കേരളം കണ്ട ഏറ്റവും വലിയ മീൻപിടുത്തം 2 പുള്ളി മുറിച്ചപ്പോൾ.The biggest fish catch in Kerala

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 68

  • @premjithparimanam4197
    @premjithparimanam4197 2 ปีที่แล้ว +6

    മച്ചാൻറ വിഡിയോ കാണാൻ ഒരു ഇഷ്ടം ആണ്🥰🥰🥰🥰

  • @Kuttanadvarietyfishing
    @Kuttanadvarietyfishing 2 ปีที่แล้ว +14

    മച്ചാനെ വീഡിയോ വേറെ ലെവൽ ഇതുപോലുള്ള അടിപൊളി വീഡിയോ നമ്മൾക്ക് കാണാൻ പറ്റുന്നത് ബ്രോ യിലൂടെയാണ് അടിപൊളി വേറെ ഒന്നും പറയാനില്ല ഒരു ദിവസം ഇങ്ങനെ വന്നിട്ട് വീഡിയോ എപ്പോഴെങ്കിലും നടക്കും 🙏♥️🥰🤩

    • @Kadalkomban
      @Kadalkomban  2 ปีที่แล้ว

      🥰🥰🥰🥰🥰

    • @karicha911
      @karicha911 2 ปีที่แล้ว

      "കണ്ടാ" ഒരുപാട് ആകുന്നുണ്ട് കേട്ടോ. . . ഫുൾ സ്റ്റോപ്പ് പോലെ കണ്ടാ കണ്ടാ എന്ന് പറയല്ലേ

  • @albinthomas4454
    @albinthomas4454 ปีที่แล้ว +2

    Ith kandappoll ntho oru happiness...kadal komban ❤

  • @prabinkannan6034
    @prabinkannan6034 2 ปีที่แล้ว +3

    eee video kannd kannn thallipoyi adipoliaatta. Pinna 50k aakaraayalo full support ponah♥frm kochikaran 👍😍😃

    • @Kadalkomban
      @Kadalkomban  2 ปีที่แล้ว

      🥰🥰🥰 🥰🥰🥰😘😘😘😘Thanku chetta

  • @achusachupathikkal6994
    @achusachupathikkal6994 ปีที่แล้ว +2

    ഇന്ന് നമുക്ക് മീൻ ഒന്ന് കിട്ടിയില്ല അതുകൊണ്ട് വീഡിയോ കണ്ട് ചോറുണ്ണാന് വിചാരിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു ഇനി വീഡിയോ മിസ്സ് ആവാതെ കാണാം god bless you ❤❤❤❤❤

  • @albingeorge7472
    @albingeorge7472 2 ปีที่แล้ว +1

    Kidu video muthe ✌️😍

    • @Kadalkomban
      @Kadalkomban  2 ปีที่แล้ว

      🥰🥰🥰😍😍

  • @AKKUXGOD
    @AKKUXGOD 2 ปีที่แล้ว +1

    Bro supper 🥰🥰🥰

  • @sarathvinu1880
    @sarathvinu1880 ปีที่แล้ว +4

    Vinayakan my dady ❣️❣️

  • @beenaaugustin8679
    @beenaaugustin8679 ปีที่แล้ว

    Aniya chechi ku meen kitan chance undo kilimeen

  • @KK-iv5wb
    @KK-iv5wb 2 ปีที่แล้ว +2

    അടിപൊളി മോനെ 🥰👍❤️

  • @sanugeorge2812
    @sanugeorge2812 ปีที่แล้ว

    Ippolanu pulli murikkanath enganennu mannasilayath

  • @prk9137
    @prk9137 2 ปีที่แล้ว

    അടിപൊളി.. 👌👌👌👌

  • @sadic770
    @sadic770 ปีที่แล้ว

    Ivarku selery oke vallare kuruvu avum hevy workum 😊

  • @labofelectronicsbasics
    @labofelectronicsbasics ปีที่แล้ว

    Cooking നുള്ള വെള്ളം എങ്ങിനാണ് കരയിൽ നിന്ന് കൊണ്ട് പോകന്നതാണേൽ എത്ര ലിറ്റർ വെള്ളം സംഭരിക്കും.

  • @MADMAX-qu1gu
    @MADMAX-qu1gu ปีที่แล้ว

    enneyum kudi onnu kodupogamo meen pidikkunath kaanan

  • @mujeebrahman5491
    @mujeebrahman5491 2 ปีที่แล้ว

    Super ❤👍👌

  • @alhamdulilla2940
    @alhamdulilla2940 2 ปีที่แล้ว

    polichu bro

  • @hitman-cd5qy
    @hitman-cd5qy ปีที่แล้ว

    കടൽ മാക്രിയെ കഴിക്കാൻ കൊള്ളാമോ?

  • @shanavasp4712
    @shanavasp4712 2 ปีที่แล้ว +12

    ചാള വറുത്തത് എനിക്ക് ഒത്തിരി ഇഷ്ടമാണ് എങ്കിലും അതിങ്ങൾ പിടക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു.

    • @Kadalkomban
      @Kadalkomban  2 ปีที่แล้ว +3

      🥰🥰❤️

    • @princeangel766
      @princeangel766 ปีที่แล้ว +1

      എന്റെ പൊന്നോ അത് വേറെ ലെവൽ ആണ്‌

    • @3Darchinterior
      @3Darchinterior ปีที่แล้ว +2

      Konna papam thinnnaaa theerum nnnaa😂

  • @kutti-pishaachkuttipishach9061
    @kutti-pishaachkuttipishach9061 2 ปีที่แล้ว

    Bro സഥലം എവിടെ ആണ് plz reply

  • @axthetics58
    @axthetics58 2 ปีที่แล้ว +1

    പൊളി മോനെ

  • @pklmajeed8361
    @pklmajeed8361 ปีที่แล้ว

    എപ്പോഴും കാണാറുണ്ട് ഞമ്മൾ വന്നാൽ മീൻ കിട്ടുമോ എവിടെ വരണം

  • @SaSa-vr9xi
    @SaSa-vr9xi ปีที่แล้ว

    Adipoli video

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    adipoli video bro

  • @jaydevan5659
    @jaydevan5659 ปีที่แล้ว

    മച്ചാൻ സ്ഥലം എവിടെ യാണ്

  • @ushanair7251
    @ushanair7251 ปีที่แล้ว

    Nuce fish👌

  • @AneeshKumar-bv6wz
    @AneeshKumar-bv6wz 10 หลายเดือนก่อน

    Née Kollam mone

  • @manojprakash7903
    @manojprakash7903 ปีที่แล้ว

    മോനെ പൊളിച്ചു

  • @manjuvenugopal7332
    @manjuvenugopal7332 2 ปีที่แล้ว

    👌👌👌

  • @sujithps329
    @sujithps329 2 ปีที่แล้ว

    Bro.poli

  • @sajithasajith2831
    @sajithasajith2831 2 ปีที่แล้ว +1

    ബോട്ട് അനങ്ങാതെ നിക്കാൻ, അങ്ക്കർ എങ്ങിനെയാണ് സഹായിക്കുന്നത്.

  • @arunvargz901
    @arunvargz901 2 ปีที่แล้ว +2

    Munambamkaran😍😍

  • @ushanair7251
    @ushanair7251 ปีที่แล้ว

    Nice

  • @AKKUXGOD
    @AKKUXGOD 2 ปีที่แล้ว +3

    Poli

  • @sajayanktthankappan9919
    @sajayanktthankappan9919 2 ปีที่แล้ว

    👍👍👍👍

  • @rekhashibu944
    @rekhashibu944 ปีที่แล้ว

    👍

  • @jishnupillai4979
    @jishnupillai4979 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abhilashabhi1238
    @abhilashabhi1238 2 ปีที่แล้ว +2

    പിടിച്ച മിൻ വിൽക്കുന്നതും ഒന്നു കാണിക്കാമോ🥰

    • @Kadalkomban
      @Kadalkomban  2 ปีที่แล้ว

      കാണിച്ചിട്ട് ഉണ്ട് 🥰🥰

  • @rahanaafthab4964
    @rahanaafthab4964 2 ปีที่แล้ว

    😍😍😍

  • @tisvyjohn4877
    @tisvyjohn4877 ปีที่แล้ว +1

    ചേട്ടാ ബോട്ടിന്റെ സൗണ്ട് ആണോ അതോ ചേട്ടന്റെ സൗണ്ട് ആണോ എന്ന് കൃത്യമായിട്ട് മനസ്സിലാകുന്നില്ല എന്തായാലും ചേട്ടൻ പറയുന്നതൊന്നും ഒന്നും മനസ്സിലാകുന്ന വൃത്തിയായി പയ്യെ പയ്യെ സംസാരിക്കൂ

  • @Shanavas450
    @Shanavas450 2 ปีที่แล้ว +1

    മച്ചാനെ ഒരെ വീടിയോ മടിപ്പാകും കുറച്ച് എന്തങ്കിലും കണ്ടെന്റ് മാറ്റി പ്പിടി

  • @jibuhari
    @jibuhari 9 หลายเดือนก่อน

    പഴം ആരും തിന്നൂലെ ??????

  • @arunpkl7478
    @arunpkl7478 2 ปีที่แล้ว +5

    അല്ല bro.. നിനക്ക് അവടെ ശെരിക്കും എന്താ പണി... വീഡിയോ എടുപ്പ് മാത്രം ആണോ..

    • @Kadalkomban
      @Kadalkomban  2 ปีที่แล้ว +1

      ഇപ്പോൾ വീഡിയോ പിടിക്കാൻ വേണ്ടി പോകുന്നു ഇതിന്നെ മുന്നേ പണിക്ക് പോയിരിന്നു

  • @deeepu7483
    @deeepu7483 2 ปีที่แล้ว +1

    Polike machaneeeee

  • @harismanniceri2687
    @harismanniceri2687 ปีที่แล้ว

    Hi

  • @syama4778
    @syama4778 ปีที่แล้ว

    MBM❤❤❤

  • @niyababish5304
    @niyababish5304 ปีที่แล้ว

    Vinayak my uncle

  • @ashifpulliyil6948
    @ashifpulliyil6948 2 ปีที่แล้ว

    🖤

  • @jacksonyesudas2399
    @jacksonyesudas2399 2 ปีที่แล้ว +2

    കഷ്ടം നിങ്ങൾ ഓക്കേ ചാള പിടിച്ചാൽ വള്ളത്തിൽ പോകുനുന്നവർ പട്ടിണി കിടന്നു ചാവും..

    • @sreeragkhmarcucuts4103
      @sreeragkhmarcucuts4103 2 ปีที่แล้ว +1

      Bro ith kollathil ninnu alla meen pidikne kadalil ninn ahn. Vallakar pattina kidaknda karym ila .brok ithine patti ariyathathinte preshnm ahn potte sarulata🥱

  • @moideensha
    @moideensha 2 ปีที่แล้ว

    🤍✨

  • @deeepu7483
    @deeepu7483 2 ปีที่แล้ว

    New video oooooooooo

  • @rajeshvivo8404
    @rajeshvivo8404 2 ปีที่แล้ว +1

    5 ഉം 6 ഉം ദിവസങ്ങൾ കഴിഞ്ഞ മീനുകൾ ആണ് നമുക്ക് കിട്ടുന്നത് മിക്കതും ഒട്ടും രുചിയില്ലാത്തത് ,

  • @vinodk812
    @vinodk812 2 ปีที่แล้ว

    Nice video

  • @ushanair7251
    @ushanair7251 ปีที่แล้ว

    👌👌👌