ചാള ചാകര കഴിഞ്ഞു മാന്തൾ ചാകര | castnet fishing | Sole fish

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 320

  • @misiriya1250
    @misiriya1250 2 ปีที่แล้ว +125

    എനിക്ക് ഇഷ്ട്ടമാണ് ഇതു പോലുള്ള മനോഹരമായ വീഡിയോ കാണാൻ 👏👏👏🥰

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം 😊😊

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +38

    രാവിലത്തെ കാഴ്ച അതിമനോഹരം ശാന്തമായ തിരക്കൊന്നുമിലാത്ത കടലും മഞ്ഞും അതിനിടയിലൂടെ തെളിഞ്ഞുവരുന്ന ഇളം വെയിലും. ഒരു നല്ല കാഴ്ച. ഒരു നല്ല ദിവസത്തിന്റെ തുടക്കം. അത് കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടാകും 👍👍

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 6 หลายเดือนก่อน +1

    ഞാൻ ആദ്യം ആണ് ഇങ്ങിനെ ഉള്ള കായ്ച്ച കാണുന്നെ സബ്സ്ക്രൈബ് ചെയ്തിട്ട് ഉണ്ട് ഇതുപോലെ ഉള്ള വീഡിയോ പ്രെദീക്ഷിക്കുന്നു 👌👌👍👍👍

  • @sunilkk9459
    @sunilkk9459 2 ปีที่แล้ว +17

    എത്ര കണ്ടാലും മതി വരാത്തത് ആണ് ഇങ്ങനെ മീൻ പിടിക്കുന്ന വീഡിയോ ചേട്ടൻ ഒരു വല മേടിക്കാൻ മേലായിരുന്നോ എന്നിട്ട് ഇത് പോലെ ഒള്ള കൂടുതൽ വീഡിയോ ഇടമല്ലോ എന്തായാലും അടിപൊളി വീഡിയോ ആയിരുന്നു 👍👍👍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഒരു വല വാങ്ങിച്ചു വലവീശി പഠിക്കണം

  • @Ayshymol
    @Ayshymol 2 ปีที่แล้ว +29

    ജീവനുള്ള മാന്തൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻

  • @silpasadasivan9847
    @silpasadasivan9847 2 ปีที่แล้ว +14

    എന്റെ അച്ഛനാണ് വല വീശുന്നത് 😍😍🥰

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      😍😍👍

    • @thomaspaul9687
      @thomaspaul9687 2 ปีที่แล้ว

      കുട്ടിക്ക് എന്തോരം അച്ഛൻ 😜😜

  • @sajithahari6186
    @sajithahari6186 2 ปีที่แล้ว +5

    ഹായ്, Vlogetta...video super 👌🏻👌🏻.വല വീശി മീൻ പിടിക്കുന്നത് കാണാൻ തന്നെ നല്ല രസം..

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ 🙏

  • @kannurtheyyam3531
    @kannurtheyyam3531 2 ปีที่แล้ว +16

    അടിപൊളി, കടൽ കാണാൻ super👌👌👌

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ

  • @sulaimant9659
    @sulaimant9659 2 ปีที่แล้ว +10

    സൂപ്പർ വീഡിയോസ് ഒരുപാട് ഇഷ്ടം ആയി ❤❤

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ ❤️

  • @haneefamp2817
    @haneefamp2817 2 ปีที่แล้ว +1

    ചേട്ടാ ഇന്നാണ് ഞാൻ താങ്കളുടെ ചാനൽ കണ്ടത്. സൂപ്പർ ,. എന്റെ Favourite ചാനലുകളിൽ ഒന്നായി ഇത് '❤️🙏💐👌👍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      താങ്ക് യൂ.. ഇനി എന്നും കാണണേ 🙏

    • @haneefamp2817
      @haneefamp2817 2 ปีที่แล้ว

      @@Vlogettan1 തീർച്ചയായും ,🙏😍

  • @Shafi_Cholakkal
    @Shafi_Cholakkal 2 ปีที่แล้ว +12

    രാവിലത്തെ കടൽ തീരത്തെ ആ മഞ്ഞൊക്കെയുള്ള View, ഒരു രക്ഷയുമില്ല.. പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    Video Super 👍👍👍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      Thank u

    • @Shafi_Cholakkal
      @Shafi_Cholakkal 2 ปีที่แล้ว +1

      @@Vlogettan1 ഇങ്ങനെയുള്ള videos ഉം ഇടൂ 👍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      തീർച്ചയായും ഇടാം 👍

    • @Shafi_Cholakkal
      @Shafi_Cholakkal 2 ปีที่แล้ว

      @@Vlogettan1 😍😍😍

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว +2

    ഞാൻ കടപ്പുറത്തു പോയി ലേലം പിടിച്ചു വാങ്ങിയിട്ടുണ്ട്... നല്ല ഫ്രഷ്.... നാട്ടിൽ ലീവിന് വരുമ്പോഴെല്ലാം പോകും പല കടപ്പുറത്തും.. എന്റെ നാട്‌ ആലപ്പുഴ 👌👌

  • @rajeenabasheer4299
    @rajeenabasheer4299 2 ปีที่แล้ว +3

    Super video
    താങ്കളെ തൊപ്പിയിടാതെ കാണുന്നതാണ് ഭംഗി

  • @anilagopi5317
    @anilagopi5317 2 ปีที่แล้ว +6

    kadalinde oru kaaryam alle. chilappol santhoshippikkum chilappol athupole thanne vedanippikyum. Meen vala veeshi pidikkunnathu kandittullathil vechhe ettavum nalla video. kadalum endu bhangi. shaanthamaaya sundaramaaya kadal. Thanks vlogettaa.

  • @chippydhanya11
    @chippydhanya11 2 ปีที่แล้ว +10

    അടുത്തത് vlogettante ഒരു വലവിശാൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      അതിന് ആദ്യം വല വീശാൻ പഠിക്കണം

    • @keralahunk
      @keralahunk 2 ปีที่แล้ว

      നടക്കുന്ന വല്ല കാര്യം ഉണ്ടെങ്കിൽ പറയു. ഇയാൾ എങ്ങനെ കൈ നനയാതെ മീൻ പിടിക്കാൻ ബെസ്റ്റ്

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@Vlogettan1 വളരെ വേഗത്തിൽ പഠിക്കാൻ കഴിയും ചങ്ങാതീ. ആശംസകൾ നേരുന്നു. 🤝👍🏼

  • @nisarathavanadnisar2899
    @nisarathavanadnisar2899 2 ปีที่แล้ว +1

    Hii🙋🏻‍♀️ vlogettaa. Spr Vedio.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Thank u 🙏😍

  • @shajinaaranhi476
    @shajinaaranhi476 2 ปีที่แล้ว +2

    പൊളി വീഡിയോ 👍👍 മാന്തൽ ഫ്രൈ മൈ ഫേവറേറ്റ്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      😃😃🙏🙏😍

  • @shameemali9046
    @shameemali9046 2 ปีที่แล้ว +2

    അടിപൊളി വല വീശൽ സൂപ്പർ👍👍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ 👍😃😍

  • @asi2729
    @asi2729 2 ปีที่แล้ว +2

    Adipoli... Vlogatta. 👍

  • @saraswathim7325
    @saraswathim7325 2 ปีที่แล้ว

    സൂപ്പർ വീഡിയോ കടല് കാണാൻ നല്ല ചേല് കടലമ്മ കാലിൻ ചുവട്ടിലേക്കു കൊണ്ടു വന്നു തരും അല്ലേ പിടിക്കാതെ മീനും കിട്ടി കുശാലായി സൂപ്പർ വീഡിയോ
    സരസു
    ഷൊർണുർ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ 😊🙏

  • @jayan..jayakrishnan
    @jayan..jayakrishnan 2 ปีที่แล้ว

    Chetta ini chakkara varunnathariyumbo appol thanne video idamo?enkil kadappurathu vannu nalla fresh meen vaari kond povallonnorthanu.
    Sunday kadappurathu varumenkil onn vannu chettaneyum koode kanamayirunnu.
    Snehathode❤️your subscriber..

  • @bijibaiju4342
    @bijibaiju4342 2 ปีที่แล้ว +3

    വീഡിയോ ഒന്നും വന്നില്ലല്ലോ എന്നോർത്തു ഇരിക്കയാരുന്നു.. കടൽ ഇപ്പൊ നല്ല സുന്ദരിയായി... സൂപ്പർ..

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ 😊🙏

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว

    Hai ee kadal kanumbol enthu bhangiya vlogetante kadappuram vannu Kanan kothi thonnunnu

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഒരു ദിവസം ഇങ്ങാട്ട് ഇറങ്ങൂ 😍

  • @shajimulloli9853
    @shajimulloli9853 2 ปีที่แล้ว +4

    മഞ്ഞു മൂടിയ കടൽ ,,,,,സൂപ്പർ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว

    നല്ല വീഡിയോ ചേട്ടാ💖💖💖💖💜

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว

    Ninga poliya ettayi🥰🥰adipoli kazhchakal😍😍😍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Thank u 😍😍

  • @xavier08kv
    @xavier08kv 2 ปีที่แล้ว +2

    Nalla super fish aanu.Very tasty.

  • @imnobody3643
    @imnobody3643 2 ปีที่แล้ว

    Nthayalum meen kittiyathil pulliyum happie free aayit content kittiyathil broy happie video kandathil njnum happy 😊

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      Happy, happy, happy 😃😃

  • @kabeernt5656
    @kabeernt5656 ปีที่แล้ว

    നല്ല video 🥰

  • @lijokgeorge7094
    @lijokgeorge7094 2 ปีที่แล้ว +1

    Which seashore is this ?! 💕👆pls do details 🙏🏻 ✨️

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      Engandiyur Pokkulangara Beach, Thrissur

  • @athirasatheesh644
    @athirasatheesh644 2 ปีที่แล้ว +9

    ഞങ്ങൾ പാലക്കാട്ടുകാർക്ക് മീൻ എത്ര വിലകൊടുത്ത മേടിക്കുന്നെ അവിടെ ഇത് വെറുതെ കിട്ടുന്നു കടൽ വളരെ ശാന്തം

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      🙏😍

    • @aathuz4320
      @aathuz4320 2 ปีที่แล้ว

      Ithu kandittu veruthe kittunnu ennaano thonunne ???

  • @rashibanu7900
    @rashibanu7900 2 ปีที่แล้ว +1

    Manthal favourite..nice vedeos

  • @kumary5899
    @kumary5899 2 ปีที่แล้ว

    Wow 😍🤩 ഫ്രെഷ് 🤩

  • @nusrathnusrath.k.knusrathn5087
    @nusrathnusrath.k.knusrathn5087 2 ปีที่แล้ว

    Korrea samayaayillea pidikkinn athaa veenea?

  • @najmaharis
    @najmaharis ปีที่แล้ว

    Ith evd?

  • @thulasikunjiraman3426
    @thulasikunjiraman3426 ปีที่แล้ว

    സൂപ്പർ ❤

  • @sajeevb819
    @sajeevb819 2 ปีที่แล้ว

    കേട്ടിട്ട് തന്നെ കടൽ കാണാൻ കൊതിയാകൂന്നു

  • @rathimadhavan5732
    @rathimadhavan5732 2 ปีที่แล้ว

    Raavile Maanthal ,Kaarachemmeen Suni veetil konduvannath vaangichirunnu. Nammude kadapurathe chaakarayanalle 😊

  • @Indiatravelsviewsandcooking
    @Indiatravelsviewsandcooking 10 วันที่ผ่านมา

    മാന്തള് എറണാകുളം നങ്ക് എന്നാണ് പറയാറ് 😂

  • @anjumb477
    @anjumb477 2 ปีที่แล้ว +3

    Wow what a maanthal😄

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว +1

    Vlogettaa 👌👌എന്താ ഫീൽ കടലിന്റെ ആ റിയൽ ശബ്ദം 👌👌

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ

  • @TheHungerTraveller
    @TheHungerTraveller 2 ปีที่แล้ว

    ഇതേതു ഭാഗമാണ് ? തൃത്തല്ലൂർ കടൽ ഭാഗം ആണോ ?

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      Engandiyur, pokulangara

  • @reenachandran169
    @reenachandran169 2 ปีที่แล้ว +1

    എത്രയോ ദിവസം പഴകിയ ഫോർമാലിൻ ഒക്കെ ഇട്ട മീൻ കഴിക്കുന്ന ഞാൻ...😋😋😋😋😋

  • @sajithasumeesh9066
    @sajithasumeesh9066 2 ปีที่แล้ว

    Adipoli 🥳🥳🥳

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 ปีที่แล้ว

    ഇവിടെ തിരമാല ഇല്ല കുറവാണു... കാസർഗോഡ് നല്ല തിര ആണ് വല ഇടാൻ പറ്റുന്നില്ല

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇവിടേം തിരമാല ഉണ്ടാവാറുണ്ട്. ചില സമയത്ത് മാത്രമാണ് ഇങ്ങനെ

  • @bindumolmr
    @bindumolmr 2 ปีที่แล้ว +2

    😋😋😋😋ഞങ്ങൾ വരെ ട്ട മീൻ 😥😥😥😥😥

  • @vijayanunni4429
    @vijayanunni4429 ปีที่แล้ว

    എനിക്ക് ഇത് കാണാനും കഴിക്കാനും ഭയഗര ഇഷ്ടമാണ്

  • @amalbabu1752
    @amalbabu1752 2 ปีที่แล้ว

    First ❤️

  • @pradeepas9268
    @pradeepas9268 ปีที่แล้ว

    Very beautiful..

  • @arunsg5385
    @arunsg5385 2 ปีที่แล้ว +1

    Eniyim eghanethe video Edan pattumo cheetta

  • @diyafathima.p4276
    @diyafathima.p4276 2 ปีที่แล้ว

    ഹായ് ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ മകന്റെ വീഡിയോ ഞങ്ങൾ കാണാറുണ്ട് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      സുഖമായിരിക്കുന്നു

  • @aruncb3277
    @aruncb3277 2 ปีที่แล้ว

    രണ്ടാമത് വന്നത് എൻ്റെ അച്ഛൻ ♥️ 🤩

  • @bkc7329
    @bkc7329 2 ปีที่แล้ว

    Where is this place

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Engandiyur, Thrissur

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    Super. Nice🙏video

  • @creativeuwr2802
    @creativeuwr2802 2 ปีที่แล้ว

    Aiwa 👌

  • @ravinadh1212
    @ravinadh1212 2 ปีที่แล้ว +5

    മാന്തൾ ഈ മീനിന് വേറെ പേര് ഉണ്ടോ?
    നല്ല ചിത്രീകരണം നല്ല സുഖമുള്ള സംസാരം.. നന്ദി.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Sole fish എന്ന് ഇംഗ്ലീഷിൽ പറയും. മറ്റെന്തെങ്കിലും പേരുണ്ടോ എന്നറിയില്ല

    • @reshmavr4390
      @reshmavr4390 2 ปีที่แล้ว +5

      ഇവിടെ നങ്ക് എന്ന് പറയാറുണ്ട്

    • @maheshmahesh-xj2zq
      @maheshmahesh-xj2zq 2 ปีที่แล้ว +1

      @@reshmavr4390" pada mantha" in Malappuram languge

    • @revathyp5627
      @revathyp5627 2 ปีที่แล้ว

      Palakadkaru ithine nanki enna paraya. Kooduthalum unakananki aanu avide vararu

    • @Anilkumar-ez3yh
      @Anilkumar-ez3yh 2 ปีที่แล้ว

      Flat fish.... ചെറുത് നങ് എന്ന് വിളിക്കും... വലിയ flat fish = മാന്തൽ....

  • @venus8744
    @venus8744 2 ปีที่แล้ว

    സൂപ്പർ വീഡിയോ .

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ

  • @nishakannan1234_
    @nishakannan1234_ 2 ปีที่แล้ว

    Eth kadal aanu .evde

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഏങ്ങണ്ടിയൂർ, തൃശ്ശൂർ

  • @haristhodiyil5355
    @haristhodiyil5355 2 ปีที่แล้ว

    കമന്റ്സ് എല്ലാം നിരീക്ഷിക്കുന്ന vlogettan ഉയിര്👍

  • @shanthasreenivasan1572
    @shanthasreenivasan1572 2 ปีที่แล้ว +1

    ഏങ്ങണ്ടിയൂർ ആണോ

  • @nisarathavanadnisar2899
    @nisarathavanadnisar2899 2 ปีที่แล้ว +1

    Nallarasamund meen pidikkunnath kanaan

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว

    Super vedeo

  • @KINGS_OF_FOOTBALLER
    @KINGS_OF_FOOTBALLER 2 ปีที่แล้ว +2

    ആദ്യം ചാള ഇപ്പൊൾ മാന്തൽ അടിപൊളി .super.god bless.❤️👍. NAIMIYA VLOG.

  • @Sreejeshp626
    @Sreejeshp626 2 ปีที่แล้ว

    Ehtevidya location

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഏങ്ങണ്ടിയൂർ

  • @SHOJOVLOGS
    @SHOJOVLOGS 2 ปีที่แล้ว

    Ee beach evideya?

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Engandiyur, Thrissur dist

  • @HolidaYAnglers10920
    @HolidaYAnglers10920 2 ปีที่แล้ว

    Place

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      Engandiyur, Thrissur

  • @alfiyaansaralfiyaansar8764
    @alfiyaansaralfiyaansar8764 2 ปีที่แล้ว

    Sthalam evideya

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Engandiyur, Thrissur

  • @pinknpurple4639
    @pinknpurple4639 2 ปีที่แล้ว

    എവിടെയാണ് ഈ കടൽത്തീരം.. സ്ഥലം പറയുമോ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ച്

  • @jayachandrank5992
    @jayachandrank5992 2 ปีที่แล้ว +2

    Very nice

  • @anetzmedia3763
    @anetzmedia3763 2 ปีที่แล้ว

    Njan chettuvakkaranu. Namukkoru video chaithalo

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      പിന്നെന്താ ചെയ്യാലോ

    • @anetzmedia3763
      @anetzmedia3763 2 ปีที่แล้ว

      @@Vlogettan1 👍

  • @KIDILAMRIYAS
    @KIDILAMRIYAS 2 ปีที่แล้ว +1

    ഞണ്ട് ഒണ്ടോ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇടക്ക് ഓരോന്ന് കിട്ടുന്നുണ്ട്

  • @fouziyata8258
    @fouziyata8258 5 หลายเดือนก่อน

    Kadu nnu paranja mushi anoo

    • @Vlogettan1
      @Vlogettan1  5 หลายเดือนก่อน

      അല്ല, കടലിൽ ഉണ്ടാകുന്ന കാരി പോലെ ഒരു മീൻ

  • @tryponadegamingvloggingand3647
    @tryponadegamingvloggingand3647 2 ปีที่แล้ว

    Wow😮

  • @rimshadckd9945
    @rimshadckd9945 2 ปีที่แล้ว

    Ithevide beach ?

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      Engandiyur, Thrissur

    • @rimshadckd9945
      @rimshadckd9945 2 ปีที่แล้ว

      @@Vlogettan1 ahaa nammude aduthaanallo😍

  • @HiHi-vn5yf
    @HiHi-vn5yf 2 ปีที่แล้ว

    👍👍👌👏👏👏🙏💪super

  • @samchungath4228
    @samchungath4228 2 ปีที่แล้ว

    Ethanu ee beach … family ayi varan thonnunu

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഏങ്ങണ്ടിയൂർ, തൃശ്ശൂർ

  • @kamarudheenea4464
    @kamarudheenea4464 2 ปีที่แล้ว +1

    👍💞💞❤❤

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      😍😍👍🙏

  • @kapilsunnykottayam8371
    @kapilsunnykottayam8371 2 ปีที่แล้ว

    Evida Bro e place???

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Engandiyur, Thrissur

  • @sahadkh550
    @sahadkh550 2 ปีที่แล้ว

    🔥🔥

  • @nithinjoseph3001
    @nithinjoseph3001 2 ปีที่แล้ว

    Mobile ethaa

  • @meenanair4491
    @meenanair4491 2 ปีที่แล้ว +1

    Vanu enalle

  • @maheshmahesh-xj2zq
    @maheshmahesh-xj2zq 2 ปีที่แล้ว

    Awesome pada mantha

  • @fayasmon6643
    @fayasmon6643 2 ปีที่แล้ว

    Avidaaaa ee place

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Engandiyur, Thrissur

  • @nusrathnusrath.k.knusrathn5087
    @nusrathnusrath.k.knusrathn5087 2 ปีที่แล้ว

    Aada veeninu.

  • @kathusvlog2533
    @kathusvlog2533 2 ปีที่แล้ว

    Supr

  • @sasitirur1410
    @sasitirur1410 2 ปีที่แล้ว +4

    വള
    മൂടൽമഞ്ഞിൽ കടലിന്റെ ശാന്തമായ ഭംഗി താങ്കൾ ഒപ്പിയെടുത്തിരിക്കുന്നു Super നല്ല Camera സൂപ്പർ അവതരണം - അഭിനന്ദനങ്ങൾ ഇനിയും വരട്ടെ നല്ല വീഡിയോകൾ Sasi Tirur

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      സന്തോഷം. ഒത്തിരി നന്ദി 🙏😊

  • @krishnajakrishna5686
    @krishnajakrishna5686 2 ปีที่แล้ว +1

    Hai.vlogettanu kittiyo maanthal

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കിട്ടി 😊

  • @thomasca3017
    @thomasca3017 2 ปีที่แล้ว

    ഈ സൈറ്റ് എവിടെ അതുകൂടി പറയണം.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഏങ്ങണ്ടിയൂർ, തൃശ്ശൂർ

  • @muhammedthalib4647
    @muhammedthalib4647 2 ปีที่แล้ว +1

    👍

  • @vanajasasankan7056
    @vanajasasankan7056 2 ปีที่แล้ว

    👌👍

  • @ha_n_gu_l7365
    @ha_n_gu_l7365 2 ปีที่แล้ว

    Mandhal enn aadhayitta kekkunney🙃🙂

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഈ മീനിനെ അവിടെയൊക്കെ എന്താ പറയാ ?

  • @sarithappu5000
    @sarithappu5000 2 ปีที่แล้ว

    ചേട്ടന് മീൻ ഒന്നും കിട്ടിയില്ലേ കറി വെക്കാൻ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കിട്ടി

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 2 ปีที่แล้ว

    👌👌👍🙏

  • @pssakeerhusain5164
    @pssakeerhusain5164 2 ปีที่แล้ว

    ചാകര എന്താണ് ചേട്ട

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീര പ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ചാകര (മഡ് ബാങ്ക്‌സ്). വർഷകാലത്ത് തീരക്കടലിലാണ് ചാകര പ്രതിഭാസം കാണപ്പെടുന്നത്. രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ഒരു സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ കടൽ ഇവയെ പുറം തള്ളുന്നു. മീനുകൾക്ക് ഭക്ഷണസങ്കേതമാകുന്ന ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും. രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ ചാകരക്കൊയ്ത്ത് എന്നും പറയാറുണ്ട്.

    • @pssakeerhusain5164
      @pssakeerhusain5164 2 ปีที่แล้ว

      @@Vlogettan1ഈ പ്രതിഭാസം ഇപ്പോൾ കേരള തീരത്ത് ഇല്ല, എന്നിട്ടും നിങ്ങൾ ചാള ചാകര മാന്തൽ ചാകര എന്നൊക്കൊ പറഞ്ഞതു കൊണ്ട് ചോദിച്ചതാ

    • @pssakeerhusain5164
      @pssakeerhusain5164 2 ปีที่แล้ว

      @@Vlogettan1 ഈ പ്രതിഭാസം ഇപ്പോൾ കടലിൽ സംഭവിക്കുന്നില്ല. അതുകൊണ്ട് സമ്പൂർണ ചാകര ഉണ്ടാകുന്നില്ല. ചാകരപ്പാട്ടിൽ ചെറിയ മീനിനെ തിന്നാൻ വലിയ മീനങ്ങൾരും അങ്ങനെയാണ് എല്ലാ മത്സ്യങ്ങളും ഇവിടെ കിട്ടുന്നത്. നിങ്ങൾ കുറച്ച് മത്തിക്കിട്ടിയാലോ നങ്ക് (മാന്തൽ) കിട്ടിയാലോ ചാകര എന്ന് എഴുതുന്നു അതുകൊണ്ട് ചോദിച്ചത

  • @asi2729
    @asi2729 2 ปีที่แล้ว

    Ith... Evada. സ്ഥലം

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Engandiyur, Thrissur

  • @crvineethbro4636
    @crvineethbro4636 2 ปีที่แล้ว

    ഒരു ദിവസം അങ്ങോട്ട് ഇറങ്ങണം മല്ലോ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇറങ്ങൂ 😊

  • @അബ്ദുൽബഷീർകോട്ടക്കൽ

    സ്ഥലം 😍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ച്

  • @BinuWilliam-hb8hc
    @BinuWilliam-hb8hc ปีที่แล้ว

    എവിടാ സ്ഥലം ഇത് spot

    • @Vlogettan1
      @Vlogettan1  ปีที่แล้ว

      ഏങ്ങണ്ടിയൂർ

  • @rojav.krojavk9364
    @rojav.krojavk9364 2 ปีที่แล้ว

    Pedappichu kollally cap matiyo

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      cap എടുക്കാൻ മറന്നതാ 😃

  • @KIDILAMRIYAS
    @KIDILAMRIYAS 2 ปีที่แล้ว

    അവിടെ ഞണ്ട് mughi പിടിക്കാൻ പറ്റോമോ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      പിടിക്കാൻ അറിയുന്നവർക്ക് പറ്റും

    • @KIDILAMRIYAS
      @KIDILAMRIYAS 2 ปีที่แล้ว

      @@Vlogettan1 വരും ഇൻശാ അല്ഹ