ADMന്റെ മരണം; CBI അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി CPIM | MV Govindhan

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 48

  • @musicloverschannelandnews
    @musicloverschannelandnews 3 วันที่ผ่านมา +22

    സരിത ഒരു അപേക്ഷ കൊടുത്തപ്പോൾ മുഖ്യമന്ത്രി മണിക്കൂറുകൾക്കകം സിബിഐക്ക് വിട്ടു .അന്ന് കൂട്ടിൽ അടച്ച തത്ത അല്ലായിരുന്നു .😅

  • @shibukumarp2271
    @shibukumarp2271 3 วันที่ผ่านมา +4

    ശ്യാമള ചേച്ചിയാണ് ഇറക്കി കൊണ്ടു പോയത്

  • @thomaspj5438
    @thomaspj5438 3 วันที่ผ่านมา +6

    സത്യം പുറത്ത് വരണം എങ്കിൽ സിബിഐ അന്വേഷണം വേണം

  • @harikumarkp7432
    @harikumarkp7432 3 วันที่ผ่านมา +3

    ഏത് അന്വേഷണം ആണെങ്കിലും ADM ൻ്റെ കുടുംബത്തിന് നീതി കിട്ടണം

  • @sunilkumar-fz2ni
    @sunilkumar-fz2ni 3 วันที่ผ่านมา +2

    CBI തന്നെ വരണം

  • @abdulrahumankunju902
    @abdulrahumankunju902 3 วันที่ผ่านมา +3

    cpm എന്തിനാണ് CBI , വരുന്നതിനെ ഭയക്കുന്ന ത്

  • @mujibrahmanrahman4229
    @mujibrahmanrahman4229 3 วันที่ผ่านมา +6

    CID ബാലാനും ശ്രീമതിയും അന്വേഷിച്ചാൽ മതിയാകും അല്ലെ അപ്പംകോവിന്ദാ 😂😂

  • @vishnug02
    @vishnug02 3 วันที่ผ่านมา +4

    Cbi വന്നാൽ പല നേതാക്കളും അകത്തു പോകും 😂😂😂

  • @Abhiz613
    @Abhiz613 3 วันที่ผ่านมา +2

    ആവശ്യം തള്ളാൻ ഇവർക്കെന്താണധികാരം?
    ആ ഫാമിലി ആവശ്യപ്പെടുന്നത് ഇന്ത്യ യിലെ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെയാണ്... അതിന് cpm ന് എന്തിനാണിത്ര വെപ്രാളം... എന്തിനാണ് തടസം നിൽക്കുന്നത്?

  • @thomaspj5438
    @thomaspj5438 3 วันที่ผ่านมา +4

    ഉമ്മൻ ചാണ്ടി സാറിന് എതിരെ എന്തിനാണ് പിന്നെ സിബിഐ അന്വേഷണം കൊണ്ട് വന്നത്. സിബിഐ അന്വേഷണം വന്നാൽ സത്യം പുറത്ത് വരും എന്ന് കരുതി ആണ് ഇപ്പൊൾ വേണ്ട എന്ന് പറയുന്നത്.സര്ക്കാര് ഇര ക്ക് ഒപ്പം ആണ് എങ്കിൽ സിബിഐ അന്വേഷണം വേണം

  • @Visan321
    @Visan321 2 วันที่ผ่านมา +2

    ഗോവിന്ദൻ ആണോ ഇവിടത്തെ ഭരണാധികാരി?. മലയാളത്തിൽ അല്ലാതെ മറ്റേത് ഭാഷയിലാണ് അങ്ങയ്ക്ക്പ്രാവീണ്യം.

  • @sreenivasant.p8340
    @sreenivasant.p8340 3 วันที่ผ่านมา +1

    വേണ്ടേ വേണ്ട CBI
    വേണ്ടി വന്നാൽ ഞങ്ങളുടെ പാർട്ടി അന്വേഷിക്കും.
    അണികൾ മണ്ടന്മാരായതിനാൽ ഞങ്ങൾക്ക് ഒട്ടും പേടിയില്ല.
    ഞങ്ങൾ അത് ഉണ്ടാക്കും " എപ്ലകം "

  • @Pradeepkylm
    @Pradeepkylm 3 วันที่ผ่านมา +3

    സി ബി ഐ വന്നാൽ പലതും ചികഞ്ഞു പുറത്തിടുമെന്നു കോവിന്ദനു അറിയാം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുരുക്കാനൊക്കെ സി ബി ഐ വേണമാരുന്നു. പ്രതിപക്ഷ പാർട്ടികൾ ശക്തമായ സമരങ്ങളുമായി മുൻപോട്ടു വന്നു ആ കുടുംബത്തിന് നീതി ഉറപ്പാക്കണം

  • @MuraliAk-k5c
    @MuraliAk-k5c 3 วันที่ผ่านมา +1

    ആ, തത്തയെ നിങ്ങൾക്കെന്താ പേടി ? ഇപ്പോളുള്ള അന്വേഷണത്തിൽ അവർക്ക് വിശ്വാസമില്ല . അതിനെ ചോദ്യം ചെയ്യണോ .?

  • @senyes9791
    @senyes9791 3 วันที่ผ่านมา +1

    ഇയാളോട് സംസാരിക്കാൻ പോണ തന്നെയൊക്ക പറഞ്ഞാൽ മതി... ഇയാളെ press പൂർണമായും ഒഴിവാക്കണം

  • @sobharadhakrishnan6447
    @sobharadhakrishnan6447 3 วันที่ผ่านมา +1

    സരിത ആയിരുന്നെങ്കിൽ കൂട്ടിൽ അടച്ച തത്ത പുറത്തുവരുമായിരുന്നു, എന്തൊരു ഗതികേടാണ് ഇത്,

  • @abdulsatharshajahanshajaha3552
    @abdulsatharshajahanshajaha3552 2 วันที่ผ่านมา

    ഇവരെങ്ങാനാ കാര്യങ്ങൾ തീരുമാനിക്കുന്നതു് ജുഡീഷ്യറിയും നിയമസംവിധാനവുമുള്ള നാട്ടിൽ ആകൃമിക്കപ്പെട്ടവർക്ക് നീതി നീതി അത് കിട്ടുക തന്നെ വേണം ഒരു സംഘടനാ ശക്തിയും തടസമാകരുത്

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 3 วันที่ผ่านมา +1

    എ കെ ബാലനും ശ്രീമതി ടീച്ചറും അടങ്ങുന്ന ഒരു കമ്മീഷൻ നിയോഗിക്കുക അവർ ആകുമ്പോൾ സിബിഐക്കാളും നല്ല അന്വേഷണം നടത്തുക

  • @MujeebRahman-gx5bn
    @MujeebRahman-gx5bn 3 วันที่ผ่านมา

    സിബിഐ വേണം..

  • @sivadasps3947
    @sivadasps3947 3 วันที่ผ่านมา

    സത്യം പുറത്ത് വരണ്ടെ ഗോയിന്ന😂

  • @VijayKumar-od3ih
    @VijayKumar-od3ih 3 วันที่ผ่านมา

    Very good.

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 17 ชั่วโมงที่ผ่านมา

    സർക്കാർ അല്ലേ നിലപാട് എടുക്കേണ്ടത്..... പാർട്ടി സെക്രട്ടറി ആണോ......

  • @babupanjat1520
    @babupanjat1520 3 วันที่ผ่านมา

    നവീൻ്റെ കുടുംബത്തോടൊപ്പം തന്നെ

  • @venutVadakekkara
    @venutVadakekkara 3 วันที่ผ่านมา

    സർക്കാർ തീരുമാനിക്കട്ടെ, ഗോവിന്ദൻ ആരാ

  • @AnvarRayamangalam
    @AnvarRayamangalam 3 วันที่ผ่านมา +1

    ഇയാൾ ആരാ CBI വേണ്ട എന്ന് പറയാൻ

  • @hamsap5223
    @hamsap5223 3 วันที่ผ่านมา

    കേരള പോലീസ് എങ്ങനെ, അപ്പം ഗോവിന്ദ

  • @shameemporoli4686
    @shameemporoli4686 13 ชั่วโมงที่ผ่านมา

    CBI anyashanam venam sathyam purath kond varanam kovndan anthina pedikunnath😂😂😂

  • @abdulkhadar1270
    @abdulkhadar1270 3 วันที่ผ่านมา

    ഗോവിന്ദൻ അതെ പറയു

  • @allesemathew1244
    @allesemathew1244 3 วันที่ผ่านมา +1

    Your opinion is Irrelevant as the matter isunder the consideration of Honble High Court.

  • @jensonck9322
    @jensonck9322 3 วันที่ผ่านมา

    ഈ kovindaneyokke എന്തിനാ ജയിപ്പിക്കുന്നത്?

  • @mathewjoseph9441
    @mathewjoseph9441 วันที่ผ่านมา

    എന്റെ സഖാവെ
    പിന്നെ നിങ്ങൾ എന്തിനാണ് ഉമ്മൻ ചാണ്ടി യുടെ കേസ് CBI
    കു വിട്ടത്, C BI കു കഴിവ് ഉണ്ട് എന്നു നിങ്ങൾക് ബോധ്യ o ഉള്ളത് കൊണ്ട് അല്ലേ അത് ചെയ്തത്. കഴിവ് ഇല്ലന്ന് ആയിരുന്നു എന്നു നിങ്ങളുടെ ബോദ്യം എങ്കിൽ നിങ്ങൾ അ കേസ് C B I , കു വിടില്ല ആയിരുന്നു. കാരണം, CBI യുടെ കഴിവ് ഇല്ലായമ്മ മൂലം, ഉമ്മൻ
    ചാണ്ടി കു നേട്ടം, കിട്ടും അ കേസ് തള്ളി പോയാൽ. അപ്പോൾ ഇപ്പോൾ പൊതു ജനത്തിന് നിങ്ങൾ CBI അന്വേഷണം എതിർക്കുന്നതിന്റെ
    സുഖക്കേട് മനസ്സിൽ ആയി

  • @Observer-ht8dw
    @Observer-ht8dw 3 วันที่ผ่านมา

    If they didnt commit crime, what are they afraid of?

  • @rayeestk4748
    @rayeestk4748 2 วันที่ผ่านมา

    നിങ്ങളുടെ സമ്മതം വേണോ...

  • @anujoseph5377
    @anujoseph5377 3 วันที่ผ่านมา

    Same like Kerala police,parrots in the cage of CPIM.

  • @VijayKumar-od3ih
    @VijayKumar-od3ih 3 วันที่ผ่านมา

    Than enthu pathrapravakanado.
    Sariuathayude karyal enthinu cbi ye konduvannu ennu chodikkarunnille😊

  • @VijayKumar-od3ih
    @VijayKumar-od3ih 3 วันที่ผ่านมา

    Sarithayude karyathil ithayirunno cpm nte theerumanam.
    Annu cbi koottile thatha allarunno

  • @jamesjoy2626
    @jamesjoy2626 3 วันที่ผ่านมา

    Kallan Govindhan . Evan aara ethu parayan..eni BJP yumaye othu theerpundakkum..

  • @muralithampi402
    @muralithampi402 3 วันที่ผ่านมา

    Kerala police best anu avarku freedom kodukanm emnu matram.

  • @RajeevA-k4g
    @RajeevA-k4g 3 วันที่ผ่านมา

    Divyaye..samrashikukayanu

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 2 วันที่ผ่านมา

    ഉമ്മൻ‌ചാണ്ടിയുടെ പേരിലെടുത്ത കേസ് അന്ന് സിബിഐ അന്ന് കൂട്ടിലല്ലായിരുന്നോ

  • @roymonyelavilayil2056
    @roymonyelavilayil2056 2 วันที่ผ่านมา

    Govidan anda paray una Nivinta Vittukra noku

  • @RajeshPanicker-f7r
    @RajeshPanicker-f7r 3 วันที่ผ่านมา

    Da nanam ketta appam govinda pinarayideym moludayem wifenty jetty alkado

  • @RajeevA-k4g
    @RajeevA-k4g 3 วันที่ผ่านมา

    Entho.averku.olikaanutu

  • @muhammedn7788
    @muhammedn7788 3 วันที่ผ่านมา

    ഗോവിന്താ ആ പാവം കുടുംബത്തെ വലിച്ചു കീറരുത്

  • @tsugathan
    @tsugathan 3 วันที่ผ่านมา

    അപ്പം കോവി തന്നെ ഒന്നാമത്തെ പ്രതി....