സത്യത്തിൽ എല്ലായിടത്തും ചൂഷണമുണ്ട് അത് മറക്കാൻ വേണ്ടി മനപ്പൂർവ്വം ആറാം നൂറ്റാണ്ടിലെ കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത് . സത്യം വിളിച്ചുപറയുന്ന മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് അഭിനന്ദനങ്ങൾ ❤️🌹
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
സിനിമ പിടിക്കുന്നത് നാട് നന്നാകാൻ ഒന്നും അല്ല 100 റുപ്പീസ് ഇട്ടു 1000റുപ്പീസ് ഉണ്ടാകുക . അതോടപ്പം എല്ല ചെറ്റത്തരവും ഉണ്ട് വ്യഭിചാരം മയക്കു മരുന്നു എല്ല ആഭാസത്തരവും ഉണ്ട് .
തിക്കുറുശ്ശി സുകുമാരൻ നായർ മുതൽ തിരുവനന്തപുരം നായർ ഗാങ് നിലവിൽ ഉണ്ട്. നടൻ സുകുമാരന്റെ ഭാര്യ മുൻപ് ജഗതി ശ്രീകുമാർ പ്രേമിച്ചു നാടുകടത്തി മദ്രാസിൽ കൊണ്ടുപോയി കഴിഞ്ഞു സിനിമ ഫീൽഡിൽ രണ്ടുപേരും അഭിനയിച്ചു വന്ന സന്ദർഭത്തിൽ, തിക്കുറുശ്ശി മുൻകയ്യെടുത്തു നായർ പെണ്ണിനെ സുകുമാരൻ രക്ഷപ്പെടുത്താൻ ഉപദേശിച്ചു ജഗതിയിൽ നിന്ന് മോചിപ്പിച്ചു സുകുമാരനെ ഏൽപ്പിച്ച ചരിത്രം സിനിമാ ഫീൽഡിൽ ഏവർക്കും അറിയും
ലൈഗിക ചൂഷണം അങ്ങനെ പറയല്ലേ രണ്ടുപേരും ഇഷ്ടത്തോടെ ചെയ്യുന്നത് പിന്നെ കുറച്ച് പബ്ലിസിറ്റി ആയാൽ ദുബായിൽ വന്ന് പൈസ വാരികൊണ്ടുപോകുന്ന ഒരുപാട് ഉണ്ട് പൈസ കുറച്ച് കൂടിയാൽ പിന്നെ അവർക്ക് ഒന്നും പേടിക്കണ്ട എന്ന ചിന്ത ഉള്ളവരും ഉണ്ട്
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
1. Mamooty 2. Mohanlaal 3. Siddique 4. Dileep 5. Mukesh 6. Idavela Babu 7. Innocent 8. Ganesh Kumar 9. Nedumudi venu These are 💯 sure among the 15. Shame on film industry, shame on government.
@@Hanyang___അവർ അത് പുഴ്തി വെച്ചാതല്ലേ? റിപ്പോർട്ടിൽ വാട്സാപ്പ് ചാറ്റും വീഡിയോസ് വരെയും എല്ലാവരുടെയും വ്യക്തിഗത വിവരങ്ങൾ ഉണ്ട്. അത് സര്ക്കാര് മൂടി വെച്ചിരിക്കുന്നു
ഞാൻ ഇപ്പോഴും 70-കളിലെ എന്റെ സ്കൂൾകാലം ഓർക്കുന്നു. മദ്രാസിലെ കൊടംബാക്കത്ത് സിനിമാ അഭിനയം ലക്ഷ്യമിട്ട് പോകുന്നവരെ, red street ലേക്ക് പോകുന്നവരെപ്പോലെ യാണ് കാണുന്നത്. അർധ ശതാബ്ദി കഴിഞ്ഞിട്ടും, നാം ഇന്നും അതേ സാംസ്കാരിക മനോഭാവത്തിലാണ്. ഇപ്പോൾ കൊടംബാക്കത്തിന്റെ സ്വാധീനം ദൈവത്തിന്റെ സ്വന്തം നാടിലേക്ക് മാറിയിരിക്കുന്നു.
മുല്ലപെരിയാർ വിഷയവും കാഫിർ വിവാദവും മുക്കി വിടാനുള്ള ഐഡിയ ആണ് 😅, അല്ലാൻഡ് ജനങ്ങൾക് ഇതുകൊണ്ട് ഒരു കാര്യവും ഇല്ലാ , ഏത് പവർ ഗ്രുപ് ആയാലും നല്ല പടം ഇറങ്ങിയാൽ കാണും അത്രെന്നെ... ✌🏻
മുല്ലപെരിയാർ ഇൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും ആണ്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാരും കേന്ദ്ര ജല കമ്മീഷനും കോടതിയിൽ പിന്തുണക്കണം. അല്ലാതെ ഒരു കാര്യവും ഇല്ല
ഒരു സാധാരണക്കാരൻ ആയിരുന്നു തെറ്റ് ചെയ്തതെങ്കിൽ ഇവന്മാർ അവന്റെ പേരും വീട്ടുപേരും എന്തിനു ആധാർ കാർഡ് നമ്പർ വരെ പുറത്ത് വിട്ടേനെ... ഇവിടെ തെറ്റുകാരൻ സിനിമ നടൻ ആയത്കൊണ്ട് അവന്റെ പേര് വേട്ടക്കാരൻ... കഷ്ടം
When this all cases held, just four years back or twenty to thirty years before... Because old and aged artists also given statements... However thier concerns must be addressed with respect to the special circumstances of bussiness and work units rather than any other workstations... Dont allow any one to missuse any one..
സ്വന്തം ശരീരരത്തിലെ ഭാഗങ്ങൾ ഫോട്ടോ ഷോട്ട് എടുത്തു കൊണ്ട് എല്ലായിടത്തും പരസ്യമായി പ്രചരിപ്പിക്കുന്ന ഇതു സ്വയം ചെയുന്നു ആരുടെയും നിർബന്ധത്തിൽ അല്ല ഇതൊന്നും ചെയ്യുന്നത് എന്ന് ഏവർക്കും അറിയാം എന്നിട്ടാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്. വേറെ ജോലിയൊന്നും തങ്ങൾക്കില്ലേ
ശരിരം ആയുധം ആക്കിയാൽ റോൾ സെറ്റ് എന്ന വ്യവസ്ഥിതി ആര് ഉണ്ടാക്കി ഒരാളുടെ അഭിനയ മോഹത്തെ ചുഷണം ചെയുകയല്ലേ അത്,ആ ചൂഷണത്തിനെ അല്ലെ വിലങ്ങു അണിയിക്കേണ്ടത് അല്ലാതെ സ്ത്രീകളെ slut shaming അല്ല ചെയേണ്ടത്.
എന്ത് വന്നാലും സിനിമയിൽ അഭിനയിക്കണം എന്ന നിശ്ചയദാർഡ്യത്തോടെ, സിനിമയിൽ അവസരം തേടുന്നവരാണ് ഇവരുടെ കെണിയിൽ പെട്ടുന്നത്. പിന്നെ പിടിച്ച് നിൽക്കാൻ ഇവർ തണൽ തേടുന്നു. അങ്ങനെ സോ കോൾഡ് പീഡനം തുടർക്കഥയാവുന്നു. ഇവർ ഒരിക്കലും പരാതിയുമായി ആരുടെ മുമ്പിലും വരില്ല. അഥവാ വന്നാൽ ഭാവനയുടെ അനുഭവമായിരിക്കും ഫലം
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
😂😂ഇതിന്റെ ഒരു മറു വശം ഉണ്ട്. എങ്ങനെ ഒരു നടി ആകാം. സിനിമയിൽ എങ്ങനെ പിടിച്ചു നിൽക്കാം.പണം പേര് പ്രശസ്തി എങ്ങനെ നില നിർത്താം എന്ന് ഒരു നടി കൾക്ക് മനസ്സിൽ ആകാൻ പറ്റിയെന്നുള്ള ഒരു പ്രയോജനം ഈ റിപ്പോര്ട്ട് കൊണ്ട് ഉണ്ടായി.. 15 ടീം എങ്ങനെ സ്വാധീനം കൊടുക്കണം എന്നും മനസ്സിൽ ആയി
Why is the investigation still hiding the names of the culprits?? You have taken the tax payers money out of no where to investigate… so please bring the names out …
സിനിമയിൽ അഭിനയിക്കുക, അല്ലെങ്കിൽ സിനിമ നടി എന്ന സ്ഥാനത്തിന് വേണ്ടി എന്തിനും തയ്യാറാവുക. അത് കുറേകാലം കൊണ്ടുനടന്നിട്ട് പിന്നെ ഒരവസരത്തിൽ അത് പീഡനമാണെന്ന് പുറത്തുവരിക. ഇതിന്റൊരു ലോജിക്ക് മനസ്സിലാകുന്നില്ല. അങ്ങനൊരു ദുരനുഭവം ഉണ്ടായാൽ അതിനെതിരെ അപ്പൊത്തന്നെ പ്രതികരിക്കുകയല്ലേ വേണ്ടത്’..!!
കാശുള്ളവൻ എന്ത് തെറ്റ് ചെയ്താലും പേര് പറയൂല, പ്രമുഖൻ, താരം, പവർ ടീം എന്ന് മാത്രം
F 0:47 affa 0:47 ffa 0:48 tffafa 0:49 0:49 fa 0:49 afaaffaa 0:50 aa 0:50 a 0:50 ffa 0:50 0:50 af
Fa 0:53 0:54 faaf
ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ ഒരു സ്ത്രീ അഭിപ്രായം ഈ വിഷയത്തിൽ പറഞ്ഞാൽ എത്ര നന്നായിരുന്നു. ഒരു സ്ത്രീ പക്ഷ നിലപാട് എന്ത് കൊണ്ട് കാണിക്കുന്നില്ല
അതു കറക്റ്റ് നിങ്ങൾ പറഞ്ഞത് 👍👍👍👍
🌹👍👍😅
ശരിയാണ്
സ്ത്രീപക്ഷം പറയൽ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തം ആണോ..
MAMA സംഘടന നടത്തുന്ന ഷോ ബഹിഷ്കരിക്കുക. മനുഷ്യത്വമുള്ളവരാരും ഇതിന്റെ ടിക്കറ്റ് എടുക്കരുത്
ha ha
👍
സർക്കാറിന് വനിതാ മതിലിന് മാത്രമേ സ്ത്രീ സമൂഹത്തെ ആവശ്യമൊ ള്ളു
ഈ പറയുന്ന വനിതകൾ പുറത്തു പറയരുത് എന്ന് പറഞ്ഞു കൊടുത്ത റിപ്പോട്ടുകൾ ആണ് ഇത് അവർ ആവിശ്യപ്പെതാതെ ഇത് എങ്ങനെ ആണ് കേസ് എടുക്കുക..
@@SuhailAlangadan-o8iപുറത്തു പറയണ്ട നടന്മാരെ പിടിച്ചു അകത്തു ഇടമല്ലോ നടിയെ അക്രമിച്ച കേസ് നടിയുടെ പേര് ഇതുവരെ ആരെങ്കിലും പുറത്തു വിട്ടോ
Cinema nadi marde case alle...ithoke mathy
സത്യത്തിൽ എല്ലായിടത്തും ചൂഷണമുണ്ട് അത് മറക്കാൻ വേണ്ടി മനപ്പൂർവ്വം ആറാം നൂറ്റാണ്ടിലെ കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത് . സത്യം വിളിച്ചുപറയുന്ന മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് അഭിനന്ദനങ്ങൾ ❤️🌹
Out of focus is a great program.❤
നിഷാദ് താങ്കളുടെ അഭിപ്രായങ്ങൾ വളരെ ഉയർന്നവയും ഉത്ത്വരവാധിത്ത്വമുള്ളതും ഉദാത്തവും മാണ്
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
ആരും ആരുടേയും പേര് പുറത്ത് പറയുന്നില്ല പിന്നെ എങ്ങനായ നടപടി ഉണ്ടാവുക.
എല്ലാം സർക്കാരിൻ്റെ കയ്യിൽ ഉണ്ടല്ലോ..അതിൽ എല്ലാം ഉണ്ട് അവരല്ലേ നടപടി എടുക്കേണ്ടത്
നടികൾ പുറത്തു പറയിനില അതുകൊണ്ട് സർക്കാർ പറയിനില്ല.
Athaanu Power groupinte Power
നടികൾ പേരുകൾ പുറത്ത് വിട്ടാൽ തിരുന്നു പവർ ഗ്രൂപ്പ്‌എന്റെ പവർ,..
Power Group members - മോഹൻ ലാൽ , ഗണേഷ് ,മുകേഷ്, ദിലീപ്,സിദ്ദിഖ് , ഇടവേള ബാബു ,ബാബു രാജ്,മണിയൻപിള്ള രാജു ,ബാദുഷ, പ്രിയദർശൻ ,ആന്റണി പെരുമ്പാവൂർ, etc..
Ikkayundo
@@santhoshkumarg7186power group il ulla Minister Ganesh Kumar enna Karyam clear aanu. Ganesh Kumar Mammootty aayi 90’s il thethiyathanu. Athu Ganesh thanne paranjitundu. Appo avar engane team aakum
സ്ത്രീപക്ഷ സർക്കാർ കീ ജയ്.... വനിതാ മതിൽ കീ ജയ് 😂😂
Congress ayrunenkil polichene😂
പാർട്ടി ഗ്രാമത്തിന് പുറത്തും ഒരു ലോകം ഉണ്ട് വിപ്ലവ സിംഹമേ@@akhilbabu4563
@@akhilbabu4563 congress ആയിരുങ്കിൽ cpim ഇപ്പോ മിനിമം ഒരു ഹർത്താൽ എങ്കിലും ഉണ്ടാക്കിയേനേ... ഇത് ഇപ്പോ ഇവർ ആണല്ലോ ഭരിക്കുന്നത് 😂😂😂😊
@@ytytyt263 sathyam
@@akhilbabu4563നമ്മുടെ സ്പോർട്സ് താരങ്ങളെ പീഡിപ്പിച്ച ഒരു വിദ്വാൻ ഇല്ലേ അയാൾക്കെതിരെ എടുത്ത പോലെ അല്ലേ😂😂
ഇത് പുറത്ത് വിട്ടതോടെ കാഫിർ വിവാദം മുങ്ങിപോവും എന്ന് പാർട്ടി കരുതി, ഇതിപ്പോ കൂനിന്മേൽ കുരു ആയി 😀
പ്രമുഖ ഒരു നടിയെ പീഡിപ്പിച്ചിട്ട് വരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗവൺമെൻറ് ഇതിനെതിരെ നടപടി ഒന്നും പ്രതീക്ഷിക്കേണ്ട
പിന്നെ നിന്റെ തന്ത ആണോ അവനെ മൂന്നു മാസം ജയിലിൽ ഇട്ടത്
First of all throw Saji cherian out.. he is a shame as a minister. He has not samaskaaram
സിനിമ പിടിക്കുന്നത് നാട് നന്നാകാൻ ഒന്നും അല്ല 100 റുപ്പീസ് ഇട്ടു 1000റുപ്പീസ് ഉണ്ടാകുക . അതോടപ്പം എല്ല ചെറ്റത്തരവും ഉണ്ട് വ്യഭിചാരം മയക്കു മരുന്നു എല്ല ആഭാസത്തരവും ഉണ്ട് .
Boycott AMMA stage show!!!!
Instayil campaign thudangu, we will support
നല്ല നടന്മാർ നല്ല മനുഷ്യർ ആവണം എന്ന് ഇല്ല. അതുപോലെ തന്നെ മോശം നടന്മാർ ചിലപ്പോ നല്ല മനുഷ്യർ ആയേക്കാം
താര രാജക്കൻമാരെ നിങ്ങളുടെ പുതിയ റീലീസ് വരട്ടെ.ഞങ്ങൾ ജനങ്ങളുടെ പവർ കാണിച്ചു തരാംl💪
പാവം ചെയ്യാത്തവർ കല്ലെറിയട്ടെ
അതാണ് ഇവരുടെയൊക്കെ സിനിമ ഇറങ്ങുമ്പോൾ ഒരാളും തിയേറ്ററിൽ കാണാൻ പോവരുത്. അപ്പോ മറ്റുള്ളവർ ഈ Power group ഇൽ ഉള്ളവരെ പുറത്താക്കിക്കോലും
തിക്കുറുശ്ശി സുകുമാരൻ നായർ മുതൽ തിരുവനന്തപുരം നായർ ഗാങ് നിലവിൽ ഉണ്ട്.
നടൻ സുകുമാരന്റെ ഭാര്യ മുൻപ് ജഗതി ശ്രീകുമാർ പ്രേമിച്ചു നാടുകടത്തി മദ്രാസിൽ കൊണ്ടുപോയി കഴിഞ്ഞു സിനിമ ഫീൽഡിൽ രണ്ടുപേരും അഭിനയിച്ചു വന്ന സന്ദർഭത്തിൽ,
തിക്കുറുശ്ശി മുൻകയ്യെടുത്തു നായർ പെണ്ണിനെ സുകുമാരൻ രക്ഷപ്പെടുത്താൻ ഉപദേശിച്ചു ജഗതിയിൽ നിന്ന് മോചിപ്പിച്ചു സുകുമാരനെ ഏൽപ്പിച്ച ചരിത്രം സിനിമാ ഫീൽഡിൽ ഏവർക്കും അറിയും
Ushaye othukiya mamootyum ushyum nair ayirunoo😂😂😂
@@arunsukumaran5543njammale parayallu. Njammal enthu cheyyum.
ജഗതി പറഞ്ഞിട്ടുണ്ട്, അടൂർ ഭാസിയും മല്ലികയോട് ചോദിച്ചിരുന്നു പോലും നിനക്കൊരു നായരുടെ കൂടെ പൊയ്‌ക്കൂടായിരുന്നോ എന്ന്.
@@arunsukumaran5543മമ്മൂട്ടിഅല്ല പെണ്ണ് പിടിയൻ മോഹൻലാൽ ആണ്. തമിഴിൽ മോഹൻലാലിൻറെ പഴയ ക്യാമറമാന്റെ ഇന്റർവ്യൂ വൈറൽ ആണ്.
അതൊക്കെ പോയി ഇപ്പൊ മട്ടാഞ്ചേരി സുടാപ്പി മാഫിയുടെ കൈയിലാ
Athukondanu AMMA enna peru vannathu❤❤❤
ലൈഗിക ചൂഷണം അങ്ങനെ പറയല്ലേ രണ്ടുപേരും ഇഷ്ടത്തോടെ ചെയ്യുന്നത് പിന്നെ കുറച്ച് പബ്ലിസിറ്റി ആയാൽ ദുബായിൽ വന്ന് പൈസ വാരികൊണ്ടുപോകുന്ന ഒരുപാട് ഉണ്ട് പൈസ കുറച്ച് കൂടിയാൽ പിന്നെ അവർക്ക് ഒന്നും പേടിക്കണ്ട എന്ന ചിന്ത ഉള്ളവരും ഉണ്ട്
first time hearing something truthful from Mr. Rawthur. Keep up the good work
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
💯
Nishad said 💯 true 👍

Justice should be served!
'മന്ത്രി' ഗണേഷ് കുമാർ ആണെന്ന് സംവിധായകൻ വിനയന്റെ വാക്കുകളിൽ ഉണ്ട്
1. Mamooty
2. Mohanlaal
3. Siddique
4. Dileep
5. Mukesh
6. Idavela Babu
7. Innocent
8. Ganesh Kumar
9. Nedumudi venu
These are 💯 sure among the 15.
Shame on film industry, shame on government.
സുപ്രീം കോടതിയെ സമീപിച്ചാൽ ചിലപ്പോൾ നടപടി ഉണ്ടാകും
@@aneesha.k5061 .ent nadapadi araanu pradi.
കുറ്റക്കാർ ആരാണെന്നും ഇരകൾ ആരാണെന്നും ആരും പരസ്പരം പറയുന്നില്ല എല്ലാം പ്രമുഖ നടൻ, നടി എന്നു മാത്രം
@@Hanyang___അവർ അത് പുഴ്തി വെച്ചാതല്ലേ? റിപ്പോർട്ടിൽ വാട്സാപ്പ് ചാറ്റും വീഡിയോസ് വരെയും എല്ലാവരുടെയും വ്യക്തിഗത വിവരങ്ങൾ ഉണ്ട്. അത് സര്ക്കാര് മൂടി വെച്ചിരിക്കുന്നു
ഗണേശൻ ഈ പവർ ഗ്രുപ്പിൽ ഉണ്ട് കാരണം പെണ്ണ് എന്ന് കണ്ടാൽ ഈ ഗണേഷന് പ്രാന്ത് ആണ് അതായതു നമ്മുടെ മന്ത്രി ഗണേശൻ 😄
വെറുതെയാണോ ഉമ്മൻചാണ്ടിയെ പെണ്ണ് കേസിൽ പെടുത്തിയത്
Mansill ayilla?@@jibz3312
മുകേഷും മോശമല്ല കാട്ടുകൊഴി
Farther of Saritha Son?
ട്രാവൻകൂർ ടീം, മൊത്തം കോഴികൾ ആണ്
പെണ്ണൂപിടിയന്മാർ
വയനാടൊക്കെ വിട്ടു 0:20
ചാനലുകളിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒതുക്കി തീർക്കും നിൽ ഗൾ മറച്ചു വെക്കും
If minister is one of the power group member then mammukka is not in that group.
ഔട്ട് ഓഫ് ഫോക്കസ്സ്🎉 മീഡിയ വൺ❤❤❤
Great 👍
ഞാൻ ഇപ്പോഴും 70-കളിലെ എന്റെ സ്കൂൾകാലം ഓർക്കുന്നു. മദ്രാസിലെ കൊടംബാക്കത്ത് സിനിമാ അഭിനയം ലക്ഷ്യമിട്ട് പോകുന്നവരെ, red street ലേക്ക് പോകുന്നവരെപ്പോലെ യാണ് കാണുന്നത്. അർധ ശതാബ്ദി കഴിഞ്ഞിട്ടും, നാം ഇന്നും അതേ സാംസ്കാരിക മനോഭാവത്തിലാണ്. ഇപ്പോൾ കൊടംബാക്കത്തിന്റെ സ്വാധീനം ദൈവത്തിന്റെ സ്വന്തം നാടിലേക്ക് മാറിയിരിക്കുന്നു.
ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ?
നിഷാദ് crct 👍
ഇവർക്കുള്ള നീതി എവിടെ ന്ന് കിട്ടും? 😢
Power Group എതിരെ CBI അന്വേഷണം ചെയ്യണം
Respect for WCC⬆️
Power Group 🔥🔥🔥🔥
ഇരട്ട നീതി... സാദാരണക്കാർക്കും, പണവും ഇമേജും ഉള്ളവന് വേറെ നീതിയും.... ഇതെന്ത് ന്യായം...?
Ithokke thanne alle private mekhalyile nurses nte vedhana karyathilum supreem court um paranjathu 2016 il .enthaayi
പവർ ഗ്രൂപ്പിനെ നിയന്ത്രിക്കണം... ആരാ ഈ പവർ ഗ്രൂപ്പ്... അത് ഞങ്ങൾ പറയില്ല... പിന്നെ എങ്ങനെ നിയന്ത്രിക്കും 🤔
നിഷാദ് വളരെ സൂക്ഷിക്കണം ഇത്ര 8:29 വ്യക്തമായി സംസാരിക്കരുത് പവർ ഗ്രൂപ്പിൻറെ ശക്തി വളരെ വലുതാണ് എല്ലാം വില വിലക്കുവാങ്ങാൻ കഴിവുള്ള ശക്തികളാണ്
AMMA ആദ്യം തകർക്കണം. താര ആധിപത്യം ഇല്ലാതാക്കണം.
@@AlexAbraham-ru8pu എന്നിട്ടു എന്നിട്ടു എന്നിട്ടു?? ബാക്കി പറ...
നിങ്ങൾ പറഞ്ഞത് നല്ലത് സിനിമ എന്ന പരിപാടി കാണൽ നിർത്തണം
@@AbdulHameed-xn8qi😁😄😄😄😄
Pazhayakodabakamkeralamayimary
Sir,Vinayan clearly said it is state minister.Please dont confuse the viewers.Please correct it immediaty.
വയനാട് വിഷയം ആരും സംസാരിക്കരുത്..
അതിന് വേണ്ടി പുതിയ വിഷയം കൊണ്ട് വരും
സിനിമ തന്നെ എല്ലാ തിന്മകളുടെയും താക്കോലാണ്.. ഒന്നും ആരും പറയണ്ട
Ajims ❤
നടപടി സർക്കാർ എടുക്കേണ്ട ആവശ്യമില്ല . സാധാരണ ജനങ്ങൾ സിനിമ കാണണ്ട എന്നു തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു .
ഹേമ കമ്മിറ്റി ഒരു ഇന്റർവ്യൂ നടത്തേണ്ട സമയം ആണ് ഇത്
മുല്ലപെരിയാർ വിഷയവും കാഫിർ വിവാദവും മുക്കി വിടാനുള്ള ഐഡിയ ആണ് 😅, അല്ലാൻഡ് ജനങ്ങൾക് ഇതുകൊണ്ട് ഒരു കാര്യവും ഇല്ലാ , ഏത് പവർ ഗ്രുപ് ആയാലും നല്ല പടം ഇറങ്ങിയാൽ കാണും അത്രെന്നെ... ✌🏻
Point
മം കോടതി ജഡ്ജി ഇല്ലേൽ ജയിലിൽ പോയേനെ അത് കൊണ്ട് കോടതി വിധി പറഞ്ഞു...
മുല്ലപെരിയാർ ഇൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും ആണ്.
പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാരും കേന്ദ്ര ജല കമ്മീഷനും കോടതിയിൽ പിന്തുണക്കണം.
അല്ലാതെ ഒരു കാര്യവും ഇല്ല
എൽഡിഎഫ് അസ്തമിക്കാൻ പോകുകയാണ്...
ഒരു സാധാരണക്കാരൻ ആയിരുന്നു തെറ്റ് ചെയ്തതെങ്കിൽ ഇവന്മാർ അവന്റെ പേരും വീട്ടുപേരും എന്തിനു ആധാർ കാർഡ് നമ്പർ വരെ പുറത്ത് വിട്ടേനെ... ഇവിടെ തെറ്റുകാരൻ സിനിമ നടൻ ആയത്കൊണ്ട് അവന്റെ പേര് വേട്ടക്കാരൻ... കഷ്ടം
നിങ്ങൾകൊക്കെ ബുദ്ധിയുണ്ടേൽ മനസ്സിലാക്കിക്കൊ , എന്ത് കൊണ്ടാണ് സിനിമാ താരങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോവുന്നതെന്ന്😂😂😂
അജിയിംസ് പറഞ്ഞതനാണ് ശരി കൊണ്ടും കൊടുത്തും രൂപപെട്ടത് ആണ് അത് ഇപ്പോഴും ഇനിയും തുടർന്ന് കൊണ്ടിരിക്കും
When this all cases held, just four years back or twenty to thirty years before... Because old and aged artists also given statements... However thier concerns must be addressed with respect to the special circumstances of bussiness and work units rather than any other workstations...
Dont allow any one to missuse any one..
പഴയകാല നടി വിജയശ്രീയെ ഓര്മയുഡണ്ടോ ? it is long way back happens !
സ്വന്തം ശരീരരത്തിലെ ഭാഗങ്ങൾ ഫോട്ടോ ഷോട്ട് എടുത്തു കൊണ്ട് എല്ലായിടത്തും പരസ്യമായി പ്രചരിപ്പിക്കുന്ന ഇതു സ്വയം ചെയുന്നു ആരുടെയും നിർബന്ധത്തിൽ അല്ല ഇതൊന്നും ചെയ്യുന്നത് എന്ന് ഏവർക്കും അറിയാം എന്നിട്ടാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്. വേറെ ജോലിയൊന്നും തങ്ങൾക്കില്ലേ
പവർ ഗ്രൂപ്പിന്റെ പൈസ ചോർന്ന് കൊണ്ടേ യിരിക്കും
ഈ നാട്ടിൽ നിന്നും യുവാക്കൾ നാടുവിടുന്നെങ്കിൽ, അതിൽ ഒന്നും സംശയിക്കാൻ ഇല്ല 🙏
Enik ariyam aarokke anenn
എന്തുകൊണ്ടാണ് ഈ പെണ്ണുങ്ങൾ ആരൊക്കെയാണ് അവരെ പണിതത് എന്ന് പറയാത്തത് 🙏🏻
അറിഞ്ഞ കേസിൽ വല്ല നടപടിയും ഉണ്ടായോ
Lo
P@@sanakc9045
Oru mla യും നമ്മുടെ മുകേഷണ്ണൻ മിക്കവാറും ഇടം പിടിക്കും 😅
നമ്മുടെ ദാവൂദ്ക്ക എവിടെ.
ആരായാലും വെളിച്ചത്ത് കൊണ്ട് വരണം.
മുല്ലപെരിയാർ ഡാമിന്റെ കാര്യം എന്ത് ചെയ്യും ?
എന്തുവാടെ 😏
സിനിമയല്ലേ എല്ലാം നടക്കും 😂😂😂
ശരീരം ആയുധം ആക്കി സിനിമയിൽ ചാൻസ് നേടും പിന്നീട് ചാൻസ് കിട്ടാതെ ആവുമോ പരാതി പറയും
Pottatharam parayathe ivide pala puthiya nadimarke ethire prasnam undayi chanse venal vazhaghi kodukkande avastha enniye ane parayunnath.
ശരിരം ആയുധം ആക്കിയാൽ റോൾ സെറ്റ് എന്ന വ്യവസ്ഥിതി ആര് ഉണ്ടാക്കി ഒരാളുടെ അഭിനയ മോഹത്തെ ചുഷണം ചെയുകയല്ലേ അത്,ആ ചൂഷണത്തിനെ അല്ലെ വിലങ്ങു അണിയിക്കേണ്ടത് അല്ലാതെ സ്ത്രീകളെ slut shaming അല്ല ചെയേണ്ടത്.
അല്ല സ്ത്രീകൾക്ക് കഴിവ് മാത്രം പോര ഇവന്മാരുടെ കൂടെ കിടക്കുകയും വേണമെന്ന അലിഖിത നിയമം എവിടെ നിന്നുണ്ടായി?ആണുങ്ങൾക്ക് ഇതിൻ്റെ ആവശ്യം വരുന്നില്ലല്ലോ
അപ്പോഴും സ്ത്രീകൾക്ക് കുറ്റം
ഹേ മ കമ്മീഷൻ. പരാതി കാർ ഇല്ലാതെ. നടപടി എടുക്കാൻ കഴിയുന്നില്ല .... പമ്പ്ളിക്ക് പരാതി പോരാ... പരീത് കുമ്പശ്ശേരി.
എന്ത് വന്നാലും സിനിമയിൽ അഭിനയിക്കണം എന്ന നിശ്ചയദാർഡ്യത്തോടെ, സിനിമയിൽ അവസരം തേടുന്നവരാണ് ഇവരുടെ കെണിയിൽ പെട്ടുന്നത്. പിന്നെ പിടിച്ച് നിൽക്കാൻ ഇവർ തണൽ തേടുന്നു. അങ്ങനെ സോ കോൾഡ് പീഡനം തുടർക്കഥയാവുന്നു. ഇവർ ഒരിക്കലും പരാതിയുമായി ആരുടെ മുമ്പിലും വരില്ല. അഥവാ വന്നാൽ ഭാവനയുടെ അനുഭവമായിരിക്കും ഫലം
സത്യം പറയാലോ ഇത് ഈ അധികാരങ്ങളെല്ലാം സുടാപ്പികളുടെ കയ്യിലാണെങ്കിൽ ഒരു പീഡനക്കേസ് കേരളത്തിൽ ഉണ്ടാവുകയില്ല സത്യം💯💯💯💯💯💚💯❤️❤️💚😊
Sheriya madrassa peedanam onum ellalo 😂🤣
ഒരു തീട്ടസംഘി കമന്റ് ഇടുന്നു വേറൊരു തീട്ടസംഘി അതിന് റിപ്ലൈ കൊടുക്കുന്നു.. നല്ല കലാപരിപാടി..
Madraselu ninte thallaye panniyoda naaye@@ABC-je6ek
@@ABC-je6ekഒറ്റപ്പെട്ട സംഭവങ്ങൾ .. എന്നിട്ടും സനാതന സാംസ്കാരികളെ പോലെ മൂടി വെച്ചു രക്ഷിക്കാറില്ല നേരെ പോലീസ് കേസ്, പുറമെ നാട്ടുകാരുടെ വക അടിയും
സ്ഥാപകാംഗം മഞ്ജു വാര്യർ ആണ്
അവൾക്ക് ഇഷ്ട്ടം പോലെ സിനിമയും വയറു നിറയെ പൈസയും 😄🙏🏻
Nishad ...rocks
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
ഉഭയ സമ്മതപ്രകാരം എല്ലാം ചെയ്തു പരമാവധി പണം പിടുങ്ങി അവസാനം കുറ്റം പറച്ചിൽ, വേറെ എന്ത് ജോലിക്കാണ് ദിവസത്തിൽ ലക്ഷങ്ങൾ കിട്ടുക,
വാദിയുടെയും പ്രതിയുടെയും പേരറിയാൻ പാഴൂർ പടിപ്പുരയിൽ പോകേണ്ടി വരുമോ,
ഇതിലും ഭേദം ഷക്കീലേടെ സിനിമകളാ.. 😂😂
LDF ആദർശങ്ങൾ മനസ്സിൽ നിന്ന് വലിച്ചെറിഞ്ഞ് മനുഷ്യനായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു.
മതി ഇനി APOLITICAL
അടുപ്പൂട്ടി ചർച്ച 😂
Parathi illathe case edkkan patumo?
ഹോമം ആയി പോകുന്ന ഹേമാ റിപ്പോർട്ട് അതിനപ്പുറം ഒന്നും ഇല്ല
മുകേഷ്, കനേഷ്
Sick of this equal pay nonsense...pay is for work not gender
Nishad rawuthar ❤❤
Mammoosss തന്നെ rapusytt
എടാ നിഷാദേ, പൊട്ടാ...വിനയനോട് ഒരു റിപ്പോർട്ടർ പ്രത്യേകം ചോദിക്കുന്നുണ്ട് കേന്ദ്ര മന്ത്രിയാണോ എന്ന്. അപ്പോൾ വിനയൻ പറയുന്നുണ്ട് "മന്ത്രി എന്നേ പറഞ്ഞുള്ളു സംസ്ഥാന മന്ത്രി ആയിരിക്കാം" എന്ന്. മുക്കാൽ മീഡിയയുടെ സുരേഷ് ഗോപിയോടുള്ള ചൊറിച്ചിൽ ഇനിയും തീർന്നില്ലേ. നീയൊക്കെ ചൊരിഞ്ഞ് ചൊരിഞ്ഞ് അദ്ധേഹം കേന്ദ്ര മന്ത്രി വരെ ആയി 😂😂😂
"Power Group" next movie by Amma
Pe10 producer
Director: ..............
Actor : MAMOOTY
ACTRESS : JOTHIKA
👍
Aa koottathil njanilla ennu parayan dhayiryamullavar aarumille ....."nanam kettu panam nediyal nanakedu aa panam mattum. "
Government vettakarkku oppam enkil bharanakhatanakku ethire act cheythathinethire High court swamedhaya nadapadi edukkanam
ഈ 15 അംഗത്തിന് പേരില്ലേ ഇന്ത്യക്കാരനല്ല അവരെന്താ ചാനലുകാരും മടിക്കുന്ന പേര് പുറത്തുവിടാൻ
😂😂ഇതിന്റെ ഒരു മറു വശം ഉണ്ട്. എങ്ങനെ ഒരു നടി ആകാം. സിനിമയിൽ എങ്ങനെ പിടിച്ചു നിൽക്കാം.പണം പേര് പ്രശസ്തി എങ്ങനെ നില നിർത്താം എന്ന് ഒരു നടി കൾക്ക് മനസ്സിൽ ആകാൻ പറ്റിയെന്നുള്ള ഒരു പ്രയോജനം ഈ റിപ്പോര്ട്ട് കൊണ്ട് ഉണ്ടായി.. 15 ടീം എങ്ങനെ സ്വാധീനം കൊടുക്കണം എന്നും മനസ്സിൽ ആയി
🎉🎉🎉🎉❤
Why is the investigation still hiding the names of the culprits??
You have taken the tax payers money out of no where to investigate… so please bring the names out …
പൊതുജനത്തെ ബാധിക്കുന്ന ഗൗരവമുള്ള മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാപ്രകളുടെ ഇക്കിളി തന്ത്രങ്ങൾ 😂
അതും മാപ്രകളുണ്ടാക്കിയതാണെന്നു പറയുന്ന സഖാവെ നമോവാകം.... നിന്നെകൊണ്ട് മാത്രമേ പറ്റുകയുള്ളു
സിനിമയിൽ അഭിനയിക്കുക, അല്ലെങ്കിൽ സിനിമ നടി എന്ന സ്ഥാനത്തിന് വേണ്ടി എന്തിനും തയ്യാറാവുക. അത് കുറേകാലം കൊണ്ടുനടന്നിട്ട് പിന്നെ ഒരവസരത്തിൽ അത് പീഡനമാണെന്ന് പുറത്തുവരിക. ഇതിന്റൊരു ലോജിക്ക് മനസ്സിലാകുന്നില്ല. അങ്ങനൊരു ദുരനുഭവം ഉണ്ടായാൽ അതിനെതിരെ അപ്പൊത്തന്നെ പ്രതികരിക്കുകയല്ലേ വേണ്ടത്’..!!
Appo athannu vishayam. Allandu evanmaru kaanikkunna vrithikedu ninakku preshnamalla
@@shyamfrancis9350 ആ വൃത്തികേടിനെതിരെ പ്രതികരിക്കണം എന്ന് തന്നെയല്ലേ ചെങ്ങായി അതിലെഴുതിയിരിക്കുന്നത്
Pavam manrhri saji cheriyan enganeyengilum barich potte😂
നന്നായി നുണ പറയാൻ കഴിയുന്നവരാണ് നല്ല രാഷ്ട്രീയ നേതാവ്😂
NAIR group
പിണറായി അത് കൊണ്ട് പുറത്ത് വീട്ടില്ല അല്ലേ കോയ
ഒരു ത്രിൽ ഇല്ലാത്ത റിപ്പോർട്ട് 😂
🤓
The vegetable Gwalior shambhu Nidhi Kannada