മോഡിജിയുടെ റോഡ്ഷോകളുടെ എണ്ണം കുറയ്ക്കാനും BJPയുടെ വിജയ സാധ്യത കൂട്ടാനും നാഗ്പൂരിലെ നമ്പൂതിരിമാരുടെ ഒരു ചിന്തയാണ്. ഒരു മോഡിയല്ലെ BJPക്ക് ഉള്ളത് Roadshow നടത്താൻ...One Nation One Election One Modi One Roadshow...പാവമാടാ നമ്മുടെ മോഡി
മീഡിയ one എടുക്കുന്ന വിഷയങ്ങൾ നല്ലതാണ്. പക്ഷെ വിളിക്കപ്പെടുന്ന ആളുകൾ മോശമാണ്. ഇത്തരത്തിലുള്ള സംവാദങ്ങളിൽ കൂടുതൽ നല്ലത് രാഷ്ട്രീയ നിരീക്ഷകരാണ്. കാര്യങ്ങളിൽ വിവരമുള്ള ആളുകൾ സംസാരിച്ചാൽ കുറച്ചു കൂടി നല്ല സംവാദം ഉണ്ടാവും.
പ്രതിമ ഉണ്ടാക്കാൻ ചെലവാക്കിയ ഭീമമായ കോടികൾ കൊണ്ട് ഇന്ത്യയുടെ ദാരിദ്ര്യം ഒഴിവാക്കാമായിരുന്നു. രാജ്യത്തിൻ്റെ മറ്റ് വികസനത്തിന് ചെലവാക്കാമായിരുന്നു. ഇന്നാണ് ഉറക്കമുണർന്നത്. ഒരു തെരഞ്ഞെടുപ്പ് നടത്തി പണം വികസനത്തിന് ചെലവാക്കാമെന്ന് ഇന്ന് തോന്നി തുടങ്ങി. ഇത് വരെ പ്രതിമമതി - വികസനം വേണ്ട.
മോഡിജിയുടെ റോഡ്ഷോകളുടെ എണ്ണം കുറയ്ക്കാനും BJPയുടെ വിജയ സാധ്യത കൂട്ടാനും നാഗ്പൂരിലെ നമ്പൂതിരിമാരുടെ ഒരു ചിന്തയാണ്. ഒരു മോഡിയല്ലെ BJPക്ക് ഉള്ളത് Roadshow നടത്താൻ...One Nation One Election One Modi One Roadshow...പാവമാടാ നമ്മുടെ മോഡി
ഓരോ ആഘോഷങ്ങളും രാജ്യത്തിന്റെ പുരോഗതിക്ക് സംഭവനകൾ നൽകുന്നുണ്ട് ഇലക്ഷനും ഒരു ആഘോഷമാണ് പണം ഒഴുകും മാർകറ്റിൽ ഉണർവ് വരും കോടിക്കണക്കിനു ജനങ്ങൾക്ക് ജോലി ഉണ്ടാവും
വാദപ്രതിവാദങ്ങൾ പലപ്പോഴും ബഹളമായി തീരുന്നു. അത് വളരെ ആരോചകമാണ്. ഉത്തരം പറയാൻ ഓരൊരുത്തർക്കും സമയം നിശ്ചയിക്കുന്നത് നല്ലതാണ്. അല്ലാത്ത സമയം മറ്റ് മൈക്കുകൾ ഓഫാക്കുകയെങ്കിലും ചെയ്യുക. അത് അവരെ മുൻകൂട്ടി അറിയിക്കുക.
കാലാവധി കഴിയാൻ മൂന്നും നാലും കൊല്ലം ഉള്ള സർക്കാരുകൾ പിരിച്ച് വിടുമോ?! അവിശ്വാസ പ്രമേയം പാസായാൽ വീണ്ടും പൊതു തിരഞ്ഞെടുപ്പു വരെ കാക്കുമോ??! തികച്ചും അപ്രായോഗികം😬
ഒറ്റ ഡേറ്റിൽ തീരുമാനിച്ചാൽ കുറഞ്ഞ സമയത്തിന് പെട്രോൾ വിലകുറച്ചാൽ മതിയാകും അപ്പൊ കോർപ്പറേറ്റ് കൾക്ക് ലാഭം കുറയാൻ അവർ സമ്മതിക്കുമോ അദാനിയേ പിണക്കി ഇവിടെ ഒന്ന് സർക്കാർ ചെയ്യില്ല കാരണം ഇന്നത്തെ സർക്കാരും കോർപ്പറേറ്റുകളും ഒന്നുതന്നെയല്ലേ 😊
ഒന്നിച്ച് തിരെഞ്ഞെടുപ്പ് വന്നാൽ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരം പിടിക്കാനുള്ള അവസരമാണ് eat INDIA മുന്നണിക്ക് കൈവന്നിരിക്കുന്നത്. ആഘോഷമാക്കൂ അജിമ്സ്

ഒരു താജ്യം ഒരു തെരഞ്ഞെടുപ്പു മാത്രമല്ല.... ഒരു മതം ..അത് ഹിന്ദു മാത്രം മതി. അപ്പോ നീയൊക്കെ ജമാധ്യമ പെട്ടീം കൊണ്ട് പോകുമല്ലോ? എന്തൊരു നല്ല കാലം കരുന്നു.
നോട്ടു നിരോധനം മുതൽ ... ഭരണപക്ഷം എന്ത് തെമ്മാടിത്തരം ചെയ്താലും .. വിനയത്തോടെ മൗനമാചരിക്കുന്ന പ്രതിപക്ഷമാണ് ... ഈ രാജ്യത്തിന്റെ ശാപം:👍👍👍
താങ്കൾ ഈ നാട്ടിലല്ലേ താമസം?? 😊
മോഡിജിയുടെ റോഡ്ഷോകളുടെ എണ്ണം കുറയ്ക്കാനും BJPയുടെ വിജയ സാധ്യത കൂട്ടാനും നാഗ്പൂരിലെ നമ്പൂതിരിമാരുടെ ഒരു ചിന്തയാണ്. ഒരു മോഡിയല്ലെ BJPക്ക് ഉള്ളത് Roadshow നടത്താൻ...One Nation One Election One Modi One Roadshow...പാവമാടാ നമ്മുടെ മോഡി
@@maruthunayakam8141 😂😂karanju kamam theerthoo modi❤
@@fijusthomas3103 One Nation One Election One Modi One Roadshow....🙈
മീഡിയ one എടുക്കുന്ന വിഷയങ്ങൾ നല്ലതാണ്.
പക്ഷെ വിളിക്കപ്പെടുന്ന ആളുകൾ മോശമാണ്.
ഇത്തരത്തിലുള്ള സംവാദങ്ങളിൽ കൂടുതൽ നല്ലത് രാഷ്ട്രീയ നിരീക്ഷകരാണ്. കാര്യങ്ങളിൽ വിവരമുള്ള ആളുകൾ സംസാരിച്ചാൽ കുറച്ചു കൂടി നല്ല സംവാദം ഉണ്ടാവും.
പ്രതിമ ഉണ്ടാക്കാൻ ചെലവാക്കിയ ഭീമമായ കോടികൾ കൊണ്ട് ഇന്ത്യയുടെ ദാരിദ്ര്യം ഒഴിവാക്കാമായിരുന്നു. രാജ്യത്തിൻ്റെ മറ്റ് വികസനത്തിന് ചെലവാക്കാമായിരുന്നു. ഇന്നാണ് ഉറക്കമുണർന്നത്. ഒരു തെരഞ്ഞെടുപ്പ് നടത്തി പണം വികസനത്തിന് ചെലവാക്കാമെന്ന് ഇന്ന് തോന്നി തുടങ്ങി. ഇത് വരെ പ്രതിമമതി - വികസനം വേണ്ട.
പ്രതിമ ഉണ്ടാക്കിയ വഴി ടൂറിസം വളർന്നു.. ആ വീഡിയോ ഒന്നും ഇതുവരെ കണ്ടില്ല അല്ലേ.. 🙏
അടാനി അടിച്ചു കൊണ്ട് പോയ പൈസ ഉണ്ടെങ്കിലും മറ്റു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും അപ്പോ അതെല്ലാം ആദ്യം തിരിച്ചു പിടിക്കൂ
അതായത് പാർലിമെന്റ് സമ്മേളനത്തിൽ അദാനി വിഷയം മാറി തെരഞ്ഞെടുപ്പ് വിഷയം വരണം അതാണ്
മോഡിജിയുടെ റോഡ്ഷോകളുടെ എണ്ണം കുറയ്ക്കാനും BJPയുടെ വിജയ സാധ്യത കൂട്ടാനും നാഗ്പൂരിലെ നമ്പൂതിരിമാരുടെ ഒരു ചിന്തയാണ്. ഒരു മോഡിയല്ലെ BJPക്ക് ഉള്ളത് Roadshow നടത്താൻ...One Nation One Election One Modi One Roadshow...പാവമാടാ നമ്മുടെ മോഡി
ശേഷം ഒറ്റ party യും മതി എന്ന് പറയുമോ ? 😎
Party e Venda enan ente abhiprayam
ഇനി ഒരു പാർട്ടി മതി എന്ന് പറയുമോ ആവോ ?
ഈ നിയമം വന്നാൽ അദാനിക്ക് വീണ്ടും ഒരു ലോട്ടറി കൂടി. അടിപൊളി
ഇൻഡ്യ ജയിക്കട്ടെ
അദാനി വിഷയം മറക്കാൻ
ജർമനിയിൽ ഓൺലൈൻ പെയ്മെൻ്റ് ഇല്ലെന്ന്😂 ഷംഗം
ഓരോ ആഘോഷങ്ങളും രാജ്യത്തിന്റെ പുരോഗതിക്ക് സംഭവനകൾ നൽകുന്നുണ്ട് ഇലക്ഷനും ഒരു ആഘോഷമാണ് പണം ഒഴുകും മാർകറ്റിൽ ഉണർവ് വരും കോടിക്കണക്കിനു ജനങ്ങൾക്ക് ജോലി ഉണ്ടാവും
രാഹുൽ ഗാന്ധി നടക്കും എന്നാൽ ബിജെപി യുടെ ഏതെങ്കിലും ഒരു നേതാവിന് ഒറ്റക്ക് നടക്കാൻ പറ്റുമോ കൃഷ്ണ ദാസിന് ധൈര്യം ഉണ്ടോ
കുതിര കച്ചവട ചിലവും കൂട്ടിയാണോ?
3000 കോടി വിഗ്രഹവും 3500 കോടി ഹെഡ് ഓഫീസിന്നു ചിലവിട്ട ബിജെപി കോർപ്പറേറ്റ് പൈസ ജനങ്ങൾക് ഉപയോഗിക്കും പോലും...
Comedy 🤣
നിങ്ങളുടെ അജണ്ട പണ്ടേ ബുദ്ധിയുള്ളവർക്കും അറിയാം...
മതം പൊട്ടിയ ആനയെതളകണമെങ്കിൽ എല്ലാഅഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു എല്ലാവരും ഒന്നിച്ചേപറ്റു അല്ലെങ്കിൽ എല്ലാംതകർക്കും....
വാദപ്രതിവാദങ്ങൾ പലപ്പോഴും ബഹളമായി തീരുന്നു. അത് വളരെ ആരോചകമാണ്. ഉത്തരം പറയാൻ ഓരൊരുത്തർക്കും സമയം നിശ്ചയിക്കുന്നത് നല്ലതാണ്. അല്ലാത്ത സമയം മറ്റ് മൈക്കുകൾ ഓഫാക്കുകയെങ്കിലും ചെയ്യുക. അത് അവരെ മുൻകൂട്ടി അറിയിക്കുക.
അദാനി കൊടുക്കില്ല എന്ന് പറഞ്ഞതാ ,പ്രശ്നം
പട്ടേൽ പ്രതിമ നിർമ്മിക്കാൻ എത്രചിലവാക്കി ഇപ്പോ നടരാജപ്രതിമക്ക് എത്രകോടിചിലവാക്കുന്നു
ഇതൊക്കെ ജനങ്ങൾക്ക് എങിനെയാ ഉപകാരപ്പെടുക
😂😂😂😂 Indian culture needs promotion... If u have any problem, see afganistan
ഒരു രാജ്യം ഒരു രാജാവ് അതാണ് മോങ്ങിജി
അയമ്പതിനായിരം എന്താണ് ? കൃഷ്ണദാസേ
കാലാവധി കഴിയാൻ മൂന്നും നാലും കൊല്ലം ഉള്ള സർക്കാരുകൾ പിരിച്ച് വിടുമോ?! അവിശ്വാസ പ്രമേയം പാസായാൽ വീണ്ടും പൊതു തിരഞ്ഞെടുപ്പു വരെ കാക്കുമോ??! തികച്ചും അപ്രായോഗികം😬
"You campaign once in 5 years and that's it. The rest of the time, you work..IDEAllY". Belgium, Swedan, South Africa, USA etc have single election.
ഏകീകൃത ഇലക്ഷൻ സംവിധാനം രാജ്യ പുരോഗതിക്ക് അഭികാമ്യം.
ഈ വർഷം ലാസ്റ്റ് പെട്രോൾ പൈസ 60 ആകും 😊😑
ഒറ്റ ഡേറ്റിൽ തീരുമാനിച്ചാൽ കുറഞ്ഞ സമയത്തിന് പെട്രോൾ വിലകുറച്ചാൽ മതിയാകും അപ്പൊ കോർപ്പറേറ്റ് കൾക്ക് ലാഭം കുറയാൻ അവർ സമ്മതിക്കുമോ അദാനിയേ പിണക്കി ഇവിടെ ഒന്ന് സർക്കാർ ചെയ്യില്ല കാരണം ഇന്നത്തെ സർക്കാരും കോർപ്പറേറ്റുകളും ഒന്നുതന്നെയല്ലേ 😊
Petrol ഉൾപെടെ ഉള്ള അവശ്യ സാധനങ്ങളുടെ വില 5 വർഷത്തിൽ ഒരിക്കൽ മാത്രം കുറച്ചാൽ മതി...
Continuesly can inngrees praice without wory
💯 10:12 kakuus kodth konde irikkaa nn endha parayathe ?
ഒന്നിച്ച് തിരെഞ്ഞെടുപ്പ് വന്നാൽ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരം പിടിക്കാനുള്ള അവസരമാണ് eat INDIA മുന്നണിക്ക് കൈവന്നിരിക്കുന്നത്. ആഘോഷമാക്കൂ അജിമ്സ്
മോഡിജിയുടെ റോഡ്ഷോകളുടെ എണ്ണം കുറയ്ക്കാനും BJPയുടെ വിജയ സാധ്യത കൂട്ടാനും നാഗ്പൂരിലെ നമ്പൂതിരിമാരുടെ ഒരു ചിന്തയാണ്. ഒരു മോഡിയല്ലെ BJPക്ക് ഉള്ളത് Roadshow നടത്താൻ...One Nation One Election One Modi One Roadshow...പാവമാടാ നമ്മുടെ മോഡി
State government കളുടെ ഇലക്ഷന് ദൂർത്തു ഒഴിവാകാം.. നല്ല കാര്യം ആണ്..
State election നും
National election നും തനി തനി date വേണം
One nation, two election
State election ന് parliament members ൻറ ആവശൃമില്ല ല്ലോ
24 national election,
25 state election
Adani cut of money 💰
One nation one election enna consept ettavum kuduthal affect cheyyummath . election fund mukkunna nethakkan markk ayirikkum.8 nte panikittunath.😂
ഓാാാ അനുമാനം
പുതിയ ആശയം ഈ election കഴിഞ്ഞിട്ട് പോരേ?
BJP ❤❤❤
BJPkku question manasilayo avo. Thinna Ennu parajal kinna Enna parayunathu.
Modiji far gaya hai😅
ഒരു താജ്യം ഒരു തെരഞ്ഞെടുപ്പു മാത്രമല്ല.... ഒരു മതം ..അത് ഹിന്ദു മാത്രം മതി. അപ്പോ നീയൊക്കെ ജമാധ്യമ പെട്ടീം കൊണ്ട് പോകുമല്ലോ? എന്തൊരു നല്ല കാലം കരുന്നു.
Athu sheriyanu ee paisayundenkil adaniye rakshapeduthamayirunnu.
Ennalum namukku manipurakkanam India muzhuvan .