*ഇത്രയും തടിയുള്ള ഒരാളെ എന്തിനാണ് വിവാഹം കഴിച്ചതെന്ന് ഒരു നിമിഷം ഞാനും ചിന്തിച്ചിരുന്നു,എന്നാൽ വിവാഹ ശേഷമുള്ള നിങ്ങളുടെ വീഡിയോകൾ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി,വലിയ തടി മാത്രമല്ല വലിയ മനസ്സും കൂടെയുള്ള ഒരു വ്യക്തിയാണ് ശ്വേത,ഒപ്പം മുഴുവനും സമയവും പുഞ്ചിരി വിടർത്തി നിൽക്കുന്ന ഈ മുഖവും നിങ്ങൾക്ക് കിട്ടിയ വലിയ അനുഗ്രഹങ്ങളാണ്* 👍👍👍
I am a Malayali and settled in Chennai. I lived in Bahrain for 10 years. Studied at Indian School Bahrain. This video evoked memories of the time we spent there. Especially the Sindhi temple where we used to go every Friday. They used to give a simple but delicious Prasad of rice and a type of chole curry with mixture and boondi ladoo as sweet. 9 varsham kazhinnju ithellam kannumbol valare santhosham varunnu!
സുജിത്തേട്ടന്റെ വീഡിയോ കാണാൻ എന്തോ ഒരു ആവേശം പോലെയാണ് സത്യം ..2വർഷം ബഹറിനിൽ ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിലാണ് ..ബഹ്റിന്റെ ഒരു വീഡിയോ ചേട്ടൻ ചെയ്തിരുന്നെങ്കിൽ എന്നാശിച്ചു പോയിരുന്നു.. അങ്ങനെ തന്നെ സംഭവിച്ചു ഓർമകളിലേക്ക് തിരികെ കൊണ്ടുപോയതിൽ ഒരു വലിയ നന്ദി 😘😘😘

ബഹറൈന്‍........... മുപ്പതു വര്‍ഷക്കാലത്തോളം എന്നെയും എന്‍റെകുടുംബത്തെയും പോറ്റിവളര്‍ത്തിയ എനിക്ക് ആദ്യമായി ആയിരം രൂപ സമ്പാദിക്കാന്‍ സാധിച്ച എന്‍റെ പോറ്റമ്മ ................ഇതില്‍ കാണിച്ച യതീം സെന്ററിന്റെ ബാക്കിലാണ് എന്‍റെ താമസം .....വരുന്നത് അറിഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു
ബഹ്റൈനിൽ വെച്ച് ഒരു മീറ്റപ്പ് സംഘടിപ്പിക്കുന്നു. നവംബർ 23 വെള്ളിയാഴ്ച്ച Carlton Hotel Basement ലുള്ള ബാബു ആന്റണി സ്കൂൾ ഓഫ് മാർഷ്യൽ ആർട്സിൽ വെച്ച് വൈകീട്ട് 3.30 ന് നമുക്ക് ഒത്തുചേരാം. location: Babu Antony school of Martial Arts, bahrain Carlton hotel , Adliya. ഇൻഡൊർ ഹാൾ ആയതുകൊണ്ട് കാറ്റ്, തണുപ്പ് ഒഴിവാക്കാം. എല്ലാവരും കുടുംബമായും കൂട്ടുകാരെയും കൂട്ടി വരിക. 100 പേരെ വരെ ഇവിടെ ഉൾകൊള്ളാൻ കഴിയും. ലൊക്കേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് അവിടുത്തെ ഇൻസ്ട്രക്ടർ സുജേഷിനെ വിളിക്കാം +973 3382 9461 Location: goo.gl/maps/jkh3TUFAcw92
Hii chetta..swetha chechi ku bahrain ayi nalla adupam anallo.e video bahrain il irunnu kandathil santhosham. Indian club parisarathu varunnudengil parayane
Hi All.Nice to see.My special hi to cute family ,Soft Vishnu,Simple Soumya and cute Diya .You were not attended well in video by the vlogger. Feel sorry for that.
Bahrainile beach avingathanenonnm paraynde avashyamillayirunnu....Athinokke ndenklm scientific reasons kanum...pinne Dubai Muscat onnm pole ayilenklm Bahrain athinte bangi und....its a small island with many limitations but still give a good living ambience to the expatriates ...Dubaile pole koral muri onnm ivde illa appo athintethaya parimithi kanum
One suggestion.. Oru site visit cheyunathin munp athonn research cheythitt video cheyane.. that will be more informative and will be more entertaining..
super video...loved it...was brought up there...childhood, frens, indian school, water garden, dairy queen...this vid in Manama, Bab al Bahrain brought back memories...Bahrain is a grt place....still got some of my besties there....luks like u guys had fun...thanks for d vid sujith n shweta...keep d vids coming :)

Nice video, and i liked that countrys name" BAHRAIN "from my childhoods days but don't know what's the reason behind that. Any way I am waiting for sujithettans Bahrain videos
Chetta, you should do more airline reviews. Myself being an aviation geek and many more are looking forward to see such contents from Malayalam vloggers.
*ഇത്രയും തടിയുള്ള ഒരാളെ എന്തിനാണ് വിവാഹം കഴിച്ചതെന്ന് ഒരു നിമിഷം ഞാനും ചിന്തിച്ചിരുന്നു,എന്നാൽ വിവാഹ ശേഷമുള്ള നിങ്ങളുടെ വീഡിയോകൾ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി,വലിയ തടി മാത്രമല്ല വലിയ മനസ്സും കൂടെയുള്ള ഒരു വ്യക്തിയാണ് ശ്വേത,ഒപ്പം മുഴുവനും സമയവും പുഞ്ചിരി വിടർത്തി നിൽക്കുന്ന ഈ മുഖവും നിങ്ങൾക്ക് കിട്ടിയ വലിയ അനുഗ്രഹങ്ങളാണ്* 👍👍👍
100%correct
🥰
തടി, സൗന്ദര്യം ഒന്നും അല്ല കാര്യം... മനസ് ആണ്
thadik okkaey kurakyam pattum pakshaey nalla manass kittan padaaa
2 perudeyum mind ore wave length aanenkil , adhaanu ettavum super ..
Bahrain nill ullavar lile here
Yup I'm here in Bahrain 🇧🇭
@@ameliyam8122 mee too
Hi
Always my first home 🏡 ❤️
I am a Malayali and settled in Chennai. I lived in Bahrain for 10 years. Studied at Indian School Bahrain. This video evoked memories of the time we spent there. Especially the Sindhi temple where we used to go every Friday. They used to give a simple but delicious Prasad of rice and a type of chole curry with mixture and boondi ladoo as sweet. 9 varsham kazhinnju ithellam kannumbol valare santhosham varunnu!
മ്മുടെ ബഹ്‌റൈൻ... 😍😍😍
മ്മുടെ സ്വന്തം നാട് പോലെ... ❤❤
ബഹ്‌റൈൻ അടിപൊളി സ്ഥലമാണ് ജീവിക്കാൻ മറ്റു gcc യെ അപേക്ഷിച്ചു ബഹ്‌റൈൻ 👍🏻❤️❤️
സുജിത്തേട്ടന്റെ വീഡിയോ കാണാൻ എന്തോ ഒരു ആവേശം പോലെയാണ് സത്യം ..2വർഷം ബഹറിനിൽ ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിലാണ് ..ബഹ്റിന്റെ ഒരു വീഡിയോ ചേട്ടൻ ചെയ്തിരുന്നെങ്കിൽ എന്നാശിച്ചു പോയിരുന്നു.. അങ്ങനെ തന്നെ സംഭവിച്ചു ഓർമകളിലേക്ക് തിരികെ കൊണ്ടുപോയതിൽ ഒരു വലിയ നന്ദി 😘😘😘
Super
@@hariharikrishnan9056 😊
Ente achante working place bahrain ആണ്
ഇപ്പോൾ ഞാൻ bahrain ആണ് ഉള്ളത് വളരെ നല്ല സ്ഥലം ആണ് 👍
I am a Malayali and settled in Chennai. I lived in Bahrain for 10 years. Studied at Indian School Bahrain. This video evoked memories of the time we spent there. Especially the Sindhi temple where we used to go every Friday. They used to give a simple but delicious Prasad of rice and a type of chole curry with mixture and boondi ladoo as sweet. 9 varsham kazhinnju ithellam kannumbol valare santhosham varunnu!
So Happy I miss Their
ബഹറൈന്‍........... മുപ്പതു വര്‍ഷക്കാലത്തോളം എന്നെയും എന്‍റെകുടുംബത്തെയും പോറ്റിവളര്‍ത്തിയ എനിക്ക് ആദ്യമായി ആയിരം രൂപ സമ്പാദിക്കാന്‍ സാധിച്ച എന്‍റെ പോറ്റമ്മ ................ഇതില്‍ കാണിച്ച യതീം സെന്ററിന്റെ ബാക്കിലാണ് എന്‍റെ താമസം .....വരുന്നത് അറിഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു
ബഹ്റൈനിൽ വെച്ച് ഒരു മീറ്റപ്പ് സംഘടിപ്പിക്കുന്നു. നവംബർ 23 വെള്ളിയാഴ്ച്ച Carlton Hotel Basement ലുള്ള ബാബു ആന്റണി സ്കൂൾ ഓഫ് മാർഷ്യൽ ആർട്സിൽ വെച്ച് വൈകീട്ട് 3.30 ന് നമുക്ക് ഒത്തുചേരാം. location: Babu Antony school of Martial Arts, bahrain Carlton hotel , Adliya. ഇൻഡൊർ ഹാൾ ആയതുകൊണ്ട് കാറ്റ്, തണുപ്പ് ഒഴിവാക്കാം. എല്ലാവരും കുടുംബമായും കൂട്ടുകാരെയും കൂട്ടി വരിക. 100 പേരെ വരെ ഇവിടെ ഉൾകൊള്ളാൻ കഴിയും. ലൊക്കേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് അവിടുത്തെ ഇൻസ്ട്രക്ടർ സുജേഷിനെ വിളിക്കാം +973 3382 9461
Location: goo.gl/maps/jkh3TUFAcw92
ഓക്കേ ...വരാം...വരും
njanum Bahrainil undayrnu...long back...super place it is... :)
@manoj ബഹ്റൈനിൽ ഒരു ഫാമിലിക്ക് താമസിക്കാനുള്ള ഫ്ലാറ്റിന്റെ കുറഞ സെക്യൂരിറ്റി റെറ്റ് എത്രയാണ്. ബഹ്റൈനിലേക്ക് ജോലി സംബന്ധമായി മാറാൻ ആഗ്രഹമുണ്ട്...
♥️
ബഹ്‌റൈൻ എന്നെയും കുടുംബത്തെയും പച്ച പിടിപ്പിച്ച നാട് 27വർഷം അവിടെ ഉണ്ടായിരുന്നു super ❤️❤️❤️
Good old Bahrain memories... Manama temple..😍 Thanks for this video Sumith and Swetha... Waiting to see Tree of life and Amwaj islands...
molee nee lchf dait cheythokk ....ho soryy veg aanelle ....ennal venda rise kurachal mathi ...njan ippo daitilan lchf allattoo ..ath orupad cash chelavullatha ...ippo rise kurachu ..athre ullu result kittiyal parayamttoo
ഭക്തൻ Next vedio
മനാമ central market അവിടെണ്
പോകേണ്ടത് .
i agree avinja beach..but lots of privacy...gulf countries karyamayit kanan undavilla..mayb dxb or saudi
Swetha is very happy. Maybe because it's her second home.
Baharin visaku etra rupayu? Room rent ok e tray akum
Sujith, Qalat Al Bahrain is is Unesco World Heritage Site and is about 4000 years old. swetha was right in bringing u to this place!b
Hiii evdeya thamasikkunnath???? We are a kattafan of your channel.....Njangalum manamayilanu...
We are in Zinj
Hii chetta..swetha chechi ku bahrain ayi nalla adupam anallo.e video bahrain il irunnu kandathil santhosham. Indian club parisarathu varunnudengil parayane
പഴയ ഓർമകൾ തന്നതിന് നന്ദിയുണ്ട്... 🤘🤘
ഹായ് ഞാൻ പുതിയ subscriber
23. ഫ്രൈഡേ motivation ക്ലാസ്സ് ഇല്‍ പങ്കെടുത്തു... 💐 💐 Good മാഷേ വീഡിയോ ഉടൻ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
Shamseer ikade aa dialogue'illu ondu....oro sadarna karan aya pravaside nadinte vingal 😓😓. He really misses home....
Bahrain..... 2011 to 2014 എന്റെ കുടുംബത്തിന് അന്നം തന്ന രാജ്യം.... ASRY Bahrain.... ASRY ബീച്ച് ൽ ഒക്കെ ഒന്ന് പോയി കറങ്ങു
Njanum asryil undarunuu 2015 to 2019
14:30ഇന് സുജിതേട്ടൻ അടികിട്ടാനുള്ള വകുപ്പ് ഉണ്ടാക്കിയേനെ.... നല്ല രസമാരിക്കും.... നല്ല കോ (കോമഡി എന്ന് പറഞ്ഞിരുന്നെങ്കിൽ )ഇടി കിട്ടിയേനെ
Sujith Bhai, idak oru live varumo. Kurach suggestions , doubts okke chodikan
Oru karyam paranjotte Swetha chechiye kudi ulpeduthunna reethiyil camera pidikkane.
Chetta thirichu varumbol Bahrain duty free onnu kanichekyaneaa....
Its in karbabad.name.bahrain fort.qalat means qila,lal qila ennu parayarille red fortinu.qalat means fort.qalat al bahrain means bahrain fort.
Not 3 dinar. Only 3 hundred fils..for one trip. Go card 600 fils for oneday unlimited ride. And much more pakages like you said.
Nice video bro...
Nattil kittuna ellam ivide kittum ennu paranjapol
Sujith chettante oru kalla chiri
Mmmmmm kochu kallan
Al Fateh Grand Mosque.... King Fahd Causeway.... Tree of Life... അടിപൊളി സ്ഥലങ്ങൾ ആണ് 3:40 പിന്നെ കുറ്റം പറയണ്ട മലയാളികൾ പഞ്ഞികിടും 😜😜😜
Hi All.Nice to see.My special hi to cute family ,Soft Vishnu,Simple Soumya and cute Diya .You were not attended well in video by the vlogger. Feel sorry for that.
I first watched this video in 2023.I am again watching this video in 2024.I love Bahrain.
Slums oru rajyath ullath aa rajyathinu apamanam aanu.... Angnonn undavathe nokkendath bharanidhikarikal alle....Rajyathinu vere enth undayt enthna.... ee parayunna slumsil jeevikkunnath manushyru thannalle.....
Sujith.. Try to improve the audio quality on the microphone especially to block the wind noise .
chetta .avasaram kittumbo visit oman .adhu kalakkum .
Good Decision ...but just curious ,,,why you are going away from travel agencies ...😍😍
Bore adipikathe ingane kondupokan kurach perake pattu...
Nicee video broiee😍
Tech ok travel ok but wre is eat??
Polichu.....sujithettaa...😍saudiyil jeddahyil varunudakil areekane njan kanan athiyirikum....
hiiii...
plz come to Doha and explore....
ബഹ്‌റൈൻ സൂപ്പർ 👍👍
Bahrainile beach avingathanenonnm paraynde avashyamillayirunnu....Athinokke ndenklm scientific reasons kanum...pinne Dubai Muscat onnm pole ayilenklm Bahrain athinte bangi und....its a small island with many limitations but still give a good living ambience to the expatriates ...Dubaile pole koral muri onnm ivde illa appo athintethaya parimithi kanum
Super vlog. Vishnu and family Kollam. :)
Hellow sujith bai polichu thottaduthu vannu pakshe kandilla. Iam working in malabar gold
Aha
Video kaanumboll Bahrain kidu but neritt kandal gulf aanennu thonukaye illa chila place kandaal nammale naadine kaal paraajayam aanu
One suggestion.. Oru site visit cheyunathin munp athonn research cheythitt video cheyane.. that will be more informative and will be more entertaining..
shwetha chechi koode ullath kond oru variety feel cheyyunnund...
china market visit cheyyunnundo...
super video...loved it...was brought up there...childhood, frens, indian school, water garden, dairy queen...this vid in Manama, Bab al Bahrain brought back memories...Bahrain is a grt place....still got some of my besties there....luks like u guys had fun...thanks for d vid sujith n shweta...keep d vids coming :)
soukil vannuvalle kanan pattiyilla anyway adipoli vedio aaayirunnu nerit kandappo ithrak manoharaman vedioyil kanan oro place
Sujuthetta Njan Bahrain 🇧🇭 laanu.... I will come on Friday.... 😊
Bro videosinte koode English subtitle koodi add cheithal kurachukoodi reach kitille viewers.. 🤔
വെറുതെ അല്ല സുജിത്തേട്ടാ ഇവിടെ രണ്ടു ദിവസായിട്ട് നല്ല തണുപ്പ് ...നിങ്ങള് വന്നത് പ്രമാണിച്ചു തണുപ്പും കൂടെ പോന്നീണ്ട് 😍😍
Ethe kanumpole behrain miss chayunnu njan 2year husbandenda kuda thamasichatha....
Sujith etta nighal kidu annu😃😃
Super BH... Kuwait il varunnille
In Temple Manama krishnan i will go weekly
But now we are sad because now corona
Engine Chilavu Kuranju Rajiyangal Sandharshikkam Ennum Paranju Srilankan Airlinesel Business Classil Vanna Nammude Sujith Bakthan Mass Daaaaaaaa😬😬
Ath free upgrade aanu broo haha
ഞാനുള്ള വീഡിയോ ഒന്നുകൂടി കണ്ടു..
അതെ ബ്രോ , ഗൾഫ് നാടുകളിൽ കിട്ടാത്തത് എന്ന് പറയുമ്പോ ഉമ്മയും ഉപ്പയും കുടുംബക്കാരും , നാട്ടുകാരും നമ്മുടെ നാടും
പിന്നെ മൈസൂരി പഴവും😉😉😉
Ending kidukki
Polich😍
waiting for next Bahrain videos😍😍
Hai Sweta and Sujith , nice video.
Happiness ichriiii kuranjooo ennn thonnnuuuu. Anyway all the best
Bro Australia onnu vlog cheiyavo.... Plz..........
Hawar islandil പോകുന്നുണ്ടോ?
ഖത്തർ ബഹ്‌റൈൻ ബോർഡറിൽ കടലിന്റെ നടുക്ക്.
സൂപ്പർ സ്ഥലം ആണ്.
Halloooo...... Waiting for your video
20:2 നമ്മുടെ സ്വന്തം റാണി ജ്യൂസ്
Sujithetta Chempra Peak Explore Cheyyathe Wayanatilninnu mungiyalle 😊Bahrain Vedeo 👏👏👏 👏👏❤
ബഹ്റൈനിൽ വന്നതിൽ സന്തോഷം നേരിൽ കാണണം എന്നുണ്ട്....
Nokkette comment pinaguvonnu 😑🤔😂, late ayi poyi.
please visit "Formula One(F1), Al Fatheh Mosque, Saudi Causeway, Citiy Center etc...
Shetha chechi ningade bagyama aa punjiri vere levalaaa
Enikk chettande koode yathra cheyyanamenn undaayirunnu
ബഹ്റൈൻ പത്ത് കൊല്ലം മുൻപ് എന്റെ പ്രവാസത്തിന് തുടക്കമിട്ട രാജ്യം...
Souqile കാഴ്ചകൾ എന്നും കാണാറുണ്ടെങ്കിലും വീഡിയോയിൽ കാണുമ്പോ ഒരു രസം ... എന്റെ ഷോപ്പും souqil തന്നെയാണ്
സന്തോഷം ചേട്ടൻ നിങ്ങൾ ഞങ്ങളുടെ ബഹറിനിൽ വന്നല്ലോ
Tree of life കാണാൻ പോകണം കേട്ടോ ചേട്ടാ 😍
Shamseer super..
Hi Sujith and Swetha, This is a wonderful video.I glad to see Bahrain.Keep it up.All the best.Murali.Australia.
Saudiyilekk varunnundo......
Baharainil oru Meetup vekumo pls ?? When will u leave Baharain ?
Nokaam
@@abhi5650 athin nintod arr choich
ബഹ്റൈനിൽ വെച്ച് ഒരു മീറ്റപ്പ് സംഘടിപ്പിക്കുന്നു. നവംബർ 23 വെള്ളിയാഴ്ച്ച Carlton Hotel Basement ലുള്ള ബാബു ആന്റണി സ്കൂൾ ഓഫ് മാർഷ്യൽ ആർട്സിൽ വെച്ച് വൈകീട്ട് 3.30 ന് നമുക്ക് ഒത്തുചേരാം. location: Babu Antony school of Martial Arts, bahrain Carlton hotel , Adliya. ഇൻഡൊർ ഹാൾ ആയതുകൊണ്ട് കാറ്റ്, തണുപ്പ് ഒഴിവാക്കാം. എല്ലാവരും കുടുംബമായും കൂട്ടുകാരെയും കൂട്ടി വരിക. 100 പേരെ വരെ ഇവിടെ ഉൾകൊള്ളാൻ കഴിയും. ലൊക്കേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് അവിടുത്തെ ഇൻസ്ട്രക്ടർ സുജേഷിനെ വിളിക്കാം +973 3382 9461
Location: goo.gl/maps/jkh3TUFAcw92
Sbi atm മാത്രമല്ല അതിനോടനുബന്ധിച്ചു ബാങ്കും ഉണ്ട്.
I love my bahrain😗
why are you guys called cockroaches generally? I'm curious.
Etta bgm adipoli ayi tto...video kidukki... Avinja beech athu enikk ishttayi😂😂😂😂😂😂
Haha
plz review isatown old market,
Nice video, and i liked that countrys name" BAHRAIN "from my childhoods days but don't know what's the reason behind that. Any way I am waiting for sujithettans Bahrain videos
Sutith etta omanilekh VA... Salalayilum ibra.. Ibri.. Nizwa Kure kayichakalind
Nice video ... What is the background music ??
Ivideyokke aarengilum tour pokumo?
Njn pokum
Avideyum little India yooo😎😎😎
have a good trip...
KEEP ENJOYING!😘😘😘
Onnum parayaanillaa 😍 pwolichu 👏
Nice video sujith
I am also in baharain where can we meet sir
Superrrrr......waiting for more videos from bahrain.........
Chetta, you should do more airline reviews. Myself being an aviation geek and many more are looking forward to see such contents from Malayalam vloggers.
സുജിത് നിങ്ങളുടെ ഫ്രിണ്ടു വൈഫ് ക്യാമറക് പിന്നിൽ ഒളിക്കുന്നു ഒരു ടീച്ചർ അയിറ്റ്കുടി!!!!
നമ്മുടെ ksrtc യൂണിയനുകൾക്ക് കട്ട് മുടിക്കൻ വേണ്ടി മാത്രം ഉണ്ടാക്കിയത് അന്ന്
Tech travel eatinta kodi baharinilum minni parakkattey
ദുബായിൽ വരുമ്പോൾ പറയണേ,, im here