Telegram Downloaded File Location In File Manager | ഡൗൺലോഡ് ചെയ്ത വീഡിയോസ് കണ്ടെത്താം👍 Bro 4 Tech

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • After the latest updates, u can't find the downloaded files in “telegram” folder then “telegram document" folder. but in this video we are showing actual location of telegram downloaded files.
    telegram files not showing in file manager malayalam
    telegram files not showing in file manager tamil
    telegram files not showing in file manager samsung
    telegram files
    telegram files not showing in file manager android 11
    telegram files not showing in gallery telegram files not showing in file manager realme
    telegram files not downloading
    telegram files not showing in file manager
    telegram download problem
    telegram download
    telegram download file not found
    telegram download file not found malayalam
    telegram file manager problem
    telegram file manager problem malayalam
    telegram storage in file manager
    telegram movie download file manager malayalam
    telegram folder in file manager
    telegram not showing in file manager
    telegram movie download
    telegram movie channel
    telegram movie download malayalam
    telegram movie
    telegram movie link
    telegram movie download link
    #telegram #download #location #filemanager

ความคิดเห็น • 1K

  • @cristiano-7-r2c
    @cristiano-7-r2c 2 ปีที่แล้ว +255

    ബ്രോ ഉയിർ ഞാൻ കുറെ തപ്പി അംഗമെ ആണ് ഈ വീഡിയോ കണ്ടത് 💞🥳🥳🔥🔥💖

    • @bro4tech694
      @bro4tech694  2 ปีที่แล้ว +15

      Thanks for great comments dear

    • @salimmannu2181
      @salimmannu2181 2 ปีที่แล้ว +4

      @@bro4tech694 ഞാൻ one +8t മൊബൈൽ ആണ് യൂസ് ചെയ്യുന്നത് അതിൽ കിട്ടുന്നില്ല
      Telegram+

    • @salimmannu2181
      @salimmannu2181 2 ปีที่แล้ว +7

      @@bro4tech694 data ക്ലിക്ക് ചെയ്യുമ്പോൾ no file കാണിക്കുന്നു
      വിവ് ഓപ്ഷൻ ഇല്ല

    • @salimmannu2181
      @salimmannu2181 2 ปีที่แล้ว +1

      @@bro4tech694 pls reply

    • @shiflasherin5386
      @shiflasherin5386 2 ปีที่แล้ว

      Yes. Njaanum

  • @sahalkasim9250
    @sahalkasim9250 ปีที่แล้ว +161

    Video starts from 1:06

  • @aksamaria2055
    @aksamaria2055 2 ปีที่แล้ว +82

    കുറെ വീഡിയോസ് കണ്ടിട്ടാണ് ഈ വീഡിയോ കണ്ടത്... ഒരുപാട് ഉപകാരമായി.. മൂവീസ് കിട്ടി. താങ്ക്സ്🤗

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      😍😍

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      ഞൻ dwnld chythath hlf knd enitt dlt aki ippol again downld cyndi vannu🙄

    • @ktynoufshaseen
      @ktynoufshaseen 2 ปีที่แล้ว

      ..എനിക്ക് . ഫോൾഡർ ഇപ്പോഴും എവിടെ കനടത്താൻ പറ്റിയില്ല, എനിക്ക് അങ്ങനെ കാണാൻ പറ്റുന്നില്ല ഫോൾഡർ, 2020-ലെ സാംസങ് മൊബൈൽ ആണ് പിന്നെ അങ്ങനെ ഫോൾഡർ ലൊക്കേഷൻ ഫോൺ മെമ്മറിയിൽ നിന്ന് sd കാർഡിലേക്ക് മാറ്റിയിട്ട് അപ്പോൾ mx പ്ലെയറിൽ വീഡിയോ വർക്കാവുന്നില്ല നോർമൽ Mobile വീഡിയോപ്ലയറിൽ ആണ് വർക്ക് ആവുന്നത് എന്നാലും ഫോൾഡർ കണ്ടെത്താൻ പറ്റുന്നില്ല എംഎസ് പ്ലെയറിൽ വി എൽ സി പ്ലെയർ ലും ആണ് ഡയറക്ട് മൂവി കാണാൻ പറ്റുന്നത് ആവുന്നത്

  • @sajinaksunil4937
    @sajinaksunil4937 2 ปีที่แล้ว +13

    I think we have to consider 'keep media' option that enabled in telegram.(3 days,1 week,1 month,forever)
    Telegram >settings>data and storage>storage usage>keep media

  • @Cap_one_Jim
    @Cap_one_Jim 2 ปีที่แล้ว +18

    Telegram downloaded files hidden ആയി കിടക്കുമ്പോൾ storage ഫുൾ ആയി പോയിട്ടുണ്ട്.. അത് solve ആക്കി തന്ന മച്ചാനു 😘

  • @dropx1292
    @dropx1292 ปีที่แล้ว +14

    Bro, parayathe veyya...your channel is so much helpfull content !!
    All the BEST wishes !! ❤️

  • @Mhdmuhd123
    @Mhdmuhd123 ปีที่แล้ว +12

    bro ..data file l there's nothing here ennan kanikkunnath .. view option illa... what i do ?

  • @prayagk3426
    @prayagk3426 2 ปีที่แล้ว +12

    ന്റെ പൊന്നു ചേട്ടോ ഒരുപാട് നന്ദി കുറെ ആയി ഇതും തപ്പി നടക്കുന്നെ

  • @unnikrishnan7136
    @unnikrishnan7136 2 ปีที่แล้ว +5

    Enta ponno njan kure thappi nokki enittum oru rakshayumilla appozhaanu bro da video kandathu thankz

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      Ok broo😍😍😍❤️❤️❤️

  • @bineeshandisseri9765
    @bineeshandisseri9765 2 ปีที่แล้ว +18

    ഒരു സിനിമ പകുതി ഡൗൺലോഡ് ചെയ്തതിനുശേഷം ബാക്കി പിറ്റേദിവസം ഡൗൺലോഡ് ചെയ്യുമ്പോൾ ആദ്യം മുതൽ വരുന്നു നമ്മൾ ഡൗൺലോഡ് ചെയ്തത് മൊത്തം പോവാണ് ഇത് ഒഴിവാക്കാൻ എന്തെങ്കിലും സെറ്റിംഗ്സ് ഉണ്ടോ

    • @mohandas9441
      @mohandas9441 11 หลายเดือนก่อน +4

      BRO ATH SAVE TO DOWNLOAD KODUTHAL MATHI..

  • @anoopsivan2165
    @anoopsivan2165 2 ปีที่แล้ว +1

    കുറേ എണ്ണം ഇതിനെപ്പറ്റി വീഡിയോ ഇട്ടിട്ടുണ്ട് but no use, u r awesome bro.. പക്കാ informative 🔥🔥

  • @ktynoufshaseen
    @ktynoufshaseen 2 ปีที่แล้ว +1

    എനിക്ക് അങ്ങനെ കാണാൻ പറ്റുന്നില്ല ഫോൾഡർ, 2020-ലെ സാംസങ് മൊബൈൽ ആണ് പിന്നെ അങ്ങനെ ഫോൾഡർ ലൊക്കേഷൻ ഫോൺ മെമ്മറിയിൽ നിന്ന് sd കാർഡിലേക്ക് മാറ്റിയിട്ട് അപ്പോൾ പ്ലെയറിൽ വർക്കാവുന്നില്ല നോർമൽ Mobil വീഡിയോപ്ലയറിൽ ആണ് വർക്ക് ആവുന്നത് എന്നാലും ഫോൾഡർ കണ്ടെത്താൻ പറ്റുന്നില്ല എംഎസ് പ്ലെയറിൽ വി എൽ സി പ്ലെയർ ലും ആണ് ഡയറക്ട് മൂവി കാണാൻ പറ്റുന്നത് ആവുന്നത്

  • @sonarahman6181
    @sonarahman6181 2 ปีที่แล้ว +7

    helpfull vdeo ...orupad videos kandu athonnum karyandayllaa...avasanam ivde ethyeth.. thankyou 🤩

  • @gourikrishna5465
    @gourikrishna5465 2 ปีที่แล้ว +24

    Thank u so much for this..I searched a lot for this😊

    • @whyrugay
      @whyrugay 11 หลายเดือนก่อน +1

      Ys... Enthokkye search chythtta ith kittyeee

    • @suchithraprakash234
      @suchithraprakash234 8 หลายเดือนก่อน

      It's ok dear

  • @admk1648
    @admk1648 2 ปีที่แล้ว

    എത്ര നന്ദി പറഞ്ഞാലും മതി ആവില്ല... ഒരു സാധനം dwnold ചെയ്ത് ഇട്ടിട്ട് കാണാണ്ട് തപ്പി മടുത്തു.. പകച്ചു പോയിരിക്കുമ്പോഴാ ഈ വീഡിയോ കണ്ടത്.. അണ്ണാ thanks

  • @ArchanashajiArchanashaji-vm8dl
    @ArchanashajiArchanashaji-vm8dl 3 หลายเดือนก่อน +1

    Thank youu so much ❤❤❤
    Kore thappit kittathirikarnu ......☺️☺️

  • @shyamsree6378
    @shyamsree6378 10 หลายเดือนก่อน +3

    Video അവിടെ കാണാൻ പറ്റുന്നുണ്ട്. ഡിലീറ്റ് ചെയ്യാനോ select ചെയ്യാനോ കഴിയുന്നില്ല. എന്ത് ചെയ്യണം?

  • @seemonmv4515
    @seemonmv4515 2 ปีที่แล้ว +6

    ഫോൺ memory click ചെയ്യുമ്പോൾ android വരുന്നുണ്ട്, അതിൽ click ചെയ്യുമ്പോൾ ഡാറ്റയും വരുന്നുണ്ട്, ഇവിടെ വരെ വളരെ കറക്റ്റ് ആണ്😜, data click ചെയുമ്പോൾ view കാണുന്നില്ല 🤔🤔🤔

    • @jaisalpk7002
      @jaisalpk7002 ปีที่แล้ว

      Enikum same kittiyo bro, solution enthenkilum indo

    • @sakeerhusain4921
      @sakeerhusain4921 ปีที่แล้ว +1

      Enikkum... Soltn kittyo?

    • @mistvalley3293
      @mistvalley3293 ปีที่แล้ว

      Solution und bro... Playstorinn filemanager download aakit.. Ee videoyil paranja same method use aak.. Apo oru permission choykum... Ennit org. Telegramil poyal ellam und.. Enik kitty 😀

    • @jaisalpk7002
      @jaisalpk7002 ปีที่แล้ว

      @@mistvalley3293 telegram delete aakiyal chilappol space kittum enn thonnunnu

  • @rijulakochu7320
    @rijulakochu7320 8 หลายเดือนก่อน +1

    Polii....Thank you so much.. ente memory full aarunu.. athil 50% movie aarunu.. ipolanu athoke set aakkiyee.. thanks broooooo❤

  • @FFYTROBO
    @FFYTROBO 2 ปีที่แล้ว +3

    Avasanam kittippoyi,kure thappi nadannu .ee vedio kandappoya karyam nadannath thanks bro

  • @fasi_L
    @fasi_L 2 ปีที่แล้ว +17

    Android foderil data folderil view option kanunnilla.
    What do i do

    • @i.ajayraj
      @i.ajayraj 2 ปีที่แล้ว +1

      Same here

    • @fiyanashid
      @fiyanashid 2 ปีที่แล้ว

      Same..

    • @fiyanashid
      @fiyanashid 2 ปีที่แล้ว

      എന്താണ് ചെയ്യേണ്ടത്

    • @sangeethc9607
      @sangeethc9607 2 ปีที่แล้ว

      Same bro

    • @ujwaljr7308
      @ujwaljr7308 2 ปีที่แล้ว

      Same

  • @shreddedwolf4700
    @shreddedwolf4700 2 ปีที่แล้ว +5

    Ente file manager l ingane "view"ennulla option illalloo bro...Phone vivo y73 aanu

    • @vinesclips4177
      @vinesclips4177 2 ปีที่แล้ว

      Same ☹️

    • @shreddedwolf4700
      @shreddedwolf4700 2 ปีที่แล้ว +1

      @@vinesclips4177 bro google files download aakkiyalmathi..Kittum.. Play store l und..

    • @maxwarriors1229
      @maxwarriors1229 ปีที่แล้ว

      It's not showing

  • @amalhas2193
    @amalhas2193 6 วันที่ผ่านมา

    it can be deleted through telegram itself.
    Telegram>settings>data & storage>storage usage>[drag to the bottom],then select files and delete

  • @shahilc7360
    @shahilc7360 ปีที่แล้ว +1

    Brooo, kuree thappi avasanam ith kand cheythappo okke sheriyaayi, thank u soo much vrooo💗

  • @eduone3391
    @eduone3391 2 ปีที่แล้ว +7

    Android - data yil view option enable cheyan nth cheyanm bro ?

    • @basilck1287
      @basilck1287 2 ปีที่แล้ว +1

      Bro file manageril poyi telegram enn search cheyya ennitt telegram documentsil nokk avide undavum🙌

    • @daamu007
      @daamu007 2 ปีที่แล้ว

      @@basilck1287 avide illa

  • @anianees1538
    @anianees1538 2 ปีที่แล้ว +23

    Then എന്നും എന്റെ വീക്നെസ് ആണ് 🤩🤩🤩🤩🤩🔥🔥🔥🔥🔥👍👍👍👍👍👍👍👍

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      😁😁😁😁😁😍😍😍

    • @Esca_pisM
      @Esca_pisM 2 ปีที่แล้ว

      @@bro4tech694 Hey entethil files kanunnilla Google filese ullo so athil view option kanunnilla

    • @rajeshramaswamy3143
      @rajeshramaswamy3143 ปีที่แล้ว

      @@Esca_pisM play storil ninnu file manager app dwnld cheythu keru

  • @anusreecheruvatta4828
    @anusreecheruvatta4828 2 ปีที่แล้ว

    Thankyoy Very much...🤝🏻❤
    ഡൗൺലോഡ് ചെയ്ത സിനിമകൾ ഒരു ഫോൾഡറിലും കാണുന്നില്ല . MX പ്ലയറിലും ഡിലീറ്റ് ഓപ്ഷൻ കിട്ടുന്നില്ല... ഫോണിലാണേൽ സ്പേസും ഇല്ല... എന്ത് ചെയ്യുമെന്നറിയാത്തപ്പോഴാണ് ഈ വീഡിയോ കണ്ടുനോക്കിയത്... വളരെ ഉപകാരപ്രദമായ വീഡിയോ... 👍🏻👍🏻

  • @sameerkmr7554
    @sameerkmr7554 ปีที่แล้ว

    Soo useful vdo. Kure thappi, oru vdos lum proper solution kittiyilla. innaanu ee vdo kannil pettath.lots of thanks bro 🥰👌👍

  • @jps2836
    @jps2836 2 ปีที่แล้ว +5

    Bro I'm using vivo y11 and I can't find this on my file manager when I check my phone's file manager android... Data is empty same in Google files to what to do please help🙏

    • @niyuktharavi
      @niyuktharavi 2 ปีที่แล้ว +3

      Bro samsungilum kannikunila plzz help

    • @ujwaljr7308
      @ujwaljr7308 2 ปีที่แล้ว

      Iqoo ilum kaanikkunnilla

    • @akshaydev1329
      @akshaydev1329 2 ปีที่แล้ว

      പ്ലെയ്സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യണം 👍🏻

  • @pranavs2715
    @pranavs2715 2 ปีที่แล้ว +11

    Bro എനിക്ക് data il view എന്ന് കാണിക്കുന്നില്ല

    • @t0-niq
      @t0-niq 2 ปีที่แล้ว

      Athu fileinte symbol kanikunna avide clik chidhitta Matti click chith nokk

    • @sivathejd4274
      @sivathejd4274 2 ปีที่แล้ว

      @@t0-niq manasilayilla

    • @johnsonvarghese4983
      @johnsonvarghese4983 2 ปีที่แล้ว +1

      Bro playstore lu poyi mi file manager dwld cheyy

  • @manjuraghav1626
    @manjuraghav1626 7 หลายเดือนก่อน

    Thank you so much bro❤.ente storage full aarnu.. Engane delete cheyum nu kure nalayi thappi nadakuarnu. Ipozha manasilayathu. You are great

  • @aaravsreejith2889
    @aaravsreejith2889 2 ปีที่แล้ว

    ചേട്ടാ ഡൌൺലോഡ് ആയിക്കഴിയുമ്പോൾ ആ മൂവിടെ അല്ലെങ്കിൽ ഏതേലും വീഡിയോ ആണെങ്കിലും അതിന്റെ right സൈഡിൽ 3അല്ലെങ്കിൽ ഒന്നോ ഡോട്ട് കാണും അതിൽ ടാപ് ചെയ്യുക അതിനു ശേഷം വരുന്നതിൽ സേവ് കൊടുക്കുക

  • @leftyt1146
    @leftyt1146 2 ปีที่แล้ว +7

    Bro...My device is oneplus..Idhil enike varunnilla..Folder showing empty..View option varunnilla

    • @raveenakp5007
      @raveenakp5007 2 ปีที่แล้ว +1

      Same... did you find now?

    • @leftyt1146
      @leftyt1146 2 ปีที่แล้ว

      @@raveenakp5007 no

    • @JR07588
      @JR07588 2 ปีที่แล้ว +3

      Same .. bro it's fucking

  • @aksamaria2055
    @aksamaria2055 2 ปีที่แล้ว +14

    Thank you for this information 🤗

  • @imthiasiqbal2853
    @imthiasiqbal2853 ปีที่แล้ว +2

    Bro my phone is Samsung a50
    I can't see view option in data
    What can I do brother?

  • @arun6448
    @arun6448 4 วันที่ผ่านมา

    സിനിമ download ആകും,സേവ് ചെയ്യാൻ നോക്കിയാൽ വീണ്ടും ആദ്യം മുതൽ download സ്റ്റാർട്ട്‌ ആകും... എന്താ കാര്യം എന്ന് മനസിലാകുന്നില്ല...

  • @bijithb1
    @bijithb1 2 ปีที่แล้ว +4

    Ee "view" enna option aa folderil kaanikkunnilla... Athentha angane... Android 11 with realme ui 2.0 aanu use cheyyunnath

    • @nafikannur
      @nafikannur 2 ปีที่แล้ว +1

      ബ്രോ Z Archiver ഡൌൺലോഡ് ആക്കിയാൽ android ഫോൾഡറിൽ data ഫോൾഡർ access ചെയ്യാൻ പറ്റും

    • @johnsonjoy5924
      @johnsonjoy5924 2 ปีที่แล้ว

      Super bro it's working 🔥🔥🔥🔥

  • @santhoshkanna334
    @santhoshkanna334 ปีที่แล้ว +5

    So useful .
    Thank you so much ❣️

  • @shahanathasneem2267
    @shahanathasneem2267 2 ปีที่แล้ว +2

    I can't find view in data file

  • @ambarishob8583
    @ambarishob8583 2 ปีที่แล้ว +2

    Thanks. Finally I arrived my destination folder.

  • @ashiqueambily6363
    @ashiqueambily6363 2 ปีที่แล้ว +23

    Samsung phonel My Filesum, google File manager vazhiyum nokki, but kanunnilla, data edukumbo access kittanilla, folder empty ennanu kanane

    • @crypzo_yt_47
      @crypzo_yt_47 2 ปีที่แล้ว +3

      ZArchiver use cheyy, njan athil ninn aanu open cheythe

    • @johnsonvarghese4983
      @johnsonvarghese4983 2 ปีที่แล้ว +2

      Mi file manager download cheyth athu vazhi nokku

    • @mnoufalbabumk
      @mnoufalbabumk 2 ปีที่แล้ว

      @@crypzo_yt_47 Thanks bro

    • @gouthamkrishna8172
      @gouthamkrishna8172 2 ปีที่แล้ว +1

      Enikum kitunilla. Samsung thanne anu phone

    • @rinju8415
      @rinju8415 2 ปีที่แล้ว

      @@johnsonvarghese4983 thx dude😊😊😊

  • @aliyafathim3326
    @aliyafathim3326 2 ปีที่แล้ว +3

    First android click cheythathinu shesham data click cheythu..but athil onnumilla view enna option um illa ..
    Ntha cheyya ...plzzz reply

    • @rajeshramaswamy3143
      @rajeshramaswamy3143 ปีที่แล้ว +1

      play storil ninnu file manager app dwnld cheythu keru

  • @shkrasheed9194
    @shkrasheed9194 2 ปีที่แล้ว

    Machane powli first time aaa njan oru video comment idane thanx brw your valuable information ⚡

  • @naishanasulfikar7656
    @naishanasulfikar7656 3 หลายเดือนก่อน

    But the problem is, I don't have file manager I only have Google files.... What should I do????? 😭😭😭

  • @anandhan_004_
    @anandhan_004_ 2 ปีที่แล้ว +5

    Bro entel datayil view enna option illa
    Android 11 aan appo endha cheyyaa....😢

    • @godsparticle7657
      @godsparticle7657 ปีที่แล้ว

      Bro endelum ella....entha cheyyaa...😶

  • @ajithk7334
    @ajithk7334 10 หลายเดือนก่อน +1

    Bro data open chyumbo view ennulla options kanunnillaaa , s21 fe anu phone

  • @user-ln8zd2yj2m
    @user-ln8zd2yj2m หลายเดือนก่อน

    Super chetta.... Love from TN

  • @inshasamadthoombayil9145
    @inshasamadthoombayil9145 2 ปีที่แล้ว +4

    Nkum datalu view option kaanunillaa... samsung a30s andrd vrsn 11 aanuu.. eni enna cheyaa

    • @bro4tech694
      @bro4tech694  2 ปีที่แล้ว +1

      Samsung e wayil patilanu thonnu

    • @praveenpraveezz7788
      @praveenpraveezz7788 2 ปีที่แล้ว

      Bro vivo yilum work avanilla

    • @rahulkv2957
      @rahulkv2957 2 ปีที่แล้ว

      Enthenkilum solution kittiyal parayane samsung il

    • @akhilm4938
      @akhilm4938 2 ปีที่แล้ว

      Nokia illumm kittunnillaa broo

  • @abbasshahulaman8228
    @abbasshahulaman8228 ปีที่แล้ว +4

    Njn data edukkumbo athil view nnoru option illa bro🥲

    • @nknaveen5216
      @nknaveen5216 วันที่ผ่านมา

      Try another file manger like ZArchiver etc...

  • @Sayandh-wc4wp
    @Sayandh-wc4wp ปีที่แล้ว

    Bro tank you so much ith onnum ariyathe vattam thirinj irunnappozha ee video kande ippo fils kitti tank you... ❤️

  • @jojojj3499
    @jojojj3499 2 ปีที่แล้ว +1

    Samsung phone ഉള്ളവർ mi file manger download ചെയുക... Then follow these steps..... Seri akum👍🏻

    • @anukarimba9260
      @anukarimba9260 2 ปีที่แล้ว

      Muthe thanks da ithra neram coment vayichit ithila onnj set aayath😍

  • @rajeswari5663
    @rajeswari5663 2 ปีที่แล้ว +25

    Chettaa athil view enn kanikunnilla

    • @arafakp7220
      @arafakp7220 2 หลายเดือนก่อน

      Simple aan,eeth Chatil ninnan movie download cheythath aa chat Eduth aa video yude sidil Ulla three dots il click cheyth save to downloads click cheyyuka
      Ennit files il poyi downloads eduth athil telegram edthal athil undavum aa movie

  • @jamsheedn8079
    @jamsheedn8079 2 ปีที่แล้ว +1

    Bro Android ill poyi Data ill view option illa nte samsung an phone nda chya plz rply me

    • @subhashpu1862
      @subhashpu1862 2 ปีที่แล้ว

      Bro nthengilum solution kittiyo?

  • @Aj-gw8yt
    @Aj-gw8yt ปีที่แล้ว +1

    Samsung phonel ithupole nokki kittunilla. Please tell me solution

  • @aneeshbabu2125
    @aneeshbabu2125 2 ปีที่แล้ว +3

    I can't still find out my file. I have Vivo v19 phone and it is not showing data folder in Android. Could you please help me to find out the same.

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      Vivo phone ente kayil ellalo bro... sorry

    • @arunm3018
      @arunm3018 2 ปีที่แล้ว

      Enikkum..same prbm. viva phone

    • @jayanthyt3193
      @jayanthyt3193 2 ปีที่แล้ว

      Ya bro not getting in vivo what to do

  • @elizabethcgeorge2100
    @elizabethcgeorge2100 ปีที่แล้ว +3

    Really helpfull thanks !!! ❣️🤞

  • @hananshihab562
    @hananshihab562 2 หลายเดือนก่อน +1

    Thanks bro sherikkinum work ayiii❤❤❤

  • @oneofakindsms
    @oneofakindsms 2 ปีที่แล้ว +1

    View enna option illengilo ..empty enn matranu kanikkanath

  • @celestica663
    @celestica663 2 ปีที่แล้ว +11

    Bro android select chytha sesam data option kaanikunnilla...media mathrame kaanikunnullu🙄🙄

    • @vishnucodeno47
      @vishnucodeno47 2 ปีที่แล้ว +1

      Ennikum angane thanne

    • @jenujoy
      @jenujoy 2 ปีที่แล้ว

      Same pitch

  • @atulbro9530
    @atulbro9530 2 ปีที่แล้ว +4

    Bro android ഇൽ കയറി data എടുത്തിട്ട് അതിൽ എനിക്ക് more എന്ന് ഒരു option കാണിക്കുന്നില്ല 😟😟😟

    • @stephinpr8524
      @stephinpr8524 2 ปีที่แล้ว

      Enikum🙂

    • @anjuacletus6522
      @anjuacletus6522 2 ปีที่แล้ว

      Same.

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      Samsung ano phone

    • @stephinpr8524
      @stephinpr8524 2 ปีที่แล้ว

      @@bro4tech694 athe bro samsung f12

    • @atulbro9530
      @atulbro9530 2 ปีที่แล้ว

      @@bro4tech694 alla bro realme anuu. Enthu cheyyum?

  • @everydayiam
    @everydayiam 2 ปีที่แล้ว +1

    Well explained and it's worked also. Thank you my brother..

  • @nidhinnidhi5831
    @nidhinnidhi5831 2 ปีที่แล้ว +1

    Telegram folder kanunund pakshe photos vedios onumilla empty anu
    Athentha

  • @abhijithabhi9908
    @abhijithabhi9908 2 ปีที่แล้ว +9

    Thank you bro❤ ente storege kure clearayi💯💥❤

  • @dhidha
    @dhidha 2 ปีที่แล้ว +3

    Bro phonil org illa data il view enna option um illa 🥲

    • @sainabfarhana8987
      @sainabfarhana8987 ปีที่แล้ว

      Enikum .. data open cheyyumbo 'there is nothing here ' ennahn kanikunne

  • @abhinappu7489
    @abhinappu7489 2 ปีที่แล้ว

    Thanks ind bro telegram el orupad films download chythayernu.....evda ann kidakkuna oru pidium ellayernuu e video nalla useful ayy bro

  • @lissyteacher9817
    @lissyteacher9817 ปีที่แล้ว +2

    Not working. My data folder is showing empty. No view option. What to do?

  • @sinanmuhammed4142
    @sinanmuhammed4142 2 ปีที่แล้ว +11

    Thanks Bro ☺️
    Finally 😅 I got it 😁

  • @ashidafirosfirosbabu6689
    @ashidafirosfirosbabu6689 2 ปีที่แล้ว +8

    Ende telegram documentsum ellam empty aahn .. What I do?

    • @rajeshramaswamy3143
      @rajeshramaswamy3143 ปีที่แล้ว

      play storil ninnu file manager app dwnld cheythu keru

  • @riyaspm671
    @riyaspm671 8 หลายเดือนก่อน

    Really thank u broooo........ കുറെ നാളായി ഞാൻ തപ്പുവായിരുന്നു

  • @nilsamariyapj381
    @nilsamariyapj381 2 ปีที่แล้ว +4

    Android edukkumbo data enna option polum kanikkunnilla 😐 phone vivo y15 aanu android version 11 aanu use cheyyunne ☹️☹️ bro oru vazhi paranju tharumo

    • @SUKUMARAKURUP.
      @SUKUMARAKURUP. 2 ปีที่แล้ว

      🙄

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      Vivo ഫോണിൽ File Manager > More apps>Telegram>Videos കാണും. ഞാൻ ചെക്ക് ചെയ്തു നോക്കിയപ്പോൾ അങ്ങനെയാ കണ്ടത്

    • @shanujaleel4355
      @shanujaleel4355 2 ปีที่แล้ว

      Same 😁😁. അതു മാത്രം ഇല്ല. Storge ഫുൾ ആവുണ്ട്. ഫയൽ മാത്രം 😔😔

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      ♥️

    • @RashidRashid-fh7lb
      @RashidRashid-fh7lb 2 ปีที่แล้ว

      Same avastha kittunilla

  • @revathyr6720
    @revathyr6720 2 ปีที่แล้ว +3

    Data optionil view kanunnillallo. No files ennu mathre ullu

  • @amarnathk4968
    @amarnathk4968 2 ปีที่แล้ว +1

    Samsumg handset l Android - Data Enna folder l Empty kanikkunnu.. View option illa 😑

  • @amalas3699
    @amalas3699 ปีที่แล้ว +1

    Data enik view option kanunilla anybody please help

  • @filjithmjoseph3259
    @filjithmjoseph3259 2 ปีที่แล้ว +5

    Very useful, Thankyou 🙏

  • @lxn_s
    @lxn_s ปีที่แล้ว +3

    Thank you bro appreciate it 🥲

  • @sindhuselvakumar516
    @sindhuselvakumar516 5 หลายเดือนก่อน

    താങ്ക് യു മച്ചാ കുറെ കാലമായി ഇത് തപ്പി നടക്കാൻ തുടങ്ങിയിട്ട് 🤗

  • @ameersaco9915
    @ameersaco9915 9 หลายเดือนก่อน

    ടെലഗ്രാമിൽ നിന്ന് ഫോൺ വഴി പെൻഡ്രൈവിലേക്ക് ഡൗൺലോഡ് ചെയ്യാൻ പറ്റുമോ

  • @adiadithyan2088
    @adiadithyan2088 2 ปีที่แล้ว +4

    Thank you so much 🥰

  • @user-fy6nw5fm7t
    @user-fy6nw5fm7t 2 ปีที่แล้ว +2

    Njn vicharich ende phoninde prashnam aanenn😁..
    Ippala samadhanam ayath🤞

  • @_nikhil_007
    @_nikhil_007 5 หลายเดือนก่อน +1

    Thanks for the information bro❤️👍🏻

  • @jishanthrejeendran4480
    @jishanthrejeendran4480 2 ปีที่แล้ว +2

    Tnq bro.. Othiri videos kandu.
    But ellm useless aarunn.. Tnq very much.. ❤️

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      Ok bro😍😍😍😍

  • @sharanteamwinners7873
    @sharanteamwinners7873 2 ปีที่แล้ว

    വിക്രം download ചെയ്തിട്ട് കിട്ടാതെ വന്നപ്പോൾ ഇപ്പൊ ഇവിടെ എത്തി 😍😍😍😍thanqqqq bro 😍😍😍

  • @Viking12344
    @Viking12344 ปีที่แล้ว +1

    Bro data eduthapo view option illa 😔nth cheyum bro

  • @captainrogger6171
    @captainrogger6171 ปีที่แล้ว +1

    This is working, thanks you so much bro ❤️

  • @vishnus7589
    @vishnus7589 2 ปีที่แล้ว +2

    Bro android ..data..empty..no view option...what I will do to find fge file

    • @vishnuks3209
      @vishnuks3209 ปีที่แล้ว

      Enikkum same problem und

  • @AbinVarghese7
    @AbinVarghese7 2 ปีที่แล้ว

    Thanks bro
    I was hunting for this.
    Love u

  • @arsha3360
    @arsha3360 ปีที่แล้ว

    Bro, download ചെയ്ത വീഡിയോസ് ടെലിഗ്രാം വഴി അയക്കാൻ പറ്റുമോ? അതായത് അവർക്ക് ആ വീഡിയോ ലോഡ് ആയി തന്നെ കിട്ടുന്ന രീതിയിൽ

    • @salufariz4007
      @salufariz4007 ปีที่แล้ว

      yes athil more options l share enna option undavum ath vazhi share cheyyam (xender,...... etc)

  • @aspirantswathy789
    @aspirantswathy789 2 ปีที่แล้ว +1

    Thank you..was trying for this for a long time

  • @blessonvarghese00
    @blessonvarghese00 25 วันที่ผ่านมา

    Bro... can u upload a new video with the same content 2024 version. This video was not useful for me. My device is Samsung.

  • @jobythomas2609
    @jobythomas2609 2 ปีที่แล้ว +1

    Thanks bro.. This video is very helpful to me❤❤

  • @Memefreakzz
    @Memefreakzz 7 หลายเดือนก่อน +1

    Broo randu movie Ulla message nu egane download cheyyum thazhthe movie download cheyyan pattuvoo

  • @muhammadnishamck3555
    @muhammadnishamck3555 2 ปีที่แล้ว +2

    Bro.... Njn file nokki empty.. But view enn kanunnilla..😭😭126 ulla strg ippo 19 gb ye ullu.. Pls hlp me..
    😓

    • @juliegeorge6004
      @juliegeorge6004 2 ปีที่แล้ว +1

      Enikm🥺

    • @bro4tech694
      @bro4tech694  2 ปีที่แล้ว

      Google files install cheith check cheyamoo

    • @akhilm4938
      @akhilm4938 2 ปีที่แล้ว

      @@bro4tech694 athill umm kittunnillaa broo

    • @johnsonvarghese4983
      @johnsonvarghese4983 2 ปีที่แล้ว

      Mi file manager download cheyth athu vazhi nokku

  • @memphistophanies2439
    @memphistophanies2439 2 ปีที่แล้ว +2

    Bro thank you simple and direct 👌👌

  • @abisheksamuel7975
    @abisheksamuel7975 2 ปีที่แล้ว +2

    Sherikum usefull aayi bro🥳tnx

  • @aonetech1564
    @aonetech1564 2 ปีที่แล้ว

    ആവിശ്യം ഉള്ളത് Save to dowload ചെയ്ത ശേഷം telegaram data clear ചെയാൻ സാധിക്കുമോ "ചെയ്‌താൽ file save ചെയ്തത് കൂടെ പോകുമോ

  • @prajishputhans8592
    @prajishputhans8592 2 ปีที่แล้ว

    Thanks bro. Orupaad nokkiyittum kittathe aayapola ee video kandath

  • @favasmuhammed443
    @favasmuhammed443 2 ปีที่แล้ว +1

    വലിയ ഉപകാരം .. കൊറേ ആയി തപ്പുന്നു ... 15 GB free space ആയി 🤸♥️

    • @subzer1655
      @subzer1655 3 หลายเดือนก่อน

      😲

  • @thejabai
    @thejabai 2 ปีที่แล้ว

    Broooo കൊറേ താങ്ക്സ്.... ഞാൻ തപ്പി നടക്കാർന്നു... ഇപ്പോ problm solved

  • @Swathi-js9bi
    @Swathi-js9bi 2 ปีที่แล้ว +2

    Thank you ...most useful one🙌

  • @abhijithjayachandran1211
    @abhijithjayachandran1211 2 ปีที่แล้ว +1

    Thank You Bro kore nallayyi ee prashnam Karanam budhimuttene