സഹോദരാ ഇതിലും വലിയ കണ്ടുപിടിത്തങ്ങൾ ഇനിയും ആയിരങ്ങൾ അല്ല ലക്ഷങ്ങൾ കണ്ടായേക്കാം. യേശുക്രിസ്തു ജനിച്ചു എന്നതില് കുരിശിൽ മരിച്ചു എന്നതില് ഉയിർത്തെഴുന്നേറ്റു എന്നതില് താങ്കൾക്ക് സംശയ ഉണ്ടങ്കിലും ഞങ്ങൾക്ക് സംശയമില്ല. താങ്കൾക്കും നല്ല ബദ്ധി തന്ന് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥിക്കാം.
Thammus Dhevan's date of berth Dec:25. യേശുക്രിസ്തു കേരളത്തിലാണ് ജനിച്ചിരുന്നതെങ്കിൽ ഓണം യേശുവിൻറെ പേരിൽ ആക്കി ഇരിക്കും റോമാക്കാരാണ് ഡിസംബർ 25 ഉം കുരിശും ബൈബിൾ ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്നത് ഇപ്പോൾ ചില ക്രൈസ്തവ മതങ്ങൾ പറയുന്ന ഒരു സംഭവം ഉണ്ടല്ലോ ഭാരതവത്കരിക്കണം അതുപോലെ ഒരു ഏർപ്പാട് ഇവർക്കുണ്ട് ഇനിയും പല മാറ്റങ്ങളും ഇവർ കൊണ്ടുവരും.
യേശു പരസ്യ ജീവിതം ആരംഭിക്കുന്നതിന് മുൻപേ ഇന്ത്യ യില് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഗുരു babaji ആയിരുന്നു. സനാതന ധർമം യേശു പിന്തുടരുന്നു. ഹിന്ദുവും സനാതന ധർമം അണു.
Good Joke.
ഇതിൽ ഏതു ഭാഗമാണ് തമാശയായി തോന്നിയത്
ജന്മദിനവും ആഘോഷത്തിന്റെയും ഫലത്തേക്കുറിച്ച് പറയുന്ന ഒരു കാര്യം മർക്കോസ് 6:21-29വായിക്കൂ.
സഹോദരാ ഇതിലും വലിയ കണ്ടുപിടിത്തങ്ങൾ ഇനിയും ആയിരങ്ങൾ അല്ല ലക്ഷങ്ങൾ കണ്ടായേക്കാം. യേശുക്രിസ്തു ജനിച്ചു എന്നതില് കുരിശിൽ മരിച്ചു എന്നതില് ഉയിർത്തെഴുന്നേറ്റു എന്നതില് താങ്കൾക്ക് സംശയ ഉണ്ടങ്കിലും ഞങ്ങൾക്ക് സംശയമില്ല. താങ്കൾക്കും നല്ല ബദ്ധി തന്ന് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥിക്കാം.
യേശു ക്രിസ്തു വിൻ്റെ കാലത്ത് ജറുസലമിലും റോമിലും ഉപയോഗിച്ചിരുന്ന കലണ്ടർ ഏതാണ് ?
Thammus Dhevan's date of berth Dec:25. യേശുക്രിസ്തു കേരളത്തിലാണ് ജനിച്ചിരുന്നതെങ്കിൽ ഓണം യേശുവിൻറെ പേരിൽ ആക്കി ഇരിക്കും റോമാക്കാരാണ് ഡിസംബർ 25 ഉം കുരിശും ബൈബിൾ ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്നത് ഇപ്പോൾ ചില ക്രൈസ്തവ മതങ്ങൾ പറയുന്ന ഒരു സംഭവം ഉണ്ടല്ലോ ഭാരതവത്കരിക്കണം അതുപോലെ ഒരു ഏർപ്പാട് ഇവർക്കുണ്ട് ഇനിയും പല മാറ്റങ്ങളും ഇവർ കൊണ്ടുവരും.
ഇത്രയും സാവധാനത്തിൽ പറയുന്നത് കേൾക്കാൻ നേരം ഇല്ലല്ലോ മാഷേ
സാവധാനം ആയാലും സ്പീഡിൽ ആയാലും കേൾക്കാൻ മനസ്സുണ്ടെങ്കിൽ കേൾക്കും
Yes Jesus was born in st Mary's womb onDec 25rh
പറഞ്ഞത് തന്നേം പിന്നെം പറയുന്നത് എന്തിനാ?
വ്യക്തമായി പറയുന്നില്ല... ജനനം എങ്ങനെ.. ഏത് മാസം..
യേശുവിന്റെ ശെെശവ൦, ബാലൃ൦, കൌമാര൦ ഇതിനെക്കുറിച്ച് ഒരു കഥയും ഇല്ല
ഉണ്ട്
യേശു പരസ്യ ജീവിതം ആരംഭിക്കുന്നതിന് മുൻപേ ഇന്ത്യ യില് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഗുരു babaji ആയിരുന്നു. സനാതന ധർമം യേശു പിന്തുടരുന്നു. ഹിന്ദുവും സനാതന ധർമം അണു.
ഇയാൾ എന്താ ഈ പറയുന്നത്
പറയുന്നതെന്തെന്ന് ഇയാൾക്കുതന്നെ അറിയില്ല
എടൊ താൻ ജനിച്ചത് എന്നാ കിളവാ
അയാൾ പറയുന്നത് അയാൾക്ക് തന്നെ അറിയില്ലവളിപ്പൻ