5 വർഷം തുടരെ : സൗദിയിൽ നിന്നും ബഹ്റൈൻ : യാത്ര : യാത്ര മാത്രമല്ല : എന്റെ : ജോലിയും : ഒരു പാട് ആസ്വദിച്ചു :TAxy : ഫീൽഡിൽ ആയപ്പോൾ .അത് ഒരു കാലം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ : കഴിഞ്ഞ കാലം ഓർത്തുപോയി
വളരെനന്ദി നിങ്ങളുടെ ഈ വീടിയോ അടിപൊളിയായി ഞാനും മുൻ ബ് ബഹ റെനിൽ വന്നിട്ടുണ്ട് ബഹറൈൻ്റെ മിക്ക ബാഗങ്ങളൊക്കെ ക്കണ്ടിട്ടുണ്ട് പക്ഷെ ഈ പാലം ക്കാണാൻ സതി ചില്ല അന്ന് അബൂഭാ ബി യിൽ നിന്ന് ഒരു ദിവസത്തേക് വന്നതായി രുന്നു ഇപ്പോൾ ഞാന്നും നിങ്ങളുടെ കൂടഅവിടെ സന്നർ ഷി ച പോലെ ത്തോന്നുന്നു വളരെ ന്നന്ദി നിങ്ങൾക്കും കുടംബത്തിന്നും നല്ലത് മാത്രം വരട്ടെ ആമീൻ
ഈ രണ്ട് സ്ഥലങ്ങൾ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. പത്ത് വർഷം മുൻപ് ബഹ്റൈനിൽ ഉള്ളപ്പോൾ ഈ സ്ഥലത്തും ശ്വേത പറഞ്ഞപ്പോലെ അന്ന് അവിടെ ഹോട്ടൽ ഉണ്ടായിരുന്നു ആ ടവറിൽ ... നാല് വർഷം മുൻപ് സൗദി കോബാർ ഭാഗത്തും പോയി കണ്ടിട്ടുണ്ട്... ഞാനും സിസ്റ്ററും ഫാമിലിയും ബഹ്റൈൻ ഉള്ളപ്പോൾ വാപ്പ സൗദിയിൽ നിന്ന് ഞങ്ങളെ കാണാൻ മൂന്ന് ദിവസത്തെ വിസ എടുത്തു വന്നിട്ടുണ്ട്..."വാപ്പ നാട്ടിൽ ലീവിന് വന്നപ്പോൾ സൗദി ദമാം എയർപോർട്ടിൽ നിന്ന് Gulfair ഫ്ലൈന്റിന്റെ ബസ്സിന് കോസ് വേ വഴി ബഹ്റൈൻ എയർ പോർട്ടിലേക്കും അവിടെ നിന്ന് Gulfair ഫ്ലൈന്റിന് കൊച്ചിയിലേക്കും പോന്നിട്ടുണ്ട്...
അതു നന്നായി സുചിത്തെ കൂട്ടുകാരന്റെ ലോക്ലാസ് പ്രയോഗം ഈ ലോക്ലാസ് കാരാനാണു സുചിത്തിന്റെ വീഡിയോക്ക് ലൈക്കും ഷെയറും തരുന്നത്. ഹൈക്ലാസ്സുകാർക്ക് ഇത്തരം വീഡിയോകളോടൊന്നും വലിയ താൽപര്യം കാണില്ല
gcc countries എല്ലാം പ്രെഫഷണൽ& workers different ഉണ്ട്..ഇതുപോലെ വിസയിൽ...പിന്നെ ഞൻ work ചെയ്ത hamad airportil ലേബർ visa ഉള്ളവർക് മൊബൈൽ allowd അല്ലാരുന്നു..വെറും വേരു കൃത്യം
പണ്ട് സൗദിയിൽ ആയിരുന്നപ്പോൾ വന്നിട്ടുണ്ട്, ഇത് അതിന്റെ opposite side അന്ന് കുറെ കാണാൻ ആഗ്രഹിച്ചതും.. one side freedom other side restrictions.. good video
നിങ്ങളെ കാണാൻ ഒത്തിരി വൈകി പോയി കാണാൻ ആഗ്രഹം ഉള്ള സ്ഥലങ്ങൾ എല്ലാം ഇപ്പോൾ നിങ്ങളെ കണ്ടാണ് njan കാണുന്നത് താങ്ക്സ് ഉണ്ട് കാണാൻ പറ്റാത്ത എല്ലാം കാണാൻ സാധിച്ചതിനു താമസിച്ചു പോയി ഇങ്ങളെ കണ്ടതിനു ഇപ്പോൾ കാണുന്നത് മുഴുവൻ നിങ്ങടെ വീഡിയോസ് ആണ് താങ്ക്സ് ഏട്ടാ
ഡ്രൈവർ ചേട്ടൻ പറഞ്ഞ ലോക്ലാസ്സ് എന്ന് പറഞ്ഞത് ഭൂരിഭാഗം പ്രവാസികളെയും ആണ് ഇവിടെ പ്രൊഫഷണൽ നെ ക്കാൾ കൂടുതൽ നിങ്ങൾ പറഞ്ഞ ലോ ക്ലാസ് ആണ് ഭായ്. അധ്വാനിക്കുന്നവരെ ലോ ക്ലാസ് എന്ന് വിളിച്ചത് തീരെ ശരിയായില്ല. ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. ബഹ്‌റൈനിൽ ഇറങ്ങി അവിടെനിന്ന് ബസ്സിൽ ഈ പാലം വഴിയാണ് ഞാൻ സൗദിയിൽ എത്തിയത്. *പാലം കാണാൻ ഒക്കെ നല്ല രസമാണ് എന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത്* വരുന്നവഴി ബോർഡറിൽ ഉള്ള ചെക്കിങ് നമ്മളെ യാത്രയെ വെറുപ്പിക്കും. രണ്ട് ചെക്കിങ് , രണ്ട് Entry സ്‌പോർട് , ഇവിടെയൊക്കെ ഒരുപാടുനേരം പോസ്റ്റാക്കി കളഞ്ഞു. ലഗ്ഗേജ് ഒക്കെ നമ്മൾ തന്നെ ചുമന്നു കൊണ്ട് ഒരോ ചെക്കിങ്ൽ വെക്കണം. 45മിനിറ്റ് കൊണ്ട് എത്താവുന്നടുത്ത് 7മണികൂർ കൊണ്ടാണ് വന്ന് എത്തിപ്പെട്ടത്.
Shakir....u r stand also right..aa word ozhivakkayirunu ...but adheham sorry paranjallo athumalla adheham athil argue cheyyunilla ..just velli keri vannadanennu paranju...leave it shakkir...oru word crash namuk ozhivakkam..be happy
@@shukoorparambengal4540 200 riyal visa, 145 riyal riyadh to bahrain bus charge,, bordeil oru 50 riyal,, ബാക്കി വട്ട ചെലവ് അവനവൻ തീരുമാനിക്കണം,, ഞാൻ ഒരു 4 തവണ പോയതാ
പവിഴങ്ങളുടെ ദ്വീപാണ് ഞങ്ങളുടെ ബഹ്റൈൻ കാണാനും ജീവിക്കുവാനും ഒരു പോലെ സുന്ദരമാണ് പ്രവാസികൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ ജീവിക്കുവാനുള്ള GCC യിലെ ഏറ്റവും നല്ല രാജ്യമാണ് ബഹ്റൈൻ
1990 ൽ സൗദി അൽ കോബാറിൽ നിന്നും ഞാനും ജബ്ബാറും അബദുൽ ഖാദറും അബ്ദുൽ റഹ് മാൻ ഒക്കെ പാലത്തിലൂടെ കാലിന്റെ നടുവിലെ കറങ്ങുന്ന റസ്റ്റോറന്റിൽ കയറി അഞ്ചു റിയാൽ കൊട്ത്തു പെപ്സി വാങ്ങി കുടിച്ചിട്ടുണ്ട് കുഞ്ഞുമോൻ എം എ ടെലക്സ് നാന
ലോക്കൽസ് എന്ന് അതിക. പേരും use ചെയ്യുന്ന word.. അതിൽ എന്താണ് തെറ്റ്.. അതാത് രാജ്യത്തെ പൗരൻ മാരെ പുറത്തു നിന്ന് പോയവര് പറയാറുണ്ട് അത് ഇവിടെത്തെ ലോക്കൽസ് ആണ് എന്ന്...
Upa ഭരണകാലത്ത് ഇന്ത്യയിൽ ഒരുപാട് പാലങ്ങൾ നിർമിച്ചു മുബൈയിൽ ഉണ്ട് ഒരു വലിയ പാലം ബിഹാറിൽ 250കോടി ചിലവിൽ നിർമിച്ച പാലം ഒരു മാസം കൊണ്ട് തകർന്നു. ജൂലൈ 16 2020
bahrain paalam kazhinjal saudi....saudi yile first sthalam al khobar were i had been living for past 13-14 years with my family .....now settled in kerala......missing saudi and my trip to bahrain through king fahd causeway.....
@@LIVEINCCTVINSPECTOR ദിവസം 2പ്രാവശ്യം വെച്ച് ആഴ്ച യിൽ 6 ദിവസം =12 അന്നേരം ഒരു മാസം 48 പ്രാവശ്യം 24 മാസം എത്ര ആകും എന്ന് കൂട്ടി നോക്കുക ഒന്നും തള്ളല്ല സുഹൃത്തേ എന്റെ ഒരു പാസ്പോർട്ട് എമിഗ്രേഷൻ സീൽ കൊണ്ട് ഫുൾ ആയി പുതിയത് എടുത്തത് കാൽ ഭാഗവും ആയി
My husband is working in Riyadh. I'm like to see that place but not going for my inconvenient. I'm looking your video awesome very nice to see this thank you chetta from tamilnadu.
എന്തായാലും 3000 കോടിയുടെ പ്രതിമയുടെ മണ്ടത്തരം കാണിച്ചില്ലലോ. ഇങ്ങനെയാവണം ഓരോ ഭരണാധികാരികളും. രാജ്യത്തിനു ഉപകാരമുള്ള എന്തങ്കിലും ചെയ്യുക ആദ്യം, എന്നിട്ടാവാം പ്രതിമ നിർമാണം.
All ready travelling in saudi to bahrain bridge but not enter in Bahrain city checkpost,needful travel in life all.familys good location.Congratulations this movie
ഞാൻ സൗദിയിൽ ദമ്മാമിൽ ആണ്. ബഹ്‌റൈനിൽ പോയി വരാറുണ്ട്... പരിചയമുള്ള സ്ഥലങ്ങൾ സുജിത്ഭായിയുടെ ഫ്രെയിമിൽ കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം . വിശദമായി തെന്നെ എടുത്തിട്ടുണ്ട്. അഭിനന്ദനങ്ങൾ 👌👌👌👌👌
ബാങ്ക് വിളിക്കുമ്പോൾ സംസാരം നിർത്തിയാൽ ഉഷാറാകും'. കൊഴപ്പം ഉണ്ടായിട്ടല്ല പക്ഷെ പല പ്രെമുഖരും ബാങ്ക് വിളി കേൾക്കുമ്പോൾ അവരുടെ സംസാരം നിർത്തുന്നത് കാണാം. അവരവരുടെ ഇഷട്ടം ആണ് . പറഞ്ഞെന്നെ ഉള്ളു ഒന്നും കരുതരുത്
ബാങ്ക് കേൾക്കുന്നുണ്ട് നല്ല രസം സ്വര മാധുര്യം ഇഷ്ട്ടായി
2021 ൽ എന്നെ പോലെ ഇത് കാണുന്നവരുണ്ടോ....😊😊🤗
Sss
Yes❤️
2021 5 16
👍👍👍👍👍👍👍👍👍🙏👍👍👍🙏
Yess😉😉😉
ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് ഓരോ രാജ്യത്തിനും ആവശ്യം ...
Allaand kaakkakku kaashtikkaan 3000 cr chilavil prathima undaakkunnavarallaa..
ചായ അടിക്കാന്‍
very correct
Moorikuttanmaarde ninteyum ammeye okkiy avre madam maati edutta akbar o babarde pradimaya ayrnel ninakkokke sandosham aayene aryammaeda.. patti ooki undaya teetangale...
Correct
ഇ പാലത്തിൽ കൂടി പോയിട്ട് ഉള്ള ലോക്ലാസ്സ് വിസ ക്കാരൻ ആണ് ഞാൻ
Mm
പിന്നല്ല 😍✌️
_HAA_
അതേ ഈ ഞാനും 😀😀
17:48
5 വർഷം തുടരെ : സൗദിയിൽ നിന്നും ബഹ്റൈൻ : യാത്ര : യാത്ര മാത്രമല്ല : എന്റെ : ജോലിയും : ഒരു പാട് ആസ്വദിച്ചു :TAxy : ഫീൽഡിൽ ആയപ്പോൾ .അത് ഒരു കാലം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ : കഴിഞ്ഞ കാലം ഓർത്തുപോയി
Those memories are worth revisiting again...This video gave me also a good feeling about those days !
ഞാനും 👍
ചേട്ടാ ബഹറിൻ നിന്നും രണ്ട് ദിവസം സൗദിയിൽ പോയാൽ price?
വളരെനന്ദി നിങ്ങളുടെ ഈ വീടിയോ അടിപൊളിയായി ഞാനും മുൻ ബ് ബഹ റെനിൽ വന്നിട്ടുണ്ട് ബഹറൈൻ്റെ മിക്ക ബാഗങ്ങളൊക്കെ ക്കണ്ടിട്ടുണ്ട് പക്ഷെ ഈ പാലം ക്കാണാൻ സതി ചില്ല അന്ന് അബൂഭാ ബി യിൽ നിന്ന് ഒരു ദിവസത്തേക് വന്നതായി രുന്നു ഇപ്പോൾ ഞാന്നും നിങ്ങളുടെ കൂടഅവിടെ സന്നർ ഷി ച പോലെ ത്തോന്നുന്നു വളരെ ന്നന്ദി നിങ്ങൾക്കും കുടംബത്തിന്നും നല്ലത് മാത്രം വരട്ടെ ആമീൻ
2007ൽ ഞാൻ ഈദ് ദിനത്തിൽ ബഹ്‌റൈനിൽ നിന്നും ഈ പാലത്തിലൂടെ സൗദിയിൽ അൽ കോ ബാറിൽ പോയിട്ടുണ്ട്... അത്ഭുതങ്ങളുടെ കലവറയാണ് ഈ പാലം 👍👍😍😍😘😘
ബഹറിനിൽ job വിസ ഉള്ളപ്പോ khobar പോവാൻ പറ്റുമോ വിസിറ്റിംഗ് വിസ കിട്ടുവോ സൗദിക്ക്
ഈ പാലം ഉദ്ഘാടനം കാണുവാനുള്ള ഭാഗ്യം കിട്ടിയ ഒരു ആൾ ആണ് ഞാൻ... bahrain ... nostalgiya
Ethu varsham arunnu
ഈ രണ്ട് സ്ഥലങ്ങൾ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. പത്ത് വർഷം മുൻപ് ബഹ്റൈനിൽ ഉള്ളപ്പോൾ ഈ സ്ഥലത്തും ശ്വേത പറഞ്ഞപ്പോലെ അന്ന് അവിടെ ഹോട്ടൽ ഉണ്ടായിരുന്നു ആ ടവറിൽ ... നാല് വർഷം മുൻപ് സൗദി കോബാർ ഭാഗത്തും പോയി കണ്ടിട്ടുണ്ട്... ഞാനും സിസ്റ്ററും ഫാമിലിയും ബഹ്റൈൻ ഉള്ളപ്പോൾ വാപ്പ സൗദിയിൽ നിന്ന് ഞങ്ങളെ കാണാൻ മൂന്ന് ദിവസത്തെ വിസ എടുത്തു വന്നിട്ടുണ്ട്..."വാപ്പ നാട്ടിൽ ലീവിന് വന്നപ്പോൾ സൗദി ദമാം എയർപോർട്ടിൽ നിന്ന് Gulfair ഫ്ലൈന്റിന്റെ ബസ്സിന് കോസ് വേ വഴി ബഹ്റൈൻ എയർ പോർട്ടിലേക്കും അവിടെ നിന്ന് Gulfair ഫ്ലൈന്റിന് കൊച്ചിയിലേക്കും പോന്നിട്ടുണ്ട്...
അതു നന്നായി സുചിത്തെ കൂട്ടുകാരന്റെ ലോക്ലാസ് പ്രയോഗം ഈ ലോക്ലാസ് കാരാനാണു സുചിത്തിന്റെ വീഡിയോക്ക് ലൈക്കും ഷെയറും തരുന്നത്. ഹൈക്ലാസ്സുകാർക്ക് ഇത്തരം വീഡിയോകളോടൊന്നും വലിയ താൽപര്യം കാണില്ല
പിന്നല്ല
gcc countries എല്ലാം പ്രെഫഷണൽ&
workers different ഉണ്ട്..ഇതുപോലെ വിസയിൽ...പിന്നെ ഞൻ work ചെയ്ത hamad airportil ലേബർ visa ഉള്ളവർക് മൊബൈൽ allowd അല്ലാരുന്നു..വെറും വേരു കൃത്യം
Ivan oru oolayanu....eppozhum pakshapaathitham
👍
ഞാൻ പോയിട്ടുണ്ട് സൗദിയിൽ നിന്നും ബഹ്റൈൻ പാലം വരെ
With family
പണ്ട് സൗദിയിൽ ആയിരുന്നപ്പോൾ വന്നിട്ടുണ്ട്, ഇത് അതിന്റെ opposite side അന്ന് കുറെ കാണാൻ ആഗ്രഹിച്ചതും.. one side freedom other side restrictions.. good video
ഇങ്ങനെ ok ആദ്യം ആയി ആണ് കാണുന്നത് ഇതു ok കാണിച്ചു തന്നാ ചേട്ടന് big salute
👍
നിങ്ങളെ കാണാൻ ഒത്തിരി വൈകി പോയി കാണാൻ ആഗ്രഹം ഉള്ള സ്ഥലങ്ങൾ എല്ലാം ഇപ്പോൾ നിങ്ങളെ കണ്ടാണ് njan കാണുന്നത് താങ്ക്സ് ഉണ്ട് കാണാൻ പറ്റാത്ത എല്ലാം കാണാൻ സാധിച്ചതിനു താമസിച്ചു പോയി ഇങ്ങളെ കണ്ടതിനു ഇപ്പോൾ കാണുന്നത് മുഴുവൻ നിങ്ങടെ വീഡിയോസ് ആണ് താങ്ക്സ് ഏട്ടാ
China series okke onn kaanu bro kandittilenkil. poli aanu 🔥🔥🔥
താങ്കളുടെ മുഖം മാത്രമാണ് ഞങ്ങൾക്ക് കാണാൻ കഴിയുന്നത് അടിപൊളിസ്ഥലമാണന്ന് പറയുന്നു ഞങ്ങൾക്ക് കാണാൻ പറ്റുന്നില്ല
Sattyam
😃😃😃😂✌️👍
M
😅
_Ya_ 🤣
1985ൽ ബഹ്‌റിനിൽ ഉള്ളപ്പോൾ ഈ പാലത്തിന്റെ ബാഹ്‌റൈൻ അതിർത്തിയിലുള്ള ടവറിലെ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്തിട്ടുണ്ട്
ഡ്രൈവർ ചേട്ടൻ പറഞ്ഞ ലോക്ലാസ്സ് എന്ന് പറഞ്ഞത് ഭൂരിഭാഗം പ്രവാസികളെയും ആണ് ഇവിടെ പ്രൊഫഷണൽ നെ ക്കാൾ കൂടുതൽ നിങ്ങൾ പറഞ്ഞ ലോ ക്ലാസ് ആണ് ഭായ്. അധ്വാനിക്കുന്നവരെ ലോ ക്ലാസ് എന്ന് വിളിച്ചത് തീരെ ശരിയായില്ല. ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
Exactly correct
ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. ബഹ്‌റൈനിൽ ഇറങ്ങി അവിടെനിന്ന് ബസ്സിൽ ഈ പാലം വഴിയാണ് ഞാൻ സൗദിയിൽ എത്തിയത്. *പാലം കാണാൻ ഒക്കെ നല്ല രസമാണ് എന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോളാണ് മനസിലായത്*
വരുന്നവഴി ബോർഡറിൽ ഉള്ള ചെക്കിങ് നമ്മളെ യാത്രയെ വെറുപ്പിക്കും.
രണ്ട് ചെക്കിങ് , രണ്ട് Entry സ്‌പോർട് , ഇവിടെയൊക്കെ ഒരുപാടുനേരം പോസ്റ്റാക്കി കളഞ്ഞു. ലഗ്ഗേജ് ഒക്കെ നമ്മൾ തന്നെ ചുമന്നു കൊണ്ട് ഒരോ ചെക്കിങ്ൽ വെക്കണം.
45മിനിറ്റ് കൊണ്ട് എത്താവുന്നടുത്ത് 7മണികൂർ കൊണ്ടാണ് വന്ന് എത്തിപ്പെട്ടത്.
ശരിയാ ,,, എനിക്കും അനുഭവമാ ,, 'ഒരിക്കലും ബസിൽ വരരുത് ,,
ബഹ്‌റൈൻ - രണ്ടു കടലുകൾ
beautyful👍
Missing Baharain so much😔such lovely country to visit 😍
കിടു editing and background music.. എല്ലാ video യുടേം അവസാനം വരുന്ന ആ music ഉണ്ടല്ലോ, വല്ലാത്ത ഒരു feel ആണ് അതിന് ❤️😊
Thanks bro
Music name ഒന്ന് പറയാവോ
ഞാൻ ബഹ്‌റൈന്റെ അടുത്ത് വരെ സൗദിയുടെ ഭാഗത്തുള്ള പാലം വഴി പോയിട്ടുണ്ട്. വിസ ഇല്ലാത്തതിനാൽ കടക്കാൻ കഴിഞ്ഞില്ല.
Thangal LOW class anoo???...LOL
Rithas Ahammed ninak vattaye nee qataril vaa adipuli aan Qatar rajavum
ഞാൻ കുവൈറ്റിൽ ആണ് ഇതിനെ കുറിച്ച് കേട്ടിറ്റുണ്ട് കാണാൻ സാധിച്ചതിൽ സന്തോഷം .ഒരുപാട് നന്ദി👍👌🌹
Kuwait 😎
മനുഷ്യന്ന് അല്ലഹു നൽകിയ ബുദ്ദി, കസിവു. കാണിച് തന്നതിന്ന് നന്ദി
ഞാൻ മാസം ഒരു പ്രാവശ്യം റിയാദിൽ നിന്ന് ബഹ്റൈൻ കമ്പനി ആവശ്യത്തിന് പോകുന്നതാണ്
ലോക്ലാസ് ഹൈക്ലാസ് ഒഴിവാക്കാമായിരുന്നു
Shakir Shakir sorry
@@gopu_chandran Saudi visit vannorkku bridge way beharinil irangamo
Shakir....u r stand also right..aa word ozhivakkayirunu ...but adheham sorry paranjallo athumalla adheham athil argue cheyyunilla ..just velli keri vannadanennu paranju...leave it shakkir...oru word crash namuk ozhivakkam..be happy
സൗദിയിൽ വിസ ഉള്ള ഒരാൾക്ക് ബഹ്‌റൈൻ പോയി വരാൻ എത്ര രൂപ ചിലവ് വരും അറിയോ?
@@shukoorparambengal4540 200 riyal visa, 145 riyal riyadh to bahrain bus charge,, bordeil oru 50 riyal,, ബാക്കി വട്ട ചെലവ് അവനവൻ തീരുമാനിക്കണം,, ഞാൻ ഒരു 4 തവണ പോയതാ
പവിഴങ്ങളുടെ ദ്വീപാണ് ഞങ്ങളുടെ ബഹ്റൈൻ
കാണാനും ജീവിക്കുവാനും ഒരു പോലെ സുന്ദരമാണ്
പ്രവാസികൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ ജീവിക്കുവാനുള്ള GCC യിലെ ഏറ്റവും നല്ല രാജ്യമാണ് ബഹ്റൈൻ
Njan 2 vattam poyitund soudi dammam to bahrain bridge 🇸🇦 💕 🇧🇭 supper
ഞാൻ പോയിട്ടുണ്ട്..very good journey
Kalakkan place kalakkan vedio❤️❤️❤️😍😍👍👌🏻👍👌🏻
1990 ൽ സൗദി അൽ കോബാറിൽ നിന്നും ഞാനും ജബ്ബാറും അബദുൽ ഖാദറും അബ്ദുൽ റഹ് മാൻ ഒക്കെ പാലത്തിലൂടെ കാലിന്റെ നടുവിലെ കറങ്ങുന്ന റസ്റ്റോറന്റിൽ കയറി അഞ്ചു റിയാൽ കൊട്ത്തു പെപ്സി വാങ്ങി കുടിച്ചിട്ടുണ്ട്
കുഞ്ഞുമോൻ എം എ
ടെലക്സ് നാന
Sujith Bhai njanum poyittundu nice experience 👍👍
ഈ പാലത്തിൽ കൂടെ ഒരു പത്തു തവണ യിൽ കൂടുതൽ ഞാൻ പോയിട്ടുണ്ട് ഞാൻ സൗദിയിൽ ദമാമിലായിരുന്നു മീക്കയാത്രയും ബഹ്‌റൈൻ വഴിയായിരുന്നു
85ൽ ഞാൻ ബഹ്റൈൻ ൽ ഉണ്ടായിരുന്നു പാലം ഉത്ഘാടനം കണ്ടിട്ടുണ്ട്.
85 laano inauguration cheythathu?
🤣🤣🤣
Oru thavana. Njanum. Ee palam via poyittundu saudi to bahrain
Super ആണ്.... ഞാനും പോയിട്ടുണ്ട് 4 പ്രാവിശ്യം..
Njanum chindichirunnu India Sri Lanka palathinepatti. Dheerkaveekshanamulla bharanaathikaarikal illathidatholam kaalam athonnum varilla sujith bhaai.
👍#king Fahd
Polich....big salute Bahrain &Saudi Arabia’ government
U up hi
oio9
Good .Saudi to Bahrain couseway pokan avasaram labichitundu 2012 thanks Sujith Bai for this veedio
Polich sujithetta... Chechi ye entha frame il kond varaathe...?
മ്മടെ സ്ഥലം,,, ആ പാല തിന്ന് താഴെ ഒരു സ്ഥലമുണ്ട്,,,ഹമ് ല,, എൻ്റെ അച്ഛൻ 39 വർഷം ജിവിച്ച സ്ഥലം,,
Aano
@@confucius2891 Yes,,,
എന്ത് ലോ ക്ലാസ്സ് ആണ് അവൻ പറഞ്ഞത് shame of you..... Your guide... 😲😲😲😲♥
Fasil Khalid sorry for that word!
അവൻ പറഞ്ഞ ഊമ്പതരം എനിക്കും പിടിച്ചില്ല mayrante അഹങ്കാരം 🖕🖕🖕🖕🖕
ലോക്കൽസ് എന്ന് അതിക. പേരും use ചെയ്യുന്ന word.. അതിൽ എന്താണ് തെറ്റ്..
അതാത് രാജ്യത്തെ പൗരൻ മാരെ പുറത്തു നിന്ന് പോയവര് പറയാറുണ്ട്
അത് ഇവിടെത്തെ ലോക്കൽസ് ആണ് എന്ന്...
3 വർഷം ബഹ്‌റൈനിൽ അടിച്ച് പൊളിച്ച...ലേ ഞാൻ 😎😍💪😘😘
My second home...love u Bahrain
അൽ ജുബൈലിൽ നിന്നും ഒരു പ്രാവശ്യം ഞാനും ഇവിടെ പോയിട്ടുണ്ട്.
കഴിഞ്ഞ വർഷം visiting വിസയിൽ അച്ഛന്റെ കൂടെ പോയപ്പോൾ ഇതിലൂടെ പോയിട്ടുണ്ട് 😍
Corona ഇല്ലായിരുന്നെങ്കിൽ ഈ വർഷവും കാണാമായിരുന്നു 😪
Bahrain 100 fils (നാണയം) നമ്മുടെ നാട്ടിൽ മാറ്റികിട്ടുമോ കിട്ടിയാൽ ഇന്ത്യൻ മണി എത്ര കിട്ടും
സൗദിയിൽ നിന്നും പല തവണ ഞാൻ പോയിട്ടുണ്ട് സൂപ്പറാ,
ബഹ്‌റൈൻ ഒന്നും പറയാൻ ഒന്നും ഇല്ല സൂപ്പർ
Upa ഭരണകാലത്ത് ഇന്ത്യയിൽ ഒരുപാട് പാലങ്ങൾ നിർമിച്ചു മുബൈയിൽ ഉണ്ട് ഒരു വലിയ പാലം ബിഹാറിൽ 250കോടി ചിലവിൽ നിർമിച്ച പാലം ഒരു മാസം കൊണ്ട് തകർന്നു. ജൂലൈ 16 2020
ഒന്നു ജിദ്ദ വരെ വാ ബ്രോ ഒരുപാട് ഫാൻസ് നെ കാണാം
Tnkss sujithetta. Njan saudil aayrunnappol ee bridgente meruvassm vare vannirunnu. Eppol baharin bridge full kanan kazhinju. Nammal edakku ee island vare varumayrunnu
അൽകോബാറിൽ നിന്ന് എനിക്കും പോവാൻ സാധിച്ചിട്ടുണ്ട്....
2022കാണുന്നവർ ഉണ്ടോ ഞാൻ ഇപ്പോൾ ഈ പാലത്തിന്റെ അടിയിൽ നിന്നും ആണ് ഇത് കാണുന്നത്
ഇതൊക്കെ കാണുന്ന ശ്വേത "ഇതൊക്കെ എന്ത് "
ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്ന അപ്പോൾ . ബഹറിൽ അയലന് സൗദിയ ഒക്കെ കണ്ടു. നന്ദി.
Nhan saudiyil American merin nte koode Joly cheyukayayirunna timil bhaharainil poyittundu
bahrain paalam kazhinjal saudi....saudi yile first sthalam al khobar were i had been living for past 13-14 years with my family .....now settled in kerala......missing saudi and my trip to bahrain through king fahd causeway.....
ബ്രോ... ബഹ്റൈനിൽ ഫാമിലിയായി തമാസിക്ലാൻ കഴിയുന്ന 2BHK വീട്/ഫ്ലാറ്റ് കുറഞ്ഞത് റെന്റ് എന്ത് വരും അതുപോലെ സെക്യൂരിറ്റിയായി എത്ര രൂപാ കൊടുക്കണം..
GCC resident vissa six month vality undayirikanam anybody can welcome in bahrain (there is small fees)
ട്രെയിലർ ഡ്രൈവർ ലോ ക്ലാസ്സ് ആയ ഞാൻ മാസത്തിൽ 2 തവണ കടന്ന് പോവുന്ന പാലം 😁
സുജി ഏട്ടാ സൂപ്പർ ദുബായ് വരുമ്പോൾ കാൾ ചെയ്യ്
ഞാൻ സൗദി അൽകോബാറിൽ ഉണ്ട് ബഹ്റൈൻ പാലത്തിന്റെ സെറ്റർ വരെ വന്നിട്ടുണ്ട് ജസ്റ്റ് കാണാൻ വേണ്ടി വന്നതാണ്
18:16 sujithetta pedichu poyalle🤣🤣🤣🤣
Nice video. Good presentation Sujith👌👌
സുജി ഏട്ടാ ഞാൻ സൗദിയില് ആണ്.. ഞാൻ ഇവിടെ house driver.. ഞാൻ വരാറുണ്ട് ബഹറിനിൽ രാജ്യത്തു.. ന്റെ കഫീൽ നു ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ വേണ്ടി..
SoudhiHose dravarmark bahrinil pokan visayillathe kazhiyumo?
അവതരണം സൂപ്പർ നല്ല കാഴ്ച, Thaks
Gopu chandran chettante vaayil ninnum velli veenathaanennu manasilaayi....kshemikku ennu paranjuttu kelkkaththavanmarodu pokaan para....thankal ellavarodum kshemikkaan ippozhum parayunnallo...ini Mathi....chetta...Sujith chetta enthenkilum parayumallo....
Bijulal Raj we must accept mistakes and try to correct it in future. I am person considering all equally. But angane paranju poyi..
ഞാനും പോയി 2ടൈംസ്.... സൗദി. ടു ബഹറിൻ 💖💖💖
low class അത് പൊളിച്ചു ഞാനും low class ആണ് സൗദിലാണ്
Very surprised and super view,thanks a lot.
സൈഡില്‍ കിടന്ന 2 പച്ചകളെ കാണിച്ചിട്ട് അറബികളാണന്ന് പറഞ്ഞ് കളഞ്ഞല്ലോ...സുജിത്തെ,,,,©©
താങ്ങള്‍ ഒരു ഭാഗ്യവാന്‍ തന്നെ,,♥♡★★♥
Rajesh Albayan there was some saudis too in other side ⌛️
പച്ച നിറം പിടിപ്പിക്കുന്നില അല്ലെ എനാലു० കാവി അല്ല അതു മതി
@@noorudheenm.h6112 പട്ടാണിയേ പച്ച എന്ന് പറയും
@@noorudheenm.h6112 than udheshicha pacha alla.. Pakisthaniya angana vilikkunnu
This is our You Tube "PRAMUKHAN" icon of new Kerala
ഞാൻ ഇതിൽ കൂടി 1000 പ്രാവശ്യം എങ്കിലും ഡ്രൈവ് ചെയ്തു പോയിട്ടുണ്ടാവും 1 2/1 പാസ്പോർട്ട് എമിഗ്രേഷൻ സീൽ നിറഞ്ഞു
ഒന്ന് പതുക്കെ തള്ളു ചേട്ട പഴയപാലമെല്ലെ 100 വട്ടം പോയി എന്നൊക്കെ പിന്നെയും സമ്മതിക്കാം 1000 വട്ടം എന്നൊക്കെ പറഞ്ഞാല് അത് കുറച്ചു അധികമെല്ലെ
@@LIVEINCCTVINSPECTOR ദിവസം 2പ്രാവശ്യം വെച്ച് ആഴ്ച യിൽ 6 ദിവസം =12 അന്നേരം ഒരു മാസം 48 പ്രാവശ്യം 24 മാസം എത്ര ആകും എന്ന് കൂട്ടി നോക്കുക ഒന്നും തള്ളല്ല സുഹൃത്തേ എന്റെ ഒരു പാസ്പോർട്ട് എമിഗ്രേഷൻ സീൽ കൊണ്ട് ഫുൾ ആയി പുതിയത് എടുത്തത് കാൽ ഭാഗവും ആയി
Soudi സൈഡിൽ ആണ് ഞാനുള്ളത് ഒരു പാട് തവണ പോയിട്ടുണ്ട് 13 വർഷമായി ഇവിടെ അൽഖോബാർ
Kayyil paisa illatha ennepoleyullavarkk sujithettane poleyulavar kaanichu tharunnath valiya oru lokamaanu
Raj Gopal Wer r u raj? If u r in eastern province of saudi. I can show u this free of cost.
😒 kayyil cash okke varum..entho ningalude comment kandappo oru vishamam vannu..
Raj Gopalji..can u what’s app me to 00966538525724..
Minaz.. sherikkum u r ryt
Illa broz njan kochiyill aanu bad luck for me!!!
Videos ellam supper aanutta... Avatharanam adipoli
bhr നാഷണൽ day dec ഇൽ ഉണ്ട്
My husband is working in Riyadh. I'm like to see that place but not going for my inconvenient. I'm looking your video awesome very nice to see this thank you chetta from tamilnadu.
എന്തായാലും 3000 കോടിയുടെ പ്രതിമയുടെ മണ്ടത്തരം കാണിച്ചില്ലലോ. ഇങ്ങനെയാവണം ഓരോ ഭരണാധികാരികളും. രാജ്യത്തിനു ഉപകാരമുള്ള എന്തങ്കിലും ചെയ്യുക ആദ്യം, എന്നിട്ടാവാം പ്രതിമ നിർമാണം.
well said bro
Nalla duologue .
Good comment
കടൽ പാലവും, തുരങ്ക പാതയും മൻമോഹൻ സർക്കാർ നിർമിച്ചല്ലോ, അത് ഈ യിടെ മോദി ഉദ്ഘടനം നിർവഹിച്ചു. അത് എത്ര കിലോമീറ്റർ എന്നറിയില്ല,
@@sualimansulai9050 ningal sanghi ayirikkum
Ingane video cheyyumpol swantham face kure neram starting ilokke kaanikkunnathinu pakaram, camera purathekk pidikkamayrnnu
ഞാൻ ഈ ബ്രിഡ്‌ജ് കണ്ടിട്ടുണ്ട് ഞാൻ ദമ്മാമിൽ ആണ് ജോലി ചെയ്യുന്നത്
ഞാനും കടന്നിട്ടുണ്ട്
Rajeev Raj '
'
Nice
All ready travelling in saudi to bahrain bridge but not enter in Bahrain city checkpost,needful travel in life all.familys good location.Congratulations this movie
വളരെ കുറച്ച് കാഴ്ചകൾ സുജിത് ബ്രോ....
അടുത്ത വ്ലോഗിന് വേണ്ടി വെയിറ്റ് ചെയ്യുന്നു
ദമ്മാമിൽ നിന്നും ബഹ്‌റൈൻ ബ്രിഡ്ജ് വഴി പോകാൻ half hour മതി. പക്ഷെ weekend ആണെങ്കിൽ 3 hours കൂടുതൽ എടുക്കും. അമ്മാതിരി തിരക്കാണ്..
ഞാൻ സൗദിയിൽ ദമ്മാമിൽ ആണ്. ബഹ്‌റൈനിൽ പോയി വരാറുണ്ട്... പരിചയമുള്ള സ്ഥലങ്ങൾ സുജിത്ഭായിയുടെ ഫ്രെയിമിൽ കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം . വിശദമായി തെന്നെ എടുത്തിട്ടുണ്ട്.
അഭിനന്ദനങ്ങൾ 👌👌👌👌👌
Mujeeb Eyyal Dammam il evide??
Bahrain Saudi cuesway ill kadal rand color ayit undd... Means oru pagath oru color vere sidill vere color
Sujith sir do some videos from Riyadh. please it's a request my hus works in Riyadh I also wanna see that country.
യെവന്‍ ഒരു ലോ ക്ളാസ്സ് തന്നെ...
Habeebi. Technician visa low class aano??? Enikk thonnunnilla. Ippo ullathil safest visa Technician aan
AZAD NAZIR low class എന്ന വാക്കു ഞാൻ തെറ്റി പറഞ്ഞതാണ്. Depends on each profession bro
Thank for the tour.i remember crossing this causeway way back in 2006.still the same.
ബാങ്ക് വിളിക്കുമ്പോൾ സംസാരം നിർത്തിയാൽ ഉഷാറാകും'. കൊഴപ്പം ഉണ്ടായിട്ടല്ല പക്ഷെ പല പ്രെമുഖരും ബാങ്ക് വിളി കേൾക്കുമ്പോൾ അവരുടെ സംസാരം നിർത്തുന്നത് കാണാം. അവരവരുടെ ഇഷട്ടം ആണ് . പറഞ്ഞെന്നെ ഉള്ളു ഒന്നും കരുതരുത്
ഒന്ന് രണ്ട് വീഡിയോകളിൽ കണ്ടത് കൊണ്ട് പറഞ്ഞതാണ്
തെറ്റാണെങ്കിൽ ക്ഷമിക്കണം
Good attitude advice.. I hope sujith ll take this valuable comment.
തീർച്ചയായും, അറിവില്ലായ്മ മൂലമാണ്. മുസ്ലിം കൾച്ചർ വലിയ പിടിത്തമില്ല. എന്റെ നാട്ടിൽ ഇസ്‌ലാം മതത്തിൽ ഉള്ളവർ കുറവാണ്, അതിന്റെ കുഴപ്പമാണ്. ഇനി ചെയ്യില്ല.
@@TechTravelEat 👍
+Tech Travel Eat by Sujith Bhakthan 👍
Saudhiyil pokunnille chettaa... Avde poyi avdthe viseshangal pangu vekkuu... Njaan janichathum paduchathum okke avde aanu.. Al khobar.. Avde aduthaanu ee Bahrain Bridge.. Ippo naattil aanu ketto.. Father ippo Qatar il aanu...
കയ്യിൽ ഒരു നാരങ്ങാ സോഡാ കുടിക്കാൻ ഉള്ള പയിസപോലും ഇല്ല എന്നാലും ഇന്ത്യ ഫുൾ ഒന്ന് എന്റെ ചങ്ങായിനെ കൂട്ടി പോവണം എന്നുണ്ട് 😥😥😪😪😪
Best video thanks jeevitattil kaanan sadhichatil valare valare nandi 👌👍🙏
ചന്ദ്രൻ ചേട്ടനല്ല ഗൾഫിൽ വന്നാൽ അൽ ചന്ദ്രൻ ആണ്
Muhammath Aslam Al QAMAR
Al qamarudheen
Al shams
Chandran ammavan only no brother
Ade paakisthaani arabi adennn thirich arinjittilla iyaaal....adh arabi alla paakisthaani aaan
ചേട്ടന്റെ video എല്ലാം ഞാൻ കാണലുണ്ട് ചേട്ടൻ പൊളിക്ക് 😌
ഇതു കാണണം ഒരിക്കലെങ്കിലും
Welcome to Bahrain
ജീവത്തിലെ ഒത്തിരി അനുഭവും ഉള്ള എന്റേ ബഹ്റിൻ
നീ ആരാണ് സൗദി രാജാവാ
loclass
Ee oolayude videoykku dislike adikkuka
Eppozhum cross cheyarund itraym manoharamaya video adyamayittanu Sujith bai
I miss my Bahrain .
Alcohol oke easy ayitt saudil kittum....no worries aan
Saudiyilulavar Baharain bridge ennum Bahrainikal Saudi bridge ennum parayunna King Fahd causeway.
ഞാൻ സൗദിയിൽ ആണ് ഇടയ്ക്ക് ഇടയ്ക്ക് ബഹ്‌റിനിൽ പോവാറുണ്ട്