Tes prime electric scooter review | കയറ്റം കയറ്റൽ ചലഞ്ച

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 102

  • @royalstar6125
    @royalstar6125 3 ปีที่แล้ว +13

    ഉള്ളത് ഉള്ളതുപോലെ പറയുന്ന ബ്രോക് ഇരിക്കട്ടെ ഒരു കുതിരപ്പൻ😍

  • @akpnxpulse
    @akpnxpulse 2 ปีที่แล้ว +2

    എനിക്ക് ഡെയിലി ബൈക്ക് 150 km use ond oru 200 km milage um 70/80 km speed um kittunna electric vandi suggest cheyuyamo bro?

  • @kltechy3061
    @kltechy3061 3 ปีที่แล้ว +7

    ഈ മഴ കാലത്തു കറന്റ്‌ ഇല്ലെകിൽ ഏതു cheyum😊😄✨️❤❤❤

    • @ratheeshratheesh9926
      @ratheeshratheesh9926 3 ปีที่แล้ว

      Cannor new shoorum avida

    • @mohamedijaz1198
      @mohamedijaz1198 3 ปีที่แล้ว +2

      Soory to say....pakshe parayathirikan pattilla.....ooombi pokum.... current illenkil

    • @Missingtailpipesby
      @Missingtailpipesby 3 ปีที่แล้ว +1

      You can very simply overcome from the power outage situation or rainy flood conditions if you install a 1 KW Off grid solar system with battery backup at your home, that's all and never feel run out of the power. The sun never let you down guys, happy and enjoy the free energy.

    • @kiranraj2yearsago370
      @kiranraj2yearsago370 3 ปีที่แล้ว

      @@Missingtailpipesby 1 kw solar can hardly make 120 units a month... At expense of above 1.5 lakhs

    • @Missingtailpipesby
      @Missingtailpipesby 3 ปีที่แล้ว

      @@kiranraj2yearsago370 Yes that's you are right the 1 KW Off Grid system cannot give a full back-up throughout the month but can only manage if there is a power interruption oftenly. The all time best solution is to install a 3 KW each On Grid and Off Grid Solar system at home so that you never feel either a power outage at home or can completely rid off or significantly minimize the government utility connection bills that what I did in my case. I have installed 5 KW On Grid Solar system and 1 KW Off Grid at home but I need to enhance my off grid system to 3 KW with replacing the bulky money grabbing lead acid tubular solar batteries with maintenance free LifePo4 in future for once and all.

  • @thomaski2132
    @thomaski2132 3 ปีที่แล้ว +3

    TES സൂപ്പർ ആണ് ബ്രോ അടിപ്പൊളി

    • @Sastrarekha83
      @Sastrarekha83 2 ปีที่แล้ว

      ഉപയോഗിച്ചിട്ടുണ്ടോ?

  • @prasadcp2719
    @prasadcp2719 8 หลายเดือนก่อน

    We want battery power indication in percentage

  • @mohammedsafwanct1935
    @mohammedsafwanct1935 3 ปีที่แล้ว +2

    Plz review joy monster e bike

  • @arundas-dh3rq
    @arundas-dh3rq 3 ปีที่แล้ว +2

    ഞാൻ ഇലക്ട്രിക് സ്കൂട്ടർ ഉപയകികുനുണ്ട് yed electric scooter അതിനു സ്പീഡ് 45 വരെ കിട്ടുന്നുണ്ട് മീറ്ററിൽ 25 വരെ കാണിക്കു..

    • @aghinsvlog7490
      @aghinsvlog7490 3 ปีที่แล้ว

      Yed mars aano price ethraya

    • @stophymiss1603
      @stophymiss1603 3 ปีที่แล้ว

      Not allowed....
      In accident's
      You will be punished...

  • @kiranraj2yearsago370
    @kiranraj2yearsago370 3 ปีที่แล้ว +3

    ഇത് അപ്പോൾ komaki compare ചെയ്യുമ്പോൾ മോശം അല്ലെ
    Mirror തന്നെ നോക്കു... സാധാ local plain mirror... Convex ഉപയോഗിക്കണം എന്ന് പോലും അറിയില്ല..
    80k ആണ് almost.
    പിന്നെ battery connections, power എല്ലാം മറ്റേതിനല്ലേ better

    • @ReghuMechira
      @ReghuMechira 3 ปีที่แล้ว

      Convex ആയിട്ടാണ് തോന്നുന്നത്

  • @ragesht2736
    @ragesht2736 2 ปีที่แล้ว

    Non registration modelil alterations allowed aano, rain sheild use cheyyamo

  • @jacobperoor1664
    @jacobperoor1664 3 ปีที่แล้ว

    Good information. Thank you.....

  • @nkvlog3236
    @nkvlog3236 2 ปีที่แล้ว +1

    10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഓടിക്കാൻ പറ്റുമോ

  • @wilsonjoseph6069
    @wilsonjoseph6069 2 ปีที่แล้ว

    ഇതേ വണ്ടി എടുത്തു വഴിയിൽ കിടന്നു ഇന്ന്, രണ്ടു സ്ഥലത്തു ചാർജ് ചെയ്തു വീട്ടിൽ എത്തേണ്ട അവസ്ഥ, എനിക്ക് ഉണ്ടായ അനുഭവം

    • @user-ts9qo9kz6e
      @user-ts9qo9kz6e ปีที่แล้ว +1

      ബാറ്ററി ഏതാണ് ബ്രോ

  • @sreejithsreejith5781
    @sreejithsreejith5781 2 ปีที่แล้ว

    Bro ലൈസൻസില്ലാതെ ഓടിക്കാനും കഴിയണം ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ മൈലേജും കിട്ടണം അതിന് കഴിയുമോ

  • @wilsonjoseph6069
    @wilsonjoseph6069 2 ปีที่แล้ว +1

    Tes ന്റെ electric scooters വാങ്ങരുത്, കാരണം അവരുടെ സർവീസ് വളരെ മോശം ആണ്..

  • @akhilrajan6340
    @akhilrajan6340 2 ปีที่แล้ว

    Ethra voltage aakumbol aanu battery low aakunnath

  • @vinuthomas7205
    @vinuthomas7205 3 ปีที่แล้ว +1

    Bro ethinte seat height activente athrayum undakumo?

    • @musicindia23
      @musicindia23 2 ปีที่แล้ว

      yes.....almost same dimensions of active 125

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว

    വളരെ Usage കുറവുള്ളവർക്ക് Li - Iron ആണോ OR എത് battery electric scooter ആണ് നല്ലത്

  • @OneManShow7263
    @OneManShow7263 ปีที่แล้ว

    Edu low speed model alle ? Apo licence vendalo ?

  • @SureshKumar-or3of
    @SureshKumar-or3of 3 ปีที่แล้ว +1

    Pure ev entrance neo വാങ്ങു 60 km സ്പീടും 120 km മൈലേജും ലഭിക്കും കാണാൻ കിടിലൻ ലുക്കും.
    ഞാൻ വാങ്ങി കിടിലൻ വണ്ടി
    വില 86000.

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 ปีที่แล้ว +1

    Pattanamtitta showroom

  • @salamchelembra
    @salamchelembra 3 ปีที่แล้ว +1

    മകൾക്ക് സ്കൂളിൽ പോകാൻ +2 ഏത് മോഡൽ ആണ് ബെസ്റ്റ് ഒരു ലക്ഷത്തിൽ കുറവ് ഓൺ റോഡ്

    • @stophymiss1603
      @stophymiss1603 3 ปีที่แล้ว +1

      Hero flash....

    • @musicindia23
      @musicindia23 2 ปีที่แล้ว +2

      TES PRIME LI 70. or TES PRIME LI 100 .......

  • @anoopkp6775
    @anoopkp6775 3 ปีที่แล้ว

    Back ടയർ പഞ്ചർ ആയാൽ ടെക്നിഷ്യൻ വരണ്ടി വരുമോ

  • @OneManShow7263
    @OneManShow7263 ปีที่แล้ว

    Bro edu license vendaa ennanalo parayunathh?

  • @ansarp4471
    @ansarp4471 3 ปีที่แล้ว +3

    Komaki scooter review ചെയ്തുകൂടെ

    • @raindrops1038
      @raindrops1038 3 ปีที่แล้ว +1

      Komaki SE 💥💥💥

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +4

      Try cheyyam bro

    • @ansarp4471
      @ansarp4471 3 ปีที่แล้ว

      N95

    • @spknair
      @spknair 3 ปีที่แล้ว

      @@WheelsandWagen
      ചെയ്തോ ?
      ചാനൽ നോക്കിയിട്ട് കണ്ടില്ല.

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว

    Video is so lengthy?!

  • @gokulkk6986
    @gokulkk6986 3 ปีที่แล้ว

    Nice👍

  • @siddiqci7210
    @siddiqci7210 3 ปีที่แล้ว +2

    Battery 🔋 saprate kitto

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว

      Oree samayam 2 battery aano udheshichath

  • @melvin9371
    @melvin9371 3 ปีที่แล้ว

    👍👍

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 ปีที่แล้ว +1

    Ondo

  • @krishnankk8663
    @krishnankk8663 3 ปีที่แล้ว +1

    Ethra weight thaangum maximum?

  • @harinandv336
    @harinandv336 3 ปีที่แล้ว +1

    ഇപ്പോൾ ഈ വാഹനം വാങ്ങിക്കുവാൻ പറ്റുമോ

  • @sabarikrishnanms38
    @sabarikrishnanms38 3 ปีที่แล้ว +1

    Max Speed etra kittum

    • @musicindia23
      @musicindia23 2 ปีที่แล้ว +1

      max speed 35-40km/hr

  • @abdulkalam226
    @abdulkalam226 3 ปีที่แล้ว +1

    🏮🏮ബാറ്ററി മാറ്റി ഇടാൻ പറ്റുമോ... 🏮🏮

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว

    Tes prime register cheyyano 🙄

  • @ajithraj767
    @ajithraj767 3 ปีที่แล้ว

    ❤️

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว

    Li bttry ഇല്ലേ

  • @shafeekhn5917
    @shafeekhn5917 2 ปีที่แล้ว

    Top speed endha nee parayatheth kanikunnathum Ella ath endha agne

  • @manojkumarkannur8421
    @manojkumarkannur8421 3 ปีที่แล้ว +1

    താങ്കൾ amphere ന്റെ low speed scooter ഓടിച്ചിട്ടുണ്ടോ? അതും മോശം റോഡിൽ മോശം അനുഭവം ആണോ തന്നത്? എന്റെ വീട്ടിലേക്കു 1-2കിലോമീറ്റെർ മോശം റോഡാണ്, ഒന്ന് വാങ്ങാൻ വേണ്ടി അറിയാൻ ആയിട്ടാണ്. Tes വേണ്ടെന്നു വച്ചു (stiff suspension )

    • @Christhu111
      @Christhu111 3 ปีที่แล้ว

      എന്താ TES വേണ്ടെന്ന് വച്ചത് പറയാമോ

    • @musicindia23
      @musicindia23 2 ปีที่แล้ว +1

      AMPERE nte stiff suspension aanu......generally Ella electric scooterinum stiff suspension aanu undaavaaru ....

  • @gdboybaby1558
    @gdboybaby1558 3 ปีที่แล้ว +1

    Battery rate ?

    • @musicindia23
      @musicindia23 2 ปีที่แล้ว

      led acid 14000-15000 rupees..............lithium phosphate 25000 rupees........

  • @spknair
    @spknair 3 ปีที่แล้ว

    i button പ്രസ്സ് ചെയ്താൽ ചിലപ്പോ കാണാൻ പറ്റുമായിരിയ്ക്കും എന്നോ?😤

  • @kichuvlogs1512
    @kichuvlogs1512 ปีที่แล้ว

    ഉയരം കുറവ് ഉള്ള കുട്ടികൾക്കു സുഗമായി ഓടിക്കാവോ

  • @bijoyapollo
    @bijoyapollo 3 ปีที่แล้ว

    good which location driving

  • @gamingworld651
    @gamingworld651 3 ปีที่แล้ว

    Bro delivery undo please reply

    • @musicindia23
      @musicindia23 2 ปีที่แล้ว

      yes....delivery und.....upto 70km vare....

  • @ranjuthakku
    @ranjuthakku 2 ปีที่แล้ว

    ഉള്ളത് ഉള്ളത് പോലെ പറയുന്ന ആളെ ആദ്യമായിട്ടാണ് കാണുന്നത്

  • @spknair
    @spknair 3 ปีที่แล้ว

    ഒരു സാധാരണ ബജാജ് പ്ലാറ്റിന ഫസ്റ്റ് ഗിയറിൽ മാത്രം/ ഹോണ്ട ആക്ടിവ രണ്ട് പേരെ വെച്ച് കയറുന്ന കയറ്റം കയറുന്ന ഏതേലും ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടോ?
    ഉണ്ടെങ്കിൽ മോഡൽ ഏത്?
    കൊമാക്കി കയറും എന്ന് പറയപ്പെടുന്നു. ടെസ്റ്റ് അടിയ്ക്കാൻ പറ്റിയില്ല.

  • @godtech4u197
    @godtech4u197 2 ปีที่แล้ว

    Testla copyright tes.!!!!!! May be cancelled NAME & approval . Kerala BENZ AUTOMOBILES .evidepoyi. cancelled with copyright.

  • @rnkfoods9083
    @rnkfoods9083 3 ปีที่แล้ว

    ഇതിന് ഗവണ്മെന്റ് സബ്‌സിഡി ഉണ്ടോ?

    • @govindmenonlive
      @govindmenonlive 3 ปีที่แล้ว

      Ella becoz of non registration model

  • @sajeevanmelayil2069
    @sajeevanmelayil2069 3 ปีที่แล้ว

    Battery is fully failure all electric vechicle

  • @chemistrymash7407
    @chemistrymash7407 3 ปีที่แล้ว

    ഈ വണ്ടി ലീഗൽ ആണോ???????
    250 വാട്ട്.
    25 kmph....
    Think
    Illegal.......
    37km....????

    • @Christhu111
      @Christhu111 3 ปีที่แล้ว

      37 vare poyo njan kuree nokki ethra top ennu kannan
      😊

  • @mohamedijaz1198
    @mohamedijaz1198 3 ปีที่แล้ว

    Jan kamoki scooter edukan pokua

    • @raindrops1038
      @raindrops1038 3 ปีที่แล้ว

      Komaki ഏത് ആണ് എടുക്കുന്നത്... SE ആണോ ബ്രോ

    • @mohamedijaz1198
      @mohamedijaz1198 3 ปีที่แล้ว

      @@raindrops1038 athe bro

    • @suhailsha7
      @suhailsha7 3 ปีที่แล้ว +1

      Njanum

    • @mohamedijaz1198
      @mohamedijaz1198 3 ปีที่แล้ว

      @@suhailsha7 pakshe ullil oru pedi undu.....risk eduthu edukuano ennu

    • @suhailsha7
      @suhailsha7 3 ปีที่แล้ว +1

      @@mohamedijaz1198 nah bro ee video kaan ellam sett aavum th-cam.com/video/pUefkKZO8rI/w-d-xo.html

  • @Arun-wx2go
    @Arun-wx2go 3 ปีที่แล้ว +1

    എന്തു കുന്നാടോ താൻ കയറിയത് അതിനൊക്കെ വലിയകുന്നെന്നു പറയുമോ

    • @govindmenonlive
      @govindmenonlive 3 ปีที่แล้ว

      Ethu valiya kayattam kayarila, cheriya kayattangal okay aanu