ

    • @anoop.vviswadas3865
      @anoop.vviswadas3865 3 ปีที่แล้ว +11

      As always ഭാഗ്യലക്ഷ്മി

  • @girijaunni4112
    @girijaunni4112 3 ปีที่แล้ว +15

    സൗന്ദര്യ യുടെ എത്ര കണ്ടാലും മതിവരാത്ത സീൻ 🙏🙏

  • @sureshthalassery9059
    @sureshthalassery9059 6 ปีที่แล้ว +84

    She was a wonderful actress

  • @vmshajitha4937
    @vmshajitha4937 ปีที่แล้ว +3

    മമ്മൂട്ടി, സീമ.... ഒരു കാലഘട്ടത്തിന്റെ പകരം വക്കാനില്ലാത്ത ജോടികൾ. എന്താണ് പെർഫോമെൻസ്. പെണ്ണിന്റെ ശൗര്യം, കരുത്ത് ❤❤❤.... ഇതിന്റെ അവസാനം വല്ലാത്തൊരു സങ്കടമാണ് 🌹🌹🌹

  • @dileepa505
    @dileepa505 5 ปีที่แล้ว +47

    Jayaram is just living in the scenes , not acting... Love to watch the movie anytime...

  • @abr9483
    @abr9483 4 ปีที่แล้ว +59

    റിയൽ ലൈഫ് ൽ സംഭവിക്കുന്ന പല feelings ഈ സിനിമ കാണിച്ചു തന്നു

    • @baburaj7921
      @baburaj7921 2 ปีที่แล้ว +1

      Uidea you manju ok you calok

  • @gcc3028
    @gcc3028 5 ปีที่แล้ว +371

    എന്തിനാ ആളുകൾ ഈ ഫഹദിന്റേ അഭിനയത്തേ ഇങ്ങനേ പുകഴ്ത്തണേ??
    ജയറാമേട്ടനേ ഒന്നും ഇവർ കണ്ടിട്ടില്ലേ??

    • @vipin6655
      @vipin6655 5 ปีที่แล้ว +75

      ഫഹദ് ഒക്കെ ഇപ്പൊ വന്ന പിള്ളേർ അല്ലെ ജയറാം ഏട്ടനെ വച്ച് compair ചെയ്യതാൽ ഫഹദ് പോയിട്ട് പ്രിത്വിരാജ് ജയസൂര്യ വരെ ഒന്നും അല്ലാതെ ആകും

    • @Gkm-
      @Gkm- 5 ปีที่แล้ว +76

      മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം ആ നാല് പേര് കഴിഞ്ഞേ വേറെ ആൾ ഉള്ളൂ

    • @naveenvarma775
      @naveenvarma775 5 ปีที่แล้ว +25

      ഫഹദ് പൊളിയാണ് നാഷണൽ അവാർഡ് വിന്നർ

    • @kiranghoshpa2092
      @kiranghoshpa2092 5 ปีที่แล้ว +14

      @@naveenvarma775 avard okke oru comedy alle chetta....

    • @naveenvarma775
      @naveenvarma775 5 ปีที่แล้ว +7

      @@kiranghoshpa2092 appol mohanlal nteyum Mammotyde award oke comedy aale

  • @KVRRVR
    @KVRRVR 6 ปีที่แล้ว +147

    2019ൽ

  • @sintoantony81
    @sintoantony81 5 ปีที่แล้ว +124

    It’s been years and have watched the climax many times.. still feel the same freshness watching for the first time.. it leaves something deep inside .. Magic by Sathyan Anthikad ,Jayaram and of course Soundarya

  • @nikhiln5ak504
    @nikhiln5ak504 ปีที่แล้ว +2

    ജയറാംsir ഒരുരക്ഷയും ഇല്ല എത്ര കണ്ടാലും വെറുക്കില്ല 😢😢

  • @tks7779
    @tks7779 6 ปีที่แล้ว +118

    സത്യൻ സാർ, നിങ്ങൾ ക്കു eggane ഇത്രയും നല്ല സിനിമകൾ ചെയ്യാൻ കഴിയുന്നു.... Touching stories...

    • @jishnu755
      @jishnu755 6 ปีที่แล้ว +13

      its because of screen play is did by sreenivasan

    • @thariathcj4442
      @thariathcj4442 3 ปีที่แล้ว +1

      @@jishnu755 i have watched this film many times direction action every thig perfect it so loveable jyothi and ram still living in our mind

  • @vyasraj001
    @vyasraj001 3 ปีที่แล้ว +24

    Jayramettan such a gem🙏🏻. 🎬

  • @Rahul-ys5jo
    @Rahul-ys5jo 3 ปีที่แล้ว +13

    Sathyananthikad jayaram combo eppozhum nalla cinemakal thannittullu ❤

  • @rashidmohd4117
    @rashidmohd4117 5 ปีที่แล้ว +82

    നഷ്ടപ്പെട്ടത് എനിക്ക് മാത്രം അല്ലേ .....,😪

  • @shineml3946
    @shineml3946 5 ปีที่แล้ว +36

    My favourite actress soundarya

  • @omanakuttan5700w
    @omanakuttan5700w 3 ปีที่แล้ว +23

    യാത്രക്കാരുടെ ശ്രദ്ധ യ്ക്ക് മികച്ച ചിത്രം. അഭിനയത്തിന്റെ ഹൃദ്യത അമ്മയുടെ ക്രിട്ടിക്കൽ കൻടീഷൻ വിളിച്ചു പറഞ്ഞപ്പോൾ ഒരുമിച്ചു ജീവിച്ച ഭാര്യയെന്നു പറയപ്പെടുന്ന സ്ത്രീ യെ അമ്മയുടെ അടുക്കലേക്കു പുറപ്പെടാൻ വേണ്ടി ടിക്കറ്റുമായി എത്തിയ ജയറാമിന്റെ നിസഹായവസ്ഥ മുഖത്തു തെളിഞ്ഞ വിവിധങ്ങളായ വികാരപ്റകടനം ഒരു നടൻെറ കാര്യത്തിൽ 100% OK.

    • @baburaj7921
      @baburaj7921 2 ปีที่แล้ว

      Ucalonok open mind ideaokok okay ke

  • @hasnailyashasnailyas172
    @hasnailyashasnailyas172 5 ปีที่แล้ว +21

    Innocent and Jayaram ee movie l jeevikayrnnu, awesome

  • @AtharvSIyer
    @AtharvSIyer 5 ปีที่แล้ว +36

    ഡബ്ബിങ് ആർട്ടിസ്റ്റ് കലക്കി

    • @susheelasusheela520
      @susheelasusheela520 3 ปีที่แล้ว +3

      Bagyalakshmi per para

    • @saninfiroz952
      @saninfiroz952 3 ปีที่แล้ว +2

      ഇതിന് ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് കിട്ടിയിട്ടുണ്ട് ആ വർഷത്തെ

    • @musiclife-uz5gc
      @musiclife-uz5gc 3 ปีที่แล้ว +1

      @@susheelasusheela520 athu parayillallo..ariyamenkilum..angane chila alukal

    • @annammakurian1614
      @annammakurian1614 2 ปีที่แล้ว

      @@saninfiroz952 2 state awards

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 ปีที่แล้ว +5

    ഇതൊക്കെ സാക്ഷാൽ ശ്രീനിവാസൻ സാറിന്റെ എഴുത്തുകൾ 🔥❤

  • @syedalis5180
    @syedalis5180 6 ปีที่แล้ว +73

    ഇഷ്ടനടൻ കലക്കി

  • @syedalis5180
    @syedalis5180 5 ปีที่แล้ว +42

    സ്വന്തം ഭാര്യ അവഗണന ശരിക്കും രണ്ടാളും തകർത്തു

  • @renjithrajendran1170
    @renjithrajendran1170 2 ปีที่แล้ว +11

    Acting aanu ellam... Golden time of malayalm movie... How each actors leading the scene...legends ..

  • @SreeGaneshkumar00
    @SreeGaneshkumar00 4 ปีที่แล้ว +18

    nice bgm...climax ammoo...kannu nirayum....

  • @bharatsethi6802
    @bharatsethi6802 5 ปีที่แล้ว +19

    Love love love love you you soundarya love you truth and sincerity flows through your sweet face love you miss you

  • @saratharnoldarnold8082
    @saratharnoldarnold8082 3 ปีที่แล้ว +6

    ഇതാണ് ജയരാമേട്ടൻ 😘😘😘

  • @arunar8190
    @arunar8190 2 ปีที่แล้ว +4

    വളരെ നല്ല കഥ"
    സ്നേഹം എത്ര മനോഹരമായി വിവരിച്ചിരിക്കുന്നു #

  • @shahaliyasherin5554
    @shahaliyasherin5554 6 ปีที่แล้ว +42

    Soundrya😍

  • @dronacharybanala2840
    @dronacharybanala2840 4 ปีที่แล้ว +15

    {South Indian great Artist smt Soundarya gaaru telugu Kannada thamilu & malayalam hindi}👌👍}

  • @Vineeth9102
    @Vineeth9102 6 หลายเดือนก่อน +1

    5.06 ലെ ഡയലോഗ്... എന്ന് കേട്ടാലും ഉള്ളിലൊരു വിങ്ങലാണ്.. വർഷങ്ങാളായി നമ്മളെ അറിയുന്ന ഒരു നല്ല സുഹൃത്തിന്റെ സർട്ടിഫിക്കറ്റ്...❤

  • @mohammedsalah8966
    @mohammedsalah8966 6 ปีที่แล้ว +44

    the best realistic love story in malayalam movie.

  • @balachandrann4328
    @balachandrann4328 4 ปีที่แล้ว +45

    പാവം സൗന്ദര്യ അവർ ' വളരെ നല്ല നടിയായിരുന്നു.

  • @santovity
    @santovity 5 ปีที่แล้ว +71

    ഇളയരാജ വരുന്നതിനു മുൻപ് സത്യൻ അന്തിക്കാടിന്റെ ഭൂരിഭാഗം ചിത്രങ്ങൾക്കും ബി ജി എം ചയ്തത് ജോൺസൺ ആയിരുന്നു. എന്തു മനോഹരമായാണു അദ്ദേഹം ബാക്ഗ്രൗണ്ട് അറേഞ്ച് ചെയ്യുന്നത്. ഇന്നസെന്റും സൗന്ദര്യയും ഉള്ള സീൻ നോക്കൂ. ടച്ചിങ്ങ് ബി ജി എം.....

    • @UrPSC
      @UrPSC 5 ปีที่แล้ว +3

      അത് മാത്രമല്ല..ക്ളൈമാക്സിലെ bgm um പൊളിയാണ്

    • @SureshKumar-ko4oc
      @SureshKumar-ko4oc 5 ปีที่แล้ว +3

      ഇതും ബിജിഎം ജോൺസൺ തന്നെയാണ്

    • @opinion369
      @opinion369 3 ปีที่แล้ว

      💯💯💯💯

  • @jabirkv31
    @jabirkv31 4 ปีที่แล้ว +13

    Super emotions of jayaram

  • @sreeraj.design2329
    @sreeraj.design2329 4 ปีที่แล้ว +11

    അവളെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന അടിപൊളി ആണ് 😔😔😖😖😖

  • @AllForChrist2008
    @AllForChrist2008 ปีที่แล้ว +4

    എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ട്ടപെട്ട നടനാണ് ജയറാം...

  • @lifeinwarmyellows6048
    @lifeinwarmyellows6048 3 ปีที่แล้ว +18

    One of the beautiful movie ... missing Soundarya mam

  • @arunraj960
    @arunraj960 ปีที่แล้ว

    Adipowlli actor ledi orupad padathil und ishttam aanu pakshe marichu poyi good actor ella cinimayum vijayam ❤

  • @dewdrops390
    @dewdrops390 2 ปีที่แล้ว +11

    സൗന്ദര്യയെയും മീനയെയും ഒരേ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ.... പണ്ടൊക്കെ എനിക്ക് കൺഫ്യൂഷൻ ആയിരുന്നു ഇവർ 2പേരും മാറിപോകുമായിരുന്നു. She was a good actress മറക്കില്ല ഒരിക്കലും 💓

    • @Iloveamerica97
      @Iloveamerica97 2 ปีที่แล้ว +1

      They look alike in lot of ways. Height, weight, color, face shape, and a lot more

    • @blackcats192
      @blackcats192 ปีที่แล้ว

      Satyam anikk thonniyitund meenayude face cut..

  • @bajinbbb
    @bajinbbb 5 ปีที่แล้ว +40

    Jayaram is a ഗ്രേറ്റ്‌ ആക്ടർ

    • @thariathcj4442
      @thariathcj4442 ปีที่แล้ว

      എത്ര തവണ കണ്ടാലും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന നല്ല സിനിമ

    • @thariathcj4442
      @thariathcj4442 ปีที่แล้ว

      എത്ര തവണ കണ്ടാലും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന നല്ല സിനിമ

  • @dreamshore9
    @dreamshore9 2 ปีที่แล้ว +16

    Climax നു മാത്രം പ്രത്യേക fanbase ഉള്ള ചിത്രങ്ങൾ ആണ് യാത്രക്കാരുടെ ശ്രദ്ധക്കു, എബ്രഹാമിന്റെ സന്തതികൾ, റബ്നെ ബാനാധേ ജോഡി, അനിയത്തി പ്രാവ്, ചിന്തകവിഷ്ടയായ ശ്യാമള, cid moosa, ഒക്കെ

  • @SajiSajir-mm5pg
    @SajiSajir-mm5pg 25 วันที่ผ่านมา +1

    സൂപ്പർ സിനിമ... പക്ഷെ ഇന്നത്തെകുട്ടികൾക്ക് ഇതു ദഹിക്കില്ല....😢😢😢😢

  • @jijunarayanan1
    @jijunarayanan1 3 ปีที่แล้ว +5

    ഈ സിനിമക്ക് ഇതിലും നല്ലൊരു ക്ലൈമാക്സ്‌ സങ്കൽപിക്കാൻ വയ്യ.

  • @sujithlal7581
    @sujithlal7581 5 ปีที่แล้ว +7

    Yathrakkarude sraddhaku full movie idamo?

  • @vishnugcdlm581
    @vishnugcdlm581 4 ปีที่แล้ว +28

    രണ്ട് വർഷം വെറുതേ അവളുടെ പിറകേ നടന്ന ഞാൻ,, എൻ്റെ സ്നേഹം അവൾ തിരിച്ചറിയാത്തതിൽ വിഷമില്ല,, നമ്മളെ സ്നേഹിക്കാത്തവരുടെ പിറകേ,, ഒരിക്കലും പോകാതിരിക്കുക,, നമ്മളെ സ്നേഹിക്കുന്ന,, നമ്മളിലൂടെ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതോ ഒരാൾ നമുക്കായ് എവിടെയോ കാത്തിരിപ്പുണ്ട് എന്ന് വിശ്വസിക്കു, പ്രണയം ,, പ്രേമം എന്ന് പറഞ്ഞ് ഒരുത്തിയുടേയും പിറകേ നടക്കാതിരിക്കൂ,, കാരണം ഇതൊന്നും നിർബദ്ധിച്ച് മേടിക്കാൻ പറ്റുന്ന ഒന്നല്ല,,കാരണം പുതിയ ഇഷ്ടങ്ങൾ വരുമ്പോൾ പഴയ ഇഷ്ടങ്ങളെ സൗകര്യപൂർവം മറക്കുന്ന കാലമാണിത്

    • @msc8927
      @msc8927 4 ปีที่แล้ว +1

      😒😒😒സെഡ് ആക്കല്ലേ അണ്ണാ

    • @vishnugcdlm581
      @vishnugcdlm581 4 ปีที่แล้ว

      @@msc8927 teappu kittya

    • @msc8927
      @msc8927 4 ปีที่แล้ว +1

      😒

    • @faseelafaseela3138
      @faseelafaseela3138 3 ปีที่แล้ว +2

      സാരമില്ല 😢 പോട്ടെ. അങ്ങനെ കുറെ പേര് ഉണ്ടെന്ന് ഓർത്തമതി

    • @vishnugcdlm581
      @vishnugcdlm581 3 ปีที่แล้ว +1

      @@faseelafaseela3138 S

  • @renurevathirenu6301
    @renurevathirenu6301 ปีที่แล้ว +4

    പേര് പോലെ സുന്ദരി ആണ് ഈ സൗന്ദര്യ

    • @Pool-b6s
      @Pool-b6s ปีที่แล้ว

      ആയിരുന്നു😢

  • @vipinwanderingworld1988
    @vipinwanderingworld1988 3 ปีที่แล้ว +4

    വല്ലാത്ത ഒരു സിനിമ തന്നെ.... നല്ല തിരക്കഥ...

  • @nithisunny254
    @nithisunny254 6 ปีที่แล้ว +43

    Jayaramettn ingalu vere leval abhinaym aaanu...karayippikkan oru praytheyka kazhivalle ingakk....😢😢😢😢😢

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +2

    Ithupole ulla movies miss cheyyunnu👌

  • @kailasraj530
    @kailasraj530 4 ปีที่แล้ว +15

    Sreenivasante kadhakal eppozhum sadharanakkarante avastha varach kanikkal aanu.. Nammal ellarilum oru ramuvum dasanum vijayanum okkey undavum...

  • @sreeshamohan
    @sreeshamohan 2 ปีที่แล้ว +2

    Epozhum kanan ishtam ulla film ❤

  • @ruok5404
    @ruok5404 3 ปีที่แล้ว +4

    ക്ലാസ്സിക്‌ സിനിമ, ഏറ്റവും തവണ കാണാൻ തോന്നിയ പടം

  • @sumithparambil3210
    @sumithparambil3210 3 ปีที่แล้ว +16

    One of my best ever climax scene 😭

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว +6

    മനോഹരമായ സിനിമ

  • @hasnaalan
    @hasnaalan 6 ปีที่แล้ว +14

    Jayaramettaaaaaa can’t imagine

  • @mrrebymustafa
    @mrrebymustafa 4 หลายเดือนก่อน

    This is the movie is my all. Almost 50+ times i watched. What a writing..

  • @sethu234
    @sethu234 9 หลายเดือนก่อน

    Jayaram...a DRECTOR'S actor....Tnx for the crew