ഇത് കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ ; സെപ്ഷ്യൽ ഇന്റർവ്യൂ | 24 Special

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.3K

  • @kavithapalliyavattom9438
    @kavithapalliyavattom9438 5 ปีที่แล้ว +348

    നിങ്ങളിൽ നല്ല മനസ്സുണ്ട്, അതുകൊണ്ടാണ് മറ്റു പെൺകുട്ടികളുടെ ലൈഫ് കളയരുതെന്നു ആഗ്രഹിച്ചു സ്വന്തം കാര്യം വീട്ടിൽ പറഞ്ഞത്... god bless u

    • @lathaanbu4295
      @lathaanbu4295 5 ปีที่แล้ว +4

      ശരിയാണ്

    • @manurahim-official9471
      @manurahim-official9471 5 ปีที่แล้ว +5

      Absolutely... They did the right move... Should be appreciated...

    • @ameerabbas8618
      @ameerabbas8618 5 ปีที่แล้ว

      സത്യം

    • @abdhuljabbarjabbar2217
      @abdhuljabbarjabbar2217 5 ปีที่แล้ว +1

      2pottanmar

    • @kavithapalliyavattom9438
      @kavithapalliyavattom9438 5 ปีที่แล้ว +3

      @@abdhuljabbarjabbar2217 kashtam, നമ്മളൊക്കെ എത്ര കാലമുണ്ട് സഹോദര ഈ ഭൂമിയിൽ, ജീവിക്കുന്ന കാലം മറ്റുള്ളവരെ സ്നേഹിക്കാനും ആരുടേം മനസ്സ് നോവിക്കാതിരിക്കാനും ഉള്ളത് മനസ്സ് കാണിക്കു, എല്ലാം തികഞ്ഞ ആരും ഈ ലോകത്തിൽ ഇല്ല സഹോദര

  • @greenhouse1145
    @greenhouse1145 5 ปีที่แล้ว +279

    സ്നേഹിച്ചു.. കല്യാണം കഴിച്ചു.. santhoshathode ജീവിക്കുന്നു... ❤️❤️❤️.. പ്രായം തികയാത്ത കുട്ടിയെ പീഡിപ്പിച്ചില്ല, കെട്ടി തൂക്കിയില്ല, വേരോടെ പിഴുതു എറിഞ്ഞില്ല.. ധൈര്യമായി ജീവിക്കു.. ലോകം നിങ്ങൾകൊപ്പം ഉണ്ട് ❤️

  • @sujasujama1887
    @sujasujama1887 5 ปีที่แล้ว +457

    ഒരുപാട് പേർ പോസിറ്റീവ് കമന്റ്‌ ഇട്ടിരിക്കുന്നു..... എല്ലാവരെയും അഗീകരിക്കാൻ നമ്മൾ പഠിച്ചു 👍👍

    • @sojuks1176
      @sojuks1176 5 ปีที่แล้ว +1

      👌

    • @TEAMAVIYALS-MUFSINA
      @TEAMAVIYALS-MUFSINA 5 ปีที่แล้ว

      Olakkede moood..
      Nallla assal kundanmaaar

    • @jhonjoseph7533
      @jhonjoseph7533 5 ปีที่แล้ว +1

      @@TEAMAVIYALS-MUFSINA avarum daivattinte srishttiyanu sahodara angikarikkuka

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +1

      @@TEAMAVIYALS-MUFSINA shut up you, bigot.

    • @anseelaansi6401
      @anseelaansi6401 4 ปีที่แล้ว

      @@jhonjoseph7533 well said

  • @Indiancitizen007
    @Indiancitizen007 5 ปีที่แล้ว +826

    നാട്ടുക്കാരെ പേടിച്ചിട്ടു ജീവിക്കേണ്ട കാര്യം ഒന്നുമില്ല. പോയി പണി നോക്കാൻ പറ സദാചാരകോപ്പന്മാരോട്. All the best👍👍

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +2

      👌👌👌👌

    • @kiranrs6831
      @kiranrs6831 5 ปีที่แล้ว +13

      എല്ലാ കാര്യത്തിനും നാട്ടുക്കാര് നാറികളുടെ അഭിപ്രായത്തോടെ പോകാൻ പറ്റില്ല.

    • @thiruvizha6441
      @thiruvizha6441 5 ปีที่แล้ว +1

      AthbKalakki

    • @manurahim-official9471
      @manurahim-official9471 5 ปีที่แล้ว +1

      @@youraverageuhhhhhhh People have the right to choose what they want in their life. Nobody has the right to patronize... shame on you...

    • @youraverageuhhhhhhh
      @youraverageuhhhhhhh 5 ปีที่แล้ว +4

      @@manurahim-official9471brother, explain please how come it turned to a shame on me when my argument is all about to get them back to a normal human life just as their parents leaded which gave a BIOLOGICAL BIRTH TO THEM. By default our Gene, coded for a normal reproduction system as all other species do. Look around, it's the primary goal and evolutionary responsibility of each living things. By wrong mutation or their neach there might be a bunch of animal live as "Gays". Well, among them, humen has an exceptional ability to think and fix our off-track acts to protect their society and Generations. So that, as a humen being, I do help others to bring them back on track to live a moral social life what our parents did. Brother, how it would be for u, if u were adopted by a Gay or Lesbian couple and you also residing a Gay Life afterwards ? Can you imagine this beautiful world is full of Gays and Lesbians gradually motivated by these "Role-Models". Or Don't they /you care about it? If not, how can they seek 'Rights' from a society that concerned about family and kids and their normal generations? How does it get balanced by justice when they just care about their life only and not concern others even from his (Heart Brocken) mother who gave him a normal birth and life. Mr. Manu Rahim abuses the word "Rights" pathetically on such an unmatching occasion! It's time to wide awake brother.

  • @shibilu8547
    @shibilu8547 5 ปีที่แล้ว +415

    അല്ലാഹുവേ ഇത്തരം അവസ്ഥയെ തൊട്ട് എല്ലാ കുടുംബത്തെയും യും കാക്കേണമേ

  • @muhammadn5999
    @muhammadn5999 5 ปีที่แล้ว +57

    ആയുസൊടുങ്ങും വരെ വീർപ്പു മുട്ടി ജീവിക്കുന്നതിലും നല്ലത്.. ഇങ്ങനെയുള്ള ധീരമായ നിലപാടുകളാണ്.. all the best

  • @mahinmuzammil4952
    @mahinmuzammil4952 5 ปีที่แล้ว +37

    Comments വായിച്ചപ്പോൾ ഒരു കാര്യം മനസിലായി . മലയാളികൾ എല്ലാവരെയും അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു 💛

  • @faheemshamsudeen2783
    @faheemshamsudeen2783 5 ปีที่แล้ว +258

    ഇതിൽ... ചീത്ത പറയാൻ ആർക്കാണ് അവകാശം...ജീവിക്കാനുള്ള അവകാശം..ഭരണഘടന നൽകിയിട്ടുണ്ട്.....മറ്റുള്ളവർക്ക്...ശല്യം അല്ലെങ്കില്..എന്തിനു...മറ്റുള്ളവരുടെ ലൈഫിൽ...കേറി..ചൊറിയുന്നു.....അവരുടെ..അമ്മയുടെ വാക്കുകൾ..കേട്ടില്ലേ....ആ 'അമ്മ എത്രത്തോളം...മകനെ മനസ്സിലാക്കി.... ഈ വാർത്തയിൽ ഞാൻ അതേ ശ്രദ്ധിച്ചുള്ളൂ.....സ്നേഹിച്ചു...ജീവിക്കട്ടെ ആരും....

  • @ashleykk9414
    @ashleykk9414 5 ปีที่แล้ว +511

    Athil oralede face cut kanumbol enik evideyokeyo Balabhaskare pole thonnunu..😥😥

  • @AKHILRAJ-zr9mh
    @AKHILRAJ-zr9mh 5 ปีที่แล้ว +143

    ഇവരെ കുറ്റം പറയുന്ന ആൾക്കാരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു നാളെ അല്ലെങ്കിൽ നിങ്ങളുടെ മക്കൾക്കും സംഭവിക്കുന്ന കാര്യം മാത്രം ആണ് ഇത്. പേടിച്ചു വീട്ടിൽ പറയാതെ കഴിയുന്ന ഒരുപാട് പേരെ എനിക്കും അറിയാം. അതുകൊണ്ട്. വന്ദിച്ചില്ലെങ്കിലും ചവിട്ടി തേക്കാതെ ഇരുന്നാൽ. Oll

  • @vahabdudevideo1213
    @vahabdudevideo1213 5 ปีที่แล้ว +166

    1400 വർഷങ്ങൾക്കു മുമ്പ് ഇസ്ലാം പറഞ്ഞത് എത്ര ശരിയാണ്. ഇസ്ലാമിൽ പറഞ്ഞിരുന്നു ഇത് സംഭവിക്കും ഇത് ഖിയാമത് നാളിലെ അടയാളം ആണെന്ന്. 2027 മഹ്ദി ഇമാം വരും അത് സംഭവിക്കാൻ ആയി. ഇത് പറയുന്നത് കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കണം ഞാൻ ഒരു സദാചാര നല്ല. എൻറെ നിലപാട് ഞാൻ വ്യക്തമാക്കി എന്നു മാത്രം. ക്ഷമിക്കുക.

    • @redmoon355
      @redmoon355 5 ปีที่แล้ว +3

      Khiyamath means?

    • @asaduadz2293
      @asaduadz2293 5 ปีที่แล้ว +5

      Sruthi Vinayan lokavasanam

    • @suneerhamsa30
      @suneerhamsa30 5 ปีที่แล้ว +74

      2027ല്‍ മഹ്ദി ഇമാം വരും എന്ന് നിന്നോടാരട പഞത്..? ഇമാം മഹ്ദി കമ്പി അടിച്ചോ.അതൊ ഫോണ്‍ വിളിച്ച് പറഞൊ..? ഇസ്ലാമിന്‍െ പേരില് അറിയാന്‍ പാടില്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുത്..

    • @shernashernabenzeer6361
      @shernashernabenzeer6361 5 ปีที่แล้ว +5

      lokaavasanathinte avasana gattaghalil vyabhicharam koodum. nadakkunna vazhikalilum vaahanaghalilum pokunnidaghalilum okke vyaphichaaram nadakkum. athu pole thanne swavarga rathiyum nadakkum. athellaam lokaavasanathinte adayaalaghalaayi parayappettittullathaanu.

    • @livsha.k.plivisha329
      @livsha.k.plivisha329 5 ปีที่แล้ว

      Vahab Dude video poda

  • @happyrockswithamruth4917
    @happyrockswithamruth4917 5 ปีที่แล้ว +30

    നിങ്ങൾ ചെയ്തതാണ് ശെരി രണ്ട് പെൺകുട്ടികളുടെ ജന്മം പാഴാക്കി കളഞ്ഞില്ലല്ലോ. All the best

  • @fahadhfassil2131
    @fahadhfassil2131 5 ปีที่แล้ว +275

    നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ ആദ്യം ഇവരെ കുറിച്ച് മോശം പറയട്ടെ

    • @gemsree5226
      @gemsree5226 5 ปีที่แล้ว +14

      Not apt here 🙄Athinu ivarum thett cheythittilllallo..

    • @sabah8631
      @sabah8631 5 ปีที่แล้ว +1

      Fahade

    • @zanalvshaju430
      @zanalvshaju430 5 ปีที่แล้ว +5

      Appol fahad fassil??? Guy aayirunno,?

    • @preethaGnair
      @preethaGnair 5 ปีที่แล้ว +3

      താനെന്താ ഗേ ആണോ

    • @themytech-vs3xf
      @themytech-vs3xf 5 ปีที่แล้ว +7

      ഇവർ തെറ്റ് കാരാണെന്ന് ആർക്കാണ് തോന്നിയത്

  • @vinuvk1152
    @vinuvk1152 5 ปีที่แล้ว +64

    മനസിന്റെ ശരീരത്തിന്റെ ഇഷ്ടം മറച്ചു വച്ചു മറ്റു പെൺകുട്ടികളെ ജീവിതം നിങ്ങൾ നശിപ്പിച്ചില്ലല്ലോ പകരം ഇഷ്ടമുള്ള ആളെ കണ്ടെത്തി ഒരുമിച്ചു ജീവിതം തുടങ്ങിയാലല്ലോ അതൊരു വലിയ കാര്യം തന്നെ എന്തായാലും ഒരു നൂറു വർഷം സ്നേഹത്തോടെ പരസ്പരം താങ്ങായും തണലായും ജീവിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഭാവുകങ്ങൾ 👍👍👍👍

    • @shahananiyu7797
      @shahananiyu7797 5 ปีที่แล้ว

      Yes correct

    • @lathaanbu4295
      @lathaanbu4295 5 ปีที่แล้ว +1

      ശരിയാണ്

    • @albinbaiju8956
      @albinbaiju8956 5 ปีที่แล้ว +1

      @devil devil which century do u live ippum elavarum condom use cheyum then Aids ok pamba kadakum ..epazhum und ee lame excuse kondu varuna homophobes...so sick of hearing it😑 according to new survey HIV patients are very much decreasing in lower rates in the world as years are passing by. The main reason is Because people are getting correct awareness for having healthy sex.

    • @manurahim-official9471
      @manurahim-official9471 5 ปีที่แล้ว +3

      @karate kid I'm a medic. All the sexual categories of people are vulnerable to aids, as far as they dont use the right protective device (for eg: condomns). This is not against the nature, by the way. There are numerous species in nature which are homosexuals. Athu kondu ithu prakruthi virudham alla...

  • @chinjukk8142
    @chinjukk8142 5 ปีที่แล้ว +173

    Wish u happy marry life. ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു എന്റെയും വിവാഹം നടന്നത്.

  • @rajeevankm7232
    @rajeevankm7232 4 ปีที่แล้ว +2

    ജീവിതം ഇഷ്ടമുള്ളതുപോലെ ജീവിക്കൂ ,നമ്മുടെ ചിന്താഗതിയിൽ മാറ്റം വരാൻ തുടങ്ങിയിട്ടുണ്ട്, അവരേയും നമ്മൾ അംഗീകരിക്കണം, തല ഉയർത്തിപിടിച്ചു ജീവിക്കൂ സുഹൃത്തെ, നിങ്ങളെ സ്‌നേഹിക്കുന്നവർ ഇവിടെയുണ്ട് God bless you

  • @nikhunikhil3939
    @nikhunikhil3939 5 ปีที่แล้ว +8

    ഇവരെ നേരിട്ട് കാണാൻ ഒരു ആഗ്രഹം.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. നിങ്ങൾ മറ്റുള്ളവരെ ഒന്നും ചെയ്തിട്ട് ഇല്ല അതാണ് നിങ്ങളുടെ സ്നേഹം

  • @കർണൻ_007
    @കർണൻ_007 5 ปีที่แล้ว +5

    ഒറ്റപ്പെടുത്തെന്റെയോ..കുറ്റപ്പെടുത്തതന്റേയോ ആവശ്യമില്ല..ചില സൂക്കേട് കേളവന്മാരെ പോലെ ..കൊച്ചുപിള്ളേരുടെയോ,ആണ്പിള്ളേരുടെയോ മേലോ കുതിര കേറുന്നതുപോലെഒന്നും ഇവര് ചെയ്തില്ലല്ലോ..ചെറ്റത്തരം നിറഞ്ഞ ലോകത്ത്..തങ്ങളുടേതെയായരു ഇടം സൃഷ്ടിച്ച് ആതിജീവിക്കുന്ന ഇവർക്കിരിക്കട്ടെ ഒരു സല്യൂട്ട്..സർവമംഗളങ്ങളും നേരുന്നു..❣️

  • @Roronoa_zoro554
    @Roronoa_zoro554 5 ปีที่แล้ว +7

    ഇവരുടെ സ്നേഹം കണ്ടിട്ട് 😍😍😍... അസൂയ തോന്നുന്നു ണ്ട്....

  • @sabirhakkeem237
    @sabirhakkeem237 5 ปีที่แล้ว +26

    അവര് ജീവിക്കട്ടെ നമുക്ക് വെല്ല നഷ്ട്ടം ഉണ്ടോ god bless u...

  • @jpsvblasters4494
    @jpsvblasters4494 5 ปีที่แล้ว +144

    Orikkalum olichodaruth.. keralathil thanne jeevikkanam... katta support

  • @Usha.J-ei8xy
    @Usha.J-ei8xy 8 หลายเดือนก่อน +1

    അതെ , ജീവിതം ഒന്നേയുള്ളു അതു തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്ക് ണ്ട്
    Ok , Best ഓഫ് luck. 👍👍🥰🥰 God bless you Nikhesh & Sonu .. 👌👌❤️❤️❤️❤️

  • @അടിമഗോപി
    @അടിമഗോപി 5 ปีที่แล้ว +68

    ഇനി എങ്കിൽ പെണ്ണ് ങ്ങളുടെ അഹങ്കാരം ഒന്ന് നിക്കട്ടെ... നിങ്ങള് ആണുങ്ങളെ കിട്ടാതെ തെണ്ടണം... തേപ്പ് കിട്ടിയൻ..ടാ 💪💪

    • @amalakhilakhil1771
      @amalakhilakhil1771 5 ปีที่แล้ว +3

      Single pasange💔

    • @shifanechu1544
      @shifanechu1544 5 ปีที่แล้ว +1

      😂😂😂✌

    • @dinshaismail422
      @dinshaismail422 5 ปีที่แล้ว +1

      ayii theapp kittunnadu endhu abimaanathodya parayne...theappaan lokapreshnamnnum single aanennu veshamathode paraynadumkke out aayi makklee keattu keattu maduthu😆

    • @mittus212
      @mittus212 5 ปีที่แล้ว

      😂😂

    • @arminmaryamand1781
      @arminmaryamand1781 5 ปีที่แล้ว

      😜😜

  • @krishnaaaa999
    @krishnaaaa999 5 ปีที่แล้ว +16

    അവരുടെ life അവരുടെ ishttam.... happy ആയി jeevikuka

  • @mcmc985
    @mcmc985 5 ปีที่แล้ว +45

    ആര് ശരി പറഞ്ഞാലും ഇവർ ചെയ്തത് പ്രകൃതി വിരുദ്ധമാണ്.... ഈ ഒരു ആശയം കേരളത്തിൽ ഉണ്ടായിട്ട് 10 വർഷം ആയിട്ടുള്ളൂ... ഇവർക്ക് സ്ത്രീകളോട് താല്പര്യം ഇല്ല. അതിനു ചികിത്സ ഉണ്ട്... ഇനി വരാനുള്ള തലമുറക്ക് മൃഗങ്ങളോട് ആയിരിക്കും താല്പര്യം .. അന്നും ഇവരെ അനുകൂലിക്കുന്നത് പോലെ അവരെയും അംഗീകരിക്കും ...

    • @anusreetravel
      @anusreetravel 5 ปีที่แล้ว +2

      mcas mcas ഇവർ ആരെയും ശല്യം ചെയ്യുന്നില്ല . നാളെ സംസാരിക്കുന്ന ഒരു മൃഗം ഉണ്ടാകുകയും , ആ മൃഗത്തിന് പ്രശനം ഇല്ല , ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കുന്നത് ആണ്‌ ഇഷ്ട്ടം എന്ന് പറഞ്ഞാൽ ജീവിക്കട്ടെ . അതിൽ എന്താ പ്രശനം ? ഇവർ പീഡിപ്പിക്കുന്നില്ല , ആരെയും ശല്യം ചെയുനില്ല , പിടിച്ചു പറിക്കുന്നില്ല , let them live here

    • @mcmc985
      @mcmc985 5 ปีที่แล้ว +3

      @@anusreetravel
      സംസാരിക്കുന്ന മൃഗം ഉണ്ടാവണം എന്നില്ല.... ഇപ്പൊ ഉള്ള മൃഗം തന്നെ മതിയല്ലോ.....

    • @arcanegamer1397
      @arcanegamer1397 5 ปีที่แล้ว +2

      @@mcmc985 ഹോളണ്ടിൽ ആ വാദം തുടങ്ങി കഴിഞ്ഞു

    • @Nietzsche777
      @Nietzsche777 5 ปีที่แล้ว

      Paraspara sammtham aan aa kutty udeshiche brother. Ethelum mrigam ithinu sammathikunn thonanilla. Sammathichal no issue athum legal aakum😀

  • @moiducheroor277
    @moiducheroor277 5 ปีที่แล้ว +109

    നമുക്ക് കുറ്റം പറയാൻ ഒരവകാശവും ഇല്ല

    • @salumuhammed5757
      @salumuhammed5757 5 ปีที่แล้ว

      Y

    • @visakhreghu6251
      @visakhreghu6251 5 ปีที่แล้ว +4

      @@salumuhammed5757 bcoz it's their life... They should live it like they want

    • @youraverageuhhhhhhh
      @youraverageuhhhhhhh 5 ปีที่แล้ว +3

      ഇതൊക്കെ പബ്ലിക്കായി കൊട്ടിഘോഷിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയുമാണ് ചെയ്യുന്നത്.

    • @manurahim-official9471
      @manurahim-official9471 5 ปีที่แล้ว +5

      @@youraverageuhhhhhhh Avar ishtam ullathu pole jeevikkatte... Ithu kandathukondu, thaankal gay aakumo ennu enikku ariyilla... Njaan aakillaa... Ini angane aayalum kuzhappamilla... Mattullavarude life il kayari ingane choriyaathe josephe...

    • @youraverageuhhhhhhh
      @youraverageuhhhhhhh 5 ปีที่แล้ว +1

      @Manu Rahim & All ഗേ സപ്പോർട്ടേഴ്‌സ്, തിരുത്തപ്പെടാൻ തയ്യാറാകാതെ, സാമൂഹ്യനീതിയേയും സ്വന്തം അമ്മയുടെപോലും കണ്ണീര് നോക്കാതെ, തന്നിഷ്ടപ്രകാരം തലമുറകൾക്ക് തെറ്റായ സന്ദേശം നൽകുന്ന ഇവർ എന്തിനുവേണ്ടിയുള്ള അവകാശങ്ങളെക്കുറിച്ചാണ് വാദിക്കുന്നത്? ഈ വിഷയത്തിലെ ഗൗരവമേറിയ കുറവുകൾ ചർച്ച ചെയ്യപ്പെടുന്നതിനെ എതിർത്തുകൊണ്ട്, ഈ സഹോദരങ്ങളെ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു സമതുലിത ജീവിതനീതി നൽകാൻ ശ്രമിക്കുന്നതിനെ നിഷേധിക്കുന്നതിലെ യുക്തിയെന്താണ് കൂട്ടുകാരേ? എന്തെങ്കിലുമൊക്കെ പറഞ്ഞു ജയിക്കുകയെന്ന ദുരഭിമാനമൊഴിവാക്കി വസ്തുനിഷ്ഠമായി, നീതിയുക്തമായി, യുക്തിപരമായി സംസ്കാരമുള്ള ഭാഷയിൽ പറയൂ, ഇവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും, അതേസമയം ഇതിന്റെ ഗുരുതര ഭവിഷ്യത്തുകൾ ചർച്ച ചെയ്യപ്പെടുന്നതിനെ എതിർക്കുകയും, കുഴികളിൽ വീണുകിടക്കുന്ന പാവം ഇത്തരം സഹോദരങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു ഒരു സാധാരണ ജീവിതനീതി നൽകാൻ ശ്രമിക്കുന്നതിനെ നിഷേധിക്കുകയും ചെയ്ത്കൊണ്ട് നിങ്ങൾ എന്തുതരം അവകാശവാദങ്ങളാണുന്നയിക്കുന്നത് 😢.
      Somebody need to promote these off-track peoples without hearing the otherside and pathetically ignoring the chance to bring them back to a normal life and balance the justice of nature. Mr. Manu Rahim, please explaine, how come it turned to a shame on me when I am here to provide them a chance to re-think and lead a normal life as their parents followed, which gave them a BIOLOGICAL birth in this beautiful world. Do you recognize that how hard it would be for you to imagine that what if you were adopted by a G or lesbn couple?. Can you imagine, the world is full of such peoples gradually motivated by such unnatural couples?. Tell me please How come the word "Rights" matches on such situation when they just don't care a morality of the society and their generations as well?.As a responsible human being who is concerned on social life and generations which brought my life up, I hope that I can lighten up someone's life by providing my support to these kind of guys as they really need special help from others.m. But, if they keep deleting my comments, you guys making it sure that they just want to make these video a "PROMOTIONAL ONE" to spread such unnatural stuffs around us without any morality or social responsibilities. I wonder, how does it make sense when they seek "Rights" from a naturally living society, and the seekers doesn't care others! Moreover, try to have a healthy conversation in a cultural language without any looser's ego.

  • @preethyjoy3512
    @preethyjoy3512 5 ปีที่แล้ว +44

    They didn't destroy any girl's life. Let them live their life.

    • @UnKnown-nr4nb
      @UnKnown-nr4nb 4 ปีที่แล้ว +1

      Sorry for the question
      If they married a girl what happens ?

    • @UnKnown-nr4nb
      @UnKnown-nr4nb 4 ปีที่แล้ว +1

      @@preethyjoy3512 what i can't understand

    • @UnKnown-nr4nb
      @UnKnown-nr4nb 4 ปีที่แล้ว +1

      @@preethyjoy3512 Why you mention 'I am a pigeon'

    • @preethyjoy3512
      @preethyjoy3512 4 ปีที่แล้ว +2

      @@UnKnown-nr4nb First tell me your name. Why are you unknown? Are you a coward hiding behind unknown?

    • @UnKnown-nr4nb
      @UnKnown-nr4nb 4 ปีที่แล้ว +1

      @@preethyjoy3512 Why ?

  • @jackjhons8686
    @jackjhons8686 5 ปีที่แล้ว +6

    ഒരാളെ കാണുമ്പോൾ ബാലഭാസ്കറിനെ ഓർമ വരുന്നു...

  • @swathymr5644
    @swathymr5644 4 ปีที่แล้ว +8

    രണ്ടുപേരും എന്നും ഇതു പോലെ സന്തോഷത്തോടെ ജീവിക്കണം.katta support.... God bless u guys😘😘😘♥♥♥♥

  • @കണ്ടതുംകേട്ടതും-ഷ2യ

    Suport 100% നിങ്ങൾ രണ്ടു പേരും നന്നായി ജീവിക്കു കളിയാക്കുന്നവർ കളിയാകട്ടെ...കളിയാക്കുന്നവരോട് പോകാൻ പറ....

  • @mohanakumarc.a167
    @mohanakumarc.a167 4 ปีที่แล้ว +1

    നിങ്ങൾ രണ്ടാളും പരസ്പരം സ്നേഹത്തോടെയും, വിശ്വാസത്തോടെയും ജീവിക്കുക, മരണം വരെ നന്നായി, ഒന്നായി, ഒരു 100വർഷം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുക

  • @fasalurahmanakd7227
    @fasalurahmanakd7227 5 ปีที่แล้ว +11

    നിങ്ങളുടെ ജീവിതം അത് നിങ്ങളുട ഇഷ്ടം ആണ് bro 😍😍😍😍

  • @anilvm2426
    @anilvm2426 4 ปีที่แล้ว +4

    Love is love has no gender ❤️
    Supporting you..

  • @aryaanil5278
    @aryaanil5278 5 ปีที่แล้ว +10

    Congtzz brothers..... both of them were did such an inspiration for others like this... anyway wishing you both all the happinesss.. stay blessed

  • @sruthykiransruthykiran784
    @sruthykiransruthykiran784 5 ปีที่แล้ว +3

    I am supporting u

  • @rubanthomas
    @rubanthomas 5 ปีที่แล้ว +53

    നിങ്ങളുടെ ജീവിതം നിങ്ങൾ മാത്രം ആണ് ജീവിക്കുന്നത്, വേറെ ആരും പറയുന്നത് ഒന്നും mind ചെയ്യണ്ട...
    നിങ്ങ പൊളിക്ക്...

    • @jasijasi8998
      @jasijasi8998 5 ปีที่แล้ว

      എനിക്ക് ഒന്ന് പറഞ്ഞ് തരുമോ മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുന്നത് ആണ്

    • @rubanthomas
      @rubanthomas 5 ปีที่แล้ว +4

      @@jasijasi8998 മനസ്സിലാവാൻ എന്തുവ, അവർ 2 പേരും അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കട്ടെ ..

    • @mareenamareenajo667
      @mareenamareenajo667 5 ปีที่แล้ว +1

      സത്യം

  • @jimsha4291
    @jimsha4291 5 ปีที่แล้ว +7

    ജീവിതം ഒന്നേയുള്ളൂ അത് തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട് Best of Iuck

  • @mv8552
    @mv8552 5 ปีที่แล้ว +16

    എല്ലാ ഭാവുകങ്ങളും നേരുന്നു 💕

  • @littlenoonusworld7074
    @littlenoonusworld7074 5 ปีที่แล้ว +17

    Ivide comment nokiyapo sherikkum happy aayi. Malayalikal orupaad improve aayitund 😍😍😍

  • @dare_holidays8875
    @dare_holidays8875 5 ปีที่แล้ว +6

    Wishing happy life... god blessed both ❣️❣️❣️❣️

  • @abindas7857
    @abindas7857 5 ปีที่แล้ว +28

    എനിക്ക് flowers 24 news channel കിട്ടുന്നില്ല... ഞാൻ വീഡിയോകോൺ d2h ആണ് ഉപായയോഗിക്കുന്നത്.....

    • @അനിഴം
      @അനിഴം 5 ปีที่แล้ว

      ഞാനും അത് കിട്ടാൻ എന്ത് ചെയ്യണം

    • @sajanjohn100
      @sajanjohn100 5 ปีที่แล้ว +3

      Ningal randu perum marry cheyyu appol sari akum

    • @Ithuttan
      @Ithuttan 5 ปีที่แล้ว

      10rupees

    • @jayaprakash..
      @jayaprakash.. 5 ปีที่แล้ว +1

      @@sajanjohn100 😂

  • @youraverageuhhhhhhh
    @youraverageuhhhhhhh 5 ปีที่แล้ว +8

    ഇതൊക്കെ പബ്ലിക്കായി കൊട്ടിഘോഷിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയുമാണ് ചെയ്യുന്നത്. കൂട്ടം തെറ്റി കുഴിയിലേക്ക് വീഴാൻ പോകുന്നവരെ സഹായിക്കുന്നത് അവരെ ആ പടുകുഴിയിലേക്ക്തന്നെ ഉന്തിത്തള്ളിയിട്ടുകൊണ്ടാവരുത്!! മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില തെറ്റായ രാസപ്രവർത്തങ്ങൾ മനസ്സിനും ശരീരത്തിനും കൊടുക്കുന്ന അസ്വാഭാവിക നിർദ്ദേശങ്ങളാണിതെന്നു തിരിച്ചറിഞ്ഞു ഇതെല്ലാം തിരുത്തുന്നതിനു പകരം അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തുതരം പുരോഗമനമാണ് കൂട്ടുകാരെ? ഇത്തരം ശാരീരിക/സ്വഭാവ/മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നത് തെറ്റായ കൂട്ടുകെട്ടിലൂടെയാണെങ്കിൽപോലും അത് തിരുത്താൻ ഇന്ന് നിരവധി എളുപ്പ മാർഗ്ഗങ്ങളുമുള്ളപ്പോൾ, ഇത്തരം സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതല്ലേ ഉത്തമ സഹജീവിസ്നേഹം. ഇവരെ പരിഹസിക്കാതെ ഇക്കാലത്ത് ലഭ്യമായ നൂതന ഹോർമോൺ ചികിത്സകളിലൂടെയും വിദഗ്ദമായ ബോധവൽക്കണങ്ങളിലൂടെയുമൊക്കെ പ്രകൃതി അനുശാസിക്കുന്ന സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ..😢😢😢😢

    • @pp84pp2000
      @pp84pp2000 4 ปีที่แล้ว

      Apple CEO gay anu. Thettaya koottukettu ayirikkum ayale vashalakkiye. Saramilla iphone undayallo

  • @Roronoa_zoro554
    @Roronoa_zoro554 5 ปีที่แล้ว +7

    മുന്നോട്ടു പോകൂ... കുറച്ചു നല്ലവർ നിങ്ങൾക്കൊപ്പമുണ്ട്.... 😍😍😍

  • @rameesdreamstone
    @rameesdreamstone 5 ปีที่แล้ว +44

    നിങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളൂ ആരും തടയാൻ വരില്ല ഇനി കുഞ്ഞിനെ ദത്തെടുത്ത് ആ കുഞ്ഞുങ്ങളുടെ ഭാവി കളയരുത്...

    • @bushraasmallyoutuber
      @bushraasmallyoutuber 5 ปีที่แล้ว +24

      അതിനെന്താ ദത്തെടുത്താൽ ഒരു കുട്ടിക്ക് നല്ല വിദ്യാഭ്യാസം, ജീവിതം, സമ്പാദ്യം എല്ലാം കിട്ടുമല്ലോ. അനാഥാലയത്തിലെ ക്കാൾ സ്വാതന്ത്ര്യം കിട്ടും. എത്ര തള്ളമാർ അബത്തം പറ്റി മക്കളെ കളഞ്ഞു പോവുന്നു. അത്ര നാണക്കേടൊന്നും ഉണ്ടാവില്ല ഇവർ ദത്തെടുത്തു വളർത്തിയാൽ. 😡😡

    • @pp84pp2000
      @pp84pp2000 5 ปีที่แล้ว +4

      Ramees PA there are hundreds of couples abroad having their own babies through surrogate mothers . Also Adopting orphan kids and giving them better education! Nallathine support cheyyaruthu! Kallum kudichu pillere thallunnavareyum kollunnavareyum support cheytho!

    • @almeshdevraj9581
      @almeshdevraj9581 5 ปีที่แล้ว +2

      Kuttiye adopt cheythal entha?

    • @Nummamalayali
      @Nummamalayali 5 ปีที่แล้ว +1

      Ramees hahaaahaaa taan onnum lokam kanditilla ennu manasilayi

    • @tamil2019-o8e
      @tamil2019-o8e 5 ปีที่แล้ว +1

      IVANEPOLULLAVARKONNUM KUTTIYE KODUKKALU VALARNU VARUMBOL AA KUTTIKKU NADAKEDAKUM

  • @MrJACOB1956
    @MrJACOB1956 2 ปีที่แล้ว +1

    So daring! So noble! God is with you!

  • @mymindmymind4219
    @mymindmymind4219 5 ปีที่แล้ว +4

    അവരെ ആരും പരിഹസിക്കുന്നില്ല...അവർ സ്വയം പരിഹാസ്യരാവുകയാണ്...മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണ്...ആ ദൈവം മനുഷ്യന്റെ ലൈംഗിക വികാരങ്ങൾക്കും പരിഹാരം നിർദേശിച്ചിട്ടുണ്ട്...അതാണ് വിവാഹം...ആര് ആരെ വിവാഹം ചെയ്യണം...അതും ദൈവം നിശ്ചയിച്ചു...പുരുഷനും സ്ത്രീയും ആണ് വിവാഹം കഴിക്കേണ്ടത്..
    അത് എല്ലാവർക്കും സാധിക്കുന്നതാണ്...സ്വവർഗ രതി മനുഷ്യന്റെ വികാരം തളർത്തുകയാണ് ചെയ്യുക...അത് അവർക്ക് തന്നെ പിന്നീട് ബോധ്യപ്പെട്ടു കൊള്ളും... അതിനു നിയമം ഉണ്ടാക്കാൻ പോയിട്ട് ഒരു കാര്യവും ഇല്ല...
    ദൈവത്തിന്റെ നിയമങ്ങളെ വെല്ലു വിളിച്ചവർ പിന്നീട് ഖേദിക്കേണ്ടി വരും തീർച്ച

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว +1

      നിങ്ങളുടെ പെങ്ങൾക്ക് നിങ്ങൾ ഗേ ആയ ഒരാളുമായി വിവാഹം ആലോചിക്കുമോ

  • @arfcreations3989
    @arfcreations3989 5 ปีที่แล้ว +54

    ഇവർ ഒരു കുട്ടിയെ അഡോപ്ട് ചെയ്‌താൽ ആ കുട്ടി ഇവർ രണ്ട് പേരെയും അച്ഛാ എന്ന് വിളിക്കുമോ...
    ഇവരെ കുറ്റപ്പെടുത്തിയതല്ല ഒരു dought

    • @ShebiCris
      @ShebiCris 5 ปีที่แล้ว

      😄😄😄

    • @stevebgeorge4198
      @stevebgeorge4198 5 ปีที่แล้ว +16

      Chetta dought alla doubt

    • @aswinmuralidhar5866
      @aswinmuralidhar5866 5 ปีที่แล้ว

      😂

    • @Nazeem.Agatti
      @Nazeem.Agatti 5 ปีที่แล้ว +3

      എനിക്കും ഉണ്ടായിരുന്നു ചോദിക്കാനുള്ള മടി കൊണ്ട് ചോദിക്കാത്തത്

    • @sajanjohn100
      @sajanjohn100 5 ปีที่แล้ว

      yaswanth RAMAKRISHNAN hahahahahahahaha

  • @aryavijayan6047
    @aryavijayan6047 4 ปีที่แล้ว +3

    Nammude lawsil mattam varuthanamennu aagrahamullavar like adikk .

  • @sunilpk1612
    @sunilpk1612 5 ปีที่แล้ว +5

    Best wishes for your happy married life

  • @teastoryvlogg
    @teastoryvlogg 5 ปีที่แล้ว +11

    ആത്മാർത്ഥമായ സ്നേഹമെങ്കിൽ അതു നിലനിൽക്കുക തന്നെ ചെയ്യും .

  • @navaneethvijay1315
    @navaneethvijay1315 4 ปีที่แล้ว +2

    Ella negative cmt edunna friends noodu Oru kaaryam njn example loode parayukayaanu
    Eg: Just think
    Ee worldil Oru gay family or lesbian family aanu jeevikkunnath.Avar avarude makkale gay or lesbian aakki valartthikond varunnu.Pakshe avaril oraalkk opposite sex nood thaalpparyam undaakunnu.Ayaal angane Oru pennine preemikkunnu.Eth naattukaar ethirkkukayum Rand peereyum adich avasharaakkukayum cheyyunnu ennirikkatte
    Straight s aayittulla ningalkk ath sahikkuvo
    Athupooleyalle oru gay or lesbian
    Avarum manushyara ee bhoomiyil janichavar
    Avarkkum avakaashangal und.Kure so called straight s parayunnu eth athaanu ethaanu matteethaanu
    Oru chukkumalla
    Ath ariyanoonkil eth swantham familyil varanam.Ethaanu enikk parayaanullath.😏

    • @MuhammedAslih
      @MuhammedAslih ปีที่แล้ว

      Oru doubt choikkattw
      Ee gay or lesbian familkk enganayya kuttikal undakka

  • @jerusalem0771
    @jerusalem0771 5 ปีที่แล้ว +42

    അവരുടെ ജീവിതം, അവരുടെ സ്വാതന്ത്ര്യം.. ആശംസകൾ. സമൂഹം മാറി ചിന്തിക്കട്ടെ.

    • @JincyAaron
      @JincyAaron 5 ปีที่แล้ว

      🙄🙄🙄🙄🙄

  • @rixiriyaz341
    @rixiriyaz341 5 ปีที่แล้ว +1

    Sounuvinte facecut evideyokkeyo nammude balu chettan , balabhaskar 😥😥😥😥

  • @PRAKASHKumar-xb6ki
    @PRAKASHKumar-xb6ki 5 ปีที่แล้ว +5

    God bless you ..... I loved a lot both, ningal orumichu jeevikkan kanicha manasinum athilupari lokathode athe thurannuparayan kanicha manasinum oru big salute....

  • @althaf93027
    @althaf93027 5 ปีที่แล้ว +1

    സ്വന്തം കുടുംബത്തിൽ ഇതുപോലെ നടന്നാൽ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കയുണ്ട്...

  • @sandeepjaggi1373
    @sandeepjaggi1373 5 ปีที่แล้ว +5

    messmarrized to see the love of these guys for each other. Wish you a very happy married life. So happy for you.

  • @ramshadramshu3357
    @ramshadramshu3357 5 ปีที่แล้ว +1

    All the best brwsss🤩🤩🤩🤩👍

  • @jaganvijayan4361
    @jaganvijayan4361 5 ปีที่แล้ว +19

    "Right to equality" ningalkkum kittan arhatha undd.
    Palarkkum pettennu angikarikkan pattillayirikkum, pakshe lokam marunnund .
    Indiakk independence kittiyille appol ithum nale ellarum angikarikkum.

  • @manumm2232
    @manumm2232 5 ปีที่แล้ว +7

    So happy to u see u guys. May God bless u to live lifelong together

  • @gangaganga1431
    @gangaganga1431 5 ปีที่แล้ว +3

    Our life our choices don't fear that what will say others or society All the best to both of you

  • @adiththala8366
    @adiththala8366 5 ปีที่แล้ว

    Best of luck live life happily and joyfully mattullvar enthum paranjotte ningal ningalude jeevitham adipoliyaayi jeevikku peedanaveeranmaare pollum presamsikkunna kaalama ningal cheythathu thetalla ningal enthu cheyanam enanthu ningade swaathanthryamaan so live life happily

  • @aneesak8036
    @aneesak8036 5 ปีที่แล้ว +20

    'സാമൂഹ്യവിരുദ്ധമായ സകലതിന്മകളും നടമാടുന്ന ആള്‍ക്കൂട്ടങ്ങളാണ്
    അമേരിക്കയിലെ സ്വവര്‍ഗാനുരാഗസമൂഹങ്ങളെന്ന വസ്തുത അവിടെനിന്നുള്ള
    സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
    മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളും
    കലാപങ്ങളുമെല്ലാം പ്രസ്തുത സമൂഹത്തിന്റെ മുഖമുദ്രകളാണ്. എയിഡ്‌സിനേയും
    ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനെയും പോലുള്ള രോഗങ്ങളാല്‍ അമേരിക്കന്‍
    സ്വവര്‍ഗഭോഗസമൂഹം പൊറുതിമുട്ടുകയാണ്. കുടുംബത്തില്‍ നിന്നുള്ള
    അകല്‍ച്ചയും സാമൂഹികബന്ധങ്ങളുടെ തകര്‍ച്ചയും സൃഷ്ടിക്കുന്ന
    മാനസികസംഘര്‍ഷവും രോഗങ്ങളും ഇവകൂടാതെയുള്ള അവരുടെ പ്രശ്‌നങ്ങളാണ്.(31)
    ഇരുപത് വയസ്സ് പ്രായമാകുമ്പോഴേക്ക് സ്വവര്‍ഗരതിയുടെ
    പാളയത്തിലെത്തിച്ചേര്‍ന്ന അമേരിക്കക്കാരില്‍ 30 ശതമാനവും മുപ്പത്
    വയസ്സിനുമുമ്പ് മരിക്കുകയോ, എയിഡ്‌സ് ബാധിതരായിത്തീരുകയോ
    ചെയ്യുമെന്നുള്ളതാണ് കണക്ക്.(32) ഇന്ത്യയിലെ യുവാക്കളെ ഇതേ
    പാളയത്തിലേക്ക് നയിക്കണമോ എന്നാണ് സ്വവര്‍ഗാനുരാഗികളുടെ
    ‘അവകാശ’നിഷേധത്തിന് നിമിത്തമാകുമെന്ന് പറഞ്ഞ് ഐ പി സി 377ാം വകുപ്പ്
    നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന നിയമവിശാദരന്മാര്‍ ചിന്തിക്കേണ്ടത്.
    അതല്ല, ചെറിയൊരു ശതമാനം സ്വവര്‍ഗഭോഗികളുടെ മാറ്റാനാവുന്ന
    ദുഃസ്വഭാവത്തിനാണ് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ
    സാമൂഹ്യസുസ്ഥിതിയേക്കാള്‍ പ്രാധാന്യമെന്ന് നിയമജ്ഞരും രാഷ്ട്രീയക്കാരും
    കരുതുന്നുവെങ്കില്‍ വളരുന്ന തലമുറയെ രക്ഷപ്പെടുത്തുവാന്‍
    ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ തന്നെ മറ്റു മാര്‍ഗങ്ങള്‍
    കണ്ടെത്തേണ്ടിവരും, തീര്‍ച്ച.

    • @swaraj547
      @swaraj547 5 ปีที่แล้ว +3

      Poyi chaavedi ninte sahodharangalum gay aayirikkum

    • @Shine_Sings
      @Shine_Sings 5 ปีที่แล้ว +2

      I wonder from did you get those nonsensical source😣

    • @aneesak8036
      @aneesak8036 5 ปีที่แล้ว

      @@Shine_Sings non sensical source?
      What do you mean?

    • @abdulvahid93
      @abdulvahid93 5 ปีที่แล้ว +3

      നീ അമേരിക്കയിൽ എവിടെയാ? ഞാൻ ഗേ തലസ്ഥാനമായ സാൻ ഫ്രാൻസിസ്‌കോ യിലാണ്. ഈ കണക്കൊന്നും ഞാൻ എവിടെ കണ്ടില്ല. ഓരോരുത്തർക്കും അവരുടെ സ്വാതന്ത്ര്യം

  • @abinpk2
    @abinpk2 ปีที่แล้ว +1

    ആയിരം പേര് കളിയാക്കാൻ ഉണ്ടാകും... ആ കൂട്ടത്തിൽ ഞാനും🔥🔥

  • @dr.ancient_maan
    @dr.ancient_maan 5 ปีที่แล้ว +1

    Wish you a happy married life

  • @anjalyvijayan2835
    @anjalyvijayan2835 5 ปีที่แล้ว +24

    Veetukarude forcinu vazhangi Rand perm matu penkutikale marriage cheythngl avarde life parajayam ayene.... Ath cheyathe ishtam pole manas paryunath pole jivikunalo.... Nala karyam.... All d best

    • @ക്രിസ്റ്റഫർനോളൻ2.0
      @ക്രിസ്റ്റഫർനോളൻ2.0 5 ปีที่แล้ว

      അഞ്ജലി വിഷ്ണു കുമ്പിടിയുടെ അനിയത്തി ആണോ പുള്ളി ഒരു കമന്റിൽ പറഞ്ഞിരിക്കുന്നത് കണ്ടു പുള്ളിയോട് എന്റെ അന്വേഷണം പറയണം കേട്ടോ എനിക്ക് പുള്ളിയെ ഒരുപാട് ഇഷ്ടമാണ് ശില്പ തിരക്കി എന്ന് പറയൂ കല്യാണം കഴിഞ്ഞില്ലെങ്കിൽ ഉറപ്പായും പ്രൊപോസൽ ചെയ്തേനെ

  • @ThemotorcycleMadness
    @ThemotorcycleMadness 5 ปีที่แล้ว +1

    Supporting u guys ❤️❤️❤️ god bless you

  • @അനിഴം
    @അനിഴം 5 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം.. എന്ത് പറയാനാ 😔😔😔

    • @Philvalentine7
      @Philvalentine7 5 ปีที่แล้ว

      Bro gay is not a choice. They are born like that. It's not a disease or anything. Just like how you fall in love with a girl they have the same feelings for a guy. It's prove scientifically. Learn a bit about it before you talk shit about somebody. I'm not here to fight with you. I'm straight and not anyway part of gay community. I just feel bad when people think like this about gays. Again it's not their choice.

    • @Philvalentine7
      @Philvalentine7 5 ปีที่แล้ว +1

      @HD trailer if you think this is not natural then idk what to tell you. You're probably one of those cave people who thinks untouchability and Sathi and flat earth is correct you fucktard. Just because you been raised in a way telling that this is not natural doest make it not natural.

    • @Nietzsche777
      @Nietzsche777 5 ปีที่แล้ว +1

      @HD trailer Edo Kovar kazhuthey. Thanik scientific knowledge enthelum undo? Natural allann aaru paranju. Mathamo? 1500 il param jeevajalangalil homosexuality und. Its natural

    • @Nietzsche777
      @Nietzsche777 5 ปีที่แล้ว +1

      @HD trailer padach rabb enn paranjapole manasilaayi Ekka angayude padipp evde ninnanenn🙏🏻🙏🏻🙏🏻🙏🏻. Onnum parayanilla setta

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว

      രണ്ടുപേരും തമ്മിൽ ഇഷ്ടപ്പെട്ട് സ്നേഹിച്ചു സന്തോഷിച്ചു ജീവിക്കുന്നത് കണ്ടിട്ട് വിഷമം തോന്നുന്നതിന് അസൂയ എന്നല്ലേ സാധാരണ പറയാറുള്ളത് 😃

  • @sabarinaths320
    @sabarinaths320 5 ปีที่แล้ว +1

    ഏതോ രണ്ട് പെൺ കുട്ടികളും, അവരുടെ വീട്ടുകാരും രക്ഷപെട്ടു. ഇന്ന് നാട്ടിൽ ഇങ്ങനെ ഉള്ള ഒരുപാട് ഗേകളെ കണ്ടുവരുന്നുണ്ട്. ഇവര് എന്നാൽ താനൊരു സ്വ വർഗ്ഗ അനുരാഗികൾ ആണെന്നോ ഒന്നും വീട്ടുകാരോട് മറച്ചു വെക്കുന്നു. അങ്ങനെ നല്ല വീട്ടിൽ ഉള്ള പെൺ കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു. എന്താ യാലും ഇവർക്ക് വിഹാഹ ആശംസകൾ

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 5 ปีที่แล้ว +18

    കുഴപ്പം ഒന്നും ഇല്ല നിങ്ങളെ സമ്പന്ധിച്ചിടത്തോളം നല്ല കാര്യം.... പക്ഷെ ഒരു വരും കാലത്ത് മുസ്ലിം നാമധാരികൾ ആരും തന്നെ ഇസ്ലാമിന്റെ നേരെ പള്ളിയിൽ പോകണം, പള്ളിബൂക് വേണം , എന്നുംപറഞ്ഞു.. അത് വാങ്ങി കൊടുക്കാൻ.. ഇനി ഒരു **** ""ചാനൽ ജനകീയ കോടതിയും***"""---മിണ്ടാപ്രാണി ജഡ്ജിയും കൂടി ====വല്ല പാവം ഇമാമുകളെ.. വിളിച്ചു വരുത്തി.. നാണം കെടുത്താനും ഇസ്‌ലാമിനെ ചോദ്യം ചെയ്യാനും,, ആരും തന്നെ ഈ വഴിക്ക് വരരുത് എന്ന് നേരത്തെ ദയവു ചെയ്തു... ഓർമ്മപ്പെടുത്തുന്നു....##** ഇത് ഇസ്ലാമിൽ നിഷിദ്ധംആണ് ***-=-അതിൽ യാതൊരു സംശയവും ഇല്ലാ .... ഇങ്ങനെ ആവശ്യം ഉള്ള മുസ്ലിം നാമധാരികൾക്കു... നേരത്തെ മറ്റേതെങ്കിലും മതം സ്വീകരിക്കുകയോ, അല്ലെങ്കിൽ ഒരു ഫ്രീ തിങ്കേർ ആവുകയോ ആവാം.. ഇസ്ലാമിനെ പൊളിച്ചു എഴുതാനും.. സ്വാതന്ത്ര്യം മേടിക്കാനും മെനക്കെടരുതേ പ്ലീസ് OK

  • @doctoranalyst8116
    @doctoranalyst8116 4 ปีที่แล้ว +2

    Proud of u guyz❤️

  • @meoowthunder2038
    @meoowthunder2038 5 ปีที่แล้ว +4

    Keralam is changing

  • @fuvadimedia2725
    @fuvadimedia2725 5 ปีที่แล้ว +1

    കുട്ടികളോട് വാത്സല്യം തോന്നുമ്പോൾ കുട്ടികൾ വേണം എന്ന് തോന്നിപ്പോകാറുണ്ട്.
    ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് പേർ ഉണ്ടാകും എന്ന് കരുതുന്നു.

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว

      നിയമപ്രകാരം ദത്തെടുക്കാൻ പറ്റും. Cara website നോക്കൂ

  • @dr.amalchandran2541
    @dr.amalchandran2541 5 ปีที่แล้ว +4

    All the best, brothers....live happily....

  • @hajirajahan.s5533
    @hajirajahan.s5533 5 ปีที่แล้ว +1

    അവർ ജീവിക്കട്ടെ... അവരാരും ഒരു പെണ്ണിന്റെ കണ്ണീരു വീഴ്ത്താൻ തയ്യാറായില്ലല്ലോ. മറച്ചു വെച്ച് വേണമെങ്കിൽ അവർക് എല്ലാരേയും കരയിപ്പിക്കാമാരുന്നു അവരത് ചെയ്തില്ല.. എല്ലാം തികഞ്ഞവർ എന്ന് സ്വയം അഹങ്കരിക്കുന്നവർ ചെയ്യുന്നതെന്താണ് ഇപ്പോൾ?????? നിങ്ങൾ ജീവിക്കു ഈ ഭൂമി എന്നെ പോലെ തന്നെ നിങ്ങൾക്കും സ്വന്തം....

  • @saleempoonoor
    @saleempoonoor 5 ปีที่แล้ว +5

    നിങ്ങൾജീവിക്കൂ നിങ്ങളുടെ ലോകത്ത്‌ All the best 👍

  • @febinamuthsm2815
    @febinamuthsm2815 5 ปีที่แล้ว +2

    wish you happy married life & God bless you

  • @norulz5209
    @norulz5209 5 ปีที่แล้ว +27

    ഇവരെ കണ്ടിട്ട് ജനനപരമായ് ഒരു കുഴപ്പവുമില്ല. തോന്ന്യവാസം അല്ലാതെ എന്താ. ഒരിക്കലും ഇത് പോലത്തെ റിലേഷൻഷിപ്പിൽ ചെന്ന് പെടാതിരിക്കുക. പ്രത്യേകിച്ച് കൗമാരക്കാർ നിങ്ങൾ പെണ്ണ്കെട്ടി മാത്രം നിങ്ങളൂടെ ലൈംഗിക ജീവിതം തുടങ്ങുക എല്ലാ കളഞ്ഞ് കുടിച്ച് അവസാനം പെണ്ണ്കെട്ടി ബുദ്ധിമുട്ടിലാവരുത് ഇത് ഒരിക്കലും ഒരു നല്ല ജീവിതം അല്ല.

    • @noobanourin6923
      @noobanourin6923 5 ปีที่แล้ว +4

      Ennu doctor shiju

    • @almeshdevraj9581
      @almeshdevraj9581 5 ปีที่แล้ว +2

      Avar cheythathil entha thettu?

    • @ume1231000
      @ume1231000 5 ปีที่แล้ว +1

      Good message

    • @olakedemude7471
      @olakedemude7471 5 ปีที่แล้ว +1

      Ninnodu Arru Paranju

    • @aneesak8036
      @aneesak8036 5 ปีที่แล้ว +3

      'സാമൂഹ്യവിരുദ്ധമായ സകലതിന്മകളും നടമാടുന്ന ആള്‍ക്കൂട്ടങ്ങളാണ്
      അമേരിക്കയിലെ സ്വവര്‍ഗാനുരാഗസമൂഹങ്ങളെന്ന വസ്തുത അവിടെനിന്നുള്ള
      സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
      മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളും
      കലാപങ്ങളുമെല്ലാം പ്രസ്തുത സമൂഹത്തിന്റെ മുഖമുദ്രകളാണ്. എയിഡ്‌സിനേയും
      ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനെയും പോലുള്ള രോഗങ്ങളാല്‍ അമേരിക്കന്‍
      സ്വവര്‍ഗഭോഗസമൂഹം പൊറുതിമുട്ടുകയാണ്. കുടുംബത്തില്‍ നിന്നുള്ള
      അകല്‍ച്ചയും സാമൂഹികബന്ധങ്ങളുടെ തകര്‍ച്ചയും സൃഷ്ടിക്കുന്ന
      മാനസികസംഘര്‍ഷവും രോഗങ്ങളും ഇവകൂടാതെയുള്ള അവരുടെ പ്രശ്‌നങ്ങളാണ്.(31)
      ഇരുപത് വയസ്സ് പ്രായമാകുമ്പോഴേക്ക് സ്വവര്‍ഗരതിയുടെ
      പാളയത്തിലെത്തിച്ചേര്‍ന്ന അമേരിക്കക്കാരില്‍ 30 ശതമാനവും മുപ്പത്
      വയസ്സിനുമുമ്പ് മരിക്കുകയോ, എയിഡ്‌സ് ബാധിതരായിത്തീരുകയോ
      ചെയ്യുമെന്നുള്ളതാണ് കണക്ക്.(32) ഇന്ത്യയിലെ യുവാക്കളെ ഇതേ
      പാളയത്തിലേക്ക് നയിക്കണമോ എന്നാണ് സ്വവര്‍ഗാനുരാഗികളുടെ
      ‘അവകാശ’നിഷേധത്തിന് നിമിത്തമാകുമെന്ന് പറഞ്ഞ് ഐ പി സി 377ാം വകുപ്പ്
      നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന നിയമവിശാദരന്മാര്‍ ചിന്തിക്കേണ്ടത്.
      അതല്ല, ചെറിയൊരു ശതമാനം സ്വവര്‍ഗഭോഗികളുടെ മാറ്റാനാവുന്ന
      ദുഃസ്വഭാവത്തിനാണ് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ
      സാമൂഹ്യസുസ്ഥിതിയേക്കാള്‍ പ്രാധാന്യമെന്ന് നിയമജ്ഞരും രാഷ്ട്രീയക്കാരും
      കരുതുന്നുവെങ്കില്‍ വളരുന്ന തലമുറയെ രക്ഷപ്പെടുത്തുവാന്‍
      ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ തന്നെ മറ്റു മാര്‍ഗങ്ങള്‍
      കണ്ടെത്തേണ്ടിവരും, തീര്‍ച്ച.

  • @abhaykrishnan5234
    @abhaykrishnan5234 5 ปีที่แล้ว +1

    Very Nice

  • @DAN-sw7js
    @DAN-sw7js 5 ปีที่แล้ว +3

    World is changing.. one life.. live what you like... Because it's your life..

  • @Ajithkashokan
    @Ajithkashokan 5 ปีที่แล้ว +2

    നിങ്ങൾ കല്യാണം ചെയ്‌തു ഒകെ നിങ്ങളുടെ ഇഷ്ട്ടം പക്ഷെ ഒരു കുഞ്ഞിനെ ഒക്കെ എടുത്തു വളർത്തുന്നതിനെ കുറിച്ചൊക്കെ ഒരുപാട് ആലോചിക്കേണ്ടതുണ്ട് ആഹാ കുഞ്ഞു വലുതാകുമ്പോൾ ഉള്ള കാര്യം ആണ്.....

  • @jithinjdj3288
    @jithinjdj3288 5 ปีที่แล้ว +2

    Comments made me so happy. All the best guys. God bless

  • @olakedemude7471
    @olakedemude7471 5 ปีที่แล้ว +12

    what for worry my Mates !!! , am Legally married ! living in wid my partner in Europe , Dont mind any One . Enjoying Ur Life

    • @youraverageuhhhhhhh
      @youraverageuhhhhhhh 5 ปีที่แล้ว

      കൂട്ടം തെറ്റി കുഴിയിലേക്ക് വീഴാൻ പോകുന്നവരെ സഹായിക്കുന്നത് അവരെ ആ പടുകുഴിയിലേക്ക്തന്നെ ഉന്തിത്തള്ളിയിട്ടുകൊണ്ടാവരുത്!! മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില തെറ്റായ രാസപ്രവർത്തങ്ങൾ മനസ്സിനും ശരീരത്തിനും കൊടുക്കുന്ന അസ്വാഭാവിക നിർദ്ദേശങ്ങളാണിതെന്നു തിരിച്ചറിഞ്ഞു അവരെ തിരുത്തുന്നതിനു പകരം അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തുതരം പുരോഗമനമാണ് കൂട്ടുകാരെ? ഇത്തരം ശാരീരിക/സ്വഭാവ/മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നത് തെറ്റായ കൂട്ടുകെട്ടിലൂടെയാണെങ്കിൽപോലും അത് തിരുത്താൻ ഇന്ന് നിരവധി എളുപ്പ മാർഗ്ഗങ്ങളുമുള്ളപ്പോൾ, ഇത്തരം സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതല്ലേ ഉത്തമമായ സഹജീവിസ്നേഹം. ഇവരെ പരിഹസിക്കാതെ ഇക്കാലത്ത് ലഭ്യമായ നൂതന ഹോർമോൺ ചികിത്സകളിലൂടെയും വിദഗ്ദമായ ബോധവൽക്കണങ്ങളിലൂടെയുമൊക്കെ പ്രകൃതി അനുശാസിക്കുന്ന സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൂട്ടിക്കൊണ്ടുവരാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ..😢😢😢😢

  • @jayalakshmis2579
    @jayalakshmis2579 4 ปีที่แล้ว +2

    അവർ സന്തോഷം ആയി ജീവിക്കട്ടെ

  • @aromalremo6891
    @aromalremo6891 5 ปีที่แล้ว +13

    അവര് ജീവിക്കട്ടെ 😇

  • @ramiriyasadi4998
    @ramiriyasadi4998 5 ปีที่แล้ว +2

    Firstly felt little awkward seeing this ..but the way they hold their hands ❤️❤️

  • @ratheeshkudlu7173
    @ratheeshkudlu7173 5 ปีที่แล้ว +10

    How is they..?but nice

  • @brgt1953
    @brgt1953 5 ปีที่แล้ว +13

    congratulations! Sorry our community is not yet ready to support you.

  • @roniarosegeorge9058
    @roniarosegeorge9058 5 ปีที่แล้ว +2

    Being a gay or lesbian ennathu eniku orikalum manasilakkan pattilla...But for one thing i feel respect for them....oru penkuttiyude jeevitham thakarthillallo ivar...

    • @vyasmadathil
      @vyasmadathil 5 ปีที่แล้ว

      Nothing much there to understand.. straight people like each other gay people also like each other.. simple thing

  • @vishnupriyavishnu7086
    @vishnupriyavishnu7086 5 ปีที่แล้ว +3

    All the best dearsss❤️

  • @pravithav9931
    @pravithav9931 5 ปีที่แล้ว +1

    Nigal cheythadhu valara nalla karyam anu...penkuttykaluda life spoil cheyyanda eannu karuthi avarku ishtam ulla life thiranju eduthu lo...Realy Great ......

  • @sindalarson3549
    @sindalarson3549 5 ปีที่แล้ว +9

    Feeling Happy for them ..but accept cheyan pattanillaa...anum pennnum thamil ketunnatha kanditulle..ithipo avarde life avar happy anel avar jeevikate...but accept cheyan sadharanakarku time edukum🙆

    • @saifuedakkara2677
      @saifuedakkara2677 5 ปีที่แล้ว +3

      എന്താണ് എങ്ങനെ ആണെന്ന് ഒന്നും പിടി കിട്ടുന്നില്ല പക്ഷെ ഇങ്ങനൊരു വിഭാഗം നമുക്ക് ഇടയിൽ ഉണ്ട് അത് അംഗീകരിച്ചേ പറ്റു. അവർ ആസ്വദിക്കട്ടെ ആർക്കും ശല്യമില്ലാതെ

    • @sindalarson3549
      @sindalarson3549 5 ปีที่แล้ว +1

      @@saifuedakkara2677 thats true ok....aavarakum jeevikande.....mmmmm.....

    • @Philvalentine7
      @Philvalentine7 5 ปีที่แล้ว +1

      gay is not a choice. They are born like that. It's not a disease or anything. Just like how you fall in love with a girl/boy they have the same feelings for a guy. It's proven scientifically. Learn a bit about it. I'm not here to fight with you. I'm straight and not anyway part of gay community. I just feel bad when people think like this about gays. Again it's not their choice. Sorry if I came as rude. Just wanted to shed some light.

    • @sindalarson3549
      @sindalarson3549 5 ปีที่แล้ว +1

      @@Philvalentine7its der choice and also proven scientifically..i know that both ...but acceptance takes time.dat is our personal choice like them.....

    • @Philvalentine7
      @Philvalentine7 5 ปีที่แล้ว +1

      @@sindalarson3549 so you're telling me they are voluntarily choosing to be with a men rather than a women? Becauseus if that's what you saying then you couldn't possibly be more wrong sorry.

  • @lachulachmi1577
    @lachulachmi1577 5 ปีที่แล้ว +2

    God bless you dears ♥️♥️♥️ be happy always.. live your life happily

    • @tamil2019-o8e
      @tamil2019-o8e 5 ปีที่แล้ว

      GOD DOESNT SUPPORT THIS KIND OF BULLSHIT

  • @namithasunny
    @namithasunny 5 ปีที่แล้ว +5

    To all those people commenting like this is the end of the world , u hav to open ur mindset a little bit. Are they interfering in ur life ? No , so you have to let them live . Just coz u live in a bubble never expect others to do so ,coz no matter what love is love.!

  • @kannansnair
    @kannansnair 5 ปีที่แล้ว +2

    all the best to both of you.. endless love 😍😍

  • @justinbaby3550
    @justinbaby3550 5 ปีที่แล้ว +3

    Hats off u dears all the best for your future ❤️

  • @Sree-ft8tx
    @Sree-ft8tx 5 ปีที่แล้ว +21

    Keralathil iniyum ivarkoru respect kodukumennu thonnu

  • @yuvaraja6658
    @yuvaraja6658 5 ปีที่แล้ว +1

    Congratulations

  • @hibzhijabz13274
    @hibzhijabz13274 5 ปีที่แล้ว +8

    സ്ത്രീകൾ ഇവരിൽ സുരകഷിതർ😝😂

    • @abhishekts9672
      @abhishekts9672 4 ปีที่แล้ว

      Ingane ulla aale kalyanam kazhicha mathi..appo ningalum surakshitha aakum

  • @preethipaulson2811
    @preethipaulson2811 5 ปีที่แล้ว

    ഒരാൾ ഇങ്ങനെ ആകുന്നതു ആരും അടിച്ചേല്പിക്കുന്നതല്ലല്ലോ ഈശ്വരൻ കൊടുത്താൽ എന്തു ചെയ്യാം ആരെയും കുറ്റം പറയാൻ പറ്റില്ല മാതാപിതാക്കൾക്ക് മാത്രേ അറിയൂ നമ്മുടെ മക്കൾക്കു ഇങ്ങനെ ഒരു സ്വഭാവം വെത്യാസം വരുമ്പോൾ ഉള്ള വേദന എന്തായാലും സന്തോഷത്തോടെ ജീവിക്കുക

  • @josedonbosco8883
    @josedonbosco8883 5 ปีที่แล้ว +20

    ithu puthiya karyam onnum alla... pala Latin american, European countries il Gay, Lesbian sada karyam aanu...

    • @Nummamalayali
      @Nummamalayali 5 ปีที่แล้ว +4

      Satyam broo.. Nammal idh adyam ayit kanunonda oru albudham. Europil idokke common ann