ഒരു കാർ ഒരു കാർ ഏർപ്പാട് ചെയ്ത് വേണം പോയാൽ നല്ലതായിരിക്കും ദൂരെ പോയി പാർക്ക് ചെയ്താലും മതി നടക്കുന്ന സ്ഥലത്തിന് മാറി പാർക്ക് ചെയ്യാം ഗ്രൗണ്ട് ഒക്കെ ഇഷ്ടം പോലെ ഉണ്ട് ട്രോഫി കമ്മിറ്റി പാർക്കിംഗ് സൗകര്യമുണ്ടാക്കണം എന്ന് പറയുന്നത് ശരിയല്ല അവിടെ അങ്ങോട്ട് മാറിക്കഴിഞ്ഞാൽ എത്രയോ സ്കൂളുകൾ ഉണ്ട് സ്കൂൾ ഗ്രൗണ്ടിൽ റിക്വസ്റ്റ് ചെയ്ത് സമ്മതിക്കും ഏതായാലും നല്ല ഒരു ഒരു ഉല്ലാസത്തിന് പറ്റിയ ഒരു കാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നമ്മൾ ഒരു വള്ളത്തിന് നമ്മൾ സപ്പോർട്ട് ചെയ്യണം ഒരു ചുണ്ടൻ വള്ളത്തിന് നമ്മൾ സപ്പോർട്ട് ചെയ്യണം നമുക്ക് വള്ളമില്ലെങ്കിലും അങ്ങനെ ആകുമ്പോൾ ആ ടീം ജയിക്കണം എന്ന് നമ്മുടെ മനസ്സിൽ പറയണം അപ്പോൾ ആ ടീം ജയിക്കുമ്പോൾ നമുക്ക് വലിയ സന്തോഷമാകും നമ്മുടെ വന്ന് കളി കാണാൻ ഇരിക്കുമ്പോൾ ഓരോ വള്ളങ്ങളും ട്രാക്കിൽ വന്ന് അവരെ തുഴയും തുഴഞ്ഞു കഴിയുമ്പോൾ നമുക്ക് വെള്ളം ജയിക്കണം എന്ന് നമ്മൾ മനസ്സിൽ പറഞ്ഞു കഴിഞ്ഞു സന്തോഷമുണ്ട് എന്ന് മനസ്സിൽ പറയണം നമുക്ക് വലിയ സന്തോഷമാണ് അങ്ങനെ വേണം കാണികൾ ചെയ്യാൻ ഏതെങ്കിലും ഒരു വെള്ളത്തെ ഏതെങ്കിലും ഒരു ടീമിനെ സപ്പോർട്ട് ചെയ്യണം സപ്പോർട്ട് ചെയ്യുന്നത് കാരിച്ചാൽ വള്ളത്തിനെയാണ് ഒരു പ്രത്യേക സ്നേഹം അവർക്ക് കാണിച്ചാൽ വള്ളത്തിനോട് ഉണ്ട് . എന്താണെന്നറിയില്ല കാരണം കാണാൻ നല്ല രസമുള്ള വള്ളമാണ് കാരിച്ചാൽ വള്ളം.
ട്രയൽ റൺ കാണിച്ച വീഡിയോയിൽ ഞാൻ ചോദിച്ച ചദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ വീഡിയോയിൽ കിട്ടി.. നന്ദി..ജിനൂ.. 💖🙏 ഏതോ ഒരു ചുണ്ടന്റെ അമരം ഒടിഞ്ഞു എന്നൊരു വീഡിയോ കണ്ടു.. അത് ശരിയാണോ..?!!
@@deepplusyou3318 എല്ലാം ഓരോ ഭാഗങ്ങളായി ചേർത്തുറപ്പിക്കുന്നതാണെന്നറിയാം..!! അറിയാത്തവർ പെട്ടെന്ന് പറയുന്ന ഭാഷയാണ് ഒടിഞ്ഞു എന്നത്.. ഒടിയുന്നതിനും , ഇളകുന്നതിനും പണിച്ചിലവ് വെവ്വേറെയാണ്..!! സംശയനിവാരണത്തിന് നന്ദി ദീപ്.. 💓
മാത്യു ബ്രോ NTBR LIVE ചെയ്തിട്ടുണ്ട് MANNAR MAHATHMA BOAT RACE. ഫൈനലിൽ ചെറുതന ചുണ്ടന് 2 TRACKUM നിരണം ചുണ്ടന് 3 TRACUKUM ആയിരുന്നു നിരണം ചുണ്ടന്റെ ട്രാക്കിൽ കയറി വള്ളങ്ങൾ തമ്മിൽ ചുടിച്ചു അതാണ് സത്യം ചെറുതന മറിയാൻ കാരണം 3 ട്രാക്കിൽ നിന്നും 2 ട്രാക്കിൽ ഫിനിഷ് ചെയ്യാൻ പോയപ്പോൾ സംഭവിച്ചതാണ്
ജിനു ഈ വള്ളം കളി എല്ലാം ഹരിപ്പാട് സുബ്രമണ്ണിയാ സാമി ആയി ബന്ധ പെട്ടത്, പിന്നെ കട്ടിലിൽ തെക്കത്തിൽ എന്റെ നാട്ടു കാരാണ്, അച്ഛനോട് പറയുക ഒത്തിരി ഇംഗ്ലീഷ് വേണ്ടാന്ന്, സ്റ്റിരം വീഡിയോ കാണുന്ന എന്നെ പോലെ ഉള്ളവർക്ക് ബോർ ആണന്നു, കട്ടിലിൽ തെക്കത്തിൽ ജയിച്ചട്ടല്ലേ മുങ്ങിയത്, അനുജൻ എത്തിയെ?
ഇപ്രാവശ്യത്തെ വെള്ളം കളി മലബാർ ഭാഗത്തുള്ള അന്നെപ്പോലെയുള്ളവർക് കാണിച്ചു തന്ന ജിനു ബ്രോക്ക് ഒരുപാട് നന്നിയുണ്ട് 🙏🙏🙏🥰🥰
th-cam.com/video/Ur21l8y8tbo/w-d-xo.html ithil final aanu muzhuvan video
th-cam.com/video/QuiRPlOdyk0/w-d-xo.html ithil loosers final
Hai jinu supper vidio വള്ളം കളി നേരിൽ കാണുന്ന പ്രതീതി യായിരുന്നു അതിനോത്ത വിവരണവും ചിത്രങ്ങളും പൊളിച്ചു,,,
ഫൈനൽ കാണാൻ കഴിഞ്ഞില്ല ഡ്യൂട്ടി. ആയിരുന്നു. നന്ദി. ജിനു
കൊള്ളാം നേരിട്ട് കാണുന്ന പ്രതീതി ഉണ്ടായിരിന്നു
Super. Thanks, God bless you
K&k ...kandavar undo 😀
jinu bro super aayirunnu🥰🥰🥰🥰🥰
എന്റെ bro ഞൻ കണ്ടു ലൈവ് 🙏🙏
Seen sathanam
പൊളിച്ചു. ബ്രോ. നാട്ടിൽ വരുബോൾ ഞാൻ കൂട് ഉഡ് വരും കാണാൻ 😘😘😂😂
Ok
Happy onam💕💕💕
ഞാൻ വന്നിരുന്നു ചേട്ടാ അവിടെ
Tnx dear 😍😘😘
2 നടുഭാഗം ആണ്
ഒരു കാർ ഒരു കാർ ഏർപ്പാട് ചെയ്ത് വേണം പോയാൽ നല്ലതായിരിക്കും ദൂരെ പോയി പാർക്ക് ചെയ്താലും മതി നടക്കുന്ന സ്ഥലത്തിന് മാറി പാർക്ക് ചെയ്യാം ഗ്രൗണ്ട് ഒക്കെ ഇഷ്ടം പോലെ ഉണ്ട് ട്രോഫി കമ്മിറ്റി പാർക്കിംഗ് സൗകര്യമുണ്ടാക്കണം എന്ന് പറയുന്നത് ശരിയല്ല അവിടെ അങ്ങോട്ട് മാറിക്കഴിഞ്ഞാൽ എത്രയോ സ്കൂളുകൾ ഉണ്ട് സ്കൂൾ ഗ്രൗണ്ടിൽ റിക്വസ്റ്റ് ചെയ്ത് സമ്മതിക്കും ഏതായാലും നല്ല ഒരു ഒരു ഉല്ലാസത്തിന് പറ്റിയ ഒരു കാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നമ്മൾ ഒരു വള്ളത്തിന് നമ്മൾ സപ്പോർട്ട് ചെയ്യണം ഒരു ചുണ്ടൻ വള്ളത്തിന് നമ്മൾ സപ്പോർട്ട് ചെയ്യണം നമുക്ക് വള്ളമില്ലെങ്കിലും അങ്ങനെ ആകുമ്പോൾ ആ ടീം ജയിക്കണം എന്ന് നമ്മുടെ മനസ്സിൽ പറയണം അപ്പോൾ ആ ടീം ജയിക്കുമ്പോൾ നമുക്ക് വലിയ സന്തോഷമാകും നമ്മുടെ വന്ന് കളി കാണാൻ ഇരിക്കുമ്പോൾ ഓരോ വള്ളങ്ങളും ട്രാക്കിൽ വന്ന് അവരെ തുഴയും തുഴഞ്ഞു കഴിയുമ്പോൾ നമുക്ക് വെള്ളം ജയിക്കണം എന്ന് നമ്മൾ മനസ്സിൽ പറഞ്ഞു കഴിഞ്ഞു സന്തോഷമുണ്ട് എന്ന് മനസ്സിൽ പറയണം നമുക്ക് വലിയ സന്തോഷമാണ് അങ്ങനെ വേണം കാണികൾ ചെയ്യാൻ ഏതെങ്കിലും ഒരു വെള്ളത്തെ ഏതെങ്കിലും ഒരു ടീമിനെ സപ്പോർട്ട് ചെയ്യണം സപ്പോർട്ട് ചെയ്യുന്നത് കാരിച്ചാൽ വള്ളത്തിനെയാണ് ഒരു പ്രത്യേക സ്നേഹം അവർക്ക് കാണിച്ചാൽ വള്ളത്തിനോട് ഉണ്ട് . എന്താണെന്നറിയില്ല കാരണം കാണാൻ നല്ല രസമുള്ള വള്ളമാണ് കാരിച്ചാൽ വള്ളം.
കാരി ❤️🔥
2nd NCDC anu Jinu
2nd nadubhakam😁
🔥🔥🔥🔥
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഹായ്
എല്ലാം പോയല്ലോ ജിനു 🙏
🥰🥰🥰🥰🥰
സഹോദര നിങ്ങൾ പറഞ്ഞത് തെറ്റാണു, നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം
നമ്മുടെ രതീഷ് കാട്ടിലം ആ വഴി പോയല്ലോ
💥💥💪
♥️♥️♥️♥️
Supper
👍🏻👍🏻🔥🔥🔥
K and K
ട്രയൽ റൺ കാണിച്ച വീഡിയോയിൽ ഞാൻ ചോദിച്ച ചദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ വീഡിയോയിൽ കിട്ടി.. നന്ദി..ജിനൂ.. 💖🙏
ഏതോ ഒരു ചുണ്ടന്റെ അമരം ഒടിഞ്ഞു എന്നൊരു വീഡിയോ കണ്ടു.. അത് ശരിയാണോ..?!!
Kattil thekethinte amaram anu odinjathu
@@zedonemedia5115 ഫിനിഷിങ്ങിന് ശേഷം കാട്ടിൽ തെക്കേതിൽ മറിഞ്ഞാരുന്നു.. അപ്പോൾ സംഭവിച്ചതാണോ..?!
@@biju-cheloor യെസ്. അത് ഓടുന്നത് അല്ല. Fixing ഇളകി പോയത് ആണ്
@@deepplusyou3318 എല്ലാം ഓരോ ഭാഗങ്ങളായി ചേർത്തുറപ്പിക്കുന്നതാണെന്നറിയാം..!!
അറിയാത്തവർ പെട്ടെന്ന് പറയുന്ന ഭാഷയാണ് ഒടിഞ്ഞു എന്നത്..
ഒടിയുന്നതിനും , ഇളകുന്നതിനും പണിച്ചിലവ് വെവ്വേറെയാണ്..!!
സംശയനിവാരണത്തിന് നന്ദി ദീപ്.. 💓
Odinju
Jayicha vallathile aghoshathil vallam marinju athaanu odiyan karanam
nadubhagom alle second..
നമ്മൾ സെല്ഫി എടുത്തിരുന്നു
8089324677 aa pic ayachu tharuvo
നമ്മക്കും ഉണ്ട് ബ്രോ ഇരുട്ട് കുത്തി എവിടാ എന്ന് അറിയൂമോ തുരുത്തിത്തറ കേട്ടിട്ടുണ്ടോ
B grade vallangade karyama
Ee Neelamperoor thuruthithara
Ente veedinte aduthoonnu oru 5km ullu moonnu thaikkan ,maamoodan,padakkuthira,ithilokke njanum thuzhanjittund freedom boat club 2012
2013 sfbc 2014 jesus polulla pradhana teamkalil kalichu nehru trophy adakkam keralathile ella kalikalum jaicha aal aanu njan
7.27 pbcyil oru. Proffetional temum. Illa full Malayalikal. Mathram ❤️
Malayalikal proffessional alle
K&K
എന്നെ അപമാനിച്ചു 😭😭😭
വള്ളം കളി കഴി ഞ്ഞോ ഞാൻ കാണാൻ വരണം എന്നു കരുതി ഇരുന്നതാ 🤔
Iniyum dharalam kalikal und ivide
k&k
K&k
പോലീസ് ക്ലബ് നു എതിരെ വാർത്തകൾ വരുന്നുണ്ടല്ലോ അവിടെ മറിഞ്ഞ വള്ളം.... പോലീസ് ക്ലബ് കുത്തി മറിച്ചു എന്ന തരത്തിൽ....
Evide marinjathala.. Eth nehru trpphy anu sep 4 nadanath... Police thalli. Marich etath enale nadana mannar vallam kaliyil. Anu..
Paranju kelkkunnathalla video und athaanu sathyam
Innale mannar mahathma jalolsavathil
മാത്യു ബ്രോ NTBR LIVE ചെയ്തിട്ടുണ്ട് MANNAR MAHATHMA BOAT RACE. ഫൈനലിൽ ചെറുതന ചുണ്ടന് 2 TRACKUM നിരണം ചുണ്ടന് 3 TRACUKUM ആയിരുന്നു നിരണം ചുണ്ടന്റെ ട്രാക്കിൽ കയറി വള്ളങ്ങൾ തമ്മിൽ ചുടിച്ചു അതാണ് സത്യം ചെറുതന മറിയാൻ കാരണം 3 ട്രാക്കിൽ നിന്നും 2 ട്രാക്കിൽ ഫിനിഷ് ചെയ്യാൻ പോയപ്പോൾ സംഭവിച്ചതാണ്
നിന്റെ അനിയൻ 😆😄😭😂
Malsaram aakumbol jayikkum tholkku
Athinu karakkirunnu kappal odikkunna ningalk enth
@@Earthloversmedia ഒന്ന് പോടാ മുൻപ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്. കരക്കിരുന്നു കപ്പൽ കൊടുക്കുന്നത് നീ
@@renjith.mathewrenjith.math7888 eda poda ennokke tharavattil ullavare vilichal mathi
Karakkirunnu odikkuunnath ee varsham aanu njan 2 thavana ntbr winner aanu freedom biat club sfbc sreeganeshan
അർക കിട്ടിയേ
Pallathuruthy boat club, allapuzha.. Thuzhanja mahadevikad kattithekathil chundan

😀😀