എന്റെ മകൻ ആക്സിഡണ്ടിലായി 6 വർഷമായി 68 ദിവസങ്ങൾക്കു ശേഷം ബോധത്തിലേക്കവന്നത് താങ്കള് കവിത ചൊല്ലിക്കൊണ്ടായിരുന്നു ബുദ്ധിക്ക തകരാറു വന്ന അവൻ ഈക്കൊക്കെ ഈ കവിതകൾ മനോഹരമായി ചൊല്ലും എന്റെ മകൻ സനത് മലപ്പുറം
സൂപ്പർ കവിത 20 വർഷത്തോളമായി ഇടയ്ക്കിടെ കേൾക്കുന്നു. എത്രകേട്ടാലും മതിയാവാത്ത കവിത മധുസൂദനൻ സാറിന്റെ വരികളും, മനോഹമായ കാര്യാത്മകമായ ശബ്ദവും ഒന്നിനൊന്നു മെച്ചം.
പാട്ടിൻ്റെ ഒരു ബാക്‌ഗ്രൗണ്ടും ഇല്ലാതെ ഞാൻ ആറാം ക്ലാസ്സിൽ ആദ്യമായി സ്റ്റേജിൽ കയറി പാടിയ കവിത.. അന്ന് തേർഡ് പ്രൈസ് ആണ് കിട്ടിയതെങ്കിലും അത് എൻ്റെ ആദ്യ സമ്മാനം ആയതുകൊണ്ട് ഇന്നും എനിക്ക് ഈ കവിത പ്രിയപ്പെട്ടതാണ് .
Never evere hurt anyone intenionally till now... I do react only when ego plays harder than love with personal feelings, emotions,without proper knowledge on vibration felt through, and occationally sugar coated mind got misallignment... Have not hurt anyone intentionally through my actions, please analyse and observe the truth my love 🙏🙏
@@Ganga_here രാവണയുദ്ധത്തിൽ തളർന്ന രാമനെ ആദിത്യഹൃദയമന്ത്രം ഉപദേശിച്ച്, പഴയ ആത്മധൈര്യവും ഉത്സാഹവും തിരികെ നൽകുന്നത് അഗസ്ത്യമുനിയാണ്. കാലം കടന്നു, ഭാര്യയും മക്കളുമെല്ലാം നഷ്ടപ്പെട്ട്, വ്യക്തി എന്ന നിലയിൽ മാനസികമായി തളർന്നുപോയ രാമൻ, തനിക്ക് ആത്മധൈര്യം വീണ്ടെടുക്കാൻ പ്രതീക്ഷയോടെ വിന്ധ്യപർവ്വതത്തിൽ തെക്കായുള്ള കുഞ്ജരപർവ്വതത്തിലെ പർണ്ണശാലയിൽ ഒരിക്കൽക്കൂടി മുനിയെ കാണാൻ ലക്ഷമണനോടൊപ്പം പോകുന്നു. മാനസികമായും ശാരീരികമായും തളർന്ന രാമനെ അനുജൻ ലക്ഷമണൻ പർവ്വതം കയറാൻ സ്നേഹബഹുമാനങ്ങളോടെ പ്രേരിപ്പിക്കുന്നിടത്ത് കവിത തുടങ്ങുന്നു. വളരെ പ്രതീക്ഷയോടെ പർവ്വതമുകളിലെത്തിയ അവർക്ക് ആ പഴയ അന്തരീക്ഷമോ അഗസ്ത്യമുനിയേയോ അവിടെങ്ങും കണ്ടെത്താനാകുന്നില്ല, ഇന്നത്തെ കാലഘട്ടത്തിൽ ഒരു പർവ്വതം/ഔഷധക്കാട് (അഗസ്ത്യാർകൂടം) നശിപ്പിക്കപ്പെട്ടുപോകുന്നതിന്റെ നേർചിത്രം, അതിൽ കവിയുടെ ഗദ്ഗദം. അതിൽ നിന്നാണ് ഈ കവിത വരുന്നത്. രാമലക്ഷമണന്മാരെ വീണ്ടും അവിടെ എത്തിക്കുന്നതിലൂടെ പഴയ പ്രൗഡിയും ഇന്നുകാണുന്ന ദൈന്യതയും വ്യക്തമാക്കുന്നു, നഷ്ടത്തെപ്പറ്റി ബോധ്യപ്പെടുത്തുന്നു. ആത്മധൈര്യവും ഊർജ്ജോത്സാഹവും വീണ്ടെടുക്കാൻ അഗസ്ത്യമുനിയെ തിരഞ്ഞെത്തിയവർ കണ്ടത് , ഒരു കുടത്തിനുള്ളിലെന്നവണ്ണം അകപ്പെട്ട് തപസ്സിലെന്നവണ്ണം നിശബ്ദതയിൽനിന്ന് നിശബ്ദതയിലേക്ക് മറയുന്ന വാക്കുകൾ കൊണ്ട് പ്രൗഢചരിത്രം പറയാൻ മാത്രം കഴിയുന്ന തരത്തിലായ അഗസ്ത്യമുനിയെയാണ്, അഗസ്ത്യമുനി ഇല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുന്ന അഗസ്ത്യപർവ്വതത്തെയാണ്. അഗസ്ത്യമുനിയുടെ ആ ശാപം ഇല്ലാതാക്കാൻ ഇനിയൊരു പുതിയ രാമമന്ത്രമുണ്ടോ?...... /'ഉണ്ടോ' എന്ന് ചോദ്യരൂപത്തിൽ നിർത്തുന്നതിനാൽ അതിനുള്ള ഉത്തരം കണ്ടെത്താൻ നമ്മൾ ബാധ്യസ്ഥരാണ്, വരികൾ തീർന്നെങ്കിലും കവിത അവസാനിക്കുന്നില്ലെന്ന് സാരം. (9744660443, watsp)
ഇതിൽ കമ്മ്യൂണിസം ആണ് തലയിൽ മസ്തിഷ്കം ഉള്ളവന് മനസ്സിലാകും ..കവിയും കവിതകളും എന്നും പുൽകിയ പക്ഷം ഇടത് പക്ഷം ആണ് ജന പക്ഷം. രാമനെ എങ്ങനെ കാണുന്നു എന്നെങ്കിലും മനസ്സിലാക്കുക.
ആ വരി മൊത്തത്തിൽ എടുക്കോമ്പാഴാണ് നിഴൽകുത്ത് എന്നതിന്റെ പ്രയോഗഭംഗി, നിഴലിനെ ലക്ഷ്യമാക്കി മന്ത്രം ചൊല്ലിയ അമ്പുകുത്തി നിഴലിന്റെ ഉടമയെ കൊല്ലുന്ന ആഭിചാരമാണ് 'നിഴൽകുത്ത്'. തഴുതാമയ്ക്ക് സംസ്കൃതത്തിൽ പുനർനവ എന്നാണ്, നശിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാലാണ് ആ പേര് വന്നത്. ഇവിടെ, രാമന്റെ വേദനകളെ ഇല്ലായ്മ ചെയ്യാനാണ് മുനിയെ തേടി വരുന്നത്. അപ്പോഴുണ്ടാഴ നിരാശ ബിംബമായി ഈ വരിയിൽ ചേർക്കുന്നു. മനോവേദനയുടെ അമ്പേറ്റ് നശിച്ച മനസെന്ന കോശത്തെ പുനർജനിപ്പിക്കാൻ അഗസ്ത്യമുനിയെന്ന പുനർനവ ഇല്ലെന്ന് പറഞ്ഞുവയ്ക്കുന്നു.
രോഗ ബാധിതനായ രാമൻ അതിന് പരിഹാരം അന്വേഷിച്ച് അഗസ്ത്യ മുനിയെ തേടി പോകുകയാണ്. ലക്ഷ്മണന്റെ കൂടെ. അഗസ്ത്യനെ കാണുന്നില്ല. അപ്പോൾ ലക്ഷ്മണൻ രാമനോടു പറയുന്ന, ചോദിക്കുന്ന കാര്യങ്ങളാണ് കവിത
എന്റെ മകൻ ആക്സിഡണ്ടിലായി 6 വർഷമായി 68 ദിവസങ്ങൾക്കു ശേഷം ബോധത്തിലേക്കവന്നത് താങ്കള് കവിത ചൊല്ലിക്കൊണ്ടായിരുന്നു ബുദ്ധിക്ക തകരാറു വന്ന അവൻ ഈക്കൊക്കെ ഈ കവിതകൾ മനോഹരമായി ചൊല്ലും എന്റെ മകൻ സനത് മലപ്പുറം
എങ്ങനെ അപകടം ഉണ്ടായി
❤my prayers ❤ ente Sneha anneshanam aa monu
🙏🙏
സൂപ്പർ കവിത
20 വർഷത്തോളമായി ഇടയ്ക്കിടെ കേൾക്കുന്നു.
എത്രകേട്ടാലും മതിയാവാത്ത കവിത മധുസൂദനൻ സാറിന്റെ വരികളും, മനോഹമായ കാര്യാത്മകമായ ശബ്ദവും ഒന്നിനൊന്നു മെച്ചം.
ഞാനും കുറേ വർഷമായി കേൾക്കുന്നു😊😊
പ്രിയമധുസാർഎത്ര മനോഹരമായി ആലപിച്ചിരിക്കുന്നുഎത്ര തവണ കേട്ട് എന്നറിയില്ല പ്രിയ കവിക്ക് എൻറെ നല്ല നമസ്കാരം
സ്കൂൾ കലോത്സവത്തിന് എനിക്ക് ഫസ്റ്റ് കിട്ടിയ കവിതകളിൽ ഒന്നാണ് ഈ കവിത 😊my fvrt 3 തവണ എനിക്ക് ഫസ്റ്റ് കിട്ടി ഈ കവിത പാടി. Thank u sir
പാട്ടിൻ്റെ ഒരു ബാക്‌ഗ്രൗണ്ടും ഇല്ലാതെ ഞാൻ ആറാം ക്ലാസ്സിൽ ആദ്യമായി സ്റ്റേജിൽ കയറി പാടിയ കവിത.. അന്ന് തേർഡ് പ്രൈസ് ആണ് കിട്ടിയതെങ്കിലും അത് എൻ്റെ ആദ്യ സമ്മാനം ആയതുകൊണ്ട് ഇന്നും എനിക്ക് ഈ കവിത പ്രിയപ്പെട്ടതാണ് .
ഈ കവിത മുഴുവൻ പാടിയോ please reply
സത്യം ഈ പാട്ട് ശെരിക്ക്കും പാടിയാൽ ഫസ്റ്റ് റാങ്കെ കിട്ടു ഞാൻ പാടിട്ട് കിട്ടി ഫസ്റ്റ്
Excellent poem... Hats off to Sri. Madhusoodanan Nair....
I like it very much
പണ്ടത്തെ സ്കൂൾ കലോത്സവം ഓർമ്മവരുന്നു... അഗസ്ത്യഹൃദയം, വയലാറിന്റെ അശ്വമേധം ഇതൊക്ക അന്ന് അരങ്ങുവാണ കവിതകളാണ്... അതൊരുകാലം.
അഗസ്ത്യഹൃദയം.... ♥️♥️♥️♥️♥️♥️👌
ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ ഇപ്പാപശില നീ അമർത്തി ചവിട്ടൂ.. ☺️☺️👌
Subash Chris ,😍😍😍
@@makeshkr7089 വല്ലാത്തൊരു ഫീൽ ആണ് സഹോ ഈ കവിത എനിക്ക് 👌
Ee കവിതയുടെ meaning paranj tharaamo
സൂപ്പർ കവിത......
അഗസ്ത്യ ഹൃദയം 🎶🎶
കാലങ്ങൾക്കുമപ്പുറം ജീവിക്കുന്ന കവിതകൾക്കും കവിക്കും മരണമില്ല..
രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം
❤
pleasant and mind relaxing
ഈ കവിത ചൊലി എനിക്ക് അപ്പോളും first ആണ്.. Thank u sir
Onn like adikku ennal എല്ലാർക്കും ഫസ്റ്റ് കിട്ടും please like adi😢
Sure thank u🎉
Always ♥️
Always❤️😊👍🏻
കേട്ടാലും കേട്ടാലും മതിവരുന്നില്ല. ചൊല്ലിയിട്ടും ☝️❣️❣️
സത്യം കേട്ടാലും പാടിയാലും മതിയാവാത്ത പാട്ടാണ് ഇത്
Super sir നമസ്കാരം
Aകണ്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി ആ line ishttapettu
അഗസ്ത്യ ഹൃദയം നല്ല ഒരു കവിത ആണ്
Never evere hurt anyone intenionally till now... I do react only when ego plays harder than love with personal feelings, emotions,without proper knowledge on vibration felt through, and occationally sugar coated mind got misallignment... Have not hurt anyone intentionally through my actions, please analyse and observe the truth my love 🙏🙏
😢
🙏
ഊർധ്വൻ വലിക്കുന്ന ജീവകോശങ്ങളുടെ വ്യർത്ഥഹൃദയചൂടിലടയിരിക്കൊന്നൊരീ.. അന്തിമസ്വപ്നത്തിൻ അണ്ഡങ്ങൾ കണ്ടുവോ..
അവയിലെ ചീയുന്ന രോദനം കേട്ടുവോ
തേങ്ങലിൻ ഈറൻ കുടത്തിങ്കലെവിടെയോ..
എവിടെയോ താപമാണഗസ്ത്യൻ !!!!!!!!!!!🌾🌾👌
ഈ കവിതയുടെ അർത്ഥം ഒന്ന് ചുരുക്കി പറഞ്ഞു തരാമോ
@@Ganga_here ഈ കവിതയുടെ ഉള്ളടക്കം അത് പോലെതന്നെ കഥാസന്ദര്ഭരഭം എനിക്ക് തോന്നുന്നത്, ലക്ഷ്മണൻ ശ്രീരാമനോട് പറയുന്നതാണ് എന്ന് തോന്നുന്നു സുഹൃത്തേ!!
@@Ganga_here Ellam kazhinju mokshathinayi Raman agasthyane kanan pokunnathanu . Koode Lakshmananum...
@@Ganga_here ee Kavithayude artham pettenu paraju theerkaan kazhiyunathalla.
Jeevitham thetti poyavante paapa moksham thediyulla yathra ann enn venamekil churuki parayaam
@@Ganga_here രാവണയുദ്ധത്തിൽ തളർന്ന രാമനെ ആദിത്യഹൃദയമന്ത്രം ഉപദേശിച്ച്, പഴയ ആത്മധൈര്യവും ഉത്സാഹവും തിരികെ നൽകുന്നത് അഗസ്ത്യമുനിയാണ്.
കാലം കടന്നു, ഭാര്യയും മക്കളുമെല്ലാം നഷ്ടപ്പെട്ട്, വ്യക്തി എന്ന നിലയിൽ മാനസികമായി തളർന്നുപോയ രാമൻ, തനിക്ക് ആത്മധൈര്യം വീണ്ടെടുക്കാൻ പ്രതീക്ഷയോടെ വിന്ധ്യപർവ്വതത്തിൽ തെക്കായുള്ള കുഞ്ജരപർവ്വതത്തിലെ പർണ്ണശാലയിൽ ഒരിക്കൽക്കൂടി മുനിയെ കാണാൻ ലക്ഷമണനോടൊപ്പം പോകുന്നു.
മാനസികമായും ശാരീരികമായും തളർന്ന രാമനെ അനുജൻ ലക്ഷമണൻ പർവ്വതം കയറാൻ സ്നേഹബഹുമാനങ്ങളോടെ പ്രേരിപ്പിക്കുന്നിടത്ത് കവിത തുടങ്ങുന്നു.
വളരെ പ്രതീക്ഷയോടെ പർവ്വതമുകളിലെത്തിയ അവർക്ക് ആ പഴയ അന്തരീക്ഷമോ അഗസ്ത്യമുനിയേയോ അവിടെങ്ങും കണ്ടെത്താനാകുന്നില്ല,
ഇന്നത്തെ കാലഘട്ടത്തിൽ ഒരു പർവ്വതം/ഔഷധക്കാട് (അഗസ്ത്യാർകൂടം) നശിപ്പിക്കപ്പെട്ടുപോകുന്നതിന്റെ നേർചിത്രം, അതിൽ കവിയുടെ ഗദ്ഗദം. അതിൽ നിന്നാണ് ഈ കവിത വരുന്നത്. രാമലക്ഷമണന്മാരെ വീണ്ടും അവിടെ എത്തിക്കുന്നതിലൂടെ പഴയ പ്രൗഡിയും ഇന്നുകാണുന്ന ദൈന്യതയും വ്യക്തമാക്കുന്നു, നഷ്ടത്തെപ്പറ്റി ബോധ്യപ്പെടുത്തുന്നു.
ആത്മധൈര്യവും ഊർജ്ജോത്സാഹവും വീണ്ടെടുക്കാൻ അഗസ്ത്യമുനിയെ തിരഞ്ഞെത്തിയവർ കണ്ടത് ,
ഒരു കുടത്തിനുള്ളിലെന്നവണ്ണം അകപ്പെട്ട് തപസ്സിലെന്നവണ്ണം നിശബ്ദതയിൽനിന്ന് നിശബ്ദതയിലേക്ക് മറയുന്ന വാക്കുകൾ കൊണ്ട് പ്രൗഢചരിത്രം പറയാൻ മാത്രം കഴിയുന്ന തരത്തിലായ അഗസ്ത്യമുനിയെയാണ്, അഗസ്ത്യമുനി ഇല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുന്ന അഗസ്ത്യപർവ്വതത്തെയാണ്.
അഗസ്ത്യമുനിയുടെ ആ ശാപം ഇല്ലാതാക്കാൻ ഇനിയൊരു പുതിയ രാമമന്ത്രമുണ്ടോ?......
/'ഉണ്ടോ' എന്ന് ചോദ്യരൂപത്തിൽ നിർത്തുന്നതിനാൽ അതിനുള്ള ഉത്തരം കണ്ടെത്താൻ നമ്മൾ ബാധ്യസ്ഥരാണ്,
വരികൾ തീർന്നെങ്കിലും കവിത അവസാനിക്കുന്നില്ലെന്ന് സാരം.
(9744660443, watsp)
ഒരുതവണ കേട്ടാൽ ഈ കവിത ആര് എങ്ങനെ മറക്കാൻ
My fav🌹🌹🌹🌹
Super, 🙏💖💖💖💖💖💖💖💖💖💕💕💕💕💕💕💝💓💞
Awesome..
Everytime first....
it's one of my favorite poem
Ohhh superb...! Nice poem
Great
ഈ കവിത എത്ര തവണ കേട്ടാലും മതിവരില്ല
അത്രയും മനോഹരം 🙏🙏🙏
Outstanding Poem
Also I like
❤
Excellent..
Very good
💙💙💙
👌🏻👏🏻👏🏻
Great Thanks.......
Superb Kavitha ❤
Outstanding
❤❤❤❤❤❤❤❤
മാഷേ
👍👍👍👍👍👌👌👌
My favorite 🙏🌹❤️❤️❤️❤️❤️❤️
Awesome😍
Enne cheriya prayathile achan eee Kavitha padipichirunu annu njan karuthiyilla ente jeevitham eee kavitha pole ayipokumennu
💜💜💜
Great Sir
great
Ee kavitha aan njaan tuesday sub jilla yil padunnath
❤️❤️❤️❤️❤️❤️❤️❤️
❤❤
👌👌👌
❤️
Agastyahridayam❤️❤️❤️
Awesome !!!😊
Nice poem
മനോഹരം
Kollam
super
😃✨
favourite
healing
👍
സന്താനഗോപാലം ഒന്ന് അപ്പ് ലോഡ് ചെയ്യുമോ? Plzzz
2021 il kelkkunnavar undo
എന്റെ പപ്പയുടെ ഏറ്റവും ഇഷ്ടമുള്ള കവിത ആയിരുന്നു.
Agasthya hrudhayam ...
Kaakkaa maaru ondakkaanda
❤️🥰😍
വാക്കുകൾതീതം
വാക്കുകൾക്കതീതം
I❤️poem
🌹🌹🌹🌹🌹🌹🌹🌹🌹
Nice
Arun Biju അന്തം കമ്മി ക ൾ ദീർഘവീക്ഷണമില്ലാത്തവർ
ഇതിൽ കമ്മ്യൂണിസം ആണ് തലയിൽ മസ്തിഷ്കം ഉള്ളവന് മനസ്സിലാകും ..കവിയും കവിതകളും എന്നും പുൽകിയ പക്ഷം ഇടത് പക്ഷം ആണ് ജന പക്ഷം. രാമനെ എങ്ങനെ കാണുന്നു എന്നെങ്കിലും മനസ്സിലാക്കുക.
😞😔😔
ഏത് തലം
Ee kavitha eth book il ninnahn??
Nizhalkkuthu enthaanennariyumo
ആ വരി മൊത്തത്തിൽ എടുക്കോമ്പാഴാണ് നിഴൽകുത്ത് എന്നതിന്റെ പ്രയോഗഭംഗി,
നിഴലിനെ ലക്ഷ്യമാക്കി മന്ത്രം ചൊല്ലിയ അമ്പുകുത്തി നിഴലിന്റെ ഉടമയെ കൊല്ലുന്ന ആഭിചാരമാണ് 'നിഴൽകുത്ത്'.
തഴുതാമയ്ക്ക് സംസ്കൃതത്തിൽ പുനർനവ എന്നാണ്, നശിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാലാണ്
ആ പേര് വന്നത്.
ഇവിടെ, രാമന്റെ വേദനകളെ ഇല്ലായ്മ ചെയ്യാനാണ് മുനിയെ തേടി വരുന്നത്.
അപ്പോഴുണ്ടാഴ നിരാശ ബിംബമായി ഈ വരിയിൽ ചേർക്കുന്നു.
മനോവേദനയുടെ അമ്പേറ്റ് നശിച്ച മനസെന്ന കോശത്തെ പുനർജനിപ്പിക്കാൻ അഗസ്ത്യമുനിയെന്ന പുനർനവ ഇല്ലെന്ന് പറഞ്ഞുവയ്ക്കുന്നു.
ഈ കവിതയുടെ അർഥം ആരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ
Enik tonniyath Moshathinu vendi Rama agasthyane Klkanan pokunath with lakshman..
@@aadarshvc8200 thank you
രോഗ ബാധിതനായ രാമൻ അതിന് പരിഹാരം അന്വേഷിച്ച് അഗസ്ത്യ മുനിയെ തേടി പോകുകയാണ്. ലക്ഷ്മണന്റെ കൂടെ. അഗസ്ത്യനെ കാണുന്നില്ല. അപ്പോൾ ലക്ഷ്മണൻ രാമനോടു പറയുന്ന, ചോദിക്കുന്ന കാര്യങ്ങളാണ് കവിത
Jeevitham marannu enthineyo lakshyam vachu kuthikkunna manushyanodulla oru message pole aanu enikku thonniyathu
ഇത് എങ്ങനെ. ഓ. അടി. പേളാ
Aniku schooling ee pattu padi first kitti
Njan ini sabjilla pookuva
Ys
Podapatti
i dont like this😏😏😏😏😏
Me too 😏😏😏😏😏 oru rasum illaa le
പിന്നെ എന് കേൾക്കunath
മനോഹരം
👍
Excellent..
Nice