ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഇത്രയും ഹൃദയസ്പർശി.... കണ്ണ് നിറഞ്ഞുപോയി....
വയലാറിലുള്ളിടത്തോളം പ്രതിഭ മറ്റൊരു കവിയിലുമില്ല. അദ്ദേഹം ലോകത്തിലെ തന്നെ മഹാകവിയാണ്
കുമാരനാശാനും കൂടിഉണ്ട്.
മനുഷ്യനെ, മനുഷ്യ പ്രയത്നത്തെ, ശാസ്ത്ര ബോധ്യങ്ങളെ ഇത്രമേൽ ഘോഷിക്കപ്പെട്ട മറ്റൊരു കവിയില്ല.അശ്വമേധം, എനിക്ക് മരണമില്ല, സർഗസംഗീതം..... തുടങ്ങി എത്രയോ കവിതകൾ.....
100% true
കറക്റ്റ്
മലയാളത്തിലെ കവി കളിലെ ആദ്യത്തെ ദൈവത്തെ ഉപേക്ഷിച്ച ഭൗതിക കവികളിലെ ഒന്നാമൻ .. 1977 ൽ മരിക്കുമ്പോൾ വെറും 10 വയസുമാത്രമള്ള ഒരു നികുതിദായകൻ വോട്ടർ : only.
ശ്രീ. വയലാറിൻ്റെ വരികളും, മധു സാറിൻ്റെ ആലാപനവും "കിടിലൻ " ബഹുമാനത്തോടെ നമിക്കുന്നു.
ദ്രാവിഡ രാജകുമാരിയെ ഇത്ര വൈകൃതമായി പുറംചട്ടയിൽ ചിത്രീകരിച്ചത് ന്യായീകരിക്കാനാവില്ല.!!
Hreat vayalar you never die
അർത്ഥവത്തായ .... സുന്ദര പദങ്ങൾ'' ''മഹത്തായ ഭാവന: ''ഹൊ.'' 'വർണ്ണന.....
മനോഹരം ❤️👍🏻
അരുൾ moli vaarichukal ennum eppoluthum poomiyin vaarisukal
മനസു നിിറഞ്ഞൂ കവിയുന്നു.
വിന്ധ്യശൈലത്തിന്റെ താഴ്വരയില്നിശാഗന്ധികള് മൊട്ടിടും ഫാല്ഗുനസന്ധ്യയില്വിന്ധ്യശൈലത്തിന്റെ താഴ്വരയില്നിശാഗന്ധികള് മൊട്ടിടും ഫാല്ഗുനസന്ധ്യയില്പാര്വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്നദ്രാവിഡരാജകുമാരിയാം താടകതാമരചോലകള്ക്കക്കരെഭാര്ഗ്ഗവരാമന് തെളിച്ചിട്ട സഞ്ചാരവീഥിയില്കണ്ടു ശ്രീരാമനെതാമരചോലകള്ക്കക്കരെഭാര്ഗ്ഗവരാമന് തെളിച്ചിട്ട സഞ്ചാരവീഥിയില്കണ്ടു ശ്രീരാമനെഏതോ തപോധനന്കൊണ്ടുനടക്കുന്ന കാമസ്വരൂപനെസ്ത്രീഹൃദയത്തിനുന്മാദമുണര്ത്തുമാ മോഹനഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്സലജ്ജം സകാമം സവിസ്മയംരാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്മോഹം തുടിച്ചുണര്‍ന്നീടവേ,താടി തടവി ചിരിച്ചു ചൊല്ലീ മുനിതാടകയെന്ന നിശാചരിയാണവള്‍.ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്മാരുമായ്ദക്ഷിണഭാരതഭൂമിയില് സംഘങ്ങള്സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെതിരുത്തിക്കുറിച്ചനാള്, വാമനന്മാരായ്വിരുന്നുവന്നീ ദാനഭൂമിയില്യാഗപശുക്കളെ മേച്ചനാള്ദ്രാവിഢരാജാധിരാജകിരീടങ്ങള്ഈ മണ്ണിലിട്ടു് ചവിട്ടി ഉടച്ചനാള്‍,വിശ്വമാതൃത്വത്തെ വേദമഴുവിനാല്വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയരാജകുമാരിയെ, താടകയെ, കണ്ടു്,കോപാരുണങ്ങളായ് താടി വളര്ത്തുംതപസ്വി തന്‍ കണ്ണുകള്ചിത്രശിലാതലങ്ങള്ക്കു് മീതെമലര്മെത്ത വിരിക്കും സുരഭിയാം തെന്നലില്ചിത്രശിലാതലങ്ങള്ക്കു് മീതെമലര്മെത്ത വിരിക്കും സുരഭിയാം തെന്നലില്ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,ഏകയായ്, ദാശരഥിതന്‍ അരികത്തു്അനുരാഗദാഹപരവശയായ് വന്നു താടക.ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്തോള് വരെയെത്തിക്കിടന്ന കാര്ക്കൂന്തലില്ഹേമാംഗകങളില്, താടകതന്‍ തളിര്ത്താമരമൊട്ടിളംകൈവിരല് ഓടവെഞാണ് വടുവാര്‍ന്ന യുവാവിന്റെ കൈകളില്തോള് വരെയെത്തിക്കിടന്ന കാര്ക്കൂന്തലില്ഹേമാംഗകങളിൽ, താടകതന്‍ തളിര്ത്താമരമൊട്ടിളംകൈവിരല് ഓടവെഅജ്ഞാതം ഏതോ മധുരാനുഭൂതിയില്അര്ദ്ധസുപ്താന്തര്വികാരമുണരവേ...അജ്ഞാതം ഏതോ മധുരാനുഭൂതിയില്അര്ദ്ധസുപ്താന്തര്വികാരമുണരവേ...ആദ്യത്തെ മാദകചുംബനത്തില്‍ തന്നെപൂത്തുവിടര്ന്നുപോയ് രാമന്റെ കണ്ണുകള്മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചുമുഗ്ദാനുരാഗ വിവശയായ് താടകമുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചുമുഗ്ദാനുരാഗ വിവശയായ് താടകആര്യവംശത്തിന്നടിയറ വെക്കുമോസൂര്യവംശത്തിന്റെ സ്വര്ണ്ണസിംഹാസനംആര്യവംശത്തിന്നടിയറ വെക്കുമോസൂര്യവംശത്തിന്റെ സ്വര്ണ്ണസിംഹാസനംചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്ന്നുനിശ്ശബ്ദയായ് പെണ്കൊടിയജ്ഞകുണ്ഠത്തിനരികില്വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടുനടുങ്ങി വിന്ധ്യാടവിയജ്ഞകുണ്ഠത്തിനരികില്വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂവില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,രാമാ, കൊല്ലൂനിശാചരി താടകയാണവള്ആദ്യമായ് രാമന്റെ മന്മഥാസ്ത്രംമാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടംആദ്യമായ് രാമന്റെ മന്മഥാസ്ത്രംമാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടംമറ്റൊരസ്ത്രത്താല് തകര്‍ന്നു പോയ്സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം
Super ❤
ദ്രാവിഡ സൗന്ദര്യം 🎉
സലജ്ജം സകാമം സവിസ്‌മയം...❤
ശൂർപ്പണഖയല്ലേ
വൈലോപ്പിള്ളിയുടെ കൃഷ്ണാഷ്ടമി മര്യാദയ്ക്ക് അപ്‌ലോഡ് ചെയ്. എനിക്കത് കേൾക്കാതെ ഉറക്കം വരില്ല.
❤
👌👌👌🙏🙏🙏
🎉🎉🎉❤❤👌👌👌
🙏🙏🙏 pray for us😢😊🥰
💚
Super
മലയാളിയുടെ കാളിദാസൻ
താങ്കൾ കവിത ആലപിച്ചു..... കുറച്ച് കൂടി ശ്രദ്ദിക്കുക..... ഓരോ അക്ഷരത്തിനും ഓരോ വാക്കിനും ജീവനുണ്ട്....
താങ്കൾ ആരെയാണ് പഠിപ്പിക്കുന്നത്??? പ്രൊഫസ്സർ മധുസൂദനൻ നായർ സാറിനെയോ... 😂
ഇത്രയും ഹൃദയസ്പർശി.... കണ്ണ് നിറഞ്ഞുപോയി....
വയലാറിലുള്ളിടത്തോളം പ്രതിഭ മറ്റൊരു കവിയിലുമില്ല. അദ്ദേഹം ലോകത്തിലെ തന്നെ മഹാകവിയാണ്
കുമാരനാശാനും കൂടിഉണ്ട്.
മനുഷ്യനെ, മനുഷ്യ പ്രയത്നത്തെ, ശാസ്ത്ര ബോധ്യങ്ങളെ ഇത്രമേൽ ഘോഷിക്കപ്പെട്ട മറ്റൊരു കവിയില്ല.
അശ്വമേധം, എനിക്ക് മരണമില്ല, സർഗസംഗീതം..... തുടങ്ങി എത്രയോ കവിതകൾ.....
100% true
കറക്റ്റ്
മലയാളത്തിലെ കവി കളിലെ ആദ്യത്തെ ദൈവത്തെ ഉപേക്ഷിച്ച ഭൗതിക കവികളിലെ ഒന്നാമൻ .. 1977 ൽ മരിക്കുമ്പോൾ വെറും 10 വയസുമാത്രമള്ള ഒരു നികുതിദായകൻ വോട്ടർ : only.
ശ്രീ. വയലാറിൻ്റെ വരികളും, മധു സാറിൻ്റെ ആലാപനവും "കിടിലൻ " ബഹുമാനത്തോടെ നമിക്കുന്നു.
ദ്രാവിഡ രാജകുമാരിയെ ഇത്ര വൈകൃതമായി പുറംചട്ടയിൽ ചിത്രീകരിച്ചത് ന്യായീകരിക്കാനാവില്ല.!!
Hreat vayalar you never die
അർത്ഥവത്തായ .... സുന്ദര പദങ്ങൾ'' ''മഹത്തായ ഭാവന: ''ഹൊ.'' 'വർണ്ണന.....
മനോഹരം ❤️👍🏻
അരുൾ moli vaarichukal ennum eppoluthum poomiyin vaarisukal
മനസു നിിറഞ്ഞൂ കവിയുന്നു.
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
ഏതോ തപോധനന്‍
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍
യാഗപശുക്കളെ മേച്ചനാള്‍
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍
ഈ മണ്ണിലിട്ടു് ചവിട്ടി ഉടച്ചനാള്‍,
വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.
ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്,
കോപാരുണങ്ങളായ് താടി വളര്‍ത്തും
തപസ്വി തന്‍ കണ്ണുകള്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക.
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടു
നടുങ്ങി വിന്ധ്യാടവി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,
രാമാ, കൊല്ലൂ
നിശാചരി താടകയാണവള്‍
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം
Super ❤
ദ്രാവിഡ സൗന്ദര്യം 🎉
സലജ്ജം സകാമം സവിസ്‌മയം...❤
ശൂർപ്പണഖയല്ലേ
വൈലോപ്പിള്ളിയുടെ കൃഷ്ണാഷ്ടമി മര്യാദയ്ക്ക് അപ്‌ലോഡ് ചെയ്. എനിക്കത് കേൾക്കാതെ ഉറക്കം വരില്ല.
❤
👌👌👌🙏🙏🙏
🎉🎉🎉❤❤👌👌👌
🙏🙏🙏 pray for us😢😊🥰
💚
Super
മലയാളിയുടെ കാളിദാസൻ
താങ്കൾ കവിത ആലപിച്ചു..... കുറച്ച് കൂടി ശ്രദ്ദിക്കുക..... ഓരോ അക്ഷരത്തിനും ഓരോ വാക്കിനും ജീവനുണ്ട്....
താങ്കൾ ആരെയാണ് പഠിപ്പിക്കുന്നത്??? പ്രൊഫസ്സർ മധുസൂദനൻ നായർ സാറിനെയോ... 😂
❤