Kalpantha Kalatholam - Ente Gramam | K.J Yesudas | Evergreen Malayalam Movie Song | INRECO
ฝัง
- เผยแพร่เมื่อ 2 ก.พ. 2025
- Kalpantha Kalatholam - Ente Gramam | K.J Yesudas | Evergreen Malayalam Movie Song | INRECO
Subscribe Now :-- tiny.cc/InrecoM...
“Kalpantha Kalatholam” song is from the movie Ente Gramam sung by none other than the ultimate singer K.J.Yesudas and Vidyadharan is the music composer. Timeless classic!!!
Distinguished Carnatic singer and Film playback singer K.J.Yesudas is an artiste who needs no introduction. His voice is the one that resonates in the hearts of all and captivates the minds of the listeners.
#kalpanthakalatholam #KJYesudas #Malayalamsongs #Evergreensong #Superhitsong classicsong #Vidyadharan #OldMalayalamSong #MalayalamMovieSong #EnteGramamK.JYesudas #kalpanthakalatholamK.JYesudas #SreemoolanagaramVijayan #VidyadharanMaster #INRECO
-------------------------------------------------------------------------
Song Credits :
Singer : K J Yesudas
Lyrics : Sreemoolanagaram Vijayan
Music : Vidyadharan Master
Film : Ente Gramam
Starring : Sharada, Sreelatha Namboothiri, MG Soman, Vidhubala
--------------------------------------------------------------------------
►Subscribe us for Carnatic Videos - bit.ly/inrCarnatic
SUBSCRIBE INRECO Channels for unlimited entertainment:
► Evergreen Music : bit.ly/inrTamil...
► Children Songs : bit.ly/inrChildren
► Malayalam Hit Songs : bit.ly/inrEverg...
► Devotional Songs : bit.ly/inrDevot...
►Tamil Hindu Devotional : bit.ly/inrTamil...
► Exclusive Full Songs : bit.ly/inrSouth...
► Top Carnatic Songs : bit.ly/inrCarnatic
------------------------------------------------------------------------------
Enjoy & Stay connected with us...!!
►Like us : bit.ly/inrFacebook
►Follow us : / inrhind
►Circle us : inreco.in/
Content Owner : Indian Records Manufacturing Co. Ltd.
എല്ലാ വരികളും ക യിൽ തുടങ്ങുന്ന ഗാനം.❤❤🎉
പുതിയ അറിവ്❤
എല്ലാവരികളും മ എന്ന അക്ഷരത്തിൽ തുടങ്ങുന്ന എന്റെ ഗാനം!th-cam.com/video/ESj57zqYljk/w-d-xo.htmlsi=jiYA8WBoUYUTnsLC
കാലമെത്ര കഴിഞ്ഞാലും ഈ ഗാനവും ഗാനത്തിലെ വരികളും കാലാതിവർത്തിയായ് നിലകൊള്ളും
Ever green song. Tetra sundaramaya varikal.
P
True
🌹🌹🌹🌹
@@falcon1c-k5u
ഈ മനുഷ്യ ജന്മത്തിൽ ചാരു കസേരയിൽ കിടന്നു ആ ഗന്ധർവ ശബ്ദത്തിൽ ആ വരികൾ ആസ്വദിച്ചു കേൾക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ ഒരുസ്വർഗ ലോകത്തു നീന്തി നടക്കുന്നപോലെ..
🙏🙏🙏
ഞാൻ പല തവണ കേൾക്കുമ്നഗാന മാണിത് ക നീൽ ചുറ്റീ കറങ്ങുന്ന ഇതെപൊഴുകേ
ക്കാൻതൊന്നുംഎന്ന് ഉണ്ണികൃഷ്ണൻ നായർ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
എല്ലാ വരികളും "ക" യിൽ തുടങ്ങുന്ന ഒരു ഗാനം....
Lyricist: ശ്രീമൂലനഗരം വിജയൻ
Music: വിദ്യാധരൻ
Singer: കെ ജെ യേശുദാസ്
Film: എന്റെ ഗ്രാമം
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ണ്ണടച്ചാലുമെന്റെ
ക ണ്മുന്നിൽ ഒഴുകുന്ന
ക ല്ലോലിനിയല്ലോ നീ...
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക ന്മദപ്പൂ വിടർന്നാൽ
ക ളിവിരുന്നൊരുക്കുന്ന
ക സ്തൂരിമാനല്ലോ നീ...
ക സ്തൂരിമാനല്ലോ നീ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ർപ്പൂരമെരിയുന്ന
ക തിർമണ്ഡപത്തിലെ
കാ ർത്തികവിളക്കാണു നീ...
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക ദനകാവ്യം പോലെ
ക ളിയരങ്ങിൽ കണ്ട
ക തിർമയി ദമയന്തി നീ...
ക തിർമയി ദമയന്തി നീ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
ക ല്യാണരൂപനാകും
ക ണ്ണന്റെ കരളിനെ...
ക വർന്ന രാധികയെ പോലെ...
ക വർന്ന രാധികയെ പോലെ...
ക ല്പാന്തകാലത്തോളം
കാ തരേ നീയെൻ മുന്നിൽ
ക ൽഹാരഹാരവുമായ് നിൽക്കും...
Ku
mar Sajilesh
big salute
,Y
5y
ഇങ്ങിനെ ഒരു രഹസ്യം ആദ്യമായിട്ടാണ് അറിയുന്നത്. ആശ്ചര്യപെട്ടുപോയി./ താങ്കൾക്ക് എന്റെ പ്രത്യാക അഭിനന്ദനങ്ങൾ.
ഹായ് ദാസേട്ടാ, 2021ഫെബ്രുവരിയിലും കേൾക്കുന്നു ഞങ്ങൾ. 👍😊👏🌞
ഒക്ടോബറിലും...
November 🎉
2025❤
ഈ ഗാനം 2023 ലും നല്ലതാണ് വിദ്യാധരൻ മാസ്റ്റർ, ശ്രീ യേശുദാസ് 🙏🙏🙏എന്നിവർക്ക് എല്ലാവിധ ബഹുമാനവും നൽകുന്നു
ക എന്ന അക്ഷരത്തിൽ മുഴുവൻ വരികളും എഴുതിയ ശ്രീ മൂല നഗരം വിജയൻ സർ 🙏നെ ആണ് ഒന്നാമത് നമിക്കേണ്ടത്...
മറ്റുള്ളവർ സെക്കന്ററി
സാഗരത്തിനു തുല്യം സാഗരം
ആകശത്തിന് തുല്യം ആകാശം
ദാസേട്ടൻ അതുതന്നെ
വേറെ ആര് പാടിയാലും ഈ ഗാനം ഇത്ര മനോഹരം ആകുകില്ല
Mg ശ്രീകുമാർ പാടിയാൽ ഇതിലും നന്നായി വരും
ORUPADUPER.PADI.NOKI.
PAKSHE.ETTILLA.😜😋☺️🤭😂😭
PEENE.PARAYANNO.🤭
@@Blueleaf-u8n😂😅😢
അന്നും ഇന്നും എന്നും ലോകാൽഭുതും ദാസേടടൻ
ഇങ്ങനെ എഴുതാൻ,... ദാസ് അണ്ണൻ പത്ത് ജന്മം ജനിക്കണം 😢
ആദ്യാക്ഷരപ്രാസത്തിനു പ്രാധാന്യമുളള മറ്റൊരു പാട്ട് മലയാളത്തിൽ വേറെ ഇല്ലെന്ന് തോന്നുന്നു.ഈ പട്ടുകലെല്ലാം തന്നെ മലയാളികൾക്ക് കിട്ടിയ പുണ്യം തന്നെയാണ്.
തീർച്ചയായും.
ഞാൻ 2010 ൽ ചെയ്ത പ്രണയം മധുവസന്തം എന്ന ആൽബത്തിൽ വിധുപ്രതാപ് പാടുന്ന മലയാളിപെണ്ണെ എന്ന ഗാനത്തിന്റെ എല്ലാവരികളും തുടങ്ങുന്നത് മ എന്ന അക്ഷരത്തിലാണ്!കേൾക്കാൻ ശ്രമിക്കുമല്ലോ!
Kappela movie kaduku manik oru kannudu enna ganam und
എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ
എന്നും നിലനിൽക്കുന്ന ശബ്ദവും ഗാനവും...
മലയാള ചലച്ചിത്ര ഗാനത്തിൽ ഈ ഗാനം മാത്രമേ തുടക്കം മുതൽ ഒടുക്കം വരെ ഒരേ അക്ഷരം ഉപയോഗിച്ചത്. 'ക'. അനശ്വരനായ ശ്രീ മൂലനഗരം വിജയന്റെ ഉദാത്ത സൃഷ്ടി
ഈ വലിയ അറിവ് ശ്രദ്ധയിൽ പ്പെടുത്തിയതിന് ഒരു സല്യൂട്ട് 🙏🙏👍👍❤️❤️❤️
Ka kondoru kali. Ethra kettalum mathivarilla....
Thanks for the great information 👍
Thank you for your information
പണ്ട് ദൂരദർശനിലെ സ്മൃതിലയത്തിൽ കണ്ടിട്ട് ഇഷ്ടമായ സോങ് ..
അന്ന് പാട്ട് എന്താണെന്നു പോലുമറിയാത്ത പ്രായത്തിൽ ഈ സോങ് ഇഷ്ട്ടപെടണേൽ അതിനൊരു ലെവൽ വേണം ...ഒന്നും പറയാനില്ല അത്രയ്ക്കിഷ്ടം
2021 ഇൽ കേൾക്കുന്നവർ ഉണ്ടോ??? ❤️💕💕
ഉണ്ട് ഞാൻ
@@sureshkg2120 njanum
P
ഞാൻ ഉണ്ട്
❤️
2024 - ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ ...
എന്താ സുഹൃത്തേ സംശയം കഴിഞ്ഞ12 കൊല്ലമായി നിത്യമായി ഇതും ഇതുപോലെയുള്ള ഗാനങ്ങൾ ശ്രവിക്കുന്ന മലയാളി.
എന്നും.എപ്പോഴും ❤👍
Yes, really superb
ഇപ്പോഴും കേട്ടുകൊണ്ടാണ് റിപ്ലൈ ചെയുന്നത്
Yes, I am one of them
എന്താ സൗന്ദര്യം ഇ പ്രകൃതി കനിഞ്ഞു തന്ന. കവിതളിൽ ഒഴുകിനടക്കാൻ പറ്റിയ പാട്ടു ✨️✨️✨️✨️✨️✨️
🤔
Hi super
ക യിൽ. തുടങ്ങീ ക. യിൽ അവസാനിക്കുന്ന അഭാസത്തീന്നു ശീമൂല നഗരം വിജയ ന്നും വീദൃ ധരൻമാസ്ററർക്കൂം യേശൂദാസിന്നൂം നന്ദി എന്ന് ഉണ്ണികൃഷ്ണൻ നായർ പീ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
എത്ര മനോഹരമാണ് ദാസേട്ടാ അങ്ങയുടെ ശബ്ദം
എന്റെ ഗ്രാമം സിനിമയിൽ എന്റെ ദാസേട്ടൻ പാടിയത് 🥰
@@shibukumars9196ആര് പാടി അതല്ല എങ്ങനെ എഴുതി അതാണ് ❤❤
എത്ര കേട്ടാലും മതി വരില്ല. ഈവരികൾ അതുപോലെ ആലപനവും
ആര് എന്തു പറഞ്ഞാലും ഒരോ വരികൾക്കും അർത്ഥമുള്ളതാണ് മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ഒരു മനോഹര ഗാനം
എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഗാനം evergreen 👌
കല്പാന്തകാലം എന്നാൽ വർഷങ്ങളായി പറഞ്ഞാൽ 43,20,000 × 71 × 14 = 429,40,80,000.
നാന്നൂറ്റി ഇരുപത്തൊൻപത് കോടി നാൽപതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ.
കൽ പാന്ത കാലം കേട്ടലും മതിവരാത്ത ഗാനം ഇതിന്റെ ശിൽപ്പികൾക്ക് എല്ലാം ഒരു വല്യ യ നമസ്കാരം🙏🙏🙏
Pilichu bro
മരണമില്ലാത്ത ശബ്ദം!ആലാ പനമികവ്!എന്റെ ഇഷ്ടഗാനം. വിദ്യാധരൻ മാഷിന്റെ മികച്ച സംഗീതം.
മിക്സിങ്ങോ റീ ടേക്കിങ്ങോ ഇല്ലാത്ത കാലത്ത് ഒറ്റ ടേക്കിങ്ങിൽ പാടാൻ ദാസ്സേട്ടന് മാത്രമേ കഴിയൂ അതിനാലാണ് ഗാനമേളക്കാരുപോലും ഈ പാട്ട് ഒഴിവാക്കുന്നത്
അനുഗ്രഹീത ഗായകൻ വീണ്ടും ഒരു നൂറു വർഷം കൂടി ജീവിച്ചിരിക്കട്ടെ
2021 ജനുവരിയിൽ ആരൊക്കെയുണ്ട് കേൾക്കാൻ 😁
ഞാനുണ്ട്
am here
February 😉
february 08
ആരാണ് കേൾക്കാത്തത്
2024ലും ഞാൻ കേട്ടുക്കൊണ്ടിരിക്കുന്ന നമ്മുടെ ദാസേട്ടെൻ്റെ അതിമനോഹരമായ ഈ ഗാനം ❤💞🥰🔥🙏🙏🙏
1978 മുതൽ ഞാൻ കേൾക്കുന്ന നല്ലൊരു ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം 🙏
വിരഹം ചാലിച്ച പ്രണയമെന്ന മധുരമനോഹര മായികവികാരം... വരികളിലൂടെ.. ഈണത്തിലൂടെ.. ആലാപനത്തിലൂടെ.. അങ്ങനെയങ്ങനെ ആരോഹണത്തിൽ താളാത്മകമായി ഒഴുകുമ്പോൾ കല്പാന്തകാലത്തോളം തലമുറകൾക്ക് ആവോളം ആസ്വദിക്കാം ,ഉള്ളാലെ അനുഭവിക്കാം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികളായ ശ്രീമൂലനഗരം വിജയൻ(രചന) വിദ്യാധരൻ(ഈണം) യേശുദാസ്(ആലാപനം) എന്നിവർക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
2025 ൽ ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഇല്ലയോ
ഉ ണ്ടേ.
Old is gold പുതിയത് ആ season തീരുമ്പോൾ പാട്ടും പോകും ഇതൊക്കെ അങ്ങനെ അല്ല എന്നും മനസ്സിൽ നിക്കും
അതിമനോഹരമായ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല, ഈ വരികൾ എഴുതിയ കവിക്കും, സംഗീത സംവിധാനം ചെയ്ത ശ്രീ വിദ്യാധരൻ മാഷിനും, അതിമനോഹരമായ ശബ്ദത്തിലൂടെ മനസ്സ് കീഴടക്കിയ ശ്രീ ദാസേട്ടനും കോടാനുകോടി നന്ദി അറിയിക്കുന്നു.
Nicesong
തുടക്കം മുതൽ ഒടുക്കം വരെ ഒരേ അക്ഷരം ഉപയോഗിച്ച ഗാനം
കേൾക്കും തോറും ഇമ്പമേറുന്ന വരികൾ ഹൃദയത്തിൽ അലിഞ്ഞുചേരുന്ന ഈണം പിന്നെ യേശുദാസിന്റെ മാന്ത്രി ക ശബ്ദവും കൂടി ചേരു മ്പോൾ കല്ലാന്തകാലം കഴിഞ്ഞാലും നിലനില്ക്ക അനശ്വര ഗാനം ഇന്ന് ഗാനമെന്ന പേരിൽ പടച്ചുവിടുന്നവരേ ഇത്തരം ഗാന ങ്ങൾ ഒരിക്കലെങ്കിലും കേൾക്ക ക
ഈ ഗാനം എന്നു കേട്ടാലും എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏
ഒരു അമൂല്യ രത്നം പോലെ ഈ ഗാനം....
ഗന്ധർവ്വസ്വരം ♥️♥️♥️♥️♥️♥️♥️♥️
വിദ്യാധരൻ മാഷ് സംഗീതം.. ആറാട്ടുപുഴ.. തൃശൂർ... ഡയറക്ടർ അമ്പിളിയുടെ bro..
Ee Song orikkalum sangeetha snehi marannu pokillaa malayalam ullidatholam kalam...Ethra kettalum mathivarunnilla...Njn ulpedunna 90s kidsnum ith favourite songaanu.Vidhyadharan Master and Yesudas sir nte orikalum marakkanakattah oru song...Proud to be live in their era... 😍
വിദ്യാധരൻ മാഷ് , ദാസേട്ടൻ❤❤❤
ഒരു പാട്ട് അതിന്റെ പൂർണ്ണതയിൽ എത്തുന്നത് ദാസ് പാടുമ്പോളാണ് -------- ദേവരാജൻ മാസ്റ്റർ.
വിദ്യാധരൻ മാസ്റ്റർക്ക് നമസ്കാരം
പാട്ടു വളരെ മനോഹരം 😘😘😘
Usually concerts concluded by Madhyamavathi ragam (Mangalam) But here , Vidhyadharan Master started his film journey by composing this beautiful ragam🙏
എന്തൊരു മനോഹരമായ ഗാനം !
🙏👍🙏
It is a beautiful melody.Those who fell in love never ignore this song.Soothing memory.
എത്ര കേട്ടാലും മതിയാവില്ല
ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 🙏❤️18/6/2022. ലോകം ഉള്ള കാലത്തോളം ഈ ഗാനം നില നിൽക്കട്ടെ.
I remember, how beautiful ly Mr. Sudhir from Andalur(Thalassery) sang it 35 years back. I don't know where he is now.
അച്ഛൻ വിശ്വനാഥൻ ഓർമ്മകൾ തരും സോങ്ങ്സ്
ഈ ഗാനങ്ങൾ എത്രയും കേട്ടാലും മതിയാകില്ല മനസ്സിലെ വേദനകളും ദുംഖങ്ങളും മറക്കാൻ കഴിയില്ല പുതിയ തലമുറക്കാർക്ക് കുറെ പേർക്കെങ്കിലും പഴയ ഈ ഗാനങ്ങളോട് വെറുപ്പാണ് എന്റെ മക്കൾ വരെ ഈ പാട്ടിനോട്താൽപര്യമില്ലാത്തവരാണ് ഈ പാട്ടുകൾ മറക്കാനാവില്ല😓😓😘😓🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹 4:44
A വിദ്യാധരൻ മാസ്റ്റർ magic
My and my grandmother's favourite song
എന്റെ വയസ്സ് 60 ഞാൻ ഇപ്പോഴും കെട്ടുകൊന്റിരിക്കുന്നു
വിദ്യാധരൻ മാഷിന്റെ സൃഷ്ടി, ദാസേട്ടന്റെ ശബ്ദത്തിൽ കൽപ്പാന്ത കാലത്തിനും അപ്പുറം നിലനിൽക്കും, അല്പം slow ചെയ്തു കേട്ടാൽ ഇതിലെ വോയ്സ് modulation magic മനസ്സിലാക്കാം, അനുകരിക്കാൻ ഒട്ടും എളുപ്പമല്ല, അസാധ്യം തന്നെ
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല
മനുഷ്യൻ ഉള്ള കാലം ഈ പാട്ടിന്റ ഭംഗി.... ആ സ്വരം..🌹🙏🌹മറക്കില്ല 🌹🙏🌹🌹🙏🌹🌹🌹🙏
എത്ര കേട്ടാലും മതിയാവാത്ത ഒരു പാട്ടാണ് - കൽപ്പാന്ത കാലത്തോളം
Super song Dasetta
I mean there is nothing which can be replaced the voice of the great KJ Yesudas ettan
കല്പന്താ കാലം വരെ നിലനിൽക്കും ഈ ഗന്ധർവ നാദം
കല്പാന്തകാലത്തോളം ഹൃദയത്തിൽ കുളിരായി നില്ക്കും.. നൊസ്റ്റാൾജിയ.. പ്രണയം
ഇ ഗാനം കല്പന്താ കാലത്തോളം നില നിൽക്കും
In 1985 we had a tour programme to Ooty ,Bangalore and Mysore during Maharajas college days and then this nostalgic song I heard in our tour bus most frequently.
Kalpathakalathollam lyrics are superb👌
dasettan is legend
2024ൽ ആസ്വദിച്ച് കേൾക്കുന്നവർ ഉണ്ടോ
എന്താ സംശയം?
Yes
Pinne.
Ys. Why not ?
2124 ലും ഉണ്ടാവും
Beautiful song
l love it.💖💖💖
പാട്ടെന്ന് പറഞ്ഞാൽ
ഇതൊക്കെ ആണ് ❤️
Heaven touching .... voice of celestial words is not enough to explain....when i Liston this song I am in the state of trance.
01/10/2021 പാലക്കാട് നെന്മാറ 😄🙏👍 സൂപ്പർ
2:08 ............ mind blowing
ദാസേട്ടൻ 😍
എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
ഒരിക്കലും മറക്കാൻ പറ്റാത്ത അതിമനോഹര ഗാനം
കല്പാന്ത കാലത്തോളം ഹിറ്റ് ആകും ഇ ഗാനം.👌
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
ഗാനത്തിനനുസരിച്ചുള്ള... പുതിയ വിഷ്വൽ...
ഈ മഴകാലത്തു കേൾക്കുമ്പോൾ........😘😘😘😘😘😘
🙏🏻
മനോഹരമായ പാട്ടാണ് 🥰🥰
സൂപ്പർ ഹിറ്റ് പാട്ട്
Ee pattu,Asudas padiyadu Athra rasam illa,pakshe vidyadharan master padiyada,Kelkkan athra sugam,Thanks to vidhyadharan master🙏🙏🙏
ഇപ്പോഴ്തുംകേൾക്കാരുണ്ട് മോഹൻചേലക്കടവ്
2022 july 28ന് ഈ ഗാനം കേട്ടു. ഇതിന് മുൻപും എത്രയോ തവണ കേട്ടിട്ടുണ്ട്.
Oh beautiful ഇപ്പോഴാണ് ക ശ്രദ്ധിച്ചത്
കണ്ണടച്ചാലുമെന്റെ...ആഹാ....കണ്ണടച്ചിരുന്നൊന്നു കേട്ടു നോക്കു.....
ഇതിൻ്റെ ഒറിജനൽ വേർഷൻ കേൾക്കണം വിദ്യാദരൻ മാഷിൻ്റെ ശബ്ദ്ധത്തിൽ കിടു കിടിലൻ
Beautiful songs,.... great voice of KJ ji
സൂപ്പർ പാട്ട്
അനശ്വര ഗാനം
Wow beautiful and amazing 👌👌🙏🙏🙏🙏🙏🙏🙏
ഇതാണ് ആദ്യ പ്രാസം എല്ലാം ക യിൽ തുടങ്ങുന്നു.അർത്ഥ ഗർഭവും ആശയ ഗംഭീര്യ വും.
സൂപ്പർ neture
Manoharamaya gaanam .K J. YESUDAS M G SOMANTEY SAME SHABDAM. SAMMATHIKKANAM
No doubt ennum kelkkum
Thanks in hearing the old song. Though the song is very.old. yet it is always memerable
One of the top five songs from malayalam films
Ennalum ith vidyaadaran maash paadumbol veroru feel aanu.
കേൾക്കാത്ത പഴയ തലമുറ ആളുകൾ ഉണ്ടോ എന്ന് ചൊതിക്കുന്നതായിരിക്കും ഉച്തം...,2ഉം, 3 ഉം തവണ അടുപ്പിച്ചു കേൾക്കുന്നു...ഇപ്പോള്...,മഹാദേവ,അതായത് കൈലാസ നാഥൻ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു രംഗം, അതിൽ പാർവതി ദേവി aavashyap പെട്ടത് ഒരു മനോഹര പുഷ്പ ഹാരം , അതിനു 1 വർഷ കാലം time കൊടുത്തു ദേവി ,ബഗവാണ് , പക്ഷേ മാല ഉണ്ടാക്കിയത് ഭഗവാൻ പോലും അറിയാതെ അത് കരിഞ്ഞു ഭസ്മമായിപ് പോയി , ദേവി, ഭഗവാനെ സ്മരണ നഷ്ട്ടപ് പെടും മാൽ കൊണ്ട് vannittillengil എന്ന് കല്പിച്ചിരുന്നു . ദേവി ,അവിടം വിട്ടു ,പലപല ആത്മാവായി പോയി ., ഇത് തന്നെ ആണ് ഒരു നിമിത്തം പോലെ എനിക് ഓർമ വന്നത് , ഈ ഗാനം ,ഇതിൽ രാധാ krishnap പ്രേമം ,പക്ഷേ ,മഹാദേവൻ ...പിന്നെ പാർവതി ദേവിയുടെ സ്മരണ തിരിച്ചു കൊണ്ടു വരാൻ ,പാട് പെട്ടു. അതെ ,ദേവി ഹിമവാൻ്റെ മകളായി ജന്മം എടുത്തു ....നാം ,ഓരോരുത്തരും ,അങ്ങിനെ ഭഗവാൻ്റെ സ്മരണക്കായി എത്ര എത്ര ജന്മങ്ങൾ എടുത്തിട്ടാണ്....,അറിയില്ല കൂട്ടരേ ,ശംഭോ മഹാദേവ ..പാർവതീ പതിയെ...🙏🌻❤️🌻🙏
Nalla Nalla Sangeetha Sangamam ❤❤❤❤❤