TES showroom visit | താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് സ്കൂട്ടർ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 627

  • @rajendrakumarv2107
    @rajendrakumarv2107 3 ปีที่แล้ว +285

    വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ ബാറ്ററിയിൽ ചാ൪ജ് കേറുന്ന രീതിയിൽ വേണം വണ്ടി

    • @basilbenoy4790
      @basilbenoy4790 3 ปีที่แล้ว +11

      Komai ennor scooter ind ath aganeyan

    • @Abc-qk1xt
      @Abc-qk1xt 3 ปีที่แล้ว +36

      അപ്പോൾ സ്ഥിരമായി ഓടിക്കോളും ചാർജേ ചെയ്യേണ്ടല്ലോ.. ഇങ്ങനെ ഓരോ...

    • @roychithran3839
      @roychithran3839 3 ปีที่แล้ว +8

      സോളാർ സ്കൂട്ടർ

    • @syamjithvn5992
      @syamjithvn5992 3 ปีที่แล้ว +1

      😀

    • @nasarpalliyalil9966
      @nasarpalliyalil9966 3 ปีที่แล้ว +3

      മ്യാരകം 🙆‍♀️🤣

  • @santhoshkumar-ss3ku
    @santhoshkumar-ss3ku 3 ปีที่แล้ว +5

    Electric vehicle സർവ്സാധാരണം ആകണമെന്നുണ്ടെങ്കിൽ ഈ രംഗത്തുള്ള നിർമാത്താക്കൾ ഒരുമിച്ച് കൂടി ഒരു പൊതുവായ swaapping നയം രൂപീകരിക്കണം, ഇതിന്റെ ഭാഗമായി battery യുടെ നിർമ്മാണം മറ്റ് പാർട്ടികൾക്ക് നൽകിയാൽ വലിയ മാറ്റം വരും, ATM കാർഡ് പോലെ ബാറ്ററി റീചാർജ് ചെയ്യാം, അതിന് വേണ്ടി വാഹന നിർമ്മാതാക്കൾ ഒരു കൂട്ടായ്മ രൂപീകരിക്കണം , ഇതിലേയ്ക്ക് വൻകിട കമ്പനികൾ കടന്ന് വരുമ്പോൾ ചെറിയ EV നിർമ്മാതാകൾ OUT ആകും

  • @rubimanju6687
    @rubimanju6687 3 ปีที่แล้ว +16

    അയ്യോ ഇതു പോലുള്ള വാക്കുകൾ കേട്ട് ഞാൻ എടുത്തിട്ടുണ്ട് 1 വർഷമായി TES Prime ആണ് 2 battery ഉള്ളത് കൊണ്ട് 120 km ആണ് mileage പറഞ്ഞിരുന്നത് 91000 രൂപക്ക് എടുത്തു. പക്ഷേ 54 km ആണ് ഇതുവരെ എനിക്ക് കിട്ടിട്ടുള്ളത് അതും low speed വരെ ഓടിച്ചിട്ട് ഉള്ളു. മാത്രമല്ല മീറ്റർ റീഡിങ് ഇല്ലാത്തത് കൊണ്ട് വഴിയിൽ പെട്ടിട്ടുണ്ട് ചാർജ് കഴിഞ്ഞിട്ട്🙏 ആരും കൂടുതൽ പ്രതീക്ഷിച്ച് വണ്ടി എടുക്കരുത്, മാത്രമല്ല വേറെയും complants ഇടക്കിടെ വരാറുണ്ട്

    • @surajka8307
      @surajka8307 3 ปีที่แล้ว +1

      Battery lithium aano leadacid aano bro

    • @rubimanju6687
      @rubimanju6687 3 ปีที่แล้ว +1

      @@surajka8307 ലിഥിയം ആണ് . പെട്ടു പോയി Bro

    • @sabinsaji7450
      @sabinsaji7450 3 ปีที่แล้ว +1

      @@rubimanju6687 millege എത്രെ കിട്ടി bro

    • @rubimanju6687
      @rubimanju6687 3 ปีที่แล้ว

      @@sabinsaji7450 54km

    • @govindmenonlive
      @govindmenonlive 3 ปีที่แล้ว

      @@rubimanju6687 top speedil odikumbol 55-60oke kittulu range, avaru 25kmph odikumbol aayirikum 100oke parayunath

  • @renjithpv04
    @renjithpv04 3 ปีที่แล้ว +4

    വണ്ടി വാങ്ങുന്നത് വരെ ഉള്ളു അവരുടെ നല്ല പെരുമാറ്റം അത് കഴിഞ്ഞൽ വളരെ മോശം പെരുമാറ്റം ആണ് എന്നോട് പെരുമാറിയത്. Service നു കൊടുത്താൽ ശരിയക്കി കിട്ടണമെങ്കിൽ മിനിമം 5 or 6 തവണ കയറി ഇറങ്ങേണ്ടി വരുന്നു. വിളിച്ചാൽ ഫോൺ എടുക്കില്ല. സർ എന്നു പറയുന്ന ആൾ Customer ആയ എന്നേട് ചൂടായി വളരെ മോശമായി സംസാരിച്ചു. എന്റെ കൈയിലെ കാശ് വാങ്ങി എന്നെ ചീത്തവിളിക്കുന്നു.. ആരും ഇനി ഈ ചതിയിൽ പെടരുത്...

    • @hanan6149
      @hanan6149 3 ปีที่แล้ว

      Bro ada brand?
      Avidtha showroom aahn?
      Company ada?

  • @vineethkkkandamkunnu3907
    @vineethkkkandamkunnu3907 3 ปีที่แล้ว +13

    പഴയ ഇലക്ട്രിക് സ്‌കൂട്ടി യുമായി exchange ചെയ്യാനുള്ള fecility ഉണ്ടോ....

  • @JohnPJ-d3k
    @JohnPJ-d3k 10 หลายเดือนก่อน

    തൃശൂർ - കൊടുങ്ങല്ലൂർ ഏരിയയിൽ ഷോറൂം ഉണ്ടോ.. ഉണ്ടെങ്കിൽ കൊടുങ്ങല്ലൂർ ന് അടുത്ത് എവിടെയാണ്..

  • @2030_Generation
    @2030_Generation 3 ปีที่แล้ว +18

    പരിസഥിതി സൗഹൃദ വാഹനം..❤️

    • @incredibledreams321
      @incredibledreams321 3 ปีที่แล้ว

      electric bike
      th-cam.com/video/J89wJCcWhX8/w-d-xo.html]

  • @sreejithsr775
    @sreejithsr775 2 ปีที่แล้ว

    റെജിസ്ട്രേഷൻ നും ലൈസന്സസ് ഉം
    വേണ്ടാത്ത നല്ല ഒരു ഇലക്ട്രിക്ക് സ്കൂട്ടർ suggest ചെയ്യാമോ??

  • @shafivtreecosolar8485
    @shafivtreecosolar8485 3 ปีที่แล้ว +14

    പഴയ പെട്രോൾ സ്കൂട്ടറിന്റെ എൻജിൻ മാറ്റി ഇലക്ട്രിക്ക് മോട്ടോർ ഫിറ്റ് ചെയ്യാൻ എന്തെങ്കിലും മാർഗമുണ്ടോ ...?

    • @manojkumarkannur8421
      @manojkumarkannur8421 3 ปีที่แล้ว +5

      ഉണ്ടല്ലോ, ചിലവ് നോക്കുമ്പോൾ പുതിയത് വാങ്ങുന്നതാവും നല്ലത്

    • @ashraf3638
      @ashraf3638 3 ปีที่แล้ว

      😊😊😊

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว +1

      Frond tyreil motor fit chyam

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      Kit kittum chk utub vedio

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      Amazonil kittinu 17000 ennu thonnunnu

  • @saidalavi7589
    @saidalavi7589 3 ปีที่แล้ว +30

    കൂടതൽ ദൂരം പോകുവാൻ പറ്റില്ല. അടുത്ത പോകുവാൻ ഉപയോഗികം എന്ന് പറഞ്ഞു. അടുത്ത് പോകാൻ നടത്തം ആരോഗ്യം തിന് നല്ലത്

    • @KrishnaPrasad-uj6ie
      @KrishnaPrasad-uj6ie 3 ปีที่แล้ว +1

      aranu ee 25km speedil vandi ee kalathu odikkunnathu

    • @muhammedashraf4006
      @muhammedashraf4006 3 ปีที่แล้ว +1

      അപ്പൊ ഒരു 5 km നടന്നു പോകുമോ

    • @hakkimalmubarak8462
      @hakkimalmubarak8462 ปีที่แล้ว

      🤣🤣🤣🤣🤣

  • @suneeshkh7698
    @suneeshkh7698 3 ปีที่แล้ว +5

    സംഭവം ലാഭം തന്നെ, ഒരു km ന് 10 പൈസ എന്ന കണക്ക് ഒന്ന് വിശദീകരിക്കാമോ? പെട്രോൾ കുറേശേ അടിക്കുന്നു.. ബാറ്ററി ഒറ്റയടിക്ക് മാറ്റുന്നു. 3 വർഷത്തെ പെട്രോൾ റേറ്റ് കൂട്ടുന്നത് പോലെ തന്നെ, 3 വർഷത്തേക്കുള്ള ബാറ്ററി വിലയും നോക്കണം. അല്ലാതെ ചാർജ് ചെയ്യുന്ന കറന്റ്‌ ബില്ല് മാത്രം നോക്കിയാൽ കണക്ക് ശരിയാകുമോ🤔😊

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +1

    സമാധാനത്തോടെ ഓടിക്കാന്‍ പറ്റിയാല്‍ മതി ...സ്പോര്‍ട്ട് ബെെക്ക് ഭാവീലെന്നേലും പുതിയ പാര്‍ട്ടിക്കിള്‍ സെറ്റപ്പില്‍ അപ്ഗ്രേഡ് ചെയ്ത് വരും ...
    സയന്‍സ് മുന്നോട്ടല്ലേ കുതിക്കുന്നത് ടെസ്ല കാറുകള്‍ കണ്ടതല്ലേ ...👌👌👌

  • @kltechy3061
    @kltechy3061 3 ปีที่แล้ว +12

    Ikka ithu polle ulla vandikkal മലയോര പ്രദേശത്തു യൂസ് full ano i mean ( offroad- കയറ്റം ) 👍👍👍👍👍

    • @RRK3700
      @RRK3700 3 ปีที่แล้ว +1

      Pinne ,, vayanad churam okke easy aayitt povum

    • @shafeeqpottachira9700
      @shafeeqpottachira9700 3 ปีที่แล้ว

      പറ്റും bro

    • @അക്കു-ഗ8ഢ
      @അക്കു-ഗ8ഢ 3 ปีที่แล้ว

      🙄🙄

    • @subinvj7295
      @subinvj7295 3 ปีที่แล้ว

      If you are healthy enough you can drag it to the other end.😊😊😊

    • @abdullakuttymaster7958
      @abdullakuttymaster7958 3 ปีที่แล้ว

      @@subinvj7295 വയനാട് ചുരം ഇറങ്ങാൻ നന്നായി പറ്റു o. ഉറപ്പ് തരുന്നു.😂

  • @unnidelhi7463
    @unnidelhi7463 3 ปีที่แล้ว +4

    Ele സ്ക്യൂട്ടർ സോളാർ പാനൽ വെച്ച് ചാർജ് ചെയ്യാൻ പറ്റുമോ

    • @sheesmarjanak4777
      @sheesmarjanak4777 3 ปีที่แล้ว +2

      Cheyyum, but solar panalum kond oru lorry baakil eppayum porendi varum😄

  • @mithranm.p
    @mithranm.p 2 ปีที่แล้ว

    I have a doubt.you said you r designing the motor &outsourcing it.But you agree that the motor &such other parts cannot be made good in our country without foreign know how.
    How can we believe its performance

  • @sunilbhidesshishila9239
    @sunilbhidesshishila9239 3 ปีที่แล้ว +1

    Out of state ulla pravasigalk tress 125e vandi medikapattumo? Edress proof avashya mundo?

    • @libiyajijo9135
      @libiyajijo9135 3 ปีที่แล้ว

      Gc bvbblnhbvohjhgceznovdwfnp

  • @libusworld4823
    @libusworld4823 3 ปีที่แล้ว +6

    ഇത് കുറെ ദൂരം ഓടിക്കുബോൾ നടുവ് വേദന ഉണ്ട് ഇത് ഒഴിവാക്കി ഞാൻ ബൈക്ക് എടുത്തു

  • @sangeethppm2988
    @sangeethppm2988 2 ปีที่แล้ว

    150 റെയ്ഞ്ച് കിട്ടുന്ന ചുരം കയറാൻ പറ്റുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ suggest ചെയ്യാമോ

  • @akkatfiresafetyenglish2906
    @akkatfiresafetyenglish2906 3 ปีที่แล้ว +4

    highly appreciated for startup of various mdels of Electric scooter. All the best wishes for your hard work.

  • @bineshm7626
    @bineshm7626 3 ปีที่แล้ว +45

    Petrol scooter ന്റെ അത്രയുംmanufacturing cost ഇതിനില്ല എന്നതാണ് യാഥാർത്ഥ്യം പിന്നെ എന്തിനാണ് ഇത്രയും വില🙄

    • @fazalanakkara5493
      @fazalanakkara5493 3 ปีที่แล้ว +10

      ബാറ്ററി

    • @abhinandb6390
      @abhinandb6390 3 ปีที่แล้ว +6

      🤣🤣 ഇതൊക്കെ എവിടുന്ന് കിട്ടുന്നു
      EV ക്കാണ് സുഹൃത്തേ പെട്രോൾ വണ്ടിയെക്കാൾ വില കൂടുതൽ

    • @bineshm7626
      @bineshm7626 3 ปีที่แล้ว +6

      @@abhinandb6390 ഞാൻ എഴുതിയ comment ശരിക്ക് വായിച്ചു നോക്ക്

    • @abhinandb6390
      @abhinandb6390 3 ปีที่แล้ว +1

      @@bineshm7626 i mean manufacturing cost

    • @dilsoman
      @dilsoman 3 ปีที่แล้ว +2

      Battery aanu cost.. 60k okke avumnnu ivide parayynnund.. High speedinu

  • @alenxavierjijimon5190
    @alenxavierjijimon5190 3 ปีที่แล้ว +13

    Scooter kettam keruvo

  • @Koyaarambram
    @Koyaarambram 3 ปีที่แล้ว +15

    ഇവർക്ക് ഹൈ സ്പീഡ് സ്കൂട്ടർ ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല
    മറ്റു കമ്പനികളുടെ ഹൈസ്പീഡ് സ്കൂട്ടർ ബാറ്ററികൾക്കൊക്കെ ലൈഫില്ലായ്മയും
    പിന്നെങ്ങിനെയാണ് അടുത്ത് തന്നെ അവരുടെ ഹൈസ്പീഡ് മോഡൽ പുറത്തിറങ്ങുക?

  • @vellilapabdulla
    @vellilapabdulla 3 ปีที่แล้ว +8

    ത്രീ വീലർ ഓട്ടൊ റിക്ഷകൾ ലഭ്യമാണോ ലഭ്യമാണെങ്കിൽ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ

    • @akhilam1995
      @akhilam1995 3 ปีที่แล้ว

      KAL nokku keral govt. irakuna vehicle aan

  • @rajakhanhameed2650
    @rajakhanhameed2650 3 ปีที่แล้ว +1

    മലപ്പുറത് കിട്ടുമോ? Pic ancer

  • @mansoorpm218
    @mansoorpm218 3 ปีที่แล้ว

    Deaf person use cheyyan pattumo

  • @MrSalvinothomas
    @MrSalvinothomas 3 ปีที่แล้ว

    Better to go for a second hand scooty, it will get within 20 thousand rupees. We will get around 50km/ litter. 30000 rupees petrol 15 thousand kilometers you can ride without tension. After few years Easley sell out around 15000 rupees. If you go for an ev short warranty of battery, and replacement is more costly. There is is no resale value, means use and throw scooter. But it is good for children to go school, if there is no option

  • @greeshmabibin2029
    @greeshmabibin2029 ปีที่แล้ว

    വൈക്കം ഷോറൂമിൽ എല്ലാ മോഡലുകളും ലഭ്യമാണോ?

  • @desmonddcruz7995
    @desmonddcruz7995 3 ปีที่แล้ว +4

    What is the cost of the three wheel scooter on road in Calicut.

  • @JK-gk7ht
    @JK-gk7ht 3 ปีที่แล้ว +6

    Battery replace valiya cost avunnathu kuraykkan
    Oru installment system introduce cheythude

    • @mohanank533
      @mohanank533 3 ปีที่แล้ว +1

      തിരുവനന്തപുരം ജില്ലയിൽ ഉണ്ട് എങ്കിൽ അറിയിക്കുക

  • @sudhanair8177
    @sudhanair8177 2 ปีที่แล้ว

    ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിച്ചാൽ മതി പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ഗുഡ് ബൈ

  • @georgevarapuzha40
    @georgevarapuzha40 2 ปีที่แล้ว

    എറണാകുളത്ത് എവിടെയാണ് ഉള്ളത്?

  • @swalihjr6203
    @swalihjr6203 3 ปีที่แล้ว +7

    ബാറ്ററിയുടെ warrenty എത്ര?
    ഇടയ്ക്കിടെ ബാറ്ററി മാറ്റേണ്ടി വരുമ്പോൾ ഉള്ള സാമ്പത്തിക ബാധ്യത ആരും കാണാതെ പോകരുത്

  • @sahadevkk2265
    @sahadevkk2265 ปีที่แล้ว

    വയനാട്ടിൽ Delivery ഉണ്ടോ .?

  • @khalidpockath284
    @khalidpockath284 2 ปีที่แล้ว

    ഞാൻ വലത് ഭാഗം തളർന്ന പ്രായമുള്ള വികലാംഗനാണ്. ഇടത് കൈ കൊണ്ട് ഓടിക്കാൻ പറ്റുന്ന, ലൈസൻസ് ആവശ്യമില്ലാത്ത, "ഇലക്ട്രിക്" മുക്രച്ചക്രം സ്ക്രൂട്ടർ വേണം. വിലയും വിശദ വിവരങ്ങളും താല്പര്യപ്പെടുന്നു. ദയവായി മറുപടി തരണം.

  • @scb2596
    @scb2596 3 ปีที่แล้ว +4

    25 km speedil engane odikkan pattum... 🤔🤔

  • @sureshkrishnan7113
    @sureshkrishnan7113 2 ปีที่แล้ว

    Who is the authority to check the quality of batteries used in E-Scooters?

  • @kunhikoyamakkattuchalil8768
    @kunhikoyamakkattuchalil8768 3 ปีที่แล้ว +1

    കോഴിക്കോട് ഡീലറ്ഉണ്ടോ

  • @alexismanual
    @alexismanual 2 ปีที่แล้ว

    Kochiyil undo

  • @totalzone1329
    @totalzone1329 3 ปีที่แล้ว +7

    Speed 60 venam....25 kond pala samayathum kudungipokum....mattu vandikalk polum nammal oru budhimuttayi marum..
    Pettennu onnu vazhimari kodukkan polum pattilla....
    Odicha anubhavam guru.....

  • @PAHHWORLD
    @PAHHWORLD 3 ปีที่แล้ว +2

    ഇതിൽ tes ത്രീവീലർ rate പറഞ്ഞില്ലല്ലോ പ്ലീസ്‌ ഒന്ന് പറയാമോ

    • @Christhu111
      @Christhu111 3 ปีที่แล้ว

      ഞാനും പറയും എന്ന് കരുതിരുന്നു😢

  • @vysakhcharuvila
    @vysakhcharuvila 3 ปีที่แล้ว +8

    Kollam showroom undo. Kollam city il orupad electric scooters und.

    • @ms_editz2.036
      @ms_editz2.036 3 ปีที่แล้ว +1

      Electric vehicle edukan thalparyam indo bro

  • @jabbarp4313
    @jabbarp4313 3 ปีที่แล้ว

    ഫേൻസി കളർ അല്ലാതെ , നല്ല വല്ല കളറും ഉണ്ടോ .? I mean ,white ,grey ,ash

  • @deadmanwalking9157
    @deadmanwalking9157 3 ปีที่แล้ว

    ആ ചെറിയ വണ്ടി ഏതാ സൈക്കിൾ പോലുള്ള

  • @AnamikaArunimacom
    @AnamikaArunimacom 2 ปีที่แล้ว

    Malappuram district evideyengilum dealers undo

  • @santhoshkumarnarendranatha5925
    @santhoshkumarnarendranatha5925 3 ปีที่แล้ว

    ഇറക്കം ഇറങ്ങുമ്പോൾ മാത്രം ചെറിയ ബ്രേക്കിംഗ് ചെയ്യുന്ന പോലെ ആൾട്ടർനെട്ടർ പ്രവർത്തിച്ച് ചാർജ്ജിംഗിലൂടെ വൈദ്യുതി ലാഭിക്കാൻ കഴിയുമോ ?

  • @akhilrajan6340
    @akhilrajan6340 2 ปีที่แล้ว +1

    TES ne fast charging support undo

  • @sunilmathai2697
    @sunilmathai2697 3 ปีที่แล้ว +1

    Very good product I purchased and used

    • @anoopbavode4578
      @anoopbavode4578 2 ปีที่แล้ว

      2 പേർക്ക് യാത്രക്ക് സുഖമാണോ? കുന്ന് കയറുമോ? Pls പറയൂ

  • @aboobakkaraboobakkar9117
    @aboobakkaraboobakkar9117 3 ปีที่แล้ว +6

    തിരുവനന്തപുരത്ത് കിട്ടുമോ? ഷോറൂം ഉണ്ടോ

    • @Christhu111
      @Christhu111 3 ปีที่แล้ว

      കഴക്കൂട്ടം വീഡിയോയിൽ പറയുന്നു 16 മിനിറ്റിൽ

  • @muhammadvp8407
    @muhammadvp8407 3 ปีที่แล้ว +1

    Kozhikkode evideya shop ullath

  • @machanpoliyalle
    @machanpoliyalle 3 ปีที่แล้ว

    Solar pannel ulpeduthiyal vandikku milage kittum electricity um labham. Agganonnu try cheythoode.

  • @RAAJKAIMAL
    @RAAJKAIMAL 3 ปีที่แล้ว

    What is motor power out put in li ph battery bike

  • @ashrafvc9233
    @ashrafvc9233 3 ปีที่แล้ว +1

    ഇത് കോഴിക്കോട് ജില്ലയിലെവിടെയെങ്കിലുംലഭ്യമാണോ

  • @shyamjacob3474
    @shyamjacob3474 3 ปีที่แล้ว

    Exchange facility available for all ur models?

  • @jafarsadhik964
    @jafarsadhik964 3 ปีที่แล้ว +11

    Tes ന്റെ വീഡിയോ തിരഞ്ഞു നടക്കുന്ന ഞാൻ 😍😍

  • @prabharaj8423
    @prabharaj8423 3 ปีที่แล้ว

    cheriya light blue vehicle at corner what is it??

  • @pradeepvattiprom8556
    @pradeepvattiprom8556 3 ปีที่แล้ว

    Franjaicy edukkan enthanu cheyyendathu? Kannur

  • @fairoos5490
    @fairoos5490 3 ปีที่แล้ว

    Bro aa cheriya scooter ille athinte right etraya

  • @mansoorkottakadan5703
    @mansoorkottakadan5703 3 ปีที่แล้ว +21

    25 കിലോമീറ്റർ സ്പീഡിൽ മാത്രം പോവുന്ന വണ്ടി ആരെങ്കിലും എടുക്കുമോ

    • @beaststriker6179
      @beaststriker6179 3 ปีที่แล้ว

      No. maximum speed 45 or 50 needed

    • @harikrishnannair6804
      @harikrishnannair6804 3 ปีที่แล้ว +2

      കുട്ടികൾക്കും, വയസായവർക്കും ഉപയോഗിക്കാമല്ലോ........

    • @shennyjose3028
      @shennyjose3028 3 ปีที่แล้ว +1

      Yes adukkum

    • @alhikmaislamicclassroom229
      @alhikmaislamicclassroom229 3 ปีที่แล้ว

      45 50 കിട്ടുമോ

    • @nizamudeenkattoor8044
      @nizamudeenkattoor8044 2 ปีที่แล้ว

      തീർച്ചയായിട്ടും എടുക്കും. കുട്ടികൾക്കും പ്രായമുള്ളവർക്കും നല്ല ഉപയോഗമാണ്

  • @arjunsalimmimics8221
    @arjunsalimmimics8221 3 ปีที่แล้ว +1

    Chettaa , aa handicapped scooter nte vilayum mileage um ethrayannu onnu parayuo ?

  • @royvarghese7324
    @royvarghese7324 3 ปีที่แล้ว +11

    ക്യാമറ മാൻ മോശം വലിയ ടയർ എന്നുപറയുമ്പോൾ ടയർ ഇൽ ക്യാമറ ഫോക്കസ് ചെയ്യണം

    • @datco4507
      @datco4507 3 ปีที่แล้ว +1

      നടി കുളത്തിൽ ചാടുമ്പോ ക്യാമറയും ചാടട്ടെ അല്ലെ?

  • @badrudin143
    @badrudin143 3 ปีที่แล้ว

    കയറ്റം കയറുമോ ആരെങ്കിലും തള്ളേണ്ടി വരുമോ.....?

  • @vipinjose722
    @vipinjose722 3 ปีที่แล้ว

    Lithiyum phosfate ethra cycle kittum? . kottayam side ethra kilometer range kittum? Ente kayil prime lithiyum phospate 60v24ah aanu.

  • @josephmathew5601
    @josephmathew5601 3 ปีที่แล้ว

    Regenerative battery ano ellam

  • @prabin4352
    @prabin4352 3 ปีที่แล้ว +4

    Chetta oru sthalath pertann ethanum okke alle cheetta nmml vandi edukkunnath appol athyavashyam oru 40km speed elum venallo illel 25 km povaan thanne 1hour aavuollo aa oru speed cyclelum kittuollo🤷🏼‍♂️

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +2

      സൈക്കിൾ സ്പീഡ് ആയത് കൊണ്ടാണ് ഇതിന് ലൈസെൻസ് രെജിസ്ട്രേഷൻ ഒന്നും ആവശ്യം ഇല്ലാത്തത്
      ബ്രോ പറയുന്ന രീതിയിൽ ഉള്ള ഇലക്ട്രിക് വണ്ടികൾ ഉണ്ട് അത് സെഗ്മെന്റ് വേറെയാണ്
      വില ഇതിന്റെ ഇരട്ടി വരും പിന്നെ റേഞ്ച് 100 ന് ഉള്ളിൽ ആയിരിക്കും

    • @SherlyCJohn
      @SherlyCJohn 3 ปีที่แล้ว

      60 km speed Ulla vandi kittumo ethra price lithium fosfet battery

    • @shaheedvp1317
      @shaheedvp1317 3 ปีที่แล้ว

      @@WheelsandWagen license വേണ്ടാത്ത വണ്ടിക്ക് helmet ആവശ്യം കാണില്ലല്ലോ

    • @manojkumarkannur8421
      @manojkumarkannur8421 3 ปีที่แล้ว +1

      @@SherlyCJohn ampere ന്റെ ഒരു scooter ഉണ്ട്, പറഞ്ഞ സ്പീഡ് കിട്ടും, 90000വില വരും, lithium ion ആണെന്ന് തോന്നുന്നു. രെജിസ്ട്രേഷൻ വേണം. മാഗ്നസ് പ്രൊ.

    • @binodthankappan5846
      @binodthankappan5846 3 ปีที่แล้ว +1

      @@manojkumarkannur8421 ഞാൻ magnus pro use ചെയ്യുന്നുണ്ട് നല്ല വണ്ടിയാണ് Speed 50-55, Range 70 - 75 Km....

  • @issacachen
    @issacachen 3 ปีที่แล้ว

    സർക്കാർ ഇറക്കിയ പുതിയ നിയമങ്ങൾ ചേർത്ത് ഈ വീഡിയോ അപ്ഗ്രേഡ് ചെയ്യുമോ സുഹൃത്തേ? ഇപ്പൊ സ്പെഷ്യൽ ഡിസ്‌കൗണ്ട്, grant തുടങ്ങി പല കാര്യങ്ങൾ നിങ്ങൾക്ക് ചേർക്കാമല്ലോ.
    ആശംസകൾ.

  • @vinee369
    @vinee369 3 ปีที่แล้ว

    Revoult undo

  • @jaleelbaqavi5454
    @jaleelbaqavi5454 2 ปีที่แล้ว

    സ്പീഡ്‌ എത്ര കിട്ടും കയറ്റം കേറുമോ

  • @rasheedjunaida7045
    @rasheedjunaida7045 2 ปีที่แล้ว +2

    ഞാൻ 2വർഷം മുൻപ് വാങ്ങി... നല്ല കയറ്റം കേറാൻ ബുദ്ധിമുട്ടാണ്..

    • @nizamudeenkattoor8044
      @nizamudeenkattoor8044 2 ปีที่แล้ว

      കയറ്റം കയറാൻ ബുദ്ധിമുട്ടാണെങ്കിലും കംപ്ലൈൻറ് ഒന്നുമാകാതെ ഇപ്പോഴും ഉപയോഗിക്കാൻ പറ്റുന്നുണ്ടോ

  • @sajeendrenpillai6504
    @sajeendrenpillai6504 3 ปีที่แล้ว

    തിരുവനന്തപുരത്ത് എവിടെയാണ് Showroom ഉള്ളത്?

    • @rookie8275
      @rookie8275 3 ปีที่แล้ว

      Thiruvallathinum enchakkal inum idakk oru showroom und..

  • @thulasedharanpillai4077
    @thulasedharanpillai4077 2 ปีที่แล้ว

    2 പേരെ വച്ച് കയറ്റം കയറുന്ന മോഡൽ എത് please

  • @Iam_Aswinmedayil
    @Iam_Aswinmedayil 3 ปีที่แล้ว +5

    ഒരിക്കലും എത്ര റേറ്റ് കുറച്ചു ഇലക്ട്രിക് വാഹനങ്ങൾ ഇറക്കിയാലും എത്ര പ്രീമിയർ കമ്പനി ഏറ്റടുത്താലും പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് യൂസ് ചെയുമ്പോൾ കിട്ടുന്ന വിശ്വാസം ഇതിൽ കിട്ടില്ല

    • @manojkumarkannur8421
      @manojkumarkannur8421 3 ปีที่แล้ว +2

      ആ വിശ്വാസം കൊണ്ട് കൂടുതൽ കാലം നമ്മൾ പോവില്ല. എല്ലാ two വീലറുകളും tree വീലറുകളും electric ആക്കാൻ അടുത്ത കാലത്തു തന്നെ നിയമം വരാൻ പോവുന്നു

    • @babychayanchalunkal7791
      @babychayanchalunkal7791 3 ปีที่แล้ว

      TES 125നു വില 47000 പറഞ്ഞിട്ട് ഒരു ഡീലർ 52000 ചോദിക്കുന്നല്ലോ.

    • @arunv4163
      @arunv4163 3 ปีที่แล้ว +1

      അതെ

    • @rahulsnair1989
      @rahulsnair1989 3 ปีที่แล้ว

      താൻ വിശ്വസിക്കണ്ട

    • @Iam_Aswinmedayil
      @Iam_Aswinmedayil 3 ปีที่แล้ว

      @@rahulsnair1989 അതെ അതാണല്ലോ ഞാൻ ഇവിടെ പറഞ്ഞതും 😆

  • @anuchand6591
    @anuchand6591 3 ปีที่แล้ว

    Ithu 18 vayasinu thazhe ullavarkk highwayil koodi oodikkan pattuo

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2sp 4 หลายเดือนก่อน +1

    പറയുന്നത് ഒരു തിരിയാത്തത് പോലുണ്ട് അത് തിരിയുന്ന രീതിയിൽ പറഞ്ഞ മനസ്സിലാക്കുക

  • @rameshpai7507
    @rameshpai7507 3 ปีที่แล้ว

    Sir you have dealership in North Paravoor

  • @akhilu8585
    @akhilu8585 3 ปีที่แล้ว +1

    Portable charging sistem ano?

  • @josephmathew5601
    @josephmathew5601 3 ปีที่แล้ว +1

    Battery replacement il old battery edukkmo

    • @sajihsl4051
      @sajihsl4051 3 ปีที่แล้ว

      എടുക്കും. New ബാറ്ററി 25000/ രൂപ . പഴയ ബാറ്ററി 10 കിലോ 10* 60 ==600 രൂപ. അപ്പൊ പുതിയ ബാറ്ററിക്കു 24400// കൊടുത്താൽ മതി 😂

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 ปีที่แล้ว +10

    താങ്ങാവുന്ന വിലയൊന്നുമല്ല. ഒരു 40000/. രൂപ ആണെങ്കിൽ ഓക്കേ. പിന്നെ ഇതിനൊക്കെ durability വളരെ കുറവല്ലേ? അപ്പൊ പറയും വറന്റി ഉണ്ടല്ലോ എന്ന്.? പക്ഷെ വറന്റി കഴിഞ്ഞു ഒരാഴ്ച്ചക്കുള്ളിൽ പല പാർട്സും കേടാവും (LED ബൾബ് പോലെ). വലിയ വിലകൊടുത്തു പലതും മറ്റേണ്ടിവരും.അപ്പൊ പാർട്സ് പലതും അവൈലബിൾ ആയിരിക്കില്ല.

    • @manojkumarkannur8421
      @manojkumarkannur8421 3 ปีที่แล้ว

      കാര്യമായ പാർട്ട്‌ ഇതിൽ ബാറ്ററി തന്നെ, അതു വാങ്ങാൻ കിട്ടും. പിന്നെ മോട്ടോർ വില 3500,

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว

      Currect

  • @aravindponnu2773
    @aravindponnu2773 3 ปีที่แล้ว +3

    ലോണിൽ കിട്ടുമോ

  • @abduljaleelkb2100
    @abduljaleelkb2100 3 ปีที่แล้ว

    ബാറ്ററി ഇടക്ക് വെച്ച് ഷോർട്ട് ആ യാൽ മാറ്റി കിട്ടുമോ...?

  • @flashfileworld7763
    @flashfileworld7763 3 ปีที่แล้ว +1

    Nammude vandi engane thirichariyum
    Ore polathe vahanangal park cheyyuna sthalath ninn

  • @sreedharan3219
    @sreedharan3219 2 ปีที่แล้ว

    ഈദ് കർണാടകയിൽ ഓടിക്കാൻ പറ്റുമോ

  • @Anajjagadish
    @Anajjagadish 2 ปีที่แล้ว

    Maximum speed ethra bro

  • @shammymenon88
    @shammymenon88 2 ปีที่แล้ว

    കുട്ടികൾക്കു ഓടിക്കാൻ പറ്റുമോ

  • @ismailkuttayiismailabdulka559
    @ismailkuttayiismailabdulka559 3 ปีที่แล้ว +11

    വീഡിയോവിൽ കാണുന്ന ഓട്ടോ നെ കുറിച്ചു ഒന്നും പറഞ്ഞില്ലാ

  • @madhupk9118
    @madhupk9118 3 ปีที่แล้ว

    Can we use in hill area

  • @johnykodakkaparambil1682
    @johnykodakkaparambil1682 2 ปีที่แล้ว

    TES പുതിയ പരസ്യം കാണുന്നില്ലല്ലോ

  • @muralidharanm4225
    @muralidharanm4225 2 ปีที่แล้ว

    Gvg...tirur(malappuram) showroom undo?

  • @radhakrishnana7520
    @radhakrishnana7520 2 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം

  • @anilm4768
    @anilm4768 3 ปีที่แล้ว +2

    What is the top speed of tes125and prime

  • @ameershakalayam692
    @ameershakalayam692 ปีที่แล้ว

    ആ വണ്ടിയുടെ രണ്ട് ടയറിലും പണ്ടത്തെ സൈക്കിളിന്റെ പോലുള്ള രണ്ട് ഡൈനാമോ കണ്ടുപിടിച്ചാൽ ബാറ്ററി ലോട്ട് ചാർജ് കേറുമ്പോൾ പിന്നെ ഉണ്ടല്ലോ വണ്ടി ഓട്ടത്തിൽ ചാർജ് കേറുമല്ലോ

  • @muhammedameen4012
    @muhammedameen4012 3 ปีที่แล้ว

    Emi kittumo

  • @elloraabbas7944
    @elloraabbas7944 3 ปีที่แล้ว

    പാലക്കാട് എവിടെയാണ് ഡീലർ..... ഫോൺ നമ്പർ തരൂ....

  • @RadhaKrishnan-gl5po
    @RadhaKrishnan-gl5po 3 ปีที่แล้ว +1

    മറ്റു ജില്ലയിൽ ८ബാൻച്ച് എവിടെയെങ്കിലും ഉണ്ടോ? ആലപ്പുഴ

  • @joypdy62
    @joypdy62 3 ปีที่แล้ว +1

    Any showroom at kottayam

  • @AbduRahiman-vu8xj
    @AbduRahiman-vu8xj 3 ปีที่แล้ว

    Where is the Malappuram district showroom?

  • @rasheedth703
    @rasheedth703 3 ปีที่แล้ว

    ലൈസൻസിന്റെ കാര്യം എങ്ങിനെ യാണ്

  • @thisismytime5543
    @thisismytime5543 3 ปีที่แล้ว

    എനിക്കൊരു ഡൗട്ട് ഇലക്ട്രിക് കാറുകൾ ഓടിക്കാൻ ലൈസൻസ് ആവശ്യമുണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ പ്ലീസ്

    • @satheeshck4571
      @satheeshck4571 3 ปีที่แล้ว +1

      25KM/HR കൂടുതൽ ആണെങ്കിൽ ലൈസൻസ് നിർബന്ധം ആണ്,20km സ്പീഡിൽ പോകുന്ന എലെക്ട്രിക്കൽ കാർ ആണെങ്കിൽ വേണ്ടെന്ന് 😜

  • @Mobilemagic-gv6mb
    @Mobilemagic-gv6mb 3 ปีที่แล้ว +5

    Spare പാർട്സ് ചോദിച്ചു അവന്റെ അടുത്തോട്ടു ഒന്ന് ചെന്ന് നോക്ക് അപ്പൊ അറിയാം തനി കൊണം...... ഇപ്പോൾ അവൻ ആന യാണ് മാങ്ങയാണ് എന്നൊക്കെ പറയുന്നുണ്ട്...... അനുഭവം ഗുരു

  • @m.a.mvlogs8593
    @m.a.mvlogs8593 3 ปีที่แล้ว +3

    13വയസ് പ്രായം ഉള്ളവർക്ക് ഓടിക്കാൻ പറ്റുമോ

  • @shamsudheenk7527
    @shamsudheenk7527 3 ปีที่แล้ว +1

    ആക്ടിവയുമായി എക്സേഞ്ച് ഉണ്ടോ ...?