Kerala Cast Net fishing | Sea fishing | Fish Chakara 😲 | vlogettan

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 154

  • @misiriya1250
    @misiriya1250 2 ปีที่แล้ว +6

    അടിപൊളി ഫിഷിംഗ് എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്
    വല വീശുന്നതും മീൻ എടുക്കുന്നതും ഒക്കെ നല്ല രസമാണ് 👏👏👏🥰

  • @sujibinunandanabinu5115
    @sujibinunandanabinu5115 2 ปีที่แล้ว +2

    ❤നീലാകാശവും❤ നീലക്കടലും❤
    സൂപ്പർ ആണല്ലോ ബ്രോ 👍😍

  • @diyafathima.p4276
    @diyafathima.p4276 2 ปีที่แล้ว

    ഹായ് ചേട്ടാ ചേട്ടന്റെ വീഡിയോ കാണുവാൻ ഭയങ്കര സന്തോഷമാണ് ചേട്ടന്റെ വീഡിയോ ഞങ്ങൾ കാണാറുണ്ട്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      സന്തോഷം 🙏

  • @sarvavyapi9439
    @sarvavyapi9439 2 ปีที่แล้ว +3

    തിരുവനന്തപുരത്ത് പോയി ഇന്നുച്ചയ്ക്ക് തിരിച്ചെത്തിയതേയുള്ളൂ. ഇനിയും ഉണ്ട് രണ്ട് പ്രോഗ്രാം.
    ഈ വീഡിയോ കാണുമ്പോൾ അങ്ങോട്ട് വരാൻ തോന്നുന്നു.

  • @sunilkk9459
    @sunilkk9459 2 ปีที่แล้ว +5

    അടിപൊളി വീഡിയോ ആയിരുന്നു ❤❤❤ഇന്ന് കടലും ആകാശം കാണാൻ നല്ല ഭംഗി ആണല്ലേ എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു ചേട്ടനും കൂടി കുറച്ചു മീൻ പിടിക്കുക ആയിരുന്നു എങ്കിൽ പൊളിച്ചേനെ 👍👍👍❤❤❤

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      👍👍🙏😍

  • @asiyaasiya7521
    @asiyaasiya7521 2 ปีที่แล้ว +4

    ഈ കടലും മീനും എല്ലാം കാണുമ്പോൾ ഇതെല്ലാം ഭൂമിയിൽ സംവിധാനിച്ച അള്ളാ നീ എത്ര ഉന്നതൻ 🙏🙏🙏🙏🙏👌👌👌

  • @abhiajith6833
    @abhiajith6833 2 ปีที่แล้ว

    Hii vllogetta ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമുള്ള കാഴ്ച കാണാൻ പറ്റിയതിൽ സന്തോഷം

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      സന്തോഷം 😍

  • @rejikjoseph2165
    @rejikjoseph2165 2 ปีที่แล้ว +1

    ഇതു പൊളിച്ചു vloggetta സൂപ്പർ വീഡിയോ വളരെ ഇഷ്ടമായി

  • @noyalnohan2452
    @noyalnohan2452 2 ปีที่แล้ว +6

    Vlogetta oru doubt ethryum aduthu meen kanumo

    • @Crypto.ninja24
      @Crypto.ninja24 2 ปีที่แล้ว

      Yes, during chakara

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +2

      എപ്പോഴും കിട്ടില്ല. അപൂർവ്വം ചിലപ്പോൾ മാത്രം

  • @bijibaiju4342
    @bijibaiju4342 2 ปีที่แล้ว +1

    adipoli👍... orupad alkarundallo inn
    ..

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കുറെ ആൾക്കാറുണ്ടായിരുന്നു

  • @venus8744
    @venus8744 2 ปีที่แล้ว

    അടിപൊളി ഫിഷിംഗ് .ഞാനും കൂടിഫിഷിംഗിന് കൂടെയുണ്ടെന്ന് തോന്നിപ്പോയി.

  • @sakkeenachembrasseri445
    @sakkeenachembrasseri445 2 ปีที่แล้ว

    Ithrayum beauty ful aayi kadal kanareyillaaa super

  • @vichuvighnesh6286
    @vichuvighnesh6286 2 ปีที่แล้ว

    Nattukare palareyum kanan pati 🥰🥰🥰

  • @girishampady8518
    @girishampady8518 2 ปีที่แล้ว

    ... പേര് മറക്കണ്ട ട്ടോ 😃😃😃... 💃💃💃💃💃💃

  • @paraveenparaveen5540
    @paraveenparaveen5540 2 ปีที่แล้ว

    ഏട്ടാ നിങന്റെ വീഡീയോ സൂപ്പറാട്ടോ, പാലക്കാട്‌

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      താങ്ക് യൂ

  • @MatrixMuscles
    @MatrixMuscles 2 ปีที่แล้ว

    സ്പോട് എവിടെയാണ് എങ്ങണ്ടിയൂർ വടനപ്പള്ളി area ആണോ...

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 2 ปีที่แล้ว +1

    Ithu date ennanu

  • @lilymj2358
    @lilymj2358 2 ปีที่แล้ว

    Njankal അങ്ങോട്ട് താമസം maattiyalo.മീൻ kittulo.

  • @sudhasinish1972
    @sudhasinish1972 2 ปีที่แล้ว

    Mohanan chettan powli.....👍👍👍👍

  • @rajappanm.k4132
    @rajappanm.k4132 2 ปีที่แล้ว

    We are eating iced two to four days old small 🐠🐋🐟fish and one to three months big
    fish so we are avoiding fish. Rarely purchase 500 grames only.

  • @gopik7436
    @gopik7436 2 ปีที่แล้ว

    ഇന്നു കടൽ അതിമനോഹരം

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว

    വീഡിയോ ഒരുപാടിഷ്ട്ടപെട്ടു

  • @rajesh.kakkanatt
    @rajesh.kakkanatt 7 หลายเดือนก่อน

    ഓരോ മീനിനെയും ഒന്ന് പരിചയപ്പെടുത്തി തരാമോ? എങ്ങിനെ തിരിച്ചറിയാം എന്നും, കറിവെച്ചു കഴിക്കാൻ പറ്റിയതാണോ, എത്ര ടേസ്റ്റ് ഉണ്ട് എന്നും മറ്റും? പേരുകൾ മുതലായവ.

    • @Vlogettan1
      @Vlogettan1  7 หลายเดือนก่อน

      പഫർ ഫിഷ് പോലെ വിഷമുള്ള ചിലത് ഒഴിച്ചാൽ തീരത്ത് നിന്ന് പിടിക്കുന്ന മിക്കവാറും മീനുകളും ഭക്ഷ്യയോഗ്യമാണ്. കടൽ മീനുകൾക്ക് കേരളത്തിൽ തന്നെ പലയിടത്തും പല പേരാണ്.

    • @rajesh.kakkanatt
      @rajesh.kakkanatt 7 หลายเดือนก่อน

      @@Vlogettan1 പല പേരുകൾ ആയിക്കോട്ടെ, മുന്കാല തിരിച്ചറിയാത്ത ഒരുപാട് പേരുണ്ട്, എനിക്കും എല്ലാ മീനുകളെയും തിരിച്ചറിയില്ല, മതി, അയാള, ആവോലി തുടങ്ങിയ മീനുകളെ ഏരിയ എന്നല്ലാതെ.
      മറ്റൊരു വിഡിയോയിൽ മീനുകളെ തിരിച്ചറിയാൻ എങ്ങിനെ പാട്ടും, അതിന്റെ നിങ്ങടെ നാട്ടിലെ പേര് എന്താണ് എന്ന് പറഞ്ഞു തന്നാൽ നല്ലതാണ്.

  • @hafsathhafi8774
    @hafsathhafi8774 2 ปีที่แล้ว +1

    സുന്ദരി മീനുകളും വലയിടലും 👌😍

  • @geethakk470
    @geethakk470 2 ปีที่แล้ว

    Vow. കടൽ കാണാനെന്തു ഭംഗി. ♥️

  • @allvideo473
    @allvideo473 2 ปีที่แล้ว

    Appo jhoondayil meeni kittan chance ind

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ചൂണ്ടയിൽ കിട്ടുന്നില്ല

  • @aboobackermohammed7052
    @aboobackermohammed7052 2 ปีที่แล้ว

    മോഹൻ ചേട്ടൻ അടിപൊളി 🌹🌹🌹🌹🌹🌹👍👍👍👍

  • @sonychullickal5554
    @sonychullickal5554 2 ปีที่แล้ว

    പൊളി..👍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ

  • @ayyoobkhannv6428
    @ayyoobkhannv6428 2 ปีที่แล้ว

    കണ്ടാടി വല മീൻപിടുത്തം ഒന്നു കാണാമായിരുന്നു

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      വീഡിയോ ഇട്ടിട്ടുണ്ടല്ലോ

  • @paulvj7676
    @paulvj7676 2 ปีที่แล้ว

    നല്ല വീഡിയോ ആയിരുന്നു

  • @mohammedfayis9946
    @mohammedfayis9946 2 ปีที่แล้ว

    എവിടെ ഇദ്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഏങ്ങണ്ടിയൂർ

  • @thyaginipurushothaman4152
    @thyaginipurushothaman4152 2 ปีที่แล้ว

    ഏത് സ്ഥലമാണ് പറയുന്നില്ലല്ലോ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Thrissur, Engandiyur

  • @nurunorudheen1390
    @nurunorudheen1390 2 ปีที่แล้ว

    കൗതുകം നിറഞ്ഞ കാഴ്ച്ച

  • @arathyvs1877
    @arathyvs1877 2 ปีที่แล้ว

    Kadal kananum meen pidutham ananum Nalla phangi orikal vannu kananam

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      🙏🙏Always welcome

  • @paulvj7676
    @paulvj7676 2 ปีที่แล้ว

    കൊല്ലത്തിന് നാല് പ്രാവശ്യം പോയി അങ്ങനെ പരിചയപ്പെട്ടതാണ് സിക്സർ ബാബു ചേട്ടന് നമ്മുടെ ഒരു സുഹൃത്താണ് പോയാലും എല്ലാ സൗകര്യവും ചെയ്തു തരുന്നുണ്ട്

  • @shiyasreya
    @shiyasreya 2 ปีที่แล้ว

    Wow super video fresh fish 🐠 🐩

  • @sashidharannair5855
    @sashidharannair5855 2 ปีที่แล้ว

    ഈ സ്ഥലം എവിടെയാണ്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഏങ്ങണ്ടിയൂർ, പൊക്കുളങ്ങര

  • @densonkd
    @densonkd 2 ปีที่แล้ว +1

    ചെനീർ വെള്ളം ആണ് അതാണ് ഇത്രയും മീൻ വലയിൽ കേറുന്നത്,മയച്ചു നടക്കുന്നത് കാരണം വലയിൽ പെട്ടന്ന് കേറും

  • @hakeemhubzinna8691
    @hakeemhubzinna8691 2 ปีที่แล้ว

    Vlogetta super fishing.....

  • @malathymelmullil3668
    @malathymelmullil3668 2 ปีที่แล้ว

    സൂപ്പർ 🙏🙏🙏🙏

  • @rejikjoseph2165
    @rejikjoseph2165 2 ปีที่แล้ว

    ആ തെർമോകോൾ വഞ്ചിയിൽ പോയ മച്ചാനെ സമ്മതിക്കണം

  • @muhammedismail74
    @muhammedismail74 2 ปีที่แล้ว

    Adipoli 🤩

  • @paulvj7676
    @paulvj7676 2 ปีที่แล้ว

    Wow ✌️🐟🐟🐟🐟🐟

  • @mastertech7585
    @mastertech7585 2 ปีที่แล้ว

    Poli poli poli

  • @shajik.m9410
    @shajik.m9410 2 ปีที่แล้ว

    Nala.min.🌷

  • @jango4894
    @jango4894 2 ปีที่แล้ว

    Nice vibe

  • @sujianu6572
    @sujianu6572 2 ปีที่แล้ว

    👌👌👌

  • @jayeshmr.j3686
    @jayeshmr.j3686 2 ปีที่แล้ว

    Nice view just i visit 1month ketela kollam n trvdm thani beach in kollam nice lucky guys fresh fish u peple getting

  • @manjuself1125
    @manjuself1125 2 ปีที่แล้ว

    👌👌👌👌

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 2 ปีที่แล้ว

    👌👌👍

  • @d2krichu10
    @d2krichu10 2 ปีที่แล้ว +1

    🥰🥰

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว

    കുറച്ചു മീനുകളെ പട്ടികൾക്കും കൂടി കൊടുക്കാമായിരുന്നു

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കൊടുത്തു

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.

  • @sindhubijesh8952
    @sindhubijesh8952 2 ปีที่แล้ว

    Super

  • @shoukatreef3384
    @shoukatreef3384 2 ปีที่แล้ว

    ❤️❤️❤️

  • @lathikabalan1707
    @lathikabalan1707 2 ปีที่แล้ว

    👌👌👌👌🥰

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    💝💝💝💝

  • @babub45
    @babub45 2 ปีที่แล้ว

    ഇവിടാതെ സ്ഥാലവും ഫോൺ നമ്പറും തന്നാൽ ഞങ്ങൾക്ക് അവിടെ വന്നു വാങ്ങാമായിരുന്നു

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      🙏കഴിഞ്ഞു

  • @meenanair4491
    @meenanair4491 2 ปีที่แล้ว

    Hai super

  • @jayeshmr.j3686
    @jayeshmr.j3686 2 ปีที่แล้ว

    That iam planning near sea one land to buy

  • @magypo2958
    @magypo2958 2 ปีที่แล้ว

    എന്താ ചന്തം കടല് കാണാൻ നീലാകാശം നീലക്കടൽ ഇഷാൻ കുട്ടാ പരീക്ഷ കഴിഞ്ഞോ കടലിലേക്ക് ഇറങ്ങണ്ട ചക്കരേ സുഖമല്ലേഎല്ലാവർക്കും പട്ടിക്കുട്ടന്മാർക്ക് രണ്ട് മിൻ കൊടുക്ക്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      പരീക്ഷ തുടങ്ങിയിട്ടേയുള്ളൂ.. പട്ടിക്കുട്ടന്മാർക്കൊക്കെ ഇഷ്ടം പോലെ മീൻ കിട്ടി

  • @ourlifewithnature
    @ourlifewithnature 2 ปีที่แล้ว

    ചേട്ടാ ഞാൻ ഒരു ക്രീയേറ്റർ ആണ് ഒന്ന് suprt ചെയ്യണം 🙏

  • @nisarathavanadnisar2899
    @nisarathavanadnisar2899 2 ปีที่แล้ว

    Hii. Vlogettaa

  • @vahidp.m5232
    @vahidp.m5232 2 ปีที่แล้ว

    👍

  • @vanajasasankan7056
    @vanajasasankan7056 2 ปีที่แล้ว

    ,👌👌

  • @liillyalex6081
    @liillyalex6081 2 ปีที่แล้ว

    Kadal saantham

  • @unnikrishnanc.v.2301
    @unnikrishnanc.v.2301 2 ปีที่แล้ว

    എവിടാണെന്ന് പറഞ്ഞില്ല

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇത് തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ, പൊക്കുളങ്ങര ബീച്ച്

  • @jayachandrank5992
    @jayachandrank5992 2 ปีที่แล้ว

    💙♥️💛🧡💚❤️
    💙💙💙💙💙💙💙

  • @Rocky57207
    @Rocky57207 ปีที่แล้ว

    രണ്ട് മീനങ്കിലും കൊണ്ടു വീട്ടിലേക്ക് പോവണ്ടെ

  • @muhammedthalib4647
    @muhammedthalib4647 2 ปีที่แล้ว +1

    Wooww😎

  • @kjayan6043
    @kjayan6043 2 ปีที่แล้ว

    Super

  • @moosakuttypookattil8949
    @moosakuttypookattil8949 2 ปีที่แล้ว

    👍👍

  • @shinu.9128
    @shinu.9128 2 ปีที่แล้ว

    ❤👍

  • @nisamudeennisam9445
    @nisamudeennisam9445 2 ปีที่แล้ว

    അടിപൊളി

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക്സ്